Star singer jr ൽ സായു ഈ song പാടിയത് കേട്ട് ഞാൻ ഇവിടെ വന്നത്... Addicted ട്ടോ this lyrics ❤️❤️
@Reshmishaiju2 жыл бұрын
ഞാനും 🥰🥰
@ashavinod32592 жыл бұрын
Njanum
@Ameya.2152 жыл бұрын
ശരിക്കും
@anamika.b.aanakha.b.a87202 жыл бұрын
Nganum
@mridhulkvinu98442 жыл бұрын
Njanjm
@ajeshp6694 жыл бұрын
മലയാള ഭാഷ വാർദ്ധക്യം ബാധിച്ചു മരണ ശയ്യയിലാണെന്നു കരുതിയ എനിക്ക് തെറ്റി. യൗവനത്തിന്റെ ഊർജത്തോടെ അതു ചിലരുടെ തൂലികകളിൽ ബാക്കി നിൽക്കുന്നു എന്നറിഞ്ഞതിൽ സന്തോഷം☺️☺️
@krishnapriyata14684 жыл бұрын
Soopper commet
@anupriya9374 жыл бұрын
കേൾക്കുന്ന പാട്ടുകളുടെ കമന്റ് നോക്കൽ എന്റെ ഇഷ്ട്ട പെട്ട വിനോദം ആണ്.. അങ്ങനെ നോക്കിയപ്പോൾ ആണ് ഈ കമന്റ് കണ്ണിൽ ഉടക്കിയത്... പല സത്യങ്ങളും മരണപ്പെട്ടു കഴിഞ്ഞെന്നു നമ്മൾ viswsikkum. But അതിന്റെ kallarayil നിന്ന് വീണ്ടും ഒരു ഉയർത്തെണീപ്പുണ്ട് ആദ്യത്തെ ക്കാളും ശക്തിയോടെ.. അതാണ് ഇന്നത്തെ പല തൂലിക യുടെയും ശബ്ദത്തിന്റെയും കഴിവ്
@_r4hulll_4 жыл бұрын
❤
@amalkrishna42903 жыл бұрын
♥️
@amalkrishna42903 жыл бұрын
സത്യം
@sujeshhari2 жыл бұрын
ശൂന്യതയിൽ നിരാശനായിരിക്കുമ്പോൾ ഞാനിവിടെയെത്തും, കമൻ്റുകൾ വായിക്കും, ഊർജ്ജസ്വലനായി തിരിച്ചു പോകും 🙏 എനിക്ക് അവാർഡ് നേടിത്തന്നെങ്കിലും റീച്ച് കുറവായിക്കിടന്ന ഈ പാട്ട് വേറെ ലെവലിലെത്തിച്ച സായുമോൾക്ക് ഉമ്മകൾ 😘
@aadityasandaditisworld2 жыл бұрын
Congrats🥰🥰🥰
@nivedsahadevan56022 жыл бұрын
Eee varikal ….kanneer punchiri tharunnu..
@geethamarath1 Жыл бұрын
Congratulations
@saumyaabhimon7711 Жыл бұрын
Super
@nidhilnarayanan4636 Жыл бұрын
നല്ല വരികൾ 🙏🙏🙏🙏❤👌👌👌
@rejithapu75242 жыл бұрын
ആ മോൾ പാടി കേട്ട് ഈൗ വരികളോട് എന്തോ ഒരിഷ്ടം 🥰🥰🥰എന്നെ പോലെ ഇത് കേൾക്കാൻ വന്നവരുണ്ടോ 🤩🥰🥰
@krishnamani66582 жыл бұрын
Und
@syamaabhilash23182 жыл бұрын
Njanum😍
@AppuBineevlog2 жыл бұрын
Yes
@prajikuttan97422 жыл бұрын
✌️
@arunramachandran19632 жыл бұрын
✌🏻
@bhavithaharidas93652 жыл бұрын
ഞാനും സായുന്റെ പാട്ടു കേട്ടാണ് ഇവിടെ എത്തിയത്. സായുന്റെ ശബ്‌ദം എന്നെ ഏറെ ആകർഷിച്ചു
@ashabiju31652 жыл бұрын
ഞാനും
@jinuhousepainting27052 жыл бұрын
Nanum
@indup37002 жыл бұрын
Me too
@bharathip47962 жыл бұрын
Sayukkutty polichu
@arunarun.m.s14742 жыл бұрын
Right
@ESTHERS_COURT5 жыл бұрын
*ഇത്രേം മനോഹരമായ ഒരു ഗാനം അടുത്തെങ്ങും കേട്ടിട്ടില്ലഎത്ര പ്രാവശ്യം ഞാന്‍ കേട്ടന്നു എനിക്ക് തന്നെ അറിയില്ല.... നഷ്ട സ്വപ്നത്തിന്റെ വ്യാപ്തി ഓരോരോ വരികളിലും ഉള്‍ക്കൊള്ളുന്നു....* പുലരിപ്പൂ പോലെ ചിരിച്ചും... പുഞ്ചപ്പാടക്കാറ്റു വിതച്ചും... നീയെൻ്റെ കൂടെച്ചേർന്ന് കളിച്ചു നടന്നില്ലേ... നീയെൻ്റെ തൂവൽച്ചേലയുലച്ച കടന്നില്ലേ... പുലരിപ്പൂ പോലെ ചിരിച്ചും... അന്തിക്ക് വഴികൾ തെളിച്ചും... സീമന്തത്തിൽ ചുണ്ട് വരച്ചും... നീയെൻ്റെ ശ്വാസക്കാറ്റ് പകുത്ത് കുളിർന്നില്ലേ... അന്തിക്ക് വഴികൾ തെളിച്ചും... സീമന്തത്തിൽ ചുണ്ട് വരച്ചും... നീയെൻ്റെ ശ്വാസക്കാറ്റ് പകുത്ത് കുളിർന്നില്ലേ... മിഴിയിലയിൽ നോവിൻ മഞ്ഞ് പൊഴിച്ച് പുണർന്നില്ലേ... മിഴിയിലയിൽ നോവിൻ മഞ്ഞ് പൊഴിച്ച് പുണർന്നില്ലേ... പുലരിപ്പൂ പോലെ ചിരിച്ചും... . ഇനിയെന്നിൽ സ്വപ്നമുല്ല പടർത്തില്ലെന്നറിയാം... പനിമതിയായ് സ്നേഹനിലാവ് പൊഴിക്കില്ലെന്നറിയാം... ഇനിയെന്നിൽ സ്വപ്നമുല്ല പടർത്തില്ലെന്നറിയാം... പനിമതിയായ് സ്നേഹനിലാവ് പൊഴിക്കില്ലെന്നറിയാം... ഉലയുന്നെൻ പ്രണയച്ചില്ല... കൊഴിയുന്നനുരാഗപ്പൂക്കൾ... നീയതിനെ നാരിൽ ചേർത്തു കൊരുക്കില്ലെന്നറിയാം... എൻ പാട്ടിനു നിൻ്റെ തംബുരു മീട്ടില്ലെന്നറിയാം... രാവായാൽ നിഴലും കൂടെ പോരില്ലെന്നറിയാം... പേമഴയിൽ നീയെൻ കൂടെ ചേരില്ലെന്നറിയാം... രാവായാൽ നിഴലും കൂടെ പോരില്ലെന്നറിയാം... പേമഴയിൽ നീയെൻ കൂടെ ചേരില്ലെന്നറിയാം... നെഞ്ചത്തെ പ്രാവിൻ കുറുകൽ... അമ്പിൻമുനയാലെ നിലച്ചാൽ.. നീയതിനെ മാറിൽ ചേർത്ത് വിതുമ്പില്ലെന്നറിയാം... നീ ചൊല്ലും കഥയിൽ പോലും ഞാനില്ലെന്നറിയാം... പുലരിപ്പൂ പോലെ ചിരിച്ചും...
@sujeshhari5 жыл бұрын
Thanks
@vinay92495 жыл бұрын
@@sujeshhari ❤️👌👌എന്തൊരു വരികളാണ് മാഷെ ❤️
@sujeshhari5 жыл бұрын
@@vinay9249 നല്ല വാക്കുകൾക്ക് നന്ദി ❤️
@ammuindup12345 жыл бұрын
ഇത് തന്നെ വേറെ വരികൾ ഇല്ലേ..?? തുമ്പ പൂ പോലെ ചിരിച്ചും.. പുഞ്ചപാട കാറ്റ് വിതച്ചും.. നീ എന്റെ കൂടെ ചേർന്ന് നടക്കില്ലെന്നറിയാം.. നീ എന്റെ ഊഞ്ഞാൽ ചോട്ടിൽ കാണില്ലെന്നറിയാം..... അന്തിക്ക് തിരികൾ തെളിച്ചും.. സീമന്തന്തിൽ എന്നെ വരച്ചും.. നീ എന്റെ ശ്വാസ കാറ്റിൽ കുളിരില്ലെന്നറിയാം... മിഴിയിലയിൽ നോവിൻ മഞ്ഞു പതിക്കില്ലെന്നറിയാം... (തുമ്പ ) ഇനി എന്നിൽ സ്വപ്ന മുല്ല പടർത്തില്ലെന്നറിയാം... പനിമതിയായി സ്നേഹനിലാവ് പൊഴിക്കില്ലെന്നറിയാം.... (2) ഉലയുന്നെൻ പ്രെണയത്തിൽ കൊഴിയുന്നനുരാഗ പൂക്കൾ.. നീ... വന്നതിലൊന്നു എടുക്കില്ലെന്നറിയാം... എൻ പാട്ടിനു നിന്റെ തംബുരു മീട്ടില്ലെന്നറിയാം.. രാവായാൽ നിഴലും കൂടെ പോരില്ലെന്നറിയാം.. പേമഴയിൽ നീ എൻ കൂടെ ചേരില്ലന്നറിയാം.. നെഞ്ചത്തെ പ്രാവിൻ കുറുകൽ.. അമ്പിൻ മുനയാലേ നിലച്ചാൽ... നീയതിനേ മാറിൽ ചേർത്തു വിതുമ്പില്ലെന്നറിയാം... നീ ചൊല്ലും കഥയിൽ പോലുംഞാനില്ലെന്നറിയാം..(തുമ്പ )🙂🙂
@sujeshhari5 жыл бұрын
@@ammuindup1234 രണ്ടും എന്റേതാണ് 🙏
@shyam-dc3qr4 жыл бұрын
Sithara വേറെ ലെവലാണ് ഇഷ്ട്ടപ്പെട്ടവർക്ക് ലൈക് അടിക്കാം....
@sunilmanath18784 жыл бұрын
I love this song for ever and ever
@gangajayakumar99763 жыл бұрын
Athil upari ee pattu padan veandi azhuthi koduthaa alku kodukam nammuk oru like 👌💝
@abhijithappu87363 жыл бұрын
ആാാ വല്ലാത്തൊരു ഫീൽ
@mbdas83013 жыл бұрын
അതെ. സിതാര വേറെ ലെവൽ തന്നെ! ഈ പാട്ട്, ഓരോ വാക്കും കടിച്ചുപിടിച്ച്, ഇത്ര husky, hoarse voice ൽ cabaret song mode ൽ പാടാൻ മറ്റാരെക്കൊണ്ട് സാധിക്കും! തീർച്ച, ചിത്രക്കും, യേശുദാസിനുമൊന്നും ഇങ്ങനെ പാടാൻ കഴിയില്ല. (സംശയമുണ്ടെങ്കിൽ, ചിത്രയുടെ "വരുവാനില്ലാരും", യേശുദാസിന്റെ "പറയൂ നിൻ ഗാനത്തിൽ" കേട്ട് നോക്കൂ.)സിതാര വേറെ ജനുസ്സാണ്, തീർച്ച! പാലാ തങ്കത്തിനെ ഓർമിപ്പിക്കുന്നു. പുതിയ ഗായകനായിട്ടും, ഈ പാട്ട് ആവശ്യപ്പെടുന്നത്ര വിലോല ഭാവത്തോടെയും,ആർദ്രതയോടെയും, ഹൃദയത്തിലേക്ക് കിനിഞ്ഞിറങ്ങുന്ന നനുത്തസ്വരത്തിൽ പാടിയ പാവം നിഷാദ്!
@paaru21613 жыл бұрын
👍👍🙏
@greenleaves8694 жыл бұрын
ഈ മനോഹര വരികൾ എഴുതിയ സുജേഷ് ഹരിക്ക് ഏറ്റവും നല്ല ഗാനരചയിതാവിന് ഉള്ള പുരസ്‌കാരം ലഭിച്ചതിനു ഒരായിരം അഭിനന്ദനങ്ങൾ
@minibabu91312 жыл бұрын
സൂപ്പർ
@OBITO.UCHIHA999-c8c2 жыл бұрын
വളരെ മനോഹര०
@nusrabi.pvadassery94572 жыл бұрын
ഏത് അവാർഡ് ആണ് ലഭിച്ചയ്?? പറയാമോ 🙏
@geethumurali85862 жыл бұрын
ഹരി അണ്ണൻ എന്റയെ നാട്ടുകാരനായത്തിൽ abimanikunnu😍😍
@anjuns2015 Жыл бұрын
Exactly🥰
@radhikamr28743 жыл бұрын
പുലരിപ്പൂ പോലെ ചിരിച്ചും പുഞ്ചപ്പാട കാറ്റ് വിതച്ചും നീയെന്റെ കൂടെ ചേർന്ന് കളിച്ചുനടന്നില്ലേ നീയെന്റെ തൂവൽ ചേല ഉലച്ചു കടന്നില്ലേ.(2) അന്തിക്ക് വഴികൾ തെളിച്ചും സീമന്തത്തിൽ ചുണ്ട് വരച്ചും നീയെന്റെ ശ്വാസക്കാറ്റ് പകുത്തു കുളിർന്നില്ലേ മിഴിയിലയിൽ നോവിൻ മഞ്ഞു പൊഴിച്ചുപുണർന്നില്ലേ(2) ( പുലരിപ്പൂ ) ഇനിയെന്നിൽ സ്വപ്നമുല്ല പടർത്തില്ലെന്നറിയാം പനിമതിയായ് സ്നേഹനിലാവ് പൊഴിക്കില്ലെന്നറിയാം ഉലയുന്നെൻ പ്രണയച്ചില്ല കൊഴിയുന്നനുരാഗപ്പൂക്കൾ നീയതിനെ നാരിൽ ചേർത്ത് കൊരുക്കില്ലെന്നറിയാം എൻ പാട്ടിനു നിന്റെ തംബുരു മീട്ടില്ലെന്നറിയാം രാവായാൽ നിഴലും കൂടെ പോരില്ലെന്നറിയാം പേമഴയിൽ നീയെൻ കൂടെ ചേരില്ലെന്നറിയാം(2) നെഞ്ചത്തെ പ്രാവിൻ കുറുകൽ അമ്പിൻ മുനയാലെ നിലച്ചാൽ നീയതിനെ മാറിൽ ചേർത്ത് വിതുമ്പില്ലെന്നറിയാം നീ ചൊല്ലും കഥയിൽ പോലും ഞാനില്ലെന്നറിയാം. (പുലരിപ്പൂ ) 🥰🥰🥰🥰🥰🥰🥰🥰🥰🥰
@venukumar4362 жыл бұрын
Sweet
@sreelekha63122 жыл бұрын
😪😪
@ampadikarthi73442 жыл бұрын
ENthoru varikal❤
@ajeshkumarajeshkumar93932 жыл бұрын
👍👍👍
@top-picksbymadhuvayalar94012 жыл бұрын
Excellent 🙏🏼🙏🏼🙏🏼
@jebinabraham7430 Жыл бұрын
പ്രിയ സുജേഷ് ഹരി, "നീ ചൊല്ലും കഥയിൽ പോലും ഞാനില്ലെന്നറിയാം " എന്ന വരികൾ എത്ര ആഴങ്ങളിൽ എത്തുന്നുണ്ടെന്ന് താങ്കൾ അറിയുന്നുണ്ടോ? അതുകൊണ്ട് നിങ്ങളുടെ എഴുത്ത് എനിക്ക് ഏറെ പ്രിയപ്പെട്ടതാകുന്നു ❤.
@sujeshhari Жыл бұрын
അങ്ങേയറ്റം സ്നേഹം ❤️
@sanoopbnair Жыл бұрын
Sathyam....
@renjithabraham98933 ай бұрын
നീ കാണും സ്വപ്നങ്ങളിലും njanillannariyam
@Indiancitizen0075 жыл бұрын
ഇത് എഴുതിയ ചേട്ടൻ ആള് സൂപ്പറാണ്, ഒരു സ്റ്റേറ്റ് അവാർഡ് കിട്ടാനുള്ള സാധ്യത ഒക്കെയുണ്ട് ...
@sujeshhari4 жыл бұрын
❤️🙏
@aniyanktr4 жыл бұрын
@@sujeshhari kidu bro
@sujeshhari4 жыл бұрын
@@aniyanktr ❤️🙏
@renjithrenjith75424 жыл бұрын
@@sujeshhari chettaaa oru rakshem illa paattu.... addicted😍
@solidarityindia12314 жыл бұрын
ORGINAL SONG ITHALLA ATHU THUMBA POO POLE CHIRICHUM ENNULLATHA
@ajeeshrijo5 жыл бұрын
ഇത് എഴുതിയവൻ വാഴ്ത്തപ്പെടട്ടെ!!!
@sujeshhari5 жыл бұрын
സ്നേഹം
@sreenishadam4 жыл бұрын
@@sujeshhari 😄😄😄
@lathabinu3144 жыл бұрын
Othiri eshtamaya varikal
@shaji1324 жыл бұрын
എന്റെ ക്ലാസ്സ്‌മേറ്റ് aanu... ഇന്ന് അവനു മികച്ച ഗാന രചയിതാവിനുള്ള സംസ്ഥാന അവാർഡ് കിട്ടി(13-10-2020)... കൊട്ടാരക്കര കാരൻ
@shajinambiadan84444 жыл бұрын
State award kitti😍😍😍
@rinshap10014 жыл бұрын
കുറച്ച് വൈകിപ്പോയി ഈ പാട്ട് കേൾക്കാൻ .. എത്ര മനോഹരമായ വരികൾ ,വശ്യമായ സംഗീതം ,മികവാർന്ന ആലാപനം ... ഒന്നും പറയാനില്ല❤❤👌👌👌
@Jithesh88814 жыл бұрын
Yes riyli hrt tch
@vishnusomarajan62484 жыл бұрын
Kerala State Best Lyricist Award.
@ashaunni7283 жыл бұрын
വളരെശരിയാ
@dileeppkl77103 жыл бұрын
Killing... Lyrics...
@haridaskp50673 жыл бұрын
@@dileeppkl7710 Heart melting...
@CurlyWORLD2 жыл бұрын
അമ്മയേക്കാൾ മോളുടെ പാട്ട് ആണ് എനിക്ക് കൂടുതൽ ഫീൽ തന്നത്..🥰
@sreejasaju29522 жыл бұрын
എനിക്കും മോള് പാടുന്നത് ഒത്തിരി ഇഷ്ടെം❤️❤️
@tweetytoes86362 жыл бұрын
True
@girishmadhav83372 жыл бұрын
സത്യം
@preethak39462 жыл бұрын
Crct
@varunrajanmenon38742 жыл бұрын
Me too
@bhavithaharidas93652 жыл бұрын
സിതാര എന്റെ ഇഷ്ട പാട്ടുകാരിയാണ്. But ഈ പാട്ട് സായു പാടുന്നതാണ് എനിക്ക് കുറേ കൂടെ ഫീൽ ചെയ്തത്. സായുമോളെ സൂപ്പർ. ഒത്തിരി ഇഷ്ടം 😘😘😘😘
@vinayakan64052 жыл бұрын
Athe Enikkum sayumolu paadiyath Aanu Kurach koodi better thonniyath ithum orupad super aanu
@mrbrownman694 жыл бұрын
കഴിഞ്ഞ പത്തു വർഷത്തിനിടയിൽ ശുദ്ധ മലയാളത്തിൽ കേട്ട ഏറ്റവും നല്ല ലക്ഷണമൊത്ത വരികൾ. വിരഹം അതിന്റെ എല്ലാ അർത്ഥത്തിലും പകർത്തി. 'തൂവൽചേല' ഒരു പുതിയ അനുഭവമായി. BGM മെച്ചപ്പെടുത്താമായിരുന്നു.. !!
@lavinamuttannur.u.p99702 жыл бұрын
🥰
@anoopkrishnan9324 жыл бұрын
ഈ വരികൾ കേൾക്കുമ്പോൾ അറിയാതെ ഗിരീഷ് പുത്തഞ്ചേരിയെ ഓർമ്മവരുന്നു... വരികൾ... സംഗീതം രണ്ടും ആത്മാവിൽ തൊടുന്നതുപോലെ...
@bijuvellayil37292 жыл бұрын
സത്യം ബ്രോ
@rajanbimala11772 жыл бұрын
Never....
@rajannk52362 жыл бұрын
Nice
@amal25562 жыл бұрын
കണ്ണു നട്ട് കാത്തിരുന്നിട്ടും...
@emusecus92172 жыл бұрын
സിതാര യുടെ മകൾ പാടി കേട്ടിട്ട് വന്ന് കെട്ട ഞാൻ 😊 എന്ത് നല്ല വരികൾ 👌 രസമായി പാടിയിരിക്കുന്നു 👌👍🔥🔥🔥
@athirasv15052 жыл бұрын
Njnum 😍🔥⚡️
@Munambamkaran2 жыл бұрын
❤️❤️❤️❤️😔😔😔
@santhoshmk38522 жыл бұрын
മോളും സിതുവും കുടിപാടിയ സ്റ്റാർ സിംഗാറിലെ പാട്ട് കേട്ടാണ് ഞാനും ഇവിടെ വന്നത് രചനയും ആലാപനവും സംഗീതവും super സിതു ഹൃദഎത്തിലാണ് നിങ്ങളുടെ സ്ഥാനം
@aswathyp18912 жыл бұрын
എത്രയോ നാൾ ആയി ഈ പാട്ടു വന്നിട്ട് . സായുമോൾ ആണ് ഇതിനെ Hit ആക്കിയത്.
@gayathrimohan76972 жыл бұрын
True
@devudevuzzz53402 жыл бұрын
Sathyam
@asokanap26852 жыл бұрын
സത്യം
@anammababu72992 жыл бұрын
സത്യം
@laaljii16882 жыл бұрын
Sathyam aaa molusinte voice aa ee song ippol top leveliethaan kaaranam.. Nallla feel molusinte voice
@Ash-pn8kb4 жыл бұрын
മികച്ച ഗാനരചന അവാർഡ് കിട്ടിയതെന്ന് ശേഷം ഈ പാട്ട് കേൾക്കുന്നവർ ഇവിടെ LIKE അടിച്ചിട്ട് പോവൂ .
@jemmashaji5804 жыл бұрын
Super lirics, vocal, orchestra👍👍💞💞
@sinusahadev98093 жыл бұрын
പാടി കൊളമാക്കി ആളിന്റെ voice.., ചിത്ര ചേച്ചി പാടിയാലോ....
@smithaajith7742 жыл бұрын
@@sinusahadev9809 ഈ പാട്ടിന് പറ്റിയ ശബ്ദം ഇതു തന്നെയല്ലേ?
@ajilaratheesh44712 жыл бұрын
@@smithaajith774 athe🥰
@amruthak91366 ай бұрын
Ellam chithra chechikk vann paadaan patulalo sir.....nalla kazhivullore angeekarikkaan nokkuu@@sinusahadev9809
@SubinaSinas4 жыл бұрын
എന്തൊരു വരികൾ ആണ് മാഷേ.. എത്ര തവണ കേട്ടു ന്നു പോലും അറിയില്ല.. ഒരുപാട് ഇഷ്ടം വരികളും ആലാപനവും... സർവേശ്വരൻ അനുഗ്രഹിക്കട്ടെ ❤️❤️
@sujeshhari4 жыл бұрын
❤️🙏
@renjithabraham98934 жыл бұрын
അനുഗ്രഹിക്കട്ടെ
@renjithabraham98934 жыл бұрын
എൻ്റെ സുഹൃത്തായതിൽ അഭിമാനിക്കുന്നു
@ravikumark66084 жыл бұрын
പാട്ടിന്റെ മനോഹരമായ ഒരുസിനിമയാണിത് കാണാതിരിക്കരുത്
@pramodchengott19502 жыл бұрын
വരികളാണോ സംഗീതമാണോ ആലാപനമാണോ .. മികച്ചതെന്നു പറയാൻ വയ്യാത്ത, എത്ര കേട്ടാലും മതിവരാത്ത..അതിമനോഹരം. ❤️❤️❤️🌹🌹🌹
@vijinkumar96632 жыл бұрын
വരികൾ തന്നെ ഒരു പടി മുന്നിൽ ❤❤❤
@shijithkumar8546 Жыл бұрын
ഒന്നാം സ്ഥാനം വരികള്‍ക്ക് കൊടുക്കാം....
@sreejishks25062 жыл бұрын
സായു കുട്ടി പാടിയതിനു ശേഷം 1 M ആയി ഭയങ്കര ഫീൽ ഉള്ള പാട്ട് 🥰🥰
@sajithkumarm8023 жыл бұрын
കമെന്റ്സ് മിക്കതും വായിച്ചു. നിങ്ങളെ പോലെ ഞാനും എവിടെയോ കേട്ട 2വരിയും ആയി ഈ സോങ് തപ്പി വന്നതാണ്. കേട്ടപ്പോൾ ശെരിക്കും വല്ലാത്ത നഷ്ടബോധം ആരുന്നു. ഇതുപോലെ നമ്മൾ കേൾക്കാതെ പോകുന്ന എത്രയോ നല്ല പാട്ടുകൾ ഉണ്ടല്ലേ
@vidhyasijith83213 жыл бұрын
Yesss
@sajithkumarm8023 жыл бұрын
@@vidhyasijith8321 🙏🌹
@jayalakshmijayalakshmi68573 жыл бұрын
Njanum😊
@sirajkuttilanji3 жыл бұрын
ഞാനും😓...2 വർഷത്തിനു ശേഷം
@karthika81233 жыл бұрын
ഞാനും.. 😌
@abhilasha84035 жыл бұрын
മാരക ഫീൽ ഉള്ള പാട്ട്.. വരികൾ ഒരു രക്ഷയും ഇല്ല..(.സീമന്തത്തിൽ ചുണ്ട് വരച്ചും😍😍) ..hatsoff sujesh hari...music and singing also very gud... Congrats viswajith nd sithara...
@malluinfodude19154 жыл бұрын
എനിക്ക് നഷ്ട പ്രണയം പോയിട്ട് പ്രണയം പോലും ഉണ്ടായിട്ടില്ല പക്ഷെ ഈ പാട്ടു കേട്ടിട്ട് എനിക്കെന്തോ നഷ്ടപ്പെട്ട ഫീൽ....💜
@spg16434 жыл бұрын
Sathyam
@dileeppkl77103 жыл бұрын
നഷ്ടപ്രണയം... പെണ്ണിനോട് മാത്രമായി.....ചുരുങ്ങുന്നതല്ല....ഭൂമിയിൽ.... ഒത്തിരി ഒത്തിരി... നഷ്ടപ്രണയങ്ങൾ... വേറെയും നമുക്ക് ചുറ്റിലും ഉണ്ടാവും... But നമ്മൾ അറിയില്ലെന്നുമാത്രം...
സായുന്റെ പാട്ടാണ് എന്നെയും ഇവിടെ എത്തിച്ചത്... ഒറിജിനൽ ഒരു sad feeling ആണെങ്കിലും സായുന്റെ ശബ്ദത്തിൽ അതിനു ഒരു positive wibe ഉണ്ടാർന്നു 💥💥🥰🥰🥰🥰🥰🥰
@saritham5226 Жыл бұрын
Yes
@Kavya96262 жыл бұрын
നെഞ്ചത്തെ പ്രാവിൻ കുറുകൽ അംബിൻ മുനയാലേ നിലച്ചാൽ നീ അതിനെ മാറിൽ ചേർത്ത് വിതുമ്പില്ലന്നറിയാം, നീ ചൊല്ലും കഥയിൽ പോലും ഞൻ ഇല്ലെന്നറിയാം.. 🔥
@abhijithm28905 жыл бұрын
നല്ല ഒരു കവിത... മനോഹരം.. വരികൾക്ക് ചേരുന്ന ഈണം.. വീണ്ടും കേൾക്കാൻ തോന്നുന്ന നല്ല ഒരു ഗാനം....
@parthans65274 жыл бұрын
സ്റ്റേറ്റ് അവാർഡ് കിട്ടുന്നത് വരെ ശ്രദ്ധിക്കാൻ പറ്റിയില്ല ക്ഷമിക്കണം !സൂപ്പർ വരികൾ !!അഭിനന്ദനങ്ങൾ 💐💐💐
@titocleetus4 жыл бұрын
സുജേഷ്, എന്താ വരികൾ! ഇനിയും ഇതുപോലെ ഉള്ള വരികൾ പ്രതീക്ഷിക്കുന്നു. ഉയരങ്ങളിലേക്ക് എത്തട്ടെ എന്ന് ആശംസിക്കുന്നു
@sujeshhari4 жыл бұрын
❤️🙏
@Salini_20254 жыл бұрын
@@sujeshhari touching lyrics.. haunting composition... waw.. what a feel
@sujeshhari4 жыл бұрын
@@Salini_2025 ❤️❤️🙏
@jilna10004 жыл бұрын
@@sujeshharinice lines
@ivaanathma73864 жыл бұрын
@@sujeshhari ചേട്ടാ...വരികൾ❤️😍.ഉള്ളം തൊടുന്നവ❤️💯🌸
@sarathsapthaswara3012 жыл бұрын
സംഗീതത്തെ ഇത്രയേറെ സ്നേഹിച്ചിട്ടും ഒരുപാട് വൈകി.. ഇത്രയും ഹൃദയസ്പർശമായ ഗാനം കേൾക്കാൻ...😔😔👌🙏
@muhammedriyasmuhammedriyas3010 Жыл бұрын
'അമ്മ പാടിയതിനെ കാളും ഇഷ്ട്ടം ആയത് മോൾ പാടിയപോ ആണ് 🥰🥰 അമ്മയും 👍👍
@anamucreation3688 Жыл бұрын
👍👍
@lifestyles23604 жыл бұрын
വിശ്വജിത്തിൻ്റെ സംഗീതവും സുജേഷിൻ്റെ മാസ്മരിക Lyrics ഉം എല്ലാത്തിനുമുപരി സിത്താരയുടെ Magical voice ഉം..... ഹാ... അന്തസ്സ്! മനസ്സിൽ ഓർമ്മകളുടെ ഒരു തേരോട്ടം തന്നെ !!!
@beenarajesh75194 жыл бұрын
കണ്ണ് നിറഞ്ഞല്ലാതെ ഈ പാട്ട് എങ്ങനെ കേൾക്കും..... ഗാന രചയിതാവിനും ... സംഗീത സംവിധായകനും...... പ്രിയപ്പെട്ട ഗായികയ്ക്കും അഭിനന്ദനങ്ങൾ...🌹🌹🌹... സിത്താരക്ക് മാത്രം നൽകാൻ കഴിയുന്ന ഒരു ഫീൽ... എത്ര തവണ കേട്ടു എന്നറിയില്ല .. എന്തൊക്കെയോ ഓർമ്മകൾ വന്നു നിറയുന്നു....🙏🙏🙏😢😢
@aneekjaimes20654 жыл бұрын
State award കിട്ടിയതിഞ്ഞ് കാണാൻ വന്നവരുണ്ടോ? Congrats Sujesh Sir. IAT ൽ ജോലി ചെയ്ത് Students നെ motivate ചെയ്ത് CA, CMA ക്ക് join ചെയ്യിപ്പിച്ചപ്പോഴും ഉള്ളിൽ സിനിമ ആയിരുന്നല്ലോ. ഒരാൾ എത്തിപ്പെടേണ്ടിടത്ത് എത്തുമ്പോൾ ജീവിത ലക്ഷ്യം സാക്ഷാത്കരിക്കപ്പെടുന്നു. തൻ്റെ മേഖലയിൽ എത്തിയപ്പോൾ ആദ്യ സിനിമക്ക് തന്നെ award. Comfort Zone ൽ നിന്ന് പുറത്ത് വന്ന് തങ്ങളുടെ വഴി വെട്ടിത്തെളിക്കാൻ എല്ലാവർക്കും പ്രചോദനമാകട്ടെ
Peythozhiyan niranjozhukunna കണ്ണുകകളെക്കാൾ മുന്നേ വിങ്ങിപ്പൊട്ടൻ വെമ്പൽ കൊള്ളുന്ന ഹൃദയത്തിന്റെ തേങ്ങൽ അതാണ് ഈ പാട്ടു തരുന്ന ഫീൽ.
@athirasuku4 жыл бұрын
Meaningful lyrics ഇനിയെന്നിൽ സ്വപ്നമുല്ല പടർത്തില്ലെന്നറിയാം... പനിമതിയായ് സ്നേഹനിലാവ് പൊഴിക്കില്ലെന്നറിയാം... ഉലയുന്നെൻ പ്രണയിച്ചില്ല... കൊഴിയുന്നനുരാഗപ്പൂക്കൾ. നീയതിനെ നാരിൽ ചേർത്തു കൊരുക്കില്ലെന്നറിയാം... എൻ പാട്ടിനു നിൻ തംബുരു മിട്ടില്ലെന്നറിയാം.💙
@anilkanjiraveliyil61364 жыл бұрын
വരികൾ വേട്ടയാടുന്നത് അപൂർവ്വാനുഭവം.രചനക്ക് അംഗീകാരം കിട്ടിയതിൽ ആനന്ദം.സിതാരയെപ്പോലെ ആരും കഴിഞ്ഞ കുറേ നാളായി പാ ടിയിട്ടില്ല
@അമ്മുM5 жыл бұрын
വരികൾ,സംഗീതം,ആലാപനം....എന്താ പറയുക....ഒരു രക്ഷയുമില്ല...അറിയാതെ കണ്ണ് നിറഞ്ഞ് പോകുന്നു😭...എത്ര തവണ കേട്ടു എന്ന് എനിക്ക് തന്നെ അറിയില്ല...😘😘
@ArunKumar-zp1li Жыл бұрын
പഴയ കാലം തിരിച്ചു കിട്ടിയത് പോലെ, ONV sir, ഗിരീഷേട്ടൻ, kaithapram thirumeni അവരെ എല്ലാം ഓർമിപ്പിച്ചു വീണ്ടും ഈ കവിത.... ❤️❤️
@anoopv88402 жыл бұрын
സായു ഹിറ്റ് ആക്കിയ പാട്ട്..😍😍
@divyalakshmi2694 жыл бұрын
ഉലയുന്നെൻ പ്രണയച്ചില്ല 💞 കൊഴിയുന്നനുരാഗപ്പൂക്കൾ🌹 നീയതിനെ നാരിൽ ചേർത്തു കോരുക്കില്ലെന്നറിയാം....💔❤️🎼
@bijuparoli15434 жыл бұрын
E comment vayikkumbol pattile linum ore samayam vannu
@nisahomiyo34793 жыл бұрын
സിതാര യുടെ dr ക് ആണ് ഇതിന്റെ credit കൊടുക്കേണ്ടത് 🙏 അദ്ദേഹം ഫുൾ ഫ്രീഡം കൊടുത്തു സംഗീതത്തിന് വേണ്ടി....
@rajapanmjm74502 жыл бұрын
പുഷ്പനെ അറിയാവോ ഞങ്ങളുടെ പുഷ്പനെ അറിയാവോ എന്ന പാട്ടിൻറെ ഫീലിംഗ് ആയിരുന്നു ഇത്
@sreeram19784 жыл бұрын
അർഹിച്ച അംഗീകാരം.. ഗാന രചയിതാവിന് അഭിനന്ദനങ്ങൾ..
@nakshatraamala46585 жыл бұрын
നല്ലവരികൾ...സിത്താര ചേച്ചിയുടെ ശബ്ദബും കൂടെ ആയപ്പോൾ മനോഹരം
@malinisuneeshkumar67082 жыл бұрын
Uffff👌👌👌👌❤❤എന്താ ഫീൽ... ഒന്നും പറയാൻ ഇല്ല... സങ്കടപ്പെട്ടിരിക്കുന്ന സമയത്ത് ഈ പാട്ടൊന്നും ആരും കേട്ടേക്കല്ലേ.. കരഞ്ഞു പണ്ടാരടങ്ങി പോകും .. 🤦🏻♀️🙊
@prayerandmotivation73592 жыл бұрын
Sathyam👍👍🙏🥲
@sarukarthika77682 жыл бұрын
സത്യം. ഞാൻ നല്ല കരച്ചിൽ കരഞ്ഞു. അവസാന വരികൾ😪
@vinayakan64052 жыл бұрын
@@sarukarthika7768 Sathyam, innanu njan e song aadyamayi kelkkunnath bhayankara Sankadam Vannu 😢
@rekha9419 Жыл бұрын
👍👍👍👍😥😥😥😥
@baburajk.k.8936 Жыл бұрын
മനോഹരമായ വേദനിപ്പിക്കുന്ന വരികൾ കോർത്തിണക്കിയ ഗാനം .
@renjithabraham98934 жыл бұрын
preedegree എൻ്റെ. സീനിയർ ആയിരുന്ന സു ജേഷിൽ ഇങ്ങനെ ഒരു കവി ഒളിഞ്ഞു കിടന്നത് അറിഞ്ഞില്ല നിങ്ങൾ ഒരു സംഭവം ആണ് ഭായി ഇത് ഒരു ദീർഘയാത്രയുടെ തുടക്കമാകട്ടെ സ്നേഹത്തോടെ രഞ്ജിത്ത്
@sujitc32463 жыл бұрын
എന്താ വരികൾ ,,ഞാൻ കേൾക്കാൻ വൈകിപോയതോർത് ഖേദിക്കുന്നു ,എഴുതിയ സഹോദരനും ,,പടിമനോഹരമാക്കിയ സഹോദരിക്കും ,,ഉമ്മകൾ 😘😘😘
@manup44304 жыл бұрын
ന്റെ പെണ്ണ് ഈ പാട്ട് പാടി അയച്ച് തന്ന് original കേൾക്കാൻ വന്നതാ,, ufff രോമാഞ്ചം,,,, വരികളിലെ ആ feelllll രക്ഷയില്ല ❤️❤️❤️❤️❤️
@shiginshiju12342 жыл бұрын
സിതുമണിയുടെ വോയിസ് ഒരു രക്ഷയും ഇല്ല 😘😘😘
@seminazarahhussain9748 Жыл бұрын
എവിടെയോ മറന്നു കളഞ്ഞു വന്നു മനപ്പൂർവം മനസ്സിലുറപ്പിച്ച ചില ഓർമകളാണ് പിന്നീടെപ്പോഴോ, ജീവിതത്തിന് നിറം പടർത്തുന്നത്,ജീവിക്കാൻ തന്നെ പ്രേരണയാകുന്നത്.. മനോഹരമായ team effort.. അഭിനന്ദനങ്ങൾ 🌹
@sunilovmsunilovm41824 жыл бұрын
അങ്ങനെ ഒരു അവാർഡ് ഞങ്ങളുടെ കൊട്ടാരക്കരയിലും എത്തി ഒരു പാട് സന്തോഷം ..ഒരു പാട് അഭിമാനം
@prabhanair351 Жыл бұрын
അതെന്തു...അത് കേരളത്തിൽ അല്ലെ?
@sajivijayan56564 жыл бұрын
മനോഹരമായ അർത്ഥപൂർണ്ണമായ വരികൾ , സുന്ദര സംഗീതം ,അതി മനോഹരവും ഭാവതീവ്രവുമായ ആലാപനം .... സുന്ദര ഗാനം .... ശ്രവണ സുന്ദരം ..... 👏👏👏👏
@ansararackal47954 жыл бұрын
വളരെ മികച്ച ഗാനം അതി സുന്ദര വരികൾ നിറഞ്ഞ ഫീലുള്ള ആലാപനം നന്ദി നൂറു നന്ദി 😍 സിതാര 💙
@VinodanVinodan-t2p9 ай бұрын
എത്ര കേട്ടിട്ടും മനസ്സിൽ നിന്ന് മായുന്നില്ല അമ്മയുടെയും മോളുടെയും ആ ഗാനലാപം ഈ ഗാനത്തിന്റ വരികൾ ചെയ്ത മാഷെയും ദെയ്‌വം അനുഗ്രഹിക്കട്ടെ
@jijisaji11942 жыл бұрын
നെഞ്ചത്തേ പ്രാവിൻ കുറുകൽ.. അമ്പിൻമുനയാലെ നിലച്ചാൽ... നീ അതിനെ മാറിൽ ചേർത്ത് വിതുമ്പില്ലെന്നറിയാം... നീ ചൊല്ലും കഥയിൽ പോലും ഞാനില്ലെന്നറിയാം...👌👌👌💖
@tharactharac29214 жыл бұрын
100തവണ കഴിഞു.. ഇനിയും മതിയായില്ല..നന്ദി നല്ലൊരു പാട്ട് തന്നതിന്... സൂപ്പർ
@lajimoll89804 жыл бұрын
ഒരുപാട് വൈകി കേൾക്കാൻ, എങ്കിലും എന്തൊരു അനുഭവം ആണ് ഈ വരികൾ . വല്ലാത്ത തീക്ഷ്ണത വരികൾക്ക് . അവാർഡി ന് അഭിനന്ദനങ്ങൾ @sujesh hari💐💐💐
@ananthakrishnanleela86205 жыл бұрын
കർക്കിടക കാർമേഘം മാറി ചിങ്ങപുലരി കാത്തിരുന്ന പോലെ നാം കാത്തിരുന്ന പുലരിപ്പുവ് എന്ന ഗാനം ഇതാ എത്തിയിരിക്കുന്നു. ഇസ്തം, സന്തോഷം. അണിയറയ്ക്കും തൂലിക കൈയ്ക്കും വീണ്ടും ആശംസകൾ
@aswathyp.a21242 жыл бұрын
Star Singer ൽ സിത്തു ചേച്ചിയുടെ മകൾ പാടി കേട്ടിട്ട് വന്നവരുണ്ടോ ❤👍
@lintajayesh16752 жыл бұрын
Ys
@ashapm28412 жыл бұрын
Njan
@appuvumkunjanum69802 жыл бұрын
Yes
@lijiliji25832 жыл бұрын
Njan
@amanmahinsworld96322 жыл бұрын
yes
@sajichulliyil2 жыл бұрын
സിത്തു അപാരം... ചങ്ക് ഇടറുന്ന വരികൾ... കുറെ നേരം ഇങ്ങനെ കേട്ടിരിക്കാൻ തോന്നും..
@rethikakalesh8152 жыл бұрын
എനിക്കു സായു പാടുന്നത് ഇഷ്ടം🥰 ഞാൻ ഈ പാട്ടു കേൾക്കുന്നത് പോലും സായു പാടിയതിനു ശേഷം.😌
@nishas90633 жыл бұрын
നല്ലആഴമുള്ള വരികൾ...വിരഹത്തിന്റെ എല്ലാ ഭാവവും ഉൾക്കൊണ്ട ആലാപനം.... സംഗീതം ഇതിനെയൊക്കെ കൃത്യമായി പിന്തുണക്കുന്നു.... 👍🏻👍🏻❤️❤️❤️
@remyababu87422 жыл бұрын
എൻ്റെ കൗമാരകാലത്ത് ഞാനനുഭവിച്ചത് വരികളിലൂടെന്നിലേക്കെഴുതിയ പ്രിയ എഴുത്തുകാരാ അങ്ങേക്കെൻ്റെ ഹൃദയത്തിൽ നിന്നും ഒരായിരം അഭിനന്ദനങ്ങൾ,,,,
@sujeshhari2 жыл бұрын
സ്നേഹം
@ajeeshaniyan2 жыл бұрын
എന്റെ അമ്മ മലയാളം ഒരിക്കലും മരിക്കില്ല 😍😍😍ഈ വരികൾ എഴുതിയ വിരലുകൾക്ക് ഒരു ഉമ്മ😍
@jithukp58152 жыл бұрын
Ol
@sujeshhari2 жыл бұрын
തിരിച്ചും
@jyothijayakrishnan6185 Жыл бұрын
@@sujeshhari എനിക്കും വേണം 🥰
@ajeeshaniyan2 ай бұрын
❤@@sujeshhari
@santhoshtn70242 жыл бұрын
സംഗീതം, വരികൾ, പാടിയ ഫീൽ എല്ലാം വളരെ മനോഹരമായി...
@sreeshnajanardhanan27935 жыл бұрын
Sayutty paadi kettathinu sesham thappi pidichu addicted aaayipoya song
@ammuindup12345 жыл бұрын
കറക്റ്റ്... ഞാനും addicted ആയി പോയി 😔😔
@sreelekshmisubhash28024 жыл бұрын
Correct ...ഞാനും..
@akhileshgeorge94444 жыл бұрын
Aaa video link undo
@mariyariya32794 жыл бұрын
ഞാനും. പാട്ട് കുറേ അന്വേഷിച്ചു. ഒരിക്കെ അനിയൻ പാടി കേട്ടപ്പോളാണ് ഇതിലെ പാട്ടാണെന്ന് പറഞ്ഞത് ♥
@sajeevanpb2 жыл бұрын
ക്ഷണക്കത്തിലെ മംഗളങ്ങൾളരുളും എന്ന പാട്ടിന് ശേഷം അതേപോലെ വേട്ടയാടപ്പെട്ട വരികളും സംഗീതവും...🥰🥰🥰
@krishnanunni4082 жыл бұрын
മോള് പാടിയപ്പോഴാണ് ഈ പാട്ട് എന്റെ ഫേവറേറ്റ് ആയത്❤️
@harithams5387 Жыл бұрын
Super ആണുട്ടോ എത്ര കേട്ടാലും മതിവരില്ല.. നമ്മൾ വേറെ ഏതോ ലോകത്തെത്തിയത് പോലെത്തൊന്നും. എൻ്റെ അമ്മയാണ് ഈ പാട്ടെന്നെ ആദ്യം കേപ്പിച്ചത്. അന്ന് തോറ്റു ഞാൻ ദിവസവും ഈ പട്ടു കേക്കും. So sweet man! Thankyou for this beautiful words
@kumar.b.sanavoor15352 жыл бұрын
വിരഹം വലിയ നൊമ്പരം... അതിനെ എല്ലാ അർത്ഥത്തിലും പകർത്തിയിട്ടുണ്ട്. ഒ.എൻ.വി. ക്ക് ശേഷം ആര് എന്ന ചോദ്യത്തിന് ഉത്തരമായി നമുക്ക് ചുറ്റും ആരൊക്കേയോ ഉണ്ടെന്ന് അറിയുന്നതിൽ സന്തോഷം....സിതാരയുടെ മികച്ച ആലാപനം. മികവാർന്ന സംഗീതം,
@binilacb9859 Жыл бұрын
ഓരോ വരികളും മനസ്സിൻ്റെ അടിത്തട്ടിലേക്ക് പതുക്കെ പതുക്കെ നമ്മളെ ആകർഷിച്ചു കൊണ്ട് പോകുന്നു... നിലച്ച ഒരു ഹൃദയത്തിലേക്ക് ധമനികളിൽ കൂടെ രക്തം എത്തിച്ചു പതിയെ പതിയെ അതിനെ പ്രവർത്തന ക്ഷമ മാക്കാൻ പ്രാപ്തമായ സംഗീതം.....❤️👍
വരികൾ ആദ്യം കേട്ടപ്പോൾ തോന്നിയത് ഒരു collective work ആണെന്നാണ് ..അങ്ങനെയല്ലെങ്കിൽ മോനെ സുജേഷ് ഹരി നീ ഒരു പ്രതിഭയാണ് .....എല്ലാ ആശംസകളും അനുഗ്രഹങ്ങളും .....
@subrahmanian.t80852 жыл бұрын
ഈ പാട്ടു മുഴുവൻ കേട്ടുകഴിഞ്ഞപ്പോഴേക്കും എന്റെ പകുതി ജീവൻ പോയി ... വരികൾക്കൊത്ത ആലാപനവും .... വല്ലാത്തൊരു ഫീൽ ...
@JebinMadackal4 жыл бұрын
അവാർഡ് കിട്ടിയതറിഞ്ഞ് ഇവിടെ വന്ന് ഈ പാട്ട് കേട്ടവർ ലൈക്കടിക്ക്
സിതാര ചേച്ചിയുടെ fb പോസ്റ്റ് കണ്ടു വന്നു 😍 ഇഷ്ടായി ❤️🤗
@linetpeter64565 жыл бұрын
salvin jose same here😊
@nandukrishjoshytrsherly59654 жыл бұрын
Same here.. I was searching for this comment ❤️
@allilakshya3772 жыл бұрын
ഒരു status കണ്ടതാണ്, അന്ന് പത്തുതവണ ഈപാട്ടുഞാൻ കേട്ടു,കേൾക്കുമ്പോഴും കണ്ണിൽ നിന്നും കുടുകുടാകണ്ണീർ അറിയാതെ ചാടി വരുന്നു.supper.....🥰❣️ഇതുപോലെ ഒരു പാട്ട് കേൾക്കാൻ സാധിച്ചു തന്നതിന് നന്ദി.
@devizrythm3693 жыл бұрын
പൂമുത്തോളെ... എന്ന പാട്ടിന് ശേഷം, മലയാളിയുടെ മനസിൽ നോവിൻ്റെ കനൽ നിറച്ച മറ്റൊരു ഗാനം... വരികളും അതിലെ സാഹിത്യവും... സംഗീതവും സിത്തുൻ്റെ ആലാപനവും... ആരെയും പിടിച്ചിരുന്നത് തന്നെ... ഓരോ വാക്കിലൂടെയും കടന്നുപോയിന്നുണ്ട്ടുണ്ടാവും, ഇത്കേട്ട ഓരോരുത്തരും... I fell in love with this song.. കേൾക്കുംതോറും ഇഷ്ടം കൂടുന്നു
@kavyavijayan194 жыл бұрын
Such a beautiful song... soulful singing by Sithara
@sudhi_m_bavikkara4 жыл бұрын
സ്റ്റേറ്റ് അവാർഡിനു ശേഷം വന്നവർക്ക് അളക്കാൻ ഉള്ള നൂൽ.. 🤩
@mekharaju59153 жыл бұрын
😍👏👏
@sudhi_m_bavikkara3 жыл бұрын
@@mekharaju5915 🤗
@satheeshkadakkarappally39022 жыл бұрын
വളരെ നാളുകൾക്ക് ശേഷം ഹൃദയത്തിൽ എഴുതി ചേർക്കപ്പെട്ട ചില വരികൾ ....
@SunilKumar-nl1yz Жыл бұрын
എത്ര മനോഹരം. അതിമനോഹരം വല്ലാത്ത ഒരനുഭൂതി ഉണ്ടാകുന്നു. കേരളത്തിന്റെ മഹാഭാഗ്യം സിതാരയയെ പോലെ ഗായികയെ കിട്ടിയത്. ദീർഗായുസ്സുണ്ടാകട്ടെ. അസുഖം ഇല്ലാതെ ജീവിക്കാൻ കഴിയട്ടെ 🙏🌹❤👍🏿👏
@karthiayani.kunnathazhath88763 жыл бұрын
മനോഹരമായ വരികൾ മിഴിയി ണയിൽ നോവിൻ മഞ്ഞു പൊഴിച്ചു പുനർന്നില്ലേ എന്തു നല്ല പ്രയോഗം ഗാനരചയിതാവിന് ഒരുപാട് സ്നേഹവും നന്ദിയും
@sebastiankx95452 жыл бұрын
സിത്താര❤️ ആ പാട്ടിന്റെ ആത്മാവ് ആ സ്വരത്തിൽ അത്രമാത്രം അലിഞ്ഞിരുന്നു
@rafeeque642 жыл бұрын
ഈ പാട്ടിൻ്റെ കൂടെ അലിഞ്ഞില്ലാതായിപോകുന്നു. ❣️❣️ ഹൊ വല്ലാത്ത വരികളും വല്ലാത്ത ആലാപനവും.. സിത്തുമണി 🥰
@stalinmohanapriya80712 жыл бұрын
ഒരാളുടെ ഫേസ്ബുക് സ്റ്റാറ്റസ് കണ്ടിട്ടാണ് ഞാനീപ്പാട്ട് തിരഞ്ഞു വന്നത് 🥰🥰🥰 ശരിക്കു ഫീൽ ആയി
@ranjithidhu2230 Жыл бұрын
ഞാനൊരു ചെറിയ കവിതാ ആസ്വധകനാണ്.. ഈറകൾ ഇളംതണ്ടിൽ അൽമാബോധത്തിന്റെ ഈണം കൊരുക്കുന്ന കാടകകൊന്തയിൽ... ഈ പാട്ടിലെ വരികൾ കേട്ടപ്പോൾ വയലാറിനെയും onvവിയെയും മധുസൂദനൻ നായരേയും ഒരുമിച്ചു orthupoyi🙏🙏👍👍
@jibinkumar85842 жыл бұрын
മറ്റ് പല പാട്ടുകൾക്കും കിട്ടിയ സപ്പോർട്ട് എന്ത് കൊണ്ട് ഈ പാട്ടിന് കിട്ടുന്നില്ലെന്ന് ആലോചിച്ചിട്ട് ഒരു പിടുത്തവും കിട്ടുന്നില്ല.എത്ര മനോഹരണമാണീ പാട്ട്.ഓരോ വാക്കുകളിലും പല അർത്ഥങ്ങൾ ഒളിപ്പിച്ച് വെച്ചിരിക്കുന്നു.അത്രക്ക് ഗംഭീരം🥰🥰
@seemabp20792 жыл бұрын
സായു പാടിയത് കേട്ട് ഈ പാട്ട് വളരെ ഇഷ്ടം ആയി, i love sayu & sithara
@anukrishnan47744 жыл бұрын
വരിയെഴുതിയവൻ വാഴ്ത്തപെടട്ടെ👌🥀
@ക്യാമറാമാൻ4 жыл бұрын
വാഴ്ത്തപ്പെട്ടു !!!!
@haveenarebecah4 жыл бұрын
നാവ് പൊന്നായല്ലോ ❤️ Award kitti ❤️
@KrishnaDas-cr5zu2 жыл бұрын
What A lyric ❤️❤️❤️.... എന്തൊക്കെയോ ഓർമ്മകൾ മനസ്സിലൂടെ കടന്നുപോയി
@JosephKuruppassery Жыл бұрын
എന്തൊരു വരികൾ... ഹൃദയം വല്ലാതെ വിതുമ്പുന്നു... കണ്ണു നിറഞ്ഞു!
@vimodavvimod98652 жыл бұрын
നല്ല പാട്ട് എത്ര കേട്ടാലും മതിവരാത്ത വരികയാണ് ഇതിന്റെ സായു നല്ല മനോഹരമായ പാട്ട് പാടിയിട്ടുണ്ട് അത് കേട്ടപ്പോഴാണ് ഞാനീ പാട്ട് നോക്കി ഇറങ്ങിയത് നല്ല അടിപൊളി വരികൾ ആണ്