'സൗത്ത് ഏഷ്യയിൽ ഏറ്റവും സജ്ജീകരണങ്ങളുള്ള തുറമുഖം, വിഴിഞ്ഞത്ത് ആദ്യ ചരക്കുകപ്പൽ ജൂലൈയിൽ നങ്കൂരമിടും'

  Рет қаралды 101,452

asianetnews

asianetnews

Күн бұрын

'സൗത്ത് ഏഷ്യയിൽ ഏറ്റവും സജ്ജീകരണങ്ങളുള്ള തുറമുഖമാണ് വിഴിഞ്ഞം, ആദ്യ ചരക്കുകപ്പൽ ജൂലൈയിൽ നങ്കൂരമിടും'; വിഴിഞ്ഞം തുറമുഖം എംഡി ദിവ്യ എസ് അയ്യർ ഏഷ്യാനെറ്റ് ന്യൂസിനോട്
#vizhinjam #vizhinjamport #VizhinjamInternationalSeaport #DivyaSIyer #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News Live | |...
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News Live | |...
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 319
@sarath_babu
@sarath_babu 3 ай бұрын
അദാനിയേ കുറ്റവും പറയും, എന്നിട്ട് വിഴിഞ്ഞം കണ്ടോണ്ടു കേരളം സ്വപ്നം കാണുന്നു എന്ന്. ഇവിടുള്ള ആളുകളുടെ logic എനിക്ക് മനസിലാവുന്നില്ല.
@nightowl1435
@nightowl1435 3 ай бұрын
People of Kerala feed with socialism
@vijayantv1170
@vijayantv1170 3 ай бұрын
ഇത് വന്നാൽ അന്ദം കമ്മികളുടെ അന്ദിയം കുറിക്കട്ടെ 😂😂😂
@kenshincj4786
@kenshincj4786 3 ай бұрын
Athinu adhani ath undakki ennalle ulloo... Athum late akkuvem cheythu.. Vizhinjam enn parayunnath adhani varunna munneyum keralathinte swapnam thanne aan..
@kirandileep3228
@kirandileep3228 3 ай бұрын
​@@kenshincj4786 അദനിക്ക് കൊടുക്കാൻ ഉള്ള പൈസയുടെ ആദ്യ ഗഡു മാത്രമേ കൊടുത്തിട്ടുള്ളു 2,3 ഗഡുകൾ ഒന്നും കൊടുത്തിട്ടില്ല.
@tubeamv4275
@tubeamv4275 3 ай бұрын
​@@kenshincj4786Ohh pinnae swapnam kandukond karyamilla.Athu cheyanam allathey kayyil thaney varilla.Ippozh adani karnam Nammadey GDP okkae kudaan povunnu.But still alukkal parayaan povunnath Modi adani cash ithokkey thaney.Athil onnum mattam varutheyda.
@wanderervlogs4738
@wanderervlogs4738 3 ай бұрын
വികസനങ്ങൾ വരട്ടെ, ഇനി കവരതിയിലും പോർട്ട് വരുന്നുണ്ട് ❤
@RoRZoro
@RoRZoro 3 ай бұрын
ഈ പദ്ധതി ഇല്ലാതാക്കാൻ ശ്രമിച്ച Asianet നെയും ഞങ്ങൾ ഒരിക്കലും മറക്കില്ല.
@savetalibanbismayam7291
@savetalibanbismayam7291 3 ай бұрын
Y...😅😅
@biju32010
@biju32010 3 ай бұрын
Correct...
@theExpressionist01
@theExpressionist01 3 ай бұрын
100%
@unnikrishnannatarajan4964
@unnikrishnannatarajan4964 3 ай бұрын
Yes you are correct brother
@JWAL-jwal
@JWAL-jwal 3 ай бұрын
*ഒരു സംശയം ചോദിക്കട്ടെ.. തുറമുഖങ്ങൾ ഒക്കെ ഗവണ്മെന്റ് അല്ലേ നിർമിക്കുക*? 🤔
@nightowl1435
@nightowl1435 3 ай бұрын
Please don't let citu other unions in port
@theExpressionist01
@theExpressionist01 3 ай бұрын
It’s a port like the airport so I don’t think the goons will enter😅
@keralanaturelover196
@keralanaturelover196 2 ай бұрын
​@@theExpressionist01drivers are outside. Inside labour job less.
@rahulrajk5666
@rahulrajk5666 3 ай бұрын
First mother port of India
@justuslopez7322
@justuslopez7322 3 ай бұрын
Yes
@rajeeshkarolil5747
@rajeeshkarolil5747 3 ай бұрын
ഏഷൃനെറ്റ് ചാനൽ കരയരുത് എല്ലാം മോദിജി നടത്തി തരും ഇതിനെതിരായ നിന്നിരുന്ന എല്ല ദേശവിരുദധ നൻമ മരങ്ങൾക് മതങൾകും നമസ്കാരം 🙏
@joker-mx5yu
@joker-mx5yu 3 ай бұрын
അദാനി 😍👍🏻❤️
@KalubhaiChavda-t4t
@KalubhaiChavda-t4t 3 ай бұрын
Big salute to Adani
@JibinSam-m2w
@JibinSam-m2w 3 ай бұрын
എല്ലാവർക്കും നാട്ടിൽ നല്ല white collar ജോലി വേണം, എന്നാൽ ജോലി കൊടുക്കുന്ന കോർപ്പറേറ്റ് കമ്പനികളെ ഒന്നും കേരളത്തിൽ അടുപ്പിക്കില്ല 😂
@TheHandler502
@TheHandler502 3 ай бұрын
Le Amjod - അതിന്റെ ഇടയില്‍ കൂടെ വല്ലാര്‍പാടം കുത്തി കേറ്റി കുത്തിത്തരിപ്പിന് ശ്രമിക്കുന്നു... 🤦🏼‍♂️
@DevaGs-f2v
@DevaGs-f2v 3 ай бұрын
Our port❤️✨
@singam204
@singam204 3 ай бұрын
കൊച്ചി side ആവും 💯
@vishnu_namboothiri
@vishnu_namboothiri 3 ай бұрын
mumbai port വരെ സൈഡ് ആവും 😅 only mother port in india= വിഴിഞ്ഞം ❤
@thomasjohn32
@thomasjohn32 3 ай бұрын
​@@vishnu_namboothiriMumbai side ആവുകയെ ഉള്ളു.. കൊച്ചി പൂട്ടി കെട്ടും
@andrewgeorgeissac3779
@andrewgeorgeissac3779 3 ай бұрын
Onnu nirthade…avante Kochi… Trivandrum
@Guugugaaga
@Guugugaaga 3 ай бұрын
Nahh bro..
@navinbpalathingal
@navinbpalathingal 3 ай бұрын
Kochyil mother ship vankaryum trivandroli arinjile
@nisamnilamel4289
@nisamnilamel4289 3 ай бұрын
ദിവ്യ മാഡം ചരിത്രം കുറിക്കും. അഭിനന്ദനങ്ങൾ 💐
@athulrk6305
@athulrk6305 3 ай бұрын
Kerala should learn about WIN WIN method.
@J20K527
@J20K527 3 ай бұрын
Meanwhile Riyaz: flex adikkanulla photo shoot tudagatte uncle
@sudirsankr3361
@sudirsankr3361 3 ай бұрын
But where is the road network to transport such volume of containers? Karode- Nagercovil highway is still not completed which is vital to connect to NH44.
@vishnulalk.5878
@vishnulalk.5878 3 ай бұрын
Before September 2025 it will complete
@WR-NC-ASPL
@WR-NC-ASPL 3 ай бұрын
Vizhinjam port is a transhipment port designed to transfer containers from small feeder ships to large mother ships. So, the containers are transported via sea, and not via road..
@bobymathew5740
@bobymathew5740 3 ай бұрын
​@@WR-NC-ASPLഅത്‌ വന്നു നിർത്തുമ്പോൾ, കരയിലോട്ടും, റോഡ് റെയിൽ മാർഗം കയറ്റാൻ സാധിച്ചാൽ കുറേ Opportunities ഉണ്ടാവുമല്ലോ.
@WR-NC-ASPL
@WR-NC-ASPL 3 ай бұрын
@@bobymathew5740 .. the containers transhipped at Vizhinjam port are not from or to destinations in kerala. There is no importance for road from Tamilnadu to Vizhinjam because containers from Tamilnadu to USA will go via Thoothukudi, Colombo, USA,, instead of coming to Vizhinjam via road..
@mboithang4448
@mboithang4448 3 ай бұрын
ദൈവമേ തുറക്കുന്നതിന് മുൻപ് കൊടി കുത്താതിരുന്നാൽ മതിയായിരുന്നു😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅 ഉൽഖാടനം കഴിഞ്ഞ പലതും ഇപ്പോൾ കാണാനില്ല😅😅😅😅😅
@jayachandran6190
@jayachandran6190 3 ай бұрын
കോണകം കുത്താൻ വേണ്ടിയല്ല അദാനിയെ കൊണ്ട് മോദി ജി തുറമുഖം ഉണ്ടാക്കുന്നത്😂
@akshayss1738
@akshayss1738 3 ай бұрын
Varatt vizhijam harbour function cheyt thudagia investments na ighot attract cheyyum inni infrastructure kudi develope aya nxt chennai tvm ayi marum no doubt
@24x7sonu
@24x7sonu 3 ай бұрын
കൊച്ചി ഇനി ഒരോർമ്മ മാത്രം😂😂😂😂😂😂
@rajeshnelson4930
@rajeshnelson4930 3 ай бұрын
😂😂😂😂😂😂😂😂
@Malayalikada
@Malayalikada 3 ай бұрын
Uve nokiyirunno....Pani edukan kochiyil ninnu aalu varendi varum....
@Kerala_indian3g
@Kerala_indian3g 3 ай бұрын
​@@Malayalikada😂😂athinu nigalk vallom ariyo😂😂
@Malayalikada
@Malayalikada 3 ай бұрын
@@Kerala_indian3g varatte appo kanam....Tvm /Kollam Ellam Sarkar joliye ennu paranju nadakuvalle...Cochin ethu varshangalayittu cheyunatha... Appozhanu 😂
@Kerala_indian3g
@Kerala_indian3g 3 ай бұрын
@@Malayalikada enitt nth upayogam avide oru chookum samphavich illalo sire😂
@Indianlover1994
@Indianlover1994 3 ай бұрын
Umman chandiyude deerkha veeshanam
@almightyalmighty
@almightyalmighty 3 ай бұрын
Pakshe Modi vendi vannu....Modi adani kootukar allleeeeeeeeee
@ar_leo18
@ar_leo18 3 ай бұрын
😂😂😂😂😂
@Nasu1986
@Nasu1986 3 ай бұрын
40 വർഷം കടപ്പുറം പാതിരിമാരും വിദേശ ശക്തികളും ഇടത് വലതു രാഷ്ട്രീയ കോമരങ്ങളും മുടക്കിയ പദ്ധതി നടപ്പാക്കിയ മോദിജിക്ക് അഭിനന്ദനങ്ങൾ 🌹
@justuslopez7322
@justuslopez7322 3 ай бұрын
You are absolutely right bro
@mathewsjose6540
@mathewsjose6540 2 ай бұрын
Fully Kerala government owned port operated by adani group,
@Nasu1986
@Nasu1986 2 ай бұрын
@@mathewsjose6540 കടപ്പുറം കാതൊലിക്ക വക അല്ലെ
@Nasu1986
@Nasu1986 2 ай бұрын
@@mathewsjose6540 അതെന്താ 40 വർഷം മുടങ്ങിയതു. കടപ്പുറം കത്തനാർ ഗ്രൂപ്പ്‌. നിരക്ഷരൻമാരായ മത്സ്യ തൊഴിലാളി പേരിൽ സുപ്രീം കോടതിയിൽ കേസ് ഫയൽ ചെയ്തു.. ലാസ്റ്റ് പൊക്കി. മോദി സർക്കാർ.. വിദേശ ഫണ്ട്‌ ആണ് പിന്നിൽ എന്ന് തെളിഞ്ഞു.. എല്ലാ സ്റ്റേയും നീക്കി.. സുപ്രീം കോടതിയിൽ കേന്ദ്രം പ്രത്യേക അഡ്വകേറ്റ് ജനറൽ മാരെ കൊണ്ട് വാദിച്ചു വിജയം നേടി.. കേന്ദ്രം ഫണ്ട്‌ നൽകി സംസ്ഥാന സർക്കാരിനെ ഉണർത്തി.. അങ്ങനെ ഉണ്ടായത്.. സത്യം മൂടി വെക്കരുത്..
@keralanaturelover196
@keralanaturelover196 2 ай бұрын
​​@@justuslopez7322get education man. Land of fisherman acquired by ommene candy by giving price not modi
@baijujoseph4658
@baijujoseph4658 3 ай бұрын
What about other ports in kerala. Example - Kollam port which is almost close to international shipping line, draft close to vizhijam, 72 ton lliber crane, 42 ton reach stackers, 40 ton forklifts, above all the huge port infrastructure on which cores of Rupees were spend by state government, all facilities lying idle for years, well built port buildings not functioning after completion, no customs deicated office, no immigration office. Above all we have well experienced human resource having worked in developed & developing countries. In some countries they have been the backbone of sea trade. All are there but nothing is happening. This has to be seen in comparison with other port cities around the globe as sea trade is a global.
@kenshincj4786
@kenshincj4786 3 ай бұрын
Kollam port okke potte... Ee Vizhinjam thanne South asiayile eettavum aazham koodiya port aan.. Ennittum ith ippol alle nilavil varunnulloo...
@Nnss-yb6vb
@Nnss-yb6vb 3 ай бұрын
​@@kenshincj4786kammikal samaram cheythu And ithu panithath adani anu congress onnum cheythilla
@kenshincj4786
@kenshincj4786 3 ай бұрын
@@Nnss-yb6vb Congress mukyan aaya oommen chandi irunnappo aan adhani ith eetteduthath.. Pinne CPM Congress kaalath samaram cheythu... Shesham samaram cheythath aviduthe nattukar aan.. Appolum CPM govt support cheythath adhani portne aan.. Sharikkum paranjaal onnum chryyathath BJP aan...
@NMW95
@NMW95 3 ай бұрын
കനൽ ഒരു തരി 🔥
@JosephV96
@JosephV96 3 ай бұрын
😂
@sreekumargopinathan9178
@sreekumargopinathan9178 3 ай бұрын
ഇതുമായി ബന്ധപ്പെട്ട വിഴിഞ്ഞം നാവായിക്കുളം ഔട്ടർ റിങ് റോഡിന്റെ കാര്യം എന്തായി ? 11 വില്ലേജിലെ ഒട്ടുമിക്ക വസ്തുക്കളുടെയും ആധാരം ഉൾപ്പടെ എല്ലാരേഖകളും സർക്കാർ വാങ്ങിയിട്ട് ഒരു വർഷം കഴിഞ്ഞു പാവപ്പെട്ട ജനങ്ങൾക്ക് ഇപ്പോൾ വസ്തുവും ഇല്ലാ നഷ്ടപരിഹാരത്തുകയും ഇല്ലാ ഇപ്പോൾ എല്ലാകൊണ്ടും 3G😂
@joyv5830
@joyv5830 3 ай бұрын
സത്യത്തിൽ പെട്ടു പോയി.. ഇതിനെ കുറിച്ച് മാത്രം ഒരു ചാനലുകളിൽ ലും പറയുന്നില്ല... ഇങ്ങനെ ഒരു റോഡ് ചെയ്യാൻ പോകുന്ന കാര്യം സർക്കാർ മറന്നു പോയി.... കോപ്പിലെ ഏർപ്പാട്...
@adithyar235
@adithyar235 3 ай бұрын
There should be a dedicated fright Railway track connecting the port
@Jerry_0920
@Jerry_0920 3 ай бұрын
Outer ring road ethuvare thudangiyilla 😢
@jineshpadmanabhan3886
@jineshpadmanabhan3886 3 ай бұрын
അല്ല അംജോധേ ഈ കമന്റ്സ് ഒന്നും നിങ്ങൾ കാണുന്നില്ലേ.... നിങ്ങളുടെ ഇരട്ടതപ്പു നല്ലത് പോലെ മനസ്സിൽ ആവുന്നുണ്ട് എന്നെങ്കിലും മനസ്സിൽ ആക്കുക......
@knowledgecity5501
@knowledgecity5501 3 ай бұрын
Road mathram ayilla
@aravindmohan5507
@aravindmohan5507 3 ай бұрын
Big salute to adani and kerala government
@prajwalshamu
@prajwalshamu 3 ай бұрын
Kerala govt ❤
@LoneWolf-dp6bn
@LoneWolf-dp6bn 3 ай бұрын
😂😂
@ManuSanker-mw2wq
@ManuSanker-mw2wq 3 ай бұрын
😂😂😂😂​@@LoneWolf-dp6bn
@fleminmg6364
@fleminmg6364 3 ай бұрын
😂😂😂
@mktvm3839
@mktvm3839 3 ай бұрын
Thuf.. ertukaali mammonju vijayan and Co.. ithu kondu vanna ummenchandiyeyum adaniyeym cheethavilichu nadanna samoohika drohikal..
@rahulgujarat900
@rahulgujarat900 3 ай бұрын
പരനാറി വിജയൻ 💪🏻🔥uff
@josemenachery4482
@josemenachery4482 3 ай бұрын
I have experience in seaport for 30 years and let me say none of our port in India is no where near DPW ports in Dubai in terms of technology and sofstication of port equipments.We will see how this port compete with ports in Colombo which is made and equipped with own cranes and yard equipments. Vizingam port equipments are from same Chinese(ZPMC) company who run colombo ports. Our problem is that we do something at least 40 years late.Onething is sure that ports in Colombo will compete with Vizingam with very low handling and storage price as it is operated and equipped with same Chinese company which will compensate the distance disadvantage with respect to Vizingam.
@binupaul3815
@binupaul3815 3 ай бұрын
Tourism, petroleum ministryde kizhil anno vizhijam thuramugamvum 🤔
@SaneeshGT-df9kk
@SaneeshGT-df9kk 3 ай бұрын
എന്ത്‌ വല്ലാര്പാടം മാധ്യമങ്ങൾ യദേഷ്‌ടം യുക്തിപൂർവം കാര്യങ്ങൾ ചോദിക്കുക. പൂട്ടികെട്ടി ഓടേണ്ടിവരും... കേവലം 200 കിലോമീറ്റർ മാത്രം ദൂരമുള്ള കൊച്ചിയിൽ വിഴിഞ്ഞത് വരുന്ന മദർഷിപ്പുകളിൽ നിന്ന് ചെറിയ കപ്പലുകളിലേക്ക് കയറ്റി വല്ലാര്പാടത് പോകുന്നതിനേക്കാൾ നല്ലത് കണ്ടെയ്നറിൽ റോഡ് മാർഗം പോകുന്നത് തന്നെയാണ്. മാത്രവുമല്ല dp വേൾഡ് ന്റെ ഹബ് ദുബൈ പോർട്ടാണ്, ഇപ്പോൾ സാദാരണ നിലയിലുള്ള പ്രവർത്തനം തന്നെ തുടർന്നുകൊണ്ടേയിരിക്കും. ഇനി വിഴിഞ്ഞം വഴി ഫീഡർ സർവീസ് വല്ലാര്പാടത്തിൽ നടത്തിയാൽ dp വേൾഡിന് നഷ്‌ടം മാത്രേ ഉണ്ടാക്കു... 200 കിലോമീറ്റർ ഇപ്പുറത്തു കപ്പൽചാലിന് അടുത്തും സ്വഭാവിക ആഴത്തുറമുഖവുമായ വിഴിഞ്ഞം ഉള്ളതുകൊണ്ട് മറ്റു സ്വകാര്യ ഏജൻസികൾ വല്ലാര്പാടത്തെ ഏറ്റെടുക്കുമെന്നും കരുതുന്നില്ല. അതുകൊണ്ട് പൂട്ടിക്കെട്ടാതെ നോക്കിക്കോ അല്ലേൽ അദാനി തന്നെ വിഴിഞ്ഞതിന്റ ഫീഡർ ആയി വല്ലാര്പാടത്തെ ഏറ്റെടുക്കേണ്ടി വരും.
@theExpressionist01
@theExpressionist01 3 ай бұрын
Irony is there is no movie dialogues praising Vizhinjam but the era before that kund opened movies portrayed Ekm to overtake Shanghai 🫡
@subhash7394
@subhash7394 3 ай бұрын
You are correct with my experience.
@WR-NC-ASPL
@WR-NC-ASPL 3 ай бұрын
Only Indian registered ships are allowed to transport containers and cargo between indian ports according to India’s "cabotage law"... Example.. To carry a container from USA to Mundra port in Gujarat via Vizhinjam port, the international shipping company like Evergreen or Maersk will have to carry that container from USA to Vizhinjam port in their own mother ship, and from Vizhinjam port to Mundra port in only indian feeder ship. But, Evergreen or Maersk cannot use their own feeder ship to transport the container from Vizhinjam port to Mundra port. But, if they do transhipment in Colombo, Evergreen or Maersk can use their own feeder ship to transport the container from Colombo port to Mundra port. So, Evergreen or Maersk will prefer to do transhipment in Colombo instead of Vizhinjam because, they can use their own feeder ship from Colombo port to Mundra port. They need not depend on indian feeder ship. So, India-bound cargo and containers will continue to be transhipped at Colombo, Singapore, Port Klang, Salalah or Dubai,, instead of Vizhijinam..
@WR-NC-ASPL
@WR-NC-ASPL 3 ай бұрын
@AkhilRaj94-ql5fs ... Vizhinjam port will be loss because Vizhinjam port will face competition from Colombo port which holds an upper hand because of it's lesser operating cost and strong relationships with shipping lines and shippers and superior logistical networks. Vizhinjam must match Colombo rates to attract cargo.. Example.. Vallarpadam International Container Transhipment Terminal (ICTT) at Kochi port ... port charge of $16,936.63 at Vallarpadam, against $3,517.20 at Colombo in 2018 rates..
@WR-NC-ASPL
@WR-NC-ASPL 3 ай бұрын
@AkhilRaj94-ql5fs ... Colombo port does transhipment between mother ship and feeder ship without any customs checking of the containers. Sri Lankan customs don't check transhipment containers. In India, these transhipment containers will be checked by indian customs causing delay in transhipment. Example.. If I send a container from Maldives to USA via Colombo, sri Lankan customs will not check the container. But, if I send a container from Maldives to USA via Vizhinjam, indian customs will check the container, causing delay..
@VishnuV-c6g
@VishnuV-c6g 3 ай бұрын
2.5 sent
@sureshank8655
@sureshank8655 3 ай бұрын
Vizhiham. Pinarai. Kadgtathilakumo
@sureshsumathipillai977
@sureshsumathipillai977 3 ай бұрын
Yes
@chank1789
@chank1789 3 ай бұрын
ഗൌത്തം അദാനി സിന്താബാദ്😅😅😅😅
@kenshincj4786
@kenshincj4786 3 ай бұрын
Enthinu... Late akkiyathino?
@sooraj981
@sooraj981 3 ай бұрын
​@@kenshincj4786nee പൊട്ടനാണോ 😊😊😊
@chank1789
@chank1789 3 ай бұрын
@@kenshincj4786 ലേറ്റായെങ്കിലും ലേറ്റസ്റ്റായി വന്നതിന്.
@kenshincj4786
@kenshincj4786 3 ай бұрын
@@chank1789 aa port nilavil vannaal mathi.. Kaaranam avide South asiayile eettavum nalla port aakaanulla quality avide natural aayi und... Aarelum ath built cheythal mathi aayirunnu... Late aakkiyenkilum adhani port ath cheythu
@midhunbs1979
@midhunbs1979 3 ай бұрын
Late aakkiyath catholic sabha alle
@arunvellanchery8828
@arunvellanchery8828 2 ай бұрын
👏👏
@crmadhucrmadhu6675
@crmadhucrmadhu6675 3 ай бұрын
All the best 🎉
@mathewkg499
@mathewkg499 3 ай бұрын
Very good mam
@samsue2600
@samsue2600 3 ай бұрын
Why focus only on cargo? No cruise tourism plans?
@rajeshrajan3124
@rajeshrajan3124 3 ай бұрын
വികസനം വരാൻ എല്ലാ രാഷ്ട്രീയ കക്ഷികളും ഒന്നിച്ചു നിൽക്കേണ്ടത് ഭാവിക്ക് ആവശ്യമാണ് , പദ്ധതിമൂലം തിരദേശ ജനതക്ക് എതെങ്കിലും ബുദ്ധിമുട്ട് ഉണ്ടെങ്കിൽ അതുകൂടി പരിഹരിക്കാൻ സർക്കാറുകൾ ശ്രമിക്കണം, MDക്കും ഇതിന് വേണ്ടി പ്രവൃത്തിക്കു എല്ലാവർക്കും ആശംസകൾ
@Mhh-il7yx
@Mhh-il7yx 3 ай бұрын
Theeradesha janathakk Sasi Tharoor undaavm...😂😂😂 ( adutha election varnna time il)
@thomasjohn32
@thomasjohn32 3 ай бұрын
വിഴിഞ്ഞം റെഡി ആയ സ്ഥിതിക്ക് South Kerala, കേരളം എന്നാ ഉടായിപ്പു സംവിധാനത്തിൽ നിന്ന് വിഭജിച്ചു തിരുവിതാംകൂർ എന്ന പേരിൽ ഇന്ത്യയുടെ 29 മത് സംസ്ഥാനം ആകണം.. ...Travancore will be the wealthiest state in India like in old days..
@fleminmg6364
@fleminmg6364 3 ай бұрын
Enthinu😂
@rahulrajk5666
@rahulrajk5666 3 ай бұрын
ഒമ്പ്രാ..
@abhijith.g1996
@abhijith.g1996 3 ай бұрын
poi kidann orgadey..pichum peyum paryathe
@kenshincj4786
@kenshincj4786 3 ай бұрын
Thiruvanathapurathkaar ingane vibhageeyatha parayaruth.. Nammal malayalikal ella kaalathum orumich thanne nilkkanam.. Vibhageeyatha okke vadakkan keralakkarkkullathaan.. Avaraan thekkane adich kollaan nadakkunne... Ath avarkk thanne koduthekk
@Nnss-yb6vb
@Nnss-yb6vb 3 ай бұрын
​@@kenshincj4786da avanpaid commentoli anu Ne karyam akkenda
@Chandrajithgopal
@Chandrajithgopal 3 ай бұрын
DG shipping ഉം മലയാളി ആണ്...
@anishabraham7893
@anishabraham7893 3 ай бұрын
ഉമ്മൻചാണ്ടിക്കു ഒരു പൊൻതൂവൽ കൂടി
@orchid6367
@orchid6367 3 ай бұрын
Adanikkum
@jamesabraham5836
@jamesabraham5836 3 ай бұрын
Great Soul Oommen Chandi!!!
@ar_leo18
@ar_leo18 3 ай бұрын
😂😂😂😂
@muhammadkoyas9582
@muhammadkoyas9582 2 ай бұрын
പിണറായിക്
@unnikrishnanpanikkar5254
@unnikrishnanpanikkar5254 3 ай бұрын
Great that no anti Adani comment,though not a positive points in favour.!
@Crypto.ninja24
@Crypto.ninja24 3 ай бұрын
It is a govt project
@gameboy-rg9jf
@gameboy-rg9jf 3 ай бұрын
Union inne ketalle
@Jaydenjoshua0707
@Jaydenjoshua0707 3 ай бұрын
Ommen chandy and adani❤❤❤ modi ji❤❤
@manafmavapi
@manafmavapi 3 ай бұрын
Vizhinjam pravrthichu thudangum athinu munpu NH pani theerakanm vizhinjathinu vendiyanu NH varunnath adhava adhanik vendiyanu NH paninjukondirikunnath vazha nanyumpol cheera nanayum ennu paryunnath pole namukkum aa rodil koodi pokam. Churakathil vizhinjath adhyathe containar irangunnath NH poorthiyayal mathram
@INDIaNfromKERaLa
@INDIaNfromKERaLa 3 ай бұрын
Only for ചരക്കുകപ്പൽ?
@MuraleedharanKaimaparamban
@MuraleedharanKaimaparamban 3 ай бұрын
Vadhvan port is coming
@edwinjose6830
@edwinjose6830 3 ай бұрын
Election fund received so they released all clearance certificate
@rajendrans-sd2tb
@rajendrans-sd2tb 3 ай бұрын
ഒരു മാധ്യമ പ്രവർത്തകനായ അബ്ജോത് കാര്യങ്ങൾ പഠിച്ചു ചോദ്യങ്ങൾ ചോദിക്കണ്ടേ
@shinojjoy4951
@shinojjoy4951 3 ай бұрын
Never forget Oomen Chandi ❤❤❤
@venkatesan1959
@venkatesan1959 3 ай бұрын
please note that the new proposed Vadhavan port 72000 crores project)near Dahanu at Maharashtra will give a tough competition to Vizhinjam and hence it requires a lot of business sense and unless politicians and politics are avoided at Vizhinjam, it will be really be very tough
@nava4212
@nava4212 3 ай бұрын
റിയാസ് ❤😂
@perincherigopinathan3586
@perincherigopinathan3586 3 ай бұрын
Ready for “SAMARAMS” per KERALA CULTURE.
@johnykj7236
@johnykj7236 3 ай бұрын
പക്ഷേ നഷ്ടപരിഹാരം എന്തായി? നിശ്ചിത സമയത്തിനകം തീർത്തില്ലെങ്കിലുള്ള നഷ്ടപരിഹാരം എന്തായി ?
@josemonwilson2807
@josemonwilson2807 2 ай бұрын
ചൈന സിങ്കപ്പൂർ എന്നിവിടങ്ങളിൽ ഉള്ളതിനേക്കാൾ വലുതാണോ
@saneeshsadhan2344
@saneeshsadhan2344 3 ай бұрын
പാർട്ടികളുടെ കൊടികൾ ഉയർന്നുവരും നോക്കു കൂലി നോക്കി ചിലരും 😅
@AnilKumar_1966
@AnilKumar_1966 2 ай бұрын
കടൽകൊള്ളക്ക് തുലൃം ചാർത്തി വിഴിഞ്ഞം കാരാർ ഉണ്ടാക്കിവന് ആരോടാണ് കടപ്പാട്??????
@krishnangovindan1827
@krishnangovindan1827 3 ай бұрын
ജയ് ഉമ്മൻ ചാണ്ടി ജീ 🙏
@Anoopkumar-zm6ch
@Anoopkumar-zm6ch 3 ай бұрын
പിന്നെ കേന്ദ്രസർക്കാർ തന്ന 4000 കോടി എവിടെ പോയി 😃
@PradeepKumar-jx5qb
@PradeepKumar-jx5qb 3 ай бұрын
തുറുമുഖത്തു വന്നിറങ്ങുന്ന കണ്ടെ നർ പറത്തി കൊണ്ടു പോകുമോ. നല്ല റോഡില്ല. പാർക്കിങ്ങ് സൗകര്യം ഇല്ല.
@AlgoCosmo-xw2fp
@AlgoCosmo-xw2fp 3 ай бұрын
6 മാസം മുന്നേ ഉള്ള visuals കാണിച്ചാൽ ആളുകൾ തെറ്റിദ്ധരിക്കപ്പെടില്ലേ?
@mathews5577
@mathews5577 3 ай бұрын
'Sadarana' veno? Ennu pravarthanom thudangum ennu pore?
@radhikasunil9280
@radhikasunil9280 3 ай бұрын
മോദിയുടെ സാഗർ മാല പദ്ധതി❤❤❤
@Sabu7512
@Sabu7512 3 ай бұрын
സിംഗപ്പൂർ ചൊവ്വയിലാണ്
@Mhh-il7yx
@Mhh-il7yx 3 ай бұрын
Singapore is South east Asia, India is South Asia
@power-King306
@power-King306 3 ай бұрын
ഉമ്മൻ‌ചാണ്ടി sir അടിത്തറായിട്ടു പിണറായി govt നിർമാണം തുടർന്നു ഒപ്പം അദാനിയും കേന്ദ്രവും എല്ലാ പാർട്ടിക്കാരും ആഹ്ലാദിപ്പിൻ 🎉
@jithintv7726
@jithintv7726 3 ай бұрын
Job കൊടുകണേ
@Mhh-il7yx
@Mhh-il7yx 3 ай бұрын
Trivandrum jayipich vitta oruthan undallo...Viswa pouran...pulli ith vare koduthille...angerod poy choyk😂😂😂
@venkatesan1959
@venkatesan1959 3 ай бұрын
Thanks to Adani group, the port has come up nicely.. this will boost the economy, increase direct and indirect employments...hope our LDF UDF parties and unions and the local churches don't don't spoil the development 🎉🎉
@abijackson1000
@abijackson1000 3 ай бұрын
എങ്ങനെ നോക്കിയാലും കൊച്ചി തന്നെ No.1 💫
@kiranraj906
@kiranraj906 3 ай бұрын
അതെ അതെ അടുത്ത Number 2 ആണ് 😅
@soorajps3430
@soorajps3430 3 ай бұрын
എങ്ങനെയെല്ലാം നോക്കി
@paul6591
@paul6591 3 ай бұрын
Giat
@RajeshSK-jd5vv
@RajeshSK-jd5vv 3 ай бұрын
എന്തൊക്കെ ഉണ്ടായിട്ട് എന്താ union criminals നശിപ്പിച്ചോളും കണ്ടോളു ഒന്ന് പ്രവ്യത്തിച്ച് തുടങ്ങട്ടെ കാണാം
@singam204
@singam204 3 ай бұрын
Adani & tharoor.. Congress 💥
@Goku-or8zv
@Goku-or8zv 3 ай бұрын
Kooppanu
@ar_leo18
@ar_leo18 3 ай бұрын
😂😂😂😂
@Jinsionvettickel-xu4ej
@Jinsionvettickel-xu4ej 3 ай бұрын
30year മുമ്പ് കമ്മീഷൻ ചെയ്യാമായിരുന്നു അന്ന് കൊളമ്പോ മലേഷ്യ ഷാൻഹയി എന്നീ പോർട്ടുകളിൽനിന്ന് പണം കൈപ്പറ്റി ഈ പത്തതി തുരംഗം വച്ചു അതു കോൺഗ്രസ്‌ ആണ്... NDA സർക്കാർ ആണ് ഈ പത്തതി നടപ്പിലാക്കിയത്
@angeljohn4763
@angeljohn4763 3 ай бұрын
വിഴിഞ്ഞം തുറമുഖം വരുമ്പോൾ കൊച്ചിക്കും colombo ക്കും വരുന്ന മാററങ്ങൾ എന്തൊക്കെയാണ്
@theExpressionist01
@theExpressionist01 3 ай бұрын
Vallarpadom vannappo JNPTkk vanna mattam avidem varum😂
@WR-NC-ASPL
@WR-NC-ASPL 3 ай бұрын
Nothing will happen to Colombo
@Kerala_indian3g
@Kerala_indian3g 3 ай бұрын
Kochi lobbyk kuru poto😂pottumegil potti irikathe oll🙌😌😂😂
@vaishakhbsparameswaran5878
@vaishakhbsparameswaran5878 3 ай бұрын
1) ഉമ്മൻ ചാണ്ടി സർ 2) അദാനി 3)മോഡി 🎉🎉🎉🎉
@abdul.basheer
@abdul.basheer 3 ай бұрын
അങ്ങനെ വലിയ അംഗീകാരത്തിന് ഒന്നും ആവശ്യമില്ല😂😂😂
@RA-fh9vi
@RA-fh9vi 3 ай бұрын
Big salute to Adani
@muhammedashraf8832
@muhammedashraf8832 3 ай бұрын
കൊച്ചി ഇനി യാത്രാ കപ്പലുകൾ മാത്രമാവും
@EswaranMuniyandi
@EswaranMuniyandi 3 ай бұрын
Eswaran
@fix24politics
@fix24politics 3 ай бұрын
So we have a port! Now, we have to have connectivity across Kerala and rest of the country! This can really create jobs…& import same amount of products & goods to improve life of Indians as we export our products &goods! This will eliminate trade wars as well in future& stable growth for economy and reduce migration issues worldwide!
@EswaranMuniyandi
@EswaranMuniyandi 3 ай бұрын
Ee
@ajaygosh6800
@ajaygosh6800 3 ай бұрын
,negative adikaha vetta valiya
@manus.pillai6296
@manus.pillai6296 3 ай бұрын
നാളെ പന്തളത്തെ ഫ്‌ളക്‌സ്: വിഴിഞ്ഞം തുറമുഖം പൂർത്തീകരിച്ച ചിറ്റയം ഫേസ്ബുക്ക് കുമാറിന് അഭിവാദ്യങ്ങൾ !
@arunbalan83
@arunbalan83 3 ай бұрын
D.p world um smart city yum vannapolum orupadu thallu kettata..
@sharatherrorz7898
@sharatherrorz7898 3 ай бұрын
വിഴിഞ്ഞം ഭാരതത്തിനു കൂടുതൽ കരുത്തേകും 🙏
@PspPs-d9r
@PspPs-d9r 3 ай бұрын
എന്നാലും അദാനിയെ കുറ്റം പറയണം
@nibinsebastian2218
@nibinsebastian2218 3 ай бұрын
ഉമ്മൻ ചാണ്ടി❤
@WR-NC-ASPL
@WR-NC-ASPL 3 ай бұрын
😂
@Babu98611
@Babu98611 3 ай бұрын
Vizhigam is a tiny port with 2 births
@Babu98611
@Babu98611 3 ай бұрын
@AkhilRaj94-ql5fs what about after 5 births? All major ports in India have about 20+ births.
@Babu98611
@Babu98611 3 ай бұрын
@AkhilRaj94-ql5fs there is no other commodity like crude, fertilizer, LNG, LPG, cement, etc for vizhigam.
@Babu98611
@Babu98611 3 ай бұрын
@AkhilRaj94-ql5fsgreen or red 😂🤣😂we can see fuel filling from refinery in barge at vizhigam...
@Babu98611
@Babu98611 3 ай бұрын
@AkhilRaj94-ql5fs for next 100 years what business vizhigam going to do?
@Babu98611
@Babu98611 3 ай бұрын
@AkhilRaj94-ql5fs what will you do Ambani 😂🤣😂 reliance and all refinery share price are increasing...
@arundv1136
@arundv1136 3 ай бұрын
ith apol kochi portne badhikile
@theExpressionist01
@theExpressionist01 3 ай бұрын
Already offices shift nadakkunnu Navy is now in Trivandrum as a subsidiary to Cochin HQ. Hope soon it will shift to TVM
@sam-hy8yj5hz9q
@sam-hy8yj5hz9q 3 ай бұрын
Big salute adani
@Reenareny
@Reenareny 3 ай бұрын
പാർട്ടി കൊടികൾ പുറത്ത് നാട്ടി തുടങ്ങിയോ....
@oru_sancharapriyan_
@oru_sancharapriyan_ 3 ай бұрын
ഇതെല്ലാം സാധ്യമാകാൻ പിണറായി വേണ്ടി വന്നു..
@BESTCHOICE2024-w9p
@BESTCHOICE2024-w9p 3 ай бұрын
Avasanam parenjathu mosham
@maryjemyfreeman7639
@maryjemyfreeman7639 3 ай бұрын
The tireless effort of ommen chandy for 25 yrs come to fruition, which was being Torpedoed by vested interest😜 including cpm was in the forefront, but major community of tvm Constituency showed it's Thanklessness by voting heavily for naked polarization led by the so-called cream of community😢😢
@sureshbabu-pj6sx
@sureshbabu-pj6sx 3 ай бұрын
പാവങ്ങളായ മത്സ്യ തൊഴിലാളികളെ ബിഷപ്പ് എന്ന സത്വം വിഴുങ്ങി, തുറമുഖം നല്ല രീതിയിൽ നടത്താൻ സമ്മതിക്കില്ല ,പണം വരുന്നു
@shajikumar5717
@shajikumar5717 3 ай бұрын
ബാലരാമപു രത്തേക്കു ള്ള റയിൽവേലലൈൻ പണിയു
@JosephAntony-v6n
@JosephAntony-v6n 3 ай бұрын
ഇത് വരക്കും ഒന്നും ആയില്ലേ.. ഇവന്മാർ പറയുന്നത് കേട്ടാൽ വിഴിഞ്ഞം നാളെ ദുബായി പോലെ ആകും എന്നല്ലേ
@rajeshnelson4930
@rajeshnelson4930 3 ай бұрын
Aavumedo, thaan kida nu ingane kurupottaathe😂😂😂😂
@sunusunu2592
@sunusunu2592 3 ай бұрын
ആണോ മാറിയിരിന്നു കരഞ്ഞോ
How do Cats Eat Watermelon? 🍉
00:21
One More
Рет қаралды 6 МЛН
Worst flight ever
00:55
Adam W
Рет қаралды 24 МЛН
How do Cats Eat Watermelon? 🍉
00:21
One More
Рет қаралды 6 МЛН