സത്യാന്വേഷി ഖുർആൻ വായിക്കുമ്പോൾ... | നിരീശ്വരവാദിയായിരുന്ന തന്റെ ഖുർആൻ പഠനങ്ങളെ പറ്റി അയ്യൂബ് മൗലവി

  Рет қаралды 23,598

Recast media

Recast media

Күн бұрын

Пікірлер: 126
@alavipalliyan4669
@alavipalliyan4669 2 ай бұрын
ഈ മാധുര്യവാക്കുകൾ കേൾക്കാൻ സാധിച്ചതിൽ അല്ലാഹുവിന് സ്തുതി ❤
@abdullatheefkm9633
@abdullatheefkm9633 2 ай бұрын
അല്ലാഹു താങ്കൾക്ക് ഹിദായത്ത് നൽകി
@konicokam
@konicokam 2 ай бұрын
UM Alla pinne
@Drake57322
@Drake57322 2 ай бұрын
@@abdullatheefkm9633 എനിക്കും കിട്ടോ ഹിദാത്തോക്ക്
@ashrafkpmuhammed8918
@ashrafkpmuhammed8918 2 ай бұрын
അൽഹംദുലില്ലാഹ്, അല്ലാഹുമ്മ ഹ് ദിനാ വ സദ്ദി ദ് നാ 🤲🏻ആമീൻ
@ummeraliyar2909
@ummeraliyar2909 2 ай бұрын
السلام عليكم ورحمة الله وبركاتة يااخي أيوب جزاك الله مع الصحة والسلامة واهداية
@moidunnigulam6706
@moidunnigulam6706 2 ай бұрын
അയ്യൂബ് മാലവിയുടെ മുഖം തന്നെ ഒരുപാട് മാറ്റം വന്നു. ആ വരണ്ടുണങ്ങിയ ലുക്ക് മിക്കവാറും മാറിയിട്ടുണ്ട് . അൽഹംദുലില്ലാഹ് .
@shameeraavaz8117
@shameeraavaz8117 2 ай бұрын
Athe.ippo oru eemanundu.😊
@basheerkung-fu8787
@basheerkung-fu8787 2 ай бұрын
Al Hamdu Lillah 😍🎉❤❤❤
@hameedkatoor7469
@hameedkatoor7469 2 ай бұрын
Long live Ayyoob Moulavi Ameen love ❤️ And respect
@reyrey5633
@reyrey5633 Ай бұрын
Original. Yukthi. .vadi. Alhamdu. Lillaa.
@Jelly_roll_123
@Jelly_roll_123 2 ай бұрын
അറബി അറിയാത്ത ജബ്ബാർ മാഷിനെ രണ്ടു മിനുട്ട് തകർത്ത അയൂബ് 😄😄😄
@dmi-ozhiparakkalbabu4148
@dmi-ozhiparakkalbabu4148 2 ай бұрын
😢😢😢😢😢😢😂
@shajirockzz
@shajirockzz 2 ай бұрын
ഖുർആന് പ്രത്യേകിച്ച് കുഴപ്പമില്ല പക്ഷെ അത് വ്യാഖ്യാനിക്കുന്നവരാണ് പ്രശ്നക്കാർ
@jaffermuhammed3261
@jaffermuhammed3261 2 ай бұрын
ثبتنا الله واياك
@sayyadmuhammad2795
@sayyadmuhammad2795 2 ай бұрын
May Allah bless you Good health and long life
@abdulmajeed8321
@abdulmajeed8321 2 ай бұрын
Al humdulilah 🙏❤️
@sapp1983
@sapp1983 2 ай бұрын
Rabbinte sanmaarghathinte praklaasham, Irunda karuthu urunda hrudayangal kadalinte agaathathayile iruttu pole kooriruttu pole agaathamaaya iruttu aanu ennu padachavan paranjath ethra manoharamaaya upama ! Subhaanallah !!! Ayoob moulavi enthu Manoharmaaya samsaaram !!! rabbu anugrahikkatte !!!
@cbksaleemyoutube4613
@cbksaleemyoutube4613 2 ай бұрын
Avasarathinoth marunnathinu quoranil enthanu usthathe parauka.
@manzurs1985
@manzurs1985 Ай бұрын
6:33 hijri ayat 3 kku ningal parayunna artham evidunnu kittiyathaanu ustaade..?
@naseerkakanattil9024
@naseerkakanattil9024 2 ай бұрын
കാലത്തിനു ഒപ്പം സഞ്ചരിക്കാൻ കഴിവുള്ള ബുദ്ധിമാൻ Cash cash cash
@jhsj-dc3bc
@jhsj-dc3bc 2 ай бұрын
ക്യാഷ് കൊടുത്താണ് ജബ്ബാർ ജാമിത ആരിപ്പ് തുടങ്ങിയവരെ വിലക്കെടുത്തത് എന്ന് സമ്മതിച്ചല്ലോ. ഇദ്ദേഹം അങ്ങനെ അല്ലാത്തത് കൊണ്ട് രക്ഷപെട്ടു
@anas01111
@anas01111 2 ай бұрын
ഉസ്താദ് അയ്യൂബ് മൗലവി അബ്ദുല്ലഹ് ഇബ്ൻ Sa'd ഇബ്ൻ അബി സർഹ് എന്ന നബിയുടെ എഴുത്തുകാരന് തുല്യനാണ്.
@mercy-fq7ke
@mercy-fq7ke 2 ай бұрын
الحمدلله
@SalmanKhan-fj6xd
@SalmanKhan-fj6xd 2 ай бұрын
അതുകൊണ്ട് മുസ്ലിം മതത്തിലേക്ക് തിരികെ വന്നു എന്ന് അഭിനയിച്ചു ജീവിക്കലാണ് ബുദ്ധി. പണ്ട് ഉപദ്രവിച്ച ആളുകളുടെ കയ്യിൽ നിന്ന് തന്നെ നല്ല നല്ല സഹായങ്ങളും വാങ്ങി സുഖമായി ജീവിക്കൂ. വളരെ മധുരമായ ഒരു പ്രതികാരം
@shameeraavaz8117
@shameeraavaz8117 2 ай бұрын
Great 👍
@musthafakamalmusthafakamal428
@musthafakamalmusthafakamal428 2 ай бұрын
Alhamdulillah ❤❤❤
@RAMBO_RAMBO_
@RAMBO_RAMBO_ 2 ай бұрын
❤❤❤
@searockflooringspmna9867
@searockflooringspmna9867 2 ай бұрын
Alhamdu lillah
@kabeerkp4123
@kabeerkp4123 2 ай бұрын
Masha allaaaaaa
@anthonycoorg1766
@anthonycoorg1766 25 күн бұрын
ഇ ലൊകത്തിലെ ഒരുമനുഷ്യനും മുസ്ലിമാകാതിരിക്കട്ട
@zainabamohammed5258
@zainabamohammed5258 2 ай бұрын
alhamdulillah
@naaz4784
@naaz4784 2 ай бұрын
Ma sha allah mabrook
@haniyasvlogs1607
@haniyasvlogs1607 2 ай бұрын
ما شاءالله
@abdullakutty9102
@abdullakutty9102 2 ай бұрын
👍🏻🤲🏻❤
@ibrahimparakkal
@ibrahimparakkal 2 ай бұрын
മാഷാ അല്ലാ❤❤❤
@beautifulworld-w8q
@beautifulworld-w8q Ай бұрын
ഇദ്ദേഹം യുക്തിവാദി ആയിരുന്ന കാലത്ത് നടത്തിയിരുന്ന പല സംവാദങ്ങളും ഒരു തുറന്ന ചർച്ചയായിരുന്നു....... എന്നാൽ ഇന്ന് പല യുക്തിവാദികളും നടത്തുന്ന സംവാദങ്ങൾ സഹ സംവാദകനെ ഒരുകോമാളി ആയിട്ടാണ് സമൂഹത്തിനുമുന്നിൽ തുറന്നു കാട്ടുക...... ആരിഫ് സൈൻ ആയാലും ജബ്ബാർ ആയാലും രവിചന്ദ്രൻ ആയാലും ആശയസംവാദം നടത്താറില്ല. തോന്നിയത് വിളിച്ചുപറയുന്ന കോമാളികൾ ആയിട്ടാണ് അവർ പെരുമാറുക. എന്നാൽ അയ്യൂബ് അങ്ങനെയായിരുന്നില്ല കിട്ടിയ അവസരങ്ങൾ പഠിക്കാൻ വേണ്ടി പരമാവധി പ്രയോജനപ്പെടുത്തുന്ന കണ്ടിട്ടുണ്ട്..... നിഷ്കളങ്കമായ ഈ പെരുമാറ്റം ആയിരിക്കാം അദ്ദേഹത്തെഎത്തിച്ചത്....
@Dawahtorightway
@Dawahtorightway 2 ай бұрын
👍👍😄
@shabeerkhkhan5449
@shabeerkhkhan5449 Ай бұрын
നൂർ ഹൃദയത്തിൽ ഇട്ടുകൊട്ക്കപ്പെടാത്ത ആളുകൾ നരകത്തിലാകുന്നത് നീതിയോ?
@abdulsatharpallickalhasan6217
@abdulsatharpallickalhasan6217 2 ай бұрын
അയ്യൂബ് 😢
@arjunferoz
@arjunferoz 2 ай бұрын
നമ്മൾ എപ്പോഴാണ് വിസർജ്യം വാരുന്നത് തിരിച്ചറിവ് ഇല്ലാത്ത കുട്ടി ആയിരിക്കുമ്പോൾ തിരിച്ചറിവ് വന്നതിനു ശേഷം പിന്നീട് എപ്പോൾ ആണ് അത് വാരുക സ്വാബോധം ഇല്ലാതെ വരുമ്പോൾ 🤣🤣🤣
@abdulrasakprasak
@abdulrasakprasak 2 ай бұрын
നീ വാരിത്തിന്നൽ തുടങ്ങിയോ 😂😂😂😂
@arjunferoz
@arjunferoz 2 ай бұрын
@@abdulrasakprasak വാരി തിന്നാൻ തുടങ്ങിയവർ കല്ലേ നിങ്ങൾ ഹിദായത് കിട്ടി എന്നാർത്തു വിളിക്കുന്നത് 🤣🤣🤣
@mohammedaboobacker2020
@mohammedaboobacker2020 2 ай бұрын
@@arjunferozകരയാതെ വിസർജ്യം കഴിച്ച് കൊണ്ടിരിക്കുക രവി ദൈവം സംരക്ഷിക്കും കൂടെ മിത്രങ്ങളും
@arjunferoz
@arjunferoz 2 ай бұрын
@@mohammedaboobacker2020 ഇദാ ജാഹ നസറുല്ലാഹി വൽ ഫത്തഹു വറഐതന്നാസ യദ്ഹുലൂന ഫീ ദീനില്ലാഹി അഫ്‌വാജ ഫസബ്ബിഹ് ബിഹംദി റബ്ബിക്ക വസ്ഥഹ് ഫിറ്ഹു ഇന്നഹു കാനത്തവ്വാബാ 🤣🤣🤣
@arjunferoz
@arjunferoz 2 ай бұрын
@@mohammedaboobacker2020 ഇദാ ജാഹ നസറുല്ലാഹി വൽ ഫത്തഹു വറഐതന്നാസ യദ്ഹുലൂന ഫീ ദീനില്ലാഹി അഫ്‌വാജ ഫസബ്ബിഹ് ബിഹംദി റബ്ബിക്ക വസ്ഥഹ് ഫിറ്ഹു ഇന്നഹു കാനത്തവ്വാബാ 🤣🤣🤣
@abdulali-ln5vi
@abdulali-ln5vi 2 ай бұрын
സഹസംവാദകൻ്റെ വാദങ്ങൾ സ്വാധീ നിച്ചു എന്നു പറയുമ്പോൾ ആവാദങ്ങൾ ഏതാണ് എന്ന ചോദ്യം കേൾവിക്കാരിൽ നിന്ന് ഉണ്ടാകുന്ന പ്രശ്നമില്ല എന്ന് ഉറപ്പുള്ള സ്ഥിതിക്ക് എന്താണ് പറഞ്ഞു കൂടാത്തത്?
@reyrey5633
@reyrey5633 2 ай бұрын
Ayyappa. .ennu ..yeshuve. .snno ..Dinka. .enno ..vilichalum. .mathi .
@aksufairtmda7075
@aksufairtmda7075 2 ай бұрын
ഏതു സുറത് pls
@jaffermuhammed3261
@jaffermuhammed3261 2 ай бұрын
الحجر 15
@noufalalambath2595
@noufalalambath2595 2 ай бұрын
ഐയൂബിന് ഇങ്ങനെയൊക്കെ പറയുമ്പോഴും ഉള്ളിൽ ചിരിവരുന്നു കാണും അല്ലേ 😅😅
@ShaduliVV-n5e
@ShaduliVV-n5e 2 ай бұрын
Aa nallam varunnund,,
@athankuttys433
@athankuttys433 2 ай бұрын
ബഹു മുജാഹിദ് നേടാകളായ
@salihkt4298
@salihkt4298 2 ай бұрын
😂🎉🎉
@ashrafk4940
@ashrafk4940 2 ай бұрын
😂😂😂😂😂😂😂
@നിഷ്പക്ഷൻ
@നിഷ്പക്ഷൻ 2 ай бұрын
ഒരാളെ മുനഫിക്കാക്കാൻ താങ്കൾക് എളുപ്പം സാധിച്ചു തിരിച്ചു വിസ്വാസിയാക്കാൻ പ്രയാസമാണ്
@saidulansar
@saidulansar Ай бұрын
അല്ല സുഹൃത്തേ, ഇദ്ദേഹത്തിന് മുനഫികിനെ പെട്ടെന്ന് തിരിച്ചു കൊണ്ട് വരാൻ സാധിക്കും....
@mayinthidil8653
@mayinthidil8653 2 ай бұрын
സൂപ്പർ കാ ഊപ്പർ
@MoideenKutty-or8cz
@MoideenKutty-or8cz 2 ай бұрын
അയൂബിൻ്റെ സന്തത സഹചാരി ആയിരുന്ന അബ്ദുൽ അലി മാസ്റ്റർ വെളിപ്പെടുത്തിയ കാര്യങ്ങൾ ആണ് ഈ കപടനെ കാണുമ്പോൾ ഓർമ്മ വരുന്നത് ആ വിഷയത്തിൽ താങ്കൾ പ്രതികരിക്കുമോ?
@alavipathiyil3121
@alavipathiyil3121 2 ай бұрын
അല്ല മൊയ്തീൻ കുട്ടിയേ നമ്മൾ താമസിക്കുന്ന ഭൂമി അതിൽ ഉള്ള കടൽ മലകൾ ബിൽഡിങ്ങുകൾ എല്ലാ സാധനങ്ങളും എന്തിന്മേലാണ് ഇരിക്കുന്നത്? അത് എവിടെഫിറ്റാക്കിയിരിക്കുന്നത് യുക്തിയുള്ള താങ്കൾ ഒന്ന് പറഞ്ഞ് തരുമോ?
@abu-zaad
@abu-zaad 2 ай бұрын
മൊയ്‌ദീൻകുട്ടീ നിങ്ങൾ നിരീശ്വരവാദി ആയപോലെ അയ്യൂബിന് മുസ്ലിം ആയിക്കൂടെ . അദ്ദേഹത്തിന് സത്യം ഏതാണ് എന്ന് ബോധ്യപ്പെട്ടാൽ അത് സ്വീകരിക്കും . അതിന് അബ്ദുൽ അലി മാസ്റ്റർ അനുവാതം കൊടുക്കണോ . അത് മനസിലാക്കതെ കള്ള കഥകൾ ഉണ്ടാകുകയില്ല വേണ്ടത് 🙂
@alavipathiyil3121
@alavipathiyil3121 2 ай бұрын
കപടനല്ലാത്ത അബ്ദൽ അലി മാസ്റ്ററോട് ചോദിച്ചിട്ടെങ്കിലും മറുപടി പറഞ്ഞ് തരൂ മൊയ്തീൻ കാക്കാ സാറേ
@shoukathmaitheen752
@shoukathmaitheen752 2 ай бұрын
താങ്കൾക്ക് ആവിശ്വസിക്കാനും അയ്യൂബ് സാഹിബിനു വിശ്വസിക്കാനും അവകാശമുണ്ട് അതോർക്കുക 🙏
@mohammedaboobacker2020
@mohammedaboobacker2020 2 ай бұрын
ഈ അലി മാഷ് നമ്മുടെ VHP നേതാവ് ജാമിത ടീച്ചറെ വിവാഹം ചെയ്യാൻ നോക്കിയ കാപ്പാടുള്ള ആളാണോ???
@ALENTREVAR
@ALENTREVAR 2 ай бұрын
അയൂബ് : ഗതികേടിൻ്റെയും, കാപട്യ ത്തിൻ്റെയും പര്യായം.
@abu-zaad
@abu-zaad 2 ай бұрын
അയ്യൂബ് ഒരു സത്യ അന്വേഷി ..
@basheerkung-fu8787
@basheerkung-fu8787 2 ай бұрын
ഉവ്വാ ഉവ്വാ 😂😂😂 ഓടെ ടാ കണ്ടം വഴി 😂😂😂
@നന്മപൂക്കുന്നമരം
@നന്മപൂക്കുന്നമരം 2 ай бұрын
അത് നിൻ്റെ ...... പൊലയൻ തന്ത യായിരിക്കും
@sapp1983
@sapp1983 2 ай бұрын
10000 janamam ee bhoomiyil jeevichalum ninakku onnum ee noorr , athavaa prakaasham kitaaan ee attittute sammathikkilla !!!
@mohammedaboobacker2020
@mohammedaboobacker2020 2 ай бұрын
അയ്യൂബിന് ബോധൃത്തിന്റെ അടിസ്ഥാനത്തിൽ ഇസ്ലാം വിശ്വസിക്കരുത് നാസ്തികത വിശ്വസിക്കാം ഇത് ഫാസിസമല്ലെ ?
@abuabubacker3972
@abuabubacker3972 2 ай бұрын
തിരിച്ച് വന്നത് . ധുട്ട് .. ധുട്ട്.. മണീ....മണീ.....
@abdulshukkoor4916
@abdulshukkoor4916 2 ай бұрын
പോട പട്ടി
@നന്മപൂക്കുന്നമരം
@നന്മപൂക്കുന്നമരം 2 ай бұрын
എടാ.. പൂറാ യുക്തിവാദിയായി അഭിനയിച്ച് സങ്കികൾക്ക് ഓശാന പാടിയാലാണ് ദുട്ട മണി കിട്ടുക അരിച്ചുഫും ജാമിത യും ഇന്ന് കോടിശ്വരൻമാരാ നീ ഒന്ന് അന്വേഷിച്ച് നോക്കക്ക് പൊലയാടീ മോനെ...
@niyashamza6681
@niyashamza6681 2 ай бұрын
Ye shall certainly Be tried and tested In your possessions And in yourselves; And ye shall certainly Hear much that will grieve you, From those who received The Book before you And from those who Worship partners besides Allah. But if ye perservere Patiently, and guard Against evil, -- then That indeed Is a matter of great Resolultion. (Qur'aan chapter 3 , verse 186).
@My_world2233
@My_world2233 2 ай бұрын
സുഹൃത്തേ വിവരക്കേട് കൊണ്ട് മണ്ടത്തരങ്ങൾ പറയല്ല, ഇസ്ലാമിൽ നിന്ന് ഒരാൾ പുറത്തു പോയതുകൊണ്ടോ പുറത്തു പോയ ആള് തിരിച്ചുവന്നത് കൊണ്ടോ ഇസ്ലാമിനോ ഇസ്ലാമിലുള്ള മറ്റു വ്യക്തികൾക്കോ യാതൊരു സാമ്പത്തിക ലാഭമോ നഷടമോ ഇല്ല, ഇനി തിരിച്ചു വന്ന ആൾക്ക് ഇസ്ലാം ക്യാഷ് കൊടുക്കേണ്ട ആവശ്യവുമില്ല കാരണം ക്യാഷ് കൊടുത്ത് ഇസ്ലാമിലേക്ക് ആളെ കൊണ്ടുവരുന്ന പരിപാടി ഈ മതത്തിനില്ല അവർക്ക് വിശ്വാസമുണ്ടെങ്കിൽ മാത്രം അംഗീകരിക്കുക അല്ലെങ്കിൽ അംഗീകരിക്കാതിരിക്കുക. .
@ALENTREVAR
@ALENTREVAR 2 ай бұрын
ഛർദ്ദിച്ചത് തിന്നുന്ന അയൂബ് എന്താ ഗതികേട്....
@panagattayilpanagattayil7834
@panagattayilpanagattayil7834 2 ай бұрын
സ്വാഭാവികമായി ആര് ചിന്തിച്ചാലും മനസ്സിലാകും എല്ലാവർക്കും അയൂബ് ഒരു തട്ടിപ്പ് കമ്പനിയാണെന്ന് 'അതിന്ന് ഇത്രക്ക് വളച്ചൊടിച്ച് പറയണ്ട 'അയ്യൂബെ. ഇസ്ലാമതത്തെ എയറിൽ കയറ്റി നിറുത്തിയിട്ട് ഇപ്പോൾ താഴെയിറക്കാൻ ''നീ കാണിക്കുന്ന വൃത്തികെട്ട ഈ പരിപാടിയുണ്ടല്ലോ അതൊരു തരം ഗിമ്മിക്കാണ് എന്ന് അരിഭക്ഷണം കഴിക്കുന്ന ആളുകൾക്ക് അറിയാം. നിന്റെ കൂടെ ഇപ്പോൾ കൂടിയിട്ടുള്ള ദഅ് വക്കാര്. അവരും ഇതാണ് ആഗ്രഹിച്ചത്. നീ 'പറഞ്ഞു വെച്ച എല്ലാ കാര്യങ്ങളും വിളിച്ചു പറഞ്നിന്നെ കൊണ്ട് ഓക്കാനിപ്പിക്കുകയാണ് അവർ.നടക്കട്ടെ നാടകം കാണട്ടെ ജനം'നന്ദി
@mohammedaboobacker2020
@mohammedaboobacker2020 2 ай бұрын
നാസ്തിക മോർച്ചയിൽ പെട്ടവരാണ് നല്ലവർ മറ്റുള്ളവരൊക്കെ തട്ടിപ്പാണ് ഇത് ഒരു തരം …..
@abdhulhap1436
@abdhulhap1436 2 ай бұрын
Poda
@srq1937
@srq1937 2 ай бұрын
താടി വെക്കൂ പ്രിയപെട്ട ഉസ്താദ്
@Drake57322
@Drake57322 2 ай бұрын
ഇയാള് പാവം കാശിന് വേണ്ടി കഷ്ട്ടപെടുകയാണ്
@bilalbilu1515
@bilalbilu1515 2 ай бұрын
enna thankal korach koduth sahayikk😊
@shoukathmaitheen752
@shoukathmaitheen752 2 ай бұрын
😂😂😂 സങ്കടമുണ്ട് അല്ലേ ഇനിയും എത്ര ആളുകൾ ഇസ്ലാമിലേക്ക് കടന്നു വരാനിരിക്കുന്നു ❤️
@niyashamza6681
@niyashamza6681 2 ай бұрын
Ye shall certainly Be tried and tested In your possessions And in yourselves; And ye shall certainly Hear much that will grieve you, From those who received The Book before you And from those who Worship partners besides Allah. But if ye perservere Patiently, and guard Against evil, -- then That indeed Is a matter of great Resolultion. (Qur'aan chapter 3 , verse 186).
@Drake57322
@Drake57322 2 ай бұрын
@@shoukathmaitheen752 കടന്ന് വരട്ടെ അത് പോലെ പോവാൻ താല്പര്യം ഉള്ളവർ പോവട്ടെ അതല്ലേ അതിന്റെ ഒരു ജനാതിപത്യം
@Muneer-tb8oi
@Muneer-tb8oi 2 ай бұрын
പാവം വേറെന്താ ചെയ്യേണ്ടത് കടം കൊറേ ഒതുങ്ങി കിട്ടി
@fathimak4563
@fathimak4563 2 ай бұрын
👍👍👍
@Indianpremi-o4e
@Indianpremi-o4e 2 ай бұрын
❤❤❤
@shylasm9076
@shylasm9076 2 ай бұрын
@ELECTRO611
@ELECTRO611 2 ай бұрын
❤️
ഖുർആന്റെ ഉറവിടം | E A Jabbar | Part - 1
50:19
Kerala Freethinkers Forum - kftf
Рет қаралды 102 М.
Wall Rebound Challenge 🙈😱
00:34
Celine Dept
Рет қаралды 20 МЛН
小丑教训坏蛋 #小丑 #天使 #shorts
00:49
好人小丑
Рет қаралды 43 МЛН
Quilt Challenge, No Skills, Just Luck#Funnyfamily #Partygames #Funny
00:32
Family Games Media
Рет қаралды 55 МЛН
VIP ACCESS
00:47
Natan por Aí
Рет қаралды 26 МЛН
Wall Rebound Challenge 🙈😱
00:34
Celine Dept
Рет қаралды 20 МЛН