സത്യം മനസ്സിലാക്കി ശപിക്കാൻ തുടങ്ങിയപ്പോൾ 😱

  Рет қаралды 95,670

Arif Hussain Theruvath

Arif Hussain Theruvath

Күн бұрын

Пікірлер: 814
@BinuEkm7
@BinuEkm7 15 күн бұрын
എന്റെ കുറച്ചു മുസ്ലിം സുഹൃത്തുക്കൾ ഇസ്ലാം മതവും ഉപേക്ഷിച്ചു ഞാൻ അവരോട് ചോദിച്ച് എന്തുകൊണ്ട് നിങ്ങൾ ഈ മതവും ഉപേക്ഷിച്ചു അവർ പറഞ്ഞത് നാസർ കൊടിമരത്തിന്റെ ക്ലബ് ഹൗസ് ചർച്ച കേട്ട് ജാമിത ടീച്ചർ ആരിഫ് ഹുസൈൻ ജബ്ബാർ മാസ്റ്റർ നിങ്ങളുടെ പ്രഭാഷണം കണ്ടിട്ട് ഖുർആനെ പറ്റി കൂടുതലും പഠിക്കാൻ നോക്കി തല്ലിപ്പൊളി മതമെന്ന് മനസ്സിലായതുകൊണ്ടാ വിട്ടത് എന്ന് പറഞ്ഞു
@mollysebastian2885
@mollysebastian2885 15 күн бұрын
👍👍👍👍
@beliefvlog4427
@beliefvlog4427 15 күн бұрын
@@BinuEkm7 ithrayum kaalam aarkum appo Islam ariyilaayirunnu athanu sathyam...
@SanthoshKp-x6b
@SanthoshKp-x6b 15 күн бұрын
എത്ര പറഞ്ഞാലും മനസിലാകാത്ത ചാത്തൻ😂😂😂
@rising743
@rising743 15 күн бұрын
​@beliefvlog4427 correct Ithil chodikkunnunde orupadu aalukal follow cheyyunnundallo ennu... But aalukalkku arabic ayirunnathu kondu ariyillayirunnu, pinne ustad ithilulla kurachu nalla karyangal mathram paranju kodukkum. Poli anennu manassilayalum munpu purathu parayan pedi ayirunnu ellavarkkum... arif, jamitha teacher and jabbar mashu etc ennivar edutha risk valare valiyathanu....
@renjith717
@renjith717 15 күн бұрын
👍
@sureshkumar-nw3cv
@sureshkumar-nw3cv 15 күн бұрын
ഇസ്ലാം മതം ഉപേക്ഷിച്ചവർ ഒന്ന് ലൈക്‌ അടിച്ചേ എത്രപേർ ഉണ്ടന്ന് കാണട്ടെ
@sujilkumar3091
@sujilkumar3091 15 күн бұрын
എന്റെ ആറ്റം ചെത്തിയ തൊലി തിരിച്ചു തെരുകയാണെങ്കിൽ ഞാൻ പേര് മാറ്റം മാസ്സ് ഡയലോഗ് 👌👌👌👌🤣🤣🤣🤣
@karakkadaumanojhanmanojhan610
@karakkadaumanojhanmanojhan610 15 күн бұрын
🙆🙏
@Exploringtheworldforyou
@Exploringtheworldforyou 15 күн бұрын
😂😂
@Newmobiles-h5x
@Newmobiles-h5x 14 күн бұрын
🤣🤣
@b.narayanapillai62
@b.narayanapillai62 4 күн бұрын
Totally ignorant Cannot have the strength to engage in a debate Hundreds percent irrational
@Noufal-sd5yh
@Noufal-sd5yh 15 күн бұрын
കോയകളുടെ കരച്ചിൽ സഹിക്കാനാവുന്നില്ല ആരിഫെ 😭😭pls ലേശം കാരുണ്യം കാണിക്കൂ 🤣
@padmapadma6777
@padmapadma6777 15 күн бұрын
How dare to call again and again 😂
@Rose79-art
@Rose79-art 15 күн бұрын
ഇപ്പോ ഒരു രാജ്യത്തും ആർക്കും മുസ്ലിം ജനങ്ങളെ വേണ്ടതായി തുടങ്ങി അറബി രാജ്യങ്ങൾപോലും മുസ്ലിം വേണ്ടതായി😢
@TheSrifa
@TheSrifa 15 күн бұрын
Englishukarkk hindukkale vendathayi x okke onn thurann nokk nalla ookk aanu kittunnath😂😂
@സാഗർ.2255
@സാഗർ.2255 15 күн бұрын
​@@TheSrifa ഇംഗ്ലീഷ് കാർ ഓക്കെ ലാസ്റ്റ് ഹിന്ദു മതത്തിൽ എത്തും.. യേശുവും ഉണ്ടാവും അതിൽ എന്ന് മാത്രം.. ചിന്തിക്കാൻ ഉള്ള ശേഷിയും ബുദ്ധി ശക്തി ഉം കൂടിയാൽ ലാസ്റ്റ് എല്ലാവനും താത്ത്വമസി ഇൽ എത്തും
@KevinTro90
@KevinTro90 15 күн бұрын
😅
@pappipappi14
@pappipappi14 15 күн бұрын
​@@TheSrifa ഇനി അതൊക്കെ പറഞ്ഞു കരഞ്ഞോ 😂
@Rose79-art
@Rose79-art 15 күн бұрын
@@TheSrifa അറബി നാടുകളിൽ സകല പാലസ്തിൻ സിറിയ egipt സൗദിയ തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് വന്ന സകലതിൻ്റെയും Kuwait nationality cancel ചെയ്ത്കൊടുത്തിട്ടുണ്ട്
@forwardthinkingmallu7607
@forwardthinkingmallu7607 15 күн бұрын
ജോസഫ് കൈ വെട്ടിയ കാര്യം ചോദിച്ചപ്പോൾ കോല ചെയുന്നത് അത്ര പ്രേശ്നമുള്ള കാര്യം അല്ല എന്ന് പറഞ്ഞ ഇ കോയയുടെ ബുദ്ദി റോക്കറ്റ് ആണ് മത പുസ്ഥകങ്ങളിൽ ഇതിനെ ഒകെ ന്യായികരിയ്ക്കുന്നതുകൊണ്ടാണ് ഇങ്ങനെ ഒകെ സംസാരിക്കുന്നത് ഇതിനൊക്കെ എതിരെ സംസാരിക്കുന്ന ആരിഫ് ഹുസൈൻ സല്യൂട്ട്
@pyh3425
@pyh3425 15 күн бұрын
അറബ് ഭാഷ നിലവിൽ വന്നത് 2000 വർഷം മുമ്പാണ്..ഇസ്ലാം നിലവിൽ വന്നിട്ട് 1400 വർഷമേ ആയുള്ളൂ ..
@Blackcats007
@Blackcats007 15 күн бұрын
അതെ
@NoushadNoushad-rv5bn
@NoushadNoushad-rv5bn 15 күн бұрын
ആരീഫേ പൊളിച്ചടുക്ക് മുത്തേ ഈ ആക്രി മതത്തെ👍🌹
@ajalbiju4687
@ajalbiju4687 15 күн бұрын
😂
@Haridaskrishnapillai-cp3ck
@Haridaskrishnapillai-cp3ck 15 күн бұрын
❤❤
@Haridaskrishnapillai-cp3ck
@Haridaskrishnapillai-cp3ck 15 күн бұрын
@shervinbrinner
@shervinbrinner 14 күн бұрын
Iyaalde naalathe peere chodikka vittupoylo Arif bhai?
@tomzlaw3313
@tomzlaw3313 15 күн бұрын
ഇവന്മാരെ കൊണ്ട് തോറ്റു എന്റെ ഡിങ്കാ..
@abduabdu-rb5fk
@abduabdu-rb5fk 15 күн бұрын
സുന്ദരനായ അറിവുള്ള സാറേ നിങ്ങൾ പൊളിയാണ് 🎉🎉🎉❤❤❤❤
@JamesBond007rj
@JamesBond007rj 15 күн бұрын
സുന്ദരനായ അറിവുള്ള ആരിഫ് ഹുസൈൻ 😂😂😂
@mv2552
@mv2552 15 күн бұрын
വിളിച്ച രണ്ടു പ്രാവശ്യവും തേഞ്ഞു ഇനി കാവിലെ പാട്ടു മത്സരത്തിനു കാണാം 😅
@AB-lg6gz
@AB-lg6gz 15 күн бұрын
😜😝
@maheshmc2151
@maheshmc2151 15 күн бұрын
😂😂
@unnikrishnansongskm9306
@unnikrishnansongskm9306 14 күн бұрын
പാട്ട് ഞമ്മക്ക് ഹറാമാണ്
@Kristy123-w3x
@Kristy123-w3x Күн бұрын
😂😂😂😂
@RatheeshRatheesh-j4v
@RatheeshRatheesh-j4v 15 күн бұрын
പ്രിയ ആരിഫ് നിങ്ങൾ ഇവർക്ക് സംസാരിക്കാൻ അവസരം കൊടുക്കണം. എന്നാലേ കേൾക്കാൻ രസമുള്ളു 2025 ലും ഇമ്മാതിരി കോമഡി ടീംസ് ഉണ്ടല്ലോ😢
@sreehari2236
@sreehari2236 14 күн бұрын
Athe avarude mandatharangal parayan sammathikkanam. Athokke kekkan adipoli ayirikkum
@sasidharan9966
@sasidharan9966 15 күн бұрын
തേഞ്ഞു കാക്ക.പുതിയ പേരുമായി കാക്ക വീണ്ടും വരുമെന്ന് പ്രതീക്ഷിക്കുന്നു!
@MOHAMEDFAISALFaisal-o6b
@MOHAMEDFAISALFaisal-o6b 15 күн бұрын
👍👍
@jo-dk1gu
@jo-dk1gu 15 күн бұрын
വേറേ പേരിൽ വരാൻ വേണ്ടിയാണ് കാക്ക രണ്ട് പേര് ഉപയോഗിക്കുന്നത്
@esmav.4296
@esmav.4296 14 күн бұрын
​@@jo-dk1guavanu 2 thanthamarundu.
@UndabaskaranGarilla
@UndabaskaranGarilla 15 күн бұрын
ഞാൻ മുസ്ലീമാണ് എന്ന് പറയാൻ പറ്റാത്ത കാലമാണ് ഇനി വരാൻ പോകുന്നത്
@samdaniel2061
@samdaniel2061 15 күн бұрын
Eppol thanne anganeyanu. Njan kettu Islamic countries il polum Muslims ne job kittan difficult anu athre.
@Itsmeanu-m4r
@Itsmeanu-m4r 14 күн бұрын
Satyam
@Amralngatt
@Amralngatt 14 күн бұрын
Proud to be a muslim❤❤
@RimaRose-q2f
@RimaRose-q2f 15 күн бұрын
കാർന്നൊന്മാർ അറിഞ്ഞിട്ട് തന്നെ ഇട്ട പേരാ... അറിവ് സൗന്ദര്യം... ആഹാ എന്താ അർത്ഥം🎉🎉🎉
@Expedition179
@Expedition179 15 күн бұрын
അന്റെ ചാട്ടം എങ്ങോട്ടാണെന്നൊക്കെ ഞമ്മക്ക് മനസ്സിലാകുന്നുണ്ട്
@RimaRose-q2f
@RimaRose-q2f 15 күн бұрын
@Expedition179 ചാടിയിട്ട് കാര്യമില്ല.. കിട്ടാത്ത മുന്തിരി yaa പുളിക്കും 😂
@AdverTise-zc7ok
@AdverTise-zc7ok 15 күн бұрын
കോയയ്ക്ക് കൊല്ലാനുള്ള ദേഷ്യമുണ്ട്. കഷ്ടപ്പെട്ട് പിടിച്ച് നിൽക്കുന്നതാണ്🤣
@User-gfthyr2ii6f7y
@User-gfthyr2ii6f7y 15 күн бұрын
😃
@FreeDom-v1h
@FreeDom-v1h 15 күн бұрын
ഡിങ്കൻ ഡിങ്കൻ ഡിങ്കൻ ഏറ്റവും വലിയ ഡിങ്കൻ
@Sooryaakasun
@Sooryaakasun 15 күн бұрын
സെക്കൻ്റ് ഇന്നിംഗ്സിലും ക്ലീൻ ബൗൾഡ് ആയല്ലോ നാഥാ😂
@vishnuyuvs4035
@vishnuyuvs4035 Күн бұрын
😂😂
@Ritmhdkk
@Ritmhdkk 15 күн бұрын
ബിസ്മയം വീണ്ടും തേഞ്ഞു 😂😂😂
@sunnymadhavan
@sunnymadhavan 15 күн бұрын
ചിന്തിക്കാൻ കഴിവില്ലാത്ത മദ്രസ ജീവികളോട് ലോജിക് ഉള്ള ചോദ്യങ്ങൾ ചോദിക്കുന്ന പരിപാടി ആരിഫ് ഭായി നിർത്തണം😢😢😢😢
@999vsvs
@999vsvs 15 күн бұрын
Very correct!
@Zainyez
@Zainyez 15 күн бұрын
Charapara Kallam parayum enn paranjittum ningal Areef parayunnad ket tille
@uk2727
@uk2727 15 күн бұрын
അങ്ങനെ പറയരുത്. മതവിശ്വാസത്തിന്റെ കെണിയിൽ കുടുങ്ങിപ്പോയവരാണ് വിശ്വാസികൾ. യുക്തിപരമായി ചോദ്യങ്ങൾ ചോദിച്ചു ഉത്തരം മുട്ടിച്ചാൽ മാത്രമേ ആരും സ്വയം ചിന്തിക്കാൻ തയ്യാറാവൂ. പ്രതിരോധിക്കാൻ ന്യായങ്ങൾ ഉള്ള കാലത്തോളം ആരും സ്വയം ചിന്തിക്കില്ല, സ്വന്തം വിശ്വാസത്തെ, അതെത്ര അബദ്ധമായാലും ന്യായീകരിക്കുകയേ ഉള്ളൂ. അതുകൊണ്ടാണ് പണ്ട് ശങ്കരാചാര്യർ പണ്ഡിതന്മാരെയെല്ലാം തർക്കത്തിൽ തോൽപ്പിച്ച് സർവ്വജ്ഞപീഠം കയറിയത്. സ്വാഭാവികമായും ആ പണ്ഡിതന്മാരെല്ലാം ശങ്കരാചാര്യരുടെ ശിഷ്യന്മാരായി. ആരിഫിന്റെ വെളിപ്പെടുത്തലുകൾ മനസ്സിലാക്കി എത്രയോ പേർ സ്വന്തം വിശ്വാസത്തെ ചോദ്യം ചെയ്യാൻ തുടങ്ങിരിക്കുന്നു. എത്രയോ പേർ മനസ്സ് കൊണ്ടെങ്കിലും മതം ഉപേക്ഷിച്ചിട്ടുണ്ടാകും. 🥰
@Superman-46
@Superman-46 15 күн бұрын
നിർത്തരുത്.ആരിഫ് ഹുസൈന്റെ ചോദ്യത്തിന് മുൻപിൽ ഇവർ നിലവിളിക്കുന്നത് കേൾക്കാൻ എന്തു രസം
@josepaulose5548
@josepaulose5548 6 күн бұрын
ഒരു പണിക്കും പോവാതെ കൊയ കാളിങ് കെട്ടു ജീവിതം പാഴാക്കുന്ന ഞാൻ ഉം എന്നെ പോലുള്ള വരും?? അത് കൊണ്ട് ഇത് നിരോധിക്കണം??
@copycat1771
@copycat1771 15 күн бұрын
എന്റെ തൊലി താടാ കോയേ 😂😂😂😂😂😂😂😂😂😂
@KevinTro90
@KevinTro90 15 күн бұрын
😅
@alenkanton
@alenkanton 14 күн бұрын
എജ്ജാതി 😂 comment
@Zaarahhhh
@Zaarahhhh 15 күн бұрын
മൂത്രോഴിക്കുമ്പോ ഉമ്മാന്ന് വിളിക്കുന്നുണ്ടെന്നാണ് അറിഞ്ഞത്..... 😌😂😬🙏മാസ്സ് സ്റ്റേറ്റ്മെന്റ് ആരിഫ് ജി.🔥🔥❤️
@Haridaskrishnapillai-cp3ck
@Haridaskrishnapillai-cp3ck 15 күн бұрын
Yes
@rakeshpnair1
@rakeshpnair1 12 күн бұрын
😂😂
@SkyWar-t4d
@SkyWar-t4d 15 күн бұрын
ബാങ്ക് വിളി എല്ലാരും ഹെഡ് ഫോൺ ഉപയോഗിക്കുക ആഹാ എന്താ ഗുമ്മ് 💥💥💥💥🤣🤣🤣
@vivisview-view
@vivisview-view 15 күн бұрын
.... മക്കളെ....... Arif brohye കേൾക്......... തീവ്രവാദിയാകാതെ ഇരിക്ക്..... 👍☺️👍
@TEENUTM
@TEENUTM 15 күн бұрын
ശ്രീ. ആരിഫ്, വിളിക്കുന്നവർക്കുള്ള നിങ്ങളുടെ മറുപടികൾ വളരെ മൂർച്ചയുള്ളതും പിൻ പോയിൻ്റുള്ളതുമാണ്. അഭിനന്ദനങ്ങൾ.... Keep it up..... 🎉😅❤🎉
@ProtectiveCoating
@ProtectiveCoating 15 күн бұрын
ഇപ്പോ വിളിച്ച കോയ ആണ് യഥാർത്ഥ കോയ... ഒരു ഉളുപ്പും ഇല്ല വെളുപ്പിക്കാൻ
@minnaramsv1582
@minnaramsv1582 15 күн бұрын
ചെത്തിയ. തൊലി അയ്യോ😅😅😅😅😅😅❤❤❤😂😂😂😂
@joshi.a.tthilakan5607
@joshi.a.tthilakan5607 15 күн бұрын
മുഹമ്മദ് മാത്രമല്ല ഖദീജ, അബൂബക്കർ, ഉമർ, ഉസ്മാൻ മുതൽ ആരും പുതിയ പേര് സ്വീകരിച്ചില്ല, മുസ്ലീം ആയവൻ , പുതിയ മതം സ്വീകരിച്ചാൽ, പേരു് മാറ്റണം അത് ഞമ്മക്ക് നിർബന്ധമാ 😂😂😂😂
@jaiabraham22
@jaiabraham22 15 күн бұрын
സ്വർഗ്ഗം എന്ന ഒന്നുണ്ടെങ്കിൽ അത് നിങ്ങൾക്ക് തന്നെ ലഭിക്കും ഇതുപോലെയുള്ള മന്ദബുദ്ധികളെ നിങ്ങൾ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിക്കുന്നതിന്
@savithri196
@savithri196 15 күн бұрын
അല്ലാവിന്റെ ഗുരു ഡിങ്കൻ !
@udhamsingh6989
@udhamsingh6989 15 күн бұрын
എന്റെ ഡിങ്കൻ അള്ളാഹുവിനെപ്പോലെ വൃത്തികെട്ടവനല്ല....
@Sharfu-q4e
@Sharfu-q4e 14 күн бұрын
പങ്കിലക്കാട് ഇളകും😂
@sabinsabinlal5697
@sabinsabinlal5697 15 күн бұрын
6ാം നൂറ്റാണ്ടിൽ ജീവിച്ച ഒര് വിവരദോഷി കരണം 21ാം നൂറ്റാണ്ടിലും ചിരിപ്പിക്കാൻ കഴിയുന്നു എന്നത് ഒര് അത്ഭുതം തന്നെ,ചാർളിചാപ്പ്ളിൻ ഒന്നും ഇങ്ങേരുടെ മുന്നിൽ ഒന്നും അല്ല
@babeeshlal2981
@babeeshlal2981 15 күн бұрын
എന്റെ മുത്തേ ആരിഫ്❤❤❤ അറ്റം തിരികെ തരൂ എന്നാൽ പേര് മാറ്റാം😂😂😂😂 പൂശൽ പൂശൽ ആ രിഫിന്റെ ക്ലാസിക് ഗ്ലാമർ വാക്ക്😂😂😂😂
@rajeshgeorge4186
@rajeshgeorge4186 15 күн бұрын
നാവൊന്നും പുഴുക്കില്ല അതിന് ഡിങ്കൻ ഉണ്ടിവിടെ അത് കേട്ടതും കോയ കോയം പൊക്കി ഓടി 💪ആരിഫ് 🔥
@sunnymadhavan
@sunnymadhavan 15 күн бұрын
ആരിഫ് ഭായി ടെംപർ വല്ലാതെ പോകുന്നു.. കണ്ട്രോൾ കണ്ട്രോൾ..❤
@adhi7610
@adhi7610 15 күн бұрын
രണ്ടാമതും മെഴുകാൻ വരുന്നവനെ പിടിച്ച് ഇരുത്താണോ പിന്നെ
@sunnymadhavan
@sunnymadhavan 15 күн бұрын
@adhi7610 അല്ല ബ്രോ, ഈയിടെ ഉള്ള കാര്യം പറഞ്ഞതാ
@stebinsebastian9747
@stebinsebastian9747 15 күн бұрын
ഈ മതത്തിൽ ബോധമുള്ള ഒരു മുറിയൻ പോലും ഇല്ലല്ലോ എൻ്റെ റബ്ബേ 😂😂😂
@shamnadhsham3897
@shamnadhsham3897 14 күн бұрын
ഞാൻ മുഹമ്മദ് കൊള്ളക്കാരൻ ആണെന്നും ഇസ്ലാം fascism ആണെന്നും ഞാൻ bloody athiest ആണെന്നും വീട്ടിൽ പറഞ്ഞു, ഉമ്മ എന്റെ മോനു ഹിദായത് കൊടുക്കണേ അള്ളാ എന്ന് പറഞ്ഞു പ്രാർത്ഥിച്ചു. പക്ഷെ നാട്ടിൽ കുറച്ചു പേര് അറിഞ്ഞു അവർ പള്ളിയിൽ പോയി പറഞ്ഞു പള്ളിക്കാർ എനിക്കു കാരണം കാണിക്കൽ നോട്ടീസ് വിട്ടു. അല്ലെങ്കിൽ പുറത്തു ആക്കും. പിന്നെ ഞാൻ പോയി ഇനി സോഷ്യൽ മീഡിയ വഴി വിമർശനങ്ങൾ പോസ്റ്റ്‌ ചെയ്യില്ല എന്ന് പറഞ്ഞു. എന്റെ നിലപാടിൽ മാറ്റമില്ല. പക്ഷെ ഇസ്ലാം fascism ആണ്, അത് വിടാൻ കയ്യിൽ കാശ് വേണം, അല്ലെങ്കിൽ ഭൂമിയോ മറ്റു സ്വത്ത്‌ കളോ വേണം
@Busy-67
@Busy-67 15 күн бұрын
ഉത്തരം മുട്ടുമ്പോൾ കൊയകൾ പ്രാക്ക് തുടങ്ങും .. കണ്ണ് , നാക്ക്. ഒക്കെ പഴുത്തു പോകട്ടെ 😅😁
@മാനവരിൽ_മഹാകുണ്ടൻ
@മാനവരിൽ_മഹാകുണ്ടൻ 15 күн бұрын
ഈ കോയ പെട്ട പാട്..വിളികണ്ടർന്നു എന്ന് ടോണിയുണ്ടവും.
@sparrrta
@sparrrta 15 күн бұрын
ആൾ കേരള കോയ കോളിങ് ഫാൻസ്‌ അസോസിയേഷൻ (AKKCFA) മലപ്പുറം ഘടകം റിപ്പോർട്ടിങ് സാർ...
@smitharajct
@smitharajct 15 күн бұрын
Ekm😂😂
@enlighted4
@enlighted4 15 күн бұрын
Tvm😌
@Klaus330
@Klaus330 15 күн бұрын
TSR😁
@esmav.4296
@esmav.4296 14 күн бұрын
Tcr
@blalskvc
@blalskvc 15 күн бұрын
Best പൊട്ടൻ 😅
@saneshkumar9384
@saneshkumar9384 15 күн бұрын
ഡിങ്ക ഭഗവാനെ കാത്തോളണേ
@minnaramsv1582
@minnaramsv1582 15 күн бұрын
പേര് ഒക്കെ 2 എണ്ണം ഉണ്ട് തലച്ചോറ് ഒട്ടും ഇല്ല😅😅😅😅❤❤
@arman8338Y
@arman8338Y 15 күн бұрын
😂😂😂
@KevinTro90
@KevinTro90 15 күн бұрын
😅
@Snowdrops314
@Snowdrops314 15 күн бұрын
😂😂😂😂😂👌🏻👌🏻👌🏻
@Pradeesh-f9r
@Pradeesh-f9r 15 күн бұрын
ചിരിപ്പിക്കല്ലേ😂
@Simbathelionking-so1xp
@Simbathelionking-so1xp 15 күн бұрын
😂
@dn8105
@dn8105 15 күн бұрын
കറക്ട് അർത്ഥം.. അണ്ണാ അണ്ണൻ അറിവുള്ളവനും സുന്ദരനും സരസ്സനും സമചിത്തനും ഒക്കെ ആണ്❤😃
@vaishnavam1962
@vaishnavam1962 15 күн бұрын
പേര് പോലെ സുന്ദരൻ തന്നെ
@VidyaVinayan-ki2bu
@VidyaVinayan-ki2bu 15 күн бұрын
നല്ല പേര് അറിവുള്ള സുന്ദരൻ ❤️❤️
@sonaannakutty8722
@sonaannakutty8722 15 күн бұрын
അടിപൊളി 😂😂😂😂
@jacob4114
@jacob4114 15 күн бұрын
ദൈവം അള്ളാഹു നബിയിൽ നിന്ന് മുസ്ലിങ്ങളെ രക്ഷിക്കട്ടെ ...............
@dilshad_Maverick
@dilshad_Maverick 15 күн бұрын
പാവം ശപിച്ചിട്ടാണ് പോയത്🤣🤣🤣
@NithinRajLp
@NithinRajLp 15 күн бұрын
😀😀😀😀😀🤣🤣
@esmav.4296
@esmav.4296 14 күн бұрын
Ee sapam moolamanu ee nari puzhutha vargam lokam muzhuvan mudinju naranakkallau pidikkunnathu.
@AlthafNazar-b6z
@AlthafNazar-b6z 14 күн бұрын
Average koya 😂
@DILEEPGOPI-e4m
@DILEEPGOPI-e4m 15 күн бұрын
സുന്ദരനായ അറിവുള്ളവൻ. ശെരിക്കും 👍🏻👍🏻👍🏻
@1963munni
@1963munni 15 күн бұрын
Dear Arif Hussain, നിങ്ങള് സുന്ദരൻ തന്നെ !സുന്ദരമായ മുഖം , അതിലേറെ സുന്ദരമായ ഒരു ഹൃദയം !
@cs73013
@cs73013 15 күн бұрын
മുഹമ്മദ് നബികി. വിഷം കൊടുത്തത് തടയാൻ പറ്റിയിട്ടില്ല..പിന്നെ ആണോ. ഇന്ന് സബിച്ചിട്ട്. നടക്കുന്നത് ❤❤❤❤❤❤❤❤❤
@നിഷ്പക്ഷൻ
@നിഷ്പക്ഷൻ 15 күн бұрын
ഭർത്താവ് സഹോദരൻ പിതാവ് മൂന്നു പേരെയും കൊല്ലാൻ വിധിച്ചആളുമായി ശയിക്കാൻ വിധിക്കപ്പെട്ടസ്ത്രീഎന്തു പ്രതികാരവും ചെയ്യും അതിന്റെ ഭാഗമാണ്
@sineeshsrishtiyil2242
@sineeshsrishtiyil2242 15 күн бұрын
ഇപ്പോ എന്ജോയ്മെന്റ് എന്ന് പറഞ്ഞാൽ ഇത് കഴിഞ്ഞേ ഉള്ളു വേറെ😎
@GIRIJAPUTHANVEEDU
@GIRIJAPUTHANVEEDU 15 күн бұрын
സുന്ദരനായ അറൂവുള്ള ആരിഫ് ❤
@thahira1513
@thahira1513 14 күн бұрын
സുന്ദരനായ അറിവുള്ളവൻ 🚴‍♀️😂😂😂 . സത്യത്തിൽ ഹാൻഡ്‌സമാണ് 😘😘😘 വീട്ടുകാർ അറിഞ്ഞുകൊണ്ട് തന്നെ ഇട്ട പേരാണ് അല്ലെ ? 🥳🥳🥳
@krishnakumarr2642
@krishnakumarr2642 15 күн бұрын
ആറാം നൂറ്റാണ്ടിൽ നിന്നും ഈ കോയ പുറത്തുകടക്കാൻ തയ്യാറല്ല.
@Gopalan-e5p
@Gopalan-e5p 15 күн бұрын
ആരിഫ് കൊടുക്കുമ്പോൾ ഇതുപോലെ കൊടുക്ക് ഇതുപോലെ ഉള്ളവാണങ്ങൾ മേലിൽവരരുത് 😭😭വാണങ്ങൾ ക്ക് മറുപടിവളരെ നല്ലകാര്യം
@pramodraman331
@pramodraman331 15 күн бұрын
ഇൻശാ ഡിങ്കാ 😂😂😂ഈ കോയ കാളിങ് കേട്ടുകഴിഞ്ഞപ്പോൾ 🔥മാർക്കോ 🔥 കണ്ടതുപോലെ ഒരു feel. ഇങ്ങനെ എനിക്ക് മാത്രമാണോ തോന്നിയെ 🙋🏻‍♂️
@RamMohammedSinghAzad-w5i
@RamMohammedSinghAzad-w5i 15 күн бұрын
വേഷവും ഭാഷയും ഭക്ഷണവും സംസ്കാരവും മനുഷ്യൻ ഗോത്രങ്ങളായി ജീവിക്കാൻ തുടങ്ങിയ കാലം മുതൽ തന്നെ മനുഷ്യനോടൊപ്പം വികാസം പ്രാപിച്ച മനുഷ്യൻറെ അടയാളങ്ങളാണ് . പിന്നീട് വന്ന മതം എന്ന ഗോത്ര നിയമസംഹിത മനുഷ്യൻറെ ഭാഷയും സംസ്കാരവും വേഷവും മതങ്ങളുടെതാക്കി മാറ്റുകയായിരുന്നു പിന്നീട് ഭാഷയും വേഷവും ഭക്ഷണവും സംസ്കാരവും മതങ്ങളുടെ അടയാളങ്ങളായി ഈ ചരിത്രം അറിയാത്തവരാണ് ഇന്ന് ഇത്തരത്തിൽ മണ്ടൻ ചോദ്യങ്ങളുമായി വരുന്നത്
@prajithk123
@prajithk123 15 күн бұрын
സത്യം പറഞ്ഞാല്‍ പ്രവാചകന്‍ bhagyawan ആണ്, കല്യാണം കഴിക്കാന്‍ കഴിയാത്ത എനിക്ക് സ്വപ്നത്തില്‍ പ്രവാചകന്‍ പറഞ്ഞ hoorimarude സൗന്ദര്യം aanu oru ആശ്വാസം, എനിക്ക് എന്നും പ്രവാചകന്‍ എനിക്ക് പ്രിയപ്പെട്ട aale ആണ് ❤
@sarathgangadharan2965
@sarathgangadharan2965 15 күн бұрын
sariyaa. Athokke ayirunnu jeevitham 😂😂😂
@udhamsingh6989
@udhamsingh6989 15 күн бұрын
hoories വല്ല തൊഴിലുറപ്പിനും പോകട്ടെ . അതല്ല പ്രശ്നം. മദ്യപ്പൊഴ ഒഴുകി ഒഴുകി കടലിൽ പതിച്ച് പാഴായിപ്പോകുന്നതോർക്കുമ്പോഴാ.... ഇവടെ ഒരു Local ജവാൻ തന്നെ സംഘടിപ്പിക്കാൻ പെടുന്ന പാട് ഈ അള്ളാക്ക് മനസിലാകുന്നില്ല...
@vasudevmullapalli4864
@vasudevmullapalli4864 15 күн бұрын
Madrassas education.
@satheeshpgeorge
@satheeshpgeorge 15 күн бұрын
കാഫീറിന് ഹൂ(പൂ)റിയില്ല
@AmeSo85
@AmeSo85 15 күн бұрын
😂
@BinoyJose-p3k
@BinoyJose-p3k 15 күн бұрын
കോയ കോളിങ്ങ് പോലെ ഒരു പ്രോഗ്രാം വേറെയില്ല😂❤❤
@prasannamohan8708
@prasannamohan8708 15 күн бұрын
ആരിഫ് സാർ 👌👌👌
@ramanmp6707
@ramanmp6707 15 күн бұрын
ഇയാള്‍ മൂന്നാമതും വിളിക്കും 😂
@AbhishekVelayudh
@AbhishekVelayudh 15 күн бұрын
🎄 Air ൽ ആക്കുവാൻ വന്ന കോയ , എന്തിനാണ് ഇങ്ങനെ ഓരോ വിവരക്കേട് പറയുന്നത്.
@sunnymadhavan
@sunnymadhavan 15 күн бұрын
സുന്ദരാ..❣️❣️❣️
@pramodraman331
@pramodraman331 15 күн бұрын
Harif Hussain theruvath ♥️♥️♥️👏🏻👏🏻👏🏻💥💥💥🔥🔥🔥
@anilmenon8641
@anilmenon8641 15 күн бұрын
കാസർകോട് പൊട്ടൻ ഭായി..😂😂
@sharathkumar.k1628
@sharathkumar.k1628 15 күн бұрын
Mangalore border. Manjeshwaram
@saraswathin7333
@saraswathin7333 15 күн бұрын
ആരിഫ് സാർ🔥🔥👌👌❤️❤️
@joshi.a.tthilakan5607
@joshi.a.tthilakan5607 15 күн бұрын
കൊച്ചിൻ ഹനീഫ പറഞ്ഞ പോലെ ഇവനെയാണോ നീ സുന്ദരാ എന്നു വിളിച്ചത് 🙏🙏🙏
@aarkey4556
@aarkey4556 15 күн бұрын
ഒരു ഭാഷ എങ്ങനെയാണ് മതത്തിന്റെ കുത്തക ആകുന്നതു ...
@sheejaceline6627
@sheejaceline6627 15 күн бұрын
Arodu parayaan ithokke
@AnilKumar-pw5vh
@AnilKumar-pw5vh 15 күн бұрын
ജോസഫ് മാഷിന്റെ ഓരോ തുള്ളി ചോരയും കണക്കു ചോദിക്കുന്നുണ്ട്... 🔥🔥💪🏻
@വിശുദ്ധകാരുണ്യവാൻ
@വിശുദ്ധകാരുണ്യവാൻ 15 күн бұрын
13:35 പ്രാക്ക് 😂😂 അപ്പോഴേ മദ്രാസ പൊട്ടൻ ഏതു ലെവൽ എന്ന് സ്വയം തെളിയിച്ചു. 😂😂😂
@Sherin_mm
@Sherin_mm 15 күн бұрын
എന്റെ ചെത്തികൊണ്ടുപോയ അറ്റം തിരിച്ച് താ .....? ആരിഫ് ഭായ് ചിരിച്ച് ചാകാറായി.
@shamshushacchu4926
@shamshushacchu4926 15 күн бұрын
Hi Arif Bhai 🎉
@Ratheesh.s-v5y
@Ratheesh.s-v5y 15 күн бұрын
ആരിഫ് മുത്തെ നിങ്ങടെ ക്ഷമ അപാരം തന്നെ....❤❤❤
@vinum8103
@vinum8103 15 күн бұрын
Thank you Aarif, you give a very good entertainment. Best standup comedy
@Aakashedakkara4045
@Aakashedakkara4045 15 күн бұрын
ഈ "സുന്ദരനായ അറിവുള്ളവനെ " കൊണ്ട് ഞങ്ങൾ കോയകൾ തോറ്റു😂😂😂😂😂😂
@RoadRiffandRoach
@RoadRiffandRoach 15 күн бұрын
Insha Dinga. Arif on 🔥
@mkdibin
@mkdibin 15 күн бұрын
നാവു പുഴുത്താൽ അല്ലാഹു ജയിച്ചു. ഇല്ലെങ്കിൽ ഡിങ്കൻ ജയിച്ചു. നമുക്കു നോക്കം 👍👍👍
@madhavant9516
@madhavant9516 15 күн бұрын
നന്നായി പഠിച്ചതിന് ശേഷം Arif നെ വിളിക്കു. അല്ലെങ്കിൽ ഉത്തരം മുട്ടും. 😂😂😂
@BaijuParassala
@BaijuParassala 14 күн бұрын
എന്റെ പേര് :- ബൈജു ബബിസ്റ് ഞാൻ ജനിച്ചത് ക്രിസ്ത്യൻ കുടുംബത്തിൽ. പേരിലല്ല വിവേകത്തിലാണ് കാര്യം എന്ന് ഞാൻ വിശ്വസിക്കുന്നു..
@SonofBharat-lo9bd
@SonofBharat-lo9bd 15 күн бұрын
ഹായ് കോയ calling
@jijilr
@jijilr 15 күн бұрын
Alla: 0 Humanity: 1
@SonilKurien
@SonilKurien 15 күн бұрын
ഇന്ഷാ ഡിങ്ക
@rohitmenon9063
@rohitmenon9063 15 күн бұрын
"അഹമ്മദ് ഷാഫി" ഇത്തിരി ബുദ്ധി ഉണ്ടായിരുന്നെങ്കിൽ മന്ദബുദ്ധി എന്നെങ്കിlലും വിളിക്കാമായിരുന്നു
@kottayamkunjachan591
@kottayamkunjachan591 15 күн бұрын
🇮🇳Indian passport : Ahamad shafi 🇵🇰Pakistan passport : Muhammed Navas
@Itsmeanu-m4r
@Itsmeanu-m4r 14 күн бұрын
Evan Al quida anu
@jamesthomas8484
@jamesthomas8484 15 күн бұрын
A BIG salute to you dear brother 🙋
@ilove_linux
@ilove_linux 15 күн бұрын
സുന്ദരൻ നല്ല പേരാണ് 🎉🎉🎉
@sanilskaria3483
@sanilskaria3483 15 күн бұрын
അറ്റം തരു പേര് മാറ്റാം, അതു പൊളിച്ചു 😀
@rtvc61
@rtvc61 15 күн бұрын
🤣
@abdulsalampp6802
@abdulsalampp6802 15 күн бұрын
കോയകൾ മനസ്സിലാക്കേണ്ട വലിയൊരു കാര്യം ഉണ്ട്... വിളിക്കാത്തിരുന്നാൽ അത്രയും നാണക്കേട് കുറക്കാം 😁 ആരിഫ് അത് റിപീറ്റ് ചെയ്തു പറഞ്ഞു തരാറും ഉണ്ട്... പക്ഷേങ്കിൽ ഞമ്മളെ കൊണ്ട് ഫ്രുസ്ട്രേഷൻ കണ്ട്രോൾ ചെയ്യാൻ പറ്റൂല്ലാ.... 🤲
@Sharon-1240
@Sharon-1240 13 күн бұрын
🌹🌹അരിഫെ മുത്തേ നീ പൊളിയാണ്, നിനക്ക് ജന്മം നൽകിയ ബാപ്പയും ഉമ്മയും എത്രയോ ഭാഗ്യം ചെയ്തവർ,നിന്റെ പാത സ്പർശം ഏറ്റ മൺതരികൾ നീലരെക്നത്തിന്റെ തരികളായി മാറട്ടെ, എനിക്ക് നിന്റെ പതാരാ വിന്ദങ്ങളിൽ നമിക്കണം, ഒന്നും പറയാനില്ല മുത്തേ... ഒന്നും പറയാനില്ല മുത്തേ 🌹🌹🌹🌹
@rajani_lakshmi1984
@rajani_lakshmi1984 15 күн бұрын
അറിവുള്ള സുന്ദരൻ 💞💞💞🫶
@alexcleetus6771
@alexcleetus6771 15 күн бұрын
Dr Arif Hussain ✋
@johnwick-bn7xz
@johnwick-bn7xz 15 күн бұрын
മുഹമ്മദിൻ്റെ പുതിയ പേര് സൗദി സുഗുണൻ😂😂😂😂😂😂
@shajik6792
@shajik6792 15 күн бұрын
സൗദി ശശി 😂
@swordofdurga
@swordofdurga 15 күн бұрын
Adipoli... Dingan-dae anugraham ennum undagum. Om Namo Dingaya.
@shajik6792
@shajik6792 15 күн бұрын
Praise the ഡിങ്കൻ
@anuraj_89
@anuraj_89 15 күн бұрын
ഓം...ഹ്രിം... ആരിഫിന്റെ നാവ് പാമ്പ് ആയി മാറട്ടെ...
@sreenathpr4289
@sreenathpr4289 15 күн бұрын
സുന്ദരാ......
@sachithkn6512
@sachithkn6512 15 күн бұрын
Naloru oru nalleykkum, samadhanathinum, ikkyathinum, uyarchaykkum vendiyulla arif hussainte porattathil njangal oppam undu🎉🎉
@pheonix888-t1k
@pheonix888-t1k 15 күн бұрын
Arif bhai 🎉🎉🎉😂
@sajithags9345
@sajithags9345 15 күн бұрын
ഇവരൊക്കെ ഏതു കാലത്ത് മനസിലാക്കുക, തെളിവുകൾ നിരത്തിട്ടും കണ്ണടച്ച് ഇരുട്ടാക്കുന്ന നമ്മുടെ സഹോദരങ്ങൾ, കഷ്ടം തോന്നിപോവുവാ, ആരിഫ് സർ ആഗ്രഹം സഭലമാകട്ടെ, ജാതിയുടെയും മതത്തിന്റെയും നിരത്തിറ്റെയും പേരിൽ തമ്മിലടിക്കാതെ മനുഷ്യനെ മനുഷ്യനായി തിരിച്ചറിയാൻ നമ്മുടെ സഹോദരങ്ങൾക്കും കഴിയട്ടെ എന്ന് ആന്മാർത്ഥമായി പ്രാർത്ഥിക്കുന്നു. ❤❤❤🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@വിശുദ്ധകാരുണ്യവാൻ
@വിശുദ്ധകാരുണ്യവാൻ 15 күн бұрын
ഡിങ്കാ കാത്തോണേ 😂
@Sunil-nz1mv
@Sunil-nz1mv 14 күн бұрын
ചെറുപ്പത്തിലേ അടിച്ചേൽപ്പിച്ചതു കൊണ്ട് കോയമാർക്ക് അടിയുറച്ച അന്ധവിശ്വാസമാണ്.😂 അത് മാറാൻ ഇച്ചിരി പാടാണ്.😂
When you have a very capricious child 😂😘👍
00:16
Like Asiya
Рет қаралды 18 МЛН