Gokulapala Balaka | Parthan Kanda Paralokam | Jassie Gift | M Jayachandran | Kaithapram

  Рет қаралды 977,470

Satyam Audios

Satyam Audios

Жыл бұрын

Film: Parthan Kanda Paralokam (2008)
Directed by: Anil
Produced by: K.B. Madhu
Lyrics: Kaithapram
Music: M Jayachandran
Singer: Jassie Gift
Subscribe Now
Satyam Jukebox: / satyamjukebox
Satyam Videos: / satyamvideos
Satyam Audios: / satyamaudio
Follow us
Satyam Audios Facebook - / satyamaudios
Satyam Audios Twitter -
/ satyamaudios
Satyam Audios Website -
satyamaudios.com/
Satyam Audios Pinterest - / satyamaudios

Пікірлер: 106
@sivan3189
@sivan3189 Жыл бұрын
പടത്തെക്കാൾ മുന്നിൽ നിൽക്കുന്ന പാട്ട് 🔥🔥
@Mrunnigamer
@Mrunnigamer 20 күн бұрын
2024ഇൽ കാണുന്നവരുണ്ടോ
@sanoopkumar-ln6yy
@sanoopkumar-ln6yy 7 ай бұрын
കാലികൾ മേച്ചു നടന്നു കണ്ണൻ നല്ല കാർനിറം കൊണ്ടു കളിച്ചു കണ്ണൻ (2) മണ്ണപ്പമുണ്ടാക്കി വെച്ചു കണ്ണൻ ചിന്തിച്ചു കള്ളം പറഞ്ഞു കണ്ണൻ തധിനധിം തിനധിം തിനധിം താ ഗോകുലപാല പാലകാ ഗോപികമാരുടെ കാമുകാ ഉണ്ണിക്കണ്ണാ വാ എന്നുണ്ണിക്കണ്ണാ വാ വടമുടുത്ത വല്ലഭാ കപടനാട്യ സൂത്രകാ ഉണ്ണിക്കണ്ണാ വാ എന്നുണ്ണിക്കണ്ണാ വാ വെണ്ണ കട്ട കുറുമ്പനായ് കലമുടച്ച കറുമ്പനായ് കാലിക്കോലും കൈയ്യിൽ കൊണ്ടേ വാ ഓടത്തണ്ടാൽ ചുണ്ടിൽ ചേർത്തേ വാ കള്ളക്കണ്ണാ (ഗോകുല..) തുകിലെടുത്തു തൊഴുതു നിർത്തി അന്നു നീ പിന്നെ തുയിലുണർത്തി രാസക്കേളിയാടി നീ കണ്ടു കണ്ടു നിൽക്കെ മായയാടി നീ നിന്റെ ലീല കൊണ്ടു ലോകമാകെ മാറ്റി നീ താളത്തിൽ താളത്തിൽ കാളിയമർദ്ദനം തധിമി തധിമി ധിമിതോം തകമേളത്തിൽ മേളത്തിൽ മുപ്പത്തി മുക്കോടി ദേവരുമാടുന്നു ധിമിതോം ജയകൃഷ്ണ ഹരേ ജയ കൃഷ്ണ ഹരേ ജയ കൃഷ്ണഹരേ തധിനധിം ധിനധിം തിനധിം താ (2) [ഗോകുല...] മാമനോടു മല്ലയുദ്ധമാടി നീ പെരിയ മലയെടുത്തു മഴയകറ്റി നിന്നു നീ അസുരനോടു സന്ധി ചെയ്തതില്ല നീ എന്നുമർജ്ജുനന്റെ തോഴനായ് കഴിഞ്ഞു നീ കണ്ടിട്ടും കണ്ടിട്ടും കണ്ടില്ലെന്നോർക്കില്ലേ ചെന്താരക്കണ്ണന്റെ കളികൾ ഒട്ടു കേട്ടിട്ടും കേട്ടിട്ടും കേട്ടില്ലല്ലോ ചിലരഞ്ജനക്കണ്ണന്റെ വിളികൾ ഹരി കൃഷ്ണ ഹരേ ഹരി കൃഷ്ണ ഹരേ ഹരി കൃഷ്ണ ഹരേ തധിനധിം ധിനധിം തിനധിം താ (2) [ഗോകുല...]
@adhirathan1360
@adhirathan1360 6 ай бұрын
👍🏻👍🏻👍🏻
@seven.285.
@seven.285. 3 ай бұрын
Tnx🥰🥰🥰
@ajeshmsk296
@ajeshmsk296 19 күн бұрын
Effort🥹💥🫰👏👏
@user-feduaLthemmAdi
@user-feduaLthemmAdi Жыл бұрын
ഏവർക്കും ഒരായിരം വിഷു ആശംസകൾ 😍😍😊
@TheRaveen89
@TheRaveen89 2 ай бұрын
Advance happy vishu❤
@clintcharles4051
@clintcharles4051 Жыл бұрын
പാർത്ഥൻ കണ്ട പരലോകഠ (2008) ഗാനഠ.ഗോകുല പാലബാലകാ... ഗാനരചന.കൈതപ്രഠ സഠഗീതഠ.എഠ ജയചന്ദ്രൻ പാടിയത് ജാസി ഗിഫറ്റ്
@afsalikkas81
@afsalikkas81 5 ай бұрын
2024 കേൾക്കുന്നവർ ഉണ്ടോ
@creativebedsheets8876
@creativebedsheets8876 2 ай бұрын
😊😊0😊😊0
@Madampally_9
@Madampally_9 2 ай бұрын
Pinnalleh.......❤
@BijuJoseph564
@BijuJoseph564 2 ай бұрын
Und
@chinu3621
@chinu3621 2 ай бұрын
ഇല്ല 😂
@aparnamanoj2865
@aparnamanoj2865 2 ай бұрын
Illa 2024 aaypakum chevi adichoi
@vysakhm2954
@vysakhm2954 4 ай бұрын
Ntha Oru magical voice jasi annan❤
@keralamojo393
@keralamojo393 Жыл бұрын
വിഷു ആശംസകൾ...💙😌
@renjithcu8835
@renjithcu8835 Жыл бұрын
Happy vishu 2023✌️
@ARJUN-NIRAPPEL
@ARJUN-NIRAPPEL 2 ай бұрын
Happy vishu🎉🎇
@athulyakmangat
@athulyakmangat Жыл бұрын
Big bossil vishnu and Anjuttan polichadakiya song
@Mr.ponjikkara0
@Mr.ponjikkara0 Жыл бұрын
De ividem Bigboss🥴🚶🏻‍♂️
@George-np4xg
@George-np4xg Жыл бұрын
Jayaramettan fans
@clintcharles4051
@clintcharles4051 Жыл бұрын
നിർമ്മാണഠ.കെ ബി മധു
@dhasamoolamdammu4597
@dhasamoolamdammu4597 5 ай бұрын
Welcome to 2024😊
@vishnupriyaks8164
@vishnupriyaks8164 Ай бұрын
2024??
@amithashiju-oq2kp
@amithashiju-oq2kp Жыл бұрын
Supper😊😊😊
@Swasthika-yo4ip
@Swasthika-yo4ip 6 ай бұрын
My annivel day is coming in 22th🎉🎉 this song is their
@meghnameghsha8401
@meghnameghsha8401 Жыл бұрын
Adipoli song
@mohanakumaran4635
@mohanakumaran4635 Жыл бұрын
Happy vishu to all ❤❤❤
@user-ne5co7vl8u
@user-ne5co7vl8u Ай бұрын
❤️❤️
@vipinvp
@vipinvp 8 ай бұрын
That song make you a dancer after some peggs❤❤❤❤
@ushausha4460
@ushausha4460 9 ай бұрын
❤❤❤❤my favorite song🎉🎉
@remyajayan63
@remyajayan63 Жыл бұрын
ബിഗ്ഗ് boss മലയാളം സീസൺ 5-വിനു ശേഷം ഇതു കാണുന്നവർ ഇണ്ടോ?.
@tonyjohn7102
@tonyjohn7102 Жыл бұрын
athum ee songum thammil enth bhendam
@remyajayan63
@remyajayan63 Жыл бұрын
@@tonyjohn7102 vishnu angeline dance in vishu.... Bigg boss Malayalm season 5 with this song...
@amrithesh_leo1106
@amrithesh_leo1106 Жыл бұрын
Illa
@sugunansugu-cl6jd
@sugunansugu-cl6jd Жыл бұрын
S
@deepakannan1237
@deepakannan1237 Жыл бұрын
S
@shafeekmobile
@shafeekmobile Жыл бұрын
Jassi annan❤
@annjosy8462
@annjosy8462 6 ай бұрын
Jassi gift...❤❤❤
@aromalappu9640
@aromalappu9640 5 ай бұрын
2024 kelkunvar evdee common❤
@sakhies6302
@sakhies6302 Жыл бұрын
❤️🥰😘
@user-iz9wg5hi7p
@user-iz9wg5hi7p Жыл бұрын
2023💥
@clintcharles4051
@clintcharles4051 Жыл бұрын
സഠവിധാനഠ.അനിൽ
@limareju1991
@limareju1991 Ай бұрын
👍🏻👍🏻
@vindhyanath4172
@vindhyanath4172 Жыл бұрын
❤❤❤❤❤❤❤❤
@GokulGokul-he5eu
@GokulGokul-he5eu 2 ай бұрын
Gokul enn name olla arelum undo attention plzz✋
@anandhudotc5192
@anandhudotc5192 5 ай бұрын
@H11NANDHU
@H11NANDHU 4 ай бұрын
2k24😌🔥
@MundakayamAjith
@MundakayamAjith Ай бұрын
ജാസി -കൈതപ്രം ചേർന്നാൽ പിന്നെ 💥💥💥💥
@jibinmathewmathew3834
@jibinmathewmathew3834 Жыл бұрын
Speed 1.25 x nic,👍👍👍
@Riderkannappi8893
@Riderkannappi8893 6 ай бұрын
🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉 2:43 ❤❤❤❤❤❤
@SiniMahesh-vb4jo
@SiniMahesh-vb4jo 2 ай бұрын
2024 kandavare 🎉😊
@VascoxEdits
@VascoxEdits Жыл бұрын
😂😂.. Currct time🎉
@SreedheviV
@SreedheviV Ай бұрын
അടിപോളി പാട്ട് ഒന്നും കുടെ കേക്കാൻതോന്നും👍🥰🥰💖🌹🌹👌👌🥰👍👍🥰💖👌💞🎉🌹🥰🥰👍💖👌💞🎉🎉💕💕
@parvathiparus
@parvathiparus 19 күн бұрын
2024❤
@jibinmathewmathew3834
@jibinmathewmathew3834 Жыл бұрын
Speed 1.25 x
@Musicals5313
@Musicals5313 2 ай бұрын
Bigg Boss Malayalam season 6 nu kannunna njan😅😅👇
@ucleanvennalacochin1048
@ucleanvennalacochin1048 5 ай бұрын
2024
@Shootmaker
@Shootmaker 2 ай бұрын
2025 🤣🤣🤣🤣😂😂😂😘🥰🥰😍😍😍
@jintojohnson3924
@jintojohnson3924 8 ай бұрын
😅😅
@user-ne5co7vl8u
@user-ne5co7vl8u Ай бұрын
❤️❤️
@gayathridevi4540
@gayathridevi4540 Жыл бұрын
💕
Hara Hara | Rasikan | Dinesh | Vidyasagar | Gireesh Puthanchery
4:49
Satyam Audios
Рет қаралды 5 МЛН
THEY made a RAINBOW M&M 🤩😳 LeoNata family #shorts
00:49
LeoNata Family
Рет қаралды 16 МЛН
My little bro is funny😁  @artur-boy
00:18
Andrey Grechka
Рет қаралды 13 МЛН
Sigma Girl Past #funny #sigma #viral
00:20
CRAZY GREAPA
Рет қаралды 31 МЛН
Kobelek
4:11
6ELLUCCI - Topic
Рет қаралды 340 М.
Say Mo - LIL BIT & 1 shot 2 (Waysberg Music Remix)
2:43
Waysberg Music🇰🇿
Рет қаралды 224 М.
Janona
4:09
Release - Topic
Рет қаралды 1,2 МЛН
IL’HAN - Eski suret (official video) 2024
4:00
Ilhan Ihsanov
Рет қаралды 838 М.
BABYMONSTER - ‘FOREVER’ M/V
3:54
BABYMONSTER
Рет қаралды 37 МЛН
Duman - Баяғыдай
3:24
Duman Marat
Рет қаралды 165 М.
Say mo & QAISAR & ESKARA ЖАҢА ХИТ
2:23
Ескара Бейбітов
Рет қаралды 1,1 МЛН