ഈ പാട്ട് കേക്കുമ്പോ എന്തൊ ചെറിയ ഒരു ചിരി വരുന്നു. നല്ല feel🥰❣️
@sreeragssu2 жыл бұрын
2007 October release 😍 നസ്രാണി, ചോക്ലേറ്റ് ഒന്നിചാണ് റിലീസ് ആയത്.. എന്റെ 8ആം ക്ലാസ്സ് കാലം 😍❤. ഈ movie യും ഇതിലെ എല്ലാ പാട്ടുകളും സൂപ്പർ ഹിറ്റ് ആയിരുന്നു.. ഷാഫി യുടെ മറ്റൊരു വിജയ ചിത്രം... 🥰
2021 ❤ ലും ഈ പാട്ട് കേക്കുമ്പോ വല്ലാത്തൊരു ഫീൽ ആണ് 🔥
@thereason89782 жыл бұрын
then im from future 2022
@archanaachu82572 жыл бұрын
Yes correct ❤️🩹
@പ്രജ2 жыл бұрын
2023🤍❤️
@Ajeeshmkvlogs Жыл бұрын
2023 here
@nidhasherin472610 ай бұрын
2024
@brightminds-lubna5 күн бұрын
ഈ കാലഘട്ടങ്ങൾ എത്ര സുന്ദരം..ഈ പാട്ടുകളിലൂടെ ആ പഴയ memories ഓർമയിൽ വരുന്നു.Lockdown വന്നതോടെ എല്ലാം മാറി മറഞ്ഞു...😢 mobile ന്റെ വളർച്ചയിലൂടെ മനുഷ്യരും മനുഷ്യരും തമ്മിൽ ശത്രുക്കൾ ആയി മാറിക്കൊണ്ടിരിക്കുന്നു..😢 ഇനി വരുമോ ആ സൗഹൃദ കാലഘട്ടം😢😢
@MrsBatra-cg6hg3 жыл бұрын
എനിക്ക് ഏറ്റവും ഇഷ്ടമുള്ള ജോടിയാണിവർ...fav നടൻ Thalapathy ആണെങ്കിലും അദ്ദേഹത്തിന്റെ സിനിമയെക്കാൾ എനിക്ക് ഇഷ്ടം ഈ സിനിമ ആണ്😍 Fav movie&fav pair😘😘😘
ഇ പാട്ട് 2024 ൽ കേൾക്കുന്നവർ ഉണ്ടോ 💔💔 ♥️♥️ അന്നും ഇന്നും എന്നും ഇഷ്ട്ടം ആണ് ഇ പട്ടിനോട് ❤❤ റോമയും പ്രിതിയും bro & sis ആണേലും Lovers ആണേലും ഒടുക്കത്തെ combo ആണ്
@jitheeshjayachandran3 жыл бұрын
Puthumanjaayi ninne pothiyaanaai; Nenjamonnu konji vallathe... 😍❤️ That feel👌🏻💯 Great music crew - Alex sir, Sarath sir, Shahabhas Sir🔥
@mubeenamubi8263 жыл бұрын
Music oru rekshayilla😍🙌👌
@shamnamolv815511 ай бұрын
2024 ല് കേൾക്കുന്നവർ ഉണ്ടോ
@ABINSIBY90 Жыл бұрын
ഷഹബാസ് അമന്റെ ശബ്ദം പാട്ടിലുടനീളം ഒഴുകുകയാണ്. വല്ലാത്തൊരു ഫീലാണ് ഈ പാട്ടിനു. പ്രണയം ഒഴുകുകയാണ് വരികളിൽ. 2007 ലെ ഹിറ്റ് പാട്ട്. അലക്സ് പോൾ സാറിന്റെ അടിപ്പൻ മ്യൂസിക്. എത്ര തവണ കേട്ടാലും മതി വരില്ല ഈ ഗാനോപഹാരം..
@Athi_athiz20 күн бұрын
2025 ilum kanan Vanna arelum ondo ❤
@minudhilu996915 күн бұрын
Unddd
@RoseRose-sy9vv6 күн бұрын
Undeeeee
@madridsta_since932 жыл бұрын
എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ കൂട്ടുകാരും ഒത്തു സ്‌കൂൾ കട്ട് ചെയ്ത് കാണാൻ പോയ സിനിമ 😍
@Karnaa.123457 ай бұрын
ഈ പാട്ടിന് ഇത്രയ്ക്കും പവർ ഉണ്ടായിരുന്നു എജ്ജാതി ഫീൽ 😍
@jitheeshjayachandran3 жыл бұрын
കാപ്പി രാഗത്തിന്റെ മനോഹാരിത വളരെ നന്നായി തന്നെ പകർന്നു വച്ചു :- അലക്സ് പോൾ സർ 🥰❤️
@kingqueen45643 жыл бұрын
2022 കേൾക്കാൻ വന്നവരുണ്ടോ..
@GayathrisreekanthGayu5 ай бұрын
ശെരിക്കും ഫീൽ തോണിക്കുന്ന പാട്ട് ഇപ്പൊ കേൾക്കുന്നവർ കുറെ ഉണ്ട് ഈ സോങ് കേൾക്കുമ്പോ അറിയാതെ കണ്ണ് നിറയും അത്ര ഫീൽ ആണ്
@saleemck4672 Жыл бұрын
2024 ലും പുതുമ്മ നഷ്ട്ട പെടുന്നില്ല 2024 ലും ഇ പാട്ട് കേൾക്കുമ്പോൾ വല്ലാത്തൊരു ഫീലാന്ന് ❤❤ 😍😍
@anjanaanju43843 жыл бұрын
Yethra ketaalum madivaraatha paat. And yethra kandaalum madivaraatha movie. One of the favorite
@sayoojsayu30873 жыл бұрын
നമ്പർ തരുമോ?
@ezin_story8 ай бұрын
Who is watching Now😂???
@ikka56078 ай бұрын
Njn
@rintoriya56287 ай бұрын
Njan
@sreejithsk90647 ай бұрын
യെസ് മി too
@JayaLakshmi-ff4tv3 жыл бұрын
Vallatha oru feel anu ee sng kelkmbo ♥️
@aromal_mr2389 Жыл бұрын
1:26 this music😍❤️
@mohammednawas2649 Жыл бұрын
Vere Level ❤
@anuviind Жыл бұрын
❤
@ReshmaSudheesh-yi9ko2 ай бұрын
Super song nistigaaa
@ahammedshuhaib39023 жыл бұрын
Music is super appreciate alex paul ji Thanks to sharat paul ji Thanks to shabas aman Song ഇഷ്ട പെട്ടു , ഒരു പാട് ഇഷ്ടപെട്ടു ഇതിൽ .
@adictoalamusica19423 жыл бұрын
""കൂട്ടുകാരീ കൂട്ടുകാരീ കൂട്ടിലോ നീയും ഞാനും മാത്രമല്ലേ ഒന്നും മിണ്ടുകില്ലേ.. ❣️❤
@snehakp5172 Жыл бұрын
Ee പാട്ട് കേൾക്കുമ്പോൾ വല്ലാത്തൊരു ഫീലാ 🥰🥰❣️
@p_r_a_n_a_v414.Ай бұрын
1:52 feel ❤🔥❤🔥❤🔥2024 dec 2
@Sumith.SКүн бұрын
2025 Jan 27
@Anu-gy4yjАй бұрын
തിരിച്ചു കിട്ടാതെ കാലം 😢
@Chandler__bing2 жыл бұрын
1:27 aww❤️
@surumisulaiman5505 Жыл бұрын
2024 njan maatramanno ith kelkunne😍😍
@renjithr4 Жыл бұрын
ഷഹബാസ് അമൻ അന്നും പാടിയിരുന്നോ സിനിമയിൽ ...കിടിലൻ വോയ്സ്..
@gowri28022 ай бұрын
ചാന്തുകുടഞ്ഞൊരു സൂര്യൻ മാനത്ത്......
@anuviind Жыл бұрын
1:26 this is 😍
@amazingvibesbybirshan9845 Жыл бұрын
1:26 ആങ്ങോട്ട് പ്രത്യേക ഫീലാ 😍
@santhamuthualackal8619Ай бұрын
Any feel this song....... ❤️
@_Albert_fx_ Жыл бұрын
Eee pattinay kaal enikku eray ishta pettathu 1:26 ulla Eee bgm anu 💯+💯😌 ithunu vendi anu njan Eee song thappi vannathu thanney 😌🙂
@justinmathew2010Ай бұрын
ഇഷ്ടമല്ലേ ഇഷ്ടമല്ലേ വല്ലാത്ത ഒരു ഇഷ്ടം 2024 ending കേൾക്കുമ്പോളും കണ്ണുപൊത്തി ആരും കാണാതെ ❤❤❤❤❤
@athulkrishna15823 жыл бұрын
ഇത് ഷഹബാസ് അമൻ ആയിരുന്നല്ലേ പാടിയിരുന്നത്!!?? 😮😮
@shahanasurayya34663 жыл бұрын
Yp
@mhmd_ajas3 жыл бұрын
Yaya
@amy99643 жыл бұрын
😍😍
@Anu......3 жыл бұрын
കണ്ടിട്ട് ഞാനും ഞെട്ടി 😊😊 വേറെ ഒരു സൗണ്ട്.. പക്ഷേ ശ്രദ്ധിച്ചു കേട്ടാൽ മനസിലാക്കുകയും ചെയ്യുന്നുണ്ട്
@soorajsugathan54172 жыл бұрын
Athanu ee pattinte bhangiyum annu arinjilla innu manasilakkunu ❤