I like this poem very much മധുസൂദനൻ സാറിൻറെ വലിയൊരു fan ആണ് ഞാൻ അദ്ദേഹത്തിൻറെ ഒട്ടുമിക്ക കവിതകളും ഞാൻ കേട്ടിട്ടുണ്ട്.. പാടിയിട്ടുണ്ട്...ഭാരതീയം എന്ന കവിതാലാപനത്തിന് സമ്മാനവും നേടിയിട്ടുണ്ട്
@madhusoodhananmadhusoodhan80863 жыл бұрын
ഒരു വട്ടമെങ്കിലും ഒരു ദിവസം കേൾക്കും അത്രമേൽ ഇഷ്ടം ഈ കവിത , സത്യത്തിനൊത്തോരു തപമില്ല പോൽ ആത്മശാന്തി പോലൊരു ബന്ധു വേറില്ല പോൽ ,,,, സാരേ നമസ്കരിക്കുന്നു സാഷ്ടാംഗം ,,,
@shajiak77713 жыл бұрын
👍👍
@aanushree42762 жыл бұрын
L
@dileepdilu75982 жыл бұрын
👍👍👍
@shrijarajan83772 жыл бұрын
You are court
@sanojparameswaran8271 Жыл бұрын
എനിക്കും ഏറ്റവും ഇഷ്ടപ്പെട്ട വരികൾ.
@prajeeshtthenchery715 Жыл бұрын
ഹൃദയത്തിൽ എപ്പഴും മുഴുങ്ങി കൊണ്ടിരിക്കുന്ന കവിത...... അസാധ്യ വരികൾ
@sreelakshmimohandas7464Ай бұрын
ഗംഗ (മധുസൂദനൻ നായർ) നിന്നെ കുറിച്ചാര് പാടും -ദേവിനിന്നെ തിരഞ്ഞാര് കേഴുംസ്മൃതിയിലും പുണ്യം തളിക്കുന്ന ഗംഗേ …വരള്‍ നാവ് താഴുമീ വംശ തീരങ്ങളില്‍നിന്‍ നെഞ്ചിനുറവാര് തേടും…. അരികെ വെണ്‍ തിങ്കളിൽതേനുണ്ണുവോരുണ്ട് വിരിവച്ചു വാഴ്ചകൊരുങ്ങുവൊരുണ്ട്നിമിഷനിധിയെണ്ണി പഴംതുണി കിഴികെട്ടിനിലവറ നിറക്കുന്ന വൈശ്രവണനുണ്ട് ഭക്തന്റെ വീര്പ്പും വിയര്പ്പും പൊലിപ്പിച്ചു ഭുക്തിക്കൊരുങ്ങുന്ന ഭൂതഗണമുണ്ട് ചെറ്റുംമറക്കാത്ത നാണത്തിനാൾ ബ്രഹ്മവിദ്യക്ക് ഭാഷ്യംചമക്കുവോരുണ്ട് ദുഷ്ടതന്ത്രങ്ങളിൽ സിദ്ധിയേറ്റി കപിലധ്രിഷ്ടികൽ നേടിചമഞ്ഞിരിപ്പോരുണ്ട് ഇവിടെയീച്ചുടലയെ വിഭൂതിയാക്കി ഇവിടെയീച്ചുടലയെ വിഭൂതിയാക്കി തിലകമിരുനെരവും ചാരത്തി നാമം ജപിക്കുന്ന നാഭിയിൽ നാദം വിശന്നു വിളികൂട്ടുന്ന ഞങ്ങളുണ്ട് ഭാരതീയരുണ്ട്… എങ്കിലും നിന്നെ കുറിച്ചാര് പാടും ദേവി നിന്നെ തിരഞ്ഞാര് കേഴും നവ സര്ഗ ശൈലിക്ക് ശ്രീഗോമുഖം തെളിച്ചൊരു പക്വശാഖയിട്ടോഴുകി നീ , ഒഴുകി നീ വിരജിച്ച ത്രി പഥങ്ങളിൽ മണ്‍ ഞരമ്പുകളിൽ ജീവിത ക്രമതാള സംഹാരസൃഷിസ്ഥിതികളിൽ.. ചിതലുംചെതുമ്പലും വ്യാളീവിലങ്ങളും ചകിതസ്വപ്നങ്ങളും ഞങ്ങൾപെരുക്കവേ ഹിമപുഷ്പ കങ്ങണവും ഊരി തപസിന്റെ ഗിരി ഗുഹയിലെങ്ങോ നിഗൂടതയിലെന്ഗോ നീ പതിതപാവനി മറഞ്ഞതാണോ ഹോമ നീലജട നിന്നെയുമോളിച്ചതാമോ ഗംഗേ… തപ ശാന്തി തീർത്ത സംഗെ .. എന്റെ ഹൃദയവിശ്വത്തിലെ ചെറുകുന്നിമണികളിൽ മൃദുലയാണ- തുലയാണീ ഭൂമി ഇവളെയൊരു കനലയെരിച്ചതും ഇവന് തന്നെ ക്കല്മാഷ കറയിൽ എരിയിച്ചതും ഇവന് തന്നെ വീണ്ടുമീ കനലിനെകവിതയായ് വിരിയിചെടുക്കുവാൻ ചമതയിലോരംബിളി പൊന്കല വിടര്തുവാൻ ഇവിടെ തപസ്സിനിന്നര്ക് നേരം .. ഇവിടെ തപസ്സിനിന്നര്ക് നേരം….. ഇരുളും വെളിച്ചവും സമ രേഖയാണെന്നും അല്ലെന്നുമോതിയും തന്നെയും മേധകൾ ആവികൾ ചുമകുന്ന മര്ത്യയന്ത്രങ്ങളിൽ ജീവന തുരുംബിച്ചടര്ന്നു വീഴ്കെ ആ ഗാനാമൃതതിന്നുനാവുനീട്ടി കിളിപൂങ്കുയിൽഅമ്ലബാഷ്പ്പംതുടക്കെ ഇവിടെ തപസ്സിനിന്നാർക്കുൻ നേരം ചെറുമിഴിപൂവിന്റെ ഇതള് തുറക്കാൻ പെറ്റു നോവാൾപിടകുന്ന കുമ്പതൻ- ഉദരത്തിൽ ദുഃഖങ്ങൾ പാളിടാൻ വേദന വക്ര പെരുമ്പറ പെറ്റു പെരുകുമ്പോൾ ഇവിടെ തപസ്സിനിന്നര്ക് നേരം ഒരുതുള്ളി ഒരുതുള്ളി എന്നുകേണാകാശമരുഭുമി താണ്ടുന്നകാറ്റിന്റെ ഒട്ടകം തിന്നാൻതരിംബുമില്ലെങ്കിലും കരയനെടുതൊരു സ്വര ബാഷ്പ്പവും ക്രൂര നഖമാര്ന്നോരീ കഴുകാനും ഇവിടെ തപസ്സിനിന്നാർക്കുൻ നേരം നീലിമക്കപ്പുറതാതുരഹതിക്ക് ശിവതേജസ്സു പോറ്റിയൊരു നിന്റെതീരങ്ങളിൽ… ആണവ ചിതയിലാത്മാവിൻ ജഡം വച്ച് വായ്കരിയിടാതലച്ചോറുകൾ വച്ച് കട്ട തലക്കലീ മണ്‍ കുടമുടച്ചു ചുവടു വക്കേ ഇവിടെ തപസ്സിനിന്നാർക്കുൻ നേരം സത്യതിനോതൊരു തപമില്ല പോൽ, ആത്മശാന്തി പോലൊരു ബന്ധു വേറില്ല പോൽ … തലമറ്റുതുണയറ്റു,താവഴി കൂററ്റ് തടപൊട്ടിയൊഴുകുന്നു മാനുശ്യതം പിന്നെ ഹിമശൈലമേത് ശിവജടയെത് ? ത്യാഗമെഹിതമെന്നറിയുന്ന ഋഷിഹൃദയമേത്… ഏതോ പുരാവൃതതമധുരം കനകുന്ന വര്ത്തമാനത്തിന്റെ നാക്കിലയിൽനിന്ന് ഞാനൊരുവറ്റുതപ്പിപെറുക്കി മിഴിനീര് തൊട്ട് പിതൃതര്പ്പണതിനോരുങ്ങവേ ഇതുപോലുമിനിവേണ്ട വേണ്ടെന്നു ചോല്ലുന്നതാര് … വിഷ ഗര്ഭാതിലുരുവാര്ന്ന ബാലനോ കഠിന ശിലയിൽ തപം ചെയ്ത ഋഷി വര്യനൊ ഭ്രമണ ചക്രത്തിൽ നിന്നൂര്ന്നു വീണ ഭൂഗോളമോ … എവിടെ തപം ചെയ്യുമിവിടെ ഒരു സൂചിക്ക് പഴുതറ്റൂതിപറമ്പിൽ സ്ലാഘ്മലി ചുവടെങ്കിലും തേടിയലയുന്ന വര്കെന്നും അലയാൻ വിധി മിഴികലുഴിയാൻ വിധി വിധിയിലുരയുന്നോരീ മൌനമ്രിതി ശിലാഖന്ന്ടത്തിൽ കുതികാൽ ചവിട്ടി ഞാനഴകിന്റെ ആഴതിലെങ്ങൊ കമണ്ടലുവിലെന്ഗോ നിറയുന്ന ഗംഗ , വിശ്വം വഷകാരമാക്കി എന്പ്രാണൻ എന്സഹസ്രാരവിന്ദുവില് ഉണർത്താവേ ബ്രഹ്മഗിരി ശിഖരതിലെന്ഗോ രുദ്രതംബുരുഉണര്ത്തുന്നമന്ത്രം വന്മദ ശരീര മെരിയുന്ന ചാമ്പലിൽരൗദ്ര താണ്ടവം ഉനര്ന്നാടുമഗ്നിമേഘം ശൈവശക്തികളിയടുന്ന വൈകുണ്ടത്തിൽശേഷന്റെ തല്പതിലൊരു വിഷ്ണു ഭാഗം ഹരി പാദ നഘരം എന ഹൃദയതിലാഴുമോ… ഹര ജൂഡമാം ബോധം തുരക്കുമോ ജീവന്റെ നിശ്ചല കമണ്ടലു തുളുംബുമോ നീ ഉണര്ന്നോഴുകുമോ ഗംഗേ …. നീ ഉണര്ന്നോഴുകുമോ ഗംഗേ …
@sadanandanappu35873 жыл бұрын
സത്യത്തിനൊത്തൊരു തപമില്ലപോൽ ആത്മശാന്തിപോൽ ഒരു ബന്ധു വേറില്ലപോൽ 🙏🙏
@aash_jk976 ай бұрын
Always first price enik nedi thanna kavitha❤my favourite...
@shilasuresh34582 жыл бұрын
എനിക്ക് വളരെ ഇഷ്ടമുള്ള കവിത.. ഈ കവിത ചൊല്ലിയതിന് ഒന്നാം സ്ഥാനം കിട്ടിയിട്ടുണ്ട് 🙏🙏🙏
@ramsproductions6541 Жыл бұрын
👏👏👍
@rajukr66354 ай бұрын
👍👍👍🙋🙋🙋
@ghazalnazim.19273 жыл бұрын
നിന്നെ കുറിച്ചാര് പാടും -ദേവി നിന്നെ തിരഞ്ഞാര് കേഴും സ്മൃതിയിലും പുണ്യം തളിക്കുന്ന ഗംഗേ ... വരള്‍ നാവ് താഴുമീ വംശ തീരങ്ങളില്‍ നിന്‍ നെഞ്ചിനുറവാര് തേടും.... അരികെ വെണ്‍ തിങ്കളിൽ തേനുണ്ണുവോരുണ്ട് വിരിവച്ചു വാഴ്ചകൊരുങ്ങുവൊരുണ്ട് നിമിഷനിധിയെണ്ണി പഴംതുണി കിഴികെട്ടി നിലവറ നിറക്കുന്നവൈശ്രവണനുണ്ട് ഭക്തന്റെ വീര്പ്പും വിയര്പ്പും പൊലിപ്പിച്ചു ഭുക്തിക്കൊരുങ്ങുന്ന ഭൂതഗണമുണ്ട് ചെറ്റുംമറക്കാത്ത നാണത്തിനാൾ ബ്രഹ്മവിദ്യക്ക് ഭാഷ്യംചമക്കുവോരുണ്ട് ദുഷ്ടതന്ത്രങ്ങളിൽ സിദ്ധിയേറ്റി കപിലധ്രിഷ്ടികൽ നേടിചമഞ്ഞിരിപ്പോരുണ്ട് ഇവിടെയീച്ചുടലയെ വിഭൂതിയാക്കി ഇവിടെയീച്ചുടലയെ വിഭൂതിയാക്കി തിലകമിരുനെരവും ചാരത്തി നാമം ജപിക്കുന്ന നാഭിയിൽനാദം വിശന്നു വിളികൂട്ടുന്ന ഞങ്ങളുണ്ട് ഭാരതീയരുണ്ട്... എങ്കിലും നിന്നെ കുറിച്ചാര് പാടും ദേവി നിന്നെ തിരഞ്ഞാര് കേഴും നവ സര്ഗ ശൈലിക്ക് ശ്രീഗോമുഖം തെളിച്ചൊരു പക്വശാഖയിട്ടോഴുകി നീ , ഒഴുകി നീ വിരജിച്ച ത്രി പഥങ്ങളിൽ മണ്‍ ഞരമ്പുകളിൽ ജീവിത ക്രമതാള സംഹാരസൃഷിസ്ഥിതികളിൽ.. ചിതലുംചെതുമ്പലും വ്യാളീവിലങ്ങളും ചകിതസ്വപ്നങ്ങളും ഞങ്ങൾപെരുക്കവേ ഹിമപുഷ്പ കങ്ങണവും ഊരി തപസിന്റെ ഗിരി ഗുഹയിലെങ്ങോ നിഗൂടതയിലെന്ഗോ നീ പതിതപാവനി മറഞ്ഞതാണോ ഹോമ നീലജട നിന്നെയുമോളിച്ചതാമോ ഗംഗേ... തപ ശാന്തി തീർത്ത സംഗെ .. എന്റെ ഹൃദയവിശ്വത്തിലെ ചെറുകുന്നിമണികളിൽമൃദുലയാണ- തുലയാണീ ഭൂമി ഇവളെയൊരു കനലയെരിച്ചതും ഇവന് തന്നെ ക്കല്മാഷ കറയിൽ എരിയിച്ചതും ഇവന് തന്നെ വീണ്ടുമീ കനലിനെകവിതയായ് വിരിയിചെടുക്കുവാൻ ചമതയിലോരംബിളി പൊന്കല വിടര്തുവാൻ ഇവിടെ തപസ്സിനിന്നര്ക് നേരം .. ഇവിടെ തപസ്സിനിന്നര്ക് നേരം..... ഇരുളും വെളിച്ചവും സമ രേഖയാണെന്നും അല്ലെന്നുമോതിയും തന്നെയും മേധകൾ ആവികൾ ചുമകുന്ന മര്ത്യയന്ത്രങ്ങളിൽ ജീവന തുരുംബിച്ചടര്ന്നു വീഴ്കെ ആ ഗാനാമൃതതിന്നുനാവുനീട്ടി കിളിപൂങ്കുയിൽഅമ്ലബാഷ്പ്പംതുടക്കെ ഇവിടെ തപസ്സിനിന്നാർക്കുൻ നേരം ചെറുമിഴിപൂവിന്റെ ഇതള് തുറക്കാൻ പെറ്റു നോവാൾപിടകുന്ന കുമ്പതൻ- ഉദരത്തിൽ ദുഃഖങ്ങൾ പാളിടാൻ വേദന വക്ര പെരുമ്പറ പെറ്റു പെരുകുമ്പോൾ ഇവിടെ തപസ്സിനിന്നര്ക് നേരം ഒരുതുള്ളി ഒരുതുള്ളി എന്നുകേണാകാശമരുഭുമി താണ്ടുന്നകാറ്റിന്റെ ഒട്ടകം തിന്നാൻതരിംബുമില്ലെങ്കിലും കരയനെടുതൊരു സ്വര ബാഷ്പ്പവും ക്രൂര നഖമാര്ന്നോരീ കഴുകാനും ഇവിടെ തപസ്സിനിന്നാർക്കുൻ നേരം നീലിമക്കപ്പുറതാതുരഹതിക്ക് ശിവതേജസ്സു പോറ്റിയൊരു നിന്റെതീരങ്ങളിൽ... ആണവ ചിതയിലാത്മാവിൻ ജഡം വച്ച് വായ്കരിയിടാതലച്ചോറുകൾ വച്ച് കട്ട തലക്കലീ മണ്‍ കുടമുടച്ചു ചുവടു വക്കേ ഇവിടെ തപസ്സിനിന്നാർക്കുൻ നേരം സത്യതിനോതൊരു തപമില്ല പോല്ൽ, ആത്മശാന്തി പോലൊരു ബന്ധു വേറില്ല പോൽ ... തലമറ്റുതുണയറ്റു,താവഴി കൂററ്റ് തടപൊട്ടിയൊഴുകുന്നു മാനുശ്യതം പിന്നെ ഹിമശൈലമേത് ശിവജടയെത് ? ത്യാഗമെഹിതമെന്നറിയുന്ന ഋഷിഹൃദയമേത്... ഏതോ പുരാവൃതതമധുരം കനകുന്ന വര്ത്തമാനത്തിന്റെ നാക്കിലയിൽനിന്ന് ഞാനൊരുവറ്റുതപ്പിപെറുക്കി മിഴിനീര് തൊട്ട് പിതൃതര്പ്പണതിനോരുങ്ങവേ ഇതുപോലുമിനിവേണ്ട വേണ്ടെന്നു ചോല്ലുന്നതാര് ... വിഷ ഗര്ഭാതിലുരുവാര്ന്ന ബാലനോ കഠിന ശിലയിൽ തപം ചെയ്ത ഋഷി വര്യനൊ ഭ്രമണ ചക്രത്തിൽ നിന്നൂര്ന്നു വീണ ഭൂഗോളമോ ... എവിടെ തപം ചെയ്യുമിവിടെ ഒരു സൂചിക്ക് പഴുതറ്റൂതിപറമ്പിൽ സ്ലാഘ്മലി ചുവടെങ്കിലും തേടിയലയുന്ന വര്കെന്നും അലയാൻ വിധി മിഴികലുഴിയാൻ വിധി വിധിയിലുരയുന്നോരീ മൌനമ്രിതി ശിലാഖന്ന്ടത്തിൽ കുതികാൽ ചവിട്ടി ഞാനഴകിന്റെ ആഴതിലെങ്ങൊ കമണ്ടലുവിലെന്ഗോ നിറയുന്ന ഗംഗ , വിശ്വം വഷകാരമാക്കി എന്പ്രാണൻ എന്സഹസ്രാരവിന്ദുവില് ഉണർത്താവേ ബ്രഹ്മഗിരി ശിഖരതിലെന്ഗോ രുദ്രതംബുരുഉണര്ത്തുന്നമന്ത്രം വന്മദ ശരീര മെരിയുന്ന ചാമ്പലിൽരൗദ്ര താണ്ടവം ഉനര്ന്നാടുമഗ്നിമേഘം ശൈവശക്തികളിയടുന്ന വൈകുണ്ടത്തിൽശേഷന്റെ തല്പതിലൊരു വിഷ്ണു ഭാഗം ഹരി പാദ നഘരം എന ഹൃദയതിലാഴുമോ... ഹര ജൂഡമാം ബോധം തുരക്കുമോ ജീവന്റെ നിശ്ചല കമണ്ടലു തുളുംബുമോ നീ ഉണര്ന്നോഴുകുമോ ഗംഗേ .... നീ ഉണര്ന്നോഴുകുമോ ഗംഗേ ........
@naseemacanaseema19312 жыл бұрын
ഈ കവിത മുഴുവനായും അങ്ങയുമായി ചർച്ച ചെയ്യാൻ ഒരവസരം കേഴുന്നും
@lilimadanan32722 жыл бұрын
U missed some words and a para 😥
@sivaprasadsiva33732 жыл бұрын
എഴീച്ച് പോടേ..
@bijuraphel21510 ай бұрын
Thanks bro for these magic lines.
@nissonattoor4784 ай бұрын
മൊത്തം വരികളും തെറ്റിച്ചാണല്ലോ എഴുതിയിട്ടത്😢
@Venu-g4o Жыл бұрын
മനോഹരം . സാർ. വാക്കുകൾ ഇല്ല പുകഴ്ത്തുവാൻ🙏🏾
@NaviNavi-jc1kk3 жыл бұрын
NAMAMI GANGAMATHA. MADHUSUDHANAN SIR nu Ente Namaskaram
@thomasmedia6432 Жыл бұрын
വളരെ ഇഷ്ടം. സാറിനെയും കവിതകളേയും .
@PremKumar-lq1vw2 жыл бұрын
ഒരു പാട് വിഷമങ്ങളുള്ളപ്പോൾ മനസ്സിനെ ശാന്തമാക്കാൻ ഈ കവിത കേൾക്കും ഒരു പാട് ഇഷ്ടം
@mujeebudheenc.k11496 ай бұрын
ഉജ്ജ്വലം.... ഇവിടെ തപസ്സിനിന്നാർക്കു നേരം....? സത്യത്തിനൊത്തൊരു തപമില്ല പോൽ, ആത്മശാന്തി പോലൊരു ബന്ധു വേറില്ല പോൽ....... അങ്ങയുടെ ഈ വരികളിലെ സാർവലൗകി കതയും വർത്തമാന സമസ്യകളിലേക്കിങ്ങനെ സന്നിവേശിപ്പിക്കാനുള്ള പ്രതിഭയും അപാരം തന്നെ...! ഈ കവിത ഞാനിപ്പോഴാണ് കേൾക്കുന്നത്....., കേട്ടപ്പോൾ മൂന്നാഴ്ചകൾക്ക് മുമ്പ് ഞാൻ കുറിച്ചിട്ട വരികൾ ഓർമയിൽ തെളിയുന്നു.... "പരം പൊരുളിന്റെ പരിശുദ്ധിയെ വാഴ്ത്തിടേണം മാനസങ്ങളിൽ, പരം പൊരുൾ തേടുന്നതോ ശുഭ്രവിശുദ്ധ മാനസങ്ങൾ. "
@_k_i_n_g_c_o_b_r_a_34444 ай бұрын
Excellent poem
@RAGHESH1003 жыл бұрын
A mystic compilation...
@ashaunni8833 Жыл бұрын
ഇവിടാർക്കു തപസിന്നു നേരം ... എന്നാണ് ആദ്യം എഴുതിയത്...
@karimbathilsheela72103 жыл бұрын
Lines are .....no words Sir we are really lucky to hear such 🙏🙏🙏
@Itsmeammu28627 күн бұрын
Namichu 🙏
@vijayakrishnan11653 жыл бұрын
എനിക്ക് ഒരു പാട് ഇഷ്ടമാണ് ഈ കവിത
@manojpv24083 ай бұрын
ദുരമൂത്ത മർത്ത്യ ജന്മങ്ങൾ😊 ഗംഗയെ പോലും പാപിയാക്കിയില്ലേ ?
@anuraj83264 жыл бұрын
Super lines.....
@anoopcc660210 ай бұрын
ഇതുപോലുള്ള. കവിതകൾ ഇനി ഉണ്ടാകുമോ ❤️❤️❤️
@pramodvylala71539 ай бұрын
❤
@saranyavijay52123 жыл бұрын
I like malayalam kavithass
@rajukr66354 ай бұрын
Good poem .........👍👍👍👍👍🙋🙋🙋🙋🙋💚💙❤️💚💙
@uthamkumar2068 Жыл бұрын
Sir...❤❤❤
@DEVAN44 Жыл бұрын
Great poems🙏🙏
@Sasikumar-eh9ks Жыл бұрын
ഹ്രദയസ്പർശിയായ കവിത എത്ര കേട്ടാലും വീണ്ടും കേൾക്കാൻ തോന്നുന്ന കവിത സാർ
@sunithasunitha80692 жыл бұрын
Very nice and fantastic kavitha
@malavikamahalekshmi42004 жыл бұрын
What a wonderful song
@madhusoodhananmadhusoodhan80864 жыл бұрын
It not song , this is powerful kavitha
@rajanir91454 жыл бұрын
M
@malavikamahalekshmi42004 жыл бұрын
@@madhusoodhananmadhusoodhan8086 ya
@arunkumara2667 Жыл бұрын
Poem 💓
@varkkivarkki727313 күн бұрын
ഞാൻ ഈ പട്ടാണ് തിങ്കളാഴ്ച്ച മത്സരത്തിന് പാട്ടുന്നത്🦋🐕 ഞാൻ ഇപ്പോൾ ഇത് പഠിക്കുകയാണ് എനിക്ക് ഈ പാട്ട് ഇഷ്ടപെട്ടു🦋🐕🌹💗💗💗💗💗💗💗❤❤❤❤❤❤🥺😡 അമ്മ ഇപ്പോൾ വരും ഞാൻ പെട്ടെന്ന് പഠിക്കട്ടെ😡😡😡😡😡🐕🐕🐕🐕🌹🌹🌹🌹🦋🦋🦋
@surendransurs63343 жыл бұрын
Super Lines
@jijeshroshu68743 жыл бұрын
ഒഴുകി നീ... വിരചിച്ച തൃപതങ്ങളിൽ.... 🥰🥰🥰... ഗ്രേറ്റ്....
@valsalank51742 жыл бұрын
Great
@malavikamahalekshmi42004 жыл бұрын
Nice lines👍👍👍👌🙏
@rajanir91454 жыл бұрын
Ok
@varkkivarkki727312 күн бұрын
I like this song💗❤🦋🐕🌹
@pratheeshlp61853 жыл бұрын
💕💕💞💞💞💞💞💞💞 great
@subeesh143subi54 жыл бұрын
Super
@sunithasunitha80692 жыл бұрын
Very deeply kavithakal
@RealTradecorporate3 жыл бұрын
സത്യത്തിനൊത്തൊരു തപമില്ല പോൽ....
@saththiyambharathiyan81753 жыл бұрын
அம்மே மலையாளம்...... மதுரம் மலையாளம்...........
@vpsreekanthnair15414 жыл бұрын
Excellent 👍👌
@vijayanunni1685 Жыл бұрын
Great
@LijuOj3 ай бұрын
❤❤
@samjacob4896Ай бұрын
🙏
@എന്റെകവിതകൾ-ബ8ജ3 жыл бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@mohananps15142 жыл бұрын
ഞാൻ നിങ്ങളെ ചിലനേരം അനുകരിക്കാറുണ്ട് സർ
@bindhuanil95464 жыл бұрын
Super😻😻
@ashaunni8833 Жыл бұрын
കരയാനെടുത്തൊരു സ്വരാബാഷ്പവും ക്രൂര കരമേറിഞ്ഞാരോ കവർന്നുപോകെ... ഇവിടാർക്കു തപസിന്നു നേരം... ഇങ്ങനെയാണ് സാർ ആദ്യം എഴുതിയത്. അല്ലെങ്കിൽ സാർ പറയട്ടെ
@malavikamahalekshmi42004 жыл бұрын
Nice
@malavikamahalekshmi42004 жыл бұрын
Nice lines
@sreekalanair29944 жыл бұрын
🙏🌹 🌹 ഗംഗാമാതായ്ക്കു ഒരു ആരതി 🙏
@bindhuanil95464 жыл бұрын
Super Adipoli😍😍😍😍😍😍🥰🥰🥰🥰
@SasiKumar-fx6mx2 ай бұрын
നിന്റെ അച്ഛനാരെന്നറിഞ്ഞോ ഗംഗേ.. നീ സ്വയംഭ അല്ല ഗംഗേ... നിന്നെ ജന്മം തന്നവൻ ഉരുകയാണ് ഉലകയാണ്... അവനു അവനു ദാഹജലമായ് ഉരക്കാൻ ഉലകാകമാവാൻ അവന് അവനില്ല അവന്റെ മകള് പോലുമില്ല.... ആ തവമെന്താണെന്ന് അറിയാൻ മകള് പോലും ഇല്ല പോലുമ... അച്ഛന്റെ മരണം അറിയാതെ പോകല്ലേ നീയാണ് നദി.... നീയാണ് ദേവി... എങ്കിലും അറിയാതെ പോയല്ലേ നീ എന്നെ എന്റെ കുഞ്ഞു ഗംഗേ.... നഖത്തിന് വൃണം മാത്രം... നീയെന്ന ഗംഗ...
@nitheesh5353 жыл бұрын
2021
@adishas22783 жыл бұрын
👌👌👌👌
@santhoshsanthosh5736 Жыл бұрын
❤❤❤❤
@aryabs8739 Жыл бұрын
❤
@shejanimolp2394 Жыл бұрын
ഞാൻ ഏറ്റവും ഇഷ്ടപ്പെടുന്നതും എന്നും കേൾക്കാൻ കൊതിക്കുന്നതുമായ കവിത
@pratheeshlp61853 жыл бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏 great
@കാഴ്ചകൾകാഴ്ചപ്പാടുകൾ2 жыл бұрын
ഏറ്റവും ഉയർന്ന മലയാള ഭാഷാ പണ്ഡിതൻ... സർ ഇല്ലായിരുന്നു എങ്കിൽ മലയാളികൾ ഇന്നും കവിതയിൽ നിന്ന് അകന്നു നിൽകുമായിരുന്നു.
@PREETHAM-b2e3 ай бұрын
യൂ പി സ്കൂളിൽ കലോത്സവത്തിന് ഞാൻ പാടി 1സ്ഥാ നം വാങ്ങിയ കവിത
@kinavu75233 жыл бұрын
🙏💗👍
@ArunKumar-te8vw Жыл бұрын
ഓം
@pournamikichan34114 жыл бұрын
✌
@malavikamahalekshmi42004 жыл бұрын
Nice song
@Itsmeammu28627 күн бұрын
Gaga Devi
@nspireranny32842 жыл бұрын
👍🏻👍🏻👍🏻
@sadanandanappu35873 жыл бұрын
🙏🙏🙏
@pournamikichan34114 жыл бұрын
👍
@sibyjacob98704 жыл бұрын
Good
@sabukunjappan51374 жыл бұрын
അടിപൊളി
@pratheeshlp61853 жыл бұрын
💤💤💤💤💤💤💤💤🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹A Nair only Can
@etvenugopalnair9992 жыл бұрын
4
@sureshng89002 жыл бұрын
പഴയ ഓർമ വി എച് എസ് ഇ കാലം 1997 നടവരമ്പ് സ്കൂൾ suchitha കവിത ചൊല്ലിയത്