സംഗീത യുഗം തന്നെ തുറന്ന ആള്.. ഗോപി സുന്ദരേട്ടൻ.. അഭിമാനിക്കുന്നു ഇത്ര നല്ല മ്യൂസിക് ഡയറക്ടർരെ കിട്ടിയതിനാൽ.
@padmaramendran68978 ай бұрын
ഗോപി സുന്ദറിന്റെ പാട്ടുകൾ ആദ്യമായാണ് ഇത്ര വിസ്തരിച്ചു കേൾക്കുന്നത്. ഇത്രയും പ്രതീക്ഷിച്ചില്ല. എല്ലാ പാട്ടുകളും ഒന്നിനൊന്നു മെച്ചം.
@kumarvr1695 Жыл бұрын
നല്ല ഒഴുക്കുള്ള കേൾക്കാനി മ്പമുള്ള പാട്ടുകൾ . ശബ്ദം കുറവായി തോന്നി. പ്രത്യേകിച്ചും ഇയർ ഫോണിൽ കേൾക്കുമ്പോൾ .
@dilshadkt28853 жыл бұрын
ഒരു രണ്ടു വരി പാട്ട് ആർക്കും ഒന്ന് എഴുതി നോക്കാം, എന്നാൽ ആ എഴുതിയ പാട്ടിന് ഒരു രീതി നൽകുക എന്നത് അത്ര എളുപ്പമല്ല.Respect gopi sundar❤️
@youtubeprime67022 жыл бұрын
എന്തും വിളിച്ചു പറയാമെന്നാണോ... രണ്ടു വരി ചുമ്മാ എഴുതി വിട്ടാൽ അത് നല്ലൊരു പാട്ട് ഒന്നും ആവില്ല.... അതു മാത്രല്ല... ഇപ്പോ ആദ്യം ഈണം ആണ് ഇടുക... അതിലാണ് വരി എഴുതുന്നത്.... അറിയാത്ത വിഷയങ്ങളെ പ്പറ്റി അധികം പ്രസംഗം നടത്തല്ലേ നീ കൂട്ടുകാരാ 🚶♂️🚶♂️🚶♂️