മനസ് ഒന്ന് refresh ചെയ്യാൻ , അല്ലെങ്കിൽ ഒരു long drive ചെയ്യുമ്പോൾ low soundil കാറിൽ , അതുമല്ലെങ്കിൽ ട്രെയിൻ / bus യാത്രയിൽ headset വെച്ച് കണ്ണടച്ച് , ഇനി അതുമല്ലെങ്കിൽ രാത്രി കിടക്കുമ്പോൾ headset വെച്ച് കേൾക്കാൻ എന്നും എക്കാലത്തും പറ്റുന്ന പാട്ടുകളാണ് ഈ സിനിമയിലേത് .. എല്ലാരും ഒന്ന് feel ചെയ്ത് നോക്കൂ . ഇറങ്ങിയത് മുതൽ addict ആണ് ഈ songs നോട് ☺️👌👍🏼😍
@raiharubee20635 жыл бұрын
ഞാനും
@sanilkumar88515 жыл бұрын
സത്യം
@joseyajosejose75555 жыл бұрын
Njanum
@shameenashemi67735 жыл бұрын
സത്യം 💖💖💖
@rajesheld30624 жыл бұрын
സാഹിബാ സൂപ്പർ
@RamshiAnwar-LCHFRECIPE3 жыл бұрын
ഈ സിനിമ കണ്ടു രണ്ടാഴ്ച എടുത്തു നെഞ്ചത്തുള്ള വിങ്ങൽ മാറാൻ.. അത്രയധികം ഹൃദയം തൊട്ട സിനിമ മുൻപ് കണ്ടിട്ടില്ല....പാട്ടൊക്കെ കിടു.... ഇപ്പോഴാ എല്ലാ പാട്ടും ഒരുമിച്ച് ഒരു ലിങ്ക് ൽ കിട്ടിയത്...
@ChandraLekshmi-rz1sc Жыл бұрын
സത്യം 🙏.. പല പ്രണയം നിറഞ്ഞ സിനിമ കണ്ടിട്ടുണ്ട് പക്ഷെ ഇത്.... പറയാൻ വാക്കുകൾ ഇല്ല 🙏... ❤️❤️❤️❤️
@sherinantony1410 Жыл бұрын
മറ്റൊരുത്തന്റെ പെണ്ണായി സുഖിച്ചു ജീവിക്കുന്ന അവള് അറിയുന്നുണ്ടോ... എപ്പോഴോ മുറിഞ്ഞു പോയ ആ പ്രണയത്തിന്റെ നീറുന്ന ഓർമകളുമായി ജീവിക്കുന്നവനെ 😥😥... Nostalgic memory..... Love this song💚writer💚singer💚... Film💚
@shanushanshan2805 Жыл бұрын
കരയിപ്പിക്കല്ലേ മോളെ
@shibubabu411910 ай бұрын
😄
@johnsonmjkolakkad339510 ай бұрын
Kathirunnu kathirunnu aval veroruthane ketty annum Nokila njanvere ketti😅😅
@Veejey993 жыл бұрын
മുറിഞ്ഞുപോയ ഒരു പ്രണയത്തിന്‍റെ നൂലിഴകള്‍ പൊട്ടിച്ചിതറിപ്പോയ ഹൃദയത്തില്‍ ഇന്നും സൂക്ഷിക്കുന്നവര്‍ക്കായ്....
@nizamnichu8529 Жыл бұрын
Sheriyaaaa
@athira_athii Жыл бұрын
ഈ സിനിമ യും എന്റെ പ്രണയവും ഒരു കണക്ഷൻ ഉണ്ട് ഞാനും 16 വയസിൽ ആണ് പ്രണയിച്ചു തുടങ്ങിയെ അന്നു എല്ലാരും പറഞ്ഞു പ്രായത്തിന്റെയാ മൂന്നാലു വർഷം കഴിയുമ്പോ മറക്കുമെന്നു വീട്ടിൽ അറിഞ്ഞു പ്രശനം ആയി കുറെ നാളു വിളിക്കാനൊന്നും പറ്റില്ലാരുന്നു പക്ഷേ ഈ മൂവി എന്നും എനിക്ക് inspiration anu. ഞാൻ അന്നേ ഉറപ്പിച്ചു ഞങ്ങൾ ഒരിക്കലും പിരിയില്ലന്നു ഇപ്പോ 7 yrs ആകാറായി. ഒരിക്കലും സമ്മതിക്കില്ലെന്ന് വിചാരിച്ച എന്റെ വീട്ടുകാരും സമ്മതിച്ചു ഇനി കല്യാണത്തിന് ആയി ഉള്ള കാത്തിരിപ്പ് ആണ് 🥰
@noufalpn10907 ай бұрын
Good luck
@MubiRaheem-gb6ns7 ай бұрын
Kalyanam kazhinjo
@athira_athii7 ай бұрын
@@MubiRaheem-gb6ns oct 21
@athira_athii7 ай бұрын
@@noufalpn1090 thank you🥰
@ShaijuRr6 ай бұрын
Best of luck ❤
@shakkirjamal49982 жыл бұрын
വാനം ചായും സോങ്ങ്... കേൾക്കുമ്പോൾ വല്ലാത്ത ഒരു feeling നഷ്ടപ്പെട്ടു പോയ. ആൾ ഒന്ന് വന്നിരുന്നെങ്കിൽ ആഗ്രഹിച്ചു പോവും😢
@sandhyachandran17864 жыл бұрын
കുറെ നാളുകൾക്ക് ശേഷം കണ്ട നല്ല ഒരു സിനിമ... പറഞ്ഞറിയിക്കാൻ വയ്യാത്ത ഓരോ സീനും പാട്ടും പ്രണയത്തിന്റെ ഏറ്റവും ഉന്നതങ്ങളിൽ നിന്ന് മനസ്സിൽ നിന്ന് മായാതെ നിൽക്കുന്നു പൃഥ്വി സൂപ്പർ നായിക അതിലേറെ superrrr
@subiajeesha43773 жыл бұрын
F
@shankushanku44383 жыл бұрын
0p
@asnaazeemashraf20373 жыл бұрын
@@shankushanku4438,,
@shahilshuhail7382 Жыл бұрын
🥰❤️💖💖🌹
@shahilshuhail7382 Жыл бұрын
❤🥰✨💖🌹😊
@aneeshpkpk22645 жыл бұрын
വാനം ചായും. എന്തൊരു കമ്പോസ്‌സിഷൻ ആണ് പറയാൻ വാക്കുകൾ ഇല്ല..... A silent Killer..... അതുപോലെ Sahabaa. Harihar ji. Vidya ji....... Two Legends... Miracle
@ajeshkumark19144 жыл бұрын
മെലഡി കിംഗ്....♥♥
@sreejithsree84734 жыл бұрын
❤❤❤👌🌹
@minzmini10594 жыл бұрын
സത്യം
@thajunet3 жыл бұрын
@@sreejithsree8473 lllllllllllllllllllllp
@yesudaskj44242 жыл бұрын
True story
@nasrdheenkl53784 жыл бұрын
ഈ സിനിമ പോലെ തന്നെയാണ് ഇതിലെ എല്ലാ പാട്ടുകളും എത്ര കണ്ടാലും കെട്ടാലും മടുപ്പ് വരില്ലാ....all time fvrt movie &Songs 😍
@devikajayandevikajayan23494 жыл бұрын
Satyamayum
@salikpn92432 жыл бұрын
Satyamaayum
@shanushanshan2805 Жыл бұрын
ഒരു പാട്ട് കേൾക്കാൻ വേണ്ടി വന്ന ഞാൻ ഈ സിനിമ കാണുന്നു ഇപ്പൊ 😮😮
@SABINA-lz6ex11 ай бұрын
സത്യം ഞാൻ ലക്ഷദീപ് കണ്ടു തിരുച്ചു വരുന്നു 😍
@vineeshkumar94246 жыл бұрын
ഈ ഫിലിമിലെ മുഴുവൻ പാട്ടും സൂപ്പർ ഹിറ്റുകളാണ് ,എത്ര കേട്ടാലും മതി വരില്ല .സാഹിബാ ....ഏറ്റവും സൂപ്പർ ,
ഞാൻ കണ്ടതിൽ പ്രണയത്തെ അതി മനോഹരമായി ചിത്രീകരിച്ച ചിത്രം.. സോങ്‌സ് അതി ഗംഭീരം
@ajeshp677010 ай бұрын
ഹരിഹരൻ പാടിയ സാഹിബ ❤❤❤❤
@bipinprasad37184 жыл бұрын
Hariharan ൻ്റെ singing ഇഷ്ടമുള്ളവർ
@saranyakrishanan9986 Жыл бұрын
Vidayjiiii തൊട്ടതു എല്ലാം പൊന്നാക്കിയ മനുഷ്യൻ... അദേഹത്തിന്റെ എല്ലാം പാട്ടും എനിക്ക് വലിയ ഇഷ്ടം ആണ്... മലയാളിയുടെ ഹൃദയം കവർന്ന ഓരു തെലുങ്കൻ
@archinaachu31262 жыл бұрын
ഓർ മ്മ യിൽ നിന്നും ഉതിർ ന്ന വീണാ മഞ്ഞു തുള്ളികൾ... വാക്കുകൾ... പറയുവാനും വർണിക്കുവാനും.. ജീവിതതോട് അത്രയും അടുത്ത് നിൽക്കുന്നു ഓരോ പാട്ടും.. വിദ്യ സഗറിന്റെ മാസ്മാര സംഗീതം അവർണ നിയ മായ അനു ഭൂതി യാണ്.. Love, u allsongs 🌹🌹w🌹🌹
@shiyasrifu85304 жыл бұрын
2021 ൽ ഈ സോങ്സ് സെർച്ച് ചെയ്ത് വന്നവർ ലൈക്കിക്കോ വേഗം
@shiyasrifu85304 жыл бұрын
🌹🌹
@minzmini10594 жыл бұрын
ഞാനും ഉണ്ടേ
@deepakkaladi63423 жыл бұрын
ഒരു പറഞ്ഞു അറിയിക്കാൻ പറ്റാത്ത ഫീൽ ഫുൾ songs
@4bboy1532 жыл бұрын
2022 😌😌
@shiyasrifu85302 жыл бұрын
2022
@FahadFahad-wm6iz3 жыл бұрын
വിദ്യ സാഗർ എന്റെ മനസ്സിൽ ആദ്യമായി പ്രണയം ഇട്ടു തന്ന മനുഷ്യൻ
@saranyakrishanan9986 Жыл бұрын
💯💯
@sarathsasidharan119 жыл бұрын
Vaanam Maayam..,.. awesome composition......
@samanyusajeevram7543 Жыл бұрын
മൊഹബത് മേ മർനാ 😍😍😍.. മറ്റു പാട്ടുകൾക്കിടയിൽ ശ്രെദ്ധിക്കപ്പെടാതെ പോയ അതിമനോഹരഗാനം
@liahglask9 жыл бұрын
Gone are the days a Malayalam movie had 5-6 songs and all are equally good. This album is one such album. I first listened to it on the first day of release of this jukebox and dint like it much. Last week I watched the movie and loved all the songs. So came back here to listen it again and what to say. All songs are really good. A very good album from Vidyasagar.
@nidheeshu36875 жыл бұрын
My favorite vaanam chaayum Great vidyasagar sir
@neduvannoormart53193 жыл бұрын
എല്ലാ പാട്ടുകളും കൊള്ളാം അതിൽ സഹിബ 😍
@sanilkumar73262 жыл бұрын
ഹൗ!!!
@gopikagopika18552 жыл бұрын
ശെരിക്കും ഹൃദയസ്പർശിയായ ഫിലിം ഓരോ പാട്ടും വളരെ മനോഹരം. ഈ അടുത്ത കാലത്ത് ഇറങ്ങിയതിൽ എനിക്ക് ഇഷ്ട്ടമുള്ള ഒരു പടമാണിത് 🥰. Really good love story💕💞
@sureshkumarachary47799 жыл бұрын
Thanks for bringing back the tabla to the core ...Vidyasagarji
@sreedevidasandasan87124 жыл бұрын
ഇൗ സിനിമ യിലെ എല്ലാ പാട്ടുകളും സൂപ്പർ ആണ് 👌👌👌👌
@Adarsh198933 жыл бұрын
Vidyaaaji ❤️❤️
@jijinjiji78612 жыл бұрын
എല്ലാം ഇഷ്ടമുള്ള പാട്ടുകൾ ❤❤ നല്ല flow & feel ആണ്.
@kunjankutty14152 жыл бұрын
എല്ലാം കൊണ്ടും സൂപ്പർ ഒന്നുംഎടുത്തുപറയാനില്ല my Hero Rajuettan Love you ❤❤❤❤❤😘😘😘😘😘
@henockpeterhp3 жыл бұрын
ഈ പാട്ട് കേൾക്കുമ്പോ ഉള്ളംകാല് മുതൽ നെറുകും തലവരെ ഒരു തരിപ്പ് അങ്ങ് കേറും Uffff എജ്ജാതി ഫീലിംഗ്💯😍☺️😘❤️❤️🤗like അടിച്ചിട്ട് പോടാ മക്കളെ😍❤️🤗☺️😊😍❤️
@RahulRajKaithavana9 жыл бұрын
vaanam chaayum...!!!! superb song...
@dreamsofangelsh22789 жыл бұрын
maayumo maarumo .... anarkkali super songs... vidhyaaa jiiiiii.. suprb
@ashrishsmathematicsclasses68476 жыл бұрын
super songs. ...vaanam chayum my favourite
@Shebeer4233 жыл бұрын
Prenayam ullavarkkum Prenayam illathavarkkum Prenayam nazhttpettavarkkum Theppu kittiyavarkkym Kellkaan patiyaa songs....I am interested this songs...
@sujithbalant36153 жыл бұрын
വാനം ചായും വേറെ ലഹരി കേൾക്കും തോറും നമ്മളെ അതിൽ മുക്കി കൊല്ലും ❤️❤️❤️❤️❤️
@akhilkollam.95694 жыл бұрын
വാനം ചായും Fans undo
@minzmini10594 жыл бұрын
ഉണ്ടേ
@akhilkollam.95694 жыл бұрын
@@minzmini1059 🔥😍
@sangeetharajeev15703 жыл бұрын
Mm
@NGRLJ3 жыл бұрын
മനസ്സിൽ മഞ്ഞു വീഴും പോലെ ♥♥♥👌👌👌
@neethuyesodharan3 жыл бұрын
Njanum unde
@cyriljames1009 жыл бұрын
Magical melodies...again from our melody king......LUV U VIDYAJI.......
@dhaneshkadavoor21627 жыл бұрын
vanam chayum ..vidhya ji eantha parayendathu eannu ariyilla..ponne polichu eanna oru feel annu ....
@shameersiddique54059 жыл бұрын
Aa oruthi Avaloruthi polichu:D Vineethinte voice perfect aanu aa song'nu.Baaki songsum kollam
Anupallavi of vaanam chaayum...awesome...wat a feel
@akhilRNair-qt1yl2 жыл бұрын
പിന്നെയും പിന്നെയും കാണുവാൻ തോന്നുന്ന ഒരു നല്ല സിനിമയും, കേൾക്കുവാൻ പിന്നെയും ആഗ്രഹിക്കുന്ന ഒരുപിടി നല്ല ഗാനങ്ങളും ❤️❤️❤️❤️🙏🏻🙏🏻🙏🏻sachy❤️❤️🙏🏻🙏🏻
@ChandraLekshmi-rz1sc Жыл бұрын
👍👍👍
@abhilashkikiki51493 жыл бұрын
ഒരുപാട് ഓർമ്മകൾ തന്ന song അവളുടെ പ്രിയപ്പെട്ട പാട്ട്.
@justianjoseph94235 жыл бұрын
എല്ലാ പാട്ടുകളും എന്റെ favourite
@hashimhamsa56198 жыл бұрын
aa oruthi.....super vidya ji.....
@ramshadhamza14815 жыл бұрын
2020 ലും ഈ പാട്ടുകൾ കേൾക്കാൻ വരുന്നവർ ലൈക്
@manojharidas91764 жыл бұрын
Pinnay onnu poday
@ramshadhamza14814 жыл бұрын
ENgott pooda
@gauthxm74 жыл бұрын
2021 lum
@sanvyaa5905 ай бұрын
ആയിരം വട്ടം കേട്ടാലും മതിയാവാത്ത വിദ്യാജി magic ❤❤❤❤❤❤❤ടെൻഷനുള്ള ഏത് ഒറ്റപ്പെടലിലും കൂട്ടായി ഈ പാട്ടുകൾ 2024ലും ❤❤
@dhajeeshkottepate36344 жыл бұрын
Vaanam chaayum.....🙏🙏🙏🙏 only can do the legend ,,vidhyaji
@vishnug68462 жыл бұрын
ഈ സിനിമ കണ്ടിട്ട് പ്രേമം തലക്ക് പിടിച്ച എത്ര പേരുണ്ട് ഇവിടെ,അവസാനം എനിക്കും കിട്ടി പ്രേമിക്കാൻ ഒന്നിനെ,തീയേറ്ററിൽ സിനിമ കാണാൻ വന്ന ഒരാളെ തന്നെ ഇന്റർവെല്ലിൽ തന്നെ ok ആക്കി🤣🤣🤣3 വർഷങ്ങൾക്ക് ശേഷം അവളെ തന്നെ കെട്ടി🤣🤣🤣
@shammusnest9 ай бұрын
😂😂
@abunirmal25357 ай бұрын
Ente mone😍🤣
@suhailanp74527 ай бұрын
ballatha jaathi😂
@nithyapratheesh86624 ай бұрын
😊😊😊😊😊😊
@BineeshBineesh-g9v3 ай бұрын
@@nithyapratheesh8662 hi
@BeAwareFishing3 жыл бұрын
ഇതിലെ എല്ലാം പാട്ടും എപ്പോളും കേൾക്കാം തോന്നും ❤️
@vigneshmurugan31119 жыл бұрын
awesome songs....vaanam chayum king of melody- vidhyasagar..
@musafirmusafirk91409 жыл бұрын
vidyaji excelent melodys.... i like it all songs.... specially ''mohabbath nahe he tho kuch bhi nahe he''......
@abdulnasarkollakadan25207 жыл бұрын
butyful
@balajihot0079 жыл бұрын
Vaanam Chayum Sure Chart buster Vidyasagar Magic Again #waiting Anarkali
@samseermon27458 жыл бұрын
hii
@sanjaywilson78846 жыл бұрын
Super romantic song
@rejeeshrejeesh70316 жыл бұрын
Lyrics, music, sing awesome
@malabari18119 жыл бұрын
Oru nalla freshness feel cheyyunu All songs are amazing I'm just speechless (feel missing I don't know)
@sanjusudevan26304 жыл бұрын
എന്റെ ഫേവർ സോങ്‌സ് ആണ് മെലഡി ബ്യൂട്ടിഫുൾ
@dhanyapr94822 ай бұрын
Sahiba and Mohaabat.... Of course vaanam also... ❤❤❤❤
@arunkr59514 жыл бұрын
വാനം ചായും.......hevy....(hd set recommend)
@jocyeldho20123 жыл бұрын
Ithile ella pattukalum manasinu oru +ve mind tarunnu❤️❤️like soooo much...... this filim❤️❤️❤️
@MalaparambaMonkey10 ай бұрын
വാനംചായും, ഈ തണുത്ത, സാഹിബ ❤❤ Vidyasagar at his peak ❣️🔥
@AyshaShan-kt7ey11 ай бұрын
പ്രിയപ്പെട്ട ഒരാൾക്കായി പാടാൻ പഠിക്കാൻ വന്നതാ ഇപ്പൊ ഞാൻ ഈ പാട്ടുകൾക്ക് addict ആയി 🤣 സാഹിബാ spr❣️
@jasonrex28939 жыл бұрын
King of Melodies, Vidyasagar is back after Ennum Eppozhum!!
@sunitha8059 жыл бұрын
+jason rex he did music for mariyam mukku too
@prashanthkumar8088 жыл бұрын
All songs r the best gifts from vidyasagar .....its really awsom
@kadermon86108 жыл бұрын
anrakhllmalaym2015
@shaijuuv57013 жыл бұрын
സച്ചി ഏട്ടന്റെ മധുര പ്രണയ സിനിമ ...... സുപ്പർ.👍👍
@mohanrajtcr25594 жыл бұрын
2021 ൽ വീണ്ടും വന്നവർ നീലം മുക്കിക്കോ.....
@dayfreshkuwait23407 жыл бұрын
THE MELODIOUS TOUCH .....VIDYASAGAR
@vaisakhs.a56339 жыл бұрын
superrrr songssss.. may be next hit to pritviraj........
@freedomthinker16843 жыл бұрын
വിദ്യാസാഗർ നിങ്ങളെ എത്ര വർണിച്ചാലും മതിയാവില്ല നിങ്ങൾ എന്താണ് ഈ ചെയ്തു വച്ചിരിക്കുന്നത്. എങ്ങനെ സാധിക്കുന്നു. രാവിലെ ഈ Jukebox കേട്ട് കിളി പോയ ഞാൻ🙄🙄🙄🙄🙄
@jayakumarjayakumar443111 ай бұрын
വാനം ചായും... .കിടു സോങ് ❤❤❤
@sanilkumar73262 жыл бұрын
മൃഗീയ കഥയും ഗാനങ്ങളും ഒരു ദയയുമില്ലാ െത ഹൃദയം കീഴടക്കിയ സിനിമ....
@unknown...10393 жыл бұрын
പ്രൊഡ്യൂസറുടെ തന്നെയാ മുഴുവൻ സോങ്ങിൻ്റെയും lyrics Rajeev govindan 🔥
@melodyarranger81493 жыл бұрын
That's great.... So he knows what type of songs are wanted to this film...When Vidhyaji joined, he made it heavenly
@vyasmadathil2 жыл бұрын
എൻ്റെ അമ്മോ.. കിടിലം.. a surprising info
@muhsinaali2612 жыл бұрын
Yes
@dreamsofangelsh22789 жыл бұрын
all songs lyrics is very very supr.. amazing.... thanks for these songs...love it
@akr58639 жыл бұрын
Vidyasagar always comes with something special............... Thank you Sir..
@shanushaheer19603 жыл бұрын
വിദ്യാജി ഫാൻസ് ഒന്ന് നീലം മുക്കൂ 🥰🥰🥰
@sebin31893 жыл бұрын
സാഹിബാ സോങ്ങിലെ തബല amazing..
@shahilshuhail7382 Жыл бұрын
ഇത്രയും കാലം ഞാൻ ഇഷ്ടപ്പെടുന്ന ഈസോങ് അടിപൊളി ❤❤❤❤
@shahilshuhail7382 Жыл бұрын
എനിക്കുഠ😊😊😊
@farzanaks36013 жыл бұрын
എല്ലാ പാട്ടും അടിപൊളിയാണ് മക്കളെ ❤️❤️❤️
@anuthomas75529 жыл бұрын
sahiba , mohabath um ...superb songs
@sreejithkizhuthodi26569 жыл бұрын
Padavum pattum orupole ishtapettu. Venam chayum theateril vachanu adyam kettathu. Padam kazhinjirangiyyppo venam chayum koode undayirunnu. Vidya sagarji super songs.. Ee thanutha and venam chayum anu enikku kooduthal ishtappette. Mattupattukal ishtappettilla ennalla. Eppazhum vicharikkarundu melodyil vidyasagarum ouseppachanum oralbudham thanne ennu