ഏത് ദർശന വന്നാലും ഇതിൻ്റെ തട്ട് താണ് തന്നെ ഇരിക്കും❤️🔥
@Saleemsrr3 жыл бұрын
Sathyam
@Abhi_thottathil3 жыл бұрын
❤️❤️❤️
@vishnuprasad49033 жыл бұрын
ദർശനയോടു അയ്നു പൊങ്ങി ഇരിക്കാൻ ഇവടാരേലും പറഞ്ഞോ 😂
@priyanek10783 жыл бұрын
💯💯💯💯
@trufan1003 жыл бұрын
Father of New age love songs in malayalam songs
@Deepthideepzzminu Жыл бұрын
ഏഴാം ക്ലാസ്സിൽ പഠിക്കുന്ന ടൈമിൽ സ്കൂളിൽ പോകാൻ നിൽക്കുമ്പോൾ വലിയച്ഛന്റെ വീട്ടിലേക്ക് ഒന്ന് പോയി.... ഹാളിൽ ഓൺ ആയി കിടന്ന ടീവിയിൽ ഈ മൂവിയുടെ ട്രൈലെർ സൂര്യടീവിയിൽ കാണിക്കുന്നത് കണ്ടു.... അന്ന് മൈൻഡ് ചെയ്യാതെ വിട്ടു.... കുറച്ച് നാളുകൾക്ക് ശേഷം വലിയച്ഛന്റെ മോൻ ഒരു ഡിവിഡി കൊണ്ട് വന്നു.... ഉസ്താദ് ഹോട്ടലും തട്ടത്തിൻ മറയത്തും മൂവികൾ ആയിരുന്നു.... അതിൽ ആദ്യം തന്നെ തട്ടത്തിൻ മറയത്തു കണ്ടു..... അന്നത്തെ പ്രായത്തിൽ ഈ മൂവി കണ്ടു അഡിക്ഷൻ ആയി.... എത്ര വട്ടം റിപീറ്റ് ഇട്ടു കണ്ടിട്ടുണ്ടെന്ന് അറിയില്ല...... ഇന്നും ഓരോ സീനും മനസ്സിൽ മായാതെ നിൽക്കും...... ഓരോ ദിവസവും ഈ സിനിമ തന്നെ റിപീറ്റ് അടിച്ച് കണ്ട ഞാൻ......ഇപ്പൊ ഓർക്കുമ്പോൾ വർഷങ്ങൾ ഒത്തിരി കഴിഞ്ഞെന്ന് ഓർക്കുമ്പോൾ അത്ഭുതം ആണ്....... ഒത്തിരി ഇഷ്ട്ടം ഇതുപോലെ ഒരു പ്രണയസിനിമയും അതിലെ പാട്ടുകളും ഡയലോകുകളും അഡിക്ഷൻ ആയിട്ടില്ല...... ഇനി ആകുകയുമില്ല 😍❤ ✨️🦋തട്ടത്തിൻ മറയത്ത് 🦋✨️
@shahabanpachu94492 ай бұрын
Wow 😍
@A23PlayzBMGO2 ай бұрын
ok
@basiljolly5369Ай бұрын
😍thattathin marayathinte song a aathattu thanuthanne irikkum
@niniscorner331311 ай бұрын
വിനീതി ന്റെ songs നു ഒരു പ്രത്യേകത ഉണ്ട്. എത്ര കേട്ടാലും മടുക്കില്ല.
@minnalmurali29173 жыл бұрын
ഈ പാട്ട് ഈ സിനിമ എത്ര കണ്ടാലും മതിയാവില്ല.❤️
@muneerabadarmuneerabadar84563 жыл бұрын
Sathyam
@bunnysoldier25013 жыл бұрын
sathym
@thajunet3 жыл бұрын
@@bunnysoldier2501 ppp
@sheejasharikkal33653 жыл бұрын
Sheriyaanu👍
@jithinmk23132 жыл бұрын
@@thajunet Nm
@anumtz27152 жыл бұрын
ഈ സിനിമ ആദ്യമായി കണ്ടപ്പോൾ കിട്ടിയ ഒരു feel ഉണ്ടല്ലോ 😍😍പറഞ്ഞറിയിക്കാൻ പറ്റില്ല ❤❤... പാട്ടുകളെല്ലാം അധികംഭീരം 💖💖💖
@bencybenny251603 жыл бұрын
തട്ടത്തിൻ മറയത്ത്😍 എത്ര കണ്ടാലും മതിവരാത്ത സിനിമ എത്ര കേട്ടാലും മതിവരാത്ത പാട്ടുകളും😍❤️
@ajaythankachanvlogs60912 жыл бұрын
Almost you're current bro!🥰❤️🤗♥️♥️
@juwalpradeep38462 жыл бұрын
Lub u
@aruns7402 жыл бұрын
🥰🥰🥰😁🤗🤗
@fasalcm13062 жыл бұрын
❤️❤️❤️
@muhammedrifas19703 жыл бұрын
കാലം കടന്നു പോകുന്നതിനു അനുസരിച്ചു ഇഷ്ടം കൂടി കൂടി വരുന്ന ഒരു magical മൂവി, അതിലെ magical songs...
@arathi50273 жыл бұрын
വിനീത് &നിവിൻ &അജു combo ഒരു രക്ഷയും ഇല്ല ❣️
@dilfabinthsidheeq3 жыл бұрын
Alwys❤❤❤
@armink9690 Жыл бұрын
Yes
@AbhimanyuND8 ай бұрын
Varshangalku shesham😌🔥
@vishnudevi4 жыл бұрын
Mahalakshmi Ashtakam നന്നായിട്ടുണ്ട്. ഇത്ര നന്നായിട്ട് ഞാൻ വേറെ കേട്ടിട്ടില്ല..my fav
@roiceantony63123 жыл бұрын
Ffdmgk
@AMK81113 жыл бұрын
@@roiceantony6312 😔
@ashmilmattil36633 жыл бұрын
My favourite movie.ഞാൻ 5th ൽ പഠിക്കുമ്പോളാണ് movie റിലീസ് ആവുന്നത്.ഈ movie കണ്ടിട്ടാണ് ഞാൻ നിവിൻ ഫാൻ ആയത്.ഇതിലെ songs എത്ര കേട്ടാലും മതിവരില്ല, ഇപ്പോളും എന്റെ playlistൽ ഉണ്ട്.നിവിൻ ഈ ലുക്കിൽ തിരിച്ചു വരാൻ ആഗ്രഹിക്കുന്നു.❣️ 2021 sept8
@rishana23623 жыл бұрын
Me too ❤️
@NandanapNair-ol1xl2 жыл бұрын
Me too
@gopikacbinu90102 жыл бұрын
I like you babe ❤️
@Random-zc6zk2 жыл бұрын
Ee look kanddu kittan lesham paniyind
@lekha123452 жыл бұрын
Me too
@Vkeeey538 жыл бұрын
ee cinemayude vijayatinu 80 percentagum karanam itile songs aanu hatsoff to shaan rahman n vineeth sreenivasan pinne namuda nivin paulyde presence and jomon t john dop...
ഒരുപാട് ഇഷ്ടാ. എനിക്കും ഇതേ അവസ്ഥയാ ഒരു ഉമ്മച്ചി കുട്ടിയെ സ്നേഹിക്കുവാ ദൈവം തരോ എന്തോ ...... എന്റ പൊന്ന് ദൈവമെ എന്റ ഉമ്മച്ചി കുട്ടിയെ എനിക് തരണേ... അവളെ ഞാൻ പൊന്ന് പോലെ നോക്കാം..... Hindhu+ muslim= love
@vaishnavtp84823 жыл бұрын
njnum ithepole ann broi ❤
@Fathimaarshi3 жыл бұрын
Adipolii god blessing both of u
@yadhukrishnams43363 жыл бұрын
Samee❤️
@TOM-sy3fy3 жыл бұрын
Set ayo bro,?
@viralexpress62543 жыл бұрын
എന്തായി bro😍
@chinjugreeshma78994 жыл бұрын
njn plus two padyikumbole erangyia movie 😍plus two tourine poyapole night oottyile kodum thanuppile busile E movie ettu kandathe🤗 years poyathe aryinjila Anum Enum orayi feell E moviekum songsinum😘 my favv 😘😘😘
@salaah.o6412 жыл бұрын
Aww🥺❤
@itsfarhashabbir10 ай бұрын
njan 3rd grade ill ayippamanu ee movie erangiyathu , appo ennikku muthuchippi and title track mathrem ariyolo njan ippom +2 ill padikuva, ippam pinnem ee movie and songs trending aayi , athondu njan pinneyum ee movie kandu , oof enthr feel aa ee movie and songs , nalla feel aa , pakshe ippam ithri koodu ishtam aayi
@tasty_masala16 күн бұрын
Me to😂
@bussidkeralamods Жыл бұрын
ഏത് കാലത്തിലും പ്രണയിക്കുന്നവരുടെ മനസ്സിൽ ഒരിക്കിലും എങ്കിലും വന്ന പാട്ടൊക്കെ ആയിരിക്കും ഇതിൽ ഏതേലും ഒന്ന്. ചില പാട്ടൊക്കെ പഴയ കാര്യങ്ങൾ മനസിലേക്ക് വരുത്തിക്കും. My Fav ❤️ 08:59
@abhinavshaju38802 жыл бұрын
10 years of "തട്ടത്തിൻ മറയത്ത്"🤗
@saliha39 Жыл бұрын
സിനിമയല്ല ജീവിതം.....സിനിമയില്‍ പേരുംവെച് വേഷം കെട്ടി അഭിനയികുന്നതല്ല ഇസ്ലാം മതം പ്രവാചകനായ മുഹമ്മദ് നബി ഖുര്‍ആനില്‍ പഠിപിച് തന്നതാണ് ഇസ്ലാം മതം....സിനിമയല്ല ഇസ്ലാം മതം ഖുര്‍ആനും മുഹമ്മദ് നബിയും ആണ് ഇസ്ലാം മതം
@akhiljith1986 Жыл бұрын
@@saliha39 എഴിച്ച് പോടെയ്
@binnibiju943 Жыл бұрын
@@saliha39🙄
@abysonhopz.15yearsand9 ай бұрын
@@saliha39അതെ ആയിഷയും, മരുമോളും, പിന്നെ പ്രായത്തിൽ മൂത്ത തള്ളയും 🤣
@Anupallot5 ай бұрын
പോയി ചത്തൂടെ ഭൂമിക്ക് ഭാരമായി നിക്കാതെ @@saliha39
@shahanabeegum61432 жыл бұрын
ഈ സിനിമ റിലീസ് ആയതിന്റെ പിറ്റേന്ന് ആയിരുന്നു എന്റെ marriage . marrige കഴിഞ്ഞ് ആദ്യമായി കണ്ട movie. ഇരട്ടിമധുരമാണ് ഈ Movie Songs ന്
@vinodbabu62454 жыл бұрын
Oro pattum hrudayathil thodunnavayanu. Shaan Rahman, thank you for giving us such a beautiful songs.....
@sravanmp39822 жыл бұрын
ഈ പടത്തിനും പാട്ടുകൾക്കും പ്രത്യേക ഫീൽ ആണ് 😊
@sangheerthappuzz32473 жыл бұрын
കാമുകനാണ് കമ്മ്യൂണിസ്റ്റാണ് തലശ്ശേരി കാരനാണ് ❤❤
@anish.v.aasokan38804 жыл бұрын
ഈ പടം ഇറങ്ങിയ സമയത്ത് എനിക്ക് ഒരു മൊഞ്ചത്തിയുമായി പ്രണയം ഉണ്ടായിരുന്നു....! ഇപ്പോൾ അവൾ എന്റെ ഭാര്യ ,❤️എന്റെ കുട്ടിയുടെ അമ്മ❤️
@livelike19374 жыл бұрын
Let every day be filled with Joy and happiness bro.
@hashirhashihashi69274 жыл бұрын
uff
@armink9690 Жыл бұрын
Sathyamaya prenayam
@rajedhransuresh1659 ай бұрын
ഭാഗ്യവാനാണ് താങ്കള്‍
@ChaitanyaresidencyKarimugal9 ай бұрын
🎉 lucky bro .......❤
@luttappy374Күн бұрын
2012 njan ann 4 th std padikkunna time ann tv il kk ee movieye kurich kaanikumbo ann kunj aayond ithinta feel manasilakkan pattiyillarnnu enna 2 year kazhinj njan 6 th std aayappo athayath 2014 oru relationship undayi ann thott ntho ee paat kelkumbo vallatha oru feel aan..... Innum athe feel ♥️♥️♥️ee paatum ah relation ann kittiya athe feelode innum und 2014 to 2024 ♥️
@amalsunny75453 жыл бұрын
ഇത് ശെരിക്കും ഒരു വികാരം തന്നെ ആർന്നു 😍😍😍😍😍
@krishnadev49193 жыл бұрын
Aayirunnu ennalla aanu 😍
@amalroyson45983 жыл бұрын
Sathyam
@Aiswaryaaish172 жыл бұрын
TM theateril poyi kanda aaa oru feel orikkalum marakkkan pattilla ❤😍 Kandathinte pitte divasam clsil vannu katha paranja days...missing😭
@travelwithjithucyclist57703 жыл бұрын
ഈ നിവിനെ മിസ്സ് ചെയ്യുന്നവർ ഉണ്ടോ .... ? 🙂🙂🙂
@sinua16742 жыл бұрын
Yes
@alishak.j73332 жыл бұрын
Ofcource♥️
@sajeermohammed25862 жыл бұрын
Ippathe nivin very bore.
@archanajayan25482 жыл бұрын
Yes
@acro_shahid48702 жыл бұрын
💔
@gauriasok99883 жыл бұрын
Casting , DIrection, SOngs ellam powli vere level..E movie njn 9th padikkumbo release aayatha..Now am doing ma PG but still ntho oru magic und ithil...Ellarum ethe comments thanneya ittekkunne but njngal girls ann mikkvarkkm dress edukkumbo thattathin marayathu churidar eduthavar aarikkum mikkavaarum...contrast combo of black and magenta okke ore powli aarnn....
@രാക്ഷസരാജാവ്-ഭ7യ2 жыл бұрын
Feeling പഴയ പെരുന്നാൾ കാലത്താണ് ഇത് ഞാൻ കാനുന്നെ 💖🥺miss
@thefirstbornidiot47894 жыл бұрын
Ee padathile paattinte monjonnum angane poypovula...❤️
@athiraksajeev42444 жыл бұрын
Ningalu changanu muthe ,Are you a nivin pauly fan and I like your cummend
@Neeraj-gq5pm4 жыл бұрын
Shaan Rahman magic bro
@safumhd18804 жыл бұрын
😊😍
@thebiketripsinger5 жыл бұрын
2020 ilum Ee paatu kelkunnavar undo.... Like Here😍😍😍😍😍
@jerinkottaram5 жыл бұрын
ഡാ മോനെ wait... ഒരാഴ്ച കൂടെ ഉണ്ട്...😀😀😀
@thebiketripsinger5 жыл бұрын
@@jerinkottaram 😉😉😉😉😉😉😉
@shijumtr34435 жыл бұрын
😄✌️
@arwzz44775 жыл бұрын
S😍
@dewdrops42574 жыл бұрын
Anand Jayan 👍🏻
@jishachandran617010 ай бұрын
2024 listeners. .. 😊
@BrutusGaming_10 ай бұрын
Yes
@shanujaaryan31314 ай бұрын
Ys
@gayathrisomaraj39885 жыл бұрын
Ettavum kooduthal thavana kanda film. Songs❣️...... shan and vineeth sreenivasan combo... pwolii.. addicted to this film and songs... nivin pauly🥰😍💓💓💓💓💓❣️❣️❣️bgm..also.. 👌👌👌👌👌👌👌
@sharoncharu2073 жыл бұрын
Same😁
@silparajan78504 жыл бұрын
E song njngalde kadannu poya prenaya kalam ormapeduthunnu. A nimishagal eni thirich kittilannu orkumbol😔 Love u yeatta..😍😘😘😘😘😘
@MrJissthomas10 ай бұрын
Anybody in 2024?
@ravimsivasankaran26158 ай бұрын
Yes
@avcreationsafootballlover99548 ай бұрын
Oolde aa thattam ente mowne ool ennik ollatha❤️💥
@ameenali10297 ай бұрын
@@avcreationsafootballlover9954Messikko😅😅
@avcreationsafootballlover99547 ай бұрын
@@ameenali1029 😅
@nandhusree41297 ай бұрын
🙌🏿
@abisinan22252 жыл бұрын
Ayshade athre varoooola oru darshenem
@gbmahadev58664 жыл бұрын
എന്റെ 9ത് ക്ലാസ്സ് ജീവിതത്തിലെ മികച്ച പ്രണയഗാനം, എപ്പോൾ ഈ പാട്ട് കേട്ടാലും അതിലെ നായകനും നായികയും ഞാനും ഞാൻ സ്നേഹിക്കുന്ന പെണ്ണും, ##oneSideLover😂🙃
@swathynath79853 жыл бұрын
സത്യസദ്ധാ...
@muhammedjazim55963 жыл бұрын
Aysheri 😅
@muhammedjazim55962 жыл бұрын
🤣
@javadjabu12562 жыл бұрын
Enteyum😜😌❤️
@athiraunnikrishnan88402 жыл бұрын
Aaha kollalo 😍
@Missionexcise10 ай бұрын
ചെറു കണ്ണീരോടെ അല്ലാതെ ഈ പാട്ടുകൾ കേൾക്കാറില്ല, എന്തോ ആ കാലത്തിന്റെ പ്രത്യേകത കൂടി ഉണ്ടാകുമായിരിക്കും 😭😭😭😭❤️❤️❤️❤️
THATTATHIN MARAYATH.July 6 this day.7 years.my fav movie
@shetalks92765 жыл бұрын
❤️
@sreevijay534 жыл бұрын
Aano ann ente Birthday aaa❤️😀
@darkman24453 жыл бұрын
Theatre feel ath vere level.....pashe missaayi poyi... feel good movie thattathin marayathu
@abukpm10562 жыл бұрын
ഇതിലെ പാട്ടുകൾ കഴിഞ്ഞിട്ടേ ഒള്ളു വേറെ എന്തും 🍁🍁🍁legends....
@akcreations19963 жыл бұрын
Covid രണ്ടാം തരംഗത്തിൽ കേൾക്കാൻ വരുന്നവർക്ക് ഇവിടെ വരാം
@sharathappusharathappu90023 жыл бұрын
Entea sareaaaaa
@sharoncharu2073 жыл бұрын
Hajar sir😁
@thasleemasiyad4353 жыл бұрын
Vannattu
@teejay72073 жыл бұрын
eda egene sadhikunnu ee cliche comment ittu verupikan?
@tominthomas24723 жыл бұрын
Onn poda oole
@blessocherian39019 жыл бұрын
I love this song shyamabaram. I cant stop listening to it
@satyamjukebox9 жыл бұрын
Blesso Cherian Thanks Dear Friend.... Keep Listening and Please Share...
@manilalramanujan50227 жыл бұрын
Blesso Cherian me tooooo bro ..can't remember how many times ....that at all
@nikitha6028 Жыл бұрын
Ok a little weird but it’s ok
@muhammedraphy20272 жыл бұрын
7 വർഷായിട്ടും എപ്പോ കേട്ടാലും ഉള്ള ആ ഫീൽ ..🥰.. ഒരു രക്ഷയില്ല മോനെ..
@manesmanes94695 жыл бұрын
Namosthuthee......😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍 What a feeel......
@Vibinleon8 жыл бұрын
Namosthuthe .... what an Song !!!!
@C_r_a_z_y_g_i_r_l18887 ай бұрын
8 yr😮
@safumhd18804 жыл бұрын
😍🤩😍😘😍😊pala ormakalum manasilot kadannu varunnath ee song kelkumbolaa 😊😊🤩😍😍😍
@muralikumar57964 жыл бұрын
I am very much addicted to this movie and songs from 2014 - Tamilian here ❤️😍
@rejithrejithrp93093 жыл бұрын
രമ്യ നമ്പിശൻ വോയിസ് 🔥🔥
@123thommi8 жыл бұрын
My favourites, thattathin marayathe penne and namosthuthe. playing in a loop.. Shaan you are awesome..
@Nair_foodie7 жыл бұрын
who's shaan
@Nair_foodie7 жыл бұрын
Messy song is sung by vinneth
@sanjeevsekhar35956 жыл бұрын
music director dear
@afsalachilu4063 жыл бұрын
ഈ കാലം ഇനി varilla😢
@muhammedjazim55962 жыл бұрын
Sathayam
@jishnu47742 жыл бұрын
Cortect bro 2012 my plustwo life...😪.
@adithyanakak31622 жыл бұрын
Potte variyare vitt kala🩹
@msabithpz10 ай бұрын
😢😢
@EmmanuelDavid-cf8ye8 ай бұрын
10th@@jishnu4774
@alfiyaalfi-vs3tu Жыл бұрын
നമ്മൾ പടച്ചനോട് പറഞ്ഞ കാര്യം നമ്മൾ മറന്നാലും അത് പടച്ചോൻ മറക്കില്ല..... ❤️❤️❤️❤️❤️❤️❤️ പെണ്ണിൻ്റെ കെട്ടിയോൻ ആണ് ഞാൻ.....
@abhinavssabhinav683111 ай бұрын
ഒറ്റപേര്. വിനീത്ശ്രീനിവാസൻ 😍🙌🏻
@whitedevilgaming6687 Жыл бұрын
Namosthuthe ഒരു underrated song ആണ് ❤🔥💞
@illumizoldyk2427 Жыл бұрын
sathyam 💯
@sniyachirayath25268 жыл бұрын
These songs.....I'm blown away by the musical quality exhibited...quite amazing and I think it demonstrates the feeling of love quite well.
@nikitha6028 Жыл бұрын
You need a more MALAYLAM songs
@chithrarenjith51488 күн бұрын
ഞാൻ ഡിഗ്രിക്ക് പഠിച്ചപ്പോൾ ഇറങ്ങിയ സിനിമ .......ഒരുപാട് നല്ല ഓർമകൾ ഇപ്പൊൾ ഈ പാട്ട് കേൾക്കുമ്പോൾ ഓർമ വരുന്നു...........ever favourite movie ❤
@maheshhonmurgi823011 ай бұрын
I am from Maharashtra & I love to listen this masterpiece everyday ...❤ I watched this movie several times
@shaajipappan66103 жыл бұрын
Powli padam..... oru rakshaum illa..... ethra kandaalum mathiyavilla..... ❤️❤️❤️ Cmnt date : 5/9/2021
@joyctg52432 жыл бұрын
2:15 heard this part in Bangalore Days for first time in way back 2016. After week of search I did find out this masterpiece then. Still fresh to listen out.
@harshad29323 жыл бұрын
I don't understand Malayalam, but this album is a melodious gem..
@aslamaslu2056 Жыл бұрын
😌🤝
@nikitha6028 Жыл бұрын
Same
@soumyasoumya885 Жыл бұрын
Its not album.. Its a mallu movie : thattathin marayath❣️
@rejitr193 жыл бұрын
ആരുമില്ലെടാ മക്കളേ 2ⁿ2¹_ൽ കാണാൻ വന്നവർ 🙄
@neviljoseph0133 жыл бұрын
yes boz
@bhoomiyileangelvlogs91763 жыл бұрын
Illallo setta😂😂
@snehabinu80073 жыл бұрын
Ys bro
@siddiquemuttam47523 жыл бұрын
Indallo
@jaderay23 жыл бұрын
Njanum
@shanifashanifa62652 жыл бұрын
Njan pranayikunna timil irangiya c film . Orupaad ishttayirunnu. Ippozhum . Palathum miss cheyyunnu😢👍❤️
@Jasna79379 жыл бұрын
"Shyamambaram ".super song..♡
@ratheeshcn62107 жыл бұрын
yes .. more than anuragathil
@MeenakshiSaneesh10 ай бұрын
Enikku oru pad ishttamulla movie, athupole ithile oro pattum enthu rasamanu kelkkan . oru prethekha feel anu
@kallykottayi12747 жыл бұрын
This songs are very special to me cause today I found my ummachikutty
@ahalyapai45563 жыл бұрын
Hope you have good life
@lijogeorge5066 Жыл бұрын
Chalakudy agasthya theateril 4 times poyi kanda padam❤❤❤ithile songs kaanan vendi mathram👌🏻👌🏻👌🏻
@Itsme-pp6cx7 ай бұрын
Anyone in 2024??🫀
@sanjayfx_.0076 ай бұрын
Me👋🏻
@AkashMmm-ss8bv6 ай бұрын
😌😌😌😌
@AkashMmm-ss8bv6 ай бұрын
Njan😌
@Goldenvlogs9166 ай бұрын
Today
@shyamprasad5939 Жыл бұрын
അങ്ങിനെ ഞാനും സ്വന്തമാക്കി ഒരു തട്ടത്തിൻ മറയിത്തിൻ പെണ്ണിനെ