Intha Panchayathile | Lyrical Video Song | Pandippada | Dileep | Navya Nair

  Рет қаралды 18,547,252

Satyam Music

Satyam Music

Күн бұрын

Пікірлер: 1 700
@santhisanthi9783
@santhisanthi9783 2 жыл бұрын
ഒരു ആക്ടറെ ഇഷ്ടപ്പെടുന്നത് അവരുടെ ആക്ടിങ് കണ്ടിട്ടാണ് അല്ലാതെ അവരുടെ പേർസണൽ കാര്യങ്ങൾ കണ്ടിട്ടല്ല, എനിക്ക് ഇപ്പോഴും ഇഷ്ട്ടമാണ് ദിലീപേട്ടനെ ❤️
@Sameersami96
@Sameersami96 2 жыл бұрын
എനിക്കും
@sanjanajayan4861
@sanjanajayan4861 2 жыл бұрын
Enikkum 🥰🥰
@jdmaster2255
@jdmaster2255 2 жыл бұрын
Yes katta fan of Dileep (as an actor
@jayarampoduvaldivakaran4161
@jayarampoduvaldivakaran4161 2 жыл бұрын
അവിടെ പറ bro❤️
@mahimat.v4076
@mahimat.v4076 2 жыл бұрын
Same here
@Monuttan6959
@Monuttan6959 Жыл бұрын
പ്രകാശ് രാജ് ഒരു രക്ഷയും ഇല്ല എന്നാ performance ആണ് ഈ പടത്തിൽ 🔥
@VidhyaVidhya-qp4it
@VidhyaVidhya-qp4it 24 күн бұрын
Athe😊😊😊
@theking5250
@theking5250 2 жыл бұрын
ഈ സിനിമയിലെ എല്ലാ പാട്ടും എനിക്ക് ഇഷ്ട്ടമാണ്..
@athulyap.s2104
@athulyap.s2104 2 жыл бұрын
Enikkum
@aruns740
@aruns740 2 жыл бұрын
😁🥰🥰🥰
@Ram578
@Ram578 2 жыл бұрын
അവസാനം നവ്യയുടെ ആ നോട്ടം 👌🏼👌🏼👌🏼❤️❤️ ഒരു രക്ഷയുമില്ല
@ajayhari7738
@ajayhari7738 Жыл бұрын
❤❤❤❤❤
@neethunair7763
@neethunair7763 Жыл бұрын
​I absolutely love this song❤
@neethunair7763
@neethunair7763 Жыл бұрын
Eniku ee patu nalla ishta❤❤❤
@-Suriya-
@-Suriya- 2 жыл бұрын
2:04 That Portion ❤️ Prakash Raj Dominance 😍🔥
@RahulRadhakrishnan-wn3gm
@RahulRadhakrishnan-wn3gm Жыл бұрын
ദിലീപേട്ടനെ വലിയ ഫാൻ ആണ് ഞാൻ. ഇതുപോലെ ഉള്ള movie, song ഇപ്പോഴത്തെ കാലത്തു ഇല്ല അത്രക്കും അടിപൊളി ആണ്. പിന്നെ പ്രകാശ്രാജിന്റെ song അടിപൊളി ആണ് 👌👌👌👌
@abhiabhijith5348
@abhiabhijith5348 Жыл бұрын
ആ ഒരു കാലം ദിലീപിന്റെ തന്നെ ആയിരുന്നു.. തൊട്ടതെല്ലാം പൊന്നാക്കിയ കാലം BIG M's നെ പോലും സൈഡ് ആക്കി ഭരിച്ചൊരു കാലം ഇങ്ങേർക്കുണ്ട് 🔥
@sanilkumarms007
@sanilkumarms007 Жыл бұрын
🔥🔥
@jayannadarajan1462
@jayannadarajan1462 Жыл бұрын
😊😂😊
@josejose-je6xu
@josejose-je6xu Жыл бұрын
Yes💪
@josejose-je6xu
@josejose-je6xu Жыл бұрын
​@@jayannadarajan1462chirikkathedaa innaley janichavaney ninakku onnum ariyilla karanam nee kuttiyaanu
@irfanhabeeb1374
@irfanhabeeb1374 11 ай бұрын
1998 -2014ദിലീപിന്റെ സുവർണ കാല ഘട്ടം
@Mr.KUMBIDI96
@Mr.KUMBIDI96 10 ай бұрын
2:18 നായകനും നായകൻ്റെ കൂട്ടുകാരനും വില്ലനും നായികയും നായികയുടെ അച്ഛനും അമ്മൂമ്മയും കാര്യസ്ഥനും ഒരുമിച്ച് ഡാൻസ് ചെയ്യുന്ന Rare Scene
@krishnadev5731
@krishnadev5731 2 жыл бұрын
പാണ്ടിപ്പട ഇപ്പോഴും ടീവിയിൽ വന്നാൽ കുത്തിയിരുന്നു കാണുന്നവരുണ്ടോ..??
@dd-pv1hp
@dd-pv1hp Жыл бұрын
അതിന് tv channels ഇടാറില്ല,ബെൻ ജോൺസൺ..etc.പണ്ടൊക്കെ asianet ഇടാറുണ്ട്
@hk8576
@hk8576 Жыл бұрын
Asianetil ninnum movie expire ayyi ini renewe cheyyanam Ee padam ini tvyil varanamengil manju warriyarum kudi vicharikanam
@sobhapk4006
@sobhapk4006 Жыл бұрын
Ys
@Sreeramya-b5r
@Sreeramya-b5r 2 ай бұрын
​@@dd-pv1hpUKPavilion a n
@VidhyaVidhya-qp4it
@VidhyaVidhya-qp4it 24 күн бұрын
Njn❤❤
@jingles514
@jingles514 2 жыл бұрын
അന്നും ഇന്നും പ്രകാശ് രാജിൻ്റെ ട്രു ലബ് ആണ്😌 ഗില്ലി - മുത്തു പാണ്ടി പാണ്ടിപ്പട - പാണ്ടി ദുരൈ 😌😌
@9008hmrd
@9008hmrd 2 жыл бұрын
True love alla toxic love 😑
@adityansachu7928
@adityansachu7928 2 жыл бұрын
Ente ponadave keerr sanam 🔥🔥
@rawmist
@rawmist 2 жыл бұрын
Romantic varaneda 😹
@josu8112
@josu8112 2 жыл бұрын
Pokkiri
@abyxavier6540
@abyxavier6540 2 жыл бұрын
Enn ചെല്ലോ 😁😁😁😂😂😂
@akbarali88
@akbarali88 2 жыл бұрын
നവ്യയുടെ last ആ നോട്ടം യാ മോനേ 😍❤️❤️❤️🔥
@shibilpakyara1450
@shibilpakyara1450 2 жыл бұрын
Nokkumbol dileepettane bayankara look aa....aa unexpected pole edukkunna shotsellam🔥🔥
@wazeem9916
@wazeem9916 2 жыл бұрын
❤❤❤🔥
@mohammedmusthafa5835
@mohammedmusthafa5835 2 жыл бұрын
Sathiyem oru feel ❤️😊
@ishamol1415
@ishamol1415 Жыл бұрын
Yes
@akbarali88
@akbarali88 Жыл бұрын
@@ishamol1415 😍
@alexalex8340
@alexalex8340 2 жыл бұрын
ഇതുപോലത്തെ ഒരു പാട്ടിന്റെ അഭിനയം ഇന്നത്തെ കാലത്തെ എല്ലാ നടന്മാർക്കും സ്വപ്നം മാത്രം... ദിലീപേട്ടൻ ❤@dileep
@HarisMuhammad-vf6rp
@HarisMuhammad-vf6rp 11 күн бұрын
*2025 ജനുവരി 1 ന് ശേഷം കാണാൻ വന്ന ആരൊക്കെയുണ്ട്😌😌😌😌*
@abhishekjayarajabhishekjay5750
@abhishekjayarajabhishekjay5750 2 жыл бұрын
അച്ഛനും അമ്മയും അമ്മാവനും അമ്മമ്മയും വില്ലനും നായകനും നായികയും കൂട്ടുകാരനും ഒക്കെ കൂടി ഉളള ഡാൻസ് ആദ്യമായിരിക്കും....
@rajmohan823
@rajmohan823 2 жыл бұрын
ഞാൻ ഇപ്പൊ മനസ്സിൽ ഓർത്തതേയുള്ളു ഈ comt 🤣
@abhishekjayarajabhishekjay5750
@abhishekjayarajabhishekjay5750 2 жыл бұрын
@@rajmohan823 memories of Kalyanaraman❣️
@vipinvadakkethil1270
@vipinvadakkethil1270 2 жыл бұрын
Selamat pagi jalan jalan di sini ya ke ok ok 2 5555555505 pagi 5 3 7w5ww44w pagi zaman zaman zaman sekarang sekolah ke tu tak tau apa masalah 53 pagi 555 54 pagi w66w ww pagi 5
@Madmax-k8h
@Madmax-k8h 2 жыл бұрын
🤣😂
@mubihasi2125
@mubihasi2125 2 жыл бұрын
Punjabi housil ille
@akashsukumaran
@akashsukumaran 2 жыл бұрын
ഇന്നും ബോർ അടിപ്പിക്കാതെ കണ്ടിരിക്കാൻ പറ്റിയ പടം.. പാണ്ടിപ്പട 🥰🥰 Dileepettan-Harishree ashokan combo🔥🔥
@bebettereveryday5899
@bebettereveryday5899 2 жыл бұрын
💯
@girishtkg8997
@girishtkg8997 2 жыл бұрын
2011ഇനു ശേഷം ഉള്ള എല്ലാം പടം റിപ്പീറ്റ് vaule kurva
@sonukrishna4287
@sonukrishna4287 2 жыл бұрын
Dileep ETTEN- mani CHETTEN combo😅
@sajimk8334
@sajimk8334 2 жыл бұрын
@@sonukrishna4287 സദീർത്യോ😁✨️
@vijilaaji9553
@vijilaaji9553 2 жыл бұрын
💯
@sanalkumar9881
@sanalkumar9881 2 жыл бұрын
അന്നത്തെ കാലത്ത് അഫ്സൽ ന്റെ സൗണ്ട് എല്ലവർക്കും ഇഷ്ട്ടം ആയിരുന്നു
@easafarooque1773
@easafarooque1773 2 жыл бұрын
innum
@thazbhi24
@thazbhi24 2 жыл бұрын
ഇന്നെന്താ ഇഷ്ട്ടല്ലേ 🤔
@aniladavid2011
@aniladavid2011 2 жыл бұрын
Innum💖💖💖💖💖 ennum
@ghost-gi4jv
@ghost-gi4jv 2 жыл бұрын
@@thazbhi24 ഇന്ന് അവനിഷ്ടമല്ലായിരിക്കും
@superkopperchannel8850
@superkopperchannel8850 2 жыл бұрын
@@thazbhi24 ഇൻഫവകഡഫ്പ് u, yqu
@അർജുൻറെഡ്ഡി
@അർജുൻറെഡ്ഡി 2 жыл бұрын
എന്തൊക്കെ പറഞ്ഞാലും ദിലീപ് സിനിമകൾ വേറെ ലെവൽ ആണ്
@Spyyyy684
@Spyyyy684 Жыл бұрын
Yesse 🤗
@raheesah3953
@raheesah3953 Жыл бұрын
10000truh
@VidhyaVidhya-qp4it
@VidhyaVidhya-qp4it 24 күн бұрын
Yes🫰🫰🫰🫰
@arshadp.n8641
@arshadp.n8641 Жыл бұрын
2023-ൽ കേൾക്കുന്നവർ ഉണ്ടോ dileep & naviya combination ❤
@ajayhari7738
@ajayhari7738 Жыл бұрын
Mm
@gracy1952
@gracy1952 Жыл бұрын
Mm
@zaman41
@zaman41 Жыл бұрын
Mm
@sakkeenasakkeena4759
@sakkeenasakkeena4759 Жыл бұрын
Mmm❤❤
@Ameera-ami-i4d
@Ameera-ami-i4d Жыл бұрын
Me
@abduuuh369
@abduuuh369 2 жыл бұрын
ഹരിശ്രീ അശോകൻ & ദിലീപ് കോമ്പോ 😍🔥 ഈ സോങ് പോസ്റ്റ്‌ ചെയ്ത സമയത്ത് അധികം ആരും കമന്റ്‌ ചെയ്തിട്ട് ഉണ്ടായിരുന്നില്ല..!അങ്ങനെ ആണ് ഞാൻ ഒരു കമന്റ്‌ ഇട്ടത്..!ഇപ്പൊ 10M അടുത്ത വ്യൂസ് പൊളി ❤️🔥
@suhaibaa7967
@suhaibaa7967 2 жыл бұрын
അതു ഒരൊന്നൊന്നോര കോമ്പോ തന്നെ അളിയാ 🥰🥰
@abduuuh369
@abduuuh369 2 жыл бұрын
@@suhaibaa7967 🙂💯
@Surabhisatheesh7234
@Surabhisatheesh7234 2 жыл бұрын
പറക്കും തളിക ഓർമ വന്നു 😂😂
@abduuuh369
@abduuuh369 2 жыл бұрын
@@Surabhisatheesh7234 😂💙
@jeeshjoshi5829
@jeeshjoshi5829 2 жыл бұрын
❤️ys
@izumol2020
@izumol2020 10 күн бұрын
2025 anyone??
@sruthigrnsml6143
@sruthigrnsml6143 2 жыл бұрын
ദിലീപേട്ടനെ ഇഷ്ടപെടുന്ന എല്ലാർക്കും അദ്ദേഹം ഒരു complete actor ആണ് ❤️❤️ദിലീപേട്ടൻ ഇഷ്ടം ❤️✨️
@sdmd762
@sdmd762 Жыл бұрын
കോമഡി നടൻ കൂടുതൽ ഒന്നും ഇല്ല
@pranavp8564
@pranavp8564 Жыл бұрын
QaaqaaqQQ
@pranavp8564
@pranavp8564 Жыл бұрын
@@sdmd762 1qqqqqqqqq
@ShafiKm-bl7dr
@ShafiKm-bl7dr Жыл бұрын
​@@sdmd762what about runway.and chanthupottu
@ponnachi59
@ponnachi59 Жыл бұрын
@@sdmd762 thanikk matharam
@AjithaTa-g3d
@AjithaTa-g3d 10 ай бұрын
2024il kannunarvar undo oru like adi😜
@Amruthaamru248
@Amruthaamru248 10 ай бұрын
Njan😊
@കലാകാരൻ-ദ3ള
@കലാകാരൻ-ദ3ള 9 ай бұрын
Njn ind bro band setil vayikkunna pattaanu
@GopikaPonnu-p9n
@GopikaPonnu-p9n 9 ай бұрын
Indei
@SarathUdayan-nq8zw
@SarathUdayan-nq8zw 9 ай бұрын
Ondallo 😊❤
@UdayPaiUday
@UdayPaiUday 9 ай бұрын
4th time 😅
@autopilot15
@autopilot15 2 жыл бұрын
ഒരു ചെറു പുഞ്ചിരിയോടെ അല്ലാതെ ഈ പാട്ട് കണ്ട് തീർക്കാൻ പറ്റില്ല. ഈ song കാണുമ്പോൾ തന്നെ ഫിലിം കണ്ട ഫീൽ ആണ്❤️❤️❤️
@jomon3609
@jomon3609 10 күн бұрын
Yes
@Krishna-bp6qg
@Krishna-bp6qg Жыл бұрын
Harisree Asokan ൻറെ dance ശ്രദ്ധിച്ചോ....ഏത് പാട്ട് scene എടുത്താലും പുള്ളി കിടുവായിട്ടാ dance ചെയ്യുന്നേ.....but comedy താരമായതുകൊണ്ട് ആ രീതിയിലാണെന്നേയുള്ളൂ .....അച്ഛൻറെ കഴിവെല്ലാം മോന് കിട്ടിയിട്ടുണ്ട് ......ഇന്നത്തെ super നായകനല്ലേ ......love you both ❤❤
@KichuxS
@KichuxS 10 ай бұрын
Who listing in 2024💓
@savanthsajil7857
@savanthsajil7857 9 ай бұрын
Me
@sreejithsurendran7237
@sreejithsurendran7237 8 ай бұрын
Koi👋
@rajipremji1620
@rajipremji1620 8 күн бұрын
From 2025
@daisysadasivan1279
@daisysadasivan1279 2 жыл бұрын
പഞ്ചായത്തിലെ പഞ്ചായത്തിലെ പഞ്ചായത്തിലെ പഞ്ചായത്തിലെ പഞ്ചായത്തിലെ പഞ്ചായത്തിലെ പഞ്ച് പഞ്ച് പഞ്ച് പഞ്ച് പഞ്ചായത്തിലെ ഇന്ത പഞ്ചായത്തിലെ ഹുങ്കു പെരുത്തവൾ ആരിവളോ അന്ത തുഞ്ചാരത്തുള്ള കൊമ്പത്തെ വമ്പത്തി ആരിവളോ പണ്ടു ആദാമിനെക്കൊണ്ടാപ്പിളു തീറ്റിച്ച പെണ്ണിവളോ അന്നേ ആണിന്റെ വാരിയെല്ലൂരിക്കാൻ വന്നൊരു പെണ്ണിവളോ... കൊഞ്ചം വിവരക്കേടിൻ കാമ്പും പിന്നെ അഹന്ത വേരിൻ കൂമ്പും എന്നും ഉരുട്ടിക്കുഴച്ചു കഴിച്ചു കൊഴുത്ത പെണ്ണിവളോ പെണ്ണിവളോ പെണ്ണിവളോ പെണ്ണിവളോ ഇന്ത പഞ്ചായത്തിലെ.. പഞ്ചായത്തിലെ ഇന്ത പഞ്ചായത്തിലെ.. പഞ്ചായത്തിലെ ഇന്ത പഞ്ചായത്തിലെ ..കഞ്ചു പഠിച്ചവനാരിവനോ ചുമ്മാ നെഞ്ചും വിരിച്ചു നിന്നിഞ്ചി കടിക്കുന്നതാരിവനോ കള്ള വാശിയും നടിച്ചു മീശ പിരിക്കുന്നതാരിവനോ ഉള്ള കള്ളത്തരങ്ങളിന്നുള്ളിലൊളിക്കുന്നതാരിവനോ ഇന്നു കറങ്ങിത്തിരിയും ഭൂമി ഇതിനുടമ പെരിയ സാമി അന്ത വലിയ രഹസ്യമെനിക്കു ചൊരിഞ്ഞതാരിവനോ ആരിവനോ ആരിവനോ ആരിവനോ.. ഇന്ത പഞ്ചായത്തിലെ ഇന്ത പഞ്ചായത്തിലെ നല്ല ചുവന്ന കളറുള്ളധരം പക്ഷേ ചായം പുരട്ടേണം ഈ കവിളു തുടുത്തു മിനുങ്ങാൻ ആണിൻ കൈയ്യു പതിക്കേണം ഞാൻ പട്ടണം പഠിച്ച പെണ്ണായ് എന്നെ തൊട്ടാൽ ഒട്ടണ കണ്ണാ എന്തു കണ്ടാലും കേട്ടാലും പൊട്ടിത്തെറിക്കും ഞാൻ ഒരു കഥയില്ലാത്ത പെണ്ണേ മനസ്സലിവില്ലാത്ത പൊന്നേ നിന്റെ ലെവലില്ലാത്ത നാവടി കേൾക്കാൻ ആരിവരോ ആരിവരോ ആരിവരോ ആരിവരോ... ഇന്ത പഞ്ചായത്തിലെ പഞ്ചായത്തിലെ ഇന്ത പഞ്ചായത്തിലെ ..പഞ്ചായത്തിലെ ഓ അന്നാത്തെ അന്നാത്തെ ഒന്നേ ആടിവാ അന്നത്തേ .. എന്നത്തെ എന്നത്തെ അടി പാക്കിരിയെ എന്നത്തെ താന്തന താനാ താന്തന താനാ താന്തന താനാരേ താന്തന താനാ താന്തന താനാ താന്തന താനാരേ ഒന്നു കടിച്ചു കീറണ നോട്ടം നോക്കി കണ്ണു കലക്കേണ്ട ചുമ്മ എടുത്തു ചാടണ ചാട്ടം ചാടി കാലിട്ടെടുക്കേണ്ട... നീ ഉണക്ക ചുള്ളി കോലിൽ ഒരു തുണി തയിച്ച കോലം. എന്നെ കൊന്നാലും തിന്നാലും വെല്ലുവിളിക്കും ഞാൻ കള്ളു കുടിച്ചു പോലൊരു ഭൂമി തല കറങ്ങി നിൽക്കണ ഭൂമി അതിൽ മുപ്പതേക്കർ പിടിച്ച പാമരൻ ആരിവനോ ആരിവനോ ആരിവനോ ആരിവനോ.. ഇന്ത പഞ്ചായത്തിലെ മൊഞ്ചു പെരുത്തൊരു സുന്ദരിയോ ഇവൾ പഞ്ചാരപ്പഴ പായസക്കപ്പിലെ മുന്തിരിയോ കൊഞ്ചും പുന്നാരച്ചിരി പൊന്മണി തൂകണ പെണ്മണിയോ നെഞ്ചിൽ അഞ്ചാം കാലത്തിൽ പാട്ടുകൾ പാടണ പൈങ്കിളിയോ നല്ല മിടുമിടുക്കുള്ള പെണ്ണേ കരിമീൻ പിടക്കണ കണ്ണേ.. നിന്റെ മനസ്സിൽ കൊളുത്തു കൊരുത്ത സുന്ദരൻ ഏതവനോ ഏതവനോ ഏതവനോ ഏതവനോ ഇന്ത പഞ്ചായത്തിലെ.. പഞ്ചായത്തിലെ ഇന്ത പഞ്ചായത്തിലെ.. പഞ്ചായത്തിലെ ഇന്ത പഞ്ചായത്തിലെ മൊഞ്ചു പെരുത്തൊരു സുന്ദരിയോ ഇവൾ പഞ്ചാരപ്പഴ പായസക്കപ്പിലെ മുന്തിരിയോ കൊഞ്ചും പുന്നാരച്ചിരി പൊന്മണി തൂകണ പെണ്മണിയോ നെഞ്ചിൽ അഞ്ചാം കാലത്തിൽ പാട്ടുകൾ പാടണ പൈങ്കിളിയോ തന തന്താനനാ നാനാന തന്താനനന പഞ്ചായത്തിലെ പഞ്ചായത്തിലെ
@mashrooknabeel3883
@mashrooknabeel3883 7 ай бұрын
Uff 😂
@ShinyShinyshibu
@ShinyShinyshibu 2 ай бұрын
😅
@jayasreek9866
@jayasreek9866 Жыл бұрын
എനിക്ക് ഇഷ്ട്ടം ഉള്ള actor ദിലീപേട്ടൻ തന്നെ ആണ്. He is a good actor ❤️
@abc12300
@abc12300 Жыл бұрын
Always
@devumanoj1057
@devumanoj1057 3 ай бұрын
2024ൽ കേൾക്കുന്നുവർ ഉണ്ടോ 😊
@athirar683
@athirar683 2 ай бұрын
Illa
@rohan.907
@rohan.907 2 ай бұрын
Llalo
@lakshmibs6021
@lakshmibs6021 2 ай бұрын
Nadirsha yude varikal.enthebo. kidu ayirunu ager
@LamiyasrajLamiyasraj
@LamiyasrajLamiyasraj 21 күн бұрын
Yes
@saleemck4672
@saleemck4672 2 жыл бұрын
പാട്ട് എന്ന് പറഞ്ഞാൽ ഇതാണ് പാട്ട് ❤❤ എനിക്കി ഒരുപാട് ഇഷ്ട്ടം മായി ❤❤
@junaidapsarajunu2923
@junaidapsarajunu2923 2 жыл бұрын
ദിലീപ്, നവ്യ, അഫ്സൽ, സുജാത &നാദൃഷ😍😍😍😍😍💥🔥
@bashirba9162
@bashirba9162 Жыл бұрын
നവ്യയുടെ ആ നോട്ടം ഞാൻ വീണു ♥️♥️♥️♥️💞💞💞😘😘😘😍😍😍😍😍
@afeeranaijas4529
@afeeranaijas4529 Жыл бұрын
വീണിട്ട് എന്തേലും പറ്റിയോ 🤭
@syamsnair79747
@syamsnair79747 Жыл бұрын
😂😂😂😂😂😂😂😂
@YsBee-v9e
@YsBee-v9e 17 күн бұрын
enna pyi umb
@sujinsujinsujinzz8266
@sujinsujinsujinzz8266 2 жыл бұрын
🥰നവ്യനായർ ❤️ ദിലീപ് ചേട്ടൻ 🥰
@minisunil8674
@minisunil8674 11 күн бұрын
Anyone in 2025 🎉
@nayanasukumar1125
@nayanasukumar1125 2 жыл бұрын
ആ dialoge കഴിഞ്ഞു ദിലീപിന്റെ expression സൂപ്പർ
@sarathkumar-rl5tu
@sarathkumar-rl5tu 2 жыл бұрын
Aa kannum kondulla detailing anu
@_subinsamuel_
@_subinsamuel_ Жыл бұрын
Ejathi വരികൾ ejathi music എല്ലാം കൊണ്ടും പൊളി 🔥❤
@karthikdjm
@karthikdjm Жыл бұрын
പണ്ട് പഞ്ചായത്ത് ഇലക്ഷൻ വരുമ്പോൾ ഈ പാട്ടിന്റെ പാരഡി ആയിരിക്കും സ്ഥാനാർത്ഥിക്ക് വേണ്ടി ഉണ്ടാവുക🥰
@NOVAPIX
@NOVAPIX Жыл бұрын
3:59 പ്രകാശ് രാജ്ൻ്റെ expression 😂😂 ഇങ്ങേരു🔥🔥🔥
@aadhucreatione255
@aadhucreatione255 2 жыл бұрын
എന്തായാലും ഹോയ് ഈ സിനിമയുടെ. വില കൊണ്ട് വന്നതും ഈ സിനിമ ആസ്വതീക്കൻ കഅഴിഞ്ഞതും ഒന്നാം ഘട്ടം ഈ പാട്ട് പിന്നീട് ഈ സിനിമയിലെ അക്ട്രസും ആണെയ് ❤️❤️❤️😎 👍🏻
@archana362
@archana362 2 жыл бұрын
Annathe trend aaya shotup dress arokke cherupathil ittitund😇😌
@aroracochin1
@aroracochin1 2 жыл бұрын
njan..........................................😅😅😅😅😅
@murshimurshi4118
@murshimurshi4118 2 жыл бұрын
ഞാൻ 🥰
@sulusulfath6257
@sulusulfath6257 2 жыл бұрын
Njan😍
@athirabm8745
@athirabm8745 2 жыл бұрын
Twelfi🥰🙌
@trollj2594
@trollj2594 2 жыл бұрын
Njn
@rms4522
@rms4522 2 жыл бұрын
4:01 Pandiduraiii annan..😍😁😁
@Rexahh
@Rexahh 2 жыл бұрын
ഇത്രയും സൂപ്പർ lyrics nadhirsha🤣😍 I like this song
@HARIKRISHNA-yv7gg
@HARIKRISHNA-yv7gg 2 жыл бұрын
9999999999999
@rashiponnu748
@rashiponnu748 2 жыл бұрын
E TV
@radhikaraju5965
@radhikaraju5965 Ай бұрын
4:19 നാവ്വ്യയുടെ ചിരി പൊളി
@rayanvailathur9933
@rayanvailathur9933 10 ай бұрын
ചുവന്ന കളറുള്ള ധരം പക്ഷെ ചായം പുരട്ടെണം..... This line is beautifull❤‍🩹🎧✨️
@Anusreeanu658
@Anusreeanu658 Жыл бұрын
കല്യാണത്തിന് ഈ പാട്ട് കേൾക്കാൻ പൊളിയാണ് 🥰 the both voice 👌
@ajmalaju6339
@ajmalaju6339 2 жыл бұрын
പാട്ടിന്റെ climaxil navyayude aa romantic ayittulla nottam പൊളി crush adichu povum 😝
@bibins1670
@bibins1670 27 күн бұрын
2024 ഡിസംബറിൽ കേൾക്കുന്നവർ ഉണ്ടോ. എന്റെ മോൻ ഈ പാട്ടിനു അടിക്റ്റ് aanu😊❤❤❤
@farhanpayerichi6465
@farhanpayerichi6465 25 күн бұрын
Und 😂😂😂
@jofsonjohny8829
@jofsonjohny8829 14 күн бұрын
2024ഡിസംബർ 30 തിയതി 9:40pm കേൾക്കുന്നു
@ashifmuhamed5286
@ashifmuhamed5286 7 күн бұрын
❤Anyone in 2025?
@muhammadismayil7164
@muhammadismayil7164 2 жыл бұрын
അഫ്സലിക്കാൻറെ പാട്ടും, ദിലീപേട്ടന്റെ ആട്ടവും 👌👌
@praveenradhakrishnan1384
@praveenradhakrishnan1384 2 жыл бұрын
MG ശ്രീകുമാര്‍ ആയിരുന്നെങ്കില്‍ polichene
@muhammadismayil7164
@muhammadismayil7164 Жыл бұрын
ദിലീപെട്ടനു mg സൂട്ടാവില്ല. അത് ലാലിനു സൂട്ടാവും. ഏത് പോലെ മമ്മൂട്ടിക്ക് ദാസേട്ടന്റെ വോയിസ് പോലെ.
@Sanoofer_Sanu
@Sanoofer_Sanu Жыл бұрын
​@@praveenradhakrishnan1384ദിലീപ് നു ഏറ്റവും ചേരുന്ന ശബ്ദം ആണ് അഫ്സലിക്ക.. എംജി ആയിട്ടും ഹിറ്റ്കൾ ഒക്കെ യുണ്ട് but ദിലീപ് അഫ്സൽ കോമ്പോ ഒരു പ്രതേക വൈബ് ആണ് നല്ല ചേർച്ചയാണ് അവർ തമ്മിൽ അതിപ്പോ.. ലാസ്റ്റ് two contrieesil വെളു വെളുത്തൊരു പെണ്ണിലും കണ്ടതാണ് ❤❤❤🥰
@praveenradhakrishnan1384
@praveenradhakrishnan1384 Жыл бұрын
@@Sanoofer_Sanu ഒന്നു പോടേർക്കാ .... ദാസേട്ടൻ ഉൾപ്പെടെ എല്ലാ Singers ന്റെയും voice ദിലീപിന് നന്നായി ചേരും ... അഫ്സലിന്റെ മാത്രമല്ല .... അഫ്സലിന്റെ voice നെക്കാൾ ദിലീപിന് ചേരുന്നതും combo hits ഉം MG ശ്രീകുമാറിന് തന്നെയാണ്...
@praveenradhakrishnan1384
@praveenradhakrishnan1384 Жыл бұрын
@@muhammadismayil7164 : . ദിലീപിന് MG യുടെ voice suit ആകില്ലെന്നോ ? ആഹാ .... സൂപ്പർ കോമഡി.... പഞ്ചാബി ഹൗസ്, ചന്ദ്രനുദിക്കുന്ന ദിക്കിൽ, ഈ പുഴയും കടന്ന്, കല്യാണരാമൻ, മീശമാധവൻ ... ഈ സിനിമയിലെ Songs ഒക്കെ പോയി കേട്ടിട്ടു വാ... മോഹൻലാലിന് യേശുദാസിന്റെ voice ചേരില്ല എന്ന് ആരാ പറഞ്ഞത് ?🤣🤣🤣... ഏതോ നിദ്ര തൻ , മാനേ, ആകാശത്താമര , പ്രമദവനം, ഹരിമുരളീരവം, രാമകഥാഗാനലയം, ഗോപാംഗനേ , ദേവസഭാതലം, ഗോപികാവസന്തം, തൂ ബഡി മാഷാ അള്ളാ, രഘുവംശപതേ, ശ്രീവിനായകം, സായന്തനം ചന്ദ്രികാ, സുമുഹൂർത്തമായ് , പ്രേമോദാരനായ് , അമ്മ മഴക്കാറിന് , ഇന്നലെ എന്റെ നെഞ്ചിലെ , കുനുകുനെ ചെറു കുറുനിരകൾ,മഞ്ഞക്കിളിയുടെ മൂളിപ്പാട്ടുണ്ടേ, മൂവന്തി താഴ്വരയിൽ .... ഈ Super hit songs നൊക്കെ lip കൊടുത്തതാരാ ? അറിയാത്ത കാര്യങ്ങളിൽ ദയവായി തർക്കിക്കരുത്
@sureshkumar-th4rt
@sureshkumar-th4rt 2 жыл бұрын
പ്രകാശ് രാജിന്റെയും, ദിലീപിന്റെയും നവ്യ ഉൾപ്പടെ എല്ലാവരും സൂപ്പർ ആയി അഭിനയിച്ചു
@satishdan
@satishdan 2 жыл бұрын
I became fan of Dileep after thenkasi pattanam and this movie. Nice song. Lots of love from Telugu people
@stephennedumbally3298
@stephennedumbally3298 2 жыл бұрын
😍🔥🔥❤️⚡️💯❣️
@JohnWick-pp4uy
@JohnWick-pp4uy 2 жыл бұрын
Watch Messa Madhavan, Cid Moosa ❤
@Unsolved_Mysteryy
@Unsolved_Mysteryy 2 жыл бұрын
Must Watch!! 1.Ramaleela 2.Kammara Sambhavam 3.Jack And Daniel 4.Cid Moosa 5.two Countries 6.King Liar 7. My Boss 8.Ring Master 9. My Santa 10. Ee parakkum Thalika 11.Punjabi House 12.Pandipada Upcoming movies: Parakkum Pappan(Super Hero) Professor Dingan(Magician) (3D) Khalasi (Historical And Most Expensive Movie In Malayalam) Actor: Superstar Dileep Nickname: Janapriya Nayakan(People's Favourite Actor) He is The Biggest Super star In Malayalam After Mohanlal and mammotty He Has The Most Hit Ratio In Malayalam..He acted More Than 135 Films And More 100 Movies are Hit, superhit, Blockbuster, Average. One of the Most Underrated actor In Indian Cinema💔 He is Such a Versatile Actor..He can Do any Type of Roles... After Mohanlal He can be a Complete actor He Really Deserves a National Award... He lost national award many times by Saying Mimicry touch in his acting He Is A Kamal Hassan Of Malyalam Because Of His Get Up Changes In Movies malayalam industry got some attention After The Arrival of ott platforms..But in that time he is not much active... Because Some cases...So outside audience didn't knows about him very well. But Still He is The No.3 Of Malayalam Industry Now He is Ready To Set a Comeback Watch His Movies🤍💯✌🏻🙂
@satishdan
@satishdan 2 жыл бұрын
@@Unsolved_Mysteryy I started watching malayalam movies from last 10 years now I can understand easily. I know about his harassment case. Although there are 2 mega stars in Malayalam industry, I like Prithviraj very much and Dulqer also.
@Unsolved_Mysteryy
@Unsolved_Mysteryy 2 жыл бұрын
@@satishdan 5 Super stars in Malayalam..Mammotty Mohanlal suresh Gopi Jayaram Dileep Prithviraj dulquer Fahad nivin Tovino..these are young actors
@HarisMuhammad-vf6rp
@HarisMuhammad-vf6rp 5 ай бұрын
*ആ കാലഘട്ടം എത്ര സുന്ദരയിരുന്നു വെറുപ്പിക്കാത്ത നല്ല നടിമാർ നല്ല നല്ല സിനിമകൾ നല്ല നല്ല പാട്ടുകൾ ഉഫ്ഫ് അതൊക്കെ ഒരു കാലം🙂💙*
@bhanukrishna6274
@bhanukrishna6274 2 ай бұрын
Anyone in 2024🎉🎉
@JayanKG-d3m
@JayanKG-d3m Ай бұрын
2k25🎉
@mahithmahima2924
@mahithmahima2924 19 күн бұрын
Loading 😂
@ThirdEye0077
@ThirdEye0077 2 жыл бұрын
പഞ്ചായത്ത്‌ ഇലക്ഷന് കഴിച്ചിട്ടു ഇതിന്റെ Parody വെച്ചൊരു dance കളിച്ചൊരു കാലം 🥰🥰
@zyanmalik566
@zyanmalik566 2 жыл бұрын
O
@mehulanilkumar
@mehulanilkumar Жыл бұрын
30 ഏക്കർ dileepettan face expression ❣️
@BanZzz910
@BanZzz910 9 ай бұрын
Enikkannum ennum ennum 😌Dileepettan😍 Athoru vigaaramaanu🔥 Orikkalum personal life moves Lekki valichizhakyaruthu Dileepettante neratheokke Ulla padangal makkalokke kandirunnapoole oraalde padangalum kandirunnukaanilla Neesha maadhavan CID moosa Paandipada Ethupoole ethra ethra nalla nalla movies aanu❤️🔥 19 thavana kandirikkunnavannu Pottaathe aazhcha eee padangalokke 20 aam thavana ettu koduthaalum oru madiyum koodaathe oru scn poolum ozhikyaathe pidichiruthaan kazhivulla oree oru muthal Dileepettan❤️janapriya naayakan😌🔥❤️
@vishnuprasanth5306
@vishnuprasanth5306 Жыл бұрын
*❤❤❤പ്ലസ് 2 പഠിക്കുമ്പോ ക്ലാസ്സ്‌ കട്ട്‌ ആക്കി പോയി കണ്ട പടം😍😍*
@sanatbaby7426
@sanatbaby7426 2 жыл бұрын
ഉദിത് നാരായൺ, വിധു പ്രതാപ്, അഫ്സൽ 3 പേരുടെയും സൗണ്ട് ദിലീപ് പാട്ടുകൾക്കു നല്ല മാച്ചാ
@praveenradhakrishnan1384
@praveenradhakrishnan1384 2 жыл бұрын
Mg also
@harisbeach9067
@harisbeach9067 2 жыл бұрын
സ്കൂൾ കട്ട് ചെയ്ത് പൊന്നാനി പൗർണമി തിയേറ്ററിൽ ഉച്ചയ്ക്ക് മാറ്റിനി ഷോയ്ക്ക് പോയി കണ്ട സിനിമ...2005 ൽ ആണ് റിലീസ്.!😍❤️
@shibinshibin1335
@shibinshibin1335 2 жыл бұрын
Pournami okkke ippazhum indaaa
@harisbeach9067
@harisbeach9067 2 жыл бұрын
@@shibinshibin1335 യെസ് ❤️
@sajithnarayan4629
@sajithnarayan4629 2 жыл бұрын
@@harisbeach9067 uff etra padangal cut cheyth avde kanditund.. athoke oru kaalam
@harisbeach9067
@harisbeach9067 2 жыл бұрын
@@sajithnarayan4629 👍😍❤️
@saheedanoufal6167
@saheedanoufal6167 10 ай бұрын
7uhbajdxg😅gH SCC GMA tyg😮😅😊lc​@@harisbeach9067
@haridasa8765
@haridasa8765 2 жыл бұрын
ദീലിപ് ചേട്ടനും നവ്യ നായരും നന്നായി അഭിനയിച്ചു. സൂപ്പർ പടം സൂപ്പർ പാട്ടുകൾ😛😝😜🤪🤪👍👍🙏🙏🙏
@kirshna_kirsh
@kirshna_kirsh Жыл бұрын
ദിലീപ് നവ്യ നായർ ജോഡി Movie. എല്ലാം സൂപ്പർ ആണ്. ഇഷ്ടം ഗ്രാമഫോൺ .(മീര ജാസ്മിൻ .) കല്യാണ രാമൻ പട്ടണത്തിൽ സുന്ദരൻ. പാണ്ടിപട. .
@ravisharavi6153
@ravisharavi6153 5 ай бұрын
Prithvi & navya
@HarisMuhammad-vf6rp
@HarisMuhammad-vf6rp 5 ай бұрын
*2002 to 2005 വരെ നവ്യ , കാവ്യ , മീരാ ജാസ്മിൻ , ഭാവന ഇവരൊക്കെ മലയാള സിനിമയിൽ പൂണ്ടു വിളയാടിയ വർഷമായിരുന്നു✌️😊💖*
@ajuthomas9955
@ajuthomas9955 3 ай бұрын
Annu ivarokke undayirinnu ullu ippol chavar pole undu
@Kiran-c6k7q
@Kiran-c6k7q 9 ай бұрын
2024 കോൾക്കാൻ വന്നവരുണ്ടോ 😂
@Chinju179
@Chinju179 8 ай бұрын
ദാ വന്നു 😍😍😍😍
@vinayabinuvinaya6203
@vinayabinuvinaya6203 2 жыл бұрын
Dileep Harisree Ashok dance ooff poliii😍😍😍
@GhostRider-mx8tm
@GhostRider-mx8tm 2 жыл бұрын
Missing this combo 😿😿
@junaidksd5997
@junaidksd5997 19 күн бұрын
Anyone December 2024?? 😅😄❤
@nehabinumon7563
@nehabinumon7563 13 күн бұрын
Dec 31 2024 😂
@gaminggarage2.016
@gaminggarage2.016 2 жыл бұрын
വരിയിൽ കൊത്തിപെറുക്കും ഞാൻ എന്നാണ്... പക്ഷെ എഴുതിയിരിക്കുന്നത് പൊട്ടിത്തെറിക്കും ഞാൻ എന്നാണ്... 😂😂😂
@g0kulsidharth
@g0kulsidharth 2 жыл бұрын
Dileep & Harisree ashokan THE BEST COMBO❤️📌
@gauthamvanhalen8071
@gauthamvanhalen8071 2 жыл бұрын
Yes CID MOOSA, PANDIPADA,PARAKUMTALIKA,RUN WAY,CHESS .ETC....
@sandhoshsuma0099
@sandhoshsuma0099 2 жыл бұрын
@@gauthamvanhalen8071 Zghffhfjxnxbhfydhefdhusgsgege
@gamingwithkilladi5573
@gamingwithkilladi5573 2 жыл бұрын
Yes right 🙂
@minimahesh5669
@minimahesh5669 2 жыл бұрын
@@gauthamvanhalen8071 Kkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkk😊kk😊😊😊kkkkkkkkkkkkkkkkkkkkkkkkk😊😊kkkkkkkkkkkkkkkkkkkkkkkkkkkk😊k😊😊😊kkkkkkkkkkkkkkkkkkkkkkkkk😊😊😊kkkkkkkkkkkkkk😊😊k😊k😊kkkkkkk😊😊kkkkkkkkkkkkk😊😊kkkkkkkkkkkkkkkkk😊😊😊😊😊😊😊k😊😊😊k😊kkkkkkkkkk😊😊kkkkkkkkkkk😊😊😊kkkkkkkk😊😊kkkkkkkkkkkkkk😊😊kkkkkkkkkk😊😊😊kkkkkkkkkk😊kk😊😊kkkkkkk😂kkkkkk😂wp
@jinsemathew3763
@jinsemathew3763 2 жыл бұрын
@@gauthamvanhalen8071 p11
@RahulAbhi-w8x
@RahulAbhi-w8x 14 күн бұрын
അഫ്സൽ ഇക്കയുടെ ഗാനത്തിന്റെ effect uff.. ❤️
@subashv7446
@subashv7446 2 жыл бұрын
Dileepettan dance lovely 😘
@AdithyaSriramtheariesguy1995
@AdithyaSriramtheariesguy1995 2 жыл бұрын
Prakash Raj From Muthupandi to Pandidhurai Annan.Chellam Uyire'💟❤️❣️🖤
@vini_vasu8521
@vini_vasu8521 Жыл бұрын
Eppozhum dileepinte cinemayil eattavum estapetta movie 🥰 kanan thonumpol kanan vendi eppozhum laptopil download akki ettittund.
@sureshkumar-th4rt
@sureshkumar-th4rt 2 жыл бұрын
എത്ര നല്ല സൂപ്പർഹിറ്റ് പാട്ട്, എത്ര നല്ല ഡാൻസ്
@tevezpthankappan2646
@tevezpthankappan2646 Жыл бұрын
സുജാത ചേച്ചി പാടിയ ഒരു വിധം എല്ലാം പാട്ടുകളും പൊളിയാണ് ❤ സുജാത ചേച്ചി വോയ്‌സ്❤
@tamilventhan2990
@tamilventhan2990 Жыл бұрын
எனக்கு ரொம்ப புடிச்ச பாட்டு 👍
@உங்கள்நண்பன்நான்-ன5ர
@உங்கள்நண்பன்நான்-ன5ர 7 ай бұрын
உண்மைதான்
@rpstark5846
@rpstark5846 5 ай бұрын
அந்த 3:25 முதல் 3:50 வரை என்ன மாயாஜாலம் பாடல் முழுமையும் மிக பிரமாதம் இப்பாடலை இன்றுமட்டும் 10 முறை கேட்டுவிட்டேன்
@abhinadpattambi7362
@abhinadpattambi7362 Жыл бұрын
2:05 line 🔥🔥
@vaishnavtr5482
@vaishnavtr5482 8 ай бұрын
Inn kaanunhavar like adi 😅
@vaishnavtr5482
@vaishnavtr5482 8 ай бұрын
Njan und 😂
@achudjfh
@achudjfh 2 жыл бұрын
അന്നൊക്കെ എന്തൊരു ഇഷ്ടആയിരുന്നു dileepetende ഫിലിം ഒക്കെ. ഇത് പോലെന്നെ ഇഷ്ട വെട്ടം
@rajeshfelix1618
@rajeshfelix1618 2 жыл бұрын
l
@rajeshfelix1618
@rajeshfelix1618 2 жыл бұрын
oolllooll
@shijithd1710
@shijithd1710 2 жыл бұрын
@@rajeshfelix1618 s meend document seeo a I I
@prasadnellikkala5143
@prasadnellikkala5143 2 жыл бұрын
@@rajeshfelix1618 1
@nimishaminnus6117
@nimishaminnus6117 2 жыл бұрын
ഇതിലെ നായകൻ ദിലീപ് അല്ല. പ്രകാശ് രാജ് ആണ്. 🥰
@mohaslam6506
@mohaslam6506 5 ай бұрын
Nammal ithokke kandum kettum valarnnatha 😂 dileepettan muthann ❤❤❤❤
@Abcdefdjdjdjd
@Abcdefdjdjdjd Жыл бұрын
Thenkasi pattanam, ee parakkum thalika, cid moosa, pandipada, fav❤️❤️❤️❤️
@MayaDinuVlogs
@MayaDinuVlogs 2 жыл бұрын
ദിലീപേട്ടൻ ഹരിശ്രീ അശോകൻ ചേട്ടൻ 😍😍😍😍 പിന്നെ നവ്യ ചേച്ചി പ്രകാശ് രാജ് രാജൻ പ്‌ ദേവ് എന്നീ ലെജന്ഡ്സ് ഉം
@-VISHAL....
@-VISHAL.... 2 жыл бұрын
അന്നും ഇന്നും എന്നും......❤️❤️
@VineethJ-rv1ge
@VineethJ-rv1ge Күн бұрын
2025ൽ കാണുന്നവർ ഉണ്ടോ❤😊
@arjavv6152
@arjavv6152 2 жыл бұрын
ഞാൻ ദിലീപേട്ടന്റെ പേർസണൽ ഒന്നും നോക്കുന്നില്ല... എനിക്ക് ഭയങ്കര ഇഷ്ട പുള്ളിനെ🥰
@haridasa8765
@haridasa8765 Жыл бұрын
ഒരു ആക്റ്റിംഗ് കണ്ടാണ് അല്ലാതെ അവരുടെ പേഴ്സ് ൽ കാര്യം കണ്ടില്ല. എനിക്ക് ദീലിപ് നെ ഇഷ്ടമാണ്. നല്ല സിനിമ 🙏👍👍👍
@__mayavii__
@__mayavii__ 2 жыл бұрын
The underrated Dancer Harisree Ashokan Chettan 🔥
@prajesht181
@prajesht181 Жыл бұрын
ഈ പാട്ടിന്റെ ലാസ്റ്റ് സീനിൽ ദിലീപേട്ടനെ കണ്ടാൽ ആർക്കും ക്രഷ് അടിക്കും 🙊❤️
@aparnarajeev-ic9xn
@aparnarajeev-ic9xn Жыл бұрын
😁🙈
@sakkeenasakkeena4759
@sakkeenasakkeena4759 Жыл бұрын
Mm😁😍
@akhilandrews4494
@akhilandrews4494 10 ай бұрын
😄
@neethumolsinu6384
@neethumolsinu6384 2 жыл бұрын
Navya chechi nalla bhangi aanu songil kanan.Afsalettan nd suju chechi super🥰👍
@arathysubramanyan4378
@arathysubramanyan4378 9 ай бұрын
ഞാൻ ഇത് കേൾക്കുമ്പോ ഇത്രയും views ഇല്ലായിരുന്നു... ഇപ്പോൾ 14M🔥 dileep annum innum ഇഷ്ടമാണ് 🖤
@nadeermanu3681
@nadeermanu3681 2 жыл бұрын
പ്രകാശ് രാജ് സർ ഉഗ്രൻ 👌👌
@stephennedumbally3298
@stephennedumbally3298 2 жыл бұрын
😍🔥💯⚡️
@sulubijoy963
@sulubijoy963 2 жыл бұрын
Gyjg
@sahal.....6169
@sahal.....6169 2 жыл бұрын
💯
@sahal.....6169
@sahal.....6169 2 жыл бұрын
@HINA FATHIMA ABDUL RAHIM enth
@footballloverlover6922
@footballloverlover6922 Жыл бұрын
🔥
@arifasalik9321
@arifasalik9321 Жыл бұрын
Dileep chettante films oke nalla entertaining aayirunnu ah samayath.. Iam a big fan of those movies
@__SBN
@__SBN 2 жыл бұрын
4:26 aah scene uff🔥
@akhilak.s3176
@akhilak.s3176 Жыл бұрын
Last navya nayarde aa nottam polichh❤
@உங்கள்நண்பன்நான்-ன5ர
@உங்கள்நண்பன்நான்-ன5ர 7 ай бұрын
Yes ❤
@tae_suki34
@tae_suki34 7 ай бұрын
Anyone on 2024?🔅
@gouthamgs3733
@gouthamgs3733 Жыл бұрын
Navya nair last nokunath🤪😍 ente crush ithpole enn nokunmo🙂
@wazeem9916
@wazeem9916 Жыл бұрын
😆😆😆💥
@prozoy
@prozoy Жыл бұрын
Ettayi choopara💜lub adichu nikk😂
@gouthamgs3733
@gouthamgs3733 Жыл бұрын
@@prozoy 😂
@Rheawonder
@Rheawonder 8 ай бұрын
Real life il creepy ആണ്....
@jomon3609
@jomon3609 10 күн бұрын
😂
@adithyakrishnan300
@adithyakrishnan300 Жыл бұрын
From 2:03 onwards🔥 Muthupandi😂❤
@swapnaktswapnaajithakumar6843
@swapnaktswapnaajithakumar6843 8 ай бұрын
2024 കേൾക്കാൻ വന്നവർ ?
@ranii6069
@ranii6069 8 ай бұрын
ഞാൻ 🔥
@sanu_njr_11
@sanu_njr_11 7 ай бұрын
🙋🏻‍♂️
@rjlove_creation
@rjlove_creation 2 ай бұрын
Dileep ,harisree ashokan,kochin haneefa, salim kumar combo അതൊരു ഒന്നോന്നര കോംബോ ആണ്
@fousiasalim9401
@fousiasalim9401 Жыл бұрын
Complete actor എന്ന് തന്നെ vilikkam ദിലീപേട്ടനെ ❤❤❤ എപ്പോഴും power full man and actor 🥰 love uuu dileepetta 😻
@walkwithmaheen7351
@walkwithmaheen7351 2 жыл бұрын
Afzal ikka de voice Dileepettanumaayi nalla match aanu 😄 Navya-Sujatha Mam Combo 😄💖
@deepudeepu2570
@deepudeepu2570 2 жыл бұрын
എല്ലാവരും അശോകന്റെയും deelip combo പറയുമ്പോൾ side പ്രകാശ് രാജ് and രാജമ്പിദേവ് combo അവരെ കലും പൊളിയായ രണ്ട് അടർ combo 🔥