Vathilil | Lyrical Video | Ustad Hotel | Haricharan | Gopi Sunder | Anwar Rasheed

  Рет қаралды 11,879,280

satyamvideos

satyamvideos

Күн бұрын

Пікірлер: 1 200
@rahulbhaskaran
@rahulbhaskaran 3 жыл бұрын
ദുൽക്റിനെ ഇഷ്ട്ടപെട്ടു തുടങ്ങിയത് ഈ സിനിമയിലൂടെ ആണ് ❤️ ഫൈസി 🔥
@m.fathah5830
@m.fathah5830 2 жыл бұрын
Crct
@zakirhusain4101
@zakirhusain4101 2 жыл бұрын
സ്ത്യം
@fidhoosvlogs4887
@fidhoosvlogs4887 2 жыл бұрын
യെസ്....
@jobinm4648
@jobinm4648 2 жыл бұрын
ഇഷ്ടപ്പെട്ടു തുടങ്ങിയത് Npcb 💙
@SafvansafuSafukks
@SafvansafuSafukks 2 жыл бұрын
True👌❤
@നമഹ
@നമഹ 3 жыл бұрын
വർദ്ധക്യത്തിലും കേരളം മുഴുവൻ ഏറ്റടുത്ത കാമുകനെ അവതരിപ്പിക്കാൻ. തിലകൻ ചേട്ടനല്ലാതെ വേറെ ആർക്കു പറ്റും
@faizyfazil9039
@faizyfazil9039 2 жыл бұрын
Sathyam
@footballloverlover6922
@footballloverlover6922 2 жыл бұрын
Crct
@abhilashbabu3251
@abhilashbabu3251 Жыл бұрын
🔥🔥🔥😍
@SrtSnla6261
@SrtSnla6261 Жыл бұрын
ചെറുപ്പത്തിൽ പറ്റിയിട്ടില്ല അയാൾക്ക് നല്ല കാമുകനെ അവതരിപ്പിക്കാൻ . ഇതിലും ഫ്ലാഷ്ബാക്ക് അല്ലേ കാണിക്കുന്നത് ? അത് ഏതോ കുട്ടിയല്ലേ ചെയ്തിരിക്കുന്നത് ? ഒരാളെ പുകഴ്‌ത്താൻ മറ്റുള്ളവരെ മുഴുവൻ താഴ്ത്തിക്കെട്ടരുത് ..
@adarshvs2841
@adarshvs2841 Жыл бұрын
@@SrtSnla6261 cheruppathil pattiyitilla athalle vardhakyam ennu prnjath🥴🥴enthuvadeiii
@babayaga1489
@babayaga1489 3 жыл бұрын
തിലകൻ ചേട്ടനല്ല നാഷണൽ അവാർഡ് നഷ്ടപ്പെട്ടത്, സത്യത്തിൽ നാഷണൽ അവാർഡിനാണ് തിലകൻ ചേട്ടനെ നഷ്ട്ടപെട്ടത് !! പകരം വെക്കാനിലാത്ത അതുല്യ പ്രതിഭ 🙏
@sumirafi5388
@sumirafi5388 3 жыл бұрын
സത്യം
@sinuponnos967
@sinuponnos967 2 жыл бұрын
Correct
@shivas-vq5hs
@shivas-vq5hs 2 жыл бұрын
എന്താ സംശയം 👌
@rageshthiruvathira3573
@rageshthiruvathira3573 2 жыл бұрын
സത്യം
@kamalprem511
@kamalprem511 2 жыл бұрын
Thilakan Sir ❤️🙏🏼 the world-class thespian
@hridhyasanthosh471
@hridhyasanthosh471 3 жыл бұрын
ഈ പാട്ട് കേട്ടാൽ പിന്നെ ചുറ്റും ഉള്ളത് ഒന്നും കാണാൻ പറ്റില്ല അത്രക്ക് ഫീൽ ആണ് 💯❣️
@shfrsr1920
@shfrsr1920 3 жыл бұрын
Kanninu nthelum kedu undavum... Dr kanik
@sreehariraghunath7143
@sreehariraghunath7143 3 жыл бұрын
@@shfrsr1920 uff athu bayankara comedy aanallo👏👏👏🙏
@shfrsr1920
@shfrsr1920 3 жыл бұрын
@@sreehariraghunath7143 tku tku
@mohammedshebin6336
@mohammedshebin6336 3 жыл бұрын
Ayn
@Justgoingby
@Justgoingby 3 жыл бұрын
@@shfrsr1920 shudha hasyam marichittilla 😭
@akshaynandu4077
@akshaynandu4077 4 жыл бұрын
നീലക്കുറിഞ്ഞി ഒളിപ്പിച്ചുവച്ച അപൂർവം ചില ഗാനങ്ങളിലൊന്ന് 🙏
@rahel______2279
@rahel______2279 3 жыл бұрын
💙
@anasmuhammed970
@anasmuhammed970 2 жыл бұрын
Uff💛
@beemasana111
@beemasana111 2 жыл бұрын
നീളകുറുഞ്ഞി....??!🤔
@nasriyanasriya1295
@nasriyanasriya1295 2 жыл бұрын
@@beemasana111 I also have same .... What's ?? 🤔
@ZoyaKhan-pd4zi
@ZoyaKhan-pd4zi 2 жыл бұрын
@@nasriyanasriya1295 12 varshathil orikkal mathram viriyunna oru flower aam neelakurinji ( moonnar)
@maheswary2464
@maheswary2464 8 ай бұрын
🌻✨വാതിലില്‍ ആ വാതിലില്‍ കാതോര്‍ത്തു നീ നിന്നീലേ പാതിയില്‍ പാടാത്തോരാ തേനൂറിടും ഇശലായ് ഞാൻ{2} ചെഞ്ചുണ്ടില്‍ ചെഞ്ചുണ്ടില്‍ ചെഞ്ചുണ്ടില്‍ ചേര്‍ന്നു {2} കാണാനോരോ വഴി തേടി കാണുംനേരം മിഴി മൂടി ഓമലേ നിന്നീലയോ നാണമായ് വഴുതീലയോ പുന്നാരം ചൊരിയുമളവിലവളിളകിമറിയുമൊരു കടലായി കിന്നാരം പറയുമഴകിലവളിടറിയിടരുമൊരു മഴയായി കളിചിരിനിറവുകള്‍ കണിമലരിതളുകള്‍ വിടരുകിതരുമയിലായ്‌ ചെഞ്ചുണ്ടില്‍ ചെഞ്ചുണ്ടില്‍ ചെഞ്ചുണ്ടില്‍ താനേ {2} വാതിലില്‍ ആ വാതിലില്‍ കാതോര്‍ത്തു നീ നിന്നീലേ പാതിയില്‍ പാടാത്തോരാ തേനൂറിടും ഇശലായ് ഞാന്‍ {2} ഏതോ കതകിൻ വിരിനീക്കി നീലകണ്മുനയെറിയുമ്പോൾ ദേഹമോ... തളരുന്നുവോ... മോഹമോ... വളരുന്നുവോ... നിന്നോളം ഉലകിലൊരുവളിനി അഴകു തികയുവതിനില്ലല്ലോ മറ്റാരും വരളുമുയിരിലിനി കുളിരുപകരുവതിനില്ലല്ലോ ഓ....... നറുമൊഴിയരളുകൾ കരളിലെ കുരുവികൾ കുറുകുവതനുപമമായ്..... ചെഞ്ചുണ്ടില്‍ ചെഞ്ചുണ്ടില്‍ ചെഞ്ചുണ്ടില്‍ താനേ {2} വാതിലില്‍ ആ വാതിലില്‍ കാതോര്‍ത്തു നീ നിന്നീലേ പാതിയില്‍ പാടാത്തോരാ തേനൂറിടും ഇശലായ് ഞാന്‍ {2} ചെഞ്ചുണ്ടില്‍ ചെഞ്ചുണ്ടില്‍ ചെഞ്ചുണ്ടില്‍ ചേര്‍ന്നു {2}🌻✨
@lathikajoy
@lathikajoy 8 ай бұрын
@pournami9884
@pournami9884 7 ай бұрын
😊❣️
@nazeerkhan9422
@nazeerkhan9422 6 ай бұрын
💚🌟
@shabeebmuhammedc8811
@shabeebmuhammedc8811 3 жыл бұрын
അഭിനയ കുലപതി.. മലയാള സിനിമയുടെ പെരുന്തച്ചൻ 🙂🔥#തിലകൻ സാർ
@sijijameskunnassery9874
@sijijameskunnassery9874 3 жыл бұрын
ഏതെക്കെ ലവ് സോങ്‌സ് ഉണ്ടേലും ഈ സോങ്ങും വിഷ്വവൽസും ഒരേ പൊളി ആണ്.. 🔥❤️👍
@peermohmmed
@peermohmmed 2 жыл бұрын
കാറിൽ രണ്ടു വട്ടം play ചെയ്തപ്പോൾ ചൈനക്കാരൻ എന്നോട് ചോതിച്ച് വാങ്ങിയ പാട്ട് ❤️
@safdan3971
@safdan3971 2 жыл бұрын
അപ്പൊ വരികൾ കൂടി മനസ്സിലാക്കിയിരുന്നെങ്കിൽ 😍
@kamalprem511
@kamalprem511 2 жыл бұрын
Athaanu malayalathinte range ❤️👌
@saleenasalee602
@saleenasalee602 2 жыл бұрын
🤔🤔🙄
@ajmalmammu6824
@ajmalmammu6824 2 жыл бұрын
ഒള്ളത് ആണോ മച്ചാ എന്നാ പൊളി
@anasbava3259
@anasbava3259 2 жыл бұрын
really
@irshadichu9024
@irshadichu9024 3 жыл бұрын
മൊയ്തീൻ 3 മണിക്കൂർ അഭിനയിച്ചു അംബിരിപ്പിച്ചപ്പോൾ ഉപ്പുപ്പാ ഒറ്റ പാട്ടിൽ തന്നെ അത് പിടിച്ചെടുത്തു 😄
@Manushyan_123
@Manushyan_123 3 жыл бұрын
Moytheen abhinayam ambarappicho??
@malluardor8737
@malluardor8737 2 жыл бұрын
Thilkan sirnte cherupsn vesham😍
@vyshakhvenugopal6111
@vyshakhvenugopal6111 2 жыл бұрын
Oriklm illa broh ....moideen vere level aane..ith athkm mele...😊
@lisandrajain8722
@lisandrajain8722 2 жыл бұрын
Both of them done justice to their character. Of course thilakan sir is a legendary actor
@footballloverlover6922
@footballloverlover6922 2 жыл бұрын
@@avani8249 കഥയാണെങ്കിലും ജീവിതം ആണെങ്കിലും എഴുത്തിന്റെ ശക്തിയും അഭിനയിക്കുന്നവരുടെ കഴിവും പോലിരിക്കും ഓരോ കാര്യങ്ങളും.. ഞാന് അതിനെ മോശമായി പറയുകയല്ല.. for example.. മഞ്ഞുപോലൊരു പെൺകുട്ടി എന്നൊരു സിനിമ ഉണ്ട്.. സിനിമ പറയുന്ന പ്രമേയം ഗൗരവം ഉള്ളതാണെങ്കിലും സിനിമ പരാജയപെട്ടു.. പക്ഷെ അതിൽ ലാലു അലക്സ്‌ ചെയ്ത ഒരു കഥാപാത്രം ഉണ്ട്.. ആ സിനിമ കണ്ടവർക്ക്‌ ആ കഥാപാത്രത്തെ മറക്കാൻ കഴിയില്ല.. കാരണം അത്രത്തോളം അവസ്മരണീയമായിരിന്നു ലാലു അലക്സിന്റെ പ്രകടനം.. അങ്ങനെ എത്ര എത്ര കഥാപാത്രങ്ങൾ.. അനന്തഭദ്രo എന്ന സിനിമ മികച്ച സിനിമ ആയിരുന്നു.. പ്രിത്വിരാജ്, മണിയൊക്കെ മികച്ചു നിന്നു.. പക്ഷെ ആ സിനിമ പറഞ്ഞാൽ ആദ്യം ഓർമ വരിക മനോജ്‌ k ജയന്റെ ദിഗംബരൻ ആണ്.. bcz അത്രക് മനോഹരമായിരുന്നു അതിലെ പ്രകടനം
@naaaz373
@naaaz373 3 жыл бұрын
മലയാളത്തിന്റെ തീരനഷ്ടങ്ങളിൽ ഒന്ന് തിലകൻ ചേട്ടൻ ജീവിച്ചിരുന്ന കാലത്ത് ഒരുപാട് വേദന അനുഭവിച്ച മനുഷ്യൻ ആണ് അദ്ദേഹം. കൂടെയുള്ള സഹപ്രവർത്തകർ തന്നെ പുള്ളിയെ പുറകിൽ നിന്ന് കുത്താൻ നോക്കി. എന്നാൽ അതിനെയെല്ലാം ഒരുപിടി നല്ല സിനിമകളിലൂടെ അതിജീവിച്ചു ഇപ്പോഴും മലയാളി മനസ്സുകളിൽ തന്റേതായ ഇരിപ്പിടം ഉണ്ടാക്കി വെച്ചിട്ടാണ് കരീമിക്ക യാത്ര പറഞ്ഞു പോയത് ❤️ അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം 🌹
@striker6195
@striker6195 5 ай бұрын
😊 ILO Kitni
@ABINSIBY90
@ABINSIBY90 4 жыл бұрын
വല്ലാത്തൊരു ഫീൽ തന്നെ ഈ പാട്ട്.. പ്രണയം ഒഴുകുകയാണ് വരികളിൽ...
@jamsheertirur1758
@jamsheertirur1758 3 жыл бұрын
Exactly
@90sthoughtsmedia21
@90sthoughtsmedia21 3 жыл бұрын
ഒഴുകി ഇപ്പോൾ എവിട എത്തി /
@shabeebmuhammedc8811
@shabeebmuhammedc8811 3 жыл бұрын
@@90sthoughtsmedia21 അറബിക്കടലിൽ
@ashwinks2195
@ashwinks2195 3 жыл бұрын
🌊
@joelsunny7708
@joelsunny7708 3 жыл бұрын
@@shabeebmuhammedc8811 zq
@khadeejavlogs5286
@khadeejavlogs5286 3 жыл бұрын
റഫീഖ് അഹമ്മദിന്റെ വരികൾക്ക് ജീവൻ പകർന്ന ഹരിചരന്റെ മധുരമാർന്ന ശബ്ദം
@kamalprem511
@kamalprem511 2 жыл бұрын
Gopi Sundar onnonnara music 👌🎼
@mohammedbilalbilal517
@mohammedbilalbilal517 2 жыл бұрын
Rafeeque ikka
@aswinputhoor9349
@aswinputhoor9349 2 жыл бұрын
@@kamalprem511 job nnjnnnjnnnjn njn jjnnjj
@akshaykumar6608
@akshaykumar6608 2 жыл бұрын
എനിക്ക് ഓർമ്മവരുന്നത് "ചക്ക മണിയൻ" "ചക്ക സുകു" "ചക്ക വിജയൻ" "ചക്ക വക്കിൽ"
@BruceBanner-s8i
@BruceBanner-s8i Жыл бұрын
77777
@abidvava8273
@abidvava8273 2 жыл бұрын
കാണാനൊരോ വഴി ഈ വരി ഒരു രക്ഷയും ഇല്ല 😍💥
@scaldrinjr1740
@scaldrinjr1740 9 ай бұрын
Anyone listening in 2024?..still loved it🥰❤️
@kevinms6022
@kevinms6022 9 ай бұрын
.. 😌yep
@afzal3270
@afzal3270 8 ай бұрын
Nostalgi born 2008
@muhammadhisham4001
@muhammadhisham4001 8 ай бұрын
Idh orginal story aannooo
@subashkottayam5940
@subashkottayam5940 8 ай бұрын
❤❤
@ashwini5992
@ashwini5992 7 ай бұрын
Yeahh🫣
@abidvava8273
@abidvava8273 2 жыл бұрын
തിലകൻ ചേട്ടന്റെ എക്കാലത്തെയും മികച്ച കഥാപാത്രം ഏറ്റവും ഇഷ്ടപ്പെട്ട കഥാപാത്രം 😍😍😍 മലയാള സിനിമയുടെ പെരുന്തച്ചൻ 🥰🙌
@beingyorker80
@beingyorker80 2 жыл бұрын
എന്നും പരുക്കനായ തിലകൻ പക്ഷേ... അവസാന സിനിമ... റൊമാന്റിക് ❤
@aswathyshara6637
@aswathyshara6637 3 жыл бұрын
വാക്കുകളിൽ ഒതുങ്ങുന്നില്ല പ്രണയമെന്ന വികാരം ♥️♥️♥️
@raymonskariah6962
@raymonskariah6962 3 жыл бұрын
അഭിനയ ചക്രവർത്തി മഹാനായ തിലകൻ Sir നു പ്രണാമം. 🙏🙏🙏🙏🙏🙏🙏🙏RIP
@kamalprem511
@kamalprem511 2 жыл бұрын
World-class ❤️🙏🏽
@narayanip6122
@narayanip6122 2 жыл бұрын
എത്ര വലിയൊരു പ്രതിഭയായിരുന്നു തിലകൻ ചേട്ടൻ . മലയാള സിനിമക്ക് ഒരു തീരാ നഷ്ടം തന്നെയാണ് അദ്ദേഹത്തിന്റെവിയോഗം
@sheemonsjk69
@sheemonsjk69 4 жыл бұрын
കേൾക്കാൻ നല്ല സുഖം തോന്നുന്ന ഗാനം 👌
@Renjith-8026
@Renjith-8026 2 жыл бұрын
പ്രേമം അസ്ഥിയിൽ പിടിച്ചിട്ടുണ്ട്..🔥 പക്ഷെ ആദ്യമായി ആണ്‌ ഒരു പാട്ട് അസ്ഥിയിൽ പിടിക്കുന്നത്..💕💕😄😄
@mohamedharismharism9562
@mohamedharismharism9562 2 жыл бұрын
എത്ര കേട്ടാലും മതിവരാത്ത പാട്ടുകളിൽ ഒന്ന്, എന്താണെന്ന് അറിയില്ല ഈ പാട്ട് കേൾക്കാൻ വല്ലാത്തൊരു ഫീൽ ആണ് 🎵
@albinjoseph6332
@albinjoseph6332 3 жыл бұрын
ആ ഹർമൊണിയം വല്ലതൊരു ഒരു ഫിൽതനെയണ്
@bgmmultiplex8713
@bgmmultiplex8713 3 жыл бұрын
❤️❤️🧡
@kamalprem511
@kamalprem511 2 жыл бұрын
Yes! Oboe ennoru instrument um undennu thonnunnu. ❤️👌. Oru rekshayilla
@BatmanNew
@BatmanNew 2 жыл бұрын
3:09
@ThePetVlogsByRahul
@ThePetVlogsByRahul 3 жыл бұрын
ശെരിക്കും പറഞ്ഞാൽ തിലകൻചേട്ടൻ അല്ലെ ഇതില് ഹീറോ 💪 അല്ലെ
@ajithathambi7107
@ajithathambi7107 3 жыл бұрын
Ys
@sijijameskunnassery9874
@sijijameskunnassery9874 3 жыл бұрын
Pinnallathe..
@maneshmohan2580
@maneshmohan2580 3 жыл бұрын
S
@kadeejavk5280
@kadeejavk5280 3 жыл бұрын
😊 യസ്
@yasirramzan8342
@yasirramzan8342 3 жыл бұрын
സത്യം 😍
@alenjohnson007
@alenjohnson007 2 жыл бұрын
+1 കാലഘട്ടം കിട്ടാതെ പോയ പ്രണയം ഇന്നും തുടരുന്ന single life ഒറ്റ പാട്ട് ഒരുപാട് ഓർമ്മകൾ... 🥰
@agaricusdesignsmarketing8176
@agaricusdesignsmarketing8176 2 жыл бұрын
Same ബ്രോ +1 കാലത്തെ ഓർമ
@alenjohnson007
@alenjohnson007 2 жыл бұрын
@@agaricusdesignsmarketing8176 🥰
@Jasmin-ue2dk
@Jasmin-ue2dk 2 жыл бұрын
Mee too🥰🥰🥰
@anjanap9955
@anjanap9955 2 жыл бұрын
+1 നഷ്ട്ട പ്രണയം 😞വേറെ കെട്ടി എന്നാലും അവനു പകരക്കാരൻ ഇല്ല....................... 😞😞😞😞😞😞😞😞😞😞😞😞😞😞😞😞😞😞😞
@ansumoni8285
@ansumoni8285 2 жыл бұрын
Still with the memmories...only that person in heart💔🥰🥀....
@ganeshdevan9590
@ganeshdevan9590 3 жыл бұрын
ரொம்ப அருமையான பாடல் திலகன் சர்❤️
@ArunKumar-hr5ye
@ArunKumar-hr5ye 2 жыл бұрын
🙂🙂
@glorytogod4663
@glorytogod4663 2 жыл бұрын
2022...ഇല്ല.. നല്ല വരികൾ.. ഓർമ്മകൾ.. ഈണം.. ശബ്ദം.. അഭിനയരംഗങ്ങൾ.. ഒന്നും ഇന്നും മാറ്റ് കുറഞ്ഞിട്ടില്ല.. ഇനി കുറയുകയും ഇല്ല..
@shervinjames8081
@shervinjames8081 2 жыл бұрын
രാജമാണിക്യം ചോട്ടാ മുംബൈ അണ്ണൻ തമ്പി ഉസ്താദ് ഹോട്ടൽ ട്രാൻസ് Hitmaker അൻവർ റഷീദ് ❤❤❤
@ravanan575
@ravanan575 Жыл бұрын
ഉസ്താദ് ഹോട്ടൽ producer
@raheeskhan2218
@raheeskhan2218 Жыл бұрын
@@ravanan575 no director aanu
@beingyorker80
@beingyorker80 2 жыл бұрын
നീ കോപി സുന്ദർ അല്ലടെ..... ചക്കരെ.... നീ യാണ് ഗോപി സുന്ദർ.... ❤🥰
@sreejithpk4795
@sreejithpk4795 2 жыл бұрын
രാത്രി ഈ പാട്ടുകേട്ട് ഉറങ്ങുന്നവർ കുറെ പേരുണ്ട്.. ഒരു വല്ലാതെ ഫീൽ പ്രേതെകിച്ചു പ്രേണയം പറയാതെ മനസ്സിൽ വെച്ചവർക് …..
@anjalinarayanan7603
@anjalinarayanan7603 2 жыл бұрын
❤️
@thasleemcheriyath9975
@thasleemcheriyath9975 2 жыл бұрын
Organ vendi kettondirikuaa💕💕
@KrishnaPrasad-tz8fi
@KrishnaPrasad-tz8fi 2 жыл бұрын
Sherikum sathyam
@HER_OWN_SLOTH
@HER_OWN_SLOTH Жыл бұрын
മണവാട്ടിയെയും അടിച്ചോണ്ട് പോന്ന ഉപ്പാപ്പ 😇😌💗
@sarathts5115
@sarathts5115 7 ай бұрын
ശെരിക്കും പറഞ്ഞാൽ ഇതിലെ നായകൻ ആ അതുല്യ കലാകാരൻ തിലകൻ തന്നെ ആണ് 🥰
@ramjith.rramankutty673
@ramjith.rramankutty673 3 жыл бұрын
പ്രണയത്തിന്റെ അന്തരം മനസ്സിലാക്കി തരുന്ന പാട്ടു...
@Sabiq_SQ
@Sabiq_SQ 2 жыл бұрын
ഹെഡ്സെറ്റ് വച്ച് കേൾക്കുമ്പോൾ കിട്ടുന്ന ഫീല് എന്റെ പൊന്നു പൊളി 😍😍
@nounoushifa9464
@nounoushifa9464 2 жыл бұрын
👌👌😄😄😄
@ansarmohammad4502
@ansarmohammad4502 3 жыл бұрын
തിലകൻ sir ഒരു സംഭവമാണെന്ന് വിശ്വാസസി ക്കു ന്നവർക്കു വേണ്ടി...........
@kamalprem511
@kamalprem511 2 жыл бұрын
World-class ah Thilakan Sir ❤️🙏🏽
@vipin4060
@vipin4060 3 жыл бұрын
തിലകൻ😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔 സിനിമയിലെ പല മഹാരഥന്മാരും തഴഞ്ഞ അമൂല്യ പ്രതിഭ. പക്ഷേ നമ്മുടെ ഉള്ളിൽ അദ്ദേഹം ഒരു ചക്രവർത്തി തന്നെയാണ്. അതങ്ങനെ മായാതെ കിടക്കും..
@raxa9208
@raxa9208 3 жыл бұрын
so tru bestie
@krsna753
@krsna753 3 жыл бұрын
He was such a good soul bestie
@hassan-ke2of
@hassan-ke2of 2 жыл бұрын
സത്യം 😔😔
@najaaaaaadh306
@najaaaaaadh306 2 жыл бұрын
❤️💯
@thedeviloctopus5687
@thedeviloctopus5687 2 жыл бұрын
Chathupoyi
@alone2795
@alone2795 4 жыл бұрын
Its a magic from anwar rasheedh Amazing by gopi sunder Brilliant of anjali menon And all from "Dq"😘
@nishananaz9176
@nishananaz9176 4 жыл бұрын
Eee song eppo kettalm vallatha oru feel aahnu... 😍
@yuzukappil4440
@yuzukappil4440 3 жыл бұрын
Exactly 😗😊😊😊
@nazeerkhan9422
@nazeerkhan9422 7 ай бұрын
Kaanaanoro vazhi theadee... Wow.. what a feel in this line [ Rafeeq ahammed lLyrics ]
@am_irfaah
@am_irfaah 2 жыл бұрын
വേറെ ഒന്നും ചെയ്യണ്ടാ ചുമ്മാതെ ഈ പാട്ടു കേട്ടാൽ മാത്രം മതി. അത്ര ഫീൽ ആണ് 💓
@kilijithesh2413
@kilijithesh2413 2 жыл бұрын
Athara china paranjanjathu thallalamone
@rajesh4430dev
@rajesh4430dev Жыл бұрын
காலம் கடந்தும் எனை தீண்டும் தென்றலின் மெண்மை பரிசம் மட்டும் கலைந்து போகவில்லை இந்த பாடல் கேட்கும் போது ❤❤
@Arun-rl7vj
@Arun-rl7vj Жыл бұрын
உண்மை feel good songs❤
@catchermedia5044
@catchermedia5044 2 жыл бұрын
കാണാൻ ഓരോ വഴി തേടി കാണും നേരം മിഴി മൂടി ഓമലെ നിന്നീല്ലയോ 💋💋💋💋🥳🥳🥳🥳😄
@jouharedakkara936
@jouharedakkara936 Жыл бұрын
2023 still came here 😍
@soumyathilakaraj2447
@soumyathilakaraj2447 Жыл бұрын
Me🥰
@meghakarthu934
@meghakarthu934 Жыл бұрын
❣️
@shahanan6590
@shahanan6590 Жыл бұрын
@sarathnyd8628
@sarathnyd8628 Жыл бұрын
Me ❣️
@abudullateef2888
@abudullateef2888 Жыл бұрын
Me
@nithinsankarpnithinsankarp3603
@nithinsankarpnithinsankarp3603 4 жыл бұрын
Eth eppo kelkkumbozhum ullinullil ntho oru magical feeling . always love this song.
@shukooryousuf712
@shukooryousuf712 4 жыл бұрын
ഈ പാട്ട് എപ്പോൾ കേട്ടാലും തിലകൻ ചേട്ടനെ ഓർമ്മ വരും
@rafeekmangalam2953
@rafeekmangalam2953 3 жыл бұрын
😊
@dileepks712
@dileepks712 3 жыл бұрын
Enik Nedumudi Venuchettane😄
@naveenkrishna2803
@naveenkrishna2803 3 жыл бұрын
Enik dulqerine
@jyothishdkamath7048
@jyothishdkamath7048 3 жыл бұрын
എനിക്ക് ആ പെണ്ണിന്റെ നോട്ടം🧐
@Rj-sq2je
@Rj-sq2je 3 жыл бұрын
@@rafeekmangalam2953 the same to you and your
@bazcochin
@bazcochin 3 жыл бұрын
E song irangiya samayam enik oru kuttiye ishttam ayirunnu avale orth njn e song kett oru kidappund kadapurath inn njnum avalum orumich irunn e song kelkunnu aah anthas
@peermohmmed
@peermohmmed 2 жыл бұрын
അൻ്റ ഉമ്മൂമ്മ എന്ന് പറയുമ്പോൾ gooooose ❤️
@MayaDinuVlogs
@MayaDinuVlogs 3 жыл бұрын
വോക്കൽ ആണ് ഇതിന്റെ ഏറ്റവും മനോഹാരിത. വരികളും
@Sonyentertains
@Sonyentertains 2 жыл бұрын
മോനെ ഫൈസി.... ആ ഹൂറി ആരാന്നറിയോ അന്റെ ഉമ്മൂമ്മ 🥰🥰🥰🥰🥰🥰🥰🥰🥰❤️❤️❤️❤️❤️❤️❤️❤️❤️❤️
@vinithavini926
@vinithavini926 2 жыл бұрын
😍
@rishigaur8427
@rishigaur8427 3 жыл бұрын
Kaananoro vazhi thedi uff those lines🔥💖
@Ksamal06
@Ksamal06 3 жыл бұрын
കല്യാണ തലേന്ന് കാമുകന്റെ കൂടെ വധു ഒളിച്ചോടി 🥲the deference between two perspective... കിട്ടാത്തവന് :ഹോ എന്ത് മനസാണ് ആ പെണ്ണിന് Kityavan:വാതിലിൽ ആ വാതിലിൽ 🎵🎶😌❤
@jessythomas7645
@jessythomas7645 3 жыл бұрын
🤣
@jithishajs3083
@jithishajs3083 2 жыл бұрын
😂😂😂
@A____bi_nav
@A____bi_nav 2 жыл бұрын
ഇജ്ജാതി 😅
@vipinr2034
@vipinr2034 2 жыл бұрын
👍👍👌👌👌👌
@sreedevirt8739
@sreedevirt8739 Жыл бұрын
🤣🤣
@anooshaakthar6999
@anooshaakthar6999 3 жыл бұрын
Manasinu vallathoru relief kittiyathu pole und great ❤️
@sarathboban4685
@sarathboban4685 3 ай бұрын
രാത്രി ജോലി ഒക്കെ കഴിഞ്ഞ് ബൈക്കിൽ കയറി ഹെഡ്‍ഫോൺ വച്ച് ഈ പാട്ടു കേട്ട് നമുക്ക് ഏറെ ഇഷ്ട്ടം ഉള്ള ആളെ ഓർത്തു.. ഈ പാട്ടും പാടി വരുമ്പോ കിട്ടുന്ന ആ ഒരു 𝙵𝚎𝚎𝚕𝚒𝚗𝚐𝚜 ♥️🍃✨
@gulammuhamed3719
@gulammuhamed3719 2 жыл бұрын
വാർദ്ധക്യത്തിലും കേരളം മുഴുവൻ ഏറ്റെടുത്ത കാമുകനെ അവതരിപ്പിക്കാൻ തിലകൻ ചേട്ടന് അല്ലാതെ വേറെ ആർക്കു പറ്റും
@kamalprem511
@kamalprem511 2 жыл бұрын
Vere aarkkum pattilla
@giriprasad2054
@giriprasad2054 2 жыл бұрын
നേരത്തെ ഒരാൽ ഇട്ട കമൻ്റ് അതെ പോലെ തന്നെ copy-paste ചെയ്ത് ഇടാൻ നിനക്ക് അല്ലാതെ വേറാർക്ക് പറ്റും 😂
@nishadcp7039
@nishadcp7039 4 жыл бұрын
Faisee aaa hoori aaraayirunnu ennariyaamo. Athaan ninte ummooooma 😘😘😘😘😘😘
@kamalprem511
@kamalprem511 2 жыл бұрын
UHHFF ❤️ Thilakan Sir range ❤️
@nishadcp7039
@nishadcp7039 2 жыл бұрын
@@kamalprem511 🤩👍🏻
@Abhishekunni563
@Abhishekunni563 Ай бұрын
വീണ്ടും വീണ്ടും കേൾക്കുന്നു🥺❣️
@mobiletechinician
@mobiletechinician 3 жыл бұрын
Love from THILAKAN fan ❤️❤️❤️ tamilnadu
@aasamspb967
@aasamspb967 3 жыл бұрын
❤️❤️
@kamalprem511
@kamalprem511 2 жыл бұрын
❤️
@blackclouds8846
@blackclouds8846 2 ай бұрын
കാണാൻ ഓരോ വഴി തേടി കാണും നേരം മിഴി മൂടി ഓമലേ നിന്നീലെയോ🖤🎶🎶
@premragh1990
@premragh1990 2 жыл бұрын
ഓരോ variyilum പ്രണയം olipicha ഗാനം💖💖 Gopi sundar magic⚡⚡
@unnimolrajesh8591
@unnimolrajesh8591 9 ай бұрын
മലയാള സിനിമ കണ്ട ഒരേ ഒരു മഹാനടൻ 😍🙏🏻തിലകൻ, അഭിനയ കലയുടെ പെരുന്തച്ചൻ 🤩ഓരോ അഭിനയം കാണുമ്പോഴും എന്റമ്മോ 🫶🏻
@entertainmentrtn4192
@entertainmentrtn4192 2 жыл бұрын
அருமையான பாடல்….
@abdulrahmanpokkakkillath7769
@abdulrahmanpokkakkillath7769 Жыл бұрын
അഭിനയ കുലപതി തിലകൻ ചേട്ടന് ഒരുപാട് വേദന അനുഭവപ്പെട്ട നിമിഷങ്ങൾ ഉണ്ടായിട്ടുണ്ട്. അതൊന്നും തിരിച്ച് എടുക്കാൻ പറ്റില്ല..
@sanasworlds5075
@sanasworlds5075 2 жыл бұрын
ഹെഡ് സെറ്റ് വച്ചു കേൾക്കുമ്പോ വല്ലാത്ത ഒരു ഫീൽ ഞൻ സ്വയം മറന്നു പലതും ഓർത്തു ചിരിക്കുകയും അദ്ദേ പോലെ കരയുകയും ചെയ്ത സോങ് ആആണ് 😘😘😘😘😘
@safwan4546
@safwan4546 2 жыл бұрын
ഹരിചര ണിന്റെ ശബ്ദം 👍❤❤
@pranavjithu5005
@pranavjithu5005 2 жыл бұрын
*ചില പ്രമുഖന്മാർ തിലകനെ സിനിമയിൽ നിന്ന് ഒതുക്കിയെങ്കിലും...* *തന്റെ കഴിവ് കൊണ്ട് ഫീൽഡിൽ ഉറച്ച നിന്ന്..* *മരണത്തിനു ശേഷം national award നേടി അവർക്കൊക്കെ അണ്ണാക്കിൽ അടിച്ചു മറുപടി കൊടുത്ത ചരിത്രം പറയാനുണ്ട് ഈ സിനിമക്ക്*
@kamalprem511
@kamalprem511 2 жыл бұрын
❤️😀👌 . Thilakan Sir world-class actor ❤️🙏🏽
@futureco4713
@futureco4713 8 ай бұрын
ആയിരം തവണ കേട്ടാലും വീണ്ടും കേൾക്കാൻ തോന്നും .. അതാണ് ഈ യഥാർത്ഥ സംഗീതം💖
@Moments_Of_Momenta
@Moments_Of_Momenta 2 жыл бұрын
2022 ലും അതേ ഫീലോടെ കേക്കാൻ പറ്റുന്നവർ ഉണ്ടോ😍😍😍
@sumeshmkd
@sumeshmkd 2 жыл бұрын
Ya
@mufeedajamsheed3311
@mufeedajamsheed3311 Жыл бұрын
Ys💯
@Praveen-or5ce
@Praveen-or5ce 2 жыл бұрын
Haricharan’s voice is perfect for love songs
@MinhaMinnuz-cp8ld
@MinhaMinnuz-cp8ld 8 ай бұрын
2024 ൽ വന്നവർ ഉണ്ടോ......❤
@alanthomas-ij6fl
@alanthomas-ij6fl 6 ай бұрын
ഏത് സാനം ആ ബോസ്സേ അടിച്ചേക്കണേ
@ajomjohny4553
@ajomjohny4553 5 ай бұрын
Onnu poda uwwe
@azharali8309
@azharali8309 3 жыл бұрын
Rafeeq Ahmed ❤️ Gopi Sunder ❤️
@bgmmultiplex8713
@bgmmultiplex8713 3 жыл бұрын
❤️🧡
@kamalprem511
@kamalprem511 2 жыл бұрын
Amazing
@hectar1231
@hectar1231 2 жыл бұрын
Whole song is amazing and still listening in a loop. Enjoy that clarinet piece from 1:00 to 1:57 in a quiet place. It explains many things.
@kiwin9488
@kiwin9488 Жыл бұрын
entha le
@vbvlogs7529
@vbvlogs7529 2 жыл бұрын
Headset vech kelkkumbo uff enthoru feel💕and lyrics 👌theeranashtam thilakan chettan☺
@echusworld2951
@echusworld2951 2 жыл бұрын
എന്ത് രസാഡോ മാഷേ ഈ സോങ് 😍😍😍എത്രവട്ടം കേട്ടൂന്ന് ഒരു നിച്ചല്യ 😍😍😍😍😍
@JinshaFebinA
@JinshaFebinA Ай бұрын
The Favourite one.. Still love this...❤ Any one who melt this song.. In 2K24🎼🩶
@aravindkrishnaag6988
@aravindkrishnaag6988 3 жыл бұрын
Usthath hotelile Oro songum bgm um keekkumbo veeroru feel aanu♥️♥️♥️
@salmanfarsikazol
@salmanfarsikazol 2 жыл бұрын
Magic of gupi sundar🙏🙏 amazing music just ❤️❤️❤️ From Bangladesh
@kamalprem511
@kamalprem511 2 жыл бұрын
Gopi Annan HeavY range ❤️
@Abhishekunni563
@Abhishekunni563 2 жыл бұрын
Oro tunilum pakarum romanjam athrakkum feel tharunnoru paattu nashtta prenayathe prenayikkaan padippicha paattu🤗🤗❤️❣️
@CatTomGAMING
@CatTomGAMING 11 ай бұрын
Lyrics... വാതിലില്‍ ആ വാതിലില്‍ കാതോര്‍ത്തു നീ നിന്നീലേ പാതിയില്‍ പാടാത്തോരാ തേനൂറിടും ഇശലായ് ഞാന്‍ (2) ചെഞ്ചുണ്ടില്‍ ചെഞ്ചുണ്ടില്‍ ചെഞ്ചുണ്ടില്‍ ചേര്‍ന്നു (2) കാണാനോരോ വഴി തേടി കാണുംനേരം മിഴി മൂടി ഓമലേ നിന്നീലയോ നാണമായ് വഴുതീലയോ പുന്നാരം ചൊരിയുമളവിലവളിളകിമറിയുമൊരു കടലായി കിന്നാരം പറയുമഴകിലവളിടറിയിടരുമൊരു മഴയായി കളിചിരിനിറവുകള്‍ കണിമലരിതളുകള്‍ വിടരുകിതരുമയിലായ്‌ ചെഞ്ചുണ്ടില്‍ ചെഞ്ചുണ്ടില്‍ ചെഞ്ചുണ്ടില്‍ താനേ (2) ഏതോ കതകിന്‍ വിരിനീക്കി നീല കണ്മുനയെറിയുമ്പോള്‍ ദേഹമോ തളരുന്നുവോ മോഹമോ വളരുന്നുവോ നിന്നോളം ഉലകിലോരുവള്‍ നിന്‍ അഴകുതികയുവതിനില്ലല്ലോ മറ്റാരും വരളുംമിഴിയിലിനി കുളിരുപകരുവതിനില്ലല്ലോ ഓ... നറുമൊഴിയരുളുകള്‍ കരളിലെകുരിവികള്‍ കുറുകുകിതനുപമമായ് ചെഞ്ചുണ്ടില്‍ ചെഞ്ചുണ്ടില്‍ ചെഞ്ചുണ്ടില്‍ താനേ (2)
@sharghyrahul8856
@sharghyrahul8856 Жыл бұрын
ente lkg padikkunna mon Shravanth eee pattu nannayi padum monu bhayankara ishtanu eee song
@hafeezz0001
@hafeezz0001 Жыл бұрын
Dulqur salman ന്റെ ഏറ്റവും വലിയ ഭാഗ്യങ്ങളിൽ ഒന്നാണ് തിലകനോടൊപ്പം ഒരു സിനിമയിൽ അഭിനയിക്കാൻ സാധിച്ചു എന്നത്. അതും തിലകന്റെ അവസാന സൂപ്പർഹിറ്റ് സിനിമയിൽ 💓💓💓
@Akshay76541
@Akshay76541 Жыл бұрын
അതും രണ്ടാമത്തെ സിനിമ... ഈ സിനിമ തിയേറ്ററിൽ കാണാൻ പറ്റിയില്ല... അന്ന് എനിക്ക് 12 വയസ്സ് ആയിരുന്നു അത്കൊണ്ട് 😔
@lobxalbion8291
@lobxalbion8291 Жыл бұрын
എത്ര കാലം കഴിഞ്ഞാലും ഈ സോങ്ങിന്റെ ഫീൽ പോയിപോകില്ല 😍
@lobxalbion8291
@lobxalbion8291 Жыл бұрын
Ys again me 😑
@sbdjdjdks
@sbdjdjdks Жыл бұрын
Aa dialogue namade thatathin marayathil alle❤
@lobxalbion8291
@lobxalbion8291 Жыл бұрын
@@sbdjdjdks ys👀
@Sreehari_S_Mohan_official
@Sreehari_S_Mohan_official 2 жыл бұрын
സിനിമ ചരിത്രത്തിൽ പകരക്കാരനില്ലാത്ത ബഹുമുഖ പ്രതിഭ, തിലകൻ ചേട്ടൻ 🔥🔥 പ്രണാമം 🙏🌹
@vijijithin8238
@vijijithin8238 3 жыл бұрын
എത്ര കേട്ടാലും മതിവരാത്ത പാട്ട്,
@babuinshadbabu2197
@babuinshadbabu2197 3 жыл бұрын
👍
@sagarmenon3620
@sagarmenon3620 2 жыл бұрын
നഷ്ട പ്രണയം അതു ഒരു ജിന്നാണ് 💯
@comerad7725
@comerad7725 2 жыл бұрын
All ജെനെറേഷൻ സോങ് ❤❤❤അടിപൊളി വരികൾ ❤
@hareesha1375
@hareesha1375 3 жыл бұрын
Entha oru feel...... Thilakan chettante aa oru nadatham.. Hoooo🥰🥰
@kamalprem511
@kamalprem511 2 жыл бұрын
❤️
@kunjelli
@kunjelli 6 ай бұрын
4:26 ente mwoneeyy
@akshayappus23
@akshayappus23 7 ай бұрын
Prime Gopi Sunder 🔥
@ashikahammed6137
@ashikahammed6137 3 жыл бұрын
ഇതിന്റെ feel ഒന്ന് വേറെ തന്നെയാ ❤❤
@dbcooper490
@dbcooper490 4 жыл бұрын
Eppo Kettaalum Aa freshness Feel Cheyyunnu
@kannana9050
@kannana9050 Жыл бұрын
Kaanan oru vazhi thedi uff chankil thttiya vrikal❤❤
@Blazeshahul
@Blazeshahul 8 ай бұрын
Ee film manushyane snehilamum bahumanikanum padipikkum thilakan sir ❤
@nazeerkhan9422
@nazeerkhan9422 6 ай бұрын
Faizy... aa... Hoori aaraanennu Ninakkariyo..? Athanu Ninte Ummoomma [ Ammuumma ] 💚🌟
@ancybyjuvattekattu1613
@ancybyjuvattekattu1613 9 күн бұрын
Favourite song💗
@JE-mn3xt
@JE-mn3xt 2 жыл бұрын
നഷ്ട പ്രണയത്തിനാ പൂവണിഞ്ഞ പ്രണയത്തെകാൾ സൗന്ദ്യരം...😊
@zaheerna2413
@zaheerna2413 2 жыл бұрын
എത്ര കേട്ടാലും മതിവരാത്ത പാട്ട്
@lachulachurahul4960
@lachulachurahul4960 2 жыл бұрын
My favorite song, super voice, vallaatha oru feel aan kelkumbol , I love this song and voice 🥰🥰🥰😍😍😍😍
@IshaRokzzzzz
@IshaRokzzzzz 4 ай бұрын
സൂപ്പർ song ❤❤❤
@TheRash_vlogs
@TheRash_vlogs 3 жыл бұрын
Signatures of GS…. Ustad hotel & Charlie ❤️❤️
@kamalprem511
@kamalprem511 2 жыл бұрын
Ennu ninte moideen_ ennile ellinaal ❤️👌 too bro
@chippydeepthi3929
@chippydeepthi3929 4 ай бұрын
കാണാനോരൊ വഴി തേടി❤❤❤❤❤
啊?就这么水灵灵的穿上了?
00:18
一航1
Рет қаралды 51 МЛН
Who’s the Real Dad Doll Squid? Can You Guess in 60 Seconds? | Roblox 3D
00:34
ДЕНЬ УЧИТЕЛЯ В ШКОЛЕ
01:00
SIDELNIKOVVV
Рет қаралды 4 МЛН
啊?就这么水灵灵的穿上了?
00:18
一航1
Рет қаралды 51 МЛН