2012 എന്ന വർഷം മറക്കാൻ കഴിയില്ല ഈ പടം കണ്ടിറങ്ങിയപ്പോൾ തീയേറ്ററിന് പുറത്ത് തിരക്കും മഴയും അതിനിടയിലും പടത്തിലൂടെ കിട്ടുന്ന ഫീലും കൂടി ആകുമ്പോ വല്ലാത്ത അനുഭവം ആണ് അന്നത്തെ ഒട്ടുമിക്ക ചെറുപ്പക്കാരും അനുഭവിച്ചതാണിത് അതുകൊണ്ടാണ് ഈ പാട്ടിനും പടത്തിനും കേരളത്തിൽ ഗംഭീര ഓളം സൃഷ്ടിക്കാൻ കഴിഞ്ഞത്
@Rks-t8z2 ай бұрын
Plus two പഠിക്കുമ്പോഴാണ് സിനിമ ഇറങ്ങിയത് അന്ന് ഒരു ഹിന്ദു മുസ്ലിം love story ശരിക്കും സ്കൂളിൽ ഉണ്ടായിരുന്നു അതിൽ അജുവിന്റെ റോളായിരുന്നു എനിക്ക് ഉണ്ടായിരുന്നത് ഇന്ന് അവർ വേറെ വേറെ കല്യാണം കഴിച്ചു കുട്ടികൾ ഒക്കെയായി സന്തോഷത്തോടെ ജീവിക്കുന്നു
@Crystal_clear09Ай бұрын
Neeyo?
@Rks-t8zАй бұрын
@Crystal_clear09 അന്നും ഇന്നും single 😁
@ShravanKsdАй бұрын
Aju Muslim aano 😂❤
@Rks-t8zАй бұрын
@@ShravanKsd ആണല്ലോ 😁
@Crystal_clear09Ай бұрын
@@Rks-t8z oh 😭👍🏻
@aj05133 күн бұрын
Nivin my crush, ആ ചിരി 😁 എന്റെ പൊന്നു സാറേ
@HarisMuhammad-vf6rp3 ай бұрын
*2012 ൽ സ്കൂളിൽ ഞാൻ 8 ആം ക്ലാസ്സിൽ പഠിക്കുമ്പോൾ ഇറങ്ങിയ സിനിമയാണ് തട്ടത്തിൻ മറയത്ത്✌️😊💖*
@Kalpana-kalpana-j2v3 ай бұрын
Njanum
@Kalpana-kalpana-j2v3 ай бұрын
ഞാൻ 8 ക്ലാസ്സിൽ പഠിക്കുമ്പോൾ ഇറങ്ങിയ movie. അന്ന് രാവിലെ സ്കൂൾ പോകുമ്പോൾ ബസ്സിൽ ഇട്ടിരുന്ന സോങ്
@naseelmk862829 күн бұрын
ഞാൻ 9മം ക്ലാസ്സിൽ പഠിക്കുമ്പോൾ ആണ് ഇ പടം ഇറങ്ങിയത് 😍🥰❤️❤️❤️❤️❤️
@balusoman52628 күн бұрын
ഞാൻ പ്ലസ്ടു പഠിക്കുമ്പോൾ ഇറങ്ങിയ പടം 🥰❣️
@akhil42482 күн бұрын
1:41 - 2:15 this portion❤️🩹🥹
@niyaskhankhan64544 ай бұрын
2012+2 പഠിക്കുന്ന സമയം ഈ സിനിമ ♥️♥️
@AbhiAbhi-hw8ww4 ай бұрын
2012 annu
@AbhiAbhi-hw8ww4 ай бұрын
2012 I'll annu cinima eragiyee
@rohitbalasubrahamanian504Ай бұрын
Nostalgia rises....❤❤
@ritsh19954 ай бұрын
Finally came 💐💐💐
@normal_boy3033Ай бұрын
Actually people says movies don't influence people. But there are something that movies gives to people ,something cant explain.
@shaazrahath4 ай бұрын
Miss you Aisha 😢😢😍😍
@kavyats188Ай бұрын
anyone in 2025
@vinayakan618016 күн бұрын
2012 ente degree Last year athokke oru kalam thirichu kittatha childhood memories 😢
@sjinustanly54272 ай бұрын
2012. കോളേജ് 1st year.❤
@HarisMuhammad-vf6rp3 ай бұрын
*തട്ടത്തിൻ മറയത്ത് സിനിമ പൊന്നാനി ലക്ഷ്മി തിയേറ്ററിൽ പോയി ഹൗസ് ഫുൾ ഷോയിൽ കണ്ട ഞാൻ ഇന്നും അതോർക്കുമ്പോൾ നൊസ്റ്റാൾജിയ🤗😊💖*