ഒരിക്കലും മറക്കാൻ പറ്റുകയില്ല ♥️♥️ഈ സോങ് ഓക്കേ വീണ്ടും 2024.. ൽ തിരഞ്ഞു പിടിച്ചു കേൾക്കുന്നു 🎉
@footballloverlover6922 Жыл бұрын
ഗിരീഷ് പുത്തഞ്ചേരി എന്ന അനശ്വര എഴുത്തുകാരന്റെ വരികൾക്ക് ഇളയരാജ എന്ന ലെജൻഡിന്റെ സംഗീതം കൂടി ചേർന്ന് MG ശ്രീകുമാർ എന്ന ലെജൻഡ് ന്റെ ശബ്ദത്തിൽ സത്യൻ അന്തിക്കാട് എന്ന കുടുംബ ചിത്രങ്ങളുടെ സംവിധായകന്റെ കയ്യൊപ്പിൽ കുടുംബ പ്രേക്ഷകരുടെ ഇഷ്ടനായകൻ ജയറാമും മലയാള സിനിമയുടെ തലമുതിർന്ന ഇതിഹാസം മാമുകോയയും ഒന്നിചപ്പോ വിരിഞ്ഞത് എക്കാലത്തെയും മികച്ച ഹിറ്റ്
@ArunCalicut-s9h24 күн бұрын
Wow. ...nice lines. Its strait goes to heart ❤️
@roshankl1697 Жыл бұрын
കഴിവുള്ള കലാകാരന്മാർ പുതുതായി പിറക്കാത്തത് കൊണ്ടാണോ ജീവനും ജീവിതവുമുള്ള സിനിമകൾ പിറക്കാത്തത് hats സത്യൻ ജയറാം ❤
@Sanju-960 Жыл бұрын
മലയാള സിനിമ മരിച്ചിട്ട് വർഷങ്ങൾ 10,15 ആയി.
@sreejiths9780 Жыл бұрын
പാട്ട് മാത്രമല്ല ആ സ്ഥലങ്ങളും ഒരേ പൊളി 👌❤
@gangadharan2265 Жыл бұрын
ഞങ്ങളുടെ നാടാണ് പാലക്കാട് 👌👌❤❤
@nikhil-d9x9t Жыл бұрын
@@gangadharan2265kollamkode aano
@SaleemKallikkunnu-p6h Жыл бұрын
Njangalude swantham ottappalam ❤
@shahs4580 Жыл бұрын
Yes
@ev3143 Жыл бұрын
Pattambi ..
@rohithr6479 Жыл бұрын
ആ സമയത്തെ ജയറാമേട്ടൻ ❤️, ഒരിക്കലും തിരിച്ച് കിട്ടാത്ത സമയങ്ങൾ
@shyamiliv23479 ай бұрын
Sathyam
@Yadhukrishnanmj22553 ай бұрын
❤
@mohammedmusthafa54043 ай бұрын
Sathyam..
@safvanck7111 ай бұрын
പാലക്കാട് എന്ന സുന്ദരിയുടെ മുഴുവൻ സൗന്ദര്യവും ഒപ്പി എടുത്ത ഒരു പാട്ട് തന്നെ ആണിത്.. That കാലം 😢❤️
@midhunraj5359 ай бұрын
ഈ ഗാനരംഗത്തിന്റെ ലൊക്കേഷൻ പാലക്കാടല്ല നഗർകോവിൽ ആണ്
ഈ പാട്ടൊക്കെ കാണുമ്പോൾ മനസിന് എന്തോ ഒരു സന്തോഷം 😊
@Athu-u8p Жыл бұрын
Sheriya bro
@gopikaal7007 Жыл бұрын
Ys😘😍🎉
@ashokrajkollam Жыл бұрын
0:44
@ashokrajkollam Жыл бұрын
0:57
@Rahmarahma-vo6lq Жыл бұрын
Crrct❤
@arunkumar-uk7nd11 күн бұрын
സത്യൻ അന്തിക്കാടിൻ്റെ പടത്തിൽ ഗ്രാമീണത ആൻ്റ് മലയാള തനിമ ഗ്യാരൻ്റി ആണ്.......മനസ്സിന് തന്നെ കുളിർമ എക്കുന്ന visuals
@harisbeach9067 Жыл бұрын
ഇപ്പോൾ ആ പഴയ ജയറാമേട്ടനെ വല്ലാതെ മിസ്സ് ചെയ്യുന്നു..😔❤️
@renjithbalachandran7270 Жыл бұрын
Athe
@munsheer_hrly Жыл бұрын
Yes
@afsalp2463 Жыл бұрын
സത്യം 🥺
@vipinkumartm5389 Жыл бұрын
Sathym♥️😒
@kaleshk4521 Жыл бұрын
@@renjithbalachandran7270😅0
@basithmayanad8758 Жыл бұрын
മറക്കുടയാൽ മുഖം മറയ്ക്കും മാനല്ലാ... മഷിക്കറുപ്പാൽ മിഴി യെഴുതും മീനല്ലാ... ❤️🤍💚 മറക്കുടയാൽ മുഖം മറയ്ക്കും മാനല്ലാ.... മഷിക്കറുപ്പാൽ മിഴി യെഴുതും മീനല്ലാ.... പൂനിലാവല്ല പുലർ വേളയിൽ മുല്ലയാവി ല്ല മുവന്തിയിൽ അവ ൾ അല്ലിയാമ്പലല്ല കു ഞ്ഞു തെന്നല്ലേ കുറു മ്പിന്റെ.... [മറക്കുടയാൽ] മുണ്ടകം പാടത്തെ മുത്തും പവിഴവും കൊയ്യാനെത്തണ പ്രാവാണ് തങ്കക്കി ടാങ്ങളെ തഞ്ചിച്ചും കൊഞ്ചിച്ചും താരാ ട്ടാനുള്ള പാട്ടാണ്..[2] പാലാഴി തിങ്കൾ വന്നു കൊണ്ടുവന്ന പാൽ ക്കുടം.....ഓ.....ഓ..... പൂക്കാലമെന്റെ ചുണ്ടി ൽ ഉമ്മവെച്ച തേൻക്ക ണം....ഉള്ളിനുള്ളിൽ തു മ്പിതുള്ളും ചെല്ലചെറു പ്രായം... മറക്കുടയാൽ.... മുഖം മറയ്ക്കും.....മറക്കുട യാൽ മുഖം മറയ്ക്കും മാനല്ലാ....മഷിക്കറുപ്പാ ൽ മിഴിയെഴുതും മീന ല്ലാ... വെള്ളിച്ചിലമ്പിട്ടു തുള്ളി കളിക്കുന്ന കണ്ണാടി പുഴ ചേലാണ് വെണ്ണിലാ പെ ണ്ണിന്റെ മുക്കുത്തി കല്ലി ലെ മുത്തൊലം മണി മുത്താണ്...[2] കസ്തൂരി കാറ്റു വന്നു കൊണ്ടു തന്ന പൂ മണം... മിന്നാരം മിന്നൽ പോലെ മിന്നിമാഞ്ഞ പൊൻ നിറം ഉള്ളിനുള്ളിൽ പെയ്യ്തിറ ങ്ങും ചില്ലുമഴക്കാലം..... [മറക്കുടയാൽ]
@mahi7278 Жыл бұрын
ഗിരീഷ് പുത്തഞ്ചേരി ❤
@sajinks1872 Жыл бұрын
❤️
@Devikadevu-t4g10 ай бұрын
😊😊💞
@akhilachu2996 Жыл бұрын
ഈ ഒരു കാലം, സ്നേഹിക്കാൻ നല്ലൊരു കുട്ടി അന്ന് ജനിച്ചാൽ മതിയായിരുന്നു. ഇപ്പൊ കലികാലം. എത്ര സുന്ദരമാണ് അന്നത്തെ ആ കാലം. അവിടത്തെ പ്രണയം അതിനു ആത്മാർത്ഥതാ ഉണ്ടായിരുന്നു, അന്നത്തെ സൗഹൃദം അവിടെ കളങ്കമില്ലായിരുന്നു. 💋💋💋
@sreejithsudhakaran5762 Жыл бұрын
ഒരേയൊരു കാരണം മൊബൈൽ ഫോൺ
@Infojourney_ftg Жыл бұрын
@@sreejithsudhakaran5762yes, ee comment idunnathum mobile phonel
@SC4r.24 Жыл бұрын
yes
@shaijugovindchemmad37 Жыл бұрын
@@Infojourney_ftglllllll പ്പlll
@jothsnajose827210 ай бұрын
Cc
@anuprasad3909 Жыл бұрын
ജയറാം ഏട്ടന് മുണ്ട് ആണ് പൊളി എന്താ ഐശ്വര്യം ❤❤❤❤❤അതുപോലെ song visuals❤️❤️❤️ഒരേ പൊളി
@sangeeth7204 Жыл бұрын
പണ്ടും ഇപ്പോഴും പിടിച്ചിരുതുന്ന പാട്ടും.. വരികളും... ഓരോ ഷോട്ടും ✨️❣️❣️
@SachinSachuz8364 ай бұрын
ഇനി കിട്ടുമോ ഇത്ര ഫീലുള്ള പാട്ട് ഒരുപാട് പ്രാവശ്യം എണ്ണിയാലും തീരില്ല അത്രയും പ്രാവശ്യം കേട്ടിട്ടുണ്ട് എന്ത് രസമാണ് ഈ പാട്ട് കേൾക്കാൻ. നല്ല രസമുണ്ടായിരിക്കും ഈ കാലത്ത് ജനിച്ചവർ ജീവിച്ചത് ❤❤
@movielover68010 ай бұрын
'നാട്ടിൻപുറം' എന്ന വാക്കിന്റെ പര്യായം 'ജയറാം സിനിമകൾ' 😍🌿🍀
@suchinkoomully Жыл бұрын
ഉള്ളത് പറയാലോ അമ്പലത്തിൽ എന്ന് മുണ്ട് ധരിച്ച് പോകുന്നോ അന്നൊക്കെ നിങ്ങളെ ഓർക്കാറുണ്ട് മനുഷ്യാ, #Jayaramettaa!🤍
@reshmaachu7182 Жыл бұрын
പാലക്കാടിന്റെ മനോഹാരിത അതേപടി ഒപ്പിയെടുത്ത പാട്ട് ❤കൂടാതെ ജയറാം ഏട്ടനും, MG അണ്ണനും, പിന്നെ പറയാൻ ഉണ്ടോ 🤩🥰
@venumanjeri Жыл бұрын
Head set vechu kelkkuka, 3.21 മുതൽ രണ്ടു ചെവിയിലും മാറി മാറി വരുന്ന സംഗീതം സൂപ്പർ ❤❤
@vocalmusic2312 Жыл бұрын
3:21
@shyamannakutty4435 Жыл бұрын
അമ്പട കേമാ 👌👌സത്യം ആണ് 👌❤️
@akzdz1873 Жыл бұрын
വരികൾ .... അത് ഗിരീഷേട്ടൻ്റെ ആണെങ്കിൽ പിന്നെ ഒന്നും നോക്കണ്ട ... നമ്മൾ കേട്ട് ഇരുന്ന് പോകും.... ശതകോടി പ്രണാമം ഗിരീഷേട്ടാ
@Reshma.N8405 Жыл бұрын
Exactly❤
@Premium-q3z Жыл бұрын
ഒരിക്കലും തിരിച്ചു കിട്ടാത്ത ആ കാലം really missing those days😢
@munnaarun1313 Жыл бұрын
കാണാപ്പാഠമായ ഏത് പാട്ട് എടുത്താലും അവിടെ കാണും ഗിരീഷ് പുത്തഞ്ചേരി എന്ന പേര്... ♥️
@vaishnavkm56414 ай бұрын
@@munnaarun1313 he is a legend, about his songs, too much thinkable his lyrics no more words to explain his lyrics. 🙏
@vinodpt3879 ай бұрын
സംഗീതത്തെ കൊല്ലുന്ന ഇപ്പുറത്തെ തലമുറ കണ്ടുപഠിക്കട്ടെ ഈ പാട്ട്
@shalu.raj.2 ай бұрын
എം ജി ശ്രീകുമാർ മഹാനായ ഗായകനാണ്. എന്തൊരു സന്തോഷത്തിലാണ് ഇത്രയും ശോകം നിറഞ്ഞ ഈണത്തിനെ (മെല്ലെയൊന്നു മൂളി നോക്കൂ ) പാടി വെച്ചിരിക്കുന്നത്.
@itsmearjuncnair Жыл бұрын
4:58 അതു വരെ ജയറാമിന്റെ മനസ്സിലുള്ള പെണ്ണിനെ കുറിച്ച് എഴുതിഎടുത്ത മാമുക്കോയയുടെ ബുക്ക് വെള്ളത്തിൽ പോകുന്ന നിമിഷം😇
@ABINSIBY906 ай бұрын
എംജിയുടെ ജീവനുള്ള ആലാപനം. വരികൾ ഒരു കാലത്തെ ഗൃഹാതുരമായ സ്മരണകളിലേക്കു മനസ്സിനെ കൊണ്ടുപോകുന്നു. നാട്ടിൻ പുറത്തിന്റെ ഗ്രാമീണാന്തരീക്ഷം ഒരു അനുഭൂതിതന്നെയാണ്. ജയറാമേട്ടൻ കലക്കി. എത്ര കേട്ടാലും മതിവരില്ല ഈ പാട്ട്.
@ajeeshtb923311 ай бұрын
2024 ൽ കേൾക്കുന്നവർ ഉണ്ടോ
@manojmanu128510 ай бұрын
💕.
@josekurian4699 ай бұрын
ഉണ്ടെങ്കിൽ ഇയാൾക്കെന്താണ് ഹേ? അറിഞ്ഞിട്ട് വീട്ടിലോട്ട് റേഷൻ വല്ലതും ഫ്രീ ആയിട്ട് കിട്ടുമോ?
@maninblack41699 ай бұрын
Right now
@kannanponnuponnukannan36439 ай бұрын
❤❤
@nithinraj16919 ай бұрын
😊
@BASIL89611 ай бұрын
ഒരേയൊരു ഗിരീഷ് പുത്തഞ്ചേരി ❤❤
@jojyjuanjojyvava Жыл бұрын
സത്യൻ അന്തികാടിന്റെ അതുല്യ പ്രതിഭകൾ എല്ല്ലാം ഓരോരുത്തരായി poyi 😢😢😢😢😢😢enthu രസം ആണ് ivarude ye കൂട്ടുകെട്ട് ❤❤
@Ajmal_Aju994 Жыл бұрын
ഗിരീഷേട്ടന്റെ സുന്ദരമായ വരികൾ 😍
@shiju8339 Жыл бұрын
❤❤
@surjithsadanandan1000 Жыл бұрын
❤
@KL..13..KANNUR.. Жыл бұрын
❤❤❤❤
@Goaltalksmalayalam Жыл бұрын
അന്നത്തെ ജയറാമേട്ടന്റെ ഏഴയലത്തു വരൂല ഇന്നത്തെ ചെക്കന്മാർ
@tempfrag3804 ай бұрын
സത്യൻ അന്തിക്കാട് : നായകൻ അയാളുടെ ഭാവി ഭാര്യയെ കുറിച് ഓർത്തു പാടുന്ന. ഒരു പാട്ട് വേണം ഗിരീഷ് പുത്തഞ്ചേരി : ഇന്നാ പിടിച്ചോ 🫴2:13
@naveenka450111 ай бұрын
പാട്ടുപോലെ സുന്ദരം ജയറാമിന്റ് പെർഫോമെൻസ് ❤
@prageen2296 ай бұрын
2025 ൽ ഇനിയും കേൾക്കും എന്നുള്ളവർ ഉണ്ടോ
@SaravananSaravanan-kx5cw3 ай бұрын
25 allah kaalam ippo ethra poyaalum ee song tharunna oru feel ind aa thatt thannanne irikum❤️🌝
@yadhuyadhu65382 ай бұрын
നിങ്ങ മാത്രെ എന്നാ ഈൗ ഫിലിം കാണാത്തതു ഉണ്ടാവു 😂
@ushamani120210 күн бұрын
2050ill kelkkunnu❤❤❤
@Sidhaarth Жыл бұрын
എന്താ vibe... MG❤ രാജ ❤ ഗിരീഷ് ❤
@RajanRajan-c4n7 ай бұрын
മനസ്സിനക്കരെ ❤ ജയറാം നാച്ചുറൽ ആക്ടിങ് 🥰👌🏻
@intimate_travelpartner Жыл бұрын
സത്യന്‍ അന്തിക്കാട് പടങ്ങളില്‍ രാജ sir ന്റെ music il പിറന്ന Song എല്ലാം തന്നെ കിടു ആണ്🤍⚡
@sanjusanoj5303 Жыл бұрын
ഞങ്ങളുടെ പാലക്കാടിന്റ ഭംഗി.. അഴകിന്റെ പാലക്കാട്.... പാലക്കാടമാർ like അടി 🙈🙈🙈...
@binhasmanu921713 күн бұрын
Itu nagarkovil aanu
@sreekuttanar5923 Жыл бұрын
ജീവനുള്ള പാട്ടുകളിലൊന്ന് ♥️♥️♥️
@ajaythankachanvlogs6091 Жыл бұрын
മറക്കുടയാൽ മുഖം മറക്കും മാനല്ല..🥰💕
@ajithappoos26069 ай бұрын
2024 February 22 ന് രാത്രി 11:58 ന് കേൾക്കുന്നു Ee Song.... 💪💪💪🔥🔥🔥🔥🔥🔥🔥
@MaluAp5568 Жыл бұрын
ഈ പാട്ടുകളൊക്കെ പകരം വെക്കാൻ ഇല്ല 👌🏻👌🏻👌🏻❤🔥❤🔥❤🔥ഉഫ് ആ സ്ഥലങ്ങളും 👌🏻👌🏻
@kirankkkichu2813 Жыл бұрын
2:25 my favorite line ❤️
@dubaibrothers1869 Жыл бұрын
Me to..❤
@Devikadevu-t4g10 ай бұрын
🥰🥰yes
@AlanJoseph-vk8nt4 ай бұрын
Me to....
@vijuv6662 Жыл бұрын
കല്യാണം പ്രായം ആയവർ ഭാവിയിലെ പെണ്ണ് നെ കുറിച്ച് ആലോചിക്കുവാൻ പറ്റിയ പാട്ട് ❤
@praveenmp1400 Жыл бұрын
Sathyam Caract pattiya pattum ho onnum Venda Arun varlla
@ക്രിസ്റ്റഫർ4 ай бұрын
വസന്ധങ്ങൾ ആലോചിക്കും ഇതൊക്കെ
@kingjoker21833 ай бұрын
2:29 Jayaram shocking😮 Mamukkoya Rocking🔥
@AnoopPv-sy1wi Жыл бұрын
ജയറാമേട്ടന്റ ഒരു വൻ തിരിച്ചു വരവായിരുന്നു ഈ പടം 👍ജീവിച്ചു കാണിച്ചു 👍👍
@albinmathew19678 ай бұрын
ജയറാമേട്ടൻ അഭിനയം അതിമനോഹരം ആയിട്ടുണ്ട്😊
@HyzinKenza8 ай бұрын
പഴയ ഓർമകളിലേക്ക് പോകുന്ന ഒരു വല്ലാത്ത പാട്ട് 😍
@spN131824 күн бұрын
3:08 the dance 🔥..this song whole group dance 🔥🔥
@sangeethab8411 Жыл бұрын
Mamukoya anna nadane eepol ee pattil kanumbol sankadam varum
@sreeragssu Жыл бұрын
എംജി യുടെ voice ലാലേട്ടൻ കഴിഞ്ഞാൽ ഏറ്റവും നന്നായി ചേരുക ഇങ്ങേർക്കാണ് 🥰🔥 Melodi ആയാലും അടിപൊളി പാട്ട് ആണേലും കിടിലൻ combo ആണ്..
@ANSABNLY Жыл бұрын
Ith kanumbo Jayaramattene miss cheyyum... jayaraminte oru comeback aavatte Ozler 😊
@NasarIbrahim-nd9vz6 ай бұрын
2024 കാണുന്നവരുണ്ടോ പുറത്ത് നല്ല മഴ എന്റെ യൊക്കെ കുട്ടികാലം ഓർമ വരുന്ന പാട്ട് 😔😔 ഞാൻ 4 ക്‌ളാസിൽ പഠിക്കുന്നു Fvrt Song 🤍
@shnavasshnavass95214 ай бұрын
Same anufavam vayasum
@aswinakhi4122 ай бұрын
2012-14 ഞങ്ങൾ ഒരുമിച്ച് +1,+2പഠിച്ചിരുന്ന കാലം, 12il ഒന്നും നല്ലൊരു smart ഫോൺ ഒന്നും ഇറങ്ങിയിട്ടില്ല,, എന്നോട് ഇഷ്ടം ഇല്ല എന്ന് പറഞ്ഞ കീർത്തിയുടെ ഒരു ഫോട്ടോ കിട്ടിയപ്പോൾ ഉള്ള keypad ഫോൺ വെച്ച് ഈ പാട്ട് വെച്ച് ഞാൻ നോക്കിയിരുന്നിരുന്നു ആ ഉണ്ട കണ്ണിയെ,, ഇന്ന് 2024sep 25,അവൾ എന്റെ പ്രിയ ഭാര്യ ആണ്,, ഞാൻ അവളുടെ ജീവനായ ഭർത്താവും,അതിനിടയിൽ ഒരുപാട് സംഭവ വികാസങ്ങൾ ഉണ്ട് കെട്ടോ, ഞാൻ ഇന്ന് പട്ടാളത്തിൽ, പഞ്ചാബ് jalander നിന്നും pattankott പോയികൊണ്ടിരിക്കുന്നു,, അതിനിടയിൽ ഈ പാട്ട് കേട്ടപ്പോൾ വളരെ miss ചെയ്തു ആ കാലഘട്ടം, love u കീർത്തുട്ടി ❤
@aswinakhi4122 ай бұрын
പാട്ട് മാറി പോയി 😂😂
@LijamolBiju-jr3he25 күн бұрын
ഞാനീ പാട്ട് ഒരുപാട് കേട്ടിട്ടുള്ളതാ 2024ൽ അല്ല കേട്ടിട്ടുള്ളത് 2024 നു മുമ്പ് ഞാൻ കേട്ടിട്ടുണ്ട്. എനിക്ക് പാട്ടൊക്കെ നല്ല ഒത്തിരി ഇഷ്ടം നന്നായി പാടുണ്ട്.എനിക്ക് ഈ പാട്ട് പാടാൻ അറിയാം.നല്ല അടിപൊളി പാട്ട് അല്ലേ. ഇത് മറ്റേ മനസ്സിനക്കരെ സിനിമയിലെ പാട്ടാണ്. അറിയുന്നവരും അറിയാത്തവരും ഇതിനൊരു ലൈക്ക് തരണേ.
ജയറാം ഏട്ടന്റെ മിക്ക സിനിമയിലും മമ്മൂകോയ ഉണ്ടാകും മിസ്സ് u ഇക്ക!!
@jacksonleo391510 ай бұрын
എന്റെ ഓർമയിൽ ഞാൻ എന്റെ ലൈഫിൽ താന്നെ ഫാസ്റ്റ് തിയറ്റർ പോയി കണ്ട പടം ആണ് ❤️❤️❤️
@sarathraj94 Жыл бұрын
മാമുക്കോയ 😞❤
@bishnudev2 сағат бұрын
1:59s - 2:24 Wow 😳 this lyrics ❤❤❤ । I don't understand but that's lyrics ❤❤❤❤ watching frome WB ❤️
@dream_sequence9 ай бұрын
2024 March 1 nu kelkunavar
@salmanfaseek22218 ай бұрын
🙌
@elcucuy19348 ай бұрын
April 1 n njn
@richugopalakrishnan60318 ай бұрын
2024 april 04
@VISHNU-lx8ep7 ай бұрын
April23
@DreemsComeThrue7 ай бұрын
Yes
@jojyjuanjojyvava Жыл бұрын
90സിൽ ജനിച്ച നമ്മളുടെ bagyam
@hannhlee11 ай бұрын
ഈ പാട്ട്......❤Something special
@Entertainmedia11112 күн бұрын
എല്ലാ വർഷവും കേൾക്കാൻ ആളുകൾ ഉണ്ടാവും
@aravbn65325 ай бұрын
2025 ൽ കേൾക്കാൻ പോകുന്ന ആരേലും ഉണ്ടോ 😁
@rajeshc50895 ай бұрын
Unde
@Jinukka5 ай бұрын
❤️
@romykim59675 ай бұрын
27 ollu but capacity vechu ethum ennu thonnunillaa😂
@ramshikhan73395 ай бұрын
2030 il kelkkunnavar undo ❤🎉
@riyasnazar23435 ай бұрын
On the way❤😅
@Team_MSN3 ай бұрын
ഗ്രാമത്തിന്റെ ഭംഗി ഇത്രത്തോളം വിവരിച്ച ഒരു ഗാനം വേറെയുണ്ടാകില്ല.....😊ilaiyaraja sir, MG ഏട്ടൻ combo❤️🤏
@azlamspeaking Жыл бұрын
ഇതുപോലെ ഒരു പാട്ടും ഇങ്ങനെ ഒരു സിനിമയും ഒന്നും ഇനി ഉണ്ടാവില്ല
@amaljoshy7 Жыл бұрын
Fav jayaram movie of all time
@daybyday8774 Жыл бұрын
😢 mamukoya rip
@keralaboy019 ай бұрын
ഇനി ഇത്പോലെ ഉള്ള പാട്ടുകൾ കേൾക്കാൻ കിട്ടില്ലെന്ന് ഉറപ്പല്ലേ 🙂
@Arjun-nm4om4 ай бұрын
ഈ പാട്ട് കേൾക്കുമ്പോൾ വല്ലാത്തൊരു ഫീൽ ആണ്.. ഗ്രാമഭംഗി❤❤❤
@sonuns3741Ай бұрын
സ്കൂൾ കഴിഞ്ഞു വന്നു T V യിൽ jukebox/melody ചാനലിൽ ഒരുപാട് കേട്ട പാട്ട്. ലാൻഡ് ഫോണിൽ നിന്നും വിളിച്ചു, സോങ്‌സ് വെച്ച് കേട്ടിരുന്ന കാലം. നൊസ്റ്റു... ❤😊
@WOLVERINE-o4h6 ай бұрын
ഗിരീഷേട്ടന്റെ വരികൾ ... ആഹാ 😌🙌🏻
@SAYANTH.S Жыл бұрын
Vintage jayaram ❤️🔥
@ajaygokul3819 Жыл бұрын
ജയരാമേട്ട എന്തൊരു സ്ക്രീൻ presence
@amruthar98158 ай бұрын
മാമുക്കോയ ❤
@tinusvlog67889 ай бұрын
മറക്കുടയാല്‍ മുഖം മറയ്ക്കും മാനല്ലാ അവൾ മഷിക്കറുപ്പാല്‍ മിഴിയെഴുതും മീനല്ലാ (2) പൂനിലാവല്ല പുലര്‍ വേളയില്‍ മുല്ലയാവില്ല മൂവന്തിയില്‍ അവള്‍ അല്ലിയാമ്പലല്ല കുഞ്ഞു തെന്നലേ കുറുമ്പിന്റെ ( മറക്കുട...) മുണ്ടകം പാടത്തെ മുത്തും പവിഴവും കൊയ്യാനെത്തണ പ്രാവാണ് തങ്കക്കിനാക്കളെ തഞ്ചിച്ചും കൊഞ്ചിച്ചും താരാട്ടാനുള്ള പാട്ടാണ് (മുണ്ടക...) പാലാഴി തിങ്കള്‍ വന്നു കൊണ്ടു വന്ന പാല്‍ക്കുടം ഓ...ഓ.. പൂക്കാലമെന്റെ ചുണ്ടിലുമ്മ വെച്ച തേന്‍ കണം ഉള്ളിന്നുള്ളില്‍ തുമ്പി തുള്ളും ചെല്ല ചെറു പ്രായം ( മറക്കുടയാല്‍..) വെള്ളിച്ചിലമ്പിട്ട് തുള്ളിക്കളിക്കുന്ന കണ്ണാടിപുഴ ചേലാണ് വെണ്ണിലാപ്പെണ്ണിന്റെ മൂക്കുത്തിക്കല്ലിലെ മുത്തോലും മണി മുത്താണ് (വെള്ളിച്ചിലമ്പിട്ട്...) കസ്തൂരി കാറ്റു കൊണ്ടു വന്നു തന്ന പൂമണം മിന്നായം മിന്നല്‍ പോലെ മിന്നി നിന്ന തേൻ നിറം ഉള്ളിന്നുള്ളില്‍ പെയ്തിറങ്ങും ചില്ലു മഴക്കാലം (മറക്കുട..)
@vishnumohan608Ай бұрын
2035 ഇൽ പോലും പുതിയ ജനറേഷൻ കുട്ടികൾ വന്ന് ഇത് കേൾക്കുന്നുണ്ടാകും...💚 Thats 90s and 20th starting
@Dileep563Ай бұрын
Hi bro😊
@Dileep563Ай бұрын
ജയറാമിൻ്റെ ഒരേ ഒരു💎 movire😫😊💔🔥
@p.k.rajagopalnair2125 Жыл бұрын
Everything wears a green look here. Green hills, green plantations, green waters, green paddy fields and energetic looking young men and women , led by an young Jayaram dancing well to the tune of the song that leaves a cooling effect in the minds of viewers who really get so fond of the song and their actions and dancing styles. It was nice to watch this video as actor Jayaram looked so energetic a man as his very look and his body language makes viewers to get impressed upon him as the "Marakkudayal " song leaving impressive impressions in the minds of viewers. A song which was presented well by M.G.Srikumar under the able guidance of the veteran musician Illayaraja.
@90sKids-v9z7 ай бұрын
ഇപ്പോൾ ഇറങ്ങുന്ന പാട്ട് ഒറ്റവട്ടം കേട്ടാൽ കഴിഞ്ഞു.... ഓ ഇതൊക്കെ എന്തൊരു ഫീൽ വരികളിലെ അർത്ഥം 😍😍😍
@fathimarizana3522 Жыл бұрын
Jayaramettan ishttam❤❤❤super song❤❤❤
@HarisVtp Жыл бұрын
ഇനി ഇത് പോലെ വരാൻ എന്ത് ചെയ്യണം 😢
@3logblizzard5279 ай бұрын
Year 2025 still one of my favorite❤
@ragiltp90768 ай бұрын
One of the perfect balanced movie ❤️ അതിനേക്കാൾ ഒരുപാടി മുന്നിൽ നിൽക്കുന്ന പാട്ട് ❤️❤️ എല്ലാത്തിനെയും കടത്തി വെട്ടുന്ന അസാധ്യ ഗ്രാമീണ സൗന്ദര്യം ❤️❤️❤️
@abins1003 Жыл бұрын
Girish puthencherry miss this magician a lot ❤
@shabeershabi24194 ай бұрын
3:23 3D sound❤️
@jeffinjomyjomy7847 Жыл бұрын
പാലക്കാട് ❤️❤️
@sajith8634 Жыл бұрын
ഉച്ച ഊണ് കഴിഞ്ഞ് ഈ പാട്ട് ഒക്കെ കേട്ടിരിക്കാൻ തന്നെ ഒരു രസം ആണ്