Minungum Minnaminuge Official Song HD | Film Oppam | Mohanlal | Priyadarshan

  Рет қаралды 67,440,346

satyamvideos

satyamvideos

7 жыл бұрын

Song - Minungum Minnaminuge......
Movie : Oppam
Singer - M G Sreekumar | Shreya Jayadeep
Music - Jim | Biby | Eldhose | Justin [4 Musics]
Lyrics - B K Harinarayanan
Cast : Mohanlal, Vimala Raman, Anusree, Nedumudi Venu, Mamukkoya
Director : : Priyadarshan
Produced : Antony Perumbavoor
Keyboard Programming - Nihil Jimmy | Sumesh Anand Surya
Guitars & Bass - Sumesh Parameswar
Flute - Jossy Alappey
Strings - Francis Xavier, Francis Sebastian, Herald, Danny, Josutty
COCHIN Strings
Percussion - Sunilkumar
Recording Engineers - Jim Jacob (4 Musics)
Anujith A K (NHQ)
Vijay VV (NHQ)
Binil Eldhose (NHQ)
Mixing Engineer - Vijay VV (NHQ)
Mastering Engineer - Kiran Lal (NHQ)
Recorded, Mixed & Mastered at NHQ Studios, Cochin
Set Your Caller Tune Now....
for Aircel- DT 6240237 to 53000
for Airtel - Dial 5432115807933
for Vodafone - Dial 5378432686
for Reliance - sms CT 8432686 to 51234
for Idea - Dial 567898432686
for Docomo-SET 8432686 to 543211
for BSNL (N)-BT 6240237 to 56700
for BSNL (W)-BT 6240237 to 56700
for BSNL (S)-BT 8432686 to 56700
for BSNL (E)-BT 8432686 to 56700
for MTS-CT 6239269 to 55777
for Virgin- sms 8432686 to 58475
for Telenor-ACT 8432686 to 52211
Subscribe Now
Satyam Jukebox: / satyamjukebox
Satyam Videos: / satyamvideos
Satyam Audios: / satyamaudio
Follow us
Satyam Audios Facebook - / satyamaudios
Satyam Audios Twitter -
/ satyamaudios
Satyam Audios Website -
satyamaudios.com/
Satyam Audios Pinterest - / satyamaudios

Пікірлер: 7 900
@satyamvideos
@satyamvideos Жыл бұрын
Anuragam Movie Official Trailer Out Now! Watch it Now kzbin.info/www/bejne/l3nEgqmZi55gmZY
@rekhajoby5940
@rekhajoby5940 Жыл бұрын
Haiankanksns KNAOMVKABLBS JANONHSKMAOBKSN KNAVKANLAMOMBS Kahkbkahkbs kon😅 0:41
@amrithaemadhu4184
@amrithaemadhu4184 Жыл бұрын
@@rekhajoby5940 121¹≥²11
@arathiraj8041
@arathiraj8041 Жыл бұрын
​@@rekhajoby5940 m
@jaisethomas1509
@jaisethomas1509 Жыл бұрын
​@@rekhajoby5940 ❤
@shirinfazil2721
@shirinfazil2721 Жыл бұрын
​@rekhajoby5940 0011p1}1}
@muhamedjafsal9837
@muhamedjafsal9837 Жыл бұрын
നമ്മുടെ ജീവിതത്തിലെ ഏറ്റവും വലിയ സ്വർഗ്ഗം അച്ഛനും അമ്മയും നമ്മുടെ കൂടെയുള്ളപ്പോഴാണ്
@Vishnuvichu12345
@Vishnuvichu12345 4 ай бұрын
101℅..ath kazhinjal theernnu ellam.......pinne angne jivikunnu
@amirthasanthosh225
@amirthasanthosh225 4 ай бұрын
​@@Vishnuvichu12345Sathym😢
@anugrahohmz512
@anugrahohmz512 2 жыл бұрын
പ്രിയദർശന്റെ സംവിധാനം MG അണ്ണന് പാടി ലാലേട്ടൻ അഭിനയിച്ചാൽ പിന്നെ അതുക്കും മേലെ ഒന്നുല്ല കാരണം അത്രക്ക് ഫീൽ ആയിരിക്കും 💞😍
@Al-rw2vo
@Al-rw2vo 2 жыл бұрын
Marakkar says hi 🙂 But songs okke kollam 👌💯
@zulfikarteeco6389
@zulfikarteeco6389 4 ай бұрын
Xv
@ashrafmohammed35
@ashrafmohammed35 20 күн бұрын
പ്രിയദർശൻ ആണോ എന്നാൽ മോഷടിച്ചത്😅
@binoymari1381
@binoymari1381 Ай бұрын
സിനിമയിൽ ആയാലും ജീവിതത്തിലും ആയാലും കേട്ട കഥയിലും പാട്ടിലും അമ്മയെ പറ്റിയുള്ള പാട്ടുകളും കഷ്ട്ടപാടുകളും മാത്രമാണ്. അച്ഛനെ പറ്റിയുള്ള പാട്ടുകളും കുറവാണ്. But ഈ പാട്ട് എല്ലാ അച്ഛന്മാരുടെയും ഹൃദയത്തിൽ ഒരു ചലനം സൃഷ്ടിക്കും അത് എത്ര വലിയ ദേഷ്യമുള്ളതും മുൻകോപിയായ അച്ഛനും ആയാലും ശരി.ദൈവത്തിനു നന്ദി 🙏🙏🙏
@kozhikkodebeach5084
@kozhikkodebeach5084 Жыл бұрын
എന്തൊരു അർത്ഥം ഉള്ള വരികൾ... കേൾക്കുമ്പോൾ കണ്ണ് നിറഞ്ഞുപോകുന്നു.. 🥰
@marjaanlulu7737
@marjaanlulu7737 7 ай бұрын
Sathyam
@ThankachanMp-sg8uc
@ThankachanMp-sg8uc Ай бұрын
Yes
@MariasDiaries
@MariasDiaries 2 жыл бұрын
പെൺമക്കൾക്ക് അച്ഛൻ എന്ന് പാറയുന്നെ ഒരു സ്വകാര്യ അഹങ്കാരം ആണ്.. 💞💞
@rajeshgopinathan5350
@rajeshgopinathan5350 2 жыл бұрын
🥰🥰🥰🥰👍👍👍👍👍
@Kannankannan-dt6yi
@Kannankannan-dt6yi 2 жыл бұрын
👍👍👍👍💞💞💞💞💞
@Kannankannan-dt6yi
@Kannankannan-dt6yi 2 жыл бұрын
എനിക്ക് അനുഭവം മാണ്
@vinayanvinod4754
@vinayanvinod4754 2 жыл бұрын
അപ്പോൾ ആണുങൾക്ക് പരസ്യം ആയ അഹങ്കാരം ആണോ😁
@khaleelurahman5468
@khaleelurahman5468 2 жыл бұрын
@@vinayanvinod4754 അങ്ങനെ പറഞ്ഞില്ലല്ലോ
@shameerali7419
@shameerali7419 2 жыл бұрын
M.G സാറും ശ്രേയ മോളും പാടിയും ലാലേട്ടനും മീനാക്ഷി മോളും അഭിനയിച്ചും പൊളിച്ചു Big Salute for all❤️
@AnnaBasil
@AnnaBasil 2 жыл бұрын
B B
@hanavlog928
@hanavlog928 2 жыл бұрын
Kariu😘
@sideeqsideeqsideeq8765
@sideeqsideeqsideeq8765 2 жыл бұрын
👍👍
@lavanyaleachu2148
@lavanyaleachu2148 2 жыл бұрын
Lavanya.R.A gf
@rabeeh1238
@rabeeh1238 2 жыл бұрын
@@AnnaBasil 😊🥰🥰🚒
@arvindaj3133
@arvindaj3133 6 ай бұрын
Am from Telangana hyadarabad.. Am living in dubai am work with malayali chetaa's im learning malayalam.. Nyaaan malayalam padikkan.. Enniku malayalam samsarikikum kaliyum nyaan ❤️😘
@lucifermorningstarLMX
@lucifermorningstarLMX 2 жыл бұрын
ജീവിച്ചിരുന്നപ്പോൾ നന്നായി സ്നേഹിക്കാൻ പറ്റിയില്ല. മിക്കപ്പോഴും തമ്മിൽ വാഴക്കായിരുന്നു. അവസാനം വേറെങ്ങുമല്ല എന്റെ മടിയിൽ കിടന്നാണ് അച്ഛൻ ഈ ലോകത്തോട് യാത്ര പറയുന്നത്. ഈ പാട്ട് കേൾക്കുമ്പോൾ I miss my father so much. അതുകൊണ്ട് ജീവിച്ചിരിക്കുമ്പോൾ അവര് കുറച്ച് ദേഷ്യപ്പെട്ടാലും അങ്ങ് കണ്ടില്ലെന്ന് വച്ചേക്കണം. അച്ഛന്മാരെ വിഷമിപ്പിക്കരുതേ...
@kevin88fern
@kevin88fern 2 жыл бұрын
🙌
@neethuxavier1244
@neethuxavier1244 Жыл бұрын
Truth
@shafeekkg135
@shafeekkg135 Жыл бұрын
ആ അച്ഛന് ഒരിക്കലും ദേഷ്യം ഉണ്ടായിക്കാണില്ല ആ അച്ഛന് മാത്രം അല്ല മക്കളെ സ്നേഹിക്കുന്ന ഒരച്ഛനും മക്കളോട് ദേഷ്യം തോന്നില്ല മുത്തേ കാരണം ഞാൻ ഒരച്ഛനാണ്
@seemabhaskaran7091
@seemabhaskaran7091 Жыл бұрын
Sjquwuwuwwiwu3uu2uwowuwowwywuwiwu2wiwieowieo2wpwieiwowueiwowueosehowwoshissoqspodsiossisodkssjsowojsoswjekwjspssjsjshweksjehehwhwwiwpsjewjshdhdvdhhfhdwjsjshshsiwkskdksdhdoalshssksljdjdlsskskskshdjddhdjdkdhddjdjdhjdjskalakxkskdjskalxkdkddlsjdslskssldjspslsj
@firoznizam99
@firoznizam99 Жыл бұрын
❤❤❤😢
@nandanarajan4064
@nandanarajan4064 2 жыл бұрын
"മണിമുകിലോളം... മകൾ വളർന്നാലും അച്ഛന്റെ ഉള്ളിലെന്നും അവളൊരു താമര തുമ്പി അല്ലേ...."❤️ സത്യമായ വാക്കുകൾ 😇😍അച്ഛന്റെ സ്നേഹത്തിനു പകരം വെക്കാൻ ഒന്നുമില്ല ഈ ലോകത്ത് 😊😘അതുപോലെ അമ്മേടെയും ❤️
@prasannavadekkatt9447
@prasannavadekkatt9447 2 жыл бұрын
Mmmkmk
@anseeraanseera8160
@anseeraanseera8160 2 жыл бұрын
Ryci
@anseeraanseera8160
@anseeraanseera8160 2 жыл бұрын
Rycaw
@anseeraanseera8160
@anseeraanseera8160 2 жыл бұрын
Suz
@jaithra2016
@jaithra2016 2 жыл бұрын
Pp8
@amalraj4285
@amalraj4285 3 жыл бұрын
"മണി മുകിലോളം മകൾ വളർന്നാലും അച്ഛന്റെ ഉള്ളിലെന്നും അവളൊരു താമരതുമ്പിയല്ലേ, ചെല്ല കുറുമ്പുകാട്ടി ചിണുങ്ങുന്ന ചുന്ദരി വാവയല്ലെ "😘😘😘😘 Heart touching Lines💖💛
@vibinbs1932
@vibinbs1932 3 жыл бұрын
സത്യം
@sheenap5553
@sheenap5553 3 жыл бұрын
Yes ❤️❤️❤️❤️
@shahma2060
@shahma2060 3 жыл бұрын
💯❤❤❤
@vineetharajeesh5907
@vineetharajeesh5907 3 жыл бұрын
അതെ
@anjuvijayan840
@anjuvijayan840 3 ай бұрын
🥺🥺💯💯❤ ❤❤
@harisbeach9067
@harisbeach9067 Жыл бұрын
മലയാള സിനിമയിലെ നല്ല പാട്ടുകളുടെ ലിസ്റ്റ് എടുത്താൽ 100 ൽ 60% പാട്ടും ലാലേട്ടന്റെ സിനിമകളിലെ പാട്ടുകളാകും👌"എന്ന് മമ്മുക്ക ഫാൻ ഒപ്പ്..✍️❤️
@sandhesh900
@sandhesh900 Жыл бұрын
നസീർ സാറിനെ മറന്നൊ
@nahasn31
@nahasn31 Жыл бұрын
Bcoz of mg sreekumar💥❤️
@Vk-oe9sr
@Vk-oe9sr 10 ай бұрын
💯💯
@mariyamrushaida252
@mariyamrushaida252 9 ай бұрын
😊😊
@aparnapnair6997
@aparnapnair6997 2 ай бұрын
Fda m​ഉഐ😢@@Vk-oe9sr
@RUBBERBANDMALAYALAM
@RUBBERBANDMALAYALAM 2 жыл бұрын
ഒപ്പം എന്ത് നല്ല സിനിമ ആണ്.. മോഹൻ ലാൽ ജീവിച്ച സിനിമ... ഒരു മറക്കാരിനും ഒപ്പം എത്താൻ പറ്റാത്ത സിനിമ.. വളരെ സാധാരണക്കാരൻ ആയി അഭിനയിച്ച സൂപ്പർ മൂവി..
@sreejithandsajini4724
@sreejithandsajini4724 7 жыл бұрын
മിനുങ്ങും മിന്നാമിനുങ്ങേ ..... ഒരുപാട് നാളുകൾക്കു ശേഷം മലയാളത്തിൽ ഒരു ശ്രുതി മധുരമായ ഗൃഹാതുര ഗാനം ...... എല്ലാ അച്ഛൻന്മാര്കും അച്ഛൻന്മാരാകുവാൻ പോകുന്നവർക്കും തീർച്ചയായും ഇഷ്ട്ടപെടുന്നൊരു ഗാനം ....
@umadevi3570
@umadevi3570 2 жыл бұрын
Aaaahaaa
@keerthivasan2969
@keerthivasan2969 2 жыл бұрын
@@umadevi3570 athilley
@ayush.sameya.s5276
@ayush.sameya.s5276 2 жыл бұрын
Yes 🥰😅🥰
@krishnapriyar6669
@krishnapriyar6669 3 жыл бұрын
എനിക്ക് ഈ ഗാനം ഇഷ്ടമാണ് .ഇത് അച്ഛനും മകളും തമ്മിലുള്ള ബന്ധം പ്രകടിപ്പിക്കുന്നു.ലോകത്തിലെ മറ്റൊരു പ്രണയവും ഒരു പിതാവിന് തന്റെ കൊച്ചു പെൺകുട്ടിയോടുള്ള സ്നേഹം പോലെയല്ല.❤️😌
@RayanRayan-ir2om
@RayanRayan-ir2om 2 жыл бұрын
.
@mistikaalex4022
@mistikaalex4022 2 жыл бұрын
Vvvvg
@sinusanil7893
@sinusanil7893 2 жыл бұрын
@@mistikaalex4022 r
@royjacob241
@royjacob241 2 жыл бұрын
@@mistikaalex4022 Jo
@bijuvarughese2598
@bijuvarughese2598 2 жыл бұрын
സത്യം 👍❤
@aash_jk97
@aash_jk97 Жыл бұрын
ചെറിയ ഇണക്കങ്ങളും പിണക്കങ്ങളും ഒക്കെ ഉണ്ടെങ്കിലും എനിക്ക് എന്റെ അച്ഛനെ വലിയ ഇഷ്ടാ❤️ ഒരു ദിവസം അനിയത്തി ചോദിച്ചു ഞങ്ങൾ മക്കളിൽ ആരെയാണ് അച്ഛന് ഏറ്റവും ഇഷ്ടം എന്ന് അപ്പോൾ അച്ഛൻ പറയാ 'എനിക്കെല്ലാരും ഒരു പോലെയാ എന്നാലും എന്റെ മൂത്ത കുഞ്ഞിനോട് ഇത്തിരി കൂടുതലാണെന്ന് ' മൂത്ത ആൾ ഞാനാട്ടോ ❤️🔥 ഐ ലവ് യൂ അച്ഛാ 🔥🔥
@cinemalover6203
@cinemalover6203 Жыл бұрын
Ee manushyanu kittiya athrem nalla songukal vere aarkkum kittiyittilla malayalathil❤️
@brocodebrocode4381
@brocodebrocode4381 2 жыл бұрын
അച്ഛനും മകളും തമ്മിലുള്ള സ്നേഹം പറഞ്ഞറിയിക്കാൻ പറ്റില്ല 😭😭❤❤❤
@jithu.jeenavlog9701
@jithu.jeenavlog9701 2 жыл бұрын
നിങ്ങൾക്ക് മകൾ ഉണ്ടോ 😄
@brocodebrocode4381
@brocodebrocode4381 2 жыл бұрын
@@jithu.jeenavlog9701 ഞാൻ ഒരു മകൾ ആണ് Mister😤
@deepasudhakaran2437
@deepasudhakaran2437 2 жыл бұрын
@@brocodebrocode4381 ☺
@sreenandanaskurup8392
@sreenandanaskurup8392 2 жыл бұрын
Sathyam 😊😊
@shahbin123m5
@shahbin123m5 Жыл бұрын
@@jithu.jeenavlog9701 fmmmsmsmdkdkjji
@vishnus5186
@vishnus5186 2 жыл бұрын
ലാലേട്ടൻ അഭിനയിക്കാൻ പറഞ്ഞപ്പോഴ് ജീവിച്ചു കാണിച്ച കഥാപാത്രം ❤🥰🥰 എന്തൊരു ഫീലാണ് ലാലേട്ടാ ❤
@vahidacp693
@vahidacp693 2 жыл бұрын
athaaanu lalettan 😘
@vishnus5186
@vishnus5186 2 жыл бұрын
@@vahidacp693 ❤💯
@gowrigopan3785
@gowrigopan3785 2 жыл бұрын
Lalettan ❤️❤️
@fawasp5146
@fawasp5146 2 жыл бұрын
2022 ഈ song കേൾക്കാൻ വാന്നവർ ആരെങ്കിലും undoo💕👍🏻
@subitharajeshrajesh4669
@subitharajeshrajesh4669 Жыл бұрын
Yes
@aneeshkavi467
@aneeshkavi467 Жыл бұрын
Me
@malavikamalus9105
@malavikamalus9105 Жыл бұрын
Me ☺️
@mrshibiliff5219
@mrshibiliff5219 Жыл бұрын
@@malavikamalus9105 . ...
@sulaimanvvr
@sulaimanvvr Жыл бұрын
Undee
@kozhikkodebeach5084
@kozhikkodebeach5084 Жыл бұрын
എന്തൊരു Feeling ആണ്..മധുരമായ ആലാപനം..അതിനുസരിച്ചുള്ള Music ഉം..സ്നേഹം നിറഞ്ഞു തുളുമ്പുന്ന വരികളും 🥰🥰
@fathimafarhana9871
@fathimafarhana9871 Жыл бұрын
😊
@bincymolbaby2978
@bincymolbaby2978 10 ай бұрын
😮😮😮😮😮😢😮😮😮😢😮😢😅😢😢😮😢😢😢😢😅😢😮😮😮😢😮😢😮😮😅😢😮😢😮
@ezdanhazin6336
@ezdanhazin6336 10 ай бұрын
​@@fathimafarhana9871pplĺĺqqqqq
@user-ro7vj3dd6x
@user-ro7vj3dd6x 9 ай бұрын
Jy GL
@arunvenattu
@arunvenattu 8 ай бұрын
​@@bincymolbaby2978 Kബിബിസി zk ഉം I'm j m à es nAnkķ
@ck__creation__official9466
@ck__creation__official9466 3 жыл бұрын
ഈ പാട്ട് കേൾക്കുമ്പോൾ ഞാൻ അറിയാതെ എന്റെ കണ്ണ് നിറ യാറുണ്ട്. ഒരു പക്ഷെ ഞാൻ എന്റെ അച്ഛനെ അത്രയ്ക്കു ഇഷ്ട്ടപെട്ടത് കൊണ്ടാകും ❣️❣️😘Love u achaa❤️❣️❣️
@rejanitmaxi4403
@rejanitmaxi4403 2 жыл бұрын
>llllllllllllll"l
@ajayanajayan.k1829
@ajayanajayan.k1829 2 жыл бұрын
ഡിജിഡിങ് ഫ്വ്
@annithammi1955
@annithammi1955 2 жыл бұрын
8
@ffkycvideos9486
@ffkycvideos9486 2 жыл бұрын
@@rejanitmaxi4403 lll🥰6
@ramachandrankrishnan2471
@ramachandrankrishnan2471 Жыл бұрын
Same to u
@alitm4635
@alitm4635 3 жыл бұрын
എംജി ശ്രീ ചേട്ടൻ 😍. ദൈവം അനുഗ്രഹിച്ചു കൊടുത്ത ശബ്ദം
@najeebveliyancode1372
@najeebveliyancode1372 2 жыл бұрын
Ty7
@aarshabijoy3995
@aarshabijoy3995 2 жыл бұрын
Love
@MLxHUNTER555
@MLxHUNTER555 2 жыл бұрын
sathyam 💕❤
@priyatp9383
@priyatp9383 8 ай бұрын
Sathyam
@Master._ak
@Master._ak 2 жыл бұрын
ലാലേട്ടൻ പ്രിയദർശൻ കൂട്ടുകെട്ട് ഉഗ്രൻ സോങ് ഒരുപാട് ഉണ്ട് എന്നാലും ഇതും ആരും മറക്കില്ല 🔥🔥♥️💯❤️
@mohamedunaise216
@mohamedunaise216 2 жыл бұрын
മലയാളത്തിൻറെ തനിമ പൂർണമായും ഉൾക്കൊണ്ട് ഒരു ഗാനം നന്നായിട്ടുണ്ട്
@prajithmonu360
@prajithmonu360 2 жыл бұрын
അച്ഛൻ എന്താ എന്നറിയാൻ അച്ഛനാകണം എന്നൊന്നുമില്ല ദേ ഇതുപോലെ ഉള്ള പാട്ടുകൾ മതി 😍😍
@swapnaharidasp325
@swapnaharidasp325 2 жыл бұрын
E Patti orkkumbol ente achante mukham
@user-lx7wg3fb1s
@user-lx7wg3fb1s 2 жыл бұрын
@@swapnaharidasp325 pattiyo🙄
@lajinarajith4416
@lajinarajith4416 2 жыл бұрын
Correct
@hanna-td7vv
@hanna-td7vv 2 жыл бұрын
Crct👍
@user-gg6ri3ki6j
@user-gg6ri3ki6j 2 жыл бұрын
👍🏼👍🏼
@nazninaworld3068
@nazninaworld3068 3 жыл бұрын
കുഞ്ഞു മോളോട് അച്ഛനുള്ള സ്നേഹം അതു പറഞ്ഞറിയിക്കാൻ പറ്റാത്തതാണ് ,,,സ്വന്തം ജീവനേക്കാൾ മകൾക്കു വേണ്ടി ജീവിക്കുന്ന..പാവം അച്ഛൻ ..-അമ്മയുടെ സ്നേഹത്തെ പറ്റിയൊക്കെ വാനോളം പാടുമ്പോഴുമാ ആരും അറിയുന്നില്ല മകളോടുള്ള അതിരറ്റ സ്നേഹ വാത്സല്യങ്ങൾ നിശ്ശബ്ദമായി ഒരു വിതുമ്പലായി കൊണ്ടു നടക്കുന്ന ആ അച്ഛനെ ..കുഞ്ഞു മോളുടെ മുഖം മെല്ലെ ഒന്നു വാടി പോയാൽ ആ പിതാവാനുഭവിക്കുന്ന വേദനയുണ്ടല്ലോ ..ഈശ്വര .. രാത്രി ജോലി കഴ്ഞ്ഞു വീട്ടിൽ തിരിച്ചെത്തി അച്ഛൻ ചോദിക്കും എന്റെ മോളുറങ്ങിയോ എന്റെ മോൾ ആ വാക്കിലെ കരുതലും സ്നേഹവും ഏറ്റവും മനോഹരമാണ്...അമ്മ പറയും മോളുറങ്ങി ...ഉറങ്ങി കിടക്കുന്ന ആ കുഞ്ഞിൻറെ കുഞ്ഞി കാലുകളിൽ ഇളം കൈകളിൽ ആ മനുഷ്യൻ ഉമ്മ വെച്ചത് നെറ്റിയിലും കവിളിലും തലോടി കൊണ്ട് ആ പിതാവ് വിതുമ്പിയത് .. ആ കണ്ണീരു തന്നെയല്ലേ ദൈവമേ സ്നേഹത്തിന്റെ പൂർണത...
@creativeclassic7644
@creativeclassic7644 2 жыл бұрын
😥😥😥😥😥😥
@rajeevpg4653
@rajeevpg4653 2 жыл бұрын
👍👍👍❤️🙏
@shibilanargees6502
@shibilanargees6502 2 жыл бұрын
❤️❤️
@anwaraiman5327
@anwaraiman5327 2 жыл бұрын
👍🏻👍🏻
@dhanyadeepu1314
@dhanyadeepu1314 2 жыл бұрын
👍👍👍👍
@kozhikkodebeach5084
@kozhikkodebeach5084 Жыл бұрын
അടിപൊളി....😍.മനസ്സിൽ എപ്പോഴും പാടാൻ വരുന്ന പാട്ട് ആണ് ഇത്.. 🥰
@ThankachanMp-sg8uc
@ThankachanMp-sg8uc Ай бұрын
Yes
@_silent_eyez_14
@_silent_eyez_14 Жыл бұрын
*_❤️‍🩹വിയർപ്പിന്റെ ഉപ്പുരസം കൊണ്ട് മക്കളുടെ ജീവിതം മധുരമാക്കി തിർക്കുന്ന മഹാ കാവ്യമാണ് അച്ഛൻ...💯❤‍🩹_*
@AnasJD-135
@AnasJD-135 Жыл бұрын
❤️
@sumasunil3027
@sumasunil3027 Жыл бұрын
❤️❤️❤️❤️
@remyaraveenthran3690
@remyaraveenthran3690 Жыл бұрын
@@sumasunil3027 o0pp
@prajothg.s8686
@prajothg.s8686 Жыл бұрын
So true
@tiginthomas6803
@tiginthomas6803 Жыл бұрын
♥️♥️
@adhiladhi6070
@adhiladhi6070 3 жыл бұрын
2021ൽ ഈ പാട്ടു കേൾക്കുന്നവർ like അടിക്കു 😍😍
@shijudas451
@shijudas451 3 жыл бұрын
സൗദിയിൽ നിൽക്കുന്ന ഞാൻ. വീട്ടിലേക്ക് വിളികുമ്പോൾ.5 വയസുള്ള എന്റെ മോൾ എനിക്ക് വേണ്ടി പാടുന്ന പാട്ടാണ് ഇത് 😟
@ajaythankachanvlogs6091
@ajaythankachanvlogs6091 3 жыл бұрын
Ano ❤
@ruksasworld7777
@ruksasworld7777 3 жыл бұрын
❤️❤️❤️
@thahirthahu9207
@thahirthahu9207 3 жыл бұрын
❤️❤️❤️
@harisenni6106
@harisenni6106 3 жыл бұрын
😔😔😔
@anoopkrishnan6947
@anoopkrishnan6947 3 жыл бұрын
❤️❤️❤️❤️
@binilpb635
@binilpb635 2 жыл бұрын
ഈ ഒരു ഫീൽ തരാൻ മലയാളത്തിനും, മലയാളിയുടെ സ്വന്തം ലാലേട്ടനും അനായാസം സാധിക്കും 😍😍😍😍😍
@sanjay7979
@sanjay7979 2 жыл бұрын
എനിക്ക് 2 ആൺമക്കളാണുള്ളത് ഈ പാട്ടു കാണുമ്പോളാണ് പെൺകുഞ്ഞിലാത്തതിൻ്റെ സങ്കടം വരും കണ്ണ് നിറയും
@kevin88fern
@kevin88fern 2 жыл бұрын
സാരം ഇല ... ഭാവിയില്‍ ഒരു ചെറുമകള്ടെ മുത്തച്ഛന്‍ ആകാൻ ആയിരിക്കും ദൈവം അനുഗ്രഹിച്ചക്കുന്നെ
@romeokd4960
@romeokd4960 3 жыл бұрын
நம்ம புள்ளின்கோ யாராவது இருகிங்களா ❤️
@funluttu
@funluttu 4 жыл бұрын
പറയുന്പോ..25 വയസ്സായി..ഏപ്പോ ഈ പാട്ട് കണ്ടാലും ഞാന് കരയും..
@paulbiswajit
@paulbiswajit 2 ай бұрын
I don't understand the language but I get tears in my eyes when I listen to the music ❤ I wish people stop fighting for language and start loveing each other in this world. Life will be so beautiful ❤️
@nazcogamingff9985
@nazcogamingff9985 2 жыл бұрын
ലാലേട്ടനെ ഇഷ്ടമുള്ള എത്രപേരുണ്ട് ഈ പാട്ട് കേൾക്കുന്നവർ 🥰🥰🥰
@hxxr-roblox6903
@hxxr-roblox6903 2 жыл бұрын
About a million (Sorry I can’t say Malayalam because I am a kid🥺)
@hxxr-roblox6903
@hxxr-roblox6903 2 жыл бұрын
Soo heart warming!🥺🥺🥺
@jyothilekshmis3531
@jyothilekshmis3531 2 жыл бұрын
My favorite malayalam actor is❤ lalettan❤
@kcmusic2718
@kcmusic2718 2 жыл бұрын
Najnnnnnnn🥰🥰🥰
@kcmusic2718
@kcmusic2718 2 жыл бұрын
@@jyothilekshmis3531 👌😍
@prabinrajprabin6714
@prabinrajprabin6714 6 жыл бұрын
എത്ര തവണ കേട്ടെന്നു ഓർമയില്ല ., ഇതാ ഈ ലാലേട്ടന്റെ കുഴപ്പം അഭിനയിക്കാൻ പറഞ്ഞാൽ ജീവിച്ചു കാണിച്ചു കൊടുക്കും . i love u Laletttaaa. 😍😍😍😍
@fayisfaise2945
@fayisfaise2945 4 жыл бұрын
Tr gf hu yrrrr leke la look look look LP ll oi kon&
@shareef__vavurkunnu__2242
@shareef__vavurkunnu__2242 4 жыл бұрын
Enthonn jeevich kanikkkal🤣🤣
@bhaskaranpv9261
@bhaskaranpv9261 4 жыл бұрын
ലാലേട്ടനും മീനാക്ഷികുട്ടിയും പൊളിച്ചു ♥️♥️♥️
@vasanthakumari6742
@vasanthakumari6742 4 жыл бұрын
I love this song very much. A beautiful relationship between father and daughter
@valsalathulasi7437
@valsalathulasi7437 3 жыл бұрын
@@vasanthakumari6742 ddddg
@valsalathulasi7437
@valsalathulasi7437 3 жыл бұрын
Nhh cccv
@aswathyjishnu1964
@aswathyjishnu1964 Жыл бұрын
എന്റെ മോൻ എന്നും ഈ പാട്ട് കേട്ടാണ് ഉറങ്ങറുള്ളത്
@anuradhamanu7390
@anuradhamanu7390 2 жыл бұрын
അച്ഛനെ ഒരുപാട് സ്നേഹിച്ച ഒരു മകൾ ആണ് ഞാൻ,അച്ഛൻ മരിച്ച് കഴിഞ്ഞ് വിഷമം വരുമ്പോൾ,അച്ഛനെ കാണാൻ തോന്നുമ്പോൾ കേൾക്കുന്ന പാട്ട്.....
@kevin88fern
@kevin88fern 2 жыл бұрын
അച്ഛൻ എന്നും കൂടെ ഉണ്ട് 🙌
@sumaisha3848
@sumaisha3848 2 жыл бұрын
Atheee🥲same situation
@saneesh373
@saneesh373 Жыл бұрын
🙂🙂
@nimmisvlog1446
@nimmisvlog1446 Жыл бұрын
Canser vannu kidakuna achande koode nja epol kerlkuvanu kannu nirayunu 😞
@amirthasanthosh225
@amirthasanthosh225 2 ай бұрын
Same situation....nta achan marichitt 2 year aavnn njnm achane kaananm nn thonnumbol ee song kelkkm apo achan koode ullath poleyaa.🥀🥺
@KimZoZo7
@KimZoZo7 3 жыл бұрын
ഞാൻ പിണങ്ങി ഇരിക്കുമ്പോ അച്ഛൻ പാടിതരുന്ന പാട്ട് ഈ പാട്ട് കേൾക്കുമ്പോൾ പിണക്കം എല്ലാം മാറും 🥰🥰 LOVE YOU Acha
@harikvr8822
@harikvr8822 3 жыл бұрын
അന്ധൻ ആയീ ചരിത്രം സൃഷ്ടിച്ച അഭിനയം..love you ലാലേട്ടാ🔥
@donapaul6617
@donapaul6617 2 жыл бұрын
Mmm
@nishanths9636
@nishanths9636 2 жыл бұрын
@@donapaul6617 you you can can can I I I don’t don’t don’t don’t don’t don’t
@fayhafaisal2392
@fayhafaisal2392 2 жыл бұрын
@@nishanths9636 5
@rajinachandran9675
@rajinachandran9675 2 жыл бұрын
@@donapaul6617 🎉oih 💕
@reebajohn1928
@reebajohn1928 2 жыл бұрын
O Thjhih.."
@SheriMol-vn6mt
@SheriMol-vn6mt Ай бұрын
anyone in 2024 april❤😂
@archanaarchana-xy5rr
@archanaarchana-xy5rr Ай бұрын
എനിക്ക് ലാസ്റ്റ് വരി ആണ് ഇഷ്ടമായത് നീ ചിരിക്കും നേരം അച്ഛന്റെ കണ്ണിൽ ആ വരി ❤️
@JagathKrishnakumar
@JagathKrishnakumar 7 жыл бұрын
മിനുങ്ങും മിന്നാമിനുങ്ങേ,, കിടിലം വീണ്ടും വീണ്ടും കേള്‍ക്കാന്‍ തോന്നുന്ന മാസ്മരിക ആലാപനത്തോടൊപ്പം ലാലേട്ടന്‍റെ വിസ്മയ അഭിനയവും. അടിപൊളി!!!! ഒപ്പത്തിന്‍റെ റിലീസിങ്ങിനായി കാത്തിരിക്കുന്നു ലാലേട്ടാ....
@mammukafanboy2592
@mammukafanboy2592 4 жыл бұрын
ലാലേട്ടൻ ഫാൻ അല്ല... എങ്കിലും ..... ഏട്ടന്റെ ഇതുപോലുള്ള ഹേർട് മേൽറ്റിംഗ്.... മൂവി സോങ്...... ഇഷ്ടം ആണ് ഒരുപാട് എന്ന് ഇക്ക ഭക്തൻ ❣️❣️
@rajick9095
@rajick9095 3 жыл бұрын
Sure you are not the one who has the best of you know the name for boy scout in a new book or the got it movie or not so I same thing that is in a relationship that will be ❣❣
@sandhoshtly6417
@sandhoshtly6417 3 жыл бұрын
@@rajick9095 place pppouy
@beemafahatha5512
@beemafahatha5512 3 жыл бұрын
ennupovvanu
@divyakrishnan2593
@divyakrishnan2593 2 жыл бұрын
Manimukilolam makal valarnnalum achante ullilennum avaloru thamara thumbiyalle🥰🥰💕💕Chellakurumbu katti chinungunna chundari vavayalle😍😍🤗
@Devi-nw4tz
@Devi-nw4tz 2 жыл бұрын
🥰❤
@divyakrishnan2593
@divyakrishnan2593 2 жыл бұрын
❤❤❤
@gudvibesonly4754
@gudvibesonly4754 2 жыл бұрын
എല്ലാ achanmarkkum പെൺമക്കൾ വലുത് ആണ്.ഇതും പറഞ്ഞു സ്കൂൾ കാലം മുതൽ അടി കൂടുന്ന ഇപ്പോഴും അച്ഛന് നിന്നോട് ആണ് ഇഷ്ടം കൂടുതൽ എന്ന് പറയുന്ന 33 വയസ്സായ ഞാനും 31 വയസ്സ് ആയ എൻ്റെ അനിയനും❤️❤️
@kevin88fern
@kevin88fern 2 жыл бұрын
Haha..
@srinivaspattoori8955
@srinivaspattoori8955 4 жыл бұрын
I am from Telangana state...........Mohan Lal sir Excellent Indian Actor. LOVE U SIR
@anusanoop7060
@anusanoop7060 3 жыл бұрын
U57 U
@radhavijayan2530
@radhavijayan2530 3 жыл бұрын
@@anusanoop7060 bbb m. N in n on on many impact in on
@radhavijayan2530
@radhavijayan2530 3 жыл бұрын
N jjbbbbbvvvccv
@ayishabiayishabi7274
@ayishabiayishabi7274 3 жыл бұрын
Wow
@tilottamabiswal1148
@tilottamabiswal1148 3 жыл бұрын
Plz do u have this movie in hindi ... I am From northern side so won't getting this language ... Plz if anyone have hindi dubbed plz shre the link I love tollywood and Kollywood
@radhakrishnansivakumar3661
@radhakrishnansivakumar3661 Жыл бұрын
எத்தனை முறை கேட்டாலும் சலிக்காத பாட்டு 🙏 ❤️
@MIYA_KRISHNA
@MIYA_KRISHNA Ай бұрын
Any one watch in 2024
@anazmohammedkadavil7054
@anazmohammedkadavil7054 10 күн бұрын
June 18 2024
@binugangadharan7706
@binugangadharan7706 7 күн бұрын
Yaa
@naamanaamathan6740
@naamanaamathan6740 5 күн бұрын
me now 23.06.24 from Tamilnadu
@jabirmk9771
@jabirmk9771 3 күн бұрын
Yes
@shafeequekoormath4862
@shafeequekoormath4862 3 жыл бұрын
എത്ര മനോഹരമായ വരികൾ ♥️♥️♥️♥️മണിമുകളിലോലം മകൾ വളർന്നാലും അച്ഛന്റെ ഉള്ളിലൊന്നും...............
@afrinshahanas6987
@afrinshahanas6987 3 жыл бұрын
Ee pattu Kettu🥰🥰😭😭😭😭 karanjavar undo?
@madhusoodhanag711
@madhusoodhanag711 3 жыл бұрын
Ha 😔
@jemshix
@jemshix 2 жыл бұрын
ആ പിന്നെ വേറെ പണിയില്ല
@afrinshahanas6987
@afrinshahanas6987 2 жыл бұрын
@@jemshix adh manassilaayi 😅😅😅
@vtjacob2551
@vtjacob2551 11 ай бұрын
എന്റെ കൊച്ചുമോൻ ജെറോൻ ഇമ്മനുൽ ജയിസ് ഈ പാട്ട് പഠിച്ചു സ്കൂൾ ആനിവേഴ്സറിക്കു പാടി എല്ലാവരുടെയും കയ്യടി വാങ്ങിയപ്പോൾ എന്റെ കണ്ണ് നിറഞ്ഞു. കാരണം അവന്റെ പുന്നാര അപ്പ, ഞങ്ങളുടെ പൊന്നുമോൻ ഇപ്പോളില്ല . സ്വർഗത്തിലാ ആണ്‌ മോനു1 മാസം പ്രായം.
@sreesankarr2592
@sreesankarr2592 2 жыл бұрын
നീ ചിരിക്കുംനേരം അച്ഛന്റെ നെഞ്ചകം chinganilavalle 💖
@vbalachandran7610
@vbalachandran7610 2 жыл бұрын
മകളെ ഇതുപോലെ സ്നേഹിക്കുന്ന അച്ചന്മാരുണ്ടെകിൽ ഒന്ന് ലൈക് അടിക്കണേ
@sideeqsideeqsideeq8765
@sideeqsideeqsideeq8765 2 жыл бұрын
Yes ❤️❤️❤️❤️❤️
@razeenashafi7623
@razeenashafi7623 2 жыл бұрын
@@silpavs mmmmmmmmnmmmmm.mmmmmmoommnnn
@razeenashafi7623
@razeenashafi7623 2 жыл бұрын
@@silpavs mj...
@razeenashafi7623
@razeenashafi7623 2 жыл бұрын
@@sideeqsideeqsideeq8765 .
@razeenashafi7623
@razeenashafi7623 2 жыл бұрын
@@silpavs l
@vishnuraj4849
@vishnuraj4849 3 жыл бұрын
ഈ പാട്ട് കേട്ട് എന്റെ കണ്ണിൽ നിന്ന് മാത്രമാണോ വെള്ളം വന്നത്. ഞാൻ ഈ പാട്ട് എപ്പോൾ കേട്ടാലും കരയും 😢😢😢
@anaspsidheeque7727
@anaspsidheeque7727 3 жыл бұрын
Kpp
@shilpakb6345
@shilpakb6345 3 жыл бұрын
Same to u
@graseenagraseenaraj1601
@graseenagraseenaraj1601 3 жыл бұрын
S and
@renjimonachen8297
@renjimonachen8297 3 жыл бұрын
❤️
@daddykitchen1109
@daddykitchen1109 3 жыл бұрын
@@shilpakb6345 ,Bella a
@glps3707
@glps3707 6 ай бұрын
ഇതാണ് ഒരു അച്ഛനും മകളും തമ്മിലുള്ള സ്നേഹം .🥰🥰🥰🥰
@arunkumararun8918
@arunkumararun8918 7 ай бұрын
നല്ലൊരു ഹൃദയസ്പർശിയായ പാട്ട്.. എത്ര വർഷം കഴിഞ്ഞാലും മലയാളികൾ മറക്കാത്ത പാട്ട് പാട്ട് ഇറങ്ങ്യ സമയത്തു മിക്കവരുടെയും റിങ്ടോൺ ഇതായിരുന്നു ❤️❤️❤️❤️❤️
@Mahmad_Asif
@Mahmad_Asif 3 жыл бұрын
ಈ ಹಾಡು ತುಂಬಾ ಇಷ್ಟ ಅನ್ನೋರು ಲೈಕ್ ಮಾಡಿ ಅವರ ಬಾಷೆ ಅವರಿಗೆ ಇಷ್ಟ ಯಾರು ಬಾಷೆ ನಾ ಕೀಳಾಗಿ ನೋಡಬೇಡಿ ☹️🤗 🤩😘 Lots Of Love From Karnataka State Keralites 😗🤗
@rameenasafu9794
@rameenasafu9794 3 жыл бұрын
Gdmhmjglnsacbnmhn Fed cnd hC Bhhhhkkjhhbj Vgbvbfdjjhvjngc Ccbnfhk
@vishnukg5352
@vishnukg5352 3 жыл бұрын
Thank you bro
@kottarathilrufy7954
@kottarathilrufy7954 7 жыл бұрын
ഇപ്പോഴുള്ള പുതിയ ഗായകരുടെ കുത്തൊഴുക്ക് കാരണമാണ് ഇത്രെയും മനോഹരമായ സൗണ്ട് ഞങ്ങൾ പ്രേക്ഷകർക്കു മിസ്സ് ആകുന്നത്
@rameshankm4630
@rameshankm4630 6 жыл бұрын
@rath
@Aji-bd5ic
@Aji-bd5ic 2 жыл бұрын
മോൾക്ക് വേണ്ടി അച്ഛൻ എന്നും ഈ പാട്ട് കേൾക്കും ഇനി എപ്പോ കാണും. ലവ് you my ആരുട്ടി
@raghufoods
@raghufoods 4 ай бұрын
ಮೋಹನ್ ಲಾಲ್ ಸರ್ ಕನ್ನಡ ಅಭಿಮಾನಿ ❤️❤️❤️
@the.mirrorboy
@the.mirrorboy 5 жыл бұрын
ലാലേട്ടന് അഭിനയിക്കാൻ മറന്നുപോകും, പണ്ടേ കഥാപാത്രമായി ജീവിച്ചാ ശീലം😘😘😘😘😘
@MONSTER-tk3zc
@MONSTER-tk3zc 4 жыл бұрын
Pooodaa adu mammokka mohalal kano kondo abhinayikkunnu 😎
@devikaslittleplanet1047
@devikaslittleplanet1047 3 жыл бұрын
*2021* ൽ കാണുന്നവർ 👍🏿👍🏿💓
@looopz3634
@looopz3634 3 жыл бұрын
Podi🤕
@vmfootball411
@vmfootball411 3 жыл бұрын
👍
@timepass2184
@timepass2184 3 жыл бұрын
Hi
@ramlavga5412
@ramlavga5412 3 жыл бұрын
ഞാൻ
@sayoojsayu3087
@sayoojsayu3087 3 жыл бұрын
I love you
@anjua9101
@anjua9101 Жыл бұрын
ഈ പാട്ട് കേൾക്കുമ്പോൾ വേദന തോന്നുന്നു, ഞൻ അമ്മയുടെ വയറ്റിൽ ഉണ്ടായപ്പോ ഇട്ടിട്ടു പോയതാ 26കൊല്ലം ആയി അച്ഛന്റെ വാത്സല്യം അനുഭവിക്കാൻ സാധിച്ചിട്ടില്ല, എന്നും വെറുത്തിട്ടെ ഉള്ളു, ഇപ്പോ വേറെ ഒരു സ്ത്രീയുടേ husabndayi അവരുടെയേ മകളയുടെയേ അച്ഛനായി സുഖമായി ജീവിക്കുന്നു ഓർക്കുമ്പോൾ വല്ലാത്തൊരു വേദന, തെറ്റ് എല്ലാ അയാളുടെയേ sidil ആണെങ്കിലും ആളുകൾ വിളിക്കുന്നത് തന്ത ഇല്ലാത്തവൾ എന്ന് 🙂
@binoy.6789
@binoy.6789 2 жыл бұрын
എനിക്ക് ലാലേട്ടെ നേ വളരെ ഇഷ്ട്ടം ആണ് 🥳🥳🥳🥳🥳🥳🥰🥳🥳🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@salmanbsf
@salmanbsf 5 жыл бұрын
From Srilanka...Love this Song...And Oppam was one of Fantastic Story I ever heard....
@MRTipTuber
@MRTipTuber 5 жыл бұрын
Try to watch other malayalam movies then you will realize that this is nothing... Watch om shanthi oshana, premam, banglore days, kumbalangi nights.... Etc etc etc... And maayanadhi
@shihablala1023
@shihablala1023 5 жыл бұрын
@@MRTipTuber nimboli fananelle
@MRTipTuber
@MRTipTuber 5 жыл бұрын
@@shihablala1023 ഹഹ അങ്ങനെ ഒന്നും ഇല്ല
@sajinsubinsajinsubin5481
@sajinsubinsajinsubin5481 4 жыл бұрын
കണ്ണു കാണാതെയോ എങ്ങനെ വേണേലും അഭിനയിക്കും കാരണം ഇത് അഭിനയിക്കാൻ വേണ്ടി ജനിച്ചവൻ
@muhammedaslampkmuhammedasl9230
@muhammedaslampkmuhammedasl9230 3 жыл бұрын
Kkollllllqqp2
@bijunk9552
@bijunk9552 Жыл бұрын
ഓരോ പെൺകുട്ടികളുടെയും ഏറ്റവും വലിയ ഭാഗ്യം ആണ് അവരുടെ അച്ഛൻ. അതു പോലെ തന്നെ അമ്മയും. ഈ പാട്ടിലെ ഓരോ വരിയും ഒരുപാട് Feling ഉണ്ടാക്കുന്നു. എന്റെ ഏറ്റവും വലിയ സ്വത്താണ് എന്റെ അച്ഛനും, അമ്മയും I Love My Perins ❤️❤️❤️❤️😭
@kidzeworld5578
@kidzeworld5578 2 жыл бұрын
அழகான அருமையான அப்பா மகள் பாசப்பாட்டு .good cinematography. Good lyrics line Weldon
@srinidhi7140
@srinidhi7140 4 жыл бұрын
• 🎶 ಹಾಡು ಕೇಳಲು ಬಹಳ ಇಂಪಾಗಿದೆ 🎶 💟വളരെ മൃദുലമായ മലയാള ഗാനം💟
@ambilijayan5225
@ambilijayan5225 2 жыл бұрын
😂🤔🤔🤨🧐🧐
@tapankumarpal6570
@tapankumarpal6570 3 жыл бұрын
Hello Kerala .. i am from Odisha but I love this song. Very much
@AjithKumar-zm3ih
@AjithKumar-zm3ih 3 жыл бұрын
Aaasasskskaksakakakaal
@statuszone5151
@statuszone5151 2 жыл бұрын
🤗
@APPU5938
@APPU5938 2 жыл бұрын
😍✌️
@nasikmp1511
@nasikmp1511 2 жыл бұрын
🥰
@abeljosepholiver2.o745
@abeljosepholiver2.o745 2 жыл бұрын
@@nasikmp1511 😍😍😍😍
@neeshmas1324
@neeshmas1324 2 жыл бұрын
കാലൊന്നു തെന്നിടുമ്പോൾ എന്നച്ഛൻ കാവലിനെതുകിലെ... കോരിയെടുംതോറും നിറയുന്ന സ്നേഹത്തിൽ ചോലയല്ലേ... Very heart touching lines☺️☺️
@jishnu4774
@jishnu4774 2 жыл бұрын
51.M ഓ ദൈവമേ ഈ പാട്ട് ഒരു സംഭവം തന്നെ കൂടെ ലാലേട്ടനും
@sindhusubramanyansindhu9399
@sindhusubramanyansindhu9399 4 жыл бұрын
അച്ഛനെ ഇഷ്ടമുള്ള എല്ലാവർക്കും ഈ പാട്ട് എന്നും എപ്പോഴും ഇഷ്ടംമായിരിക്കും 😘😘😘😘😘😘😘
@shehana8525
@shehana8525 4 жыл бұрын
Correct
@ddsgaming8502
@ddsgaming8502 3 жыл бұрын
അതെ
@noorgood1761
@noorgood1761 3 жыл бұрын
Nice
@ithawayanad831
@ithawayanad831 3 жыл бұрын
Aaaa
@sajithasajusaju8249
@sajithasajusaju8249 3 жыл бұрын
Cchithl
@riyazcm6207
@riyazcm6207 3 жыл бұрын
ഇ സോങ് ഞാൻ മുമ്പ് കേട്ടിരുന്നു അപ്പോൾ ഇത്ര ഫീൽ കിട്ടിയില്ല കാരണം ഇപ്പോൾ ഞാൻ ഒരു പെൺകുട്ടിയുടെ അച്ഛനാണ് 🥰🥰🥰
@vipinbalan3351
@vipinbalan3351 2 жыл бұрын
Lucky man ❤️
@hussainn962
@hussainn962 2 жыл бұрын
ഞാനും 💖
@anandhuanandhu5963
@anandhuanandhu5963 2 жыл бұрын
🤩
@delvinrosh5732
@delvinrosh5732 2 жыл бұрын
Same here 😊😊
@f17fidhakoyamon84
@f17fidhakoyamon84 2 жыл бұрын
👍👍👍masha allah
@Sssssssss297
@Sssssssss297 Жыл бұрын
എന്റെ മോൾ ഈ പാട്ട് കേട്ടേ ഉറങ്ങു. പക്ഷേ എനിക്ക് ഈ പാട്ട്അച്ചന്റെ ഓർമ്മകളാണ് ഓരോ വരിയിലും
@raniyanoushad7874
@raniyanoushad7874 2 жыл бұрын
ഒരുപാട് അച്ഛനെ സ്നേഹിക്കുന്ന മക്കളുടെ കമന്റുകൾ വായിച്ചു കണ്ണ് നിറഞ്ഞു പോവുന്നു.... വേദന സഹിച്ചു പ്രസവിച്ച അമ്മയെ ഓർക്കുമ്പോൾ പലപ്പോഴും ത്യാഗം സഹിച്ചു വളർത്തിയ അച്ഛനെ ആരും കണ്ടില്ല.... 😔😔😔 അവർക്കു പകരം അവർ മാത്രം 💖💖💖😍😍😍✨️✨️✨️
@abhinav1422
@abhinav1422 3 жыл бұрын
ഇത് എന്തോന്നെടെയ് കമന്റ് ബോക്സിൽ മലയാളികളെക്കാൾ കൂടുതൽ പുറത്ത് നിന്ന് ഉളളവർ ആണല്ലോ😀😍💖
@user-db7tx1ts5u
@user-db7tx1ts5u 3 жыл бұрын
111111111
@prasanthprasanth9941
@prasanthprasanth9941 3 жыл бұрын
Cvkczgdjgrvnc
@rinurifa9094
@rinurifa9094 3 жыл бұрын
😁😁😁😁
@binuv7828
@binuv7828 2 жыл бұрын
ILove you song ❤❤😘😘😍😍
@NujaihaWorld1440
@NujaihaWorld1440 2 жыл бұрын
എടാ മോനേ നീ ഉദ്ദേശിക്കുന്ന പോലെ ഈ പാട്ട് ചീത്ത ഒന്നുമല്ല കേട്ടോ.😠😠 ഈ പാട്ട് ഞാൻ ചെറുപ്രായത്തിൽ പാടിയിട്ടുള്ള താ💖💖
@manukumar7114
@manukumar7114 3 жыл бұрын
എല്ലാ അച്ഛന്മാർക്കും അവരുടെ പെണ്മക്കൾ എപ്പോഴും കുഞ്ഞുങ്ങൾ തന്നെ ആണ് എത്ര വളർന്നാലും 😘
@chaithanyasajesh3877
@chaithanyasajesh3877 3 жыл бұрын
Hi Olgbjmjopp
@ShilpaShilpa-vn9yo
@ShilpaShilpa-vn9yo 3 жыл бұрын
Janmam kondala karmam kondu aavanom❤️
@Sreeji1990
@Sreeji1990 3 жыл бұрын
Qap"hhbjin&u4ttgtv5
@brocodebrocode4381
@brocodebrocode4381 3 жыл бұрын
Athe you are right
@jameelajameela3876
@jameelajameela3876 3 жыл бұрын
u
@faisu487
@faisu487 Жыл бұрын
എന്റെ മോളും ഞാനും ഒരുമിച്ചു കണ്ടുറങ്ങുന്ന song 😍 മോൾ ഇഷ്ടം
@ThankachanMp-sg8uc
@ThankachanMp-sg8uc Ай бұрын
😊😊😊
@mixan823
@mixan823 2 жыл бұрын
I just wanna say that there is a big fan of Mohanlal in Bangladesh ❤️
@manjulapurda640
@manjulapurda640 5 жыл бұрын
I am from Karnataka I like Malayalam movie and songs this song my favourite song everytime I am listening this song my father 😄sweet Memorial 😘
@technoworld5903
@technoworld5903 5 жыл бұрын
Movie coming in kannada
@proteas2387
@proteas2387 10 ай бұрын
Kavacha in kannada ❤
@afsalrahmanafsalrahman6742
@afsalrahmanafsalrahman6742 2 жыл бұрын
ഞാൻ ഒരു മമ്മൂക്ക fan ആണ്. എന്നാലും ലാലേട്ടന്റെ ഈ സോങ് ഇഷ്ട്ടമാണ് 👍👍👍
@begarimohan562
@begarimohan562 Жыл бұрын
I'm from Hyderabad..my 9 months old baby never eat and sleep without this Song... We didn't understand Malayalam but Super Song .
@julieanu6283
@julieanu6283 Жыл бұрын
💟💟from Kerala
@cinemalover6203
@cinemalover6203 Жыл бұрын
❤️❤️
@Sssssssss297
@Sssssssss297 Жыл бұрын
Malayali is power
@pravenkuriakose9838
@pravenkuriakose9838 Жыл бұрын
😂. Been jjavwccv lp ul
@hassanahmad2689
@hassanahmad2689 5 ай бұрын
Love from panjab pakistan ❤
@V_Shankar
@V_Shankar 5 жыл бұрын
I am from delhi...really very superb song..i like Malayalam movies.. Mohanlal sir my favorite actor
@brooofooot6805
@brooofooot6805 5 жыл бұрын
Every girl may not be a queen to her husband but every girl is an pricess to her father
@Vscbose-jr6ym
@Vscbose-jr6ym 3 жыл бұрын
Excellent
@jasmineshoney7480
@jasmineshoney7480 3 жыл бұрын
I am princess for my father
@-VINAY
@-VINAY 3 жыл бұрын
Always true... 😍
@brooofooot6805
@brooofooot6805 3 жыл бұрын
@sandaiseval sale great but not for everyone
@shrujk7065
@shrujk7065 3 жыл бұрын
False
@muthumanikal5028
@muthumanikal5028 2 жыл бұрын
Ee paatu ippo kaanunnavar like adikko
@annaanna8829
@annaanna8829 Жыл бұрын
Enik achan illa . Achante sneham nthaan polum ariyilla... I love this song
@2dxmp470
@2dxmp470 Жыл бұрын
😓
@abhijithabhi4365
@abhijithabhi4365 3 жыл бұрын
ലാലേട്ടന്റെ തോളത്തു ഇരുന്നു പോകാൻ ഭാഗ്യം ലഭിച്ച രണ്ടുപേർ മീനുകുട്ടിയും ബിജുക്കുട്ടനും 😹❤️❤️
@prajiarvin3383
@prajiarvin3383 3 жыл бұрын
Wiki
@bibinthomas7969
@bibinthomas7969 3 жыл бұрын
അയിനു 😂😂😂
@snehababy4642
@snehababy4642 3 жыл бұрын
K of ko iwiiiii ko iiiii o ii promoting a e
@ajogeorge2615
@ajogeorge2615 3 жыл бұрын
P0p Hu i
@raseenarashad4026
@raseenarashad4026 3 жыл бұрын
Pppppp
@salimbhai1311
@salimbhai1311 4 жыл бұрын
ഏട്ടൻ ആരാ മോൻ വേറെ ലെവൽ ആണ് മക്കളെ ബട്ട്‌ ( m g സാർ നിങ്ങളുടെ സംഭാവന മലയാള സിനിമ കണ്ടതിൽ വച്ച് 👏👏👏👏
@user-ju4hb3hi7z
@user-ju4hb3hi7z 4 жыл бұрын
kzbin.info/www/bejne/g2XSe3SclrSShZY എന്റെ ചാനൽ ഒന്ന് subscribe ചെയ്യാമോ വളരെ ഉപകാരമാകും
@sultanchandel3200
@sultanchandel3200 Жыл бұрын
im from kota in rajsthan this song is best in the woid it so iovly musice i like mohan lai sir and big fan sir
@sultanchandel3200
@sultanchandel3200 Жыл бұрын
thanuks
@sreejajanardhanan3545
@sreejajanardhanan3545 8 ай бұрын
ഈ പാട്ടു കേൾക്കുമ്പോൾ എനിക്കെന്റെ അച്ഛനെ ഓർമ്മവരും എന്റെ കണ്ണ് നിറയും
@vinithamebin8141
@vinithamebin8141 3 жыл бұрын
ഞാൻ എന്റെ കുട്ടികാലം മുതൽ കേൾക്കുന്ന ഒരു സോങ്ങ് ആണ് ഇത് ഇപ്പോഴും എനിക്ക് ഈ സോങ്ങ് വലിയ ഇഷ്ടമാണ് 😍😍സൂപ്പർ സോങ്ങ് 😍😍😍
@binoybalan8438
@binoybalan8438 2 жыл бұрын
Kastaam
@devusnamrusworld8207
@devusnamrusworld8207 3 жыл бұрын
എനിക് അച്ഛനെ ഇഷ്ടമാണ് അതുകൊണ്ട് ഞാൻ ലൈക്ക് ഇട്ടു
@arvindaj3133
@arvindaj3133 4 ай бұрын
Love from telugu hyadarabadh .. Enniku valare estamaye paata.. ❤️ nalla song Achhan miss you 😔
@arman6621
@arman6621 Жыл бұрын
watching after shiju chettan family entry in bb5😻
터키아이스크림🇹🇷🍦Turkish ice cream #funny #shorts
00:26
Byungari 병아리언니
Рет қаралды 26 МЛН
Неприятная Встреча На Мосту - Полярная звезда #shorts
00:59
Полярная звезда - Kuzey Yıldızı
Рет қаралды 7 МЛН
⬅️🤔➡️
00:31
Celine Dept
Рет қаралды 49 МЛН
Janona
4:09
Release - Topic
Рет қаралды 544 М.
Ғашықпын
2:57
Жугунусов Мирас - Topic
Рет қаралды 116 М.
Kobelek
4:11
6ELLUCCI - Topic
Рет қаралды 90 М.
Bakr x Бегиш - TYTYN (Mood Video)
3:08
Bakr
Рет қаралды 336 М.
DAKELOT - ROZALINA [M/V]
3:15
DAKELOT
Рет қаралды 333 М.
Райымбек Нысанбек - Сүйдім аруды
3:39
Райымбек Нысанбек
Рет қаралды 75 М.
Көктемге хат
3:08
Release - Topic
Рет қаралды 176 М.