Kaathirunnu Kaathirunnu | Making Song HD | Ennu Ninte Moideen | Shreya Ghoshal

  Рет қаралды 10,477,048

satyamvideos

satyamvideos

Күн бұрын

Newton Movies Presents
"Ennu Ninte Moideen "
Written & Directed by R.S.Vimal
Song - Kaathirunnu Kaathirunnu
Singers - Shreya Ghoshal
Music - M Jayachandran
Lyrics - Rafeeq Ahammed
Produced by : Suresh Raj , Binoy Shankarath , Ragy Thomas...
Starring : Prithviraj Sukumaran, Parvathy, Bala,­ Lena
Cinematography : Jomon.T.John
Music : M. Jayachandran, Ramesh Narayanan
Lyrics : Rafeeq Ahamed
Editor : Mahesh Narayanan
Background Score : Gopi Sundar
Art: Gokul Das
Costume : Kumar Edapal
Makeup : Renjith Ambady
Prod Controller : Raju Nellimood
Stills : Paul Bathery
Central Pictures Release
Subscribe Now
Satyam Jukebox: / satyamjukebox
Satyam Videos: / satyamvideos
Satyam Audios: / satyamaudio
Follow us
Satyam Audios Facebook - / satyamaudios
Satyam Audios Twitter -
/ satyamaudios
Satyam Audios Website -
satyamaudios.com/
Satyam Audios Pinterest - / satyamaudios

Пікірлер: 3 100
@satyamvideos
@satyamvideos Жыл бұрын
Anuragam Movie Official Trailer Out Now! Watch it Now kzbin.info/www/bejne/l3nEgqmZi55gmZY
@Al_ameen_
@Al_ameen_ 5 жыл бұрын
മലയാളം സംസാരിക്കുപ്പോൾ കറക്റ് ആകാതെയും അതെ മലയാള0 പാടുപ്പോൾ കറക്റ് ആകുകയും ചെയ്യുന്നു അനുഗ്രഹീത കലാക്കാരി
@gangamolk.s8790
@gangamolk.s8790 4 жыл бұрын
മലയാളം,കലാകാരി,കറക്റ്റ്Mistake undu ഒന്നു ശ്രദ്ധിച്ചൂടെ????????😆😆😆😆😆😆😆😆😆😆😆😆😆😆😆😆
@rasheedk2936
@rasheedk2936 4 жыл бұрын
അവർ ബംഗാളിയാണ് ഇവിടെ മലയാളിക്ക് മലയാളം നന്നായി എഴുതാനറിയില്ല പിന്നെ ബംഗാളിയെ പറയുന്നത്
@shadowsk4566
@shadowsk4566 4 жыл бұрын
@@gangamolk.s8790 ayseri...ijjnna kekkano
@SafeerKannurcity
@SafeerKannurcity 4 жыл бұрын
മലയാളം സംസാരിക്കുമ്പോൾ practice ചെയ്യില്ല 😊 പാട്ട് പാടുമ്പോൾ ശരി ആവുന്നത് വരെ practice അങ്ങനെ യാണ്‌ അത്ഭുദം സംഭവിക്കുന്നത്😊
@pkbabu108
@pkbabu108 4 жыл бұрын
എസ് ജാനകിയും പി സുശീലയും അങ്ങനെ തന്നെ
@saheedvengoli3992
@saheedvengoli3992 4 жыл бұрын
അസാധ്യം...... അന്യ ഭാഷക്കാരി എന്ന് പറയില്ല...... അഭിനന്ദിക്കാൻ വാക്കുകൾ ഇല്ല മാഡം
@mycreations5637
@mycreations5637 4 жыл бұрын
സത്യം 👍
@muneermajeed8991
@muneermajeed8991 3 жыл бұрын
Sathyam
@daisydaniel5358
@daisydaniel5358 3 жыл бұрын
Correct❤️
@ahmedunais8966
@ahmedunais8966 3 жыл бұрын
Yes
@hassananas4944
@hassananas4944 4 жыл бұрын
കാലങ്ങൾ കടന്നു പോകും.., പക്ഷേ, ഈ ഗാനം തലമുറകൾ ഏറ്റെടുക്കും... ഇത് എന്നെന്നും നിലനിൽക്കട്ടെ.. Nostalgic... 🌹
@krishnakumarss2766
@krishnakumarss2766 3 жыл бұрын
kzbin.info/www/bejne/i3rQeneGqpp5Zqc
@saleenariyas3693
@saleenariyas3693 Жыл бұрын
അതെ
@MuneerKhan-qq7dj
@MuneerKhan-qq7dj 5 ай бұрын
👌👌👌👌👌👌
@krishnakumarss2766
@krishnakumarss2766 3 жыл бұрын
❤ശ്രേയ ഘോഷാൽ 21ആം നൂറ്റാണ്ടിൽ 2000 ന് ശേഷം വന്ന ഗായികമാരിൽ ഇന്ത്യ കണ്ട ഏറ്റവും മികച്ച ഗായിക. ജാനകിയമ്മക്ക് ശേഷം മലയാളം 100% ഉച്ചാരണ ശുദ്ധിയോടെ പാടുന്ന മലയാളി അല്ലാത്ത ഏക ഗായിക. മലയാളത്തിൽ പാടി വിജയിച്ച ഏക ഉത്തരേന്ത്യൻ ഗായിക. ഭൂമിയിൽ ജീവനുള്ളിടത്തോളം കാലം അനശ്വമായി നിലനിൽക്കും ഈ മധുര ശബ്ദം. സ്നേഹാദരങ്ങളോടെ ഒരു ശ്രേയ ഘോഷാൽ ഭക്തൻ ❤🙏
@arundash8120
@arundash8120 3 ай бұрын
💯💯💯💯💯💯💯💯💯💯💯💖💖💖💖💖💖💖💖💖💖
@Dr.SyedSaifAbbasNaqvi
@Dr.SyedSaifAbbasNaqvi Ай бұрын
She is successful in all languages. Be it Bengali, Hindi, Marathi, Tamil, Telegu or Malayalam. She is an absolute treasure. she won national award for a Tamil song this year.
@favasvp
@favasvp 3 жыл бұрын
മലയാളത്തിൽ ഉച്ചരിക്കാൻ ഏറ്റവും ബുദ്ധിമുട്ടുള്ള "ഴ" "ഞ" ഇവയൊക്കെ എത്ര ലാഘവത്തോടെ ആണ് ശ്രെയ കൈകാര്യം ചെയ്യുന്നത്. Really Great , I'm speechless Infront of u 💯💯.
@sreekrishna9085
@sreekrishna9085 3 жыл бұрын
ഞാൻ ശ്രേയ ഘോഷാലിന്റെ ശബ്ദം ആദ്യം കേട്ടത് ഈ പാട്ടിലായിരുന്നു.... അതിനു ശേഷം ആ ശബ്ദം കേൾക്കാത്ത ദിവസങ്ങൾ അസുലഭമായി തീർന്നു...❤️❤️❤️❤️🔥
@adithilakshmi1841
@adithilakshmi1841 3 жыл бұрын
നീലത്തമരാ ഫിലിമിൽ കേട്ടില്ലേ
@Kiran16743
@Kiran16743 2 жыл бұрын
ഇന്നും ഈ ഗാനം ജീവിക്കുന്നത് ശ്രെയാഘോഷൽ എന്ന ആ അതുല്യ പാട്ടുകാരി കാരണമാണ് 👌🏻☺️
@വെളക്കൻ
@വെളക്കൻ 3 жыл бұрын
കേരളീയരുടെ ഏക ബംഗാളി അഹങ്കാരം 👌👌👌
@jithesheg5287
@jithesheg5287 3 жыл бұрын
അപ്പൊ സൗരവ് ഗാംഗുലി യോ
@rajkumarrajan1096
@rajkumarrajan1096 2 жыл бұрын
@@jithesheg5287 lp
@rajeshkr9071
@rajeshkr9071 2 жыл бұрын
Kumar സനുവിനെ മറന്നോ?
@shuhaib5482
@shuhaib5482 Жыл бұрын
Pp
@dreamaniac9742
@dreamaniac9742 Жыл бұрын
😄
@rejiap7319
@rejiap7319 3 жыл бұрын
അസാധ്യമാണ് ഈ ശബ്ദത്തില്‍ മറ്റ് ഒരു ഭാഷ ഗായിക മലയാളത്തില്‍ പാടുക എന്നത്‌. Sweet voice.. lovely singer.
@hijascpy7852
@hijascpy7852 6 жыл бұрын
ചിത്ര ചേച്ചി കയിന്നാൽ എന്റെ choice ലെ രണ്ടാമത്തെ പാട്ടുകാരി ദാ ഈ മുത്താണ് ഇതൊരു ജിന്നാണ് അന്യ ഭാഷകാരിയാ ണേലും മലയാള ഗായികമാരെക്കാളും എത്ര clear ആയിട്ടാണ് പാടുന്നത് ഇതൊക്കെയാണ് mass നമിച്ചു ഈ മുത്തിനെ 😍😍😍😍😍
@DileepKumar-ei9tf
@DileepKumar-ei9tf 3 жыл бұрын
അന്യഭാഷ പാട്ടുകാരിയെന്ന് ആരും പറയില്ല മനോഹരഗാനം ജാനകിക്കു ശേഷം വൈകാരികത ശബ്ദത്തിൽ കൊണ്ടുവന്ന കലാകാരി .
@krishnakumars9710
@krishnakumars9710 4 жыл бұрын
ഒരൊറ്റപ്പേര് സംഗീത ദേവത "ശ്രേയ ഘോഷാൽ". കൊറോണയുടെ ഭീതിയിലും തൊഴിൽ നഷ്ടത്തിൻ വേദനയിലും വീട്ടുതടങ്ങലിൻ വിരസതയിലും ഏക ആശ്വാസം അതിജീവനം ശ്രേയാജി നിങ്ങളുടെ ശബ്ദം. സ്നേഹാദരങ്ങളോടെ ഒരു ശ്രേയ ഘോഷാൽ ഭക്തൻ. 🙏
@Sujus979
@Sujus979 3 жыл бұрын
ഓരോ ദിവസം കഴിയുമ്പോഴും shreya Goshal നമ്മളെ എല്ലാരേയും അത്ഭുതപെടുത്തികൊണ്ടിരിക്കുകയാണ് 😍😍sweet🥰🥰
@jinsonmathew2971
@jinsonmathew2971 6 жыл бұрын
ശ്രേയ ഘോഷാൽ.... അനുഗ്രഹീത കലാകാരി............. Melting song
@midnightRaider07
@midnightRaider07 4 жыл бұрын
എൻറെ പൊന്നോ ഞാൻ അറിഞ്ഞില്ല എൻ്റെ മനസ്സിൽ ഈ ശബ്ദത്തിന്റെ ഉടമ മലയാളി ആയിരുന്നു എത്ര മനോഹരമായി പാടിയിരിക്കുന്നു
@nafeesaknr89
@nafeesaknr89 4 жыл бұрын
Njanum
@girishdesai2737
@girishdesai2737 6 жыл бұрын
I am a maharashtrian. I don't understand the language. But I like tamil and malayalam music. Shreyas voice is so sweet. She is an icon.
@kakasupolice5253
@kakasupolice5253 5 жыл бұрын
I like you sherya ghoshal
@vaishaliPC
@vaishaliPC 5 жыл бұрын
Same with me. U Shud hear her sing kungumanir Suryan and palthir padum
@santoshkumarroy3886
@santoshkumarroy3886 4 жыл бұрын
Super bro
@ShellyCooper-q2k
@ShellyCooper-q2k 4 жыл бұрын
Music has no language bro
@aswathyjose5076
@aswathyjose5076 4 жыл бұрын
I am from kerala.
@KBNAIR-jr1hk
@KBNAIR-jr1hk 4 жыл бұрын
ഹൃദയസ്പർശിയായൊരു വിരഹ ഗാനം, വീണ്ടും വീണ്ടും കേട്ടാലും മടുക്കില്ല : ഇത്തരത്തിലൊരു ഗാനം മലയാളത്തിനു നൽകിയ അണിയറ പ്രവർത്തകർക്ക് നന്ദി..നന്ദി...നന്ദി.....
@nazninaworld3068
@nazninaworld3068 3 жыл бұрын
ദൈവാനുഗ്രഹം കൊണ്ടല്ലാതെ ഇങ്ങനെ പാടാൻ സാധിക്കില്ല ...എത്ര മനോഹരമായ ആലാപനം അക്ഷര ശുദ്ദി ..ഒരു മലയാളി അല്ല ശ്രേയ മാഡം എന്നിട്ടും ആ പാട്ടിന്റെ ഭാവ തീവ്രത ഉൾക്കൊണ്ട് കൊണ്ട് ഹൃദയം കവരുന്ന ശൈലിയിൽ അവർ പാടി വിസ്മയിപ്പിച്ചു അന്യ ഭാഷയിൽ എഴുതി കൊടുത്താൽ പൊലും ..ഒരു വാക്കു പൊലും മലയാള തനിമ വിട്ടില്ല ..മാഡം പാടിയ എല്ലാ മലയാള ഗാനങ്ങളും ചരിത്രത്തിലെ നക്ഷത്രങ്ങളായി എന്നും തിളങ്ങി നിൽക്കും ..എത്രയോ മറ്റു ഭാഷ ഗായകർ പാടിയിട്ടുണ്ട് പക്ഷെ ഇതു പോലെ ഒന്ന് അസാദ്യം ...ശ്രേയ ജി 🙏🙏🙏😥😥😥
@aiswaryaharidas1446
@aiswaryaharidas1446 Ай бұрын
അക്ഷരശുദ്ധി, അസാധ്യo
@lakshmiyedla3712
@lakshmiyedla3712 5 жыл бұрын
Njan Telugu kutty aanyi ennike malayam bharkreya istam aathundu njan swanthmaaye malayam padichu. E paatindai korchukorchu shabhadgal ennike mansalaaye. Korchu manasalayilla only words. Ennike aryilla I love malayalam. Sorry any mistakes in malayalam typing. I love this song❤❤❤👌👌
@joshjose1340
@joshjose1340 5 жыл бұрын
All the very best..😊
@abdulahadpa8838
@abdulahadpa8838 4 жыл бұрын
മലയാളം padicho enit
@shadowsk4566
@shadowsk4566 4 жыл бұрын
ijj poliyalle
@ikhaleelneo7138
@ikhaleelneo7138 4 жыл бұрын
Best wishes madam✌✌🌻🌻
@jacobvargheseraj1774
@jacobvargheseraj1774 4 жыл бұрын
Wow..superb
@STUDIORANGLE
@STUDIORANGLE 9 жыл бұрын
ഇങ്ങനെയുള്ള പാട്ടുകളാണ് സർ ഇപ്പോഴും മലയാള സിനിമയുടെ ജീവൻ നിലനിർത്തുന്നത്.ഇത്രയും സുന്ദരമായ ഒരു melody വീണ്ടും ഞങ്ങൾക്ക് തന്നതിന് ഒരായിരം നന്ദി ..
@shamseermadambillath3667
@shamseermadambillath3667 4 жыл бұрын
ഏഴു മഹാത്ഭുദങ്ങൾക്കു ശേഷം മറ്റൊന്നുകൂടി
@sunilkrr4490
@sunilkrr4490 3 жыл бұрын
എത്രകേട്ടാലും മതി വരുന്നില്ല ശ്രേയാ..കുറച്ചു ഓർമ്മകൾ മാത്രം മനസ്സിൽ ബാക്കി ❤️💙 ❤️💙❤️💙❤️🙏🙏❣️❣️❣️❣️.
@jrmedia9316
@jrmedia9316 6 жыл бұрын
കാത്തിരുന്ന് കാത്തിരുന്ന് പുഴമെലിഞ്ഞു കടവൊഴിഞ്ഞു കാലവും കടന്നു പോയ് വേനലില്‍ ദളങ്ങൾ പോല്‍ വളകളൂര്‍ന്നു പോയി ഓര്‍ത്തിരുന്ന് ഓര്‍ത്തിരുന്ന് നിഴലുപോലെ ചിറകൊടിഞ്ഞു കാറ്റിലാടി നാളമായ് നൂലുപോലെ നേര്‍ത്തു പോയ് ചിരി മറന്നു പോയി ഓരോ നേരം തോറും നീളും യാമം തോറും നിന്റെയോര്‍മ്മയാലെരിഞ്ഞിടുന്നു ഞാന്‍ ഓരോരോ മാരിക്കാറും നിന്റെ മൗനം പോലെ എനിക്കായ് പെയ്യുമെന്നു കാത്തു ഞാന്‍ മഴ മാറി വെയിലായി ദിനമേറെ കൊഴിയുന്നു തെന്നിത്തെന്നി കണ്ണിൽ മായും നിന്നെക്കാണാൻ എന്നും എന്നും എന്നും കാത്തിരുന്ന് കാത്തിരുന്ന് പുഴമെലിഞ്ഞു കടവൊഴിഞ്ഞു കാലവും കടന്നു പോയ് വേനലിൽ ദളങ്ങൾ പോൽ വളകളൂർന്നു പോയി.. ഓളം മൂളും പാട്ടില്‍ നീങ്ങും തോണിക്കാരാ നിന്റെ കൂട്ടിനായ് കൊതിച്ചിരുന്നു ഞാന്‍ ഇന്നോളം കാണാപൂക്കൾ ഈറൻ മുല്ലക്കാവില്‍ നമുക്കായ് മാത്രമൊന്നു പൂക്കുമോ തിരി പോലെ കരിയുന്നു തിര പോലെ തിരയുന്നു ചിമ്മിച്ചിമ്മി നോക്കും നേരം മുന്നിൽ പിന്നിൽ എന്നും എന്നും എന്നും കാത്തിരുന്നു കാത്തിരുന്നു പുഴമെലിഞ്ഞു കടവൊഴിഞ്ഞു കാലവും കടന്നു പോയ് വേനലിൽ ദളങ്ങൾ പോൽ വളകളൂർന്നു പോയി..
@siyabsiyab2026
@siyabsiyab2026 6 жыл бұрын
JR Media nic
@sharukhansharukhan2188
@sharukhansharukhan2188 5 жыл бұрын
JR Media
@kvmusthafa8593
@kvmusthafa8593 4 жыл бұрын
Shreya u r a wonderfull singer.
@sulaimahmad6685
@sulaimahmad6685 4 жыл бұрын
റഫീഖ് അഹമദ് - അനുഗ്രഹീത കവി
@huzefamohammedali9100
@huzefamohammedali9100 4 жыл бұрын
👍
@cameliamondal
@cameliamondal 2 жыл бұрын
I'm a Bengali.. I love to hear Shreya Ghoshal's masterclass voice ... She has a very charming and fabulous voice... I can't understand any word of this song but it gives me goosebumps. I don't know why... Actually no language barrier can stop your sense of music.. It's has own language - melody...❤️❤️🔥🔥😍😍 I love south Indian songs btw I'm learning kannada.. (Shreya is also a Bengali.. you can hear her Bengali songs.. Those are also awesome 👌)
@majishasajayan2289
@majishasajayan2289 2 жыл бұрын
😍👍
@ritikbeniwal193
@ritikbeniwal193 5 жыл бұрын
Kaathirunnu.. Kaathirunnu.. Puzha melinju kadavozhinju Kalavum kadannu poy… Venalil dalangal pol Valakaloornu poyi Orthirunnu orthirunnu Nizhalu pole chirakodinju Katiladi nala mayy Noolu pole nerthupoya Chiri marannu poyi Oru neram thorum neelum Yaamam thorum ninte Ormayaalerinjidunnu njaan Ororo marikarum ninte Mounam polenikaai Peyyumennu kathu njaaan Mazhamari veyilaayi Dhina mere kozhiyunnu Thenni thenni kannil mayum Ninne kanan ennum ennum ennum Kathirunnu.. Kathirunnu Puzha melinju kadavozhinju Venalil dalangal pol Valakaloornu poyi Olam moolum pattil Neengum thonikara ninte Kootinaay kothichirunnu.. njaan… Innolam kanapookal eeram Mullan kavil namukaay Matramonnu pookumo.. Thri pole kariyunnu Thira pole thirayunnu Chimmi chimmi nokum neram Munnil pinnil ennum ennum ennum.. Kathirunnu.. kathirunnu.. Puzha melinju kadavozhinju Kalavum kadannu poy… Venalil dalangal pol Valakaloornu poyi..
@rajadurai3997
@rajadurai3997 4 жыл бұрын
Thanks
@radhamanik1204
@radhamanik1204 3 жыл бұрын
Thank uuuu
@dsjourney5623
@dsjourney5623 3 жыл бұрын
Kaalavum kadannu poyi Miss in anupallavi😁😘❤️
@abii1613
@abii1613 3 жыл бұрын
Thanks
@rajadurai3997
@rajadurai3997 3 жыл бұрын
Vera level feeling
@jainreji9363
@jainreji9363 3 жыл бұрын
"ശ്രേയ ഘോഷാൽ"🙏 പ്രതിഭയാണ് പ്രതിഭാസമാണ്
@anjalikannan8145
@anjalikannan8145 3 жыл бұрын
മലയാളി അല്ലാതെ തന്നെ ഇത്രനന്നായി മലയാളം ഗാനം പാടാൻ പറ്റുന്ന ഈ കഴിവ് ആവിശ്വസനീയം 😊
@baburaj7921
@baburaj7921 Ай бұрын
❤ok
@Saidalavifaisy-x3v
@Saidalavifaisy-x3v 4 ай бұрын
2024 kanunnavar👍
@johnsonpeter7555
@johnsonpeter7555 9 жыл бұрын
സിനിമ എത്രകണ്ടാലും മതിവരില്ല അതുപോലെയാണ് ഈ പാട്ടും അത് ശ്രേയ പാടിയപ്പോള്‍ പിന്നെ പറയേണ്ട great shreya , great jayachandran
@mslu2866
@mslu2866 6 жыл бұрын
Lovely..
@sabuasna1486
@sabuasna1486 5 жыл бұрын
Reyaly i like very much this song manasentea ulenntea uleel endoo oure sugamm polea god blzz u molea e song ethra manoharam ayye padedel
@Redwoodtree34567
@Redwoodtree34567 4 жыл бұрын
She has a kind of voice that will be remembered in history, like we remember the voices of Kishore kumar, lata mangeshkar, Md Rafi, Chitra ji, Janaki Ji. Her history is already created by her. This voice will never be forgotten.
@arunchandran6801
@arunchandran6801 3 жыл бұрын
എനിക്ക് ഏറ്റവും ഏറ്റവും ഇഷ്ട മുള്ള പാട്ട്.. So, very ബ്യൂട്ടിഫുൾ... ന്താ പറയാ.. വാക്കുകളില്ല. ശ്രേയ അത്ര super ആയിട്ട് പാടുന്നത്.
@manuchandran361
@manuchandran361 4 жыл бұрын
മലയാളം പറയുമ്പോൾ ബുദ്ധിമുട്ടുന്നു.. but പാട്ട് എജ്ജാതി.. 😍😍😦... പ്രത്യേക കഴിവ് തന്നെ...
@vidyavidya9415
@vidyavidya9415 2 жыл бұрын
ശ്രേയ പാടുമ്പോൾ മലയാളം ലിറിക് എല്ലാം പ്രാചീന ലിപി ആയ ദേവനാഗിരി ലിപിയിലേക്ക് translate cheythiyttanu padunath. Malayalam translate to bangali lipi devanagiri. Ath kondanu ഓരോ wordsm ithraym ഉച്ചാരണശുദ്ധി
@yadukrishnan7009
@yadukrishnan7009 4 жыл бұрын
All shreya ghoshal fans, like it♥️♥️♥️
@vkslife193
@vkslife193 6 жыл бұрын
The Queen of melody 😍😍😍😍😍😍😍😍😍
@faslabasheer2310
@faslabasheer2310 9 жыл бұрын
മലയാള സിനിമാ ഗാനശേഖരം മെലിഞ്ഞിട്ടില്ല എന്ന് തെളിയിക്കുന്ന ഗാനം. താങ്ക്സ് ജയേട്ടന്‍, റഫീക്ക് സാര്‍ & ശ്രേയ ജീ
@elangoe8375
@elangoe8375 4 жыл бұрын
She sings tamil songs like tamil singer..she sings malayalam songs like malayali singer same as kannada and telugu..but she doesn't known that languages..I am from tamilnadu but this song is my favt song..love ur voice Shreya Ghoshal..addicted
@anthonyraj1300
@anthonyraj1300 5 жыл бұрын
l am from Tamilnada but l like this song very much . 😍😍😙
@vinodmavila7150
@vinodmavila7150 4 жыл бұрын
ഈ വരികൾ എങ്ങനെ സ്വായക്തമാക്കുന്നു ഒരു അന്യഭാഷയിലുള്ള ശ്രേയ ...its really amazing
@renumeena1035
@renumeena1035 4 жыл бұрын
I m from Rajasthan... I don't understand south indian languages... But Shreya's voice is so melodies... I love all songs who sung by her
@Shadhere
@Shadhere 4 жыл бұрын
Watch this movie ! One of the best movies in Malayalam based on real incident
@chandruh9761
@chandruh9761 Жыл бұрын
Ok
@sreejithr3765
@sreejithr3765 5 жыл бұрын
എന്ന് നിന്റെ മൊയ്തീൻ എന്ന് പറഞ്ഞപ്പോ മാത്രം മലയാളി അല്ല എന്ന് തോന്നിയുള്ളൂ.....പിന്നെ പക്ക മലയാളി...🙂
@faisalpm8662
@faisalpm8662 5 жыл бұрын
ഇതൊക്കെ ഡിസ് ലൈക്ക് അടിച്ച ആളുകളാണ് പീഡനങ്ങളും കൊലപാതകങ്ങളും ഒക്കെ നടത്തുന്ന സാമൂഹ്യ വിരുദ്ധരായി മാറുന്നത് എന്നാണ് എനിക്ക് തോന്നുന്നത്
@vishnua5036
@vishnua5036 5 жыл бұрын
True
@ummara3987
@ummara3987 5 жыл бұрын
Poda
@azaanansari2864
@azaanansari2864 4 жыл бұрын
Satyam
@vishnuvmunni4353
@vishnuvmunni4353 4 жыл бұрын
Yes
@ashiqueashi6464
@ashiqueashi6464 4 жыл бұрын
😂😀👍
@ABINSIBY90
@ABINSIBY90 3 жыл бұрын
ശ്രേയ ഘോഷാലിന്റെ അത്യുഗ്രൻ ആലാപനമാണ് ഈ പാട്ടിന്റെ ജീവൻ. വരികൾക്കെന്താ അഴക്. എന്തോ ഒരു നഷ്ട്ടം അലയടിക്കുന്ന ഫീലിംഗ്. എം ജയചന്ദ്രൻ സാറിന്റെ കിടിലൻ പാട്ടുകൾ പടത്തിന്റെ ജീവൻ ഒന്നുകൂടെ കൂട്ടി. മഴ നിർത്താതെ തുടരെ തുടരെ പെയ്തുകൊണ്ടിരിക്കുന്ന ഫീലുള്ള പാട്ടുകൾ..
@happyjourney3818
@happyjourney3818 4 жыл бұрын
Njann Srilankan tamil aanu. Pakshe enakku malayalam valare ishatam. Jeyachandran chetta ningaloda athara songs eshtam.
@focusvlog6928
@focusvlog6928 4 жыл бұрын
2020ൽ കേൾക്കാൻ ആഗ്രഹിക്കുന്നവരുണ്ടോ...
@mohammedajnas.a.t8688
@mohammedajnas.a.t8688 4 жыл бұрын
Feel the bgm
@jabirkwt0925
@jabirkwt0925 4 жыл бұрын
Kettu
@roshan9167
@roshan9167 4 жыл бұрын
Ofcourse man
@falcon9984
@falcon9984 4 жыл бұрын
njen🔥😍 feel song and bgm😘🔥
@lunulunooz7846
@lunulunooz7846 4 жыл бұрын
കേട്ടുകൊണ്ടിരിക്കുന്നു😍
@truthexplorer5577
@truthexplorer5577 4 жыл бұрын
I'm Bengali, I love Malayalam, Kannad,Tamil songs❤
@preranadatta2320
@preranadatta2320 3 жыл бұрын
& I love Shreya Ghoshal 😊
@sankarie3687
@sankarie3687 2 жыл бұрын
😌❤️
@jibondey1713
@jibondey1713 2 жыл бұрын
I am also Bengali and I also like Malayalam and Tamil song and Shreya ghosal is my favourite singers
@sankarie3687
@sankarie3687 2 жыл бұрын
@@jibondey1713 thankyou 😇✨️
@shijithp9227
@shijithp9227 2 жыл бұрын
She is a very good singer
@preetianil1102
@preetianil1102 6 жыл бұрын
Shreya's singing in Malayalam language is amazing. As such Malayalam language is difficult to pronounce, but she has got it perfect.
@parthipanravi7084
@parthipanravi7084 6 жыл бұрын
preetianil1102 Yes So she has top ten singers in india.... 🤗👍👍👍
@mahalakshmismanjunath.7766
@mahalakshmismanjunath.7766 5 жыл бұрын
Yes they sing very well always
@hilmihilmisl2766
@hilmihilmisl2766 5 жыл бұрын
Malayalam not much difficult to learn or pronounce for me as im not kelalite
@lolhaha7267
@lolhaha7267 5 жыл бұрын
@@hilmihilmisl2766 malayalam is the toughest language in India.
@Sandy-to7oo
@Sandy-to7oo 4 жыл бұрын
@@lolhaha7267 but the crazy truth is it is derived from tamil language
@prafullyt1
@prafullyt1 7 жыл бұрын
I'm from Maharashtra. as I also don't understand the meaning of this song., but, from the bottom of my heart I'm really fascinated to the extreme melodious voice of shreya ghosal ji
@ufufuchc7652
@ufufuchc7652 7 жыл бұрын
h
@santhoship2962
@santhoship2962 7 жыл бұрын
Of course God's special gifted voice for you shreyaji love you so much
@balamuralypoyara8105
@balamuralypoyara8105 6 жыл бұрын
How was the music my brother? Was it fascinating
@salahudheenm1994
@salahudheenm1994 6 жыл бұрын
kzbin.info/www/bejne/mXOsm4SpqMRripY
@parthipanravi7084
@parthipanravi7084 6 жыл бұрын
prafull patil Its my feeling my feel also Still my language tamil
@alankargraphics1769
@alankargraphics1769 2 жыл бұрын
ഓരോ ദിവസം കഴിയുമ്പോഴും shreya Goshal നമ്മളെ എല്ലാരേയും അത്ഭുതപെടുത്തികൊണ്ടിരിക്കുകയാണ്
@satheeshantp7160
@satheeshantp7160 5 жыл бұрын
ജാനകിക്ക്ശേഷഠ മലയാളത്തെ ഇ(തയൂഠ സ്നേഹിച്ച ഒരു ഗായിക (ശയമാ(തഠ !!!!!
@jahirsarkar4039
@jahirsarkar4039 5 жыл бұрын
I m from West Bengal n unintentionally this song appeared in my youtube playlist, I listened this song only because of My favourite #Shreya Ghosal mam, I am big fan of her, But after listening this song, I went to the world of #Utopia, where everything is perfect and In a melodious harmony....I certainly felt the power of her voice which is capable of carrying someone to an unexplainable world.
@walkwithvk401
@walkwithvk401 4 жыл бұрын
ഈ കാലഘട്ടത്തിൽ ജീവിക്കുന്നവർക്ക് മരണം വരെ ആസ്വദിച് കേൾക്കാനുള്ള പാട്ടുകൾ തന്ന കലാകാരിക്ക് എങ്ങനെ നന്ദി പറയും
@aswanthappu120
@aswanthappu120 8 жыл бұрын
she is the best inspiration of young singers.... god's gift...sherya ghoshal.. magical voice....
@canacana2963
@canacana2963 8 жыл бұрын
67646954
@shobhanak8007
@shobhanak8007 9 жыл бұрын
Even wdout understandg a single word being a Non Malyali... I wud call it Simply Superrrrrrrr..
@sankarantc9807
@sankarantc9807 9 жыл бұрын
cute
@alshazard
@alshazard 9 жыл бұрын
+Shobhana K truee
@raihanafaizal
@raihanafaizal 9 жыл бұрын
Jkjihuwhjjqkiwi is so cute so much better if jjeiwqqkewqejjuuu
@shobhanak8007
@shobhanak8007 9 жыл бұрын
+# Amal Music certainly has no language barrriers but wen u don't recognise the language of d song, itz Lyrics cn't be understood & so.. u cn enjoy the melody but cn't relate to the song completely wdout knowg watz it all abt.. Unless sm1 explains u.. Right?
@shobhanak8007
@shobhanak8007 8 жыл бұрын
Lima Tori yes! I'm d one who sang in all those uploaded videos.. If u liked them..Thnx for Watchg n listng me..
@satharmoidu7425
@satharmoidu7425 3 жыл бұрын
ഒരു രക്ഷയുമില്ല ശ്രേയാ നിങ്ങൾ ഒരു സംഭവം തന്നെ🙏🙏🙏
@innotech001
@innotech001 9 жыл бұрын
Such an incredible song with deeply moving music & lyrics. It is based on a real tragic love story between a Muslim man and Hindu woman in Kerala in the 60s, this song depicts the pain of the heroine, who never had a chance to be with her lover before his untimely death. Here's a humble attempt at the translation for the non-malayalee Shreya Ghoshal fans. There might be mistakes, please bear with me. Pls hit like so that more people will see the lyrics & translation. Kathirunnu Kathirunnu (I Waited.. I waited) puzha melinju kadav ozhinju (but river became lean, river ghat got deserted) Kalavum kadannu poy (Years passed) Venalil dalangal pol valakal oornu poyee (bangles slowly slipped off my hands like petals in summer) Orthirunnu orthirunnu (I lost myself in memories, lost myself in memories) Nizhalu pole chirak odinju (my wings broke like shadow) Kaatiladi nalamaay (I swang like lamp in wind) noolu pole Nerthu poyi (like a thread, I became too thin) Chiri marannu poyi (I no longer know how to laugh) Charanam 1: Oro neram thorum (during every moment) neelum Yaamam thorum (during long nights) ninte ormayaal erinjidunnu njaan... (I burn alive in your memory...) Ororo mari karum, ninte Mounam pole (every rainy cloud, is like your silence) enikaay peyyumennu kathu njaaan (And I waited for them to start pouring for me) Mazha mari veyilaayi, dhinamere kozhiyunnu (rainy season is gone, days are shedding fast) Thenni thenni, kannil mayum, ninne kaanan, (To see your image that kept slipping away before my eyes...) ennum ennum ennum, Kathirunnu Kathirunnu (...forever, I Waited.. I waited) puzha melinju kadav ozhinju (but river became lean, river ghat got deserted) Kalavum kadannu poy (Years passed) Venalil dalangal pol valakal oornu poyee (bangles slowly slipped off my hands like petals in summer) Olam moolum pattil, neengum thonikkaara (Hey boat rider, who enjoys the song of the ripples) ninte Koottinaay kothichirunnu njaan.. (I always yearned for your company in my life...) innolam kaanaa pookal eeran Mulla kaavil namukaay matramonnu Pookumo (Will those never-seen-before Jasmine flowers start blossoming just for us in the wet garden?) thiri pole kariyunnu (I char like wick of a lamp) Thira pole thira yunnu (I search like a wave in the sea) chimmi chimmi nokum neram, Munnil pinnil ennum ennum (I see you everywhere before my twinkling eyes, forever...) ennum... Kathirunnu Kathirunnu (forever...I Waited.. I waited) puzha melinju kadav ozhinju (but river became lean, river ghat got deserted) Kalavum kadannu poy (Years passed) Venalil dalangal pol valakal oornu poyee (bangles slowly slipped off my hands like petals in summer)
@polarbearturf9772
@polarbearturf9772 9 жыл бұрын
+innotech001 Thanks a lot for the lyrics and translation! Much appreciated!
@hindifilmnews
@hindifilmnews 9 жыл бұрын
+innotech001 Thanks! Beautiful lyrics and music!
@archanaleela5872
@archanaleela5872 9 жыл бұрын
+innotech001 Good. Loved it!
@innotech001
@innotech001 9 жыл бұрын
+innotech001 Thanks for the encouragement, if there are mistakes or scope for improvement, please notify in the comment
@munnabahi3806
@munnabahi3806 9 жыл бұрын
+innotech001 Beautiful lyrics, thanks
@noushadshad795
@noushadshad795 6 жыл бұрын
HI I AM FROM KARNATAKA THIS SONG MAKES CRY. SUPER MOVIE. MY FAVORITE HEART TOUCHING MOVIE.
@veena154
@veena154 6 жыл бұрын
Its a real life story.
@SudhirKumar-fo2gw
@SudhirKumar-fo2gw 5 жыл бұрын
Do understand this song
@jayeetachatterjee5188
@jayeetachatterjee5188 4 жыл бұрын
How can she sing so beautifully and fluently even without knowing the language? India is really blessed to have a legend like her❣️❣️❣️.
@yogiboss968
@yogiboss968 5 жыл бұрын
I'm from Karnataka.. there is no language for music.. I love music.. especially sonunigam and Shreya songs.. we love your melody voice madam
@banklootful
@banklootful 4 жыл бұрын
There is language for music. Diction is the key. Shreya knows this. She excels in getting Tamil and Malayalam right. Asha and her sister never got Tamil and Malaya lam right. Shreya conveyed the importance of language, diction, bhavam, and pronunciation.
@babusadanandan
@babusadanandan 9 жыл бұрын
എന്താ സംഗീതം ഈ പാട്ടു കേട്ടാൽ ശ്രേയ ഒരു അന്യ ഭാഷ കാരി എന്നു ആരും പറയില്ല .നല്ല ശുദ്ധ സംഗീതം ജയേട്ടന്റെ ...............
@shakkeerckshakkeer5253
@shakkeerckshakkeer5253 7 жыл бұрын
Shreya is my favorite singer
@josephmc8618
@josephmc8618 6 жыл бұрын
yes
@supertechkerala7382
@supertechkerala7382 6 жыл бұрын
ഞാനാദ്യം മലയാളിയാണെന്നാ വിചാരിച്ചത്
@nimeshnimesh9032
@nimeshnimesh9032 5 жыл бұрын
Babu Sadanan 👌🏻👌🏻👌🏻👌🏻😘😘😘😘😘
@smithasudish6334
@smithasudish6334 5 жыл бұрын
Enteyum
@shijujoseph59
@shijujoseph59 2 ай бұрын
ജയചന്ദ്രൻ സർ എന്റെ ഈ കാലഘട്ടത്തിൽ ചെയ്ത രണ്ടു കാര്യങ്ങൾ.. അദ്ദേഹത്തിന്റെ പാട്ടുകൾ.. അതു പോലെ നിങ്ങൾ തന്ന ഈ ഗിഫ്റ്റ്.. ശ്രേയ ❤❤❤
@ImGadadhar
@ImGadadhar 8 жыл бұрын
Now this song has won National Award!! congrats Shreya Ma'm and M Jayachandran Sir :)
@worldonbike9936
@worldonbike9936 8 жыл бұрын
malayali singers ethu kandu padikatta. hats off shreya gi. ur voice very very .... nice and sweet.
@syedabdul9859
@syedabdul9859 7 жыл бұрын
I,like,sohg
@gemsree5226
@gemsree5226 5 жыл бұрын
Voice oke kand padikkan patuo🤣🤣🤣
@earthmoon1024
@earthmoon1024 4 жыл бұрын
Aaaar enth padikkan Avaravare shabdathil avar padunnu....
@earthmoon1024
@earthmoon1024 4 жыл бұрын
But I Love Shreyas songs 💝💝💝
@ibrahimkhaleel924
@ibrahimkhaleel924 4 жыл бұрын
Ni end thengayada e parayunad
@beautyguide2.0
@beautyguide2.0 3 жыл бұрын
I am addicted to Shreya Ghoshal's Malayalam songs😍 I dont understand this language but I will learn this soon ❤
@bharathnogod-y2v
@bharathnogod-y2v 7 жыл бұрын
I m from TN, i love sweet malayalam lyrics, music & shreya's voice.wat a miracle I can understand the lyrics...simply super mayalam cine industry...
@nitaipaul1019
@nitaipaul1019 5 жыл бұрын
shreya ghoshal fan hit like💕💕💕 👇 👇 👇
@nithyakk4704
@nithyakk4704 3 жыл бұрын
Wowwwww😍😍😍 ശ്രേയmammm l loveuuuuuuuu. What a feeel. എന്ന് നിന്റേ മൊയ്‌തീൻ പറഞ്ഞത് ശരിയായില്ല. 😍പക്ഷെ പാടിയപ്പോൾ എല്ലാം ശരിയായി. U r amazing talent. ഈശ്വരൻ അനുഗ്രഹിക്കട്ടെ....🥰❤❤❤❤❤❤❤
@Ullasjoy
@Ullasjoy 9 жыл бұрын
ഈ പാട്ടൊക്കെ ഇഷ്ടപെടാത്ത കഠിന ഹൃദയർ ഉണ്ടല്ലോ ഈശ്വര... ആൻലൈകു ചെയ്ത കീടങ്ങൾ !!!!
@alangeorge189
@alangeorge189 6 жыл бұрын
Super
@ismailismailck8812
@ismailismailck8812 6 жыл бұрын
Shreyachi l am your lovely fan my name is shana
@55nidhapmuhammed64
@55nidhapmuhammed64 6 жыл бұрын
she sings it with great ease.... flawless and soothing though Malayalam words are very hard to pronounce
@banklootful
@banklootful 4 жыл бұрын
She spends the time in learning. You can see it in her handwritten notes she keeps
@Jenaddams09
@Jenaddams09 4 жыл бұрын
She is a bengali and is pronouncing each word of that song very perfectly. Hats off to u. I am a malayali and even I sometimes don't pronounce these words correctly. I don't have words to praise you for your great work. 🙏
@Dr_gamer-srk
@Dr_gamer-srk 3 жыл бұрын
My favorite singer.മലയാളം പറയാൻ അറിയാത്ത ഒരാൾ ഇങ്ങനെ പാടുന്നു. You are a blessed singer.i like it and I love you
@rajeevjose64
@rajeevjose64 9 жыл бұрын
കാത്തിരുന്ന് കാത്തിരുന്ന് പുഴ മെലിഞ്ഞു, കടവൊഴിഞ്ഞ്‌, കാലവും കടന്നു പോയ്‌... വേനലിൽ ദലങ്ങൾ പോലെ, വളകളൂർന്നു പോയ്‌.. ആഹ്‌.....എന്ത്‌ സുഖമുള്ള വരികൾ...!!! മനോഹരം.!!
@SuperSonicguy789
@SuperSonicguy789 7 жыл бұрын
ഒരു ചെറിയ അക്ഷരത്തെറ്റ്, "ദലങ്ങൾ" എന്നല്ല, "ദളങ്ങൾ" എന്നാണ്. തിരുത്തിയതിൽ ഒന്നും തോന്നരുത്.
@nathyamerithankeyouallfron4880
@nathyamerithankeyouallfron4880 7 жыл бұрын
Rajeev Jose 0 adipoli
@panchk427
@panchk427 6 жыл бұрын
Rajeev Jose
@panchk427
@panchk427 6 жыл бұрын
Rajeev Jose
@rakeshnair1183
@rakeshnair1183 Жыл бұрын
വല്ലാത്ത ഒരു ഫീൽ ആണ് ഈ പാട്ട് കേൾക്കുമ്പോ, എങ്ങോട്ടൊക്കെയോ കൂട്ടി കൊണ്ടുപോകുന്നു ❤️
@malargeorge2608
@malargeorge2608 7 жыл бұрын
Superrrr voice... I love the most.. I heard lots of time.. Even I dont know the language but the music touch my heart!!!
@akshara142
@akshara142 5 жыл бұрын
It's Malayalam..😃
@Jaaaanu
@Jaaaanu 5 жыл бұрын
ശ്രേയ ചേച്ചി ഒരു രക്ഷയുമില്ല.....
@bgsreedhharbg313
@bgsreedhharbg313 3 жыл бұрын
Absolutely breath taking this song is...in one word Honey dripping. How beautifully sung by Shreya Goshal...i regret that I cant understand the lyrics.
@TheDrvel
@TheDrvel 6 жыл бұрын
Great , queen of music,,conquered the music world in Bolliwood,Kolliwood,Kerleewood, kanndawood and teluguwood, No one in Hollywood can match her talent. Long live this Anjel of an artist,
@rituparnasanyal5952
@rituparnasanyal5952 4 жыл бұрын
Being bengali could not understand the meaning..not even one word...but it touched my soul...shreya...Ma Saraswati❤
@mohammedrabeeh3628
@mohammedrabeeh3628 3 жыл бұрын
2021 കേട്ടവർ ഉണ്ടോ?🥰
@shibin9810
@shibin9810 3 жыл бұрын
💞
@divyabose3800
@divyabose3800 3 жыл бұрын
njan
@tgz1gaming909
@tgz1gaming909 3 жыл бұрын
Mmm
@aww145
@aww145 3 жыл бұрын
S✨
@gautthham
@gautthham 3 жыл бұрын
Ya
@cmprabhakaran6543
@cmprabhakaran6543 8 жыл бұрын
EXCELLENT SONG. DESERVING M. JAYACHANDRAN GOT HIS NATIONAL AWARD FOR COMPOSING THIS BEAUTIFUL SONG IN THE REGIONAL LANGUAGE.
@earthmoon1024
@earthmoon1024 4 жыл бұрын
@@madamballiyilemanorogi1395 ❤
@shaz3780
@shaz3780 3 жыл бұрын
What a voice....so melodious... I cant understand its meaning...bt can feel its melody...👏👏👏
@sebastianvarkey7623
@sebastianvarkey7623 2 жыл бұрын
My Most favourite beautiful and lovely song of Shreya Ghosal. What a mellifluous voice. 👌 Queen of songs. 👑 Love you Shreya. 💖💓💖 എത്ര കേട്ടാലും മതിവരാത്ത പിന്നേം പിന്നേം കേൾക്കാൻ തോന്നുന്ന മനോഹര ഗാനം. നല്ല വരികൾ, സംഗീതം, മധുര സ്വരത്തിൽ ഫീലോടെയുള്ള ആലാപനം എല്ലാം കൂടി ചേർന്നപ്പോൾ അതി മനോഹരമായി. 💖💓💖
@binuPala
@binuPala 9 жыл бұрын
ഇതാര്......!!!!!!! സാക്ഷാൽ സരസ്വതി ദേവി നേരിട്ട് അവതരിച്ചതോ.......super shreya.......
@krishnakumarm9621
@krishnakumarm9621 5 жыл бұрын
Super
@krishnakumarps456
@krishnakumarps456 5 жыл бұрын
Realy
@vjneditz3856
@vjneditz3856 5 жыл бұрын
Yes true
@jishadpeevees9510
@jishadpeevees9510 5 жыл бұрын
Chithra chechi ulladitholam aa peru vere aarkkum cherilla.
@soorajs.9926
@soorajs.9926 4 жыл бұрын
True💓💓💓💓
@jrmedia9316
@jrmedia9316 6 жыл бұрын
ഓളം മൂളും പാട്ടില്‍ നീങ്ങും തോണിക്കാരാ നിന്റെ കൂട്ടിനായ് കൊതിച്ചിരുന്നു ഞാന്‍ ഇന്നോളം കാണാപൂക്കൾ ഈറൻ മുല്ലക്കാവില്‍ നമുക്കായ് മാത്രമൊന്നു പൂക്കുമോ തിരി പോലെ കരിയുന്നു തിര പോലെ തിരയുന്നു ചിമ്മിച്ചിമ്മി നോക്കും നേരം മുന്നിൽ പിന്നിൽ എന്നും എന്നും എന്നും
@nadeerap3456
@nadeerap3456 5 жыл бұрын
ഈ വരി ക ൾ എത്ര മനോഹരം
@shines007
@shines007 4 жыл бұрын
Pranayam thulumbunnu
@suparnamukherjee4810
@suparnamukherjee4810 2 жыл бұрын
Awesome, asadharon, eto sundor geyeche, jeno atma ke chuye jai. eto misti gola, mone hoy jeno modhu jhorche. 👌👌♥️♥️
@vinayaknaidu569
@vinayaknaidu569 8 жыл бұрын
fabulous voice.. hatts off to shreya.. very difficult song.. u sang perfect lyk malyali..
@sunilpawar9111
@sunilpawar9111 6 жыл бұрын
Vinayak Naidu bp
@sunilpawar9111
@sunilpawar9111 6 жыл бұрын
Vinayak Naidu bp. Ok
@aswintvm
@aswintvm 9 жыл бұрын
oh..Shreya...I cant stop seeing this..such a nice singing..love you...
@coorgbullet1726
@coorgbullet1726 4 жыл бұрын
കൊറോണ വന്നപ്പോഴാണ് ഇതിന്റെ അർത്ഥം മനസ്സിലാകുന്നദ്
@ragilvrvr3494
@ragilvrvr3494 3 жыл бұрын
☺☺
@sudhisudarsanan6918
@sudhisudarsanan6918 3 жыл бұрын
Truely
@coorgbullet1726
@coorgbullet1726 3 жыл бұрын
@Aysha 🤔
@anusha9518
@anusha9518 3 жыл бұрын
അതെ 😂
@sufailu5975
@sufailu5975 3 жыл бұрын
Again
@p.k.rajagopalnair2125
@p.k.rajagopalnair2125 6 жыл бұрын
Shreya Ghosal's entry in to Malayalam Musical world saw the birth of a new star, whose mesmerising voice invaded the hearts of Malayalees as they accepted it with an open heart. It was the beginning of a long journey for the singer, as she turned out to be a sensation with many super hit songs coming on her way. Her musical journey continues uninterrupted , as she is still active not only in Malayalm film music but also in other languages including Bolly wood music, where she established herself as an ace singer. She is the one singer, who is very much in demand in Bolly wood , as she has re- established her capabilities with the recent Ghoomaar song of " Padmavat".
@pranabsantra8680
@pranabsantra8680 3 жыл бұрын
What a beautiful song....and Shreya's voice is appropriate for this song
@MillionWhats
@MillionWhats 7 ай бұрын
MAGICAL VOICE, AWESOME LYRICS AND SUPERB COMPOSING - THANK YOU SHREYA FOR SINGING THIS SONG FOR US.
@Anukumar
@Anukumar 9 жыл бұрын
എന്റെ ഡിങ്കാ ഇത് അൺലൈക്ക് ആ അരസികർ ആരാ, അവർക്ക് മുക്കത്തെ മഴ കൊണ്ട് പനി പിടിക്കട്ടേ ;)
@shahadph
@shahadph 9 жыл бұрын
ha ha ha...
@jijoku4099
@jijoku4099 9 жыл бұрын
shahad .ph
@rmnambiar
@rmnambiar 9 жыл бұрын
+Anu kumar ഹ ഹ ഹ ഹ ...സത്യം ..ഇതെങ്ങനെ അണ്‍ ലൈക് ചെയ്തു എന്ന് മനസ്സിലാകുന്നില്ല ..കുശുമ്പുള്ള മലയാളി പാട്ടുകാർ ആകാനെ വഴിയുള്ളൂ
@aswathyraj8796
@aswathyraj8796 9 жыл бұрын
rmnambiar hehehe :-p
@younasarickanchira9451
@younasarickanchira9451 9 жыл бұрын
yoonus
@menonmoolayil
@menonmoolayil 9 жыл бұрын
വളരെക്കാലങ്ങള്‍ക്കുശേഷം മലയാളത്തനിമയൂടെ ഉദാത്തമായ സംഗീതമാധുര്യം അനുഭവിക്കാന്‍ യോഗമുണ്ടായതില്‍ വളരെ സന്തോഷം!!!
@hitheshuw
@hitheshuw 9 жыл бұрын
+Nandakumar Moolayil sathyam..oru nalla patte irangete kure kalamayi,ipo irangunathe thunthananena polathe ketal arapu thonunna patukala
@menonmoolayil
@menonmoolayil 9 жыл бұрын
Correct
@fayiskayambath2529
@fayiskayambath2529 8 жыл бұрын
o
@vakkayilnisam9329
@vakkayilnisam9329 8 жыл бұрын
+Nandakumar Moolayil tanikku taan tanne replay cheyyunno
@vidhyam31
@vidhyam31 3 жыл бұрын
Manglish paranj swantham maathrubhaashayae kollunna ee kaalathe yavaakkal kelkkatte ee ucharana sfudatha.. Hats off to you sreya ghoshal.. Endhoru voice clarity, sweetness and above all you have done justice to our Malayalam language. 👏🏻👏🏻👏🏻👏🏻😍😍😍😍😍😍😍😍
@sanchariroy9546
@sanchariroy9546 6 жыл бұрын
I'm from west Bengal 😍😍😍😍😍😍 but seriously in deep love with this song... I even try to sing this song, though I can't pronounce properly
@paradisenky
@paradisenky 5 жыл бұрын
Hi dear
@ataburrahmanrahman9018
@ataburrahmanrahman9018 5 жыл бұрын
wow
@dEcoRgOld
@dEcoRgOld 5 жыл бұрын
Sreya mam is also from West Bengal
@manumaneesh3985
@manumaneesh3985 4 жыл бұрын
Hai
@himanshuroy8112
@himanshuroy8112 4 жыл бұрын
@@dEcoRgOld Sreya bengalis all time favorite
@Jyzify
@Jyzify 8 жыл бұрын
Omg. How she pronounce Macha Puzha and all very simply. Wow she is so amazing. To pronounce 'zh' is hard for even south ppl also
@muhammedafsal3466
@muhammedafsal3466 8 жыл бұрын
' kaathirunnu 77l
@firozp5754
@firozp5754 8 жыл бұрын
Jyxmie akasadooth
@wzachariah
@wzachariah 7 жыл бұрын
that's the magical touch of shreya goshal
@rajkamalkamal4029
@rajkamalkamal4029 5 жыл бұрын
Yes chechii
@mdehteshamullah3287
@mdehteshamullah3287 Жыл бұрын
How can she be perfect in all languages? Omg
@sunitawagh6429
@sunitawagh6429 5 жыл бұрын
Shreya.. Love your voice..A true blessing for malayalam music industry..Can't believe this perfection comes from a non malayalee..Love you lots..
@ramansiva4616
@ramansiva4616 5 жыл бұрын
Shreya Ghosal 😍 you legit 💯 "Millions of fans for one voice"
@ganga585
@ganga585 11 ай бұрын
Beautiful song, beautifully sung, no one will say that Sreya is not a malayali. And M Jayachandra 's music , No words to praise.