സത്യനുമായും നസീറുമായും മത്സരമേയില്ല | MADHU

  Рет қаралды 184,349

Samakalika Malayalam

Samakalika Malayalam

Күн бұрын

#thenewindianexpress #samakalikamalayalam #madhu #premnazir #mammootty #mohanlal #malayalamfilmindustry #mollywood #malayalammovie #sathyan #actor #malayalamactor

Пікірлер: 189
@yusufkunju4364
@yusufkunju4364 Жыл бұрын
മധുസാർ എത്ര സത്യസന്ധമായി സത്യൻ മാഷിനേയും നസീർ സാറിനേയും പറ്റി പറയുന്നു., അഭിനന്ദനങ്ങൾ
@tmsunil
@tmsunil Жыл бұрын
ഈ തൊണ്ണൂറാം വയസ്സിലും എന്തെങ്കിലും പുതുതായി ചെയ്യാൻ കിട്ടിയാൽ ഉള്ള ആ സന്തോഷം. ഇത് വരെ ഒരു വിവാദത്തിലും പേര് കേൾപ്പിക്കാത്ത, ഒന്നിനെ പറ്റിയും ഒരു പരാതിയും പറഞ്ഞു കണ്ടിട്ടില്ലാത്ത, താനിവിടെ ഉണ്ടെന്ന് പോലും അറിയിക്കാതെ, നിശ്ശബ്ദമായി ജീവിയ്ക്കുന്ന ഇതിഹാസം. എന്തൊരു മനുഷ്യനാണ്!!! ❤❤❤❤
@ismailpsps430
@ismailpsps430 Жыл бұрын
👍💐
@GangadharanMK-cd4vy
@GangadharanMK-cd4vy Жыл бұрын
സത്യം വലിയ മനുഷ്യൻ
@GangadharanMK-cd4vy
@GangadharanMK-cd4vy Жыл бұрын
ഒരു യഥാർത്ഥ മഹാനായ മനുഷ്യൻ
@abdullatheef4287
@abdullatheef4287 Жыл бұрын
Athulliya.nadan.mathu.sar
@binukumar.sangarreyalsupar9703
@binukumar.sangarreyalsupar9703 Жыл бұрын
Yes👌
@basheer1023
@basheer1023 Жыл бұрын
ഒരുകാലഘട്ടത്തിന്റെ നായകനായ മധുസാറിനെ ആഗോഗ്യവാനായി കണ്ടതിൽ വളരെ സന്തോഷം. ഇതുപോലെ ആരോഗ്യത്തോടെയും സുബോധത്തോടെയും ദീർഘകാലം ജീവിക്കാൻ സർവശക്തൻ അനുഗ്രഹിഹിക്കട്ടെ ....
@KasimKp-bz3gw
@KasimKp-bz3gw Жыл бұрын
പ്രേംനസിർ അത്ഭുതം 🙏👍
@ashrafnm2448
@ashrafnm2448 Жыл бұрын
ജീവിച്ചു കൊണ്ടിരിക്കുന്ന ചരിത്രം മധു sir. സാറിനെ കാണുന്നതും കേൾക്കുന്നതും ഞങ്ങൾക്ക് കിട്ടിയ സൗഭാഗ്യം.
@ajscrnr
@ajscrnr Жыл бұрын
അതെ..❤
@LOVE-ns8kx
@LOVE-ns8kx Жыл бұрын
Madhu sir ❤️
@afsalmp2937
@afsalmp2937 Жыл бұрын
😍❤
@unnikrishnan9329
@unnikrishnan9329 Жыл бұрын
അദ്ദേഹം പറഞ്ഞതെല്ലാം അദ്ദേഹത്തിന്റെ മനസ്സിന്റെ വലുപ്പം കൊണ്ടാണ്, അല്ലെങ്കിലും നമ്മുടെ നിത്യവസന്തം പ്രേംനസീറിനെയും സത്യൻമാഷിനെയും ആരും കുറ്റം പറഞ്ഞിട്ടില്ല
@salamdrugday4453
@salamdrugday4453 Жыл бұрын
വളരെ സത്യസന്തമായി അഭിപ്രായം പറഞ്ഞ മധുസാറിന് എല്ലാവിധ ഭാവുകങ്ങളും നേരുന്നു❤
@kanisaifuddin6989
@kanisaifuddin6989 Жыл бұрын
മധു സാർ നസീർ സാറിനെ കുറിച്ച് പറഞ്ഞതിൽ വളരെയേറെ സന്തോഷം ഉണ്ട്🌹♥️🙏🏻♥️🌹
@mosamaster
@mosamaster Жыл бұрын
തിരുവനന്തപുരം ജില്ലക്കാര്‍ക്ക് എന്നും അഭിമാനിക്കാനുള്ള ഒട്ടേറെ നടന്‍മാരില്‍ പ്രമുഖരാണ് നസീര്‍ സാര്‍, സത്യന്‍ സാര്‍, മധു സാര്‍ ❤
@satheeshankr7823
@satheeshankr7823 Жыл бұрын
അപരാധി എന്ന ചിത്രത്തിലെ വില്ലൻ വേഷം , വെള്ളം , കുടുംബസമേതം , ഇതാ ഇവിടെ വരെ തുടങ്ങിയ ചിത്രങ്ങളിലെ ഉജ്ജ്വലമായ കഥാപാത്രങ്ങൾ ! മധു സാറിന് തുല്യം മധു സാർ മാത്രം! 🙏❤️🙏❤️🙏❤️🙏🙏
@uthamanm2196
@uthamanm2196 Жыл бұрын
മഹാനടന്മാർ തമ്മിൽ എന്തൊരു ബഹുമാനം ,സംസ്കാര സമ്പന്നതയുടെ ഗുണം നസീർ സാർ എത്ര സുന്ദരൻ അദ്ദേഹത്തിൻ്റെ അഭിനയം സുന്ദരമായ ശബ്ദം വ്യക്തി എന്ന നിലയിൽ ഏറ്റവും നന്മയുള്ളവൻ.സത്യൻ സാർ അഭിനയത്തിൻ്റെ എൻസൈക്ലോപീഡിയ .മധുസാർ നല്ല വ്യക്തി നല്ല അഭിനേതാവ്. പരസ്പര ബഹുമാനം ആദരവ് ഇവയെല്ലാം ഇവരിൽ നിന്ന് പഠിക്കണം.
@sivadasanpk62-fg6ce
@sivadasanpk62-fg6ce Жыл бұрын
ആയുസ്സും ആരോഗ്യവും സന്തോഷവും നമ്മുടെ മധു സർന് ഉണ്ടായി രിക്കടെ!!!
@alsabithny9439
@alsabithny9439 Жыл бұрын
Athe
@theoratorshuhaib3184
@theoratorshuhaib3184 Жыл бұрын
ശ്രീ സത്യന്മാഷ്, ശ്രീ. നസിർസാർ, ശ്രീ. മധുസാർ ഈ കൂട്ട്ക്കെട്ട് മലയാള സിനിമയുടെ സുവർണ കാലഘട്ടമായിരുന്നു ഇവർ തൊഴിലിനെ സ്നേഹിച്ചവർ, പരിഭവമോ, പരാതിയോ ഇല്ലാതെ ജീവിച്ചവർ 🙏🙏🙏
@sathianathanappukutty3039
@sathianathanappukutty3039 Жыл бұрын
ഇരുട്ടിന്റെ ആത്മാവ് പ്രേംനസീറിന്റെ അഭിനയ മികവിന് ഉദാഹരണം.
@saalagramikrishna9298
@saalagramikrishna9298 Жыл бұрын
"കള്ളി ചെല്ലമ്മയിലെ" നസീർ സാറിന്റെ അഭിനയം ഗംഭീരം....
@shiv5341
@shiv5341 Жыл бұрын
Looks beautiful in blue.. ❤ തൊമ്മന്റെ മക്കളിൽ മധു സാറും സത്യൻ സാറിന്റെയും combo എത്ര മികച്ചതാണ്
@minisanthosh6931
@minisanthosh6931 Жыл бұрын
മലയാള സിനിമ രംഗത്തു നിന്നും അർഹിക്കുന്ന ആദരവ് ലഭിക്കാതെ പോയ മഹാനടൻ. പക്ഷേ ലക്ഷക്കണക്കിന് ജനഹൃദയങ്ങളിൽ നിന്നുള്ള സ്നേഹത്തിന്റെ അവാർഡ് ഇന്ത്യൻ സിനിമയിലെ കാരണവർക്ക് 💖💖💖മഹാനടൻ മധു സാർ 🙏🏻e🙏🏻🙏🏻🙏🏻🙏🏻
@ajscrnr
@ajscrnr Жыл бұрын
എന്ത് ഓർമ ആണ്,ഈ പ്രായത്തിലും...ഓരോ ചെറിയ ആൾക്കരുടെയും പേരുകൾ പറയുന്നു..
@kpabdulrasheed1850
@kpabdulrasheed1850 Жыл бұрын
ഏതാടോ നീ 😏 അദ്ദേഹം പറഞ്ഞത് വല്ല അണ്ടനേം അടഗോഡനേം കുറിച്ചാണോ
@ajscrnr
@ajscrnr Жыл бұрын
@@kpabdulrasheed1850 ആഹാ വീഡിയോ കണ്ടോ, സേട്ടാ,അതില് പൊതുജനത്തിന് അറിയാത്ത ചിലരുടെ പേര് പറയുന്നുണ്ട്,,പിന്നെ എടോ പോടോ ഒക്കെ നിൻ്റെ തറവാട്ടിൽ ഇറക്കിയാൽ മതി .ഒരു മാതിരി കമ്മി ആകരുത്.
@ashiqmy4920
@ashiqmy4920 Жыл бұрын
പടയോട്ടം സിനിമയിലെ തമ്പാൻ ..നസീർ സാർ തകർത്ത വേഷം👌🙌
@ansaribasheer5153
@ansaribasheer5153 Жыл бұрын
ഇരുട്ടിന്റെ ആത്മാവ്, കാര്യം നിസ്സാരം...
@render2882
@render2882 Жыл бұрын
ഈ പ്രായത്തിലും എത്ര വ്യക്തമായും കൃത്യമായും ആത്മാർഥതയോടെ സംസാരിക്കുന്നു..God bless u sir,..
@dr.jayakumars7329
@dr.jayakumars7329 Жыл бұрын
തീക്കനൽ,ഇതാ ഇവിടെവരെ തുടങ്ങി എത്ര ചിത്രങ്ങൾ, direction ഉൾപ്പടെ, എന്നും ഓർമ്മയിൽ നിറഞ്ഞു നിൽക്കുന്ന അഭിനയ മികവ് 🙏
@abduljabbarjabbar4711
@abduljabbarjabbar4711 Жыл бұрын
പ്രേം നസീർ സാർ ❤❤❤ ഇന്നത്തെ യൂസഫലി സാറിനെ പോലെ യായിരുന്നു ❤❤❤ കിട്ടിയതെല്ലാം സാധാരണക്കാരനും പാവപ്പെട്ട വനും വീതിച്ച് കൊടുത്തിട്ട് ഒന്നും ഇല്ലാതെ യാത്രപോലും പറയാതെ പെട്ടെന്ന് അങ്ങ് പോയി.... മുഖസൗന്ദര്യം പോലെ മനസ്സും ഉൺടായിരുനന അനുഗ്രഹീത നടൻ.... പ്രാർഥിക്കുന്നു.... പരലോക ജീവിതം വെളിച്ചം നിറഞഞതാകകണേ🤲🤲🤲🤲🤲🤲🤲
@zaiftechtalks7839
@zaiftechtalks7839 Жыл бұрын
Naseer sir ❤sathyan മാഷ് മധു സാർ 💛
@paappan4950
@paappan4950 Жыл бұрын
അൻപതുകളിൽ നസിർ അഭിനയിച്ച ജയിൽപുള്ളി കാണുക.. വളരെ നല്ല അഭിനയം.
@sumakunji5064
@sumakunji5064 Жыл бұрын
മധുസാറിന് ആയുരാരോഗ്യം ഭഗവാൻ നൽകട്ടെ 🙏🙏
@suneeshkumar9495
@suneeshkumar9495 Жыл бұрын
പ്രേം നസീർ സാർ ❤❤❤ മധു sir പച്ച ആയ മനുഷ്യൻ
@johnskuttysabu7915
@johnskuttysabu7915 Жыл бұрын
Prem nazir.real star.❤❤
@sasia4796
@sasia4796 Жыл бұрын
മലയാള സിനിമയുടെ ശൈശവ കാലഘട്ടം മുതൽ ഇന്നുവരെ മലയാള സിനിമയെ അടുത്തറിഞ്ഞ മധുസാർ. തൻ്റെ സമകാലികരെ കുറിച്ചും എത്ര അഭിമാനത്തോടെയാണ് സംസാരിക്കുന്നത്. ഇന്നും ഇവരുടെയെല്ലാം Black & White ചിത്രങ്ങൾ ഞാൻ കാണാറുണ്ട്.
@visakhvisakh2704
@visakhvisakh2704 Жыл бұрын
മറ്റുള്ളവരെ അംഗീകരിക്കാനും സത്യം തുറന്ന് പറയാനുമുള്ള വലിയ മനസ്സ്...
@sadanandanmenon5532
@sadanandanmenon5532 Жыл бұрын
During the period of 60's, 70's we all talk about four heroes i.e Sathyan, Nazeer, Madhu & Ummar. All these superstars are very talented actors and proved in so many movies. No ego amongst them. Madhu Sir is the first Malayalam super star who excelled as a Director. We can match with Late Rajkapoor, Manoj Kumar, Balachander, Gulzar etc. etc. See how diplomatically he talks about Sathyan Sir and Nazeer Sir. Great actor.
@cherupushpamthankappan7635
@cherupushpamthankappan7635 11 ай бұрын
അദ്ദേഹത്തിന്റ സിനിമകൾ ഞാൻ വീണ്ടും കണ്ടു കൊണ്ടിരിക്കുന്നു.(നസീറിന്റെ) റൊമാന്റിക് ആയാലും മറ്റ് കഥാപാത്രങ്ങളായാലും എന്തെന്ത് വ്യത്യസ്ത അഭിനയ മുഹൂർത്തങ്ങളാണത്. ഓരോ സീനും വ്യത്യസ്തങ്ങളാണ് ഒരിക്കലും മറക്കാനാകില്ല.❤❤❤❤❤❤ നോക്കിയിരുന്നു പോകും. എത്രഭംഗിയായിട്ടാണ് കൈകാര്യം ചെയ്തിട്ടുള്ളത്. റൊമാന്റിക് മാത്രമല്ല അച്ഛൻ കണ്ണുപൊട്ടൻ അങ്ങനെ എത്രയെത്ര ഒക്കെയും & അവാർഡിനർഹതയുള്ളത് തന്നെയായിരുന്നു ആ മഹാ നടൻ കാലയവനികയിൽ മറഞ്ഞെങ്കിലും ഇന്നും ഒളി മങ്ങാത്ത പ്രഭയോടെ തിളങ്ങി നിൽക്കുന്നു അസ്തമിക്കാത്ത പകലുകൾ അതിനുത്തമ ഉദാഹരണമാണ്. വ്യക്തി യായി സഹോദരൻ ഭർത്താവ് അച്ഛൻ സർവോപരി ഒരു ഭ്രാന്തനായും. വീണ്ടും കാണാൻ തോന്നുന്ന അഭിനയ മുഹൂർത്തങ്ങൾ തന്നെ ❤❤❤❤❤
@Yshaaaq
@Yshaaaq Жыл бұрын
സംസാരം കേൾക്കുമ്പോൾ ഇത്രയും പ്രായമുള്ളതായി തോന്നില്ല
@careimportandexportkuwait7663
@careimportandexportkuwait7663 Жыл бұрын
true, his voice is so good, still good memory and simplicity
@KarthikaK210
@KarthikaK210 Жыл бұрын
നസീർ സാർ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെൻകിൽ റൊമാന്റിക് ഹീറോ ആയി തന്നെ കാണാനായി ഇഷ്ടം
@mukeshmanikattil1670
@mukeshmanikattil1670 Жыл бұрын
മധു സാർ അഭിനന്ദനങ്ങൾ 🙏
@sajan5555
@sajan5555 Жыл бұрын
മധു സാർ നസീർ സാറിന്റെ കാര്യം പറഞ്ഞത് ശരിയാണ്.. അടിമകൾ.. ചക്രവാളം ചുവന്നപ്പോൾ ഒക്കെ എന്ത് അഭിനയം ആണ് നസീർ സാറിന്റെ
@shanushanu1996
@shanushanu1996 Жыл бұрын
ഇരുട്ടിന്റെ ആത്മാവ്, അഴകുള്ള സലീനയിലെ വില്ലൻ അങ്ങനെ കിട്ടിയ അപൂർവ്വം അഭിനയ സാധ്യതയുള്ള വേഷങ്ങളിൽ നസീർ സാർ പ്രതിഭ തെളിയിച്ചിട്ടുണ്ട്.❤
@narayanannk8969
@narayanannk8969 Жыл бұрын
മലയാളത്തിൻ്റെ മഹാനടൻ മധു സർ.
@sharmilaappu4926
@sharmilaappu4926 Жыл бұрын
മധു സാറിന്റെ മനസ്സിന്റെ വലിപ്പം 🙏🙏
@haridasks9890
@haridasks9890 Жыл бұрын
Prem Nazir Sir is still living in my heart. A Decent, good behavior human being. Disciplined actor, all time superstar.
@abduljaleel6631
@abduljaleel6631 Жыл бұрын
I really admire you madhu sir !!! I pray and wish you a long and healthy life. We, all malayalees proud of you sir !!! You are great !!! Congrats
@Narayanaswamy100
@Narayanaswamy100 Жыл бұрын
പ്രേം നസീറിനെ പറ്റി ശരിയായ അഭിപ്രായം ആണ് മധു പറയുന്നത്. അതിൽ ഉൾപ്പെടാത്ത ഒരു കാര്യവും ഉണ്ട്. പടം Selection നസീർ ശ്രദ്ധിക്കാറില്ല എന്ന ഒരു അഭിപ്രായം പണ്ട് ഉണ്ടായിരുന്നു. അതിന് നസീർ പറഞ്ഞ ഒരു കാരണവും ഉണ്ട്. ഞാൻ അഭിനയിച്ച പടം നല്ല വിജയം നേടുമ്പോൾ ക്ലാപ്പ് ബോയ് മുതൽ ടാക്കീസിൽ പോസ്റ്റർ ഒട്ടിക്കാൻ പോകുന്ന ആൾ വരെ ആയിരക്കണക്കിന് ആളുകൾക്ക് 3 നേരം ആഹാരം കഴിക്കാൻ അത് സഹായിക്കും. ഞാൻ അതിൽ സംതൃപ്തി കാണുന്നു. ഈ ചിന്ത ഗതി പുലർത്തിയ ഒരേ ഒരു നടൻ ഒരു പക്ഷേ ഈ ലോകത്തിൽ നസീർ മാത്രം ആകും.
@unnikrishnanvcunni
@unnikrishnanvcunni Жыл бұрын
പ്രേം നസീർ മലയാളത്തിന്റെ പുണ്യം. അഭിനയത്തിൽ മാത്രമല്ല ജീവിതത്തിൽ ആത്മാർത്ഥയിലും സത്യസന്ധതയിലും ഒന്നാമൻ.
@advsuhailpa4443
@advsuhailpa4443 Жыл бұрын
"മമ്മൂട്ടിയോ - മോഹൻലാലോ" പോലും ഭാവിയിൽ ഇ മട്ടിൽ സത്യങ്ങൾ പരസ്പര ബഹുമാനത്തോടെ യഥേഷ്ട്ടം തുറന്ന് പറയുമെന്ന് തോന്നുന്നില്ല🙊
@swamianandatit
@swamianandatit Жыл бұрын
The most blessed man of Malyalam film industry.He is royal ,decent ,truthful and a great actor.
@LOVE-ns8kx
@LOVE-ns8kx Жыл бұрын
Madhu sir ❤️ 😍😍😍
@Jayannx
@Jayannx Жыл бұрын
നസീറിനേയും സത്യനേയും പറ്റി നല്ലത് പറഞ്ഞ മധു സാർ മഹാൻ❤❤❤❤
@Leo-do4tu
@Leo-do4tu Жыл бұрын
Madhu sir looks very handsome!!!
@aniyansvlog2468
@aniyansvlog2468 Жыл бұрын
3:42 നസീർ സാർ🙏🏼🙏🏼🙏🏼
@muhsin-te3jl
@muhsin-te3jl Жыл бұрын
നല്ല മനുഷ്യൻ
@ajithknair5
@ajithknair5 Жыл бұрын
ഒരു സംഭവം എയർഹോസ്റ്റസ് എന്ന സിനിമ മധു സാറിനെ വച്ച് ചെയ്യാൻ സംവിധായകൻ വരുന്നു കഥയിലെ 80 % റൊമാൻസ് സാറത് നസീർ സാറിന് റോൾ കൊടുക്കാൻ പറയുന്നു ഒട്ടും സമയമില്ലാത്ത നസീർ മധു സാർ വിളിച്ചു പറഞ്ഞത് കൊണ്ട് മാത്രം ഡേറ്റ് അഡ്ജസ്റ്റ് ചെയ്ത് അഭിനയിക്കുന്നു പടം അന്നത്തെ കാലത്തെ സൂപ്പർ ഡ്യൂപ്പർ ഹിറ്റ്
@baburaman954
@baburaman954 Жыл бұрын
മഹാ നടൻ നമസ്കാരം
@ashraf.9671
@ashraf.9671 Жыл бұрын
ഹൃദയം ഒരു ക്ഷേത്രം മധു ശ്രീവിദ്യ .സൂപ്പർ
@binukumar.sangarreyalsupar9703
@binukumar.sangarreyalsupar9703 Жыл бұрын
മധുസാർ അഭിനയ ചക്രവർത്തി ❤സ०വിധാകൻ ,നിർമ്മാതാവ്, സ്റ്റുഡിയോ ഉടമ! മധുസാർ ബഹുമുഖ പ്രതിഭയാണ്!
@sasikumarputhenveettil6881
@sasikumarputhenveettil6881 Жыл бұрын
നസീറും മധുവും ഒന്നിച്ചുള്ള സിനിമകൾ ഹരമായിരുന്നു. വിരളവും.. (എഴുപതുകളിൽ )ഭൂമിദേവി പുഷ്പിണിയായി, കന്യാദാനം , സിന്ധു, തെമ്മാടി വേലപ്പൻ , ഗന്ധർവ്വ ക്ഷേത്രംetc
@NetworkGulf
@NetworkGulf Жыл бұрын
നദി
@sasikumarputhenveettil6881
@sasikumarputhenveettil6881 11 ай бұрын
അതെ ... നദി അതിലും പഴയ സിനിമയാണ്. അത്തരം സിനിമകൾ ഒരുപാടുണ്ട്. തുറക്കാത്ത വാതിൽ, നഗരമേ നന്ദി, തുലാഭാരം, കുട്ടിക്കുപ്പായം. തോക്കുകൾ കഥ പറയുന്നു. എഴുപതുകൾക്കു ശേഷം മധുവിന് പ്രേംനസീറിനൊപ്പം star value വന്നു. തീക്കനൽ, അസ്തമയം, ശുദ്ധികലശം, ഇതാണെന്റെ വഴി. മീൻ, ഒരു രാഗം പല താളം , ഈറ്റ, എന്നിവ വൻ സാമ്പത്തിക വിജയങ്ങളായിരുന്നു. 80 കളിൽ🙏
@Angel-ld1qn
@Angel-ld1qn Жыл бұрын
ചക്കരമുത്ത് മധുസർ 🥰❤🥰❤🥰❤
@nidhakc6010
@nidhakc6010 Жыл бұрын
Thank you madhu sir good speech god bless you....
@balakrishnannambiar9628
@balakrishnannambiar9628 Жыл бұрын
Super അഭിമുഖം. മനോഹരം
@sibymathews182
@sibymathews182 Жыл бұрын
His words show a noble character, unlike some Super Stars of present day 🙏🙏🙏
@shibusn6405
@shibusn6405 Жыл бұрын
ഇന്നലെയും കൂടി കർപ്പൂര ദീപത്തിൻ കാന്തിയിൽ കണ്ട് ഞാൻ നിന്നെയാ സന്ധ്യയിൽ... എന്ന ഗാനം കേട്ടിരുന്നു. പിന്നെ മനോരമ സൺഡേ പേജിൽ മധു സാറിനെ കുറിച്ച് കൂടുതൽ അറിയാൻ കഴിഞ്ഞത് വലിയ ഭാഗ്യം.. by chandrika mallika vkr
@RajendranVayala-ig9se
@RajendranVayala-ig9se 11 ай бұрын
മധു സാറിന്റെ വിശദമായ ആത്മകഥ. സിനിമ ജീവിതം പുസ്തകം വരണം
@latheef6973
@latheef6973 Жыл бұрын
ഉമ്മാച്ചു. അഗ്നി.വെള്ളം. ഇതാ ഇവിടെ വരെ. ഈറ്റ. രക്തം.. ജീവിതം. എത്ര എത്ര അനശ്വര കഥാപാത്രങ്ങൾ ബിഗ് സല്യൂട്ട് സർ ഇനിയും ഒരു പാട് കാലം നമ്മോടൊപ്പം ആരോഗ്യത്തോടെ ഉണ്ടായിരിക്കട്ടെ ❤
@robmatkrl1
@robmatkrl1 Жыл бұрын
What a gracious personality. Such softspoken and down to earth. Huge respect Madhu Sir ❤
@prasadkv5706
@prasadkv5706 Жыл бұрын
മധു സാറിന് ഇനിയും നല്ല കഥാപാത്രങ്ങൾ കൊടുത്ത കൂട അദ്ദേഹം നന്നായി അഭിനയിച്ചിരിക്കും പ്രായം ഒരു പ്രശ്നമല്ലന്നി നന്ദി സർ🙏🙏🌺🌺🌺🌺🌺🌺🚄🙏🙏🙏🙏🙏
@nimishacalicut
@nimishacalicut Жыл бұрын
കർപ്പൂര ദീപത്തിൻ കാന്തിയിൽ . മനോഹര ഗാനം .
@Joseemmanuel-zv4op
@Joseemmanuel-zv4op Жыл бұрын
GREAT ...
@rahul.murali
@rahul.murali Жыл бұрын
Such a young voice.. ശബ്ദം കേട്ടാൽ പ്രായം തോന്നുകയേയില്ല..
@SunilKrishnan-ct3kq
@SunilKrishnan-ct3kq Жыл бұрын
Evergreen thespian of Indian cinema forevermore Nazir sir a great thespian and benevolent person
@nazeerkhan9422
@nazeerkhan9422 Жыл бұрын
Madhu sir ❤
@nazeerkhan9422
@nazeerkhan9422 Жыл бұрын
Nazeerkka 💋❤🌹
@PradeepKumar-uw5cb
@PradeepKumar-uw5cb Жыл бұрын
Sri.Balachandra Menon , took effort to utilize the potential of Sri. Prem Nazir . Eg : Kariam Nizaram . (Many other movies are there) .
@deschoolzero2hero326
@deschoolzero2hero326 Жыл бұрын
നസീർ സാർ അതി മനോഹരമായി അഭിനയിച്ച ചിത്രങ്ങൾ ധാരാളമുണ്ട്. 1.. മുറപ്പെണ്ണ് 2.. ഇരുട്ടിന്റെ ആത്മാവ് 3. അസുരവിത്ത് 4. അടിമകൾ 5. ദേവി 6. നിഴലാട്ടം 7. അഴകുള്ള സലീന 8. തുറക്കാത്ത വാതിൽ 9. തേനും വയമ്പും 10. തകിലു കൊട്ടാമ്പുറം 11 നെല്ല് 12. ചാരം 13. അഗ്നിപുത്രി 14. പഞ്ചവൻ കാട് 15. നദി 16. കള്ളിച്ചെല്ലമ്മ 17. അനുഭവങ്ങൾ പാളിച്ചകൾ 18. കാര്യം നിസ്സാരം. 19. തുലാഭാരം 20.. പടയോട്ടം - മധു സാർ പറഞ്ഞ പോലെ അഭിനയ മുഹൂർത്തങ്ങൾ കിട്ടിയ ഇടത്തൊക്കെ നന്നായി അഭിനയിച്ചു. ആകർഷകമായ CID വേഷങ്ങൾ ചെയ്ത ചിത്രങ്ങൾ . - കൊച്ചിൻ എക്സ്പ്രസ് ഡേഞ്ചർ ബിസ്കറ്റ് കണ്ണൂർ ഡീലക്സ് എറണാകുളം ജംഗ്ഷൻ CID നസീർ - ഒക്കെ വടക്കൻ പാട്ടിലെ കഥകളിൽ മനോഹരമായിരുന്നു. അതിൽ തച്ചോളി മരുമകൻ ചന്തുവിലെ ഒതേനൻ ഒക്കെ നന്നായി ചെയ്ത ചിത്രങ്ങൾ ഹാസ്യം നന്നായി ചെയ്തിട്ടുണ്ട്. Ladies Hostel , പോലുള്ളവ ഗാന രംഗങ്ങളിലെ ആ അഭിനയ മികവ് ഒരു നടനും കിട്ടിയിട്ടില്ല. ചെട്ടിക്കുളങ്ങര ഭരണി നാളിൽ ഒന്നു കാണുക. മധു സാർ പറഞ്ഞ പോലെ നല്ല നടനായിരുന്നു. റൊമാന്റിക് മാത്രമായിരുന്നില്ല. വില്ലൻ മോഡൽ റോളിൽ നന്നായി തിളങ്ങിയിട്ടുണ്ട്.. നിഴലാട്ടം അഴകുള്ള സലീന - കള്ളിച്ചെല്ലമ്മ പോലുള്ളവ. നടനെന്ന നിലക്ക് അതി മനോഹരമായി ശബ്ദനിയന്ത്രണമുൾപ്പെടെ നമ്മൾ പടയോട്ടത്തിൽ കാണുന്നു. അദ്ദേഹത്തെ നന്നായി ഉപയോഗിച്ചത് എ.വിൻസെൻറ് , P.. ഭാസ്കരൻ - രാമു കാര്യാട്ട് -ബാലചന്ദ്ര മേനോൻ തുടങ്ങിയവരാണ്.
@PradeepKumar-uw5cb
@PradeepKumar-uw5cb Жыл бұрын
Sir , Thank you . Your observation is very appreciative and informative 👍. In comedy one super hit movie is ARAKALLAN MUKALKALLAN and as serious charecter in APARADHI with Sri.Madhu Sir .
@kamalakshanthotten3911
@kamalakshanthotten3911 Жыл бұрын
Long live, Madhu Sir, you are GREAT.....
@leeladinesh3154
@leeladinesh3154 Жыл бұрын
Happy Onam sir.God bless you in abundance.I usedl to see all of your old movies. 4:❤❤54
@beenababu7367
@beenababu7367 Жыл бұрын
Premnazir sir yethu roll koduthal um athu abhinayichu bhalippikkum.athanu aa valiya vyekthi kku kittiyirikkunna aarkkum kittatha kazhivu.
@MrSivaprasadbsnl
@MrSivaprasadbsnl Жыл бұрын
പ്രിയ മധു സർ, ഒരുപാട് സന്തോഷം 🙏🥰
@minivenugopal9679
@minivenugopal9679 Жыл бұрын
Best wishes sir ❤️
@nazeerkhan9422
@nazeerkhan9422 Жыл бұрын
Nazeer sir ❤
@EternalFlux
@EternalFlux 3 ай бұрын
Madhu sir should be given the "Dadasaheb Phalke Award". The most deserving living legend.
@natarajanpcnatarajan9431
@natarajanpcnatarajan9431 Жыл бұрын
നസീർ മധു കമ്പിനേഷൻ ബെസ്റ്റ്
@thomasvarghese8390
@thomasvarghese8390 Жыл бұрын
great actor, great person.
@starbucksadmin7265
@starbucksadmin7265 Жыл бұрын
Glamour hero of cinema
@AshrafAshraf-gk3vr
@AshrafAshraf-gk3vr Жыл бұрын
Uysrnu nilkumbozhum padayottathil premnazeernte oposit villanakan changoottamkanicha nadan rali great innethraper thayarakum ahangaramillathag really great
@prasadkrishna54
@prasadkrishna54 Жыл бұрын
He looks Majestic natural even now .
@josekuttythomas7860
@josekuttythomas7860 Жыл бұрын
മധുവിനെ ബഹുമാനിക്കുന്ന ഒരു വ്യക്തിയാണു ഞാൻ. എങ്കിലും പറയട്ടെ നസീർ മരിച്ചപ്പോൾ തിരിഞ്ഞുനോക്കാൻ തയ്യാറാകാഞ്ഞ വ്യക്തിയാണ് മധു. ഇതിനെപ്പറ്റി ചോദിച്ചപത്രക്കാരോട് ഞാനും, അയാളുമായി അങ്ങനെ വ്യക്തി ബന്ധമൊന്നും ഇല്ല എന്നുപറഞ്ഞത് എനിക്ക് വളരെ വേദനയുണ്ടാക്കിയത് ഇന്നും ഓർക്കുന്നു...
@JayakrishnanNairOmana
@JayakrishnanNairOmana Жыл бұрын
anytime I see this man in my mind the background score is "manasa maine vaRRRRuuu"
@venugobal8585
@venugobal8585 Жыл бұрын
Descent, aristocratic, gentle man..
@nair174
@nair174 Жыл бұрын
Great episode ❤️👌
@balakrishnanmaruvanchery5645
@balakrishnanmaruvanchery5645 Жыл бұрын
A Great actor ever
@kari7355
@kari7355 Жыл бұрын
Mammootty,mohanlal ,many younger nayakanmarum kashandiyum make up um.madhu sir still young. no makeup .no other extra fittings 😊
@sreenathtk3880
@sreenathtk3880 Жыл бұрын
മധു അഭിനയിക്കയല്ല ജീവിക്കയാണ്,സിനിമയിൽ.അതാണ്.
@hitmanbodyguard8002
@hitmanbodyguard8002 Жыл бұрын
മധു സർ🙏🙏🙏
@chnadranpk
@chnadranpk 11 ай бұрын
I like Madhu Sir very much, since my childhood. In our village, we friends call Sathyan Mash, Nazir Sir and Madhu Sir as "THRIMURTHY." I did not get chance to watch films at Theatre, because my father was very strict that he never allowed us to go for any films. But some how I managed to see Madhu Sir's Chemmeen, Hrudayam Oru Kshetram, Nazir Sir's Muttathe Mulla, Sathyan Mash' Odayil Ninnu etc. All the three are great actors and they are proud of Malayalam Film Industry. At the age of 90, I wish my great, loving Madhu Sir Good Health and be with us for many many years to come. With love and prayers...💙💜🧡
@advsuhailpa4443
@advsuhailpa4443 Жыл бұрын
🌺മധുസാർ❤️
@leenaprakash5648
@leenaprakash5648 Жыл бұрын
❤❤
@beenamarakkar8450
@beenamarakkar8450 Жыл бұрын
His contempory actors what a memory we like Madhu Raghavan all other old villain actors all are great
@razmanthiyil3535
@razmanthiyil3535 Жыл бұрын
So much respect for you Madhu sir, after all you are telling truth about your fellow actots
@sunilkumarg9470
@sunilkumarg9470 11 ай бұрын
സത്യൻ മാഷ് 🙏നസീർ സാർ 🙏കൊട്ടാരക്കര ശ്രീധരൻ നായർ 🙏മധു സാർ 🙏🙏🙏
@aapbeete9761
@aapbeete9761 Жыл бұрын
Satyan is natural acting ignoring audience Naseer is commercial acting to impress audience
@deepakkonickkal
@deepakkonickkal Жыл бұрын
Both are Legend ❤️🙏🏻
@jkj1459
@jkj1459 Жыл бұрын
VERY NATURAL ACTOR MADHU SIR . AND HE MAINTAINED HIS HEALTH TILL NOW . WE NEED TO APPRECIATE , WHERE AS MANY TALENTED FILM PERSONELS WERE ALL LEFT THE WORLD SO EARLY .
@VijayaKumar-o4f
@VijayaKumar-o4f Жыл бұрын
മധുസർ അഭിനയ സാമ്പ്രാട്.
@shrpzhithr3531
@shrpzhithr3531 Жыл бұрын
ഒരിക്കൽ തിക്കുറിശ്ശി പറഞ്ഞു ആനയും കടലും പ്രേം നസീറിനെയും എത്ര കണ്ടാലും മതിവരില്ല എന്ന് സത്യം..100ശതമാനം സത്യം
БЕЛКА СЬЕЛА КОТЕНКА?#cat
00:13
Лайки Like
Рет қаралды 1,3 МЛН
отомстил?
00:56
История одного вокалиста
Рет қаралды 7 МЛН
The day of the sea 😂 #shorts by Leisi Crazy
00:22
Leisi Crazy
Рет қаралды 1,5 МЛН
Madhu in Nerechowe | Old episode | Manorama News
25:06
Manorama News
Рет қаралды 61 М.