സത്യസായി ബാബ വീട്ടിൽ വന്നു ദർശനം നൽകിയ അനുഭവം (Experience sharing by Shobhana Kumari- Part2)

  Рет қаралды 4,595

Bharatha Darshanam with Deepa

Bharatha Darshanam with Deepa

Күн бұрын

Пікірлер: 82
@dhanyasreekumar8397
@dhanyasreekumar8397 11 ай бұрын
ഈ പുണ്യം ചെയ്ത അമ്മയുടെ മകൾ ആണ് ഞാൻ, പക്ഷെ എനിക്ക് ഇത് വരെ സ്വാമിയേ കാണാൻ സാധിച്ചിട്ടില്ല. അത്രയും ഭക്തി എന്നിൽ ഇല്ലായിരിക്കാം... അമ്മയെ സംബന്ധിച്ച് എന്ത് കാര്യം വന്നാലും സ്വാമി ആണ്. ഒരു നല്ലത് വന്നാലും അസുഖം വന്നാലും ജീവിതത്തിൽ എന്തെങ്കിലും പ്രശ്നം ഉണ്ടായാലും ഞങ്ങൾക്ക് ഒക്കെ ടെൻഷൻ ആണ് പക്ഷെ അമ്മ പറയും ഞാൻ എല്ലാം സ്വാമിയെ ഏല്പിച്ചിട്ടുണ്ട് അദ്ദേഹം നോക്കി കൊള്ളും എന്ന്. എപ്പോഴും വളരെ കൂൾ ആണ്. ഞാൻ എപ്പോഴും പറയാറുണ്ട് അമ്മക്ക് ഷിർദിയിൽ പോകാനുള്ള കാര്യങ്ങൾ ഒക്കെ ശരി ആകുന്നത് ഞാനാണ് (ട്രെയിൻ ടിക്കറ്റ്, റൂം ബുക്കിങ്, ദർശനം )പക്ഷെ ഞാൻ എന്ന് ഇനി അവിടെ എത്തും എന്ന്. സ്വാമി അനുവാദം ഇത് വരെ കിട്ടിയില്ല. എല്ലാം ഭഗവത് ലീലകൾ. ജയ് സായി റാം 🙏🏻🙏🏻🙏🏻
@bharathadarshanam
@bharathadarshanam 11 ай бұрын
You are also blessed to be the daughter of Shibhachechi ❤️🙏
@savithrymk
@savithrymk 11 ай бұрын
നമ്മുടെ സായ്ബാബാ ഗ്രൂപ്പ് കൂടുതൽ ഭക്തി ഉളവാക്കുന്നു എല്ലാവർക്കും ബാബാ ദർശനം കിട്ടട്ടെ എന്ന് പ്രാർത്ഥിച്ചുകൊണ്ട് + ശോഭനാ ചേച്ചിയുടെ പാദങ്ങളിൽ നമസ്കാരം
@prasannakumar8289
@prasannakumar8289 10 ай бұрын
സ്വാമിയുടെ സമാദിക്കു ശേഷം എനിക്ക് ദർശനം ഉണ്ടായി, sairam 🌹🌹
@renukadevi9360
@renukadevi9360 11 ай бұрын
ശോഭനാജിയുടെ ബാബയോടുള്ള ഭക്തിയുടെയും സ്നേഹത്തിന്റെയും മുമ്പിൽ നമസ്കരിക്കുന്നു 🙏 ഓം ശ്രീ സായിനാഥായ നമഃ ജയ് മോഹൻജി 🙏🙏🙏
@HarishreeMission
@HarishreeMission 10 ай бұрын
ഓം സായി ബാബായ നമഹ 🙏
@indirak8897
@indirak8897 11 ай бұрын
ശോഭ ചേച്ചിയുടെ പാദങങില് നമസ്കാരം❤❤ഓം സായിനാഥായ നമഹ ❤ജയ് മോഹന്ജീ❤
@sindhu3401
@sindhu3401 11 ай бұрын
ബാബ നേരിട്ട് വന്നു ദർശനം നൽകുന്ന പുണ്യവതിയായ Shobha Chechikku കോടി നമസ്ക്കാരം ബാബയുടെ ഒപ്പം ഉണ്ടായിരുന്നവരിൽ ഉള്ള രണ്ടുപേരും ആയിരിക്കും Shobhechiyum Deepajiyum ❤️❤️❤️🙏🙏🙏
@jithinbhasker9085
@jithinbhasker9085 9 ай бұрын
ജയ് സായി റാം
@deepakr8935
@deepakr8935 11 ай бұрын
കോടി പുണ്യം ചെയ്തവർക്കേ ബാബയെ കാണാൻ കഴിയു 🙏 ചേച്ചിയുടെ പാദങ്ങളിൽ നമസ്കരിക്കുന്നു 🙏
@sobhaprabhakar5388
@sobhaprabhakar5388 8 ай бұрын
Thank you Deepaji❤❤❤❤.Avery touching experience....Aum Shri Sairam ❤❤❤
@nayanatj966
@nayanatj966 11 ай бұрын
ഓം ശ്രീസായിനാഥായ നമഃ... ജയ് മോഹൻജി 🙏🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️❤️ ശോഭന ചേച്ചി നമസ്കാരം🙏❤️🙏
@SeethabaiBose
@SeethabaiBose 11 ай бұрын
എത്ര ഭാഗ്യവതിയാണ് ശോഭ ചേച്ചി ജയ് സായി റാം സ്നേഹം ദീപാജി
@viswanadhkandamangalam3338
@viswanadhkandamangalam3338 11 ай бұрын
ഓം സായി രാം 🙏🙏🙏
@ashasanjay7518
@ashasanjay7518 10 ай бұрын
Jai baba🙏 sobhana chachiku ente koodii kodi padha namaskarm🙏
@sudhasundaram2543
@sudhasundaram2543 11 ай бұрын
ജയ്സായിറാം🙏🙏🙏🙏
@madhavmadhav5798
@madhavmadhav5798 11 ай бұрын
സുകൃത ജന്മം 🙏🙏
@jayar2580
@jayar2580 11 ай бұрын
Om Sai Ram❤ Thanks Deepaji🙏
@rajeevnair2151
@rajeevnair2151 11 ай бұрын
ഓം ശ്രീ സായിറാം 💕🙏❤️
@ushamuralidharan1892
@ushamuralidharan1892 11 ай бұрын
Punyam cheydavar 🙏🏼🙏🏼🙏🏼❤️❤️❤️
@savithrymk
@savithrymk 11 ай бұрын
ൻ്റെ ബാ ബാ നന്ദി ഈ ഗ്രൂപ്പിലെ എല്ലാവരുടെ വീടുക്കളിലും വരന്നേ....ശോഭന ചേച്ചി കോടി കോടി നമസ്കാരം നന്ദി നന്ദി നേരിൽ കാണാൻ സാധിക്കണേ
@kumarsunil3169
@kumarsunil3169 11 ай бұрын
Hare Krishna mataji 🙏🌹🙏🌹
@harekrishna6497
@harekrishna6497 11 ай бұрын
JaiSaiRam 🙏🙏🌹🌹🥰
@santhidevi2550
@santhidevi2550 11 ай бұрын
Om sai nathaya namaha....jai Mohanji...❤
@er.kr.sureshkrishnan7801
@er.kr.sureshkrishnan7801 11 ай бұрын
Jai Sairam🙏🙏🙏 Jai Mohanji🙏🙏🙏
@അഞ്ഞൂറാന്-ഞ5ദ
@അഞ്ഞൂറാന്-ഞ5ദ 11 ай бұрын
ഓം സായിനാഥായ നമഃ 🙏
@ajithagopalakrishnan9369
@ajithagopalakrishnan9369 11 ай бұрын
ഓം ശ്രീസായിരാം സായി നാരായണ ജയ്സായി രാം
@SumaMenon-w6d
@SumaMenon-w6d 11 ай бұрын
🙏om sai ram 🙏🙏
@induprakash01
@induprakash01 11 ай бұрын
ഒരുപാട് അനുഭവങ്ങൾ എനിക്കും ഉണ്ടായിട്ടുണ്ട്. 🙏
@mrsvarmaamar
@mrsvarmaamar 11 ай бұрын
Swami ente swapnathilum vannu anugrahichittund,2008. sairam
@krishnakumar-wn1xf
@krishnakumar-wn1xf 10 ай бұрын
I am krishnakumar from palakkad.. Would like share my experience happened last Wednesday (13.03.24). Past 5 years l have been devotee of shirdi baba,visited shirdi last year and used to offer prayers morning and evening with flowers and lamp at my house. However, I visited 20 years ago Satya sai ashram in white field, kodaikanal and had sai darshan few times. My confusion was that what is the link between shirdi sai and satya sai? Are they same? This question still confuses me since last Wednesday. Satya sai came to my dream on Wednesday at 2 am. He called me in a gathering wearing pink dress with usual smile and gave me a small rose colour wallet, which I couldn't open and returned the same to swami for opening. Then sai gave me back the same but I did not open and see what is inside the wallet. Then I told him I used to visit yogys of Kerala and Tamilnadu, our conversation was in English. Later I woke up. Now, I wish to have devotees opinion about my dream of satya sai while I have been a devotee of shirdi sai since 5 years. Awaiting for your valued spiritual comments and advices🙏🌹💐
@sindhuamarnath1473
@sindhuamarnath1473 11 ай бұрын
Jai Sai Ram Jai Mohanji 🙏🏻🙏🏻🙏🏻❤
@jijireji3804
@jijireji3804 11 ай бұрын
Thank you Deepaji 🎉 wonderful presentation..thank you sobhachechi...waiting for the next experance❤❤🎉,🎉🎉🙏🙏🙏
@sulochana5472
@sulochana5472 11 ай бұрын
ഓം സായിറാം
@MayaThampi
@MayaThampi 11 ай бұрын
Great experience!!! Sobhana chechi is really blessed. 🙏🙏🙏Thank you Deepa ji for sharing this video!!! 🙏🙏🙏
@Mayadevi-ss2tb
@Mayadevi-ss2tb 11 ай бұрын
Om Sai Ram, jai Mohanji
@abhinavk2166
@abhinavk2166 11 ай бұрын
Om sairam 🙏🌹🙏Jai mohanji 🙏🌹🙏
@sobhanandakumar611
@sobhanandakumar611 11 ай бұрын
Om sai Ram Jai Mohanji 🙏🙏
@krishnap1282
@krishnap1282 11 ай бұрын
പുണ്യവതി ശോഭച്ചേച്ചി
@kitchenvlog_s
@kitchenvlog_s 11 ай бұрын
Om sai ram🙏🙏🙏 jai mohanji. 🙏🙏🙏
@sreelathanair1436
@sreelathanair1436 11 ай бұрын
Om Sai Ram
@remadevis6388
@remadevis6388 10 ай бұрын
Aum Sai Ram❤️🙏
@jayasreegangadharan5115
@jayasreegangadharan5115 11 ай бұрын
സ്വാമി സായീശ്വരാ❤
@Mdneelakandan-kn7mw
@Mdneelakandan-kn7mw 11 ай бұрын
Pray for Bab's presence
@bindubalachandran3986
@bindubalachandran3986 11 ай бұрын
Great experience❤
@saikripamohan
@saikripamohan 11 ай бұрын
Om sri sai ram❤❤❤
@jayapradeep7530
@jayapradeep7530 11 ай бұрын
Om sai Ram 🙏Jai mohanji🙏thank you for sharing 🙏
@nishavinod1453
@nishavinod1453 11 ай бұрын
Jai Mohanji , Om Sai Ram . Thank you chechi . Shobhana chechi ❤❤❤
@ushaunnikriahnan7620
@ushaunnikriahnan7620 11 ай бұрын
ശോഭന ചേച്ചിയുടെ പാദങ്ങളിൽ നമസ്കാരം 🙏
@rinirejith7089
@rinirejith7089 11 ай бұрын
Very nice
@prasannap7267
@prasannap7267 11 ай бұрын
Om Sai Ram 🙏🌹🌹
@Blinkgalaxy-luv
@Blinkgalaxy-luv 11 ай бұрын
Thank you Deepaji❤ Aum Sai Ram🙏
@sapnac8682
@sapnac8682 11 ай бұрын
Great 🙏🙏🙏🌹🌹🌹
@rajeevanc3692
@rajeevanc3692 10 ай бұрын
Pranam gurudev mohanji Pranam sai Ram
@ushajayadevan890
@ushajayadevan890 11 ай бұрын
Nice❤❤❤
@sukuv3837
@sukuv3837 11 ай бұрын
🙏🏼🙏🏼🙏🏼
@lekhav7314
@lekhav7314 11 ай бұрын
Great experiences. Blessed souls.
@NarayananPP-cf1mp
@NarayananPP-cf1mp 11 ай бұрын
Omsrisairamprotectmhelpmeswami
@ranjimaathul
@ranjimaathul 11 ай бұрын
🙏🙏🙏
@kiranpillai
@kiranpillai 11 ай бұрын
🙏🏻🙏🏻🙏🏻🙏🏻❤
@santhak9456
@santhak9456 11 ай бұрын
🙏🙏🙏🙏🙏🙏🙏
@jayarajeev7442
@jayarajeev7442 11 ай бұрын
@rekhamanoj7261
@rekhamanoj7261 11 ай бұрын
🙏🙏🙏🙏🙏
@lekhavijayan2831
@lekhavijayan2831 11 ай бұрын
Om sairam
@devikadevims7506
@devikadevims7506 11 ай бұрын
🙏🙏
@geethamurali8043
@geethamurali8043 10 ай бұрын
സായിരാം
@subhadradevi5408
@subhadradevi5408 11 ай бұрын
ഈ ചേച്ചി കഴിഞ്ഞ ജന്മം ബാബയുടെ കൂടെ ഉണ്ടായിരുന്ന ആരെങ്കിലും ആവും ഭാഗ്യവതി
@divyavijayan3318
@divyavijayan3318 11 ай бұрын
എന്തൊരു ഭാഗ്യvathiyanu ഈ chechi. കണ്ണ് നിറയുന്നു കേട്ടിട്ട്. ഈ ഗ്രൂപ്പ് il അംഗം ആകാൻ കഴിഞ്ഞത് എന്റെ ഭാഗ്യം ആയി കരുതുന്നു.
@sobhav390
@sobhav390 11 ай бұрын
Om jai sai ram ❤
@premalathasuresh4412
@premalathasuresh4412 11 ай бұрын
Om Sai Ram
@vinithanv5242
@vinithanv5242 11 ай бұрын
❤❤❤
@KannanEs-zl4pt
@KannanEs-zl4pt 11 ай бұрын
🙏🙏🙏
@rekhadevivr6045
@rekhadevivr6045 11 ай бұрын
🙏🙏🙏💯
@ravindrannairj7237
@ravindrannairj7237 10 ай бұрын
🙏🙏🙏🙏🙏
@btsuniverse2034
@btsuniverse2034 11 ай бұрын
❤❤❤
@beenac9658
@beenac9658 11 ай бұрын
🙏🙏🙏
@blog5912
@blog5912 11 ай бұрын
❤❤❤❤
@minivenugopal9679
@minivenugopal9679 11 ай бұрын
🙏🙏🙏🙏
@himarenil
@himarenil 11 ай бұрын
❤❤❤
@remyam8979
@remyam8979 11 ай бұрын
🙏🙏🙏
@kavyasreenivas2562
@kavyasreenivas2562 11 ай бұрын
❤❤❤
@SunithaN-d8p
@SunithaN-d8p 11 ай бұрын
🙏🙏🙏
ഗുരു കൂടെ ഉള്ളപ്പോൾ ഭയമില്ല
16:27
Bharatha Darshanam with Deepa
Рет қаралды 2,4 М.
The evil clown plays a prank on the angel
00:39
超人夫妇
Рет қаралды 53 МЛН
黑天使被操控了#short #angel #clown
00:40
Super Beauty team
Рет қаралды 61 МЛН
REAL or FAKE? #beatbox #tiktok
01:03
BeatboxJCOP
Рет қаралды 18 МЛН
Numerology explained | Hagan Fox | Astrology
17:17
Hagan Fox
Рет қаралды 3,4 М.
The evil clown plays a prank on the angel
00:39
超人夫妇
Рет қаралды 53 МЛН