Sallallahu ala muhamed sllallahu alihi vasallam 🤲🏻🤲🏻
@ismathismath11910 ай бұрын
الحمد لله الحمد لله Januvary 25 n (رجب)njan umrakk povaan إن شاء الله Maqboolum mabroorumaya umara cheyyanum madeena ziuarathinum dua cheyyane😢
@_Muhammad_ayyash_9 ай бұрын
❤❤❤❤
@thajudheenyes61737 ай бұрын
صل الله ءل سيدنا محمد صلى الله عليه و على آله وصحبه وسلم.........
@raheemayahiya88079 ай бұрын
Alhamdulillah. Poy sahibe
@ahammadkutty629Ай бұрын
മദീന പുണ്യമുള്ളതാണ് മുസ്ലിം ലോകത്ത് തർക്കമില്ല എന്നാൽ പുണ്യ മക്കയിലേക്കുള്ള പാത താങ്കൾ പറയാറില്ല അവിടെ വെച്ചാണ് മുത്തു റസൂൽ തൗഹീദ് എന്ന അല്ലാഹുവിന്റെ ഏകത്വം തുടങ്ങുന്നതാണ് തൗഹീദ് വെട്ടി തുറന്ന് നിങ്ങൾ അണികൾക്ക് പറഞ്ഞു കൊടുക്കില്ല തൗഹീദിൽ തൊട്ടാൽ പൊള്ളും ഇപ്പോഴുള്ള ബൗദീക സുഖങ്ങൾ നഷ്ടപ്പെടും പൊക്കി നടക്കാനും തക്ബീർ ചൊല്ലാനും ആളെ കിട്ടില്ല നുബുവത്ത് കിട്ടി 13 വർഷം നബി ചിലവഴിച്ചതും വളരെ വളരെ ത്യാഗം സഹിച്ചതും മക്കയിലായിരുന്നു തൗഹീദ് പൂർണ്ണമായി മനസിലാക്കിയ ഒരു സമൂഹവുമായാണ് മദീനയിലേക്ക് റസൂൽ പോവുന്നത് മദീന പുണ്യമാണ് എന്നാൽ ഒന്നാമത്തേത് മക്കയാണ് അതിനെ വിസ്മരിക്കല്ലേ