നാട്ടിൽ ആണെങ്കിലും അങ്ങനെ ആണ് ബ്രോ.. പൈസ ഉണ്ടെങ്കിൽ നല്ല വില ഉണ്ട്.. പൈസ ഇല്ലെങ്കിൽ പുല്ലു വില
@thullanvlogsАй бұрын
അതെ
@vishnuvishnu37542 ай бұрын
വീഡിയോസ് എല്ലാം സൂപ്പർ ആണ് ഇനി വീഡിയോസ് നിർത്തല്ല് പൈസക്ക് പുറകെ പോകുന്നവർ പൊക്കോട്ടെ എന്നും ഈ കഷ്ടപ്പാട് ഉണ്ടാകില്ല എല്ലാം ശെരിയാകും എല്ലാരും കൂടെ കാണും എല്ലാം പോസിറ്റീവ് ആയിട്ട് എടുക്ക് 🔥🔥🔥🔥
@kalluzvlog68452 ай бұрын
നല്ലൊരു വീഡിയോ ആയിരുന്നു ആറുമണിയെ ആയുള്ളൂ എന്നിട്ടും ഉച്ച പോലത്തെ വെയിൽ ആണല്ലോ പൂച്ചക്കുട്ടി സൂപ്പർ ശരിയാ പണം ഉണ്ടെങ്കിൽ എല്ലാവരും കാണും എല്ലാവർക്കും അതൊരു പാഠമാണ് 👍👍👍👌👌
@thullanvlogs2 ай бұрын
❤️ താങ്ക്യൂ🫶 ഇവിടെ അങ്ങനെയാണ് ഏഴുമണി ആയാലും നല്ല വെട്ടം ഉണ്ട് ഇവിടെ.
@ashiquevlogger908028 күн бұрын
❤
@Harisali944782 ай бұрын
റേഡിയേറ്റർ ഫാൻ ഒന്നു ചെക്ക് ചെയ്തു നോക്ക് ഇളക്കം ഉണ്ടെങ്കിൽ വിഷയമാണ് അല്ലെങ്കിൽ ബ്ലൂഫ്ൻ്റെ കുയപ്പമായിരികും
ഇനി എല്ലാ വിഡിയോസിലും പൂച്ച കുഞ്ഞിനെ കൂടെ കാണിക്കണേ വീട്ടിൽ അമ്മക്കൊക്കെ ഒത്തിരി ഇഷ്ട്ടപ്പെട്ടു പൂച്ച കുഞ്ഞിനെ 😍
@thullanvlogs2 ай бұрын
ഓക്കേ 🫶
@MalluHouse-ur4oo2 ай бұрын
അവിടത്തെ വീടുകളുടെ അകത്താണ് കാണാൻ ഭംഗി
@MhmdAshif012 ай бұрын
Bro dellha hospital nijan eppolum vararund
@thullanvlogs2 ай бұрын
🫶🙂
@CookAzoo1682 ай бұрын
Oru trypord vaagu bro.. Allegil oru phone stand.... Cokking vedio s okka chyam
@thullanvlogs2 ай бұрын
Set ആകാം bro 🫶
@anuragreji70172 ай бұрын
Bro poli haanu
@aneeshunni68722 ай бұрын
Bro❤
@thullanvlogs2 ай бұрын
🫶❤️
@kalluzvlog68452 ай бұрын
സൗദി അറേബ്യയിലെ രാത്രി കാഴ്ചകൾ എല്ലാം അടിപൊളി 👍
@thullanvlogs2 ай бұрын
❤️
@MalluHouse-ur4oo2 ай бұрын
16:40...... King abdulla citty
@kirann3692 ай бұрын
🥰🙌🏻
@thullanvlogs2 ай бұрын
🫶❤️
@ABDULKAREEM-bu4bgАй бұрын
Carinte bonatinte ullil ulla fan sherikum working avathe kondda
@MalluHouse-ur4oo2 ай бұрын
കഴിയുമെങ്കിൽ എല്ലാ ദിവസവും വീഡിയോ ഇടണം
@thullanvlogs2 ай бұрын
Ok🫶
@Kingini3692 ай бұрын
Etta സൂപ്പർ ❤️
@thullanvlogs2 ай бұрын
Thank you
@mrudhulraj8152 ай бұрын
Nammude KAFD ❤
@thullanvlogs2 ай бұрын
🫶
@shamsudheenp3396Ай бұрын
ഇതിലിടക്ക് ഉച്ച ഭക്ഷണം എപ്പോൾ കഴിച്ചു റൂമിൽ ഉണ്ടാക്കാൻ സമയം കിട്ടിയോ അല്ല പാർസൽ വാങ്ങിയോ
@abhilashmz-wf9pw2 ай бұрын
Igane smsaricha mathi.. Pinne oroo day nadakana karyam.. Cheytha mathi.. Naattil poyitt nthelum. ബിസിനസ് thudangu bro
@thullanvlogs2 ай бұрын
🫶❤️
@Shihad-c2k2 ай бұрын
Hi may be water pump check
@thullanvlogs2 ай бұрын
Ok
@allinonecafe23462 ай бұрын
ബ്രോ .. താങ്കൾ റിയാദിൽ ഓലയ ഭഗത് ആണെങ്കിൽ അവിടെയുള്ള ചെറുക്കന്മാരുടെ contact നമ്പർ തരാം .. ഒഴുവുള്ള സമയങ്ങളിൽ ഒത്തു കൂടാം .. ഞാൻ 2.5 വർഷം അറബി വീട്ടിൽ ഡ്രൈവർ ആയിരുന്നു ..
@thullanvlogs2 ай бұрын
Ok🫶❤️
@shamsudheenp3396Ай бұрын
ആ ബക്കലയിലെ മലയാളികളെ പരിചയപ്പെടുത്താമായിരുന്നു
@thullanvlogsАй бұрын
അവർക്ക് താല്പര്യം ഇല്ല മുഖം കാണിക്കാൻ അതാണ് അല്ലാതെ നമ്മുടെ കുഴപ്പമല്ല 🙂🫶
@akvworld9852 ай бұрын
ചേട്ടാ സുഖം ആയി ഇരിക്കുന്നോ.❤❤❤❤❤❤❤❤
@thullanvlogs2 ай бұрын
❤️ സുഖമായിരിക്കുന്നു
@kabeer10152 ай бұрын
വണ്ടി നിർത്തിയിട്ടാൽ ആണോ ചൂടാവുന്നത് എഡിറ്റർ ഫാൻ വർക്ക് ചെയ്യുന്നു ഉണ്ടാവില്ല
@thullanvlogs2 ай бұрын
എല്ലാം ചെക്ക് ചെയ്തു ഒന്നുകൂടെ കൊണ്ടുപോണം
@AnshadK-x1n2 ай бұрын
Ethraa ayi Saudi arabiyill njanum house driver ann vanno pettu
@thullanvlogs2 ай бұрын
ഒന്നരവർഷം ആയതേയുള്ളൂ
@AnshadK-x1n2 ай бұрын
Ethraa ayi Saudi arabiayill
@shanusali34822 ай бұрын
എന്നാണ് നാട്ടിൽ പോകാൻ പോണത് .. എന്ന് പോകാനാണ് പ്ളാൻ
@thullanvlogs2 ай бұрын
ഇപ്പോൾ ടിക്കറ്റ് എടുത്താലും പോകാൻ പ്ലാൻ ആണ് പക്ഷേ അവർ വിടണ്ടേ 🥹
@jjj950725 күн бұрын
@@thullanvlogsഅതെന്താ നമ്മൾ അവരുടെ അടിമയാണോ..
@AnshadK-x1n2 ай бұрын
Ethraa ayi Saudi arabiyil
@thullanvlogs2 ай бұрын
ഒന്നര വർഷം ആയി ബ്രോ
@raghuv33852 ай бұрын
Fan working aano nokk
@thullanvlogs2 ай бұрын
നോകാം
@abhilashmz-wf9pw2 ай бұрын
Njan. Pkdyil ahn.. Vanitt indo avdekk
@thullanvlogs2 ай бұрын
വന്നിട്ടുണ്ട് അവിടുത്തെ വീഡിയോ ഞാൻ ചെയ്തിട്ടുണ്ട്
@AbdulAbdulrasak-t9x2 ай бұрын
Exit 15 engane und
@thullanvlogs2 ай бұрын
🫶
@AbiCherukallayi2 ай бұрын
ബ്രോ ഒരു വാൻ സെയിൽസ് മാൻ ജോബ് ഓഫർ എനിക്ക് വന്നിട്ടുണ്ട് എന്താണ് അഭിപ്രായം
@MalluHouse-ur4oo2 ай бұрын
എവിടെയാ
@fasilshalu93182 ай бұрын
Scn Aaa tension
@Aash___493Ай бұрын
സൗദിയിൽ പണികിട്ടി എന്ന തമ്പ്നയിൽ എപ്പോഴും വെക്കണോ
@the.ashikkk2 ай бұрын
Kd alliyn കല്യാണം തിന് പോകാൻ പോകുനുഡോ 😌
@thullanvlogs2 ай бұрын
🥹 അതാണ് എനിക്ക് വലിയൊരു സങ്കടം
@kannannair49772 ай бұрын
സുഖം ആണോ 😊
@thullanvlogs2 ай бұрын
ഇങ്ങനെ ഓക്കേ അങ്ങ് പോകുന്നു bro❤️
@kannannair49772 ай бұрын
@@thullanvlogs2 വർഷത്തെ agrement അല്ലെ ഇനി ഒരു വർഷം കൂടി നിക്കണം അല്ലെ 🤔
@thullanvlogs2 ай бұрын
ഇനിയും 10 മാസം കൂടി ഉണ്ട്
@kannannair49772 ай бұрын
@@thullanvlogs ഉയ്യോ 😒ഏങ്ങനെ ഏങ്കിലും അവിടുന്ന് തലഊരി പോകാൻ നോക്ക് ഭായ് ഇനി വരുവാണ് എങ്കിൽ കമ്പനി visa യിൽ driver ആയിട്ട് വരണം 👍🏿
@AnshadK-x1n2 ай бұрын
Ethraa ayi Saudi arabiyill njanum house driver ann vanno pettu
@AnshadK-x1n2 ай бұрын
Ethraa ayi Saudi arabiyill njanum house driver ann vanno pettu