No video

Saudi Updates | രണ്ടു ഡോസ് വാക്‌സിൻ എടുത്ത എല്ലാവർക്കും നേരിട്ട് വരുവാൻ സാധിക്കില്ല |

  Рет қаралды 9,439

Nibu M John Vlog's

Nibu M John Vlog's

Күн бұрын

All passengers who take full-dose vaccines from Saudi Arabia can not travel directly to Saudi Arabia.
സൗദി അറേബ്യയിൽ നിന്നും രണ്ടു ഡോസ് വാക്‌സിൻ എടുത്ത എല്ലാവർക്കും നേരിട്ട് വരുവാൻ സാധിക്കില്ല
Link to Saudia Web site Details to Know Before Flying :
www.saudia.com...
കൂട്ടുകാരേ നിങ്ങൾ എന്റെ മറ്റുവിഡിയോകൾ കണ്ടിട്ടില്ല എങ്കിൽ എന്റെ ചാനൽ സന്ദർശിക്കാൻ മറക്കല്ലേ കൂടെ ഒന്ന് subscribe കൂടെ ചെയ്തേക്കണേ.
Join My Channel To Get my Mobile Number
/ @nibumjohnvlogs
Subscribe my Channel
bit.ly/3csVbt6
For more Videos visit My Channel Video Page
bit.ly/2AP6Bcw
Please Like My Facebook Page
bit.ly/2Y5WQAe
#Travelling_Sadui_Arabia #Saudi_updates #Saudi_Arabia

Пікірлер: 123
@Pravasi1530
@Pravasi1530 2 жыл бұрын
എന്തിനാണ് ജോൺസ വലിച്ചുനീട്ടുന്നത് കാര്യം പറഞ്ഞപോരെ
@smithaaibel
@smithaaibel 2 жыл бұрын
very good...this is the right attitude...really appreciate...god bless you
@kadayijohn511
@kadayijohn511 2 жыл бұрын
can u tell which airlines didnt allow the boarding? and from which airport in india
@shijusurya1985
@shijusurya1985 2 жыл бұрын
Hello Sir, anikku oru kariyam chothikkan vendiyanu e msg.. Ente sister eppo business visayil saudiyil undu.. tawakalnayil status immune aanu. Nattile ninnumanu randu vaccine um eduthath eppo health passport l vaccine details onnum kanikkunnilla.. athangane kanikkathe evide ninnum booster edukkan pattillallo.. vaccination details kanikkan nammal vere enthenkilum cheyyendath undo… please reply me… thank you
@sha-nu1mp
@sha-nu1mp 2 жыл бұрын
Trivandrum airport airindia express il thawakkalna app mobile il immune ayathu kanikkanam. Screenshot engilum kaanikkan parannu.print eduthittu undayirunnu. Mobile thanne kaanikkanam. Muqueem reggistration venam. Rtpcr result venam. Dammam il airport il sehhaty app kanikkamam.
@sha-nu1mp
@sha-nu1mp 2 жыл бұрын
Dammam il rtpcr kaanikkanam
@sinanstv9671
@sinanstv9671 2 жыл бұрын
I arrived yesterday in Jeddah from India. Ialready have taken 2 doses from Saudi and fully immune.Immigration staff asked me Tawakkalana status and nothing else. I think PCR is mandatory for all who land in Saudi. The video is not telling what is the reason for rejection. Very long video and not mentioned the actual reason. Why?
@NibuMJohnVlogs
@NibuMJohnVlogs 2 жыл бұрын
Visiting Visa?
@sinanstv9671
@sinanstv9671 2 жыл бұрын
@@NibuMJohnVlogs exit reentry
@ranjithraj1236
@ranjithraj1236 2 жыл бұрын
@@sinanstv9671 I reached again .. with new visa.. Vaccinated while in visiting visa
@sharafinishad4476
@sharafinishad4476 2 жыл бұрын
@@ranjithraj1236 which flight
@failureissuccessin2206
@failureissuccessin2206 2 жыл бұрын
Hlo sir എനിക്ക് ഒരു സംശയം ഉണ്ട് സൗദയിൽ ഫാമിലി വിസിറ്റ്‌ വിസയിൽ ഉള്ളവർ 6 മാസം ഇവിടെ നിന്നതിനു ശേഷം പുറത്തു പോണോ പ്ലീസ് മറുപടി തരണം 😭😭🙏🏻🙏🏻
@rajusender9833
@rajusender9833 2 жыл бұрын
Good 👍 information
@safeerchannel572
@safeerchannel572 2 жыл бұрын
ചേട്ടാ...സൗദിയിൽ നിന്ന് രണ്ട് ഡോസ് സ്വികരിച്ചവർക്ക് പുതിയ വിസയിൽ സൗദിയിൽ നേരിട്ട് വരാൻ കഴിയുമോ? എന്തെങ്കിലും പുതിയ അപ്‌ഡേഷൻ? ഒരു എംബസ്സിയിൽ എംപ്ലോയീ വിസയ്ക്ക് എന്തെങ്കിലും ഇളവുണ്ടോ
@eyeonline4353
@eyeonline4353 2 жыл бұрын
Varunund
@NibuMJohnVlogs
@NibuMJohnVlogs 2 жыл бұрын
വരാൻ പറ്റും എന്ന് പറയുന്നു
@hakkimpn6041
@hakkimpn6041 2 жыл бұрын
Sir njan 1st dose oxfordum 2 nd dose pfizer vaccine um aanu soudiyil ninu thane eaduthitullath. Eanik direct return varunathil problem indo????
@NibuMJohnVlogs
@NibuMJohnVlogs 2 жыл бұрын
Iqama ഉണ്ടേൽ പറ്റും
@aneeshazeez1308
@aneeshazeez1308 2 жыл бұрын
Sir, I lost my mobile sim card in India, so can'register the tawakkalna application. I want to come back in saudiya next day. How can I register tawakkalna in India? I already tried with my friend in saudiya through his tawakklna, certify mobile number option also, but now showing message is "sorry, you can't clarify person outside Saudi Arabia" So what u will be done now??
@NibuMJohnVlogs
@NibuMJohnVlogs 2 жыл бұрын
No need to register Tawakkalna from India Just register in Muqeem for Arrival and take the Print out
@aneeshazeez1308
@aneeshazeez1308 2 жыл бұрын
@@NibuMJohnVlogs thanks
@moosaperwad6179
@moosaperwad6179 2 жыл бұрын
Sir,സൗദിയിൽ നിന്ന് 2ഡോസ് വാക്സിനും എടുത്ത് 8മാസം കഴിഞ്ഞാൽ തവക്കല്നയിൽ ബൂസ്റ്റർ ഡോസ് എടുക്കാത്തത് കാരണം ഇമ്മ്യൂൺ കാണിക്കുന്നില്ല അത് കാരണം ബോർഡിങ്‌ പാസ്സ് നിഷേധിച്ചു... പരിഹാരം എന്ത്?
@NibuMJohnVlogs
@NibuMJohnVlogs 2 жыл бұрын
കൊറെൻടൈനിരുന്നാൽ മതി
@nrp_akhil
@nrp_akhil 2 жыл бұрын
സൗദിയിൽ നിന്നും 2 ഡോസ് വാക്സിൻ എടുത്തിട്ട് എക്സിറ്റ് പോയ വർക്ക് പുതിയ വിസയിൽ നാട്ടിൽ നിന്ന് നേരിട്ട് സൗദിയിൽ വരാൻ സാധിക്കുമോ.?
@ranjithraj1236
@ranjithraj1236 2 жыл бұрын
Yes
@yahiyaat172
@yahiyaat172 2 жыл бұрын
ഞാൻ ഇപ്പോൾ റിയാദിൽ ആണ്, നാട്ടിലേക്ക് exit പോയിട്ട് പുതിയ വിസക്ക് വരാൻ ഉദ്ദേശിക്കുന്നു, അപ്പോൾ നേരിട്ട് വരാൻ പറ്റില്ലേ? ഞാൻ 2 വാക്സിനും എടുത്തതാണ്. Pls replay...
@yahiyaat172
@yahiyaat172 2 жыл бұрын
Please reply
@NibuMJohnVlogs
@NibuMJohnVlogs 2 жыл бұрын
Iqama ഉള്ളവർക്കേ പറ്റു എന്ന് പറയുന്നു
@eyeonline4353
@eyeonline4353 2 жыл бұрын
@@yahiyaat172 Pattum
@fadilhassan3595
@fadilhassan3595 2 жыл бұрын
Visit visa puthukaan vendi dubailekk land margam poyi varaan pattille? Saudiyil ninn 2 doss vaccine eduthathaan. Dubayil ninn land margam verumbol muqeem portalil register cheyyano?Vaccination proof aayi tawakkalnayile health passport mathiyavumo?
@NibuMJohnVlogs
@NibuMJohnVlogs 2 жыл бұрын
Muqeem എല്ലാവരും രജിസ്റ്റർ ചെയ്യണം
@fathianifathi5401
@fathianifathi5401 2 жыл бұрын
Njangal Dubail poy vannu 10 days ay new visit visa stamp chythu ,,muqeem venm avidunu porunathinu munne register chynm tawaklna health ppt kanichu vaccination certificate chodichirunh but eth kanixhu no problem kk
@nidhikrishna942
@nidhikrishna942 2 жыл бұрын
Sir ente saudai numberil tanne ente randu dosum immune ayi.ippol njan nattilanu.ini ente saudai number kattayal tawakklnakk kuzhappamundo.please repley
@NibuMJohnVlogs
@NibuMJohnVlogs 2 жыл бұрын
Tawakkalna phone number മാറിയാലും ഇമ്മ്യൂൺ സ്റ്റാറ്റസ് മാറില്ല
@riyazmohammed1389
@riyazmohammed1389 2 жыл бұрын
No any official news this people coming no any issues
@noufalthalekaranoufal2239
@noufalthalekaranoufal2239 2 жыл бұрын
രണ്ടു ഡോസും സൗദിയിൽ നിന്ന് എടുത്തു എക്സിറ്റ് അടിച്ചാൽ ന്യൂ വിസക്ക് വരുമ്പോൾ iqama ഉണ്ടാവില്ലല്ലോ
@shamnadkassim5230
@shamnadkassim5230 2 жыл бұрын
മിന്നുന്ന തവക്കൽന കാണിച്ചാൽ മതി
@sneha6708
@sneha6708 2 жыл бұрын
@@shamnadkassim5230 immune status kanikunna visit visaykk direct allowed ano?
@infocmp
@infocmp 2 жыл бұрын
Sir i want to go to Saudi Arabia tomorrow evening i haved booked ticket but i dont have reentry certificate is reentry certificate is necessary or not plz reply sir But i have visa validity and i have registered in muqeem also Plz reply sir
@NibuMJohnVlogs
@NibuMJohnVlogs 2 жыл бұрын
get details from evisa.com.sa
@infocmp
@infocmp 2 жыл бұрын
@@NibuMJohnVlogs website not working plz help sir want i want to do
@infocmp
@infocmp 2 жыл бұрын
@@NibuMJohnVlogs reentry visa is necessary or not
@devadharu.3302
@devadharu.3302 2 жыл бұрын
@@NibuMJohnVlogs it's not open out side kingdom
@bworldwithbincy5178
@bworldwithbincy5178 2 жыл бұрын
Njan visiting visa anu 2 dosu saudhil edutatu tawalkanyil immune aye enik saudhil visiting visayil thirichu varan pattumo
@failureissuccessin2206
@failureissuccessin2206 2 жыл бұрын
Same doubt 🙁
@fathianifathi5401
@fathianifathi5401 2 жыл бұрын
Varamalo
@ksaln1751
@ksaln1751 2 жыл бұрын
👍🏽
@gigy3501
@gigy3501 2 жыл бұрын
Ee month ekikum undakummmo ennann nxt meeting
@bijumakkar1209
@bijumakkar1209 2 жыл бұрын
2dose vaccine saudil ninni eduthu Recidencial visa ullavarku nerituu saudil polan pattumo
@NibuMJohnVlogs
@NibuMJohnVlogs 2 жыл бұрын
ഇക്കാമ ഉള്ളവർക്കേ പറ്റു എന്ന് പറയുന്നു
@sulthaanzzvlog7430
@sulthaanzzvlog7430 2 жыл бұрын
Sir ente husbandinu re entry und oneand half year aayi nattil vannitte ippol saudiyilekk pokaam travels il poyappol tavakkalna allenkil sahdy open cheyyanam🤏 ennuparanju enthanu cheyyendath SIR ne contact cheyyan enthu cheyyanam🤏 pls reply me sir
@NibuMJohnVlogs
@NibuMJohnVlogs 2 жыл бұрын
നാട്ടിൽ നിന്ന് അല്ലേ vaccine എടുത്തത് ആത് moh ൽ അപ്‌ലോഡ് ചെയ്തു അപ്പ്രൂവൽഎടുക്കണം പിന്നെ Muqeem രജിസ്റ്റർ ചെയ്താൽ മതി tawakkalna വേണ്ട
@Asanarukutty
@Asanarukutty 2 жыл бұрын
👍👍👍👍👍
@shamsudeenmv6905
@shamsudeenmv6905 2 жыл бұрын
ഞ്ഹാൻ oru ഡോസ് സൗദിയിൽ നിന്നും ഫൈസർ എടുത്തു ഇനി ഒരു ഡോസ് കോവിൽ ഷിൽഡ് നാട്ടിൽ നിന്ന് എടുത്താൽ കോറെന്റീൻ വേണ്ടി വരുമോ നേരിട്ട് പോകാൻ patumo
@minnuzayan1950
@minnuzayan1950 2 жыл бұрын
പറ്റും
@aimasarath7854
@aimasarath7854 2 жыл бұрын
Epol ulla job exit ayit adutha jobnu direct keri varan pattumo. Vaccin 2 um evide eduthatha
@NibuMJohnVlogs
@NibuMJohnVlogs 2 жыл бұрын
ഇപ്പോൾ വരാൻ പറ്റില്ല എന്ന് തോന്നുന്നു, ഇനി വന്നവർ വല്ലതും ഉണ്ടോ എന്ന് നോക്കട്ട്
@aimasarath7854
@aimasarath7854 2 жыл бұрын
@@NibuMJohnVlogs onnu correct പറയണേ
@riyasmuhammed2938
@riyasmuhammed2938 2 жыл бұрын
@@NibuMJohnVlogs???
@ashrafchelli4780
@ashrafchelli4780 2 жыл бұрын
സർ. ഞാൻസൗദിലേക്വരാൻവേണ്ടി ദുബായിൽ ഉണ്ട് എന്റെ റീഎൻഡ്രിഒരുവർഷം കഴിഞ്ഞു പുതുക്കാൻകഫീലിന് ഓൺലൈനിൽ കഴിയില്ല ജവാസാത്തിൽ പോയാൽ നീട്ടിത്തരുമോ
@NibuMJohnVlogs
@NibuMJohnVlogs 2 жыл бұрын
ട്രൈ ചെയ്യാൻ പറയുക, ഓൺലൈനിൽ ഇപ്പോൾ പറ്റുന്നില്ല
@kuttapikunjol8149
@kuttapikunjol8149 2 жыл бұрын
ഒരു ഡോസ് സൗദിയിൽ നിന്നും സെക്കന്റ്‌ ഡോസ് നാട്ടിൽ നിന്നും വാക്‌സിനേഷൻ എടുത്തവർക് നേരിട്ട് വരാൻ പറ്റുമോ സർ plz replay
@NibuMJohnVlogs
@NibuMJohnVlogs 2 жыл бұрын
ഇല്ല
@WilsonsAntonysince
@WilsonsAntonysince 2 жыл бұрын
സൗദിയിലേക്ക് pokunnavar എത്ര മണിക്കൂര്‍ മുമ്പ് airport ഇല്‍ എത്തണം?
@viralvdeos2153
@viralvdeos2153 2 жыл бұрын
4manikoor munne
@rajeev8194
@rajeev8194 2 жыл бұрын
സൗദിയിൽ നിന്ന് രണ്ട് ഡോസ് എടുത്ത ഇക്കമ ഉള്ളവർക്ക് സൗദിയിൽ നേരിട്ട് പ്രവേശിക്കാം അല്ലേ
@NibuMJohnVlogs
@NibuMJohnVlogs 2 жыл бұрын
Yes
@royceabraham9263
@royceabraham9263 2 жыл бұрын
Sir i want to bring my daughter under visit visa, she is 6 years old. So do i have to bring her through other country, or can i bring my daughter direct. I have taken two does of vaccination in saudi. Plz do giude me.
@NibuMJohnVlogs
@NibuMJohnVlogs 2 жыл бұрын
You must make sure it with Airlines, better book Saudia Flight and make reservation directly from their office
@royceabraham9263
@royceabraham9263 2 жыл бұрын
@@NibuMJohnVlogs ok sir, unfortunately saudi airlines dont have from trivandrum, Its ok will fly from cochin
@NibuMJohnVlogs
@NibuMJohnVlogs 2 жыл бұрын
ടിക്കറ്റ് എടുക്കുന്നതിന് മുമ്പ് അവരെ വിളിച്ചു കാര്യം തിരക്ക്
@abdullah-dt6gr
@abdullah-dt6gr 2 жыл бұрын
@@royceabraham9263 no, its clearly mention only residents are allowed
@lazaailyas7086
@lazaailyas7086 2 жыл бұрын
saudiyile nine 2 dos edut exit adichu poiyit new job visak veran pattumo nerit
@NibuMJohnVlogs
@NibuMJohnVlogs 2 жыл бұрын
ഉറപ്പില്ല
@shamnadkassim5230
@shamnadkassim5230 2 жыл бұрын
പറ്റും
@noufalthalekaranoufal2239
@noufalthalekaranoufal2239 2 жыл бұрын
@@shamnadkassim5230 yendha urapp
@shamnadkassim5230
@shamnadkassim5230 2 жыл бұрын
ഏർപ്പോട്ടിൽ ഫിങ്കർ വെക്കുമ്പോൾ എല്ലാ ഡീറ്റെയിൽസും വരും സിഹത്തിയിലെ മെഡിക്കൽ റിപ്പോർട്ട് കൈയ്യിൽ കരുതുക
@eyeonline4353
@eyeonline4353 2 жыл бұрын
Pattum
@nidhikrishna942
@nidhikrishna942 2 жыл бұрын
Direct open avan chance undo
@NibuMJohnVlogs
@NibuMJohnVlogs 2 жыл бұрын
ഉടൻ പ്രേതിക്ഷിക്കാം
@manzooralimattil5545
@manzooralimattil5545 2 жыл бұрын
രണ്ട് ഡോസ് വാക്‌സിൻ അടിച്ച വിസിറ്റ് കാർക്ക് സൗദിയിൽ നിന്നും ദുബായിൽ പോയി പുതിയ വിസിറ്റ് വിസക്ക് വന്നൂടെ..ഇന്ത്യയിൽ പോകാതെ...?
@NibuMJohnVlogs
@NibuMJohnVlogs 2 жыл бұрын
ദുബായിൽ വിസിറ്റ് വിസ സ്റ്റാമ്പ് ചെയ്യുന്ന രീതിയിൽ വേണം അപ്ലൈ ചെയ്യാൻ മുമ്പ് ആരോ അതുപോലെ പോയി വന്നു എന്ന് പറഞ്ഞിരുന്നു
@rehu3
@rehu3 2 жыл бұрын
1 year multiple visit visayan ente familyudeth- 6 masam finish aavarayi- 2 dose vaccine saudiyil ninnu eduthu- bahrain or jordhanilo poyi tu Re entry avan patumo..
@arfyaslam197
@arfyaslam197 2 жыл бұрын
@@NibuMJohnVlogs ys njn dubai poyi vannu
@ibrahimchukkan9744
@ibrahimchukkan9744 2 жыл бұрын
@@arfyaslam197 your number please
@ibrahimchukkan9744
@ibrahimchukkan9744 2 жыл бұрын
@@NibuMJohnVlogs avarude details undo
@Samadips120
@Samadips120 2 жыл бұрын
ഇഖാമയുള്ള രണ്ടു ഡോസ് സൗദിയിൽ നിന്ന് എടുത്തവർക്ക് ഒരു പ്രഷ്വുമില്ലല്ലൊ?
@NibuMJohnVlogs
@NibuMJohnVlogs 2 жыл бұрын
No problem
@babujohnvarghese8492
@babujohnvarghese8492 2 жыл бұрын
സൗദിയിൽ നിന്നും രണ്ടുവാക്സിൻ ഇടത് തവൽക്കനയിൽ ഇമ്മ്യൂൺ ആയി ഇപ്പോൾ നവംബർ ഒന്നിന് നാട്ടിൽ പോകാനിരിരിക്കുകയാണ് എമിരേറ്റ്സ് പ്ലെയിൻ അവർ റിട്ടേൺ ടിക്കറ്റും ചേർത്താണ് തന്നത് ദുബൈ വഴിയാണ് പോകുന്നത് തിരിച്ചും അങ്ങനെതന്നെ ...തിരിച്ചുവരുമ്പോൾ പ്രശ്നം വല്ലതും ഉണ്ടാകുമോ ...ടിക്കറ്റിൽ കൊറന്റൈൻ ഒന്നും ഇല്ല ..ഒരുമണിക്കൂർ സ്റ്റേ ദുബൈ തിരിച്ചു ദുബായിൽ രണ്ടു മണിക്കൂർ ...കുഴപ്പം ഒന്നും വരില്ലലോ ?
@NibuMJohnVlogs
@NibuMJohnVlogs 2 жыл бұрын
വിസിറ്റ് വിസ ആണോ
@babujohnvarghese8492
@babujohnvarghese8492 2 жыл бұрын
@@NibuMJohnVlogs അല്ല പതിനൊന്നു വർഷമായി ഇവിടെത്തന്നെയുണ്ട്
@babujohnvarghese8492
@babujohnvarghese8492 2 жыл бұрын
വെക്കേഷൻ പോവുകയാണ്
@NibuMJohnVlogs
@NibuMJohnVlogs 2 жыл бұрын
കുഴപ്പമില്ല
@babujohnvarghese8492
@babujohnvarghese8492 2 жыл бұрын
ഇക്കാമ ഒരുവർഷം ഡേറ്റും ഉണ്ട്
@poppiesworld5907
@poppiesworld5907 2 жыл бұрын
വിസ ഉണ്ടോ
@muneermuni4284
@muneermuni4284 2 жыл бұрын
Thavakkalna mis ayi yenda cheya
@minnuzayan1950
@minnuzayan1950 2 жыл бұрын
@@muneermuni4284 phon no undo
@muneermuni4284
@muneermuni4284 2 жыл бұрын
@@minnuzayan1950 ille warking ille sim
@muneermuni4284
@muneermuni4284 2 жыл бұрын
@@minnuzayan1950 mukeem undayal madiya
@minnuzayan1950
@minnuzayan1950 2 жыл бұрын
@@muneermuni4284 sim അരെ കൊണ്ടെങ്കിലും റീചാർജ് ചെയെയ്ക്
@failureissuccessin2206
@failureissuccessin2206 2 жыл бұрын
Hlo sir എനിക്ക് ഒരു സംശയം ഉണ്ട് സൗദയിൽ ഫാമിലി വിസിറ്റ്‌ വിസയിൽ ഉള്ളവർ 6 മാസം ഇവിടെ നിന്നതിനു ശേഷം പുറത്തു പോണോ പ്ലീസ് മറുപടി തരണം 😭😭🙏🏻🙏🏻
@failureissuccessin2206
@failureissuccessin2206 2 жыл бұрын
Hlo sir എനിക്ക് ഒരു സംശയം ഉണ്ട് സൗദയിൽ ഫാമിലി വിസിറ്റ്‌ വിസയിൽ ഉള്ളവർ 6 മാസം ഇവിടെ നിന്നതിനു ശേഷം പുറത്തു പോണോ പ്ലീസ് മറുപടി തരണം 😭😭🙏🏻🙏🏻
@NibuMJohnVlogs
@NibuMJohnVlogs 2 жыл бұрын
9 മാസം വരെ പുറത്തു പോകാതെ ഇരിക്കാം
GTA 5 vs GTA San Andreas Doctors🥼🚑
00:57
Xzit Thamer
Рет қаралды 25 МЛН
나랑 아빠가 아이스크림 먹을 때
00:15
진영민yeongmin
Рет қаралды 14 МЛН
PEDRO PEDRO INSIDEOUT
00:10
MOOMOO STUDIO [무무 스튜디오]
Рет қаралды 24 МЛН
Nurse's Mission: Bringing Joy to Young Lives #shorts
00:17
Fabiosa Stories
Рет қаралды 13 МЛН
GTA 5 vs GTA San Andreas Doctors🥼🚑
00:57
Xzit Thamer
Рет қаралды 25 МЛН