Sory നമ്പർ ഇല്ല അടുത്തുള്ള ഒരു ട്രാവൽസിൽ അന്നേഷിച്ചു ന്നോക്കൂ
@SajithaK-s5y11 ай бұрын
Aduthulla travelsile number und veno
@mufeedapp432711 ай бұрын
@@SajithaK-s5y no, thanks
@riyasmandayapurath68216 ай бұрын
Appointment edukkanulla link tharo
@anuammasworld942711 ай бұрын
Blank&white foto aano?
@muhsiyous18386 ай бұрын
Vfs calicut le no enganun kittumo July 11 n appointment eduthath 16 n mail vannu visa issue ayi enn Ithuvare collect cheyyan paranj msg vannilla..27 n ticket edukukayum cheythu..sitil track cheyyumbol prethyekich onnum kanikunnilla
@MUTHUzzvlog6 ай бұрын
No ariyilla nningal oru travals vazhi anneshichu nnokku
@muhsiyous18386 ай бұрын
@@MUTHUzzvlog msg vannuto
@riiikee11 ай бұрын
Passport dispatched ennu message vannu, site il visa issued enn kanikunund but visa ke pakaram visa application aanu kanikunnath.. enthkndayirikm 🙁🙁
@MUTHUzzvlog11 ай бұрын
Ariyilla
@diyaworld80368 ай бұрын
എന്തായി പാസ്പോർട്ട് കിട്ടിയോ?
@fathimathsajna94273 ай бұрын
Enteyum finger print kittunnilla.. eni veendum chellaan paranju..ee doctor kand Avide pooya ok aavumo
@MUTHUzzvlog3 ай бұрын
അന്ന് അവിടുന്ന് അവർ എഴുത്ത് തന്നു വിട്ടതാണ് d r ന് സർട്ടിഫിക്റ്റ് കാണിച്ചു ok ആയി
@fathimathsajna94273 ай бұрын
@ Avide aduth aano hospital
@sharnadsheru191811 ай бұрын
marriage certificatil veettuperil oru spelling mistake und, adh preshnam ano? attestation cheyth kittyal avar reject cheyyumo.? wifinte passportil ente name und.
@MUTHUzzvlog11 ай бұрын
രണ്ടാളെ പാസ്പോർട്ടിലും പേര് വേണം അത് ട്രാവൽസിൽ കൊടുത്തു എഡിറ്റ് ചെയ്തു ശരിയാക്കി യാൽ മതി അപ്പൊ പ്രശ്നം ഉണ്ടാവില്ല
@hamsaanas480527 күн бұрын
Travalsukaar just name type chaid edit chaidaal madiyo
@BORNSTARGAMER.678 Жыл бұрын
പ്രിന്റ് എടുത്തത് black wite ആണ് അത് പറ്റൂലെ. അത് പോലെ photo പാസ്പോർട്ട് size ലേറെ വലുതാണ് എടുത്തത് അതും പറ്റൂലെ
@Ifah_channel3421 Жыл бұрын
Black wire pattum photo size passport size photo anu vendath Njan January 17 poyirunnu vfs
@MUTHUzzvlog Жыл бұрын
കളർ പ്രിന്റ് വേണം ഫോട്ടോ ചെറുത് വേണം
@Ifah_channel3421 Жыл бұрын
@@MUTHUzzvlog Njn 17 poyappo black and white anu koduthath no problem passport size anu photo koduthath
Enikum 2 kutikalkum koodi 1 appointment letter mathiyo Appointment letter color print veno. Husband nte Iqama and passport copy 3 perkum seperate eduakano ellarkum koodi orennam mathiyo. Ella copies balck amd white kond poyal prblm undo. Visa document enn 4 th koduthath entnokke enn parayamo. Pre approval letter ennal enthan.. Pre approval letter avar chodhikunindo.. 4 month baby ye akathek kayatan patumo.. Hilite mall nu aduth ulla centre evide enn ariyimo
@_Trending_shorts_12 Жыл бұрын
Pls onnu reply tharumo
@_Trending_shorts_12 Жыл бұрын
@@musthafakm6200 Thank you
@musthafakm6200 Жыл бұрын
@@_Trending_shorts_12 Iqama Copy color or Black white Husband passport copy Applicant Passport original and copy Visa Document Passport size Photo 2 Appointment letter color Spouse Name must both passport Otherwise Marriage certificate for attestation Each Applicant separate File
@musthafakm6200 Жыл бұрын
Pre approval letter yennal visa document aan Yella applicantinm oro vihidam venam Seperate seperate cheyyu
@musthafakm6200 Жыл бұрын
Njangal bnglr an VFS poyad
@jesnareneesh13179 ай бұрын
Enta pasport il jesna majeed ennanu. Makkal uda pasport il jesna reneesh ennum. Ithu kuzhappamundo,, vfsl pokumbol enthu chayyum madam
മാരേജ് സർട്ടിഫിക്കറ്റ് അറ്റസ്റ്റ് ചെയ്യാൻ എങ്ങനെയാണ് അയക്കുന്നത്
@MUTHUzzvlog Жыл бұрын
ട്രാവൽസിൽ പോയാൽ മതി അവർ അയക്കും
@sharafinishad447611 ай бұрын
Vfs appointment date change cheithapo. Finish cheyan patunilla. Passport no already exist for future date enna kanikune. Nthelum solution undo. New eduthapolum ingana kanikune
Sis.... Ente wifinteyum biometric shari alla prnj return vnnkn.... Dr kanikkan prnj edh doctre aan kanikka
@MUTHUzzvlog7 ай бұрын
ഞങ്ങൾ അന്ന് ബേബി മെമ്മോറിയാൽ ഹോസ്പിറ്റലിൽ ഒരു dr കാണിച്ചേ അത് അവർ തന്നെ എഴുത്ത് തന്നതാണ്
@rashidahammed55997 ай бұрын
@@MUTHUzzvlog എഴുത്ത് പറ്റുമോ അതിൽ എഴുത്ത് പറ്റില്ല printed certificate venm enn ezuthitund
@MUTHUzzvlog7 ай бұрын
@@rashidahammed5599 അത് ഒരു ട്രാവൽസിൽ ചോദിച്ച് ന്നോക്കൂ
@rashidahammed55997 ай бұрын
@@MUTHUzzvlog അന്ന് ഡോക്ടർ എന്താ ചെയ്തത്..... ചെക്ക് ചെയ്തോ.... അതോ കുഴപ്പമില്ല എന്ന് എഴുത്ത് തന്നാൽ മതിയോ
@ewaanzaik12127 ай бұрын
ഹലോ എന്റെ ചെറിയ വിരൽ സർജറി ചെയ്തതാണ് njan മെഡിക്കൽ സർട്ടിഫിക്കറ്റ് വെച്ച സ്റ്റാമ്പ്പിങ് ന് koduthu ജൂൺ 6 nu but ഇത് വരെ ഒന്നും വന്നിട്ടില്ല
@saluk1702 Жыл бұрын
Black and white photo aano vendathu
@MUTHUzzvlog Жыл бұрын
Alla back grund white aanu vendath
@anuammasworld942711 ай бұрын
👍🏻
@amrutha.raj399011 ай бұрын
Photo size 4.5*3.5 alle
@anuammasworld942711 ай бұрын
Athe
@anuammasworld942711 ай бұрын
Sadarana passport size photo
@positivelife_2023 Жыл бұрын
photo black and white ano? Pinne ethra dhooram und from ksrtc bus standil ninn? Enthoke documents aanu kondu povendath? Ellla document's correct undengil approximately ethra time edukum? Pinne visa and appointment letter colour printout edukano
@MUTHUzzvlog Жыл бұрын
ബ്ലാക്ക് and വൈറ്റ് അല്ല ബാക്ക്ഗ്രൗണ്ട് വൈറ്റ് ഫോട്ടോ ഇഖാമ and പാസ്പോര്ട് കളർ പ്രിന്റ് വേണം
@MUTHUzzvlog Жыл бұрын
Ksrtc സ്റ്റാന്റിൽനിന്നും ഓട്ടോയിക് 50 രൂപ ചാർജ് കറക്ട് ദൂരം അറിയില്ല വിസയും ആപ്ലിക്കഷൻ ഫോമും കളർ പ്രിന്റ് ആവിശ്യം illa
@zuharakhalid Жыл бұрын
Puthiyara yaan location.. asianet office building
@peacelover9877 Жыл бұрын
Application form എന്നത് കൊണ്ട് എന്താണ് ഉദ്ദേശിച്ചത്?
@positivelife_2023 Жыл бұрын
@@peacelover9877 nammal വിസ ku വേണ്ടി apply cheyule apol avar appointment letter tharulo athil varenda date and time oke ഉണ്ടാവും athaanu application form
Train വഴി kochi vfs പോയവർ ഉണ്ടെങ്കിൽ near railway സ്റ്റേഷൻ ഏതാ??
@MUTHUzzvlog10 ай бұрын
No
@sajnapallikkunnu632310 ай бұрын
Husbandinte passportil wifinte sure name illa.ath preshnam indo
@MUTHUzzvlog10 ай бұрын
ഉണ്ട് മാരേജ് സർട്ടിഫിക്റ്റ്റ് അറ്റൻസ് ചെയ്യണം
@Life_of_Saudiarabia Жыл бұрын
wifenta passportil husband name und husbandnta passportil wifenta name illa engil marriage certificateil attest chyunath nirbamtham anooo??? pls explain??
@MUTHUzzvlog Жыл бұрын
രണ്ടാളുടെ പാസ്പോട്ടിലും പേര് വേണം ന്നിർബന്ധണ് അല്ലേൽ മാരേജ് സർട്ടിഫിക്റ്റ് അറ്റെസ്റ്റ് ചെയ്യണം
@swalihcm8677 Жыл бұрын
@MUTHUzzvlog marriage സർട്ടിഫിക്കേറ്റ് അറ്റെസ്റ്റ് ചെയ്യിക്കേണ്ടത് എവിടെ എങ്ങിനെ....?
Calicut puthiyara vfs center il pokunnavar sradhikkuka .. bill nokki payment cheyyuka .. courier ayi vagand neritt poyi visa vagikkuka , nalla udayippan nallonam pizhiyunnund
@MUTHUzzvlog Жыл бұрын
പറഞ്ഞത് ശരിയാണ് ഇന്നലെ ഞാൻ ഇങ്ങെനെ ഒരു vfs ഉണ്ടെന്നു അറിയുന്നേ ഒരു താത്ത പറഞ്ഞു അവർ ആദ്യം ഈvfs ഇൽ പോയി അവിടുന്ന് സ്ഥലം മാറി പറഞ്ഞു പുതിയ vfs ഇൽ വിട്ടു അവിടെ എത്തിയപ്പോൾ സമയം കഴിഞ്ഞ് തിരിച്ചു പോകാൻ പറഞ്ഞു പിന്നെ അവർ സമ്മതിച്ചു 3500 രൂപ അതികം കൊടുത്തു ടോട്ടൽ 17500 രൂപ ആയി
@mohammedirshad8843 Жыл бұрын
@@MUTHUzzvlogcalicutil 2 vfs Office undo?
@mohammedirshad8843 Жыл бұрын
Please reply?
@shamnashamna821611 ай бұрын
2:01 photo black & white ആണോ? White background colour photo അല്ലേ?
@MUTHUzzvlog11 ай бұрын
Athe
@shamnashamna821611 ай бұрын
@@MUTHUzzvlog ഇത് ഏതു question ആണ് reply ചെയ്തത്?
@MUTHUzzvlog11 ай бұрын
രണ്ടാമത്തെ 🥰
@shamnashamna821611 ай бұрын
😄😍
@harithasaji61319 ай бұрын
ഹി ithaa സൗദിക്ക് പോകാൻ വേണ്ടി vfs ഇൽ അപ്പോയിന്മെന്റ് എടുത്തു ഈ മാസം 21 nu ആണ് കൊച്ചിൻ ആണ് center. അപ്പൊ പോകുബോൾ നമ്മുടേ sslc certificate okke eadukkano. അവർ അതിൽ പറഞ്ഞത് മാത്രം പോരെ. 2 ആളുടയും ഒറിജിനൽ പാസ്പോർട്ട്, ഫോട്ടോ, വിസ, അപ്പോയിന്മെന്റ് ലെറ്റർ mrg സർട്ടിഫിക്കറ്റ്, ഞാൻ ഒരു വട്ടം പോയതാ അപ്പൊ mrg സർട്ടിഫിക്കറ്റ് വേണ്ടല്ലോ. പിന്നെ മോളുടെയ് പാസ്സ്പോർട്ടിൽ അച്ഛന്റെ നെയിം crt ആണ് ബട്ട് inishal explane ചെയ്തതിൽ ഒരു മിസ്റ്റേക്ക് ഉണ്ട് അത് പ്രോബ്ലം ആകുമോ. അതിനു hus ന്റെ sslc certificate okke kondu pokano. Onnu reply thru.. Aake tenshion aanu. Athu onnu ok aayal mathi aayirunnu
@MUTHUzzvlog9 ай бұрын
Vfs കൊച്ചിയിൽ കോഴിക്കോടിനെ കായിലും ഒന്നുടെ എല്ലാം ക്ലിയർ അവണെന്ന് ആണ് പോയവർ പറയുന്നേ അതോണ്ട് sslc ബുക്ക് കൂടെ എടുത്തോളൂ കോഴിക്കോട് കുറച്ചൊക്കെ ഇളവ് ഉണ്ട് പിന്നെ സ്പെല്ലിങ് മിസ്റ്റെക് ഉണ്ടേൽ ഒരു ട്രാവൽസ് വഴി എഡിറ്റു ചെയ്തു ശരിയാക്കി കോളു കുഴപ്പൊന്നും ഉണ്ടാവില്ല
@harithasaji61319 ай бұрын
@@MUTHUzzvlog tq ithaaa😍❤️
@harithasaji613110 ай бұрын
Itha paranjathu നന്നായി. Vfs center 2 എണ്ണം ഉണ്ട് എന്നു പറഞ്ഞു അതിൽ ഏതാ ഒറിജിനൽ. മറ്റേതു ക്യാഷ് പറ്റിക്കാൻ ആണ് എന്നു പറഞ്ഞു കേട്ടു എനിക്കും മോൾക്ക് vis സ്റ്റാമ്പ്പിങ് ചെയ്യാനാ. ഇപ്പോ പുതിയതായി വന്നതല്ലേ crt place ഒന്ന് പറഞ്ഞു tharumo
@MUTHUzzvlog10 ай бұрын
ലിങ്ക് പിൻ ചെയ്തിട്ടുണ്ട് അതിൽ കയറി ആ വിഡിയോ kanu ഇപ്പോൾ ഒരു vfs ഉള്ളു ഹൈലറ്റ് മാളിന്റെ അടുത്ത്
@harithasaji613110 ай бұрын
Tq❤️ itha pinne moluday passportill achnte paril oru splling mistak undu athu problem aakumo. vfs office kar appo stamping cheyaumo. Aa spelling mistake mattan ntha cheyya. Veendum passport officeill pokendi varumo
@SajithaK-s5y11 ай бұрын
Hloooo feb vfsil poyavar undo? 2024
@MUTHUzzvlog11 ай бұрын
Yes kzbin.info/www/bejne/jGSmeaCBp6h6Y9E Video
@ewaanzaik12127 ай бұрын
Hlo എന്റെ ചെറിയ വിരൽ ആക്‌സിഡന്റ് പറ്റിയിരുന്നു അപ്പൊ ഫിംഗർ പ്രിന്റ് work ചെയ്യില്ല vfs പോയപ്പോ മെഡിക്കൽ സർട്ടിഫിക്കറ്റ് വേണം പറഞ്ഞു അത് koduthu പാസ്പോർട്ട് ഡൽഹിയിൽ എത്തി ജൂൺ 5 nu ആണ് ഫിംഗർ എടുത്ത് ജൂൺ 6 nu ഡൽഹി embossy ല് എത്തി ഇന്ന് ജൂൺ 16 ആയി വിസ ഇഷ്യൂ ആയിട്ടില്ല അത് reject ആവോ അതോ കിട്ടോ എന്തെങ്കിലും പ്രശ്നം ഉണ്ടാവോ
@MUTHUzzvlog7 ай бұрын
ചിലപ്പോൾ ഇടയിൽ ലീവ് ദിവസങ്ങൾ വരുമ്പോൾ വൈകാൻ സാധ്യത ഉണ്ട് കിട്ടും എന്ന് പ്രേധീക്ഷിക്കാം
@pl99477 ай бұрын
Ningalde visa kittyo
@MUTHUzzvlog7 ай бұрын
@pl9947 kitti poyi
@sidhiquesidhi756511 ай бұрын
Marriage certificate veno passport name undenkilum
@MUTHUzzvlog11 ай бұрын
വേണ്ട
@mufeedahabeeb.c1674 Жыл бұрын
Husinte ഇഖാമ &passport colur print veno
@MUTHUzzvlog Жыл бұрын
വേണം
@mufeedahabeeb.c1674 Жыл бұрын
@@MUTHUzzvlog black&white ആയാൽ കുഴപ്പം ഉണ്ടോ എനിക്ക് നാളെ ആണ് date
@MUTHUzzvlog Жыл бұрын
@mufeedahabeeb.c1674 അത് അറിയില്ല
@blacklover5099 Жыл бұрын
@@mufeedahabeeb.c1674illa
@shirinshafad133 Жыл бұрын
Sister ane visa sponser cheyunadenkil stamoing issue varumo
@Rannath3968 Жыл бұрын
Hello Makkalude surname visa adikke kodukkumbo chodhikkunnu Surname passport il illa makkalk aahne Ath preshnm indo
@MUTHUzzvlog Жыл бұрын
Athu aryillatto
@shiajaazz2893 Жыл бұрын
Multi family വിസയിൽ 4 പേരുണ്ട്. അതിൽ ഒരാൾക്ക് ഇപ്പോൾ പോകാൻ പറ്റില്ല. അതുകൊണ്ട് മറ്റുള്ള മൂന്നു പേർക്ക് മാത്രം vfs ചെയ്യുന്നതിൽ പ്രശ്നമുണ്ടോ. അറിയുന്നവർ പറയാമോ. Pls
@Ifah_channel3421 Жыл бұрын
Ethra age und
@shiajaazz2893 Жыл бұрын
പോകാത്ത ആൾക്ക് 49
@athifmohammed7797 Жыл бұрын
Ente wife oct 25 Calicut VFS submit cheuthu Eth vere msg onnum vannilla…normally Athre divasam akum first msg varan?
@MUTHUzzvlog Жыл бұрын
അത് ആവുന്നല്ലേ ഉള്ളു ചിലപ്പോൾ 3,4, ദിവസം എടുക്കും പിന്നെ ചിലർക്കൊക്കെ കുറച്ചൊക്കെ വൈകും ലീവും കാര്യങ്ങൾ എല്ലാം ഇടയിൽ വരുമ്പോൾ വൈകും ടെൻഷൻ ആവാൻ ഒന്നും ഇല്ല varum
Bro anek ennale oru offer vannu Kuwait oil corporation sub il anu job 2 yr 230 ked to 300 12 hr indennanu paranje thrayum salary kittuvoo , visa varunnathinu mubee medical & advance 20000 koduknmenn paranju... Medical eduth koduthalee visa company tharunnu.... Seriyano
@ckck4999 Жыл бұрын
ഏറ്റവും നല്ലത് ഉംറ വിസ ആണ് 3 മാസം വിസ 24 മണിക്കൂറിനുള്ളിൽ കിട്ടും. പിന്നെ ടിക്കറ്റ് എടുക്കുക പോവുക11600+ ടിക്കറ്റ്😂😂😂
@MUTHUzzvlog Жыл бұрын
പക്ഷെ 3 മാസം അല്ലെ നിൽക്കാൻ പറ്റുള്ളൂ അതെല്ലേ പ്രശ്നം 🥰
@ckck4999 Жыл бұрын
പുറത്ത് പോയി പുതുക്കാലോ
@aminarymazworld2102 Жыл бұрын
Ticket etha eviduthaka date enna
@islamicsolutions780010 ай бұрын
@@ckck4999purath poyi puthukan patumo?
@safeerarafeeq6080 Жыл бұрын
Kuttykalude vaccination certificate veno
@MUTHUzzvlog Жыл бұрын
വേണ്ട
@safvana4817 Жыл бұрын
Marriage certificate attest cheydhadhinte validity ?
@Ifah_channel3421 Жыл бұрын
Passport dispatch msg vanna ethra day kind kittum passport
@MUTHUzzvlog Жыл бұрын
ലീവ് ദിവസങ്ങൾ ഉണ്ടേൽ വൈകും ഇല്ലേൽ 4 ദിവസം മതിയാകും
@fasnaimthiyas260411 ай бұрын
എനിക്ക് monday ആണ് പോവേണ്ടത്.... ഇന്റെ മോൾക്ക് 9 മാസം ആണ്.. അവൾക്ക് പൈസ വേണ്ടിവരുമോ... മോൾക്ക് എന്തൊക്കെ documents ആണ് കൊണ്ടുപോവേണ്ടത്?
@MUTHUzzvlog11 ай бұрын
6 വയസ്സിനു മുകളിൽ പ്രായം ഉള്ളവരെ കൊണ്ടു പോയാൽ മതി പൈസ വേണ്ടി വരും തോന്നുന്നു അത്യത്തെ മാതിരി അല്ല ഇപ്പോൾ അന്നൊക്കെ ഓരോ പ്രായത്തിനു അനുസരിച്ചു ആയിരുന്നു പൈസ ഇപ്പോൾ എല്ലാർക്കും ഒരേ പൈസയാ ചെറുത് വലുത് അങ്ങനൊന്നും ഇല്ല മോൾക് നിങ്ങളെ രണ്ടാളെ പാസ്പോട്ട് കോപ്പി കൊണ്ടുപോകുന്ന ആളുടെ ഇഖാമ കോപ്പി ബെർത്ത് സർട്ടിഫിക്കേറ്റ് അപ്പോയമെന്റ് പേപ്പർ ഇതൊക്കെ തന്നെ ഫോട്ടോ 4
@MUTHUzzvlog11 ай бұрын
ഇപ്പോഴത്തെ VFS ഹൈലറ്റ് മാളിന്റെ അവിടെ ആണ് അറിയോ അതിന്റെ പുതിയ വിഡിയോ 2 pm വരും ഒന്ന് കണ്ടോളു
@fasnaimthiyas260411 ай бұрын
Ha... Birth certificate attest cheyyendi varumo
@Nabla11 Жыл бұрын
Hiii. എന്റെ husband ന്റെ പാസ്സ്പോർട്ടിൽ എന്റെ പേരില്ല. അപ്പോൾ മാര്യേജ് സർട്ടിഫിക്കറ്റ് എങ്ങെനെയാ അറ്റെസ്റ്റ് ചെയ്യണ്ടേ ഒന്ന് പറഞ്ഞു തരുമോ
@MUTHUzzvlog Жыл бұрын
അടുത്തുള്ള ഒരു ട്രാവൽസിൽ പോയാൽ അവർ ചെയ്തു തരും
@Nabla11 Жыл бұрын
Ok😊
@Nabla11 Жыл бұрын
വിസ എടുക്കുന്നതിനു മുമ്പേ മാര്യേജ് സർട്ടിഫിക്കറ്റ് അറ്റെസ്റ്റ് ചെയ്യാൻ പറ്റോ..?
ഫോണിൽ മെസേജ് വന്ന അന്ന് തന്നെ അവിടെ പോയാൽ കിട്ടും കൊറിയർ ആണേൽ പിന്നെ 2.3. ദിവസം പിടിക്കും
@shareefunniyal8495 Жыл бұрын
@@MUTHUzzvlog tns
@aiswaryavv5341 Жыл бұрын
Photo black and white ano vendath?
@MUTHUzzvlog Жыл бұрын
അതെ
@ruksanahhhhАй бұрын
Old passport veno
@MUTHUzzvlogАй бұрын
Aa
@aiswaryavv5341 Жыл бұрын
Relationship proof entha vekkande
@samad99054 ай бұрын
പൈസ പെയ്മെന്റ് ക്യാഷ് ആണോ GAPAY ആണോ
@MUTHUzzvlog4 ай бұрын
ക്യാഷ് വേണം GAPAY സീകരിക്കുല
@shiajaazz2893 Жыл бұрын
ഞാൻ വൈഫിന്റെയും മക്കളെയും കൂടെ പെങ്ങളെയും കൊണ്ടുവരാൻ വിസ റെഡിയാക്കിട്ടുണ്ട്. പെങ്ങളുടെ പാസ്സ്പോർട്ടിൽ അഡ്രസ് എന്റെ പാസ്പോട്ടിലെ പോലെയല്ല.കുറച്ചു mistakes ഉണ്ട്. അത് പ്രശ്നമാകുമോ. Pls reply
@MUTHUzzvlog Жыл бұрын
രണ്ടും ഒരുപോലെ വേണം അത് ട്രാവൽസിൽ കൊടുത്തു ഒന്ന് എഡിറ്റ് ചെയ്തു ശരിയാക്കി കോളു വേറെ കുഴപ്പൊന്നും വരില്ല
@shuhaibtk-nl1wz Жыл бұрын
Wifinte പാസ്പോർട്ടിൽ എന്റെ പേര് ഉണ്ട് അത് മതിയോ എന്റെ പാസ്പോർട്ടിൽ അവരുടെ പേര് വേണം നിർബന്ധം undo
@MUTHUzzvlog Жыл бұрын
നിങ്ങളുടെ പാസ്പോട്ടിൽ wifinte പേര് നിര്ബന്ധമാണ്
@mufeedahabeeb.c1674 Жыл бұрын
Kozhikode vfs puthiyara vfs centre മാറ്റിയോ ഇപ്പൊ evideya
@MUTHUzzvlog Жыл бұрын
Illa puthiyathayi vere onnude unduthre
@najumanaju1054 Жыл бұрын
@@MUTHUzzvloglocation correct ariyumo
@JawharshafjJawhar-ng8tc Жыл бұрын
പാസ്പോർട്ട് ലെയും മേരേജ് സർട്ടിഫിക്കറ്റി ലെ യും അഡ്രസ് ഒരു പോലെ ആവണോ plss റിപ്ലൈ
@MUTHUzzvlog Жыл бұрын
വേണം ഒരു സ്പെല്ലിങ് മിസ്റ്റെക് പോലും pattilla
@MUTHUzzvlog Жыл бұрын
സ്പെല്ലിങ് മിസ്റ്റെക് ഉണ്ടേൽ v f s il പോകുന്നതിന്റെ മുന്നേ ഒരു ഡ്രാവൾസിൽ കൊടുത്തു ശരിയാക്കിയിട്ടു പോകു
@JawharshafjJawhar-ng8tc Жыл бұрын
Tnx
@nabeelabilu1543 Жыл бұрын
Nigalkk application form eganeya kittiyath pls reply
@nabeelabilu1543 Жыл бұрын
Application form eganeya kittiyath parayamooo
@MUTHUzzvlog Жыл бұрын
ആങ്ങള റിയാദിൽന്നു അവൻ അറിയുന്ന ഒരു ട്രാവൽസ് കാരൻ വഴി എടുത്തതാ നിലംബൂർ ആണ് ആ ട്രാവൽസ് നിങ്ങൾ അടുത്തുള്ള ഒരു ട്രാവൽസ് ആയി നന്ദ പെട്ടാൽ മതി അല്ലേൽ ഈ വീഡിയോന്റെ താഴെ ഒരാൾ കമെന്റ് ഇട്ടിട്ടുണ്ട് ആപ്ലിക്കഷൻ ഫോം വേണോന്നു ഒന്നി ന്നോക്കി കോളു
@1creative574 Жыл бұрын
Hi, ente passportilum husinte passportilum parasparam name und, but husinte passportil ente surnamenu pakaram entw namente koode husinte name aanu ullathu. Namukk mrg certificate illa. Notary mrg certificate assets cheythaal mathiyaakumo
ente marriage certificatel namente koode initial und passportil illa vfs centeril pokumbol enthenkilum issue undakumo passportil surnamente avde und address rply pls njn appointment eduthittund
ആദ്യത്തെ പോലുള്ള ഫോട്ടോ തന്നെ പക്ഷെ സൈസ് ചെറുതാണ് മത്രേം വിഡിയോയിൽ paranjittundu
@shamil4334 Жыл бұрын
@@MUTHUzzvlog ningal paranjath black and white photo yennaanallo
@raheesch631 Жыл бұрын
@@MUTHUzzvlog background white angane alle
@sadiquehassan5693 Жыл бұрын
Saadha passport size photo whit background aaan vendadh. Ee video itta aalkk ariyillaann thonnunnu
@marjanamol7937 Жыл бұрын
@@sadiquehassan5693 ഇതാണ് ശരി
@maheshkannan9851 Жыл бұрын
Amme konduvaran documents entgokkeyanu enn parayamo.. Entem ammedem passport address randanu.. Ente passportil ammede peru ammede passport name diff und
@MUTHUzzvlog Жыл бұрын
Nningalude പാസ്പോട്ടിന്റെ കോപ്പി ഇഖമെന്റെ കോപ്പി അപ്ലിക്കഷൻ ഫോം രണ്ട് ഫോട്ടോ സ്പെല്ലിങ് മിസ്റ്റെക് ആണേൽ ആദ്യം ഒരു ട്രാവൽസ് ആയി ബന്ധപെടുക അവർ അത് ശരിയാക്കി തരും നിങ്ങളെ പോസ്‌പോട്ടിൽ ഉള്ള അതെ പേര് എഡിറ്റ് ചെയ്‌തു തരും
@saadiloveshore Жыл бұрын
Airport il insurance paper chodikkuñnudoo poyavar reply thrane
Nhan 13 th visa apply chaithu, 17 th visa kitti via email But tasheer l status track chaiyumbol " No data " enn kanikunnu. Passport evdyann enganeya ariya,, I mean ethra days edkum kittan?
@MUTHUzzvlog Жыл бұрын
Eniku sherik manassilayilla appliceshan fom ano kittatthe atho vfs il poyitt paspott kittilannu ano
@fathimaisfa433 Жыл бұрын
@@MUTHUzzvlog passport eppozha kitua
@fathimaisfa433 Жыл бұрын
Tasheer website l track status l check chaithapo " No data " enna kanikunne
Uppante aduthekk പോകുകയാണേൽ ഉപ്പാന്റെ പാസ്പോട്ടിന്റെ കോപ്പി ഇഖ്ഖ്‌മെന്റെ കോപ്പി ഇതാണ് വേണ്ടത് husband kondu പോകണേൽ ഒന്നുകിൽ പാസ്പോട്ടിൽ പേര് വേണം അല്ലേൽ വിവാഹ സർട്ടിഫികെറ്റ് attesation ceyyanam brth cartfct avishyam illa
റ്റു ഇൻന്റു റ്റു സൈസ് ഫോട്ടോ ന്നിർബന്ധണ് അത് പോകുന്നതിന്റെ മുന്നേ എടുത്തോളൂ അല്ലേൽ അവിടെ ചെന്നാൽ കുറെ ദൂരെ പോകണം ഒരു സ്റ്റുഡിയോ സ്റ്റുഡിയോ യിലേക് ഞങ്ങൾക്കു ഫോട്ടോ മാറ്റി എടുക്കേണ്ടി വന്നു രണ്ട് ഫോട്ടോ ഒരാൾക്ക് വേണം
@najinajasworld5238 Жыл бұрын
Surname ഇല്ലക്കിൽ പ്രശ്നം ആണോ
@suhailaashique3268 Жыл бұрын
Yes.. Marriage certificate travelsil kondu poyi attest cheyyippikanam
@najinajasworld5238 Жыл бұрын
@@suhailaashique3268 ഞാൻ ഇന്നലെ പോയി കൊട്ത്ത് പോന്നു
എനിക്കും ഫിംഗർ പ്രിന്റ് കിട്ടാഞ്ഞിട്ട് ബേബി മെമ്മോറിയൽ പോയി മെഡിക്കൽ സർട്ടിഫിക്കറ്റ് എടുത്തു. എന്നിട്ട് ആണ് ശെരിയായത്
@MUTHUzzvlog Жыл бұрын
Dr ഞാൻ ചോദിച്ചപ്പോൾ പറഞ്ഞു അങ്ങെനെ ദിവസം 5.6. ഉം ആളുകൾ വരാറുണ്ടെന്നു എന്നാലും എല്ലാം ok ആയില്ലേ
@MUTHUzzvlog Жыл бұрын
അതുകൊണ്ടാണ് ഞാൻ വിഡിയോയിൽ അത് പറഞ്ഞത് ആർക്കേലും അങ്ങെനെ വന്നാൽ ഒരു ടെൻഷൻ വേണ്ടാന്ന് vijarichitt
@user-pw2hp2sy4u Жыл бұрын
@@semishan skin dr. Venam. Visak aan paranj medical certificate vaganam.
@user-pw2hp2sy4u Жыл бұрын
@@semishan ആഹ്. പറ്റും. ഫിംഗർ പ്രിന്റ് കിട്ടിയില്ലെങ്കിൽ മാത്രം കൊടുത്താൽ മതി.
@user-pw2hp2sy4u Жыл бұрын
@@semishan എനിക്ക് 1 വീക്ക് കൊണ്ട് എല്ലാം റെഡി ആയിട്ടുണ്ട്. ഫ്രൈഡേ msg വന്നു കാലിക്കറ്റ് പോയി വാങ്ങാൻ. But ഞാൻ ഇത് വരെ പോയിട്ട് ഇല്ല. അവര് വിളിച്ചിട്ട് പോയാൽ മതി പറയുന്നുണ്ട് ചില ആളുകൾ. അതോണ്ട് call wait ചെയ്ത് ഇരിക്കുവാണ്
@littlethingsaboutusbyrania5721 Жыл бұрын
4 age ulla kuttikalk ethre aavum cash
@MUTHUzzvlog Жыл бұрын
വലിയവർക്കും ചെറിയവർക്കും ഒരേ റൈറ്റ് ആണെന്നാണ് തോന്നുന്നേ
@chummi-s Жыл бұрын
Passport pine ikama colour print mathiyoo or ellam colour print edkano
@MUTHUzzvlog Жыл бұрын
Ellam colorprint venam
@muhammedriyasmp5859 Жыл бұрын
Biometric kittathe pinne saudi airportil finger kittiyirunno. Saudi airportil finger scan cheyyendi vannillea avarkku. Please reply
@MUTHUzzvlog Жыл бұрын
Aa
@rrr-vs1sx Жыл бұрын
ഇത് ചോദിക്കാൻ വന്നതാ ഞാൻ. അവിടുന്ന് എങ്ങനെയാ അപ്പൊ ശരിയായത്. എന്തുകൊണ്ടാണ് ഇവിടുന്ന് കിട്ടാഞ്ഞത്? ഡോക്ടർ എന്താണ് എഴുതി തന്നത്? ഡീറ്റൈൽ ആയിട്ട് ഒന്ന് പറയാമോ?
@musthafakm6200 Жыл бұрын
Ende passport kitty alhamdulillah..pine visayil thaazeyaayit NOT PERMIT TO WORK yenn vannittilla...adh endh kondaan..momb poyavarude visayil not permit to work yenn kaanikkunnu..endedil illa ..yend kondaan
@MUTHUzzvlog Жыл бұрын
അത് ariyilla
@musthafakm6200 Жыл бұрын
Ningalude visayilum illallo?
@musthafakm6200 Жыл бұрын
Last visa fee 80$ ingne varnnalle? Adhinde thaaze not permit to work yenn mumb poyavrudeyil ind..ningalude visayilum ille?yendeyilm illa? Endhu prashanam illallo
@MUTHUzzvlog Жыл бұрын
Aa oru travalsil annneshichu nnokku
@MUTHUzzvlog Жыл бұрын
നാത്തൂൻ ആയിരുന്നു വിസ ശ്രദ്ധിച്ചില്ല
@shazz796610 ай бұрын
Hlo... Njn കോഴിക്കോട് vfs pooyi വന്നു... ഇപ്പോൾ ആണ് ശ്രദിച്ചേ എനിക്ക് മാത്രം ഉള്ളു ഇൻഷുറൻസ് പേപ്പർ kiteet.. എന്റെ 1 വയ്യസ് ആയ molk kiteetilla.... അത് നിർബന്ധം undo.. എയർപോർട്ടിൽ അത് കാണിക്കണമ് paranju... എന്താ cheyynde ഇനി.. Moolath എങ്ങനെ ഇൻഷുറൻസ് kitta... ഒന്ന് റിപ്ലൈ tharo
@MUTHUzzvlog10 ай бұрын
ഇപ്പോൾ എങ്ങെനെ അറിയില്ല 18 മുതൽ നിയമങ്ങൾ മാറിയല്ലോ അതോണ്ട് അറിയില്ല 6മാസം മുന്നേ വരെ നിർബന്ധം ഒന്നും ഉണ്ടായിരുന്നില്ല ഇനി ഒരു ട്രാവൽസിൽ ചോദിച്ചോളൂ
@Ranishtr-A7 ай бұрын
മോളെ vsf പോയപ്പോ കൊണ്ടുപോയോ
@shazz79667 ай бұрын
@@Ranishtr-A യ്സ് കൊണ്ടുപോയി.. Bt അവളുടെ ആവശ്യം ഇല്ല.. എന്റെ father nte കൂടെ purath nirthi... Pinne ഇൻഷുർ ആവശ്യം ഇല്ല.. Enne paranju പേടിപ്പിച്ചതാ... അവിടെ ചെന്നപ്പോ അവർ paranju.. ഇൻഷുർ ഉണ്ടായിട്ട് അല്ലെ വിസ അടിച്ചേ എന്ന് njn പ്ലിംഗ് aayi🤭
@shahnamaryamrashidShahna-ww5xc Жыл бұрын
Nigal epoya apoiment kittiney
@MUTHUzzvlog Жыл бұрын
🤔
@Rinshida-r7k11 ай бұрын
Kondotty nn bus undo
@MUTHUzzvlog11 ай бұрын
VFS ന്റെ മുന്നിൽ കൂടെ ആണ് കോഴിക്കോട് സ്റ്റാൻഡിൽ ക് ബസ്സുകൾ പോകുന്നത്
@nabeelabilu1543 Жыл бұрын
Kozhikodu vfs application form chodikkunnundoooo
@MUTHUzzvlog Жыл бұрын
ചോദിക്കും നിര്ബന്ധമാണ്
@sadiquehassan5693 Жыл бұрын
Application form vendaaa. Appointment letter aaan vendadh