ഒരു stcpay കോൺടാക്ട്ടിലേക്ക് പണം ട്രാൻസ്ഫർ ചെയ്തു പക്ഷെ അയാൾ ആ നമ്പറിൽ stcpay യൂസ് ചെയ്യുന്നില്ല എങ്കിൽ വിട്ട പണം എങ്ങനെ തിരിച്ച് കിട്ടും?
@sulaimanvp2 ай бұрын
Use ചെയ്യുന്നില്ലെങ്കിൽ ട്രാൻസ്ഫർ fail ആകുമല്ലോ
@vsshemeer63002 ай бұрын
Please review barq app
@studiobadar87142 ай бұрын
credit avan time edukumo ? njan 11.10 pm sent chaithu tiqmoyil keriyilla amount???
@salamkavtk2 ай бұрын
കയറിയോ?
@studiobadar87142 ай бұрын
@@salamkavtk kayari
@rashidrash73862 ай бұрын
Minimum limit undo
@salihsaali74982 ай бұрын
Meem card കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
@SaudiTips2 ай бұрын
@@salihsaali7498 3% cash back und, vere prathyegatha kandilla
@muhamedshameer93022 ай бұрын
Thanks bro
@AsmilVm2 ай бұрын
ഞാൻ റിയാദിൽ പുതിയ ആൾ Al rajhi bank അക്കൗണ്ട് എങ്ങനെ എടുക്കാം Stc pay കാർഡ് എങ്ങനെ എടുക്കാം
@ansalsafeer49222 ай бұрын
Online
@sulaimanvp2 ай бұрын
Alraaji ആപ്പ് വഴി എടുക്കാം.. Vauable ikama +national adress iva venam enn mathram. Ennitt atm machinil ninnum namuk thanne edukkaam.. Nafath venam with absher
@imfarhan32202 ай бұрын
Njan transfer cheyyumbol General integration error enn kanikunnu..ath entha?
@SaudiTips2 ай бұрын
Local bank cheyyumbol aano
@imfarhan32202 ай бұрын
@@SaudiTips athe
@fazalrahmanek99082 ай бұрын
❤🎉
@mrtmedia38372 ай бұрын
മുത്തേ alraji credit card എടുക്കുന്നത് ഒന്ന് ചെയ്യുമോ
@Harisali944782 ай бұрын
യൂട്യൂബിൽ സെർച്ച് ചെയ്തു നോക്കൂ ഒരുപാട് വീഡിയോകൾ ഉണ്ട്
@mrtmedia38372 ай бұрын
@@Harisali94478 link undi
@mrtmedia38372 ай бұрын
Link ഉണ്ടോ
@mansoormanchu83972 ай бұрын
Friendi pay super, within 30 minutes natil credit avum
@SaudiTips2 ай бұрын
ആൾ കൂടിയാൽ എല്ലാം kanakkan
@shanubasheer312017 күн бұрын
Reply pls
@Oliviarobloxofficial2 ай бұрын
നാട്ടിലേക്ക് അയക്കാൻ നിക്കണ്ട, പേര് പോകും
@MuhammadyoosufVeeramangalam22 күн бұрын
എന്റെ ഇന്റർനാഷണൽ ബെനിഫിഷ്യറി ആഡ് ചെയ്യാൻ പറ്റുന്നില്ല. പുതുതായി എടുത്ത് അക്കൗണ്ട് ആണ്. Al Rajhi, ആഡ് ചെയ്തതിനുശേഷം അതിൽ ജനറൽ ഡാറ്റ എറർ എന്നാണ് കാണിക്കുന്നത്. കസ്റ്റമർ കെയർ ലേക്ക് വിളിച്ചപ്പോൾ അവർ സിഐസി നമ്പർ ക്രിയേറ്റ് ചെയ്യാൻ പറയുന്നു ഇതിനെപ്പറ്റി ഒരു വീഡിയോ ചെയ്യാൻ പറ്റുമോ... പറ്റുമെങ്കിൽ ഉപകാരപ്പെട്ടേനെ താങ്കളുടെ whatsapp നമ്പർ തന്നാൽ വളരെ ഉപകാരം സംശയം ചോദിക്കാൻ മാത്രമാണ്
@ajeeshjohny32 ай бұрын
Barq better than tiqmo now on
@MuhammadyoosufVeeramangalam22 күн бұрын
يا اخي انس جزاكم الله خير الله يعطيك العافيه. شكرا لك