10 ലേക്ക് കേറുന്നതിനു 2 മാസം മുമ്പുള്ള ഒരു അവധികാലം. രാവിലെ കാപ്പിയും കുടിച്ചു കഴിഞ്ഞു ഞങ്ങള് കൂട്ടുകാരെല്ലാരും കൂടെ താഴെ കണ്ടത്തിലുള്ള കുളത്തിലേക്ക് ഇറങ്ങുവായിരുന്നു, നീന്തൽ പഠിക്കാൻ, ഉച്ചവരെ തിമിർത്തു മറിയുവാണ് കുളത്തിൽ.. ..ഉച്ചയാകുമ്പോൾ ചോറുണ്ണാൻ വീട്ടിൽ കയറിപോകും. പിന്നെ വീണ്ടും കുളത്തിൽ വന്നു 5 മണി വരെ തിമിർപ്പ്.. വൈകിട്ട് വീട്ടിൽ കയറിപോകും... പിറ്റേന്നു വീണ്ടും സെയിം പ്രോസസ്സ്..മൂന്നു ആഴ്ചകൊണ്ട് നീന്തൽ പഠിച്ചു... മതിമറന്നു ആഘോഷിച്ച അവധികാലം.. ജീവിതത്തിൽ മറക്കാനാകാത്ത ദിവസങ്ങൾ.. ഈ പാട്ടു കേൾക്കുമ്പം ആ നൊസ്റ്റു കട്ടക്ക് അലയടിക്കും... എന്താ വരികൾ.. അതി മനോഹരം..
@jayeshmk902011 ай бұрын
😊
@jayeshmk902011 ай бұрын
3:10
@jayeshmk902011 ай бұрын
3:10
@Abhishekunni5635 ай бұрын
Njaan ota day kondu padichu😊
@ABINSIBY905 ай бұрын
@@Abhishekunni563 തള്ള്
@jinsyjefferson27445 жыл бұрын
My favourite lines Pandetho rajyathu raajakumaarukku manthrikumaaranodu ishtamaayi Kaanuvaan..... 😍
@vampire65534 жыл бұрын
എന്റെയും
@annshaletdsilva64323 жыл бұрын
I love these lines 😍
@adithyamr12423 жыл бұрын
Me too
@asnaanzar35303 жыл бұрын
Enteyum
@yadhukrishnaviswambharan36422 жыл бұрын
Me too 😘
@varsha05santhosh4 жыл бұрын
Pandetho rajyathu ....enna linu vendi kathirikunavar...like
@shahalasajad57782 жыл бұрын
Njan
@xqfinisher9634 Жыл бұрын
Skip akkiyal pore kaathirikkano?
@abhiramikrishna624811 ай бұрын
❤
@Aswajith8688 ай бұрын
Sathyammm
@armylover66192 ай бұрын
Yes same😄
@resmisudheesh82422 жыл бұрын
My fav line pandetho rajyathe....❣️
@king_thalapathy2 жыл бұрын
Me too
@vaigaleskhmibinu3265 Жыл бұрын
Same pich
@aswini___2610 ай бұрын
My fav line is Pandethoo rajyathee rajakumarikk mantri kumaranod ishttamaayii🎼🙂💝
Sharikkum Aadyanuraagathi aa lines is so super like the pandetho rajyathe Over all best feeling song for lovers and singles
@BibinS-wf7jn Жыл бұрын
𝑯𝒊
@ishuachu42835 жыл бұрын
This was very beautiful song ...I luv this song🎵💔💖
@anaswara.p.v11753 жыл бұрын
ഞാൻ അറിയാതെ ഈ പാട്ടിൽ aliyunu 😍😍😍😍😍😍😍🥰🥰🥰🥰😘😘😘😘😘😘🥰🥰 I love it ❤️❤️❤️❤️❤️💙💙💙💙💙💙💙💙❤️❤️❤️❤️❤️
@abdhullahkhalil7511 Жыл бұрын
Enna fridge poyi iri😂
@soorajsonu2802 Жыл бұрын
Ayn
@t.kmax__7417 Жыл бұрын
Onu poda mayir
@chithrakumarrajan30383 ай бұрын
Njan 10 thllaanu ..... Enikku eee pattu oru stress reliever aanu.... Njan leisure time ilokke ee pattu kelkkum ....❤❤❤ Love this song
@reddude40685 жыл бұрын
Super. You have excellent talent in making these .I wish you all the best to your channel
@SinuKannan-en8xe20 күн бұрын
ഇതെന്റെ ഫേവറേറ്റ് സോങ് ആണ് ഇത് കേൾക്കുമ്പോൾ ഞാൻ പ്രണയിക്കുന്ന എന്റെ പെണ്ണിനെയാണ് ഓർമ്മ വരുന്നത് എന്നാൽ അവളെന്റെ അടുത്തില്ല ❤️❤️
@hemands46903 жыл бұрын
♥️♥️♥️ Make more malyalam songs lyrics like this.
@ananthums13783 жыл бұрын
ചെയ്യവേ ചെയ്യവേ ചെയ്യവേ ചെയ്യവേ
@nayandeepkaimathuruthy967011 ай бұрын
My fav song 🎉🎉❤💖🔥🔥 The Lines pandethoo rajyathe... 1:50 makes me feel happy and free 🥰😘
@kavithaarun571510 ай бұрын
Enna oru feelaa☺️☺️
@biggbossmalayalam95145 жыл бұрын
Poli maahn
@abhigyaloverforever82643 жыл бұрын
My favorite song 💋💋💋💋💋💋💋💋💋💋💋💋 അതിന് കാരണം ഒരു സീരിയൽ ആണ് 💋❣️❣️❣️❣my. Favorite serial 💖💖💖💖💖💖💖💖💖
@Dhan_sika3 жыл бұрын
Vezhambal ano
@ajithmohanan60543 жыл бұрын
Eda serial
@abhigyaloverforever82643 жыл бұрын
@@Dhan_sika alla😇
@Dhan_sika3 жыл бұрын
@@abhigyaloverforever8264 ok 😂
@abhigyaloverforever82643 жыл бұрын
@@Dhan_sika ahh entha oru potyichiri.. 😇
@abhiramijayan69465 жыл бұрын
This song really makes me miss my boyfriend I haven't heard this song without tears 💔😢 Miss u babe 😘😘😚😚
@shahaban85854 жыл бұрын
വല്ല ആവശ്യം ഉണ്ടായിരുന്നോ ഇൗ ലോകത്ത് ആരെയും athikam snehikkaruth അത് ഇപ്പൊ മാതാപിതാക്കൾ ആണെങ്കിലും
@amrithaabhishek61013 жыл бұрын
All time favourite ♥️♥️
@aswin90175 жыл бұрын
Nice
@ethelvenusdcruz88254 жыл бұрын
pandetho raajyathe raajakumaarikk manthrikuamaranod ishtamayi miduvanpollumm anuvathamillanalummm........ my avassthaaa i am loveing someoneeeee a hope less love AND my first love
@ethelvenusdcruz88254 жыл бұрын
😍😍😍😍
@varsha05santhosh4 жыл бұрын
Same
@ethelvenusdcruz88254 жыл бұрын
@@varsha05santhosh Ahhnoooo😊😊😊
@varsha05santhosh4 жыл бұрын
@@ethelvenusdcruz8825 athenne😔
@ethelvenusdcruz88254 жыл бұрын
@@varsha05santhosh 😔😔😔😔😞😞😞😞😞
@UniQueen-m7k2 жыл бұрын
Ma fav song ❤🤩✨️
@Slicer4004 жыл бұрын
Love this channel
@kirankrishna822710 ай бұрын
When i hear this song i remember i childhood. I spend my childhood vacation in Alappuzha... .. great song
@ALENALEX-pt4en2 ай бұрын
Ippozhum ormaundu e song radio il varunathu kochille njan kelkunnathu
ഒരു mistake ഉണ്ട് കേട്ടോ lyrics ൽ " അവരുടെ സ്നേഹം മോഹന സന്ധ്യയിൽ മോഹ സിന്ദൂരം ചാർത്തി നിന്നു എന്നാണ് പക്ഷേ ആ സിന്ദൂരം ചാർത്തി എന്ന് എഴുതിയേക്കുന്നത് തെറ്റ് ആണ് കേട്ടോ 😅😅