ഇത് ശരി ആണ് ഞാൻ yes ബാങ്കിൽ ഇതു പോലെ 50000rs ഇട്ടിട്ടുണ്ട്
@kannanrajappan386110 күн бұрын
Thanks sir for this valauble information
@vijayalakshmiprabhakar155410 күн бұрын
നന്ദി സർ
@jacksonnepolian802011 күн бұрын
Valuable information 👍👍👍
@radhakrishnakurup391211 күн бұрын
Very good information
@meerajayaprakash22339 күн бұрын
Mother writes the will pathram but not registered will she get that property please reply
@sugathanswaralaya292011 күн бұрын
Good information 👍
@AmbujamM-w5o11 күн бұрын
thank you sir
@rajeswaris603910 күн бұрын
ഇതൊക്കെ പറഞ്ഞാലും, മിനിമം എമൗണ്ട് ഫിക്സ് ചെയ്തു എന്നാലും അവർ അതിനെ FD യിലേക്ക് മാറ്റില്ല. നമ്മൾ പറഞ്ഞാലും അതിനൊരു ശ്രദ്ധയും ഉണ്ടാകില്ല.
@babuta19779 күн бұрын
super vedio 😮😅
@ronhonor54511 күн бұрын
Good information.
@Ramzan-Vettoor11 күн бұрын
Useful information ℹ️
@vijayannair368011 күн бұрын
Good information sir, thanks
@sivadasnandanath615911 күн бұрын
Good
@Sheebasheeba-d9e11 күн бұрын
Goodinformation
@ajithakalarikkal34697 күн бұрын
👍🏼
@ramakrishnantk765810 күн бұрын
ബാങ്കിൽ അന്വേഷിച്ചപ്പോൾ അവർക്ക് അറിയില്ല എന്നാണ് പറഞ്ഞത്.😂
@AnilKumar-gm8hw9 күн бұрын
അല്ല. ബാങ്കിൽ ചെന്ന് MOD facility activate ചെയ്യാൻ അപ്ലിക്കേഷൻ കൊടുത്താൽ മതി. മിനിമം balance restriction ഉണ്ടെന്നു തോന്നുന്നു
@sulochanapk115711 күн бұрын
Radheshyam radheshyam namasthe ❤
@rugminir816911 күн бұрын
Sweep account endhanu?
@mundurpkd990310 күн бұрын
ചുമ്മാ
@augustinekachamkodath790211 күн бұрын
ഇത് വെറുതെയാണ്. ഞാൻ എസ്ബിഐയിൽ പോയി ഇതിനെക്കുറിച്ച് അന്വേഷിച്ചു. അവർ പറഞ്ഞത് സർക്കാർ ഉദ്യോഗസ്ഥന്മാർക്ക് മാത്രമേ ഇത് ഈ ആനുകൂല്യം ലഭിക്കുകയുള്ളു എന്നാണ് .
@johnk.u.799210 күн бұрын
mod യിൽ 6.8 % ആണ് interest rate
@mundurpkd990310 күн бұрын
കിട്ടിയില്ല
@rajeevr6016 күн бұрын
id f c bank ൽ 7.25 interest kittum ❤
@josephjoseph306610 күн бұрын
എസ്ബിഐയിൽ ഇത് ഉള്ളതാണ്
@naadan7519 күн бұрын
ആർക്കു കിട്ടി?
@bennocyril11 күн бұрын
ഇത് പറയാൻ വെറുതെ വലിച്ചു നീട്ടി സമയം കളഞ്ഞു
@EyeKiller-j1b11 күн бұрын
വിലപ്പെട്ട അറിവ്
@dulsy981611 күн бұрын
👌❤
@poulosemc12810 күн бұрын
സാർ ബാങ്ക് s/bഅക്കൗണ്ടിൽ ചെക്ക് ഉണ്ട് . പക്ഷേ ചിലപ്പോൾ ചെക്ക് എടുക്കാൻ മറന്നിട്ട് ബാങ്കിൽ ചെന്ന് , വിത്ത് ഡ്രോവൽ സ്ലിപ് വാങ്ങീ പണം പിൻവലിച്ചാൽ , അതിന് പിഴ ആയീ നമ്മുടേ പണം അവർ ഈടാക്കും എന്ന് south indian bank പറയുന്നു . അങ്ങനെ നമ്മളിൽ നിന്ന് പിഴ ഈടാക്കാൻ നിയമം ഉണ്ടോ. ? സാർ പ്ളീസ് മറുപടീ . താങ്ക്സ് അ ലോട്ട്