No video

SBI Educational Loan Details | Malayalam | Clince Raj Manivalliyil |

  Рет қаралды 92,818

CLINCE RAJ INFOS

CLINCE RAJ INFOS

Күн бұрын

SBI provides educational loan a upto 1.5 crore.
#sbieducationalloandetails
#sbieducationalloandetailsmalayalam
#educationalloandetailsmalayalam
#vidyalekshmiportal
©NOTE : Some Images , Musics , Videos , Graphics , are shown​ in this video May be Copyrighted to respected owners , not mine ✔
DISCLAIMER: This Channel DOES NOT Promote or encourage Any illegal activities , all contents provided by This Channel is meant for EDUCATIONAL & ENTERTAINMENT PURPOSE

Пікірлер: 852
@bindubalu9200
@bindubalu9200 10 ай бұрын
ഇത്രയും മോശം സർവ്വീസ് കസ്റ്റമേഴ്സിന് നൽകുന്ന വേറെ ഒരു ബാങ്കും ഇല്ലെന്നു എന്റെ അനുഭവത്തിൽ നിന്നു തന്നെ പറയാം. കേരള സർക്കാർ സർവ്വീസിലുള്ള ഞാൻ ഒരു വിദ്യാഭ്യാസവായ്പക്കു വേണ്ടി നേരിട്ട ബുദ്ധിമുട്ടുകൾ പറഞ്ഞറിയിക്കാൻ വയ്യ. അവർ പറഞ്ഞ എല്ലാ രേഖകളും IT അടച്ച റെസീറ്റ് മുതൽ വീടിന്റെ ആധാരം വരെ കൊടുത്തിട്ടും ഒരു കാരണവുമില്ലാതെ വൈകിച്ചു കൊണ്ടിരിക്കുന്നു. വേറെ വഴിയിൽ പൈസ കണ്ടെത്തി ഫീസ് അടച്ചതിനാൽ കുട്ടിക്ക് പഠിക്കാൻ പോകാം.
@ClincerajInfos
@ClincerajInfos 10 ай бұрын
നിരവധി പേരാണ് എസ്ബിഐയിൽ നിന്ന് വായ്പയ്ക്ക് അപേക്ഷിക്കുന്നത് അതുകൊണ്ടായിരിക്കാം
@bindubalu9200
@bindubalu9200 10 ай бұрын
ഇതു തന്നെയാണ് എനിക്ക് കിട്ടിയ മറുപടിയും . വേറെ ഡിലെ ആകാൻ തക്ക ഒരു പ്രശ്നവും ഞങ്ങളുടെ ഭാഗത്തു നിന്നും ഇല്ല
@riswank1565
@riswank1565 10 ай бұрын
@@bindubalu9200madam enit loan kityoo ? Njan ipo edkaan nikaanu
@darsanadevendran1496
@darsanadevendran1496 8 ай бұрын
Ethra days eduthu loan sanction aayi kittan..
@nishavinod7378
@nishavinod7378 3 ай бұрын
Enikkum undaaya anubhavam oraalum avide poovaruth loan tharumennokke paranju avasaana nimisham ozivaakum palarkkum ulla anubhavam Bank of Barodayil poyi one weak kond set aayi
@ArchanaCm-up4zs
@ArchanaCm-up4zs Күн бұрын
Mark percentage Enganeya... ?
@aadeshbabu2972
@aadeshbabu2972 10 ай бұрын
SBI ബാങ്കിൽ പോയാൽ ഉദ്ദേകസ്‌തകരുടെ പുരയിടത്തിന്റെ പുറകിലെ 10സെന്റ് വാഗൻ വന്ന ഭാവം ആണ്
@ClincerajInfos
@ClincerajInfos 10 ай бұрын
😊
@riswank1565
@riswank1565 10 ай бұрын
Bro loan kitiyoo . Sanction aavan ethra days edthu ?
@aadeshbabu2972
@aadeshbabu2972 9 ай бұрын
Kitilaa bro
@aadeshbabu2972
@aadeshbabu2972 9 ай бұрын
​@@ClincerajInfoscollagiiln enik Professional Affiliation aan kitiyath bankil ath pora enn parayunu
@meedmeed1030
@meedmeed1030 Жыл бұрын
sbi ബാങ്കിൽ വിദ്യാഭ്യാസ ലോൺ അനേഷിക്കാൻ പോയപ്പോ bsc നഴ്സിങ്ങിന് രണ്ടര ലക്ഷം ലോൺ തരുകയുള്ളു എന്ന് പറഞ്ഞു പലിശ 12%വരുമെന്നക്കെ പറഞ്ഞു ലോൺ പാസായി കഴിഞ്ഞാൽ അന്ന് മുതൽ പലിശ എടുക്കുമെന്നുടെ പറഞ്ഞു എല്ലാം കൂടെ കേട്ടപ്പോൾ ലോൺ വേണ്ടാ വേറെ കോഴ്സ് നോക്കാൻ തീരുമാനിച്ചു
@ClincerajInfos
@ClincerajInfos Жыл бұрын
നഴ്സിംഗ് പഠിച്ചു ഗൾഫിൽ പോയാൽ ഒരു വർഷത്തിനുള്ളിൽ തന്നെ നിങ്ങളുടെ loan നിങ്ങൾക്ക് വീട്ടുവാൻ സാധിക്കും. Bsc nursing is a best choice
@rajan3338
@rajan3338 Жыл бұрын
​@@ClincerajInfoscorrect.SBT randara laksham rupaye tharu.ente makanu randara laksham thannu.modi keriyappol kure palisa ilavu cheythu thannu! 4 laksham rupa adachu theerthu.ippol saudiyil.6 maasama aayi! wife um avide bsc nurse!
@rajan3338
@rajan3338 Жыл бұрын
SATHYAMAANU! SBI yude BSc nursing loan ### randara laksham rupa### ye kittu! loan pass aaya annu muthal KOOTTU PALISAYAANU (compound interes) aanu..ente molkku 15 varsham munpeduthathu pramaanam panayam vechu 288800 rupayaanu..padichirangi alppam vasthu vittu LOAN adachu! aval s.africayil aanu familiyum!!!! pinne MON! avanu randara laksham rupa ye SBT thannullu! padichirangi udan 29000 rupa adachu kadam veetti!daa mone * medical field ne ini RAKSHAYUKKU.pramaanam panayam vechaanelum loan edukk!❤
@AghilSharmil
@AghilSharmil 11 ай бұрын
Eth bank aan nallath loan edukkan SBI aano interest kuduthal ullath
@jacobkokkatty1945
@jacobkokkatty1945 7 ай бұрын
ഞാൻ ഒരു ഗസറ്റഡ് ഉദ്യോഗസ്ഥനും ഭാര്യ ഒരു Govt. ടീച്ചറും ആണ് . എൻ്റെ വീട് വെച്ച് മോൾക്ക് Edu. Loa n for MBBS Bulgaria ആവശ്യപ്പെട്ടിട്ട് SBl മേലൂർ ശാഖയിൽ നിന്ന് നൽകിയില്ല. പിന്നെയല്ലേ. ഇതോക്കെ കേൾക്കമ്പോൾ ഒരു സുഖം
@ClincerajInfos
@ClincerajInfos 7 ай бұрын
Most of the students in India go for higher education because of getting education loans
@user-cb1sq3cn1y
@user-cb1sq3cn1y 5 ай бұрын
Bank might have thought that you could manage it without loan.
@mox399
@mox399 Жыл бұрын
Bro cibil score ഒക്കെ നോക്കിയിട്ടല്ല ബാങ്ക് ലോൺ തരത്തിലുള്ള ഞാൻ bank of india പോയപ്പോൾ അവർ പറഞ്ഞു സിബിൽ സ്കോർ ഒക്കെ നോക്കിയിട്ട് തരത്തിലുള്ള എന്ന് ഞാൻ ഗൂഗിൾ പേ വഴി നോക്കിയപ്പോൾ അപ്പൻറെ അക്കൗണ്ടിൽ സിബിൽ സ്കോർ ഒന്നു ഒരെണ്ണം പോലും ഇല്ല അങ്ങനെയാണെങ്കിൽ എനിക്ക് ലോൺ ലഭിക്കില്ല
@user-cb1sq3cn1y
@user-cb1sq3cn1y 4 ай бұрын
Cibil 700 thazhe ayirikanam
@mox399
@mox399 4 ай бұрын
@@user-cb1sq3cn1y ni eduto
@ayyappannair5782
@ayyappannair5782 Ай бұрын
നമസ്തേ, വിദ്യാഭ്യാസ വായ്പ എടുക്കുന്നതിനു SBI യിൽ ഒരു പാട് നൂലാമാലകൾ ഉണ്ടെന്ന് പലരിൽ നിന്നുമായി അറിയാൻ കഴിഞ്ഞത്, പകരമായി ഇതിലേക്ക് വേണ്ടി വേറെ ഏതു ബാങ്കിനെ സമീപിക്കണം, കാരണം എനിക്ക് ഫെഡറൽ ബാങ്കിൽ ആണ് അക്കൗണ്ട്, അവിടെ ആണെങ്കിൽ 16 ശതമാനത്തിൽ കൂടുതലാണ് എന്ന് അവർ തന്നെ പറയുന്നു,അപ്പോൾ എന്തു ചെയ്യും എന്ന് ആലോചിച്ചു വിഷമമുണ്ട്, താങ്കൾ ഇതിനുള്ള മറുപടി, ബാങ്ക് തുടങ്ങിയവ അറിയിക്കുമെന്ന് കരുതുന്നു,
@user-nl9yv9pj6r
@user-nl9yv9pj6r Жыл бұрын
Bank manager loan reject cheyyanulla reason thripthikaramallenkil namukk vere evidelum chodich ariyan pattumo or parathi parayan pattumo
@rajan3338
@rajan3338 Жыл бұрын
no
@user-cb1sq3cn1y
@user-cb1sq3cn1y 2 ай бұрын
yes daivathod parayam
@borntoshine820
@borntoshine820 Ай бұрын
😂😂​@@user-cb1sq3cn1y
@rajan3338
@rajan3338 Жыл бұрын
bank loan eluppamonnum allaa!.njan monum molkkum BSc nursing nu vendi sramichathaanu!SBT nalla pole loan tharumaarunnu!SBI tharillaa!..njan pramaanam vechitta 2 perkkum loan vangichathu!
@ViralStarNew
@ViralStarNew 11 ай бұрын
Sir njan SBI yil apply cheythu 1st yr fee adachu 2nd 3rd 4th e 3yrin ennik 2.50k vennamayirunu but 1.50k tharan pattulun SBI paranju ath endhavum🚶🏻Ente frndsinoke full kitti avar vere Sbi branch aanu
@abhijithshaji9728
@abhijithshaji9728 9 ай бұрын
Eth course aa
@abhijithshaji9728
@abhijithshaji9728 9 ай бұрын
Nursing anoo
@ABHI-yz3rr
@ABHI-yz3rr Жыл бұрын
Sir ande monuvendi education lorn chodichappo Alla subjectilum 60kuduthal mark venam annanu parayunnathu
@ClincerajInfos
@ClincerajInfos Жыл бұрын
ഇപ്പം 60% എങ്കിലും മാർക്ക് വേണം
@marythomas251
@marythomas251 Жыл бұрын
german language പഠിച്ച് വിദേശത്ത് പോകാൻ ആ ഗ്രഹിയ്ക്കുന്ന ഒരു വിദ്യാർത്ഥിയ്ക്ക് visa യ്ക്കുംticket നും മറ്റ് expenseninum loan മതി. പഠിക്കാൻ fees വേണ്ട. loan കിട്ടുവാൻ എന്ത് ചെയ്യണം
@ClincerajInfos
@ClincerajInfos Жыл бұрын
വിദ്യാഭ്യാസ വായ്പ ലഭിക്കില്ല
@user-cb1sq3cn1y
@user-cb1sq3cn1y 5 ай бұрын
contact odepec
@ginogeorge7910
@ginogeorge7910 Жыл бұрын
Hello sir... Education loan nu oru fixed margin ela bank um vakumalo..10lakhs apply cheytu..20% avar margin pidkukayanel(athayath 8lakhs in hand)...nammal interest 10L nu ano 8L ano adakendi varika
@user-cb1sq3cn1y
@user-cb1sq3cn1y 5 ай бұрын
8L
@truth3247
@truth3247 7 күн бұрын
Eth bank?
@arshink2262
@arshink2262 Жыл бұрын
Sir already loan ulla oru property namk education loaninayi vekamo
@ClincerajInfos
@ClincerajInfos Жыл бұрын
As per my knowledge no
@deadpool.555
@deadpool.555 Жыл бұрын
Education loan yearly credit ayal, Monthly hostel rent engane pay cheyyum
@rajan3338
@rajan3338 Жыл бұрын
aandilorical adachal mathi kutte! ente 2 makkalum 2 maru makkalum bsc nurse maar aayi s.africayilum saudiyilumaanu!oro varshaadyam koduthal mathi.athu ulppedeyaanu loan kittuka!
@gauri2454
@gauri2454 Жыл бұрын
Sir , College hostelil allathe Private aayittulla hostelil thamasikkumbol athinte rent loanil ulpedumo ? Kindly reply
@ClincerajInfos
@ClincerajInfos Жыл бұрын
No
@sooraj8649
@sooraj8649 Жыл бұрын
Sir, keralathil tanne Ktu under il varunna private engineering colleges il padikan education loan kittumo??? Enik plus two 97 percentage und. Obc non creamy layer aanu. Pls reply........🙂
@ClincerajInfos
@ClincerajInfos Жыл бұрын
Kittum
@anaswaraa.s4000
@anaswaraa.s4000 Жыл бұрын
@sooraj8649 loan kittiyo
@asokanc.p1113
@asokanc.p1113 2 ай бұрын
പലിശ എത്രയാണ് സർ
@athira6695
@athira6695 3 ай бұрын
Sir...b tech tamilnadu padikkan vendi aayirunnu. plus two 76% mark ind...sbi poyi loan kittumo ennu anweshichapo avar paranju management quota loan tharillannu... angane rule indo?? Plz reply 😐🙏🏻athyavashyayittu pettennu admission edukkendath und
@ClincerajInfos
@ClincerajInfos 3 ай бұрын
വെറും management എന്ന് എഴുതാതെ merit Management quote എന്ന് എഴുതി തരാൻ നിങ്ങളെ കോളേജിൽ പറയുക
@ananyaahsuriya
@ananyaahsuriya 2 ай бұрын
Loan kittyoo
@Sr--gamer--111
@Sr--gamer--111 4 ай бұрын
Sir pilot training education loan limit ethraya
@ClincerajInfos
@ClincerajInfos 4 ай бұрын
എടുക്കുന്ന വായ്പ്പക്ക തുല്യമായി ഈട് നൽകിയാൽ മതി
@user-cb1sq3cn1y
@user-cb1sq3cn1y 2 ай бұрын
udane job kittunna course anennu bank managerk thonnanam
@lekshmipriya5003
@lekshmipriya5003 Жыл бұрын
Sir 3.5 centum 1500 sqft veedum undenkil education loaninu eedu vaykan pattumo ?
@rajan3338
@rajan3338 Жыл бұрын
might be.bankil thirakkuka
@yadhukrishnann4344
@yadhukrishnann4344 11 ай бұрын
Loan pass aayi.... first semester fee adachu, first semester il arrear paper vallathum undegil second semester nn ulla loan il endhelum problem undavumo
@ClincerajInfos
@ClincerajInfos 11 ай бұрын
Arrear ഉണ്ടെങ്കിൽ വായ്പ തരില്ല എന്നാണ് ബാങ്ക് പറയുന്നത് എങ്കിലും പലർക്കും വായ്പ ലഭിച്ചിട്ടുണ്ട്
@Letitbe76
@Letitbe76 Жыл бұрын
Sir... Loan sheriyakan ethra time edukkum?
@rajan3338
@rajan3338 Жыл бұрын
3 aazcha! ningalkku aasthi undenkil.allenkil ammayo achano sarkkaar job undaayirikkanam
@anjanaanju7534
@anjanaanju7534 Жыл бұрын
Parents home loan eduthittunde education loan kittan bhudhimuttano
@ClincerajInfos
@ClincerajInfos Жыл бұрын
എടുത്ത ലോൺ കൃത്യമായി തിരിച്ചടയ്ക്കുന്നുണ്ടെങ്കിൽ പ്രശ്നമില്ല
@peaky256
@peaky256 Жыл бұрын
Angtt chenna mathi, ippo kittum, 6 kollam nadanit kittyilla
@Sreya123-eg7gl
@Sreya123-eg7gl 2 ай бұрын
Management vazh ahmi admission edthe so loan kittilan paranju??
@dhrxp4.
@dhrxp4. 7 ай бұрын
Lone shari aie kazhanjet endoka procedure ane chaiyande
@vjphilip355
@vjphilip355 Жыл бұрын
real definition of 'collateral security has been discharged' is
@issuadhivibes5537
@issuadhivibes5537 Жыл бұрын
Hospital administration coursein loan kitumo
@user-ix8ri6lz2t
@user-ix8ri6lz2t Жыл бұрын
Evideya nokkunne
@jasinjesin4752
@jasinjesin4752 Жыл бұрын
Collateral property surveyed aavanam nirbandamundo
@ClincerajInfos
@ClincerajInfos Жыл бұрын
Yes
@rinsjoseph1473
@rinsjoseph1473 Жыл бұрын
സർ ഒരു ഡൌട്ട് ചോദിച്ചോട്ടെ എനിക്ക് വിദ്യാഭ്യാസ വായ്പ എടുക്കണം എങ്കിൽ ഒറിജിനൽ plus two സർട്ടിഫിക്കറ്റ് ഹാജർ ആക്കണം എന്ന് പറഞ്ഞു പക്ഷെ പ്ലസ് two സർട്ടിഫിക്കറ്റ് ഇത് വരെ വന്നില്ല ഈ മാസം last ക്ലാസ്സ്‌ തുടങ്ങും ഞാൻ എന്താണ്ചെയ്യേണ്ടത് Mark sheet ന്റെ copy കാണിച്ചാൽ മതിയോ
@rinsjoseph1473
@rinsjoseph1473 Жыл бұрын
Copy കാണിച്ചപ്പോൾ SBI bank പറഞ്ഞു ഒറിജിനൽ വേണം എന്ന് അത് നിർബന്ധം ആണോ സർ
@ClincerajInfos
@ClincerajInfos Жыл бұрын
Original venam
@rinsjoseph1473
@rinsjoseph1473 Жыл бұрын
@@ClincerajInfos സർ ഈ മാസം last ആണ് ക്ലാസ്സ്‌ തുടങ്ങുക അപ്പോൾ സ്കൂളിൽ ഒന്നും ഇത് വരെ സർട്ടിഫിക്കേറ്റ് വന്നിട്ടില്ല പകരം ഒരു ഓപ്ഷൻ ഇല്ലേ സർ???
@vlog-yi8xp
@vlog-yi8xp Жыл бұрын
Jan samrath portal alle sbi education loan apply cheyyandath
@amalvinayak9244
@amalvinayak9244 Жыл бұрын
എനിക്ക് 59% ആണ് +2 മാർക്ക് അപ്പോൾ എനിക്ക് education loan കിട്ടുമോ ആരേലും ഒന്ന് പറഞ്ഞു തരുമോ 😢
@ClincerajInfos
@ClincerajInfos Жыл бұрын
Kittum
@sharanyashalu8990
@sharanyashalu8990 Жыл бұрын
@@ClincerajInfos sir ellarum parayunnath 60%venam enn anh🙂
@sharanyashalu8990
@sharanyashalu8990 Жыл бұрын
@@nivedhya00 ano nth padikkan arunn
@sharanyashalu8990
@sharanyashalu8990 Жыл бұрын
@@nivedhya00 poyi therakkiyoo
@nivedhya00
@nivedhya00 Жыл бұрын
@@sharanyashalu8990 kittum
@christinjoseph9101
@christinjoseph9101 Жыл бұрын
Sbi ലോണിന് അപേക്ഷിച്ചിട്ടു മൂന്നുമാസം ആയി അവർ മനഃപൂർവം ഇട്ടു വലിപ്പിക്കുയാണ്.. ഇതിന് എവിടെ ആണ് കംപ്ലയിന്റ് കൊടുക്കേണ്ടത്..
@user-cb1sq3cn1y
@user-cb1sq3cn1y 2 ай бұрын
education loan has to be processed within 30 days. you can contact chief manager
@muhammadalikk1436
@muhammadalikk1436 Жыл бұрын
Njan education loan edthayirunnu. course kayinj 1 year ayittilla athinte munb thanne enikk bank notice vannu thirichadakkan
@ClincerajInfos
@ClincerajInfos Жыл бұрын
പഠനം കഴിഞ്ഞ് ആറുമാസം കഴിഞ്ഞതിനു ശേഷം ചില ബാങ്കുകൾ അയക്കാറുണ്ട്
@AghilSharmil
@AghilSharmil 11 ай бұрын
Bro ethaa padichirunne etre eduthirunnu
@nandanap3675
@nandanap3675 2 ай бұрын
Eath banknna edthe,?
@pcjohn5850
@pcjohn5850 Жыл бұрын
Hi Sanction ആകുന്ന education abroad loan agreement ന് എത്ര % stamp paper ആണ് sbi kerala വേണ്ടത്. Thanks
@shxmon
@shxmon 4 ай бұрын
2600
@sandhyam6351
@sandhyam6351 3 ай бұрын
സാർ ഇതിന്റെ മറുപടി തരുമോ ലോൺ അപേക്ഷിക്കാൻ പറ്റുമോ
@ClincerajInfos
@ClincerajInfos 3 ай бұрын
Yes
@kripa5566
@kripa5566 3 ай бұрын
Sir njn 3 lakhs nu loan apply chythu athinn avar 50% margin aanennanu parayunath ippo ini nthiyanam ariyila
@ClincerajInfos
@ClincerajInfos 3 ай бұрын
പഠിക്കാൻ ആവശ്യമായ മുഴുവൻ തുകയും ബാങ്ക് തരില്ല, ഏതായാലും ഒരു രാഷ്ട്രീയ പാർട്ടി നേതാവുമായിട്ട് or മെമ്പറുമായിട്ടൊക്കെ പോയി കുറച്ചുകൂടെ എമൗണ്ട് കൂട്ടിത്തരാൻ സാധിക്കുമോ എന്ന് ബാങ്കിൽ അന്വേഷിച്ചു നോക്കുക
@Sr--gamer--111
@Sr--gamer--111 4 ай бұрын
Sir DGCA exam and pilot training oru education loan and type rating loan top up cheyan patto please replay
@ClincerajInfos
@ClincerajInfos 4 ай бұрын
Contact bank
@beenakrishnakumar8702
@beenakrishnakumar8702 4 ай бұрын
Vere ethenkilum bank education loan kodukkunnundo
@ClincerajInfos
@ClincerajInfos 4 ай бұрын
എല്ലാം ബാങ്കുകളും കൊടുക്കും
@rakhinraveendran5597
@rakhinraveendran5597 10 ай бұрын
Njan jansamarth portal vazhi apply cheyithu. Paranju document ellam koduthu affiliation chodhichu athum koduthu aa affiliation alla vendathennu paranju, Canara Bank il apply cheyitha ente friend nu loan sanction aayi... enikku still onnum ayilla Submitted Document Income certificates Aadhar Pan card Bonafide certificate Fee structure Affiliation 10th certificate 12 certificate Degree certificate College ID card
@ClincerajInfos
@ClincerajInfos 10 ай бұрын
പിന്നെ ഏത് അഫിലിയേഷൻ ആ വേണ്ടെന്ന് ചോദിച്ചില്ലേ?
@rakhinraveendran5597
@rakhinraveendran5597 10 ай бұрын
@@ClincerajInfos chodhichu sir, format ithalla ennu paranju
@nunusssvlog
@nunusssvlog 8 ай бұрын
B. Com with acca പഠിക്കാൻ tripple i academyil loan kituvo
@user-cb1sq3cn1y
@user-cb1sq3cn1y 5 ай бұрын
ACCA is not a regular course.
@sumeshkumar.s2343
@sumeshkumar.s2343 Жыл бұрын
Enik plustwoil 83% und.. Next BSC NURSING padikana... Loan edukn bankil chennnapol manager paranju loan tharilene... Cibil score kanikunh enu... Athknd loan enik pass ayila
@ClincerajInfos
@ClincerajInfos Жыл бұрын
സിബിൽ സ്കോർ ഇല്ലെങ്കിൽ loan ലഭിക്കില്ല
@abhicreation5172
@abhicreation5172 5 ай бұрын
Sir house loan indgille kitto education loan
@ClincerajInfos
@ClincerajInfos 5 ай бұрын
Yes
@gamingwitharjun9254
@gamingwitharjun9254 Жыл бұрын
Loan processing fees enthelum undo Apply cheyyumbo nammal enthelum cash bankil adakano
@rajan3338
@rajan3338 Жыл бұрын
venda
@user-cb1sq3cn1y
@user-cb1sq3cn1y 2 ай бұрын
processing fee und but athoke last mathrame parayu
@Abhi-jv5dm
@Abhi-jv5dm Жыл бұрын
VHSE scienceൽ 57% ആണ്.Course duration 3 years ആണ് 5.30 lakh വരുന്നുണ്ട് education loan full amountum കിട്ടുമോ ഒന്ന് പറയാമോ
@nephophile4319
@nephophile4319 Жыл бұрын
Ndh course ah
@rajan3338
@rajan3338 Жыл бұрын
aduthulla bankil thirakkuka! mark kuravaanu..oro varshom 5% vechu koodum!
@rajan3338
@rajan3338 Жыл бұрын
​​@@nephophile4319NM aakum..VHSC aakumpol athinalle pokaan okku! or BSc nursing?!
@abaykrishnakm2774
@abaykrishnakm2774 2 ай бұрын
Sir bank act kore kalam munne edthath veno allengil pettenn eduthitt apply chyyamoo
@ClincerajInfos
@ClincerajInfos 2 ай бұрын
Apply cheyaam
@mikkysmikku8629
@mikkysmikku8629 8 ай бұрын
അപേക്ഷയിൽ തെറ്റുപറ്റി സബ്‌മിറ്റ് ചെയ്യാൻ പറ്റുന്നില്ല ഇനി എന്തുചെയ്യും
@suresht2676
@suresht2676 Жыл бұрын
സർ എനിക്ക് Plus 2 വിന് 87% മാർക്ക് ഉണ്ട്എനിക്ക് BSC നേഴ്സിംഗിന് പഠിക്കാൻ ലോൺ കിട്ടുമോ?
@ClincerajInfos
@ClincerajInfos Жыл бұрын
Yes
@suresht2676
@suresht2676 Жыл бұрын
Tku, Sir
@akhilmdileep4954
@akhilmdileep4954 Жыл бұрын
Hi sir, 2 properties vechu 1 education loan edukan pattumo
@rajan3338
@rajan3338 Жыл бұрын
edukkam
@akhilmdileep4954
@akhilmdileep4954 Жыл бұрын
@@rajan3338 thanku
@devadathansanthosh6143
@devadathansanthosh6143 Жыл бұрын
processing fee ethra aakum
@vinayakvk1571
@vinayakvk1571 Жыл бұрын
Hello ,3.5 lack education loan kitumo if I'm living in a rental house and don't have a permanent address ?
@rajan3338
@rajan3338 Жыл бұрын
CAN'T GET!
@shruthi-sx8xk
@shruthi-sx8xk 8 ай бұрын
​@@rajan3338 are you sure? Can't we get educational loan w/o collateral?
@user-by2qg4xe6x
@user-by2qg4xe6x Жыл бұрын
ഈട് സംബന്ധിച്ച രേഖകൾ ഏതൊക്കെയാണ് എന്ന് പറയാമോ? ആധാരം ഉണ്ട് ,പട്ടയം വേണോ?
@ClincerajInfos
@ClincerajInfos Жыл бұрын
ആധാരം, മുന്നാധാരം, കൈവശാവകാശ സർട്ടിഫിക്കറ്റ്, ബാധ്യത സർട്ടിഫിക്കറ്റ്, ലൊക്കേഷൻ സ്കെച്ച്
@sharanyashalu8990
@sharanyashalu8990 Жыл бұрын
Sir എനിക്ക് plustwo 55%mark ആണ് അപ്പോൾ എനിക്ക് loan കിട്ടുമോ plzz replay🙂
@ClincerajInfos
@ClincerajInfos Жыл бұрын
Yes
@rithuworld9218
@rithuworld9218 Жыл бұрын
MBBS ne loan kittumo . In Russia 🇷🇺 20 lakhs kittumo . Please reply
@sandraaa001
@sandraaa001 Жыл бұрын
Eda..any update???
@rithuworld9218
@rithuworld9218 Жыл бұрын
@@sandraaa001 loan edukathe thana Russia 🇷🇺 ke poyi . Ivorde okkk chothiche time poyathe mathram micham .
@sandraaa001
@sandraaa001 Жыл бұрын
@@rithuworld9218 MBBS ano?? Per year total fee okke ethreyada avde
@shajithampi
@shajithampi Жыл бұрын
Sir, എന്റെ മകന് ഇറ്റലിയിൽ ഒരു യൂണിവേഴ്സിറ്റിയിൽ മാസ്റ്റേഴ്സ് ചെയ്യാൻ അഡ്മിഷൻ കിട്ടിഫ്രീ study ആണ് fully funded,സ്കോളർഷിപ് ഉണ്ട് ഏജൻസി ഫീസ്, വിസ, ടിക്കറ്റ് ചാർജ്, other expence എല്ലാം കൂടി 4lack വേണ്ടി വരും എനിക്ക് ബാങ്കിൽ നിന്ന് ലോൺ കിട്ടുമോ
@ClincerajInfos
@ClincerajInfos Жыл бұрын
അതിനു വിദ്യാഭ്യാസ വായ്പ ലഭിക്കില്ല
@peaky256
@peaky256 Жыл бұрын
Sbi yekkal nallath valla canara bank vallathum nokunnathan, education loan en ketale sbi alappuzha kk pucham aan, 85% markullu enn parnj odichathaan avr, ini avrumayi oru edapadinum pokilla.
@sjali
@sjali Жыл бұрын
ഞാൻ ആകെ വിഷമത്തിലാണ് മോൾക്ക് ലോൺ ശെരിയാകാൻ പറ്റില്ല എന്ന് പറയുന്നു പ്ലീസ് ഹെല്പ്
@sonalashly8258
@sonalashly8258 2 ай бұрын
Loan paas akann atraa days adukum
@davidff3031
@davidff3031 5 ай бұрын
Education loan 4 lakhs nte thaaye property nte copy veno athokke vaangikn ennod sbi nnu
@ClincerajInfos
@ClincerajInfos 5 ай бұрын
Don't understand
@ClincerajInfos
@ClincerajInfos 5 ай бұрын
Don't understand
@NeesNeez
@NeesNeez Жыл бұрын
Education loan collateral vachu edukkukayanenkil parents nte cibil score nokkuvo??
@ClincerajInfos
@ClincerajInfos Жыл бұрын
Yes
@mrperfect9881
@mrperfect9881 Жыл бұрын
Sir ഒരു 2 lakh എടുത്താൽ 4 years കഴിഞ്ഞ് ഏകദേശം എത്ര തിരിച്ചു അടയ്‌ക്കേണ്ടി വരും
@ClincerajInfos
@ClincerajInfos Жыл бұрын
Around 3 lakh
@reghu9178
@reghu9178 11 ай бұрын
Sir ende makal engineering entrance ezhuthiyitt kittiyilla nri quotayilanu admission eduthath appol loan kittan sadhyatha undo
@ClincerajInfos
@ClincerajInfos 11 ай бұрын
NRI quote ആണെന്ന് പറഞ്ഞ് മാത്രം ബാങ്ക് വായ്പ നിഷേധിക്കില്ല, KEAM എഴുതാത്തവർക്കും വായ്പ ലഭിക്കാറുണ്ട്
@alakanandac7339
@alakanandac7339 Жыл бұрын
Sir after +2 njn nokki vecha Institute ile bba in airline course padikkan 3.5 lakh venam appo admission fee included ayitt 3.5 lakh loan kiito private college anu
@rajan3338
@rajan3338 11 ай бұрын
yes
@armedforces3681
@armedforces3681 3 ай бұрын
athra paisa koduth aa course nu poovalle athinte avishyam illa ithra fees veenda
@sumayyasudheer8260
@sumayyasudheer8260 3 ай бұрын
Self finance bds merit ayit kitumbo loan kitumo15 lk ?
@user-xt5eg8bh3p
@user-xt5eg8bh3p 2 ай бұрын
Sir nursing Nu loan kittanamengil Ethra percentage vendi varum plus two vil
@ClincerajInfos
@ClincerajInfos 2 ай бұрын
നിലവിൽ എല്ലാം ബാങ്കുകളും 80% ത്തിന് മുകളിൽ ഒക്കെ മാർക്കുള്ളവർക്കാണ് വായ്പ നൽകാറുള്ളത്
@anandhukrishnan4645
@anandhukrishnan4645 2 ай бұрын
Sir ഈ ലോൺ സിവിൽ സ്കോർ ബാധകമാണോ ഞാൻ ചോദിച്ചപ്പോൾ സിവിൽ സ്കോർ നോക്കണമെന്ന് പറഞ്ഞു
@Shahana-yz4sm
@Shahana-yz4sm Жыл бұрын
Hi sir Germany ll nursing ausbildung padikan adyam b2 level german language pass avanam so german language padikkanum athnte visa processingnum loan kittuo
@ClincerajInfos
@ClincerajInfos Жыл бұрын
No
@user-cb1sq3cn1y
@user-cb1sq3cn1y 2 ай бұрын
kodukunna stapanangal und but not banks
@muhammedkais4291
@muhammedkais4291 Жыл бұрын
Bro ഒരു വിദ്യാർത്ഥിക്ക് ഒന്നിൽ കൂടുതൽ സ്ഥാപനങ്ങളിൽ പഠിക്കണമെങ്കിലോ ഉദ : regular degree with courses like ACCA,CMA . അപ്പോൾ കോളേജിലും private institute ലും ഫീസ് അടക്കേണ്ടി വരില്ലേ .. അപ്പോൾ എന്ത് ചെയ്യും.
@rajan3338
@rajan3338 Жыл бұрын
achanum ammakkum panamundenkil padikkaam..illenkil illaa!or avarkku sarkkar joli undaavanam
@user-cb1sq3cn1y
@user-cb1sq3cn1y 5 ай бұрын
loan not offered for private institute study
@SreenuPv-qd7jt
@SreenuPv-qd7jt 3 ай бұрын
സാർ ഞാൻസറിന്റെ വിഡിയോ കണ്ടു എന്റെ മകൾമൈസുരിൽ BSE നേഴ്സിങ്ങിനാ പഠിക്കുന്നത് SBI ബാങ്കിൽ ചെന്നാൽ 4 ലംക്ഷം രൂപ ലോൺ കിട്ടുമേ മുൻ കൂർപൈസ അടയ്ക്കണമോ വിവരം നൽകമോ
@raymolroy3607
@raymolroy3607 Жыл бұрын
Collateral ellathe 4 lakh vare abroad studies inu kittuvo. Bsc nursing uk ill padikan
@ClincerajInfos
@ClincerajInfos Жыл бұрын
വിദേശ പഠനത്തിന് മിക്ക ബാങ്കുകളും ഇന്ന് collateral ആവശ്യപ്പെടാറുണ്ട് എന്നാണ് അറിയാൻ സാധിച്ചത്
@ROBTECH-su9qc
@ROBTECH-su9qc 6 ай бұрын
Education loanil interst eghanaya monthly ano yearly ano veruka anyone replay please
@user-cb1sq3cn1y
@user-cb1sq3cn1y 5 ай бұрын
yearly 10 percent almost
@joshjoy979
@joshjoy979 11 ай бұрын
4L thazhe anenkil co apllicant nte salary certificate veno? Sir plz replyy...
@ClincerajInfos
@ClincerajInfos 11 ай бұрын
No, but sometimes bank may ask
@neelu_and_niru
@neelu_and_niru Жыл бұрын
Uzbekistan ൽ MBBS പഠിക്കുന്നതിന് SBI ലോൺ നൽകുന്നുണ്ടോ
@ClincerajInfos
@ClincerajInfos Жыл бұрын
Contact bank
@user-xj1xp6ji6g
@user-xj1xp6ji6g 5 ай бұрын
സർ 7.5 lakh collateral ഇല്ലാതെയും+ ബാക്കി തുക with collateral കിട്ടുമോ. 21 lakh വേണം
@ClincerajInfos
@ClincerajInfos 5 ай бұрын
ഒരു ബാങ്കിൽ നിന്ന് വിദ്യാഭ്യാസ loan എടുക്കുക എന്നിട്ട് മറ്റൊരു ബാങ്കിൽ നിന്ന് ഈഡ് നൽകി വായ്പ എടുക്കുക
@jilssajanpathalil3391
@jilssajanpathalil3391 Жыл бұрын
Hello sir, njan sbi global overseas education loan edthitund upto 24 lkhs..but korach cash nte avashym und abt 5 lakhs top up cheyn sadhikula en prnju apo non collateral loan parents nte peril patoo
@ClincerajInfos
@ClincerajInfos Жыл бұрын
Visit channel playlists
@sarathgopalan6289
@sarathgopalan6289 Жыл бұрын
Sbi athani branchil poyapol property vekkanam alland kittilaaa abroad
@rajan3338
@rajan3338 Жыл бұрын
VEYKKANAM!
@gokulkrishnab.l8581
@gokulkrishnab.l8581 Жыл бұрын
Sir eth bank aanu educational loan n nallath in kerala with low interest rate
@ClincerajInfos
@ClincerajInfos Жыл бұрын
Sbi
@gokulkrishnab.l8581
@gokulkrishnab.l8581 Жыл бұрын
@ancythomas9273
@ancythomas9273 Жыл бұрын
​@@ClincerajInfosInterest rate etra avum
@sreelakshmi-hs2ud
@sreelakshmi-hs2ud Жыл бұрын
Sir,njn germanyl nursing padikyan nokkanu.athinu loan kittumoo
@ClincerajInfos
@ClincerajInfos Жыл бұрын
Yes
@gokulkrishnab.l8581
@gokulkrishnab.l8581 Жыл бұрын
Sir njan jansamrthil sbiyilekk education loan in application vachu approval letter bankil kond poyappol avar parayuva athil time illenn pakshe jansamrthinte sitel time kaanikkunnond loan kittathirikkuvo
@muhammedsuhailn482
@muhammedsuhailn482 9 ай бұрын
Loan ready aayo?
@fidhasidhik1353
@fidhasidhik1353 4 ай бұрын
Education loan kittanam enkil namk property venoo ?pls reply
@user-cb1sq3cn1y
@user-cb1sq3cn1y 2 ай бұрын
either property or salary as security
@Anamikaa-vl3nf
@Anamikaa-vl3nf 5 ай бұрын
sir already ethengilum loan edthitundengil education loan kittan prayasam undo plz reply sirr
@ClincerajInfos
@ClincerajInfos 5 ай бұрын
ഇതിനുമുമ്പെടുത്ത വായ്പകൾ ഒക്കെ കൃത്യമായിട്ട് തിരിച്ചടച്ചിട്ടുണ്ടെങ്കിൽ ഒരു പ്രശ്നവുമില്ല
@ArunKumar-ye8vk
@ArunKumar-ye8vk Жыл бұрын
if one get admission in NRI Sponsored quota for MBBS in India ,is he eligible for educational loan pl reply
@ClincerajInfos
@ClincerajInfos Жыл бұрын
Yes
@Lover_of_darkness_18
@Lover_of_darkness_18 Жыл бұрын
But അന്വേഷിച്ചപ്പോൾ 7.5l വരെ ഒരു ഈടും വെക്കാതെ loan തരുമെന്ന് ആണല്ലോ ബാങ്കിൽ നിന്ന് പറയുന്നത്! ഇത് വിശ്വസിക്കാമോ????
@ClincerajInfos
@ClincerajInfos Жыл бұрын
Then try
@delnasfunhouse8800
@delnasfunhouse8800 Жыл бұрын
Yes. ശരിയാണ്.
@sandhyam6351
@sandhyam6351 3 ай бұрын
ഒരു വീട്ടിൽ എത്ര പേർക്ക് ലോൺ കിട്ടും ഒന്ന് മറുപടി തരുമോ
@user-cb1sq3cn1y
@user-cb1sq3cn1y 2 ай бұрын
security koduthal ethra perk venamenkilum kittum
@malavikamanoj1634
@malavikamanoj1634 Жыл бұрын
Sir sbi georgia mbbs education loan kodukuo
@sarithaprasnth7195
@sarithaprasnth7195 3 ай бұрын
ലോൺ എടുത്ത് 1 വർഷം കഴിഞ്ഞു msc ക്ക് ചേരാൻ എഡ്യൂക്കേഷൻ ലോൺ കിട്ടുമോ
@shadowtalkz
@shadowtalkz Жыл бұрын
Last year ആയി കഴിഞ്ഞാൽ Education Loan apply ചെയ്യാൻ പറ്റുമോ
@ClincerajInfos
@ClincerajInfos Жыл бұрын
Yes
@shadowtalkz
@shadowtalkz Жыл бұрын
@@ClincerajInfos ok thanks for the replay sir 🙏🏻😊
@shantishanti2855
@shantishanti2855 Жыл бұрын
Hllo sir enikk 52 % മാർക്ക്‌ ആണ് ഉള്ളത് എനിക്ക് SBI education loan കിട്ടുമോ പ്ലീസ് replay🥲
@ClincerajInfos
@ClincerajInfos Жыл бұрын
Yes
@sruthysunil3766
@sruthysunil3766 Жыл бұрын
Kittiyo loan
@aswinis2956
@aswinis2956 11 ай бұрын
Kitteyo plz rply
@leenleo7866
@leenleo7866 10 ай бұрын
വിദ്യാലഷ്മി പാർട്ടലിൽ സമർപ്പിച്ച ചില കാര്യങ്ങൾ തെറ്റി പോയി ആയതിനാൽ തിരുത്തൽ വരുത്താൻ എന്തു ചെയ്യണം പ്ലീസ് എന്നെ സഹായിക്കൂ
@anithomas342
@anithomas342 3 ай бұрын
ബാങ്കിൽ പോയി ആദ്യത്തെ അപ്ലിക്കേഷൻ rejection കൊടുക്കാൻ പറയണം, അവർക്കു മാത്രമേ rejection ചെയ്യാൻ പറ്റു, rejection കൊടുത്തുകഴിഞ്ഞാൽ 24 മണിക്കൂറിനുള്ളിൽ ഫസ്റ്റ് അപ്ലിക്കേഷൻ rejection ആകും. പിനീട് ന്യൂ അപ്ലിക്കേഷൻ കൊടുക്കാൻ കഴിയും
@chirayilanoopjoseph2230
@chirayilanoopjoseph2230 Жыл бұрын
CA kku padikkan loan kittummo? Njan degree pass-out annu 65%
@ClincerajInfos
@ClincerajInfos Жыл бұрын
No
@sandrahaa
@sandrahaa Жыл бұрын
Sir BBA padikumbol 3 lak mathram anoo kitunath Ariyuna arelum paranj therumoo plzzz
@rajan3338
@rajan3338 Жыл бұрын
bank kaaraa nischayikkunnathu!
@user-cb1sq3cn1y
@user-cb1sq3cn1y 5 ай бұрын
BBA padichit ennu joli kittanaaa
@anjithaajith8291
@anjithaajith8291 Жыл бұрын
കരം അടച്ച രസീത് illenkil educational loan kittumo?? Pls reply?
@ClincerajInfos
@ClincerajInfos Жыл бұрын
കരമടച്ച രസീത് ബാങ്ക് ആവശ്യപ്പെടും
@bhagyalakshmik.r4545
@bhagyalakshmik.r4545 Жыл бұрын
Sir njyan Plus two Kazhinju 80% mark Ullu😢 Bpharm Edukana Agraham Eniku Education Loan Kituvo
@bhagyalakshmik.r4545
@bhagyalakshmik.r4545 Жыл бұрын
Reply please
@ClincerajInfos
@ClincerajInfos Жыл бұрын
Kittum
@gadhas1529
@gadhas1529 7 ай бұрын
Papers submit aakitt one week aakunn... Ithvare land polum vann kandit illa... Nth cheyyumm
@ms-pq8qi
@ms-pq8qi 9 ай бұрын
Sir, SBI bank Disbursement letter venam n paranju..Athine kurich paranj tharuvo?
@ClincerajInfos
@ClincerajInfos 9 ай бұрын
നിങ്ങൾ പഠിക്കുന്ന കോളേജുമായി ബന്ധപ്പെട്ട മതി അവർ തരും
@Safi-ck5xb
@Safi-ck5xb Жыл бұрын
Sir, Degree 54% aahn ullath bankil chothichappol 60% aahn parayunnath. Loan kittaan chance undo
@ClincerajInfos
@ClincerajInfos Жыл бұрын
Now banks demands minimum 60% marks
@Safi-ck5xb
@Safi-ck5xb Жыл бұрын
@@ClincerajInfosAppol athin koravu ullavarkk kittille
@R6___XW
@R6___XW 11 ай бұрын
​@@Safi-ck5xbbro kittiyo
@jilshadn7367
@jilshadn7367 2 ай бұрын
Kittyo
@sajips7377
@sajips7377 11 ай бұрын
Sbi vs pnb loan which is better for high loan amount
@ClincerajInfos
@ClincerajInfos 11 ай бұрын
Always sbi
@Mathewarun
@Mathewarun Жыл бұрын
Cibil score kuravayond kitan entelum chance undo
@ClincerajInfos
@ClincerajInfos Жыл бұрын
No chance
@zakariyaansari3806
@zakariyaansari3806 10 ай бұрын
4 laksh vare ulloo enkilum aa cash collegnte accoilaano bank idunne
@ClincerajInfos
@ClincerajInfos 10 ай бұрын
Yes
@sakthicandles5592
@sakthicandles5592 Жыл бұрын
സ്വന്തമായി ഭൂമി ഇല്ലാത്തവർ കരംഅടച്ച രസീത്‌ നൽകണോ
@ClincerajInfos
@ClincerajInfos Жыл бұрын
സ്വന്തമായി ഭൂമിയില്ലാത്തവർക്ക് കരം അടച്ച രസീത് ലഭിക്കുമോ?
🩷🩵VS👿
00:38
ISSEI / いっせい
Рет қаралды 17 МЛН
7 Days Stranded In A Cave
17:59
MrBeast
Рет қаралды 76 МЛН
天使救了路飞!#天使#小丑#路飞#家庭
00:35
家庭搞笑日记
Рет қаралды 85 МЛН
Pool Bed Prank By My Grandpa 😂 #funny
00:47
SKITS
Рет қаралды 19 МЛН
Education Loan -Complete details
16:18
Nursing Diaries
Рет қаралды 104 М.
Educational Loan Details | Malayalam |
8:35
CLINCE RAJ INFOS
Рет қаралды 90 М.
Federal Bank Educational Loan Details| 2023 | Malayalam |
5:16
CLINCE RAJ INFOS
Рет қаралды 10 М.
Education Loan explained in malayalam||Education Loan ബാധ്യത ആവുമോ??
7:03
ShaShi's vlog by Shahana Shihab
Рет қаралды 151 М.
🩷🩵VS👿
00:38
ISSEI / いっせい
Рет қаралды 17 МЛН