SBI Net Banking Money Transfer. | Sbi to Other Bank Money Transfer | Sbi Cash Transfer

  Рет қаралды 81,827

ALL 4 GOOD

ALL 4 GOOD

Күн бұрын

Пікірлер: 69
@rajeshvr123
@rajeshvr123 3 жыл бұрын
ഒരു രീതിയിലും യോനോ ലൈറ്റ് വർക്ക് ആവുന്നില്ല .പിന്നെ എന്തിനാ ഭായി ഇതൊക്കെ ?
@jerrinjosephvadakkekara9406
@jerrinjosephvadakkekara9406 3 жыл бұрын
Ethu sbi online net banking aanu bro
@blessingblessing6472
@blessingblessing6472 5 ай бұрын
Username& Paswerd create ചെയ്യണമെങ്കിൽ application work avande പിന്നെ എങ്ങനെnetബാങ്കിങ് ഓപ്പൺ ആക്കും
@ismailpmismail5264
@ismailpmismail5264 2 жыл бұрын
6 മാസം മുമ്പ് വരെ ac ഉപയോഗിച്ച് ഇപ്പോൾ അകൗട്ടിലേക് ക്യാഷ് അയക്കാൻ പറ്റുന്നില്ല , യോനോ ഉപയോഗിക്കുന്നത്. ക്യാഷ് എടുക്കാൻ പറ്റുന്നുണ്ട് എന്തു കൊണ്ടാണ് ac ലേക്ക് ക്യാഷ് കയറാതതു പ്ലീസ് റിപ്ലൈ
@arafathh96
@arafathh96 2 ай бұрын
ഈ രീതിയിൽ fund അയച്ചപ്പോൾ അക്കൗണ്ടിൽ നിന്നും പൈസ ഡെബിറ്റ് ആയി But അയച്ച അക്കൗണ്ടിൽ കയറിയിട്ടും ഇല്ല.5 ദിവസം ആയിട്ടും അക്കൗണ്ടിലേക്ക് return റീഫണ്ട് ആയിട്ടും ഇല്ല.ഇനി എന്താണ് ചെയ്യാൻ പറ്റുക?
@sadjoker671
@sadjoker671 5 ай бұрын
IMPS, RTGS, NEFT ഇത് എന്തൊക്കെയാണ് എന്നത്കൂടി വീഡിയോയിൽ ഉൾപെടുത്താമായിരുന്നു.. ഈ 3 ഓപ്ഷനിൽ കൂടി പൈസ ട്രാൻസ്ഫർ ചെയ്യുമ്പോൾ എത്രയാണ് ക്യാഷ് ലിമിറ്റ് എന്നത്കൂടി പറയാമോ?
@we6073
@we6073 3 жыл бұрын
Yono application ഇപ്പോൾ വർക്ക് ചെയ്യുന്നില്ല (28/11/2021) bank മായി ലിങ്ക് ചെയ്ത sim നാട്ടിലാണ്. മുൻപ് yono വളരെ ഈസി ആയിരുന്നു . ഇതിന് വല്ല പരിഹാരം ഉണ്ടോ...?
@we6073
@we6073 3 жыл бұрын
ഇപ്പോൾ ഗൾഫിലാണ്
@jerrinjosephvadakkekara9406
@jerrinjosephvadakkekara9406 3 жыл бұрын
Sim app use cheyyunna mobileil thanne venam puthiya updation vannathaa
@adarshmuzhakkunnu1943
@adarshmuzhakkunnu1943 3 жыл бұрын
Same avastha😕
@ARMCc-l1l
@ARMCc-l1l Жыл бұрын
Add chaitha beneficiary njan innu transaction limit Karachu kude kuduthal akki save chaithu but ഇപ്പോൾ ആ അക്കൗണ്ട് കാണുന്നില്ല എന്താണ് പറ്റിയത് നെറ്റ് ബാങ്ക് വഴി ആണ് എഡിറ്റ്‌ ചെയ്തത് യോനോ Appil കാണിക്കുന്നും ഉണ്ട് പക്ഷെ ഓപ്പൺ ചെയ്യുമ്പോൾ ഇൻ ആക്റ്റീവ് അക്കൗണ്ട് പ്ലീസ് കോൺടാക്ട് ബ്രാഞ്ച് എന്ന് പറയുന്നു എന്താണ് കാരണം?
@priyamol3622
@priyamol3622 2 жыл бұрын
SBI ബാങ്ക്കിൽ നമ്മുടെ മൊബൈൽ നമ്പർ രെജിസ്റ്റ്സ്ർ ചെയ്യാൻ പറ്റുമോ മൊബൈൽ യൂസ് ചെയ്തു
@libinmaliyekal1469
@libinmaliyekal1469 6 ай бұрын
Enikki nri and nro netbanking undu nro yil ninnannu ayajkendathu but nro select cheyyan pattunilla .. nri acount mathram kanikkunnollu.. ethinu entha cheyande..
@blessingblessing6472
@blessingblessing6472 5 ай бұрын
Application illathavar engene user& pass adikkum ? Crome open cheythitt ?
@ashraf3591
@ashraf3591 2 жыл бұрын
ലോൺ e peyment sbi യിലേക്ക് വേറെ അകൗണ്ട് നിന്ന് ചെയ്യാൻ പറ്റോ
@praveenj6201
@praveenj6201 2 жыл бұрын
Atm card ellenkil net banking register cheyyanum fund transfer cheyyanum okay pattumo. Plz. Reply
@ManiKt-d1r
@ManiKt-d1r 4 ай бұрын
How to transfer nre to nro in yono sbi app? One bank account
@muhammedashique5609
@muhammedashique5609 2 жыл бұрын
Yono vazhi കൂടുതൽ പൈസ അയക്കുന്നത് വഴി എന്തേലും പ്രശ്നം ഉണ്ടോ?
@leewind786
@leewind786 3 жыл бұрын
5 years ayitt netbanking use cheyyunnu.. but ipo 2 mnths ayitt otp varunnilla…
@leewind786
@leewind786 2 жыл бұрын
@Jyothi Sithara website und., im still using net banking
@naijugeorge4471
@naijugeorge4471 2 жыл бұрын
നെറ്റ്ബാങ്കിങ് വഴി വിദേശത്തേക്ക് അയക്കാൻ പറ്റുമോ
@jiyasudheenfasaludheen4056
@jiyasudheenfasaludheen4056 2 жыл бұрын
എനിക്ക് പറ്റുന്നില്ല maximom എന്ന സ്ഥലത്ത് ammount adikkan pattunilla
@rinasmadridista3125
@rinasmadridista3125 3 жыл бұрын
Bro innale ac create chythu but UPI work avunnilla? Ac number vech transaction nadakunnund but UPI onnum work avunnilla bank connect akunjilla
@jithin8537
@jithin8537 3 жыл бұрын
Sbi pay app noku
@Simon-y4h
@Simon-y4h Жыл бұрын
Bro can i buy laptop worth more than 1 lakh using net banking from Amazon
@nikhiltc1418
@nikhiltc1418 2 жыл бұрын
Sir mexico city il ninnum ente friend india yilulla ente SBI accountilekku money transfer cheyyuvan nokkittu pattunnilla.beneficiary server down ennu kanikkunnu . please reply.eni entha cheyyunnathu 🙏
@jayamoljayamol2004
@jayamoljayamol2004 Жыл бұрын
എന്റെ അക്കൗണ്ട് ബ്ലോക്ക് ചെയ്‌തു കാൻസലാൽ പറ്റൊമോ
@underthesky3193
@underthesky3193 2 жыл бұрын
എസ്ബിഐ വിസ കാർഡ് ഉപയോഗിച്ച് ഇന്റർനാഷണൽ payment ചെയ്യുമ്പോൾ ചോദിക്കുന്ന visa invoice address type ചെയ്യിണ്ടിടത് എന്താണ് ഉദ്ദേിക്കുന്നതെന്ന് പറയുമോ??
@bijunair9800
@bijunair9800 3 жыл бұрын
യൂണിയൻ ബാങ്കിന്റെ ഒരു വിഡിയോ ചെയ്യു
@rijancj319
@rijancj319 Жыл бұрын
Boi bank internet banking registration demo video
@ramshadramshu1921
@ramshadramshu1921 3 жыл бұрын
Neft cheyyan beneficiary account engena add cheyyuka
@all4goodofficial
@all4goodofficial 3 жыл бұрын
kzbin.info/www/bejne/gJWriZ6jmKuAp5o
@jithin8537
@jithin8537 3 жыл бұрын
Emi auto debit engane aanu ini.. ente innathe emi pidichitilla bankil ninnu oru message um vanilla.
@muhammedpk6617
@muhammedpk6617 3 жыл бұрын
Nri അക്കൗണ്ടുള്ളവർക് upi ഐഡിയിൽ പൈസ അയക്കാൻ സാധിക്കുമോ
@EUSancharam
@EUSancharam 2 жыл бұрын
ഞാൻ ഒരു benefeciary add ചെയ്തു. പക്ഷേ approve OTP ചോദിച്ചപ്പോൾ ഞാൻ tick ചെയ്തു. പക്ഷേ Otp വന്നില്ല. Automatically ente logout ആയി. പിന്നീട് ഞാൻ ഒന്ന് കൂടി add ചെയ്യാൻ നോക്കി. അപ്പോൾ already exist കാണിച്ചു. 6 മണിക്കൂറിനു ശേഷം ഞാൻ ഫണ്ട്‌ transfer ചയ്യാൻ നോക്കിയപ്പോൾ benefeciary name add ആയിട്ടില്ല. ഇനി എന്താണ് ചെയ്യേണ്ടത്. Kindly inform me
@anas.v.s6942
@anas.v.s6942 2 жыл бұрын
Bro njan sbi net banking vazhi 500 vere oru sbi accountillekku quick transfer cheythu but 2 hours kazhinittum credit ayitilla yentennu cash poovum cheythu
@anas.v.s6942
@anas.v.s6942 2 жыл бұрын
Pls reply fast
@maniac1441
@maniac1441 Жыл бұрын
Enthayi bro
@sharonxavier2966
@sharonxavier2966 2 жыл бұрын
Imps online chaiyan charge ondo
@Hari-es4xf
@Hari-es4xf 3 жыл бұрын
Bro sbi upi 2months ayit work avunilla entan problem ഇതുവരെ ആയിട്ടും resolve chytilla entann
@jithin8537
@jithin8537 3 жыл бұрын
Yonoi yil aano upi nokiye. Enikku yoni yil upi pattunilla. Sbi pay appil work avunund
@Hari-es4xf
@Hari-es4xf 3 жыл бұрын
@@jithin8537 oho അതിൽ kuzapamilla ella 😮😔 Entan yono kuzapam ark ariyam
@jithin8537
@jithin8537 3 жыл бұрын
@@Hari-es4xf yono ithinu mumb vere phonil use cheytatundo .
@Hari-es4xf
@Hari-es4xf 3 жыл бұрын
@Sisly Stalin 🙄🤔
@munavarmk5573
@munavarmk5573 3 жыл бұрын
Ente sbi nre acount yous chaithit 4year ayi ippol ariyathe njan athilot cash ayachu Net banking vazhi nokiyapol inoprative A/c ennan kanikunne😪
@BennyBenny-hh3dx
@BennyBenny-hh3dx 9 ай бұрын
Thanks
@sreekalanandan3605
@sreekalanandan3605 2 жыл бұрын
എത്ര ക്യാഷ് one day അയക്കാം
@basith2823
@basith2823 3 жыл бұрын
Ippo yono sbi app new interface.. So insta plus account open cheyyanulla option appil kanunnilla..
@all4goodofficial
@all4goodofficial 3 жыл бұрын
അക്കൗണ്ട് ഓപ്പൺ ചെയ്യാനുള്ള പുതിയ വീഡിയോ ഉടനെ അപ്‌ലോഡ് ചെയ്യാം
@fahade.k4856
@fahade.k4856 3 жыл бұрын
മൈനർ അക്കൗണ്ട് ഓപ്പൺ ചെയ്യുന്നത് എങ്ങനെയാണ്? ഒരു വീഡിയോ ചെയ്യാമോ സാർ
@jasminbasheer5361
@jasminbasheer5361 3 жыл бұрын
Yono സീറോ ബാലൻസ് അക്കൗണ്ടിലേക്ക് ഗൾഫിൽ നിന്നും പണം അയക്കാമോ plz.. റിപ്ലൈ
@bhagavan397
@bhagavan397 3 жыл бұрын
നിന്റെ യോനോ ലോട് ഞാൻ എന്റെ ക്യാഷ് കയറ്റാം ഒക്കെ ആണോ
@Badrinath3773
@Badrinath3773 3 жыл бұрын
Ith app le cheyyan patille sitile tanne povano 🙂
@mayat7958
@mayat7958 2 жыл бұрын
How to stop SBI ecs
@all4goodofficial
@all4goodofficial 2 жыл бұрын
ലോൺ emi ecs ആണെങ്കിൽ അവർ stop ചെയ്യും
@musthafak538
@musthafak538 3 жыл бұрын
Sbi ക്രെഡിറ്റ്‌ കാർഡ് ആക്റ്റീവ് ആകാൻ എന്താ ചെയ്യാ.. അത് പോലെ ആ കാർഡ് ഗൾഫിൽ നിന്നും യൂസ് ചെയ്യാൻ പറ്റുന്ന രീതിയിൽ ആകാൻ എന്താ ചെയ്യാ.. പ്ലീസ് റിപ്ലൈ
@praveen8017
@praveen8017 2 жыл бұрын
👌
@MV-yl8lw
@MV-yl8lw 8 ай бұрын
യോനാ app waste... ഇപ്പോഴും ഒരോ പ്രശ്നം
@sabumg-s1m
@sabumg-s1m 4 ай бұрын
0:21
@sabumg-s1m
@sabumg-s1m 4 ай бұрын
Google korm
@kirankumar7332
@kirankumar7332 3 жыл бұрын
Bro SBI bank OTP email id and mob num il kittan yentha vazhi..?
@SaiKumar-wk4mk
@SaiKumar-wk4mk 3 жыл бұрын
Yono lite വഴി QR code ഉപയോഗിച്ച് എങ്ങിനെ ക്യാഷ് സെൻറ് ചെയ്യാം? അതുപോലെ ഭാരത് QR ഉപയോഗിച്ച് കടകളിലെ ബിൽ അടക്കാൻ ഓരോ പ്രാവശ്യവും user IDയും Password ഉം കൊടുത്ത് Login ചെയ്യണോ?
@all4goodofficial
@all4goodofficial 3 жыл бұрын
bit.ly/3lsxPLf
@moncykrishnan7634
@moncykrishnan7634 3 ай бұрын
Thanks
@all4goodofficial
@all4goodofficial 3 ай бұрын
Welcome
Cheerleader Transformation That Left Everyone Speechless! #shorts
00:27
Fabiosa Best Lifehacks
Рет қаралды 16 МЛН
It’s all not real
00:15
V.A. show / Магика
Рет қаралды 20 МЛН
coco在求救? #小丑 #天使 #shorts
00:29
好人小丑
Рет қаралды 120 МЛН
Yono Sbi Money Transfer
6:20
ALL4GOOD
Рет қаралды 33 М.
THOPPI x SUPERVAVA
Mrz Thoppi
Рет қаралды 27 М.
Cheerleader Transformation That Left Everyone Speechless! #shorts
00:27
Fabiosa Best Lifehacks
Рет қаралды 16 МЛН