തുടക്കകർക്കുപോലും വളരെ easy ആയി സാരിയിൽ ചെയ്യാൻ പറ്റിയ kurti

  Рет қаралды 99,207

SB Malayalam

SB Malayalam

Күн бұрын

Пікірлер: 45
@Bindhubindhumm
@Bindhubindhumm 13 күн бұрын
നല്ല ശബ്ദം chechiude💗
@sheejarose240
@sheejarose240 2 ай бұрын
Very very super mole.മോളുടെ പുതിയ വീഡിയോകൾ കാണാത്ത തിൽ വിഷമത്തിലായിരിന്നു.ഇനിധാരാളം വീഡിയോകൾ ഇടാൻ ദൈവം അനുഗ്രഹിക്കട്ടെ.
@simips225
@simips225 2 ай бұрын
നന്നായിട്ടുണ്ട്. പുതിയ വീഡിയോസ് ഇനിയും ഇടണം കേട്ടോ. Designer kurti ഒക്കെ ചെയ്തു കാണിക്കണം. ❤❤❤
@rajamonyp9794
@rajamonyp9794 2 ай бұрын
Very very super 🎉
@Subhaunni
@Subhaunni 2 ай бұрын
നന്നായി പറഞ്ഞു തരുന്നുണ്ട്
@sujal3409
@sujal3409 2 ай бұрын
Super dear🥰🥰😍❤️
@batarflivlog7325
@batarflivlog7325 2 ай бұрын
നല്ല ഭംഗിയുണ്ട്
@sreedevisreedevi2441
@sreedevisreedevi2441 2 ай бұрын
Super 👌
@ajithakumarin618
@ajithakumarin618 2 ай бұрын
very good Thank you🎉❤
@sree..ratheesh....9074
@sree..ratheesh....9074 2 ай бұрын
Thanks dear 🥰🥰🥰
@subaidsubaida6904
@subaidsubaida6904 Ай бұрын
ഞാനും sb വിഡിയോ കണ്ടിട്ട് സ്കൂൾ യുണിഫോം ഷർട്ട് സ്കെർട്ടും തയ്ച്ചു. എന്റെ മോൾക് മാത്രമല്ല പുറത്തെക്കും അടിച്ചു കൊടുത്തു. പിന്നെ ചുരിദാർ ടോപ്പും ഒരുപാട് എണ്ണം അടിച്ചു.. തയ്യലിന്റെ ഒന്നും അറിയാത്ത ഞാൻ ഇന്ന് നല്ലൊരു തയ്യൽ കാരിയാണ്..
@SBMalayalam1
@SBMalayalam1 Ай бұрын
🥰❤️
@chichoooo5
@chichoooo5 2 ай бұрын
Very nice😊
@Ushasu4z
@Ushasu4z 2 ай бұрын
Thanku dear🙏🙏
@Manimekalai-lg8uj
@Manimekalai-lg8uj 2 ай бұрын
Super super super
@BABUANCHAL-r6e
@BABUANCHAL-r6e Ай бұрын
ചേച്ചിയെ കാണാതെ വിഷമിച്ചുപോയി 😊
@Haripriya_R_J
@Haripriya_R_J 2 ай бұрын
നല്ല രീതിയ്ക്ക് പറഞ്ഞു തരുന്നുണ്ട്.
@asheerama2832
@asheerama2832 2 ай бұрын
Nighty കട്ടിങ് സ്റ്റിച്ചിങ് ചെയ്യോ പ്ലീസ്
@NushaibaFaizal
@NushaibaFaizal Ай бұрын
ഇ തുപോലെതന്നെ കുറെ ചുരിദാറുകൾ ഞാൻ സ്റ്റിച്ച് ചെയ്തിട്ടുണ്ട് ചേച്ചി, എന്നാലും സൂപ്പറായിട്ടുണ്ട്, ട്ടൊ
@pushpa9796
@pushpa9796 2 ай бұрын
👌👌👌👌
@sujjsumesh8246
@sujjsumesh8246 2 ай бұрын
👍👍
@haseenasaliabi2047
@haseenasaliabi2047 2 ай бұрын
തയ്യൽ പഠിക്കണം എന്നുണ്ട് കുറച്ചൊക്കെ അറിയാം പ്ലീസ് ഹെൽപ് me❤
@BincyGanesh
@BincyGanesh Ай бұрын
Patiala pant കാണിച്ചു തരുമോ
@MurukanrejithaMurukan
@MurukanrejithaMurukan 2 ай бұрын
കുറേ നാളായായല്ലോ വീഡിയോ ഇട്ടിട്ട്... ഈ ചാനെൽ നോക്കി ഞാൻ ഒരുപാട് കുർത്തി തയ്ച്ചു.. ❤
@nafzihussain9971
@nafzihussain9971 2 ай бұрын
Chechi cotton saree vech chaithal bangi ndavo
@SBMalayalam1
@SBMalayalam1 2 ай бұрын
Yes👍
@BeenaK-z9d
@BeenaK-z9d 24 күн бұрын
👏👏👏👌👌👌🙏🙏🙏❤️❤️❤️
@SoniasanthoshSanthosh-cw7rr
@SoniasanthoshSanthosh-cw7rr 2 ай бұрын
ഒരുപാട് നാൾ ആയല്ലോ ചേച്ചി കണ്ടിട് എന്താ പറ്റിയത്
@somyaanu3301
@somyaanu3301 2 ай бұрын
👍👍👍
@AnithasVlogs
@AnithasVlogs 2 ай бұрын
💐🎉
@Saliroy-g6z
@Saliroy-g6z Ай бұрын
🥰♥️
@sharmilariyas8594
@sharmilariyas8594 2 ай бұрын
Ethra meter thini venam
@pranilap9224
@pranilap9224 2 ай бұрын
കുറെ നാൾ ആയ്യി കാണാറില്ലല്ലോ moly
@Riyasmijo
@Riyasmijo 2 ай бұрын
ചേച്ചി രണ്ട് പീസും കൂടിയാണോ മൂന്ന് മീറ്റർ ഉള്ളത് പ്ലീസ് റിപ്ലെ
@SBMalayalam1
@SBMalayalam1 2 ай бұрын
Yes👍
@faslashifairfana1326
@faslashifairfana1326 2 ай бұрын
ചെസ്റ്റിന്റെയും വൈസ്റ്റിന്റെയും കൂടെ ലൂസ് എത്ര ആഡ് ചെയ്യുന്നുണ്ട്
@faslashifairfana1326
@faslashifairfana1326 2 ай бұрын
റിപ്ലൈ
@SBMalayalam1
@SBMalayalam1 2 ай бұрын
Chest width+4" Detailed vedio cheythittundu 👍
@faslashifairfana1326
@faslashifairfana1326 2 ай бұрын
@@SBMalayalam1 👍
@moon-nd3dg
@moon-nd3dg 2 ай бұрын
എല്ലാ വരും അവരവരുടെ മുഖം കാണിച്ചു നിങ്ങളുടെ മുഖം മാത്രം ഇതുവരെ കണ്ടില്ല പ്ലീസ്ഒന്നു കാണിക്കൂ ഈശബ്ദം രസമുണ്ട് കേൾക്കാൻ
@SBMalayalam1
@SBMalayalam1 2 ай бұрын
👍🥰
@nimmysandeep2264
@nimmysandeep2264 2 ай бұрын
49inch full length engane anu edukkendathu.. Thuni separate join cheythu pidippichano cheyyendathu
@joseabraham2371
@joseabraham2371 2 ай бұрын
. ഇത് എത്ര വയസ്സ്
@SBMalayalam1
@SBMalayalam1 2 ай бұрын
Chest size 36"
@Saliroy-g6z
@Saliroy-g6z Ай бұрын
ന് ല്ല കത്രി ക യി ട്ടാ ണോ പേ പ്പ ർ കട്ട് ചെ യ്യു ന്ന ത്
小丑女COCO的审判。#天使 #小丑 #超人不会飞
00:53
超人不会飞
Рет қаралды 16 МЛН
UFC 310 : Рахмонов VS Мачадо Гэрри
05:00
Setanta Sports UFC
Рет қаралды 1,2 МЛН
黑天使只对C罗有感觉#short #angel #clown
00:39
Super Beauty team
Рет қаралды 36 МЛН
Tuna 🍣 ​⁠@patrickzeinali ​⁠@ChefRush
00:48
albert_cancook
Рет қаралды 148 МЛН
Perfect Palazzo pant Cutting and stitching @OppamStitchings
14:02
Oppam stitchings
Рет қаралды 24 М.
小丑女COCO的审判。#天使 #小丑 #超人不会飞
00:53
超人不会飞
Рет қаралды 16 МЛН