Range Rover | History Part II ബ്രിട്ടിഷ് യാഗാശ്വത്തെ TATA പിടിച്ചു കെട്ടിയ കഥ | SCIENTIFIC MALAYALI

  Рет қаралды 87,993

SCIENTIFIC MALAYALI

SCIENTIFIC MALAYALI

Күн бұрын

SCIENTIFIC MALAYALI by Anish Mohan
എന്റെ പുസ്തകം 'ജനാലകൾ (Janalakal)' Amazon -ൽ നിന്നും
വാങ്ങാൻ link-ൽ click ചെയ്യുക
amzn.eu/d/ezXdSJY
iPhone 15 Giveaway | iPhone 15 മാത്രമല്ല പത്ത് സമ്മാനങ്ങൾ വേറെയും…
Giveaway Start Date: 24th September 2023
Giveaway End Date: 24th December 2023
Email: scientificmalayali@gmail.com
#scientificmalayali #anishmohan
Thumbnail Credit
KABIR A ZAMAN AUTOMOTIVE PHOTOGRAPHY
www.kabizzz.co...
മനുഷ്യൻ അവന്റെ പൈത്രികം എന്ന് വിളിക്കുന്ന മിഥ്യാ ധാരാണകൾക്ക്‌ പകിട്ട്‌ നൽകാൻ ചമഞ്ഞ നിറം പിടിപ്പിച്ച കഥകളല്ലേ ചരിത്രം. കാലം മാറുമ്പോൾ, ദേശങ്ങൾ മാറുമ്പോൾ, ഭരണാധീകാരിക്കൾ മാറുമ്പോൾ ചരിത്രവും മാറും.. അതിന്റെ രൂപം മാറും, ഭാവം മാറും, നിറങ്ങൾ ആകെ മാറും അതിലുപരി അതിലെ കഥാപാത്രങ്ങൾ വേഷങ്ങൾ പരസ്പരം വച്ചുമാറും... പക്ഷേ മനുഷ്യൻ എന്ന ജീവിയുടെ യഥാർത്ഥ ചരിത്രം ഈ പുരാവൃത്തകഥകളിൽ എങ്ങും ഇല്ല എന്നത്താണ്‌ സത്യം. കാരണം അത്‌ രേഖപ്പെടുത്തിയിട്ടുള്ളത്‌ എന്റെയും നിങ്ങളുടെയും ശരീരങ്ങളിൽ തന്നെയാണ്‌. ജീനുകളിലും ക്രോമസോമുകളിലും എഴുതിയ ചരിത്രം... ശിലായുഗത്തിനും അപ്പുറത്തെവിടെയോ എഴുതിത്തുടങ്ങിയ ചരിത്രം….
വല്ലാത്തൊരു കഥ | Vallathoru Katha, വല്ലാത്തൊരു കഥ | Vallathoru Katha, വല്ലാത്തൊരു കഥ | Vallathoru Katha, വല്ലാത്തൊരു കഥ | Vallathoru Katha
സിംഹങ്ങളുടെ പോരാട്ടങ്ങൾ 1 | Marsh Lions | Lion of Masai Mara | Julius Manuel
Julius Manuel, Julius Manuel, Julius Manuel, Julius Manuel, Julius Manuel¸ Julius Manuel
അവസാനമായി പറഞ്ഞ വാക്കുകളും മോഷ്ടിക്കപ്പെട്ട തലച്ചോറും ! Untold Story of Albert Einstein In Malayalam
Anurag Talks, Anurag Talks, Anurag Talks, Anurag Talks, Anurag Talks, Anurag Talks,
ലോകത്ത് ഇന്ത്യ ഒന്നാമത്! പൂജ്യം മാത്രമല്ല മുഴുവന്‍ 1-9 വരെ കണ്ടെത്തിയതും ഇന്ത്യ തന്നെ! 15 സത്യങ്ങള്‍
One Nation Media
One Nation Media, One Nation Media, One Nation Media, One Nation Media, One Nation Media
India wonder the world ,ലോകത്തെ ഞെട്ടിച്ച് ഇന്ത്യ
The Article19
The Article19, The Article19, The Article19, The Article19, The Article19, The Article19
JR STUDIO-Sci Talk Malayalam
JR STUDIO-Sci Talk Malayalam, JR STUDIO-Sci Talk Malayalam, JR STUDIO-Sci Talk Malayalam, JR STUDIO-Sci Talk Malayalam, JR STUDIO-Sci Talk Malayalam, JR STUDIO-Sci Talk Malayalam
PCD people call me dude
PCD people call me dude, PCD people call me dude, PCD people call me dude

Пікірлер: 428
@user-to3nv9hc9q
@user-to3nv9hc9q 11 ай бұрын
Land rover, Jaguar എടുത്തത് കൊണ്ട് ടാറ്റ യ്ക്ക് ഉണ്ടായ പ്രാധാന നേട്ടം ഇന്ത്യന് ടാറ്റ കാറുകൾക്ക് നല്ല ഡിസൈൻ കിട്ടുകയും,നെക്സൺ പോലെയുള്ള നല്ല വണ്ടികൾ ഇറങ്ങി, ലാൻഡ് റോവർ എൻജിനീയർ ടാറ്റ യ്ക്ക് വേണ്ടി വണ്ടികൾ ഡിസൈൻ ചെയ്തു,നഷ്ടത്തിൽ ഉണ്ടായിരുന്ന ടാറ്റ മോട്ടോഴ്സ് ലാഭത്തിൽ വന്നൂ,
@Supermonkey980
@Supermonkey980 11 ай бұрын
Not at all..!! Just go through the Land Rover - Range Rover sales report in India. Especially Defender
@user-zw5gp5qr8m
@user-zw5gp5qr8m 11 ай бұрын
Tata super alle❤
@ubaidubaid9825
@ubaidubaid9825 11 ай бұрын
💯
@sreesree3240
@sreesree3240 11 ай бұрын
മറ്റൊരാളുടെ amazon അക്കൗണ്ട് ഉപയോഗിച്ച് പുസ്തകം വാങ്ങിയാൽ giveaway യിൽ പങ്കെടുക്കാൻ പറ്റുമോ?
@SCIENTIFICMALAYALI
@SCIENTIFICMALAYALI 11 ай бұрын
Account മറ്റൊരാളുടെ ആവുന്നത് കൊണ്ട് പ്രശ്നമില്ല. പക്ഷെ delivery address ബ്രോയുടെ തന്നെ ആവണം 👍♥️
@RajeshSK-jd5vv
@RajeshSK-jd5vv 11 ай бұрын
Tata ❤
@sreeharisanthosh2320
@sreeharisanthosh2320 11 ай бұрын
I think British people lost most of their brands... jaquar, landrover, mini, rollsroyce, morris,Bently,McLaren,rover,
@rafikhafji85
@rafikhafji85 11 ай бұрын
Defender 🥰❤️
@vyshakysu1579
@vyshakysu1579 11 ай бұрын
👌👌👌
@TonyStark-bw9kw
@TonyStark-bw9kw 11 ай бұрын
Super bro❤❤❤❤❤❤❤❤
@Sanju-88323
@Sanju-88323 11 ай бұрын
അടിപൊളി ചേട്ടാ, ഇൻഡിക്ക ഉണ്ടാക്കാൻ സഹായം ചോദിച്ചു ചെന്ന രത്തൻ സാറിനെ അപമാനിച്ചു വിട്ട ഫോർഡിനോട് അദ്ദേഹം ചെയ്ത മധുര പ്രതികാരം കൂടി ആണ് ഇന്നത്തെ റേഞ്ച് റോവറിന്റെ വിജയം. Rathan tata sir india’s proud❤
@binujohn1723
@binujohn1723 9 ай бұрын
@vishnur1437
@vishnur1437 7 ай бұрын
👏👏
@deepu_dpu
@deepu_dpu 11 ай бұрын
23:07 പിന്നെ നടക്കുന്നത് ഒരു ചരിത്രമാണ് ...ഓ രോമാഞ്ചം 😍 TATA
@harikrishnanms4644
@harikrishnanms4644 11 ай бұрын
ഒരു ഇന്ത്യൻ കമ്പനി ടാറ്റാ ബ്രിട്ടീഷ് കമ്പനി ആയ land rover and Jaguar ഏറ്റെടുക്കുന്നു അതിനെ നല്ല ലാഭാമുള്ള ഒരു കമ്പനി ആക്കി മാറ്റുന്നു എന്നൊക്കെയുള്ള വാർത്തകൾ എന്നെ പോലെയുള്ള ഒരു സൈനികന് അഭിമാനം തന്നെയാണ് bharath mata ki jai
@SCIENTIFICMALAYALI
@SCIENTIFICMALAYALI 11 ай бұрын
Thanks bro ♥️♥️♥️
@sachinks5172
@sachinks5172 11 ай бұрын
ജാഗ്വേർ നഷ്ടത്തിൽ ആണ്.. ലാൻഡ് റോവർ സെയിൽസ് UK China എന്നി രാജ്യത്ത് ആണ് കൂടുതൽ.. ടാറ്റാ ഇപ്പോൾ തന്നെ jaguar വിൽക്കാൻ നോക്കുന്നുണ്ട്
@rahmathmol2098
@rahmathmol2098 11 ай бұрын
Salute 🫡 sir
@rajeevc.rthiruvathira7697
@rajeevc.rthiruvathira7697 11 ай бұрын
Iphone കിട്ടിയാലും ഇല്ലെങ്കിലും എൻറെ മരണംവരെ..... ഈ ചാനലിൽ വരുന്ന എല്ലാ വീഡിയോയും ഞാൻ കണ്ടിരിക്കും❤❤❤
@SCIENTIFICMALAYALI
@SCIENTIFICMALAYALI 11 ай бұрын
Thanks a lot bro ♥️♥️♥️
@josephfrancisk2391
@josephfrancisk2391 6 ай бұрын
ധൈര്യമായി കണ്ടോ.... കിട്ടില്ല
@Gokul.L
@Gokul.L 11 ай бұрын
സൂര്യൻ അസ്തമിക്കാത്ത സാമ്രാജ്യത്തിൽ ഇന്ത്യ എന്ന ഒരു കൊളോണിയൽ രാജ്യത്തെ ഒരു കമ്പനി വിജയക്കൊടി നാട്ടിയ കഥ 🇮🇳 ❤❤❤
@bindhub4049
@bindhub4049 11 ай бұрын
Ayin ഇത് ബ്രിട്ടീഷ് company അല്ലെ
@akhiljayan24
@akhiljayan24 11 ай бұрын
ബുക്ക് വന്നു, വായിച്ചു തുടങ്ങി." മഹായാനം" കൊള്ളാം. രാവണൻ കണ്ട കലിയുഗം 😂. ടൈം ട്രാവൽ ഓർമ്മ വന്നു.വായിക്കുമ്പോ ചേട്ടൻ്റെ സൗണ്ട് ഓർമ്മ വരും.
@SCIENTIFICMALAYALI
@SCIENTIFICMALAYALI 11 ай бұрын
Thanks bro ♥️
@FunBrella-ld6uc
@FunBrella-ld6uc 11 ай бұрын
ഇപ്പൊ കണ്ടു തീർത്തതെ ഉള്ളു. ഇപ്പോഴാ സമാധാനം ആയേ. ഓരോ വീഡിയോയ്ക്ക് വേണ്ടിയും ഇത്രയധികം കാത്തിരുന്നിട്ടില്ല. അടുത്തത്തിനായി കട്ട വെയ്റ്റിംഗ് 🥰🥰🥰🥰🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
@SCIENTIFICMALAYALI
@SCIENTIFICMALAYALI 11 ай бұрын
Thanks bro ♥️♥️♥️
@praveenanappara2227
@praveenanappara2227 11 ай бұрын
ജാഗ്വാർ ഒരുകാലത്ത് ഗൾഫ്രാജ്യങ്ങളിൽ വളരെ വിറ്റു പോയിരുന്നു. എന്നാൽ ലക്സ്സസ് കാർ ജാഗ്വാറിന്റെ വിപണി കൈയ്യടക്കിയതോടെ ഗൾഫിലും അമേരിക്കയിലും യുറോപ്പിലും ജാഗ്വർ നഷ്ടത്തിലായി. മാത്രമല്ല ആ 2003 - ൽ ആഗേള സാമ്പത്തിക മാന്ദ്യം ഉണ്ടാകുകയും യുറോപ്പിലേയും അമേരിക്കയും കാർ കമ്പനികൾ തകരുകയും ചെയ്തു. യൂറോപ്പിൽ ക്രൈസലർ ഒരു കാർ വാങ്ങിയാൽ റോറൊന്ന് ഫ്രീ ആയി കൊടുക്കുന്ന അവസ്ഥ ഉണ്ടായി. പിടിച്ചു നിൽക്കാൻ വഴിയില്ലാതെ ആണ് ഫോർഡ് ഈ കമ്പനികൾ വിറ്റത്. പാരമ്പര്യ മോഡലിൽ നിന്നും തികച്ചും വ്യതസ്ഥമായ ഒരു മോഡൽ ഇറക്കിയതോടെ യാണ് ജാഗ്വാർ ലാഭത്തിലായത്
@binujohn1723
@binujohn1723 11 ай бұрын
❤ tata എന്നെ സമ്പാദിച്ചോളും ഒരു വികാരമാണ്..... 👍❤️
@run-yj4ox
@run-yj4ox 11 ай бұрын
സംബന്ധിച്ചിടത്തോളം എന്ന് ആണോ ഉദ്ദേശിച്ചത് 🧐
@keralamojo393
@keralamojo393 11 ай бұрын
കഴിഞ്ഞ വീഡിയോ കാണാൻ അല്പം വൈകി...but ഇത് ഞാൻ 9 min ആയപ്പോൾ തന്നെ കണ്ടു...😂💪
@sinancv1
@sinancv1 11 ай бұрын
Same here😅 first part kazhinnappo itha second part 😊
@martinjacob3341
@martinjacob3341 11 ай бұрын
ഒറ്റ പേര് "TATA "❤
@shibinom9736
@shibinom9736 11 ай бұрын
💖 Ratan Tata The Real Business Man in India 🔥🇮🇳💝👏👍
@wathog334
@wathog334 11 ай бұрын
Next Jaguar 🐆🚘
@anurajanu3195
@anurajanu3195 11 ай бұрын
ചുരുക്കി പറഞ്ഞാൽ തീയിൽ കിടന്നു ചുട്ട് പഴുത്ത് 🔥🔥 വജ്രം പോലെ ആയി വന്നൊരു brand ആണ് RANGE ROVER ഒരുപാട് വെല്ലുവിളികൾ അതിജീവിച്ച BRAND 👑👑👑👑👑
@G-sachinks
@G-sachinks 11 ай бұрын
470 New flights order ചെയ്ത ടീംസ് ആണ്.Tata ക്ക് ഇതൊക്കെ നിസാരം 😊🔥
@Hippop12345
@Hippop12345 11 ай бұрын
SR♥️🖤❤️🖤 എന്തായാലും ഒന്ന് ഞാൻ ഉറപ്പിച്ചു.... ഇപ്പൊ വയസ്സ് 26 ഇനി ജീവിതം ഉയരങ്ങളിൽ എത്തും എന്നുള്ള വിശ്വാസം എനിക്ക് ഉണ്ട് അതിനുള്ള വഴിയും ഉടനെ തുറക്കും.... ഇനി എന്റെ ജീവിതത്തിൽ എടുക്കാൻ പോകുന്ന 2-ആം car ഇതിൽ ഏതേലും ഒന്നാവും 😊😊😊😊😊 ❤️🖤❤️🖤
@jrjtoons761
@jrjtoons761 11 ай бұрын
Pajero ഉയർച്ചയും താഴ്ച്ചയും . Video ചെയ്യാൻ ശ്രമിക്കുക, പിന്നെ jimny, പിന്നെ Hilux ഇങ്ങനെ പോയാൽ ചേട്ടനു ഈ വർഷം തീരുന്നവരെ legendary SUVs/trucks ചെയ്യാനെ സമയം കാണു 😂
@jyothishjyothish1796
@jyothishjyothish1796 11 ай бұрын
ഞാൻ ആമസോണിൽ നിന്ന് നേരിട്ടാണ് ബുക്ക്‌ വാങ്ങിയത് പരിപാടിയിൽ പങ്കെടുക്കാൻ പറ്റുമോ പ്ലീസ് റിപ്ലേ
@SCIENTIFICMALAYALI
@SCIENTIFICMALAYALI 11 ай бұрын
തീർച്ചയായും പറ്റും bro... വീഡിയോയിൽ അത് പ്രത്യേകം എടുത്തു പറയുന്നുണ്ടല്ലോ ♥️👍
@24hoursmedia77
@24hoursmedia77 11 ай бұрын
ചേട്ടാ വീഡിയോ മനോഹരമായിട്ടുണ്ട് സെക്കൻഡ് പാർട്ട്റെയിഞ്ച് റോവർ എന്ന് പറഞ്ഞാൽ വണ്ടിയെ വെല്ലാൻ വേറെ വണ്ടി ജനിക്കണം
@anandparuthi752
@anandparuthi752 11 ай бұрын
Porsche 911 പറ്റി ഒരു വീഡിയോ ചെയ്യുമോ
@Astroboy66
@Astroboy66 11 ай бұрын
Range Rover Series superb❤❤❤ next Jaguar Waiting⏳ ❤❤❤🇮🇳🇬🇧🇩🇪🇺🇸
@prasaddaya8343
@prasaddaya8343 11 ай бұрын
Pending വച്ച കഥകളിൽ മാമൻ പറഞ്ഞ അദ്യ continuation ഇതാണ്... പൊളിച്ചു...
@arundas2932
@arundas2932 11 ай бұрын
എന്തായാലും 5 വർഷത്തിനുള്ളിൽ ഒരു second hand range rover ഞാൻ എടുക്കും ❤
@nafihmp6112
@nafihmp6112 7 ай бұрын
Cash ethre avum😮
@anooprenadive5450
@anooprenadive5450 11 ай бұрын
Khjwnqvil nakashewthannal eilpikkunna MLA mare kurichalla ithellwm kandittum nokki kondu irikkunna njan?
@faslurahman473
@faslurahman473 11 ай бұрын
അനീഷേട്ടാ അടുത്തത് നിസ്സാൻ പെട്രോളായിരിക്കുo അല്ലെ അത് കഴിഞ്ഞാലെങ്കിലും നമ്മുടെയുറാൾ വരുമൊ? ഒപ്പം ലാഥയും USSR ഉം പ്രധി ക്ഷിക്കുന്നു
@satheeshchandranvellatt3037
@satheeshchandranvellatt3037 11 ай бұрын
മാസങ്ങൾക് മുൻപ് ജനാലകൾ വാങ്ങി ഞാൻ uk യിൽ എത്തിച്ചു വായിച്ചു 😍
@anooprenadive5450
@anooprenadive5450 11 ай бұрын
Than puli alla pullipuli aanu .nammude youthine kure alavalathi smokikalil ninnum ningale polullavar raksha peduthatte
@ajith0707
@ajith0707 11 ай бұрын
എന്റെ അഭിപ്രായത്തിൽ നിങ്ങളുടെ കാരക്ടർ കൊണ്ട് ആ പുസ്തകത്തിനു ഇടാൻ പറ്റിയ പേര് തന്നെയാണ് 'ജനാലകൾ' , കാരണം എന്നെ സംബന്ധിച്ച് മറ്റൊരു ലോകത്തേക്ക് തുറക്കപ്പെടുന്ന ഒരോ ജനാലകളാണ് നിങ്ങളുടെ ഓരോ ചെറിയ സൃഷ്ടികളും …👍👍😎(this video is also one of the examples…☝🏼)
@joelalex2880
@joelalex2880 10 ай бұрын
കാര്യങ്ങൾ നന്നായി പഠിച്ച് സാധാരണക്കാർക്ക് മനസ്സിലാകാത്തക്ക രീതിയിൽ വിശദമായി പറഞ്ഞു. വളരെയേറെ ഇഷ്ടപ്പെട്ടു. എനിക്ക് വീട്ടിൽ നിന്ന് നോക്കിയാൽ കാണാവുന്ന അകലത്തിലാണ് ഇംഗ്ലണ്ടിലെ ഫാക്ടറി.
@SCIENTIFICMALAYALI
@SCIENTIFICMALAYALI 10 ай бұрын
Thanks bro ♥️
@VimalRaj-cr3ip
@VimalRaj-cr3ip 11 ай бұрын
എനിക്ക് ജനാലകൾ വേണം. പക്ഷെ ഞാൻ കുവൈറ്റിൽ ആണ്. എങ്ങനെ വാങ്ങും. അക്കൗണ്ട് ഡീറ്റെയിൽസ് ഇട്ടാൽ ഞാൻ ക്യാഷ് അയച്ചു തരാം
@touch463
@touch463 11 ай бұрын
@VimalRaj-cr3ip Natile address il vagikku
@Happyfamilyvlog953
@Happyfamilyvlog953 11 ай бұрын
ബുക്ക് വന്നു വായിച്ച് പകുതിയായി എങ്ങിനെ ഇങ്ങനെയൊക്കെ എഴുതാൻ പറ്റി ? സാറിന്റെ അനുഭവങ്ങൾ പങ്കു വെക്കുവാൻ മറക്കല്ലേ❤
@deepujosephthomas6883
@deepujosephthomas6883 11 ай бұрын
Njan order cheyth varaan waiting
@mukesh1486
@mukesh1486 11 ай бұрын
ജനാലകൾ വാങ്ങി കുറച്ചു ഭാഗം വായിച്ചു . ബ്രോയുടെ തമാശ കലർന്ന യൂടൂബിലെ അവതരണ ശൈലി ജനാലകളിലും ഉണ്ട്👍👌. ഖജനാവിൽ നഖക്ഷതങ്ങൾ ഏൽപ്പികുന്നMLA ആ പ്രയോഗം കലക്കി😂
@SCIENTIFICMALAYALI
@SCIENTIFICMALAYALI 11 ай бұрын
😄😄😄 Thanks bro ♥️
@amalkichu4796
@amalkichu4796 11 ай бұрын
ഞാനൊരു ജനാലകൾ വാങ്ങിച്ചിരുന്നു.. മാമനനോടൊന്നും തോന്നരുതേ..... (ഈ ഒരു അവതരണ രീതി കണ്ടാൽ മതി ബുക്ക് വാങ്ങിച്ചു പോവും)
@anilkumarkm4698
@anilkumarkm4698 11 ай бұрын
ഒരു doubt ഈ vogue ഉം autobiography ഉം എന്താ വെത്യാസം..
@SCIENTIFICMALAYALI
@SCIENTIFICMALAYALI 11 ай бұрын
Autobiography customers ന് spec ചെയ്യാവുന്ന ഒരു വരെൻ്റ് ആയി ആണ് തുടങ്ങുന്നത്. പിന്നീട് അത് റേഞ്ച് റോവർൻ്റേ ടോപ് വേരിൻ്റ് ആയി മാറി. ഇപ്പൊൾ പഴയ autobiography യുടെ സ്ഥാനം SVR നു ആണ്.
@vipinrajkkurumkandathil755
@vipinrajkkurumkandathil755 11 ай бұрын
എന്തായാലും അഭിമാനം തോന്നി ... Range Rover എന്ന കമ്പനിയുടെ ശനി ദശ മാറ്റിയത് നമ്മുടെ tata ആണെന്ന് കേട്ടപ്പോൾ... 👍👍👍 താങ്ക്സ്....
@Sebreena-x7p
@Sebreena-x7p 11 ай бұрын
അങ്ങനെ എതാണ്ട് മഴക്കാലത്തെ നദീപ്രവാഹം പോലെ നിർത്താതെ കഥകൾ എഴുതിക്കൊണ്ട രുന്ന റബിക്ക് ഒരു സുപ്രഭാതത്തിൽ എഴുതാൻ സധിക്കാതായി.
@go_for_vibe
@go_for_vibe 11 ай бұрын
മൈക്ക് ഉപയോഗിക്കുവാനെകിൽ സൗണ്ട് കുറച്ചൂടെ നന്നാവും
@antonyj55
@antonyj55 4 ай бұрын
Please create a video featuring the old Skoda Octavia/VRS(Victory Rally Sport).
@josephaneeshkx
@josephaneeshkx 11 ай бұрын
Range rover പണ്ട് വോൾവോ, പിന്നെ ford എൻജിൻ ആണ് . ഇപ്പോൾ Ford, bmw, rover എൻജിൻ എല്ലാം ഉണ്ട്
@alansandybay
@alansandybay 11 ай бұрын
Management and turnaround cost ആണ് land rover നെ നശിപ്പിച്ചത്
@EssAar80
@EssAar80 11 ай бұрын
റേഞ്ച് റോവർ സ്‌പോർട് ഒന്ന് ഓടിക്കണം രോമം എണീറ്റ്‌ നിൽക്കും
@nitheeshNarayanan8819
@nitheeshNarayanan8819 11 ай бұрын
Iron dome എവിടാ പോയി, ഹമാസ് തകർത്ത് കളഞ്ഞല്ലോ
@nidhinnidhin3140
@nidhinnidhin3140 11 ай бұрын
Anishetta Book order cheythu waiting.....Range rover ❤
@arunnk7016
@arunnk7016 9 ай бұрын
ടാറ്റയെകാൾ മുകളിൽ ആണ് മമ്മുക്ക??? എന്തിനാണ് ചേട്ടാ..
@sumeshkunju6558
@sumeshkunju6558 11 ай бұрын
അനീഷ് അണ്ണാ ❤... ഞാൻ ബഹറിനിൽ ആണ് ഡ്രൈവറാ... ഇതിപ്പോ എങ്ങനെ വാങ്ങും... അറിയാൻ പാടില്ല.... 🥹
@SCIENTIFICMALAYALI
@SCIENTIFICMALAYALI 11 ай бұрын
Bro നാട്ടിലെ അഡ്രസിൽ വരുത്തുക. ഇപ്പൊൾ ഇന്ത്യയിൽ മാത്രമേയുള്ളൂ delivery ♥️👍
@prasoonv7647
@prasoonv7647 11 ай бұрын
Vallathoru kadha yude parasyam aaano .... Babu Rama chandran cheyyunna program ....
@reginadapuram7289
@reginadapuram7289 11 ай бұрын
ഞാൻ താങ്കളുടെ എല്ലാ വീഡിയോ യും കാണുന്നു.. എനിക്ക് ഐ ഫോൺ വേണ്ട.. നല്ല ഇൻഫോംറ്റിവ് ആയ വീഡിയോ പ്ലീസ് 🙏🙏🤣🙏
@jishnusoman995
@jishnusoman995 11 ай бұрын
ചലിക്കുന്ന കൊട്ടാരം ❤❤❤❤❤
@derebelz
@derebelz 11 ай бұрын
Leyland വീഡിയോ ഉടനെയെങ്ങാനും വരുവോ 🥺
@shynuss7473
@shynuss7473 11 ай бұрын
ബുക്ക് വാങ്ങിയ 90 % പേരും Give Away കണ്ട് വാങ്ങിയവർ അല്ല Aneesh ചേട്ടൻ്റെ Video കണ്ട് ഇഷ്ടം തോന്നി. വാങ്ങിയവർ ആണ്
@SCIENTIFICMALAYALI
@SCIENTIFICMALAYALI 11 ай бұрын
♥️♥️♥️
@vineethvs7270
@vineethvs7270 11 ай бұрын
അണ്ണാ... നിസ്സാൻ പട്രോൾ.. Suzuki ജിമ്നി.. നിസ്സാൻ ജോങ്ക.. എന്നിവ യുടെ ഹിസ്റ്ററി പ്രധീക്ഷിക്കുന്നു..... 👍
@joynicholas2121
@joynicholas2121 2 ай бұрын
Superaayittundu ❤❤❤
@akhilnaths5035
@akhilnaths5035 11 ай бұрын
Duty kazhinju vann ethum kand kond erikumpo kittuna satisfaction onnu vere thanne anu, knadu kazhinjum e subjectine kurich nammude manasil chinthakal kond varunna pole ulla avatharanam anu thangaludeth 🔥👍🏻
@madhumadhu8629
@madhumadhu8629 11 ай бұрын
ഞാൻ ആദ്യമായാണ് ഒരു ബുക്ക് ഓർഡർ ചെയ്തു. വീഡിയോകൾ കാണാറുണ്ട്. Very informative contents 😊
@SCIENTIFICMALAYALI
@SCIENTIFICMALAYALI 11 ай бұрын
Thanks bro ♥️
@legendarybeast7401
@legendarybeast7401 11 ай бұрын
Congrats for 2 lakh subs🎉🎉
@SCIENTIFICMALAYALI
@SCIENTIFICMALAYALI 11 ай бұрын
Thanks bro ♥️
@bijinbiju40
@bijinbiju40 11 ай бұрын
ജനാലകൾ കിട്ടിയിട്ട് ഉണ്ട് കയ്യിൽ. എനിക്ക് ഒരു ഒപ്പ് ഇട്ടു കിട്ടുമോ???
@SCIENTIFICMALAYALI
@SCIENTIFICMALAYALI 11 ай бұрын
I'll try... ഞാൻ നാട്ടിൽ ഇല്ല ബ്രോ അതാണ് പ്രശ്നം
@samsonfrancis37
@samsonfrancis37 11 ай бұрын
ഫൈറ്റർ ജെറ്റ്കളിലേജ് മടങ്ങിവന്നൂടെ?
@KannurBus
@KannurBus 11 ай бұрын
Ashok leylandinte story idamo
@niksmedia1947
@niksmedia1947 11 ай бұрын
Jaguar ല് ഇൻവെസ്റ്റ്മെൻ്റ് കുറച്ചു അതിനെ വർഷം അഞ്ഞൂറ് കാർ ഒക്കെ ഉണ്ടാക്കുന്ന ഒരു niche ബ്രാൻഡ് ആക്കി നിർത്താൻ ഉള്ള തീരുമാനം ടാറ്റ എടുത്തത് ആണ് നിങ്ങള് പറയുന്ന ശാപം ന് ഉള്ള മറുപടി. അത് പറയാൻ വിട്ട് പോയി. 2025 ല് നിലവിൽ ഉള്ള ജഗ്യർ പൂട്ടും.
@SCIENTIFICMALAYALI
@SCIENTIFICMALAYALI 11 ай бұрын
Thanks bro ♥️
@verumpinkop2789
@verumpinkop2789 11 ай бұрын
Veronnum thonnalle chetta, book vangaan veettil ninnu paisa kittaanjitta. Oru joli okke kitti kazhinju Amazon il annum indel enthaayaalum njn vaangikkum. Video ellaam njn kaanaarindu. Supera 👍
@Ak_Hil-
@Ak_Hil- 11 ай бұрын
എന്റെ അണ്ണാ ഫുൾ രോമാഞ്ചം 😍
@sukeshford2013
@sukeshford2013 11 ай бұрын
Bro epo range rover market poyee ath ok tesla kond poyee epo range rover arkum venda panithu madukum gulf full epo tesla kayari overheat ella sound ella engine ella 😂😂
@koderichal
@koderichal 6 ай бұрын
ജാഗ്വേർ ന് കുറിച്ച് ഒന്നും പറഞ്ഞില്ല
@OFFTRACK82
@OFFTRACK82 11 ай бұрын
Chetta innale book kitti vayichu thudangiyilla
@amaldev1695
@amaldev1695 11 ай бұрын
hi adipol informations
@VSP123-1
@VSP123-1 7 ай бұрын
കൊള്ളാല്ലോ കളി... Leyland ഉണ്ടാക്കിയ വണ്ടി അവസാനം ടാറ്റാ ഉണ്ടാക്കുന്നു... ഹേ പ്രഭു... 😄
@sreejithsree558
@sreejithsree558 11 ай бұрын
ബ്രിട്ടീഷ് യാഗാശ്വ മുതൽ tata ക്കു മുകളിൽ നിൽക്കുന്ന ബ്രാൻഡ്‌ 369 എന്നത് വരെ.. എന്തൊരു ഭാഷയാണ് sir നിങ്ങളുടെ..🙏 ❤❤ ജനാലകൾ ഓർഡർ ചെയ്തിട്ടുണ്ട് ട്ടോ 💥
@anandakrishnan6402
@anandakrishnan6402 11 ай бұрын
സാറിന്റെയും എന്റെയും ഇഷ്ട്ടപെട്ട MCX Rattler നെ കുറിച്ച് video ചെയ്യാമോ സാർ..... Plzzzz
@jagan257
@jagan257 11 ай бұрын
നമ്മുടെ സ്വന്തം mahindra jeep ne കുറിച്ച് ഒരു video ചെയ്യുമോ.
@SCIENTIFICMALAYALI
@SCIENTIFICMALAYALI 11 ай бұрын
Video ചെയ്തിട്ട് ബ്രോ
@deepu_dpu
@deepu_dpu 11 ай бұрын
Indian CEO history in international brands , oru video cheyamo....
@Ominivert
@Ominivert 11 ай бұрын
Nalla oru sniperne patti oru video venam chetta ❤
@hajeeshhariharan9948
@hajeeshhariharan9948 11 ай бұрын
Sir ഇന്ത്യയിൽ ഇല്ലത്തവർ ഈ ഗിഫ്റ്റ് വാങ്ങാൻ നാട്ടിൽ വരേണ്ടി വരുവോ വരാൻ പറ്റിയില്ലെ്കിൽ giveaway il പങ്കെടുക്കാൻ അവസരം ഇല്ലേ
@SCIENTIFICMALAYALI
@SCIENTIFICMALAYALI 11 ай бұрын
വരാൻ ബുദ്ധിമുട്ട് ഉണ്ടെങ്കിൽ അറിയിച്ചാൽ മതി ബ്രോ. Gift അയച്ച് തരാൻ സംവിധാനം ഉണ്ടാക്കാം 👍
@sasishankar2064
@sasishankar2064 11 ай бұрын
serikkum "vallathoru kadha" 😁
@SamuelGeorge-k3f
@SamuelGeorge-k3f 11 ай бұрын
Mhn the way you said about MLA. YOU have the potential for multiple channels, let's expand. Stay blessed
@SCIENTIFICMALAYALI
@SCIENTIFICMALAYALI 11 ай бұрын
Love you man ♥️♥️♥️
@basilgeorge3210
@basilgeorge3210 11 ай бұрын
Informative ❤. Lexus LS430 de video chyumo...
@redindians6289
@redindians6289 11 ай бұрын
27:05മമ്മൂക്ക അല്ല deffenderന്റെ ambassador (മലയാള സിനിമയിൽ )അതു നമ്മുടെ ജോസഫ് (ജോജു ജോർജ് )പുള്ളി ആണ് first ഓണർ
@VimalRaj-cr3ip
@VimalRaj-cr3ip 11 ай бұрын
I phone ഒന്നും വേണ്ട. വീഡിയോ അടിപൊളി ആണ്
@vysakhvalsaraj882
@vysakhvalsaraj882 11 ай бұрын
30:21 ഖജനാവിൽ നഖക്ഷതങ്ങൾ ഏൽപ്പിക്കുന്ന MLA 🤣🤣 ചിരിച്ച് ചത്തു 😅 വീഡിയോയിൽ ഇങ്ങനേ ആണെങ്കിൽ "ജനാലക"ളിൽ എന്തായിരിക്കും എന്ന് ഊഹിക്കാം😀 bytheway ബുക്ക് ഓർഡർ ചെയ്തിട്ട് 7 ദിവസം ആയി ഇപ്പോഴും preparing for dispatch ആണ്.... സെല്ലറോട് ഒന്ന് ഉത്സാഹിച്ചു പണിയെടുക്കാൻ ഓർമ്മിപ്പിക്കണേ ❤
@SCIENTIFICMALAYALI
@SCIENTIFICMALAYALI 11 ай бұрын
Thanks bro ♥️... സെല്ലെറെ ഒരുപാട് നിർബന്ധിക്കുന്നുണ്ട്. പുള്ളി പ്രായം ഉള്ള ആളാണ് അതുകൊണ്ട് ഒരു കാര്യം പറഞ്ഞു സമ്മതിപ്പിക്കാൻ വലിയ പാടാണ്
@vysakhvalsaraj882
@vysakhvalsaraj882 11 ай бұрын
@@SCIENTIFICMALAYALI book thirich പോകും എന്നു തോന്നുന്നു... delivery എന്തോ പ്രശ്നം ഉണ്ട്... Amazon 15th കഴിഞ്ഞാൽ ഓർഡർ കാൻസൽ ചെയ്യുമെന്നും പറയുന്നു😌 tracking id ഇവിടെ പോസ്റ്റ് ചെയ്യാൻ പറ്റുന്നില്ല comment reject ആവുന്നു 🥴
@sadiqgreen4565
@sadiqgreen4565 11 ай бұрын
Defender video cheyyoo pls.. 🇮🇳
@ajmalmuhammedsaleem236
@ajmalmuhammedsaleem236 11 ай бұрын
Janagalk usefull akunna videos cheyyunna ith polulla chanalukalk subscribers kuravan ,oru usefullumallatha coprayagal cheyyunnavark 1M um athil kooduthalum
@aadhirenjith.7573
@aadhirenjith.7573 11 ай бұрын
പല കാരണങ്ങൾ കൊണ്ട് താങ്കളുടെ പുസ്തകം വാങ്ങിക്കാൻ കഴിഞ്ഞില്ല SORRY
@India20504
@India20504 11 ай бұрын
Tata🧡
@iam__vengeance886
@iam__vengeance886 11 ай бұрын
Tata യുടെ കയ്യിന്ന് ഒരിക്കലും ഈ കമ്പനി കൈവിട്ട് പോകരുതേ എന്ന് പ്രാർത്ഥിക്കാം ❤️
@sudhizz6113
@sudhizz6113 8 ай бұрын
ചേട്ട. ഒരു കാര്യം ടാറ്റാ. എങ്ങനെയാണ്. ജാഗുവാർ. നഷ്ടം ഉണ്ടാക്കിയ. ഹാ ഒരു ശാപം തരണം ചെയ്തതെന്ന് പറഞ്ഞില്ലല്ലോ. അത് കേക്കാൻ. വേണ്ടി. നോക്കിയിരുന്നത്. 🧐
@latheef_vibes
@latheef_vibes 11 ай бұрын
24:53 goosebumps ❤❤❤🎉
@muhammadshahabadshareef146
@muhammadshahabadshareef146 11 ай бұрын
സ്ഥിരം attendance 👊🏻❤‍🔥
@mskollam2157
@mskollam2157 11 ай бұрын
ഒരു കാര്യത്തിൽ അദ്ഭുതം... ഡിഫൻഡർ ഇഷ്ടപ്പെട്ടില്ല എന്നോ😢😢😢😢
@Dr.ThanosNair
@Dr.ThanosNair 11 ай бұрын
ബ്രോ... ഇപ്പോൾ കേൾക്കുന്നു ടാറ്റാ.. ജാഗർ ലാൻഡ് റോവർ കമ്പനി വിൽക്കാൻ പ്ലാൻ ഇടുന്നു എന്ന്.... പുതിയ ഉടമസ്ഥരെ തേടുന്നു എന്ന്...ഒരു ചൈനീസ് കമ്പനിക്ക് ഇതിൽ ഇന്റർസ്റ്റ് ഉണ്ടെന്ന്.. 🙄🤔
@vidhyasagarms6352
@vidhyasagarms6352 11 ай бұрын
താങ്ങളുടെ ഓരോ വീഡിയോയും Range rover ന്റെ പോലെ വളരെ Range ഉള്ളതാണ് 😊🚙
@remodavid3986
@remodavid3986 11 ай бұрын
Njaan order cheydit four days aayi… (4 oct )dispatch aayilla iniyum…..waiting….
@shahabazshabu5404
@shahabazshabu5404 2 ай бұрын
Apo jaguar evide
@dropydragon7049
@dropydragon7049 11 ай бұрын
ഫോർഡ് ടാറ്റയെ apamanichu വിട്ട സ്റ്റോറി കൂടെ parayamayirunnu...
@mrsreejithsasidharan
@mrsreejithsasidharan 11 ай бұрын
ജാഗ്വേർ വണ്ടികൾ new മോഡൽ ഇറക്കുന്നുണ്ടോ
when you have plan B 😂
00:11
Andrey Grechka
Рет қаралды 67 МЛН
Do you choose Inside Out 2 or The Amazing World of Gumball? 🤔
00:19
Миллионер | 1 - серия
34:31
Million Show
Рет қаралды 2 МЛН
DEFENDER | Incredible History of Land Rover | in Malayalam |
31:24
SCIENTIFIC MALAYALI
Рет қаралды 194 М.
Terror Island | Julius Manuel | HisStories
44:16
Julius Manuel
Рет қаралды 253 М.
when you have plan B 😂
00:11
Andrey Grechka
Рет қаралды 67 МЛН