SCERT Kerala Geography | 5 to 10 SCERT ലെ PSC കേരള ഭൂമിശാസ്ത്രം മുഴുവൻ ഒറ്റ വീഡിയോയിൽ | Kerala PSC

  Рет қаралды 130,899

Psc Booster Dose

Psc Booster Dose

Күн бұрын

SCERT ലെ PSC കേരള ഭൂമിശാസ്ത്രം മുഴുവൻ ഒറ്റ വീഡിയോയിൽ
kerala geography scert
kerala geography scert psc
SCERT
Kerala Geography
CLASS 5
SOCIAL SCIENCE
CHAPTER 10
PSC Kerala Geography
Geography
Kerala Districts
Kerala Borders
Monsoon
കേരളക്കരയിൽ
In the Land of Kerala
CLASS 6
SOCIAL SCIENCE
CHAPTER 3
PSC Kerala Geography
Geography
Kerala Agriculture
Monsoon
കേരളം മണ്ണും മഴയും മനുഷ്യനും
Kerala : The Land The Rain and The People
keralam mannum mazhayum manushyanum
Kerala Psc
kerala bhoomishastram
Samagra
6th social science
Kerala Psc
Samagra
5th social science
kerala geography malayalam
kerala geography malayalam
scert textbooks for psc exams
scert social science class 5 to 10
Question Pool
KERALA PSC പരീക്ഷകളിൽ പാഠപുസ്തകങ്ങളുടെ പ്രാധാന്യം നമുക്കേവർക്കും അറിയുന്നതാണല്ലോ ?
പാഠപുസ്തകങ്ങൾ എല്ലാം സുലഭമായി ലഭ്യം അല്ലാത്തതിനാലും ഓരോ പാഠവും വായിച്ചു നോട്ട്സ് ഉണ്ടാക്കിയെടുക്കുന്നത് ഒരുപാട് സമയ നഷ്ടം ഉണ്ടാക്കുന്നതിനാലും PSC BOOSTER DOSE നിങ്ങൾക്കു വേണ്ടി ആ കർത്തവ്യം ഏറ്റെടുക്കകയാണ് .
വിഷയാടിസ്ഥാനത്തിൽ ഓരോ പാഠഭാഗങ്ങളിലെയും മുഴുവൻ വസ്തുതകളും അരിച്ചുപെറുക്കി നിങ്ങൾക്കു മുന്നിൽ വീഡിയോയിലൂടെ അവതരിപ്പിക്കുകയാണ് ഈ സീരിസിലൂടെ . കൂടുതൽ മെച്ചപ്പെടുത്താൻ Teacher's Hand Book കൂടി റെഫർ ചെയ്താണ് വീഡിയോ ചെയ്തിരിക്കുന്നത്.
കൂടുതൽ ആളുകളിലേക്ക് ഈ വീഡിയോ ഷെയർ ചെയ്തു കൊടുത്തുകൊണ്ട് ഞങ്ങളെ പ്രോത്സാഹിപ്പിക്കുക.
SCERT പാഠപുസ്തകത്തിലെ കേരള ഭൂമിശാസ്ത്രം
Class 5
Chapter 10
കേരളക്കരയിൽ
ഭൂമിശാസ്ത്രം
Class 6
Chapter 3
കേരളം മണ്ണും മഴയും മനുഷ്യനും
ഭൂമിശാസ്ത്രം
scert #scert5thstd #pscscert #5thstdsocialscience #malayalam #keralakkarayil #keralakarayil #samagra #class5th #socialscience #questionpool #mcq #keralageographypsc #keralageography #monsoon #districtsofkerala #keralaborders #kpsc #pscscert #6thstdsocialscience #malayalam #samagra #class6th

Пікірлер: 437
@pscboosterdose
@pscboosterdose Жыл бұрын
1:28 Please Note :- നിലവിൽ കേരളത്തിലെ ഏറ്റവും വലിയ ജില്ല :- ഇടുക്കി രണ്ടാമത്:- പാലക്കാട് നമ്മൾ വീഡിയോ ചെയ്യുമ്പോൾ കേരളത്തിലെ ഏറ്റവും വലിയ ജില്ല പാലക്കാടായിരുന്നു. എന്നാൽ 2023 സെപ്റ്റംബർ 5 ലെ കേരള സർക്കാരിന്റെ വിജ്ഞാപന പ്രകാരം എറണാകുളം ജില്ലയിലെ കുട്ടമ്പുഴ വില്ലേജിലെ 12,718 ഹെക്ടർ പ്രദേശം ഭരണ സൗകര്യത്തിന് വേണ്ടി, ഇടുക്കി ജില്ലയിലെ ഇടമലക്കുടി പഞ്ചായത്തിനോട് കൂട്ടിച്ചേർത്തു. ഇതോടുകൂടിയാണ് ഇടുക്കി ജില്ല കേരളത്തിലെ ഏറ്റവും വലിയ ജില്ലയായി മാറിയത്
@suseelavijayansuseelavijay4464
@suseelavijayansuseelavijay4464 9 ай бұрын
👍🏻
@AaravPonnus
@AaravPonnus 9 ай бұрын
Class super .
@Dreams-sw6ui
@Dreams-sw6ui 9 ай бұрын
👌👌👌👌
@malavikar5719
@malavikar5719 2 ай бұрын
Super
@prajeeshkumar3665
@prajeeshkumar3665 Жыл бұрын
പഠിക്കാൻ നല്ല സുഖമുള്ള ശബ്ദം...
@pscboosterdose
@pscboosterdose Жыл бұрын
Thankyou Prajeesh😊
@sharusworld1308
@sharusworld1308 10 ай бұрын
Sathyam. Sathyam ...
@afnabinisha1200
@afnabinisha1200 10 ай бұрын
Truly 🎉🎉🎉
@jalibavp6393
@jalibavp6393 9 ай бұрын
Sherikkum
@pscfighter9500
@pscfighter9500 9 ай бұрын
Correct
@human9895
@human9895 9 ай бұрын
യാതൊരു ഫീസ് പോലും ഇല്ലാതെ ഇത്രയും സമയം വളരെ കൃത്യമായി ക്ലസ് എടുക്കാൻ കാണിക്കുന്ന താങ്കളുടെ മനസ്സ് അപാരം തന്നെ. എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ ❤
@midhunktkl8949
@midhunktkl8949 Ай бұрын
ശബ്ദവും അവതരണവും പ്രശംസിക്കാക്കതെ പോകാൻ കഴിയില്ല. Psc ക്ക് Scert, ncert യുടെ പങ്ക് വളരെ വലുതാണ് ക്ലാസുകൾ തുടരുകയാണെങ്കിൽ psc you tube ചാനലുകളിൽ ഏറ്റവും മുൻനിരയിൽ എത്തും ഉറപ്പ് അധികം പേരിൽ ഇത് എത്തിയിട്ടില്ല ❣️
@thanmaikrishnaks2007
@thanmaikrishnaks2007 11 ай бұрын
Sir class കേൾക്കാൻ... തന്നെ ഒരു സുഖം.... 🙏 മടുപ്പ് തോന്നുന്നേ ഇല്ല 🤝
@pscboosterdose
@pscboosterdose 8 ай бұрын
Thankyou Thanmai👍👍
@ramyapradeep191
@ramyapradeep191 9 ай бұрын
നല്ല ക്ലാസ്സ്... നന്നായി മനസിലാകുന്നുണ്ട്.... മാത്രമല്ല, മടുപ്പ് തോന്നിയതേ ഇല്ല.....
@nibinanibi5840
@nibinanibi5840 8 ай бұрын
Tnk you Sir... Super ക്ലാസ്സ്‌,
@renjithaks2985
@renjithaks2985 Жыл бұрын
വളരെ നല്ല ക്ലാസ്സ്‌ 🥰🥰🥰ഒത്തിരി നന്ദി സർ 🌷🌷🙏🏿🙏🏿🙏🏿
@pscboosterdose
@pscboosterdose Жыл бұрын
Thankyou Renjitha😊. Keep Supporting👍👍
@adamashfak9666
@adamashfak9666 8 ай бұрын
Sir, nalla class, thank you, god bless you
@pscboosterdose
@pscboosterdose 7 ай бұрын
Thankyou 👍
@PULSE_OF_KERALA
@PULSE_OF_KERALA Жыл бұрын
8:18 തെറ്റ് ഉണ്ടല്ലോ എറണാകുളം എങ്ങനെയാ മറ്റു സംസ്ഥാനങ്ങളുമായി അതിർത്തിപങ്കിടുന്നത്. തമിഴ്നടുമായി അതിർത്തി പങ്കിടുന്നത് tvm, kollam, pathanamthitta, idukki, thrissur, palakkad, malappuram, vayanat ഇത്രയും അല്ലേ സാർ
@pscboosterdose
@pscboosterdose Жыл бұрын
കുട്ടമ്പുഴ എറണാകുളം ജില്ലയിലെ കോതമംഗലം താലൂക്കിന്റെ ഭാഗമായപ്പോഴാണ് എറണാകുളത്തിന് തമിഴ്നാടുമായി അതിർത്തി ലഭിക്കുന്നത്. എന്നാൽ ഇപ്പോൾ കുട്ടമ്പുഴയുടെ കുറച്ചു ഭാഗങ്ങൾ തിരിച്ച് ഇടുക്കിയോട് ചേർത്തിട്ടുണ്ടെങ്കിലും ഇടമലയാർ ഡാമിന്റെ വൃഷ്ടി പ്രദേശങ്ങൾ ഇപ്പോഴും എറണാകുളം ജില്ലയിൽ തന്നെയാണ് ഉള്ളത്. ഈ ഭാഗങ്ങളിൽ എറണാകുളം ജില്ലയ്ക്ക് തമിഴ്നാടുമായി അതിർത്തിയുണ്ട്.
@vineetharajeive4387
@vineetharajeive4387 8 ай бұрын
Great class sir🎉🎉 really very useful and effective ❤ Thanks for ur great efforts sir
@pscboosterdose
@pscboosterdose 8 ай бұрын
Thankyou Vineetha👍
@jayakrishnan8244
@jayakrishnan8244 Жыл бұрын
Thank you sir🙏
@pscboosterdose
@pscboosterdose Жыл бұрын
Thankyou Jayakrishnan😊
@vijayaarikkat2520
@vijayaarikkat2520 3 ай бұрын
നല്ല ക്ലാസ്സ്. Thanks sir. exam അടുത്തപ്പോഴാണു ഞാൻ ഇത് കാണുന്നത്. കുറെ സമയം ലാഭമായി.
@hopefully9237
@hopefully9237 7 ай бұрын
ഇപ്പോളാണ് കണ്ടു തുടങ്ങീതു വളരെ നല്ല ക്ലാസുകൾ Question pool koodi add chythathu helpful aanu
@hopefully9237
@hopefully9237 7 ай бұрын
Qns. Add cheythal....
@pscboosterdose
@pscboosterdose 7 ай бұрын
Thankyou 👍
@bivin332
@bivin332 Жыл бұрын
Thanks sir
@pscboosterdose
@pscboosterdose Жыл бұрын
Thankyou Bivin😊
@midhunmkittuz
@midhunmkittuz 5 ай бұрын
ഏറ്റവും വലിയ ജില്ല നിലവിൽ ഇടുക്കി ആണ് 👍🏼
@jansaillyas7210
@jansaillyas7210 Жыл бұрын
Sir valare nalla class aayirunnu👌 Thanku🙏new subscriber😊
@pscboosterdose
@pscboosterdose Жыл бұрын
Thankyou Jansa😊. തുടർന്നും Support ചെയ്യുക 👍👍
@shanashazz2062
@shanashazz2062 Жыл бұрын
Thank you sir for greate effort
@pscboosterdose
@pscboosterdose 11 ай бұрын
Thankyou 😊
@mereenamilton2576
@mereenamilton2576 9 ай бұрын
Sir please thirich varanam. Njangalke class eduthe tharanam
@pscboosterdose
@pscboosterdose 8 ай бұрын
ഇന്ന് പുതിയ ക്ലാസ്സ് Upload ചെയ്തിട്ടുണ്ട്👍👍
@ShihabudeenSsuper
@ShihabudeenSsuper Жыл бұрын
അടിപൊളി ക്ലാസ്സ്‌ 🥰🥰
@pscboosterdose
@pscboosterdose Жыл бұрын
Thankyou Shihab😊. Keep Supporting👍👍
@All-in-one-dhyan
@All-in-one-dhyan Жыл бұрын
Thanks sir super class.
@pscboosterdose
@pscboosterdose Жыл бұрын
Thankyou Deepa😊
@sreedevisreedevi3593
@sreedevisreedevi3593 9 ай бұрын
Valare nalla class othiti nandhi sir
@samvarghese3591
@samvarghese3591 8 ай бұрын
ഇജ്ജാതി sound modulation ❤
@pscboosterdose
@pscboosterdose 8 ай бұрын
Thankyou Sam👍👍
@DeepikaMohandas95
@DeepikaMohandas95 Жыл бұрын
Excellent class ❤
@pscboosterdose
@pscboosterdose Жыл бұрын
Thankyou Deepika😊
@ashaaslam986
@ashaaslam986 10 ай бұрын
Class നല്ലതാണ് relate ചെയ്യ്തു പഠിക്കാൻ പറ്റുന്നുണ്ട്
@pscboosterdose
@pscboosterdose 7 ай бұрын
Thankyou Aasha👍
@royal5021
@royal5021 10 ай бұрын
Athe njangalk nannai content full kittunnund sir❤❤❤ inium ithupole scrt classes venam sir🎉🎉🎉
@shabeerbasheer8320
@shabeerbasheer8320 Жыл бұрын
Science class cheyyumo sir....class spr
@pscboosterdose
@pscboosterdose Жыл бұрын
Thankyou Shabeer😊. സാമൂഹ്യപാഠം തീർന്ന ഉടനെ Science Start ചെയ്യാം 👍👍
@anirudharun8560
@anirudharun8560 Жыл бұрын
Super class aanu sir
@pscboosterdose
@pscboosterdose 11 ай бұрын
Thankyou Anirudh😊
@Nisha-hx5hs
@Nisha-hx5hs 11 ай бұрын
Nala class valichu neetathe karyangal speed IL parayunnu chila channelil introduction thanne 5 minute okkeyanu
@pscboosterdose
@pscboosterdose 11 ай бұрын
Thankyou Nisha😊
@sandhyas6279
@sandhyas6279 Жыл бұрын
Thank you sir 🥰
@pscboosterdose
@pscboosterdose Жыл бұрын
Thankyou Sandhya😊
@shablamadathil3292
@shablamadathil3292 Жыл бұрын
Good class
@pscboosterdose
@pscboosterdose Жыл бұрын
Thankyou Shabla😊
@Neechu94
@Neechu94 Жыл бұрын
Sir ith kerala geography muzhuvan undo 1 - 10 classes full pointum undo.....
@pscboosterdose
@pscboosterdose Жыл бұрын
ഉണ്ട് Neeshma😊
@sharusworld1308
@sharusworld1308 11 ай бұрын
Sir,Ella class videosum complete ayathinu shsham NCERT kudii cheythu tharanamttoo
@sasidharanmannampatta5671
@sasidharanmannampatta5671 Ай бұрын
വളരെ നല്ല ക്ലാസ്സ്‌ സാർ ഇത് pdf ayi kitto
@aiswaryadinesh4141
@aiswaryadinesh4141 8 ай бұрын
Super class😍
@pscboosterdose
@pscboosterdose 8 ай бұрын
Thankyou Aiswarya👍👍
@nntech2396
@nntech2396 9 ай бұрын
Super class sir
@alifaviaryalif557
@alifaviaryalif557 Жыл бұрын
Science classum cheyyamo sir
@pscboosterdose
@pscboosterdose Жыл бұрын
Social Science തീർന്നയുടൻ Science ചെയ്യാം 👍👍
@aromalk9936
@aromalk9936 2 ай бұрын
🎉❤
@Manasa742
@Manasa742 8 ай бұрын
Useful video❤
@aswathygs5886
@aswathygs5886 11 ай бұрын
🙏
@pscboosterdose
@pscboosterdose 8 ай бұрын
Thankyou Aswathy👍👍
@karunakhajanc1748
@karunakhajanc1748 8 ай бұрын
@vishnushankar980
@vishnushankar980 Жыл бұрын
👍
@pscboosterdose
@pscboosterdose Жыл бұрын
Thankyou Vishnu😊
@AaravPonnus
@AaravPonnus 9 ай бұрын
സർ എറണാകുളത്തിനും തൃശൂരിനും അയൽസംസ്ഥാന അതിർത്തി ഇല്ലല്ലോ ?
@pscboosterdose
@pscboosterdose 9 ай бұрын
തൃശ്ശൂരിനും എറണാകുളത്തിനും തമിഴ്നാടുമായി അതിർത്തിയുണ്ട്.
@AaravPonnus
@AaravPonnus 9 ай бұрын
@@pscboosterdose ethokkeya അതിർത്തി
@indralekha7792
@indralekha7792 10 ай бұрын
SCERT syllabus പ്രകാരം സയൻസ് വിഷയം കൂടെ ഇങ്ങനെ ചെയ്യാമോ
@sumayyarafi7043
@sumayyarafi7043 9 ай бұрын
എറണാകുളം ayal സംസ്ഥാവുമായി അതിർത്തി പങ്കിടുന്നുണ്ടോ
@pscboosterdose
@pscboosterdose 9 ай бұрын
ഉണ്ട്. തമിഴ്നാടുമായി അതിർത്തിയുണ്ട്
@aneeshs9175
@aneeshs9175 9 ай бұрын
Supper
@sharusworld1308
@sharusworld1308 11 ай бұрын
Tnkuu ,GD Bls uuuu
@thohirt-ky3ps
@thohirt-ky3ps 9 ай бұрын
👍👍👍
@sreepri9283
@sreepri9283 9 ай бұрын
Sir LDC2024 Apply cheythappol ariyathe EWS Certificate yes option koduthu. But Enikku EWS certificate illa. Ini nthenkilum cheyyan pattuo😢 please reply
@pscboosterdose
@pscboosterdose 9 ай бұрын
അത് പ്രശനമുള്ള കാര്യമല്ല. LDC വെരിഫിക്കേഷൻ ടൈമിൽ എനിക്ക് ews ന് അർഹത ഇല്ല എന്ന് എഴുതി കൊടുത്താൽ മതി. ജനറൽ candidate ആയി പരിഗണിക്കും.ആ പേരിൽ ജോലി കിട്ടാതെ ഇരിക്കില്ല. ഇനി മുതൽ ഉള്ള അപ്ലിക്കേഷനിൽ അത് മാറി കിട്ടാൻ ജില്ലാ PSC ഓഫീസിൽ ചെന്ന് അപേക്ഷ കൊടുത്താൽ അവർ അത് മാറ്റി തരും.
@aadiaadi9956
@aadiaadi9956 Жыл бұрын
👍🏻👍🏻👍🏻
@pscboosterdose
@pscboosterdose Жыл бұрын
Thankyou Aadi😊
@sabithasabitha9978
@sabithasabitha9978 10 ай бұрын
👌👌👌👌
@sreerajsreekumar4521
@sreerajsreekumar4521 11 ай бұрын
😍😍🔥
@pscboosterdose
@pscboosterdose 11 ай бұрын
Thankyou Sreeraj😊
@shanaponnu7450
@shanaponnu7450 9 ай бұрын
5 t0 10 vare ulla science cheyyamo
@rejanirejani.mavady9471
@rejanirejani.mavady9471 Жыл бұрын
👌👌👌
@pscboosterdose
@pscboosterdose Жыл бұрын
Thankyou Rejani😊
@raghavanraghavan1422
@raghavanraghavan1422 Жыл бұрын
Orangand ketta aaake oru class ithavum
@pscboosterdose
@pscboosterdose Жыл бұрын
Thankyou Raghavan😊 ഈ comment വായിച്ചു ഞാൻ ഒരുപാട് ചിരിച്ചു. Keep Supporting👍👍
@ardra8514
@ardra8514 3 ай бұрын
Iduki enn paraynn place und
@shinim410
@shinim410 Жыл бұрын
ഇത് സാർ 10ാം ക്ലാസ് വരെയുള്ളത് ഇല്ല ലോ .5 ഉം6 അല്ലേ
@pscboosterdose
@pscboosterdose Жыл бұрын
ആ വീഡിയോയുടെ ഉള്ളിൽ തന്നെ ആ കാര്യം പറഞ്ഞിട്ടുണ്ട്. കേരള ഭൂമിശാസ്ത്രവുമായി ബന്ധപ്പെട്ട് SCERT പാഠഭാഗങ്ങളിൽ വളരെ കുറച്ചു കാര്യങ്ങൾ മാത്രമേ നൽകിയിട്ടുള്ളൂ. ആകെ 2 പാഠം മാത്രമാണ് 5 മുതൽ 10 വരെയുള്ള ക്ലാസുകളിൽ പഠിക്കാൻ ഉള്ളത്. നമ്മുടെ Telegram ചാനലിൽ join ചെയ്താൽ Chapterwise ലിസ്റ്റ് shini ക്ക് അവിടെ നിന്നും കിട്ടും
@neethumadhu5055
@neethumadhu5055 Жыл бұрын
ഇന്ത്യൻ ഭരണഘടന ക്ലാസ്സ്‌ വേണം sir. 🙏🏻
@pscboosterdose
@pscboosterdose Жыл бұрын
ഇന്ത്യൻ ഭരണഘടന ചെയ്തു തുടങ്ങിട്ടുണ്ട് നീതു. ചാനൽ Video ലിസ്റ്റ് നോക്കിയാൽ കാണാം 👍👍
@LekshmiVishnu99
@LekshmiVishnu99 Ай бұрын
Editing venam. Sir.. ഏറ്റവും വലിയ ജില്ല ഇപ്പൊ ഇടുക്കി അല്ലെ
@achu4273
@achu4273 Жыл бұрын
Thank you sir 🙏
@pscboosterdose
@pscboosterdose Жыл бұрын
Thankyou Achu😊
@NikhithaBijin
@NikhithaBijin 8 ай бұрын
Super class sir thank you
@sonishakannothsonishakanno9330
@sonishakannothsonishakanno9330 8 ай бұрын
Thank you sir
@amruthapradeep5261
@amruthapradeep5261 Жыл бұрын
നല്ല ക്ലാസ്സ്‌ ആണ് സൂപ്പർ 👍👌✌️ഇന്ത്യൻ ജോഗ്രഫി & ഇന്ത്യൻ ഹിസ്റ്ററി വേണം സാറേ വൈകാതെ ...
@pscboosterdose
@pscboosterdose Жыл бұрын
ഇന്ത്യൻ ഭരണഘടന തീർന്നയുടനെ ഇന്ത്യൻ ചരിത്രം ആരംഭിക്കും 👍👍
@amruthapradeep5261
@amruthapradeep5261 Жыл бұрын
@@pscboosterdose ok thanks
@babitham9046
@babitham9046 Жыл бұрын
Thank you Sir🙏
@pscboosterdose
@pscboosterdose 11 ай бұрын
Thankyou Babitha😊
@ashidapa1690
@ashidapa1690 Жыл бұрын
New subscriber..അടിപൊളി class..നന്നായി മനസ്സിലാകുന്നുണ്ട്..
@pscboosterdose
@pscboosterdose Жыл бұрын
Thankyou Ashi😊
@sonasreerag221
@sonasreerag221 Жыл бұрын
Sir Kerala geography de syllabus ellam e vediol vannille.appo ithu mathram padichal mathiyo.
@pscboosterdose
@pscboosterdose Жыл бұрын
SCERT പാഠപുസ്തകത്തിലെ കേരളഭൂമി ശാസ്ത്രത്തിലെ മുഴുവൻ വിവരങ്ങളും ഈ വീഡിയോയിൽ ഉണ്ട്. പക്ഷേ PSC പരീക്ഷയ്ക്ക് ഇതു മാത്രം മതിയാവില്ല. ഇത് അടിസ്ഥാനമാക്കി കൂടുതൽ വിവരങ്ങൾ പഠിച്ചാൽ മാത്രമേ ആ ഭാഗത്തുള്ള മുഴുവൻ മാർക്കും നേടിയെടുക്കാൻ സാധിക്കു.
@sonasreerag221
@sonasreerag221 Жыл бұрын
@@pscboosterdose Ok thank you sir
@aswathyachu2590
@aswathyachu2590 3 ай бұрын
വളരെ വ്യക്തമായിട്ടുള്ളതും ദൃഢമായിട്ടുമുള്ള സംസാരം കാരണം പെട്ടെന്ന് ഉൾക്കൊള്ളാൻ പറ്റുന്നുണ്ട്❤️❤️താങ്ക്സ് sir
@santhoshk6486
@santhoshk6486 4 ай бұрын
Video class ok ആണ്. But ഒരു രണ്ടു വട്ടം points പറയുന്നില്ല അതൊരു problm ആണ്
@preethikumargs8795
@preethikumargs8795 Жыл бұрын
നല്ല ക്ലാസ്സ്‌. ഒരു ടോപിക്കിൽ നിന്ന് മറ്റൊന്നിലേക്ക് സന്ദർഭചിതമായി മാറുന്നത് നന്നായിട്ടുണ്ട്
@pscboosterdose
@pscboosterdose Жыл бұрын
Thankyou Preethikumar😊
@gopan11
@gopan11 Жыл бұрын
Thank you ❤sir
@pscboosterdose
@pscboosterdose Жыл бұрын
Thankyou Gopan😊
@anupama2366
@anupama2366 Жыл бұрын
അടിപൊളി ക്ലാസ്സ് ..ഇന്നാണ് ഞാൻ ക്ലാസ്സ്‌ ആദ്യമായി കാണുന്നത്...വളരെ ഉപകാരപ്രതമാണ്❤🎉🎉
@pscboosterdose
@pscboosterdose Жыл бұрын
Thankyou Anupama 😊
@hafsath8634
@hafsath8634 9 ай бұрын
🎉eranakulam mattu samsthananghalumayi athirthi pankidunillallo
@pscboosterdose
@pscboosterdose 9 ай бұрын
തമിഴ്നാടുമായി അതിർത്തി പങ്കിടുന്നുണ്ട്
@jasnahashim3281
@jasnahashim3281 9 ай бұрын
ekm keralathilea jillakalumay matramea adhirthy pankidunnulluu
@pscboosterdose
@pscboosterdose 9 ай бұрын
എറണാകുളത്തിന് തമിഴ്നാടുമായി അതിർത്തിയുണ്ട്
@neethumadhu5055
@neethumadhu5055 Жыл бұрын
വളരെ നല്ല ക്ലാസ്സ്‌ 👍🏻👍🏻.syllabus oriented ആയ എല്ലാ ക്ലാസും ഇങ്ങനെ ചെയ്യാമോ.
@pscboosterdose
@pscboosterdose Жыл бұрын
നിങ്ങളുടെ Support ഉണ്ടേൽ Syllabus അനുസരിച്ച് എല്ലാ ടോപ്പിക്കും ഇങ്ങനെ ചെയ്യാം 👍👍
@AdarshP-l3y
@AdarshP-l3y 9 ай бұрын
മറ്റു സംസ്ഥാനവുമായി അതിർത്തി പങ്കിട്ടാത്ത ജില്ല അല്ലെ എറണാകുളം അപ്പൊ answer 4 ജില്ല വരില്ലേ?? (ആലപ്പുഴ, കോട്ടയം, കോഴിക്കോട്, എറണാകുളം )
@pscboosterdose
@pscboosterdose 9 ай бұрын
എറണാകുളത്തിന് തമിഴ്നാടുമായി അതിർത്തിയുണ്ട്.
@itskktips3321
@itskktips3321 Жыл бұрын
E videoyil 5-10vare yulla vendamuzhuvanum chapterum undo ariyunnavar pls replay
@pscboosterdose
@pscboosterdose Жыл бұрын
5 മുതൽ 10 വരെ കേരള ഭൂമിശാസ്ത്രവുമായി ബന്ധപ്പെട്ട 2 പാഠഭാഗങ്ങൾ മാത്രമാണുള്ളത്. അവ രണ്ടും, ടീച്ചേഴ്സ് ഹാൻഡ്ബുക്കിലെ വിവരങ്ങളും, Question Pool ഉം ഉൾപ്പെടെ ഈ വീഡിയോയിൽ വിശദമായി ചർച്ച ചെയ്തിട്ടുണ്ട്. SCERT പാഠഭാഗങ്ങളിലെ കേരള ഭൂമിശാസ്ത്രം ഇനി മറ്റൊന്നും നോക്കി പഠിക്കേണ്ടതില്ല. എന്നാൽ PSC പരീക്ഷകൾക്ക് ഇതു മതിയാവില്ല. ഈ വീഡിയോയും, മുൻവർഷ ചോദ്യങ്ങളും അടിസ്ഥാനമാക്കി വെച്ചു കൊണ്ട് കൂടുതൽ വിവരങ്ങൾ പഠിച്ചെടുത്താൽ മാത്രമേ പരീക്ഷയിൽ നമ്മുടെ മാർക്ക് നഷ്ടമാകാതിരിക്കുകയുള്ളൂ.
@itskktips3321
@itskktips3321 Жыл бұрын
Thanks sir
@SACHU-q1k
@SACHU-q1k Жыл бұрын
Sir, സയൻസ് class ചെയ്യണേ 👍👍
@pscboosterdose
@pscboosterdose Жыл бұрын
ചെയ്യാം 👍👍
@sandhyasuresh4551
@sandhyasuresh4551 Жыл бұрын
​@@pscboosterdose🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
@sumarajeshsumarajesh5936
@sumarajeshsumarajesh5936 Жыл бұрын
Sir എനിക്ക് വളരെ അധികം ഉപകാരപ്പെട്ടു വളരെ നന്ദി
@pscboosterdose
@pscboosterdose Жыл бұрын
Thankyou Suma😊
@swathykrishnaas2463
@swathykrishnaas2463 Жыл бұрын
Sir keralam thinte valya jilla ipol idukki akiyile
@pscboosterdose
@pscboosterdose Жыл бұрын
നിലവിൽ കേരളത്തിലെ ഏറ്റവും വലിയ ജില്ല :- ഇടുക്കി രണ്ടാമത്:- പാലക്കാട് നമ്മൾ വീഡിയോ ചെയ്യുമ്പോൾ കേരളത്തിലെ ഏറ്റവും വലിയ ജില്ല പാലക്കാടായിരുന്നു. എന്നാൽ 2023 സെപ്റ്റംബർ 5 ലെ കേരള സർക്കാരിന്റെ വിജ്ഞാപന പ്രകാരം എറണാകുളം ജില്ലയിലെ കുട്ടമ്പുഴ വില്ലേജിലെ 12,718 ഹെക്ടർ പ്രദേശം ഭരണ സൗകര്യത്തിന് വേണ്ടി, ഇടുക്കി ജില്ലയിലെ ഇടമലക്കുടി പഞ്ചായത്തിനോട് കൂട്ടിച്ചേർത്തു. ഇതോടുകൂടിയാണ് ഇടുക്കി ജില്ല കേരളത്തിലെ ഏറ്റവും വലിയ ജില്ലയായി മാറിയത്. ** ഈ പോയിന്റ് ഈ വീഡിയോയിൽ പറഞ്ഞിട്ടുണ്ട് എന്ന് ഓർത്തില്ല. അതുകൊണ്ടാണ് കമന്റിൽ പിൻ ചെയ്യാഞ്ഞത്. ഇപ്പോൾ വീഡിയോയിൽ ഈ കാര്യം പറഞ്ഞുകൊണ്ട് കമന്റ് ചെയ്ത് അത് പിൻ ചെയ്തു വച്ചിട്ടുണ്ട്. ഇക്കാര്യം ഓർമ്മിപ്പിച്ചതിന് ഒരുപാട് Thanks😊
@sindhursindhur9951
@sindhursindhur9951 6 ай бұрын
Ottum maduppu thonnunnilla Ethra samayam venelum kettirikkan pattum Super class Thank you sir 🎉
@shabnabasheer9456
@shabnabasheer9456 10 ай бұрын
Valiya jilla ippol iduki alle ...
@pscboosterdose
@pscboosterdose 7 ай бұрын
അതേ. വീഡിയോ ചെയ്യുന്ന സമയത്ത് പാലക്കാട് ആയിരുന്നു. Pinned message കൂടി നോക്കുക 👍
@sandhyasabu1481
@sandhyasabu1481 Ай бұрын
History, സയൻസ് class scert വേണം 🙏
@kottakkal676503
@kottakkal676503 Жыл бұрын
Superb Waiting for new topics Thanks for your strain, cpnsideration...
@pscboosterdose
@pscboosterdose Жыл бұрын
Thankyou 😊. തുടർന്നും സപ്പോർട്ട് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു👍👍
@aiswaryaanil6034
@aiswaryaanil6034 7 ай бұрын
Idukki enna sthalam und ...
@pscboosterdose
@pscboosterdose 7 ай бұрын
Thankyou 👍
@IsmailIbrahim-jn2ck
@IsmailIbrahim-jn2ck Жыл бұрын
super sir...great effort...keep going...thudarnnum classukal venom...ithupole oru points polum miss akkathe aduthuu thannathinu daivam anugrahikkatee ...angane set akkum padichatjokke ennu karuthiyitikumbozhanu ee class Kanan idaiyayathu
@pscboosterdose
@pscboosterdose Жыл бұрын
Set akk... Set akk👍. Thankyou Ismail. Keep Supporting👍👍
@ratheeshkm2812
@ratheeshkm2812 Жыл бұрын
​@@pscboosterdose11111111111111111111....?.............. .😊😊
@kochumoldanieljohn9818
@kochumoldanieljohn9818 7 ай бұрын
നല്ല ക്ലാസ്സ്‌... നന്നായിട്ട് മനസ്സിലാകുന്നുണ്ട്...👌🏻👍🏻Thank u sir..
@menterarun7713
@menterarun7713 11 ай бұрын
ഇടുക്കി first ജില്ല
@shilnasurendran9612
@shilnasurendran9612 9 ай бұрын
Sir, mattu സംസ്ഥാനത്തിന്റെ athiru pankidatha jillayil Ernakulam ille?
@pscboosterdose
@pscboosterdose 9 ай бұрын
എറണാകുളം ജില്ലയ്ക്കു തമിഴ്നാടുമായി അതിർത്തിയുണ്ട്
@Khadeeja-e3z
@Khadeeja-e3z 7 ай бұрын
Scrt book vaayichu oru order kittathe irikkumbozhaa ee class kandath valare upakaaram thank you sir
@jefymary2105
@jefymary2105 8 ай бұрын
സർ, ഇതുതന്നെയാണോ ldc യുടെ കേരള ഭൂമിശാസ്ത്രം syllabus
@pscboosterdose
@pscboosterdose 8 ай бұрын
അല്ല jefymary. ഇത് 5 മുതൽ 10വരെയുള്ള SCERT പാഠഭാഗങ്ങളിലെ കേരള ഭൂമിശാസ്ത്രവുമായി ബന്ധപ്പെട്ട വസ്തുതകളാണ്. ഇത് അടിസ്ഥാനമാക്കി സിലബസിലേക്ക് ഇറങ്ങി പഠിക്കണം. SCERT ഭാഗങ്ങൾ ഒഴിവാക്കിക്കൊണ്ട് ഒരു പഠനം ഇനി PSC ക്ക് സാധ്യമല്ല. ഇത് പഠിച്ചു കഴിഞ്ഞ് മുൻവർഷ ചോദ്യപേപ്പറുകൾ ചെയ്തു നോക്കിയാൽ PSC എന്താണ് ചോദിക്കുക എന്ന് കുറച്ചുകൂടി വ്യക്തമായി മനസ്സിലാകും. SCERT ആണ് എല്ലാ വിഷയത്തിന്റെ അടിസ്ഥാനം. എന്നാൽ അതുമാത്രം പോര താനും 👍👍
@shinuvijayan1602
@shinuvijayan1602 8 ай бұрын
Great effort sir.. valare nalla classes.. kelkumbol padikkan pattunund. .thank you sir😊😊
@JijinPc-e8t
@JijinPc-e8t 8 ай бұрын
Thank you sir
@pscboosterdose
@pscboosterdose 8 ай бұрын
Thankyou 👍👍
@RAJROCKZZ-to2rf
@RAJROCKZZ-to2rf 9 ай бұрын
Kiyaku 🤔 pazhchima ghatamo
@pscboosterdose
@pscboosterdose 9 ай бұрын
കേരളത്തിന്റെ പടിഞ്ഞാറ് ഭാഗത്ത് അറബിക്കടലാണ്. കിഴക്കുഭാഗത്ത് പശ്ചിമഘട്ടവും.
@RAJROCKZZ-to2rf
@RAJROCKZZ-to2rf 9 ай бұрын
@@pscboosterdose Kerala , ok clear it🤝, I thought india 🤒 poorvaghat and pazhchima ghat
@sharusworld1308
@sharusworld1308 11 ай бұрын
👍👍👍
@amalnmohan3141
@amalnmohan3141 10 ай бұрын
Ettavum velya jilla idukki anu ippo
@infinitecreation8558
@infinitecreation8558 Жыл бұрын
New subscriber❤😍 sir ithe pole ella classum otta topic ayitt idumo 5to 10 syllabus thirich idamo plz ❤voice is🔥🔥
@pscboosterdose
@pscboosterdose Жыл бұрын
കേരള ചരിത്രവും, കേരള ഭൂമിശാസ്ത്രവും ഇങ്ങനെ ചെയ്തിട്ടുണ്ട്. ഇപ്പോൾ ഇന്ത്യൻ ഭരണഘടന ഓരോ പാഠഭാഗമായി തീർത്തു വരികയാണ്. അത് കഴിഞ്ഞ് ഉടൻ അവയെല്ലാം ചേർത്ത് ഒറ്റ വീഡിയോ ഇടും.
@soumyaps6394
@soumyaps6394 Жыл бұрын
Thank you sir.👍.
@pscboosterdose
@pscboosterdose Жыл бұрын
Thankyou Soumya😊
@anjumol3003
@anjumol3003 Жыл бұрын
ldckkk ith usefull alle
@aswinet002
@aswinet002 Жыл бұрын
Ldc k vere valla book nokindo scert
@pscboosterdose
@pscboosterdose Жыл бұрын
ഉറപ്പായിട്ടും👍👍
@saraswathy.msathram8830
@saraswathy.msathram8830 7 ай бұрын
aIdukki enna place undu sir
@saraswathy.msathram8830
@saraswathy.msathram8830 7 ай бұрын
Idukki enna stham undu
@saraswathy.msathram8830
@saraswathy.msathram8830 7 ай бұрын
Idukki enna sthalam undu
@pscboosterdose
@pscboosterdose 7 ай бұрын
Ok Saraswathy👍. Sorry for the mistake & Thankyou 👍
@aneeshavn1439
@aneeshavn1439 Ай бұрын
Thank u sir❤❤❤
when you have plan B 😂
00:11
Andrey Grechka
Рет қаралды 67 МЛН
Brawl Stars Edit😈📕
00:15
Kan Andrey
Рет қаралды 57 МЛН
БЕЛКА СЬЕЛА КОТЕНКА?#cat
00:13
Лайки Like
Рет қаралды 2,4 МЛН
when you have plan B 😂
00:11
Andrey Grechka
Рет қаралды 67 МЛН