പണ്ട് pree digree ക്ക് പഠിച്ചത് ഓർമ വന്നു. അന്ന് എത്ര ആലോചിച്ചിട്ടും ഇത് എങ്ങനെയാണ് ടാലി ആകുന്നത് എന്ന് മനസ്സിലായില്ല. ഇപ്പോഴും കമ്പനി ഷെയർ കളിൽ ഇൻവെസ്റ്റ് ചെയ്യുന്നതിന് മുമ്പ് ഫണ്ടമെൻ്റൽസ് നോക്കുമ്പോൾ ഇത് കാണാറുണ്ട്. അപ്പോഴും പഴയ ചിന്ത ഓർമ്മ വരും.ഇത് എങ്ങനെയാണ് ഇത്ര കറക്റ്റ് ആവുന്നത്😂. ഇപ്പം മനസ്സിലായി 👍