scooty ഡ്രൈവിംഗ് പ്രാക്റ്റീസ് സമയത്തു ഉള്ള പേടി ഇതുമായി ബന്ധപെട്ട ചോദ്യവും അതിനുള്ള മറുപടിയും

  Рет қаралды 16,884

Thinks Of life

Thinks Of life

2 жыл бұрын

സ്‌കൂട്ടി ഡ്രൈവിംഗ് പ്രാക്റ്റീസ് സമയത്തു ഉള്ള പേടി
ഇതുമായി ബന്ധപെട്ട ചോദ്യവും അതിനുള്ള മറുപടിയും
#thinksoflife
#scootydrivingmalayalam
#scooter
#bike

Пікірлер: 48
@shaheedabacker1605
@shaheedabacker1605 Жыл бұрын
നല്ല വിശദീകരണം ...ഉപകാരപ്രദം
@gafoormakkantharagafoormak3376
@gafoormakkantharagafoormak3376 2 жыл бұрын
Thanks . Nannayi ella karyangalum parayunnund.😊
@user-dk6ot3xd7b
@user-dk6ot3xd7b 7 ай бұрын
ഡ്രൈവിങ് ക്ലാസ്സിൽ പോകുന്നുണ്ട്,10 ദിവസായി, ഇപ്പോഴും കാൽ കയറ്റിവെ ച്ചിട്ടില്ല, പേടി കാരണം.
@travellifedjblogger
@travellifedjblogger 11 ай бұрын
Thanks 🥰🦋 for your video ❤️ Njan 1 st paraja karayam thappi Vanna arnh kallu kuthuna... Karaym 🥰
@nahrinvlogs7804
@nahrinvlogs7804 2 жыл бұрын
ഞാൻ രണ്ട് ദിവസായി ബ്രോ പഠിക്കുന്നു നിങ്ങളെ വീഡീയോ കണ്ട് പഠിക്കാൻ ഇറങ്ങിയതാ സൈക്കിൾ ബാലൻസ് ഇല്ല എനിക്ക് പഠിക്കാൻ നല്ല ആഗ്രഹം ഉണ്ട് ശെരി ആകുലേ ബ്രോ..
@thinksoflife
@thinksoflife 2 жыл бұрын
വണ്ടി ഓടിക്കാൻ അറിയാവുന്ന ഒരാളെ കൂടെ ഉണ്ടാവണം . പേടി ചെറുതായി തോന്നിയേക്കാം പഠിക്കാൻ ശ്രമിക്കുക
@anjanaramakrishnan1
@anjanaramakrishnan1 2 жыл бұрын
പഠിച്ചു കഴിഞ്ഞോ... ഒറ്റക്ക് ആണോ പഠിച്ചത്
@sreedevi9075
@sreedevi9075 2 жыл бұрын
Thanks
@anithasundharan9733
@anithasundharan9733 2 жыл бұрын
Thank you
@highilightvedio.kkv.7297
@highilightvedio.kkv.7297 7 ай бұрын
ശരിയായ ഉപദേശം.❤❤❤
@anitha3227
@anitha3227 2 жыл бұрын
Good
@shefeenashaji
@shefeenashaji 2 жыл бұрын
Thank you somuch you're motivation . Eppo kurach strong ayapolokke und .must try
@thinksoflife
@thinksoflife 2 жыл бұрын
👍
@echuechu3914
@echuechu3914 2 жыл бұрын
👍
@miyasmoments7659
@miyasmoments7659 Жыл бұрын
Super
@mimkim7977
@mimkim7977 Жыл бұрын
Kaal footrest il vech poka minimum ethra speed kodukknm.. Njan 4 days ayi try cheyyunnu 0 to5 nte ullil speed koduthu kond but vandi cheroyunnu kal ponthikkumpol speed kuranju kondaayirikkumoo
@thinksoflife
@thinksoflife Жыл бұрын
20മുകളിൽ
@VanajaAk77-dp4pw
@VanajaAk77-dp4pw 8 ай бұрын
നല്ല ക്ലാസ്സ്‌ 👍
@thinksoflife
@thinksoflife 8 ай бұрын
Thanks
@kukkukukku7223
@kukkukukku7223 2 жыл бұрын
എത്ര സ്പീഡിൽ വണ്ടി ഓടിക്കാൻ പറ്റും 25
@mujeebrahman5729
@mujeebrahman5729 2 жыл бұрын
ലേഡീസിന് ഓടിക്കാൻ പറ്റിയ വണ്ടി ( സ്കൂട്ടി ) ഏതെന്ന് പറഞ്ഞു തരുമോ
@thinksoflife
@thinksoflife 2 жыл бұрын
സീറ്റ് ഹൈറ്റ്‌ കുറവുള്ള വാഹനം എടുക്കുന്നതാണ് നല്ലത് നിലവിൽ ഒരുപാട് വാഹനം ഉണ്ട് .നിങ്ങൾക്ക് ഷോറൂമിൽ പോയി വണ്ടിയിൽ ഇരുന്ന് നോക്കി പറ്റുമെങ്കിൽ കുറച്ചു ഓടിച്ചു നോക്കിട്ടു ഓക്കേ ആ വാഹനം എടുക്കുന്നത് നല്ലതായിരിക്കും
@ramlathperi5040
@ramlathperi5040 2 жыл бұрын
ഇവിടിയോ കണ്ട പോൾ കുറെ പോടി മാറിട്ടേ ഇനിയും ഇതു പെലേ നല്ല വിട്ടിയേ ഇടണം ട്ടേ
@reallifewithpriya
@reallifewithpriya 2 жыл бұрын
വളരെ ഉപകാരം 🙏
@fousirv9294
@fousirv9294 2 жыл бұрын
Driving test hand signal practice cheyumbol balance kitunila oru video cheyamo November 26 th ane test
@thinksoflife
@thinksoflife 2 жыл бұрын
K 22 next വീഡിയോ വരും
@amrinash1201
@amrinash1201 Жыл бұрын
Ethire varunna vahanangal kanumpol pedi thonnunnu. Engane ee pedi maaruka
@kulsukulsu6069
@kulsukulsu6069 Жыл бұрын
പടിക്കുന്ന വഡിയിമ്മൽ ബാലൻസ് ഉണ്ട് യമ്മേട്ടി വഡി ഉണ്ടല്ലൊ അതിമ്മൽപടിച്ചു ഇനി എങ്ങനെ സ്കൂട്ടിഒടികേഡത്
@unaisbinibrahim8521
@unaisbinibrahim8521 2 жыл бұрын
Blockukalil kaalkuthumbol balance pokunnu enthaanu solution please onn parayumo
@thinksoflife
@thinksoflife 2 жыл бұрын
Next time അപ്‌ലോഡ് ചെയ്യുന്നതായിരിക്കും
@unaisbinibrahim8521
@unaisbinibrahim8521 2 жыл бұрын
@@thinksoflife thanks bro
@chinchujacob7377
@chinchujacob7377 2 жыл бұрын
നേര ഉള്ള Road -ൽ വണ്ടി ഓടിച്ച് പോകാൻ കുഴപ്പമില്ല. But ചെറിയ ദൂരം വളരെ ബുദ്ദിമുട്ടാണ്. eg: ചെറീയ slope, slope ഇല്ലാത്ത പൊക്കമുള്ള porch. etc.. അതേ പോലെ വണ്ടി ചറിയ റോഡിൽ തിരിച്ച് U turn എടുക്കുമ്പോഴും accelator കൂടിപോകുമോ എന്ന പേടി. എങ്ങനെ speed control ചെയ്ത് വണ്ടി തിരിച്ച് എടുക്കാം ??? Pls reply
@thinksoflife
@thinksoflife 2 жыл бұрын
ഞാൻ യൂ turn എങ്ങനെ എടുക്കാം എന്നൊരു വീഡീയോ അപ്‌ലോഡ് ചെയിതിട്ടുണ്ട്‌ മുമ്പ്
@chinchujacob7377
@chinchujacob7377 2 жыл бұрын
@@thinksoflife അത് കണ്ടു. slope ഒന്ന് വീഡിയോ ചെയ്യോ ??🙏
@thinksoflife
@thinksoflife 2 жыл бұрын
k
@ihsanvlog1524
@ihsanvlog1524 2 жыл бұрын
എനിക്ക് സെയികിൽ ബാലൻസ് ഇല്ല 6ദിവസം മായി പാടി കാൻ ശ്രമിക്കുന്നു കൽക്കയ്റ്റി വായിക്കൻ പറ്റണില്ല
@thinksoflife
@thinksoflife 2 жыл бұрын
Njan വീഡീയോ അപ്‌ലോഡ് ചെയിതിട്ടുണ്ട് കണ്ട് നോക്കിക്കോ
@kadeejaibrahim9560
@kadeejaibrahim9560 2 жыл бұрын
thainks
@kadeejaibrahim9560
@kadeejaibrahim9560 2 жыл бұрын
​@@thinksoflife enikum idhuthanne prasnam
@kukkukukku7223
@kukkukukku7223 2 жыл бұрын
ഞാൻ വണ്ടി ഇപ്പോൾ പഠിക്കുന്നത് ഉള്ളൂ പക്ഷേ ഞാൻ 25,20 പോകുന്നത്15 ആകുമ്പോൾ വണ്ടി മറിയാൻ പോകും
@thinksoflife
@thinksoflife 2 жыл бұрын
Okay
@kukkukukku7223
@kukkukukku7223 2 жыл бұрын
ഇല്ല
@roshansukumar2928
@roshansukumar2928 2 жыл бұрын
Sir scooty pep nekkal seat height kuravaya scooty ethanu? Please reply sir
@thinksoflife
@thinksoflife 2 жыл бұрын
Pep 760 seat height
@amenfxxe
@amenfxxe Жыл бұрын
Pediyavunnuuu
@sumithasreenivasan2886
@sumithasreenivasan2886 2 жыл бұрын
സത്യം എനിക്കും ഈ പേടി കാരണം.... ഞാൻ വണ്ടി ഓടിച്ചു പഠിക്കുന്നത് നിർത്തി.... 😭
@shaheedabacker1605
@shaheedabacker1605 Жыл бұрын
അങ്ങിനെ ചെയ്യരുത് ..::നമുക്ക് മുന്നോട്ട് പോകണം എന്നുണ്ടെങ്കിൽ നമ്മൾ തന്നെമാറണം
@asluvlogkbfc5689
@asluvlogkbfc5689 2 жыл бұрын
👍
КОМПОТ В СОЛО
00:16
⚡️КАН АНДРЕЙ⚡️
Рет қаралды 31 МЛН
Самый Молодой Актёр Без Оскара 😂
00:13
Глеб Рандалайнен
Рет қаралды 12 МЛН
How did the Enigma Machine work?
19:26
Jared Owen
Рет қаралды 9 МЛН
BMW M5 VS COBALT  QANCHAGA TUSHDI 😱💣
0:17
Comfort zone avto
Рет қаралды 1,9 МЛН
MOBIL AKI AZHIRA #shorts #mobilaki #car #mainananak
0:19
AZHIRA SYAFIA
Рет қаралды 4,6 МЛН
Tuning a 270+whp Kawasaki H2R
0:13
Jahir motovlog
Рет қаралды 6 МЛН
MOBIL AKI AZHIRA #shorts #mobilaki #car #mainananak
0:19
AZHIRA SYAFIA
Рет қаралды 4,6 МЛН
Велосипед с квадратными колесами 🤣
0:44
СПОРУ НЕТ!
Рет қаралды 285 М.