ടീച്ചർ എന്റെ ആവശ്യത്തെ പരിഗണിച്ചതിനു നന്ദി. ജനങ്ങളുടെ ആവശ്യങ്ങളെ പരിഗണിക്കുന്ന ടീച്ചറുടെ ചാനെൽ ഉന്നതങ്ങളിൽ എത്തട്ടെ 👏👌🙏
@outofsyllabusjomonjose47733 жыл бұрын
☺💓
@prajisha.c3 жыл бұрын
ഡിഗ്രിയ്ക്ക് മലയാളം ആണ് എടുത്തതെന്നു പറഞ്ഞപ്പോൾ പലരും എന്നെ പുച്ഛിച്ചു....🥱 അവർക്ക് അറിയില്ലല്ലോ ഇതൊന്നും 😏 ഇത്ര ആസ്വദിച്ചു പഠിക്കാൻ പറ്റിയ വേറെ ഏത് കോഴ്‌സ ഉള്ളേ..... മലയാളം ഉയിർ 🥰❤️
@aparnaammuammu68893 жыл бұрын
Njanum ba malayalam aan ellaarum puchiken malayalam aao eduttath enna chodhikane
@laijupgeorge65333 жыл бұрын
Puchikuvarode poyi pani nokkan para ishtamullathu padikan ellvarkum avaksham undu
@jishnadileesh88622 жыл бұрын
Athe.. Njnum oru b a malayalam student anu..
@gjdsdtyuu7052 жыл бұрын
Njanum ba Malayalam student aan ellarum chodikan enthina eduthe
@musimusi79362 жыл бұрын
Ethokka suject ann ba malayathin lle nn paranjero
@swathymr56443 жыл бұрын
ഞാൻ BA മലയാളം ആണ്... അത്ര എളുപ്പം അല്ല.... മലയാളത്തിനു കുട്ടികൾ മാർക്ക് വാങ്ങിക്കുന്നു എങ്കിൽ അവർ പഠിക്കുന്നത് കൊണ്ട് ആണ്... അല്ലാതെ സബ്ജെക്ട് easy ആയിട്ട് അല്ല
@@swathymr5644 ethu universityil anu chechi padikunathu
@anusreek55703 жыл бұрын
Echy BA malayalam padich edukkan simple ahnoo
@nafeesathulmisriya36232 жыл бұрын
ഞാൻ ഒരു മലയാള ബിരിത വിദ്യാർത്ഥി ആണ്. ടീച്ചർ മലയാളം എളുപ്പം ആണ് എന്ന് പറയുന്നത് കേട്ടപ്പോ എനിക്ക് സഹിക്കാൻ പറ്റുന്നില്ല. മലയാളം എളുപ്പം ആണെന്ന് കരുതി ആരും പോയി എടുക്കരുത്.. അനുഭവം കൊണ്ട് പറയുവാണ്. നല്ല താല്പര്യം വേണം, കഥയും കവിതയും മാത്രമല്ല കിളി പോണ പലതും പഠിക്കാൻ ഉണ്ട് ഭാഷയശാസ്ത്രം, സാഹിത്യമീമാംസ ഒക്കെ പാസ്സാകാണമെങ്കിൽ ചില്ലറ പാടൊന്നും അല്ല. പിന്നെ 46 കുട്ടിക്കൾ ഉള്ള class ആയിരുന്നു എന്റേത് ഒരു 12 കുട്ടികൾക്ക് എങ്കിലും നിലവിൽ എന്റെ ക്ലാസ്സിൽ supply ഉണ്ട്. അത് കൊണ്ട് supply ഉണ്ടാവില്ല എന്നൊന്നും കരുതി ആരും പോയി എടുക്കരുത്.പിന്നെ മലയാളം എടുത്ത് കഴിയുമ്പോൾ നാട്ടുകാരുടെ വീട്ടുകാരുടെ കൂട്ടുകാരുടെ ഒക്കെ വക പുച്ഛം നന്നായിട്ട് ഉണ്ടാവും അത് കൊണ്ട് അതും കൂടി സഹിക്കാനുള്ള ത്രാണി ഉണ്ടേൽ മാത്രം പോയി മലയാളം എടുത്താൽ മതിട്ടോ.... ഏതൊരു വിഷയം ആണെങ്കിലും അതിന്റേതായ ബുദ്ധിമുട്ട് ഉണ്ടാകും. മര്യാദക്ക് ഇരുന്ന് പഠിച്ചാൽ supply ഇല്ലാതെ പാസ്സ് ആവാം
@subishaammuz1212 жыл бұрын
BA english oo
@nafeesathulmisriya36232 жыл бұрын
@@subishaammuz121 ഞാൻ പറഞ്ഞല്ലോ ഏത് വിഷയം ആണെങ്കിലും അതിന്റേതായ ബുദ്ധിമുട്ടുകൾ ഉണ്ടാവും. സത്യത്തിൽ എനിക്ക് BA English നെ കുറിച് വലിയ ധാരണ ഇല്ല. എന്നാലും എന്റെ ഒരു സുഹൃത് BA English ആയിരുന്നു. അവൾ പറയുന്നത് കേട്ടത് വെച്ച് മലയാളത്തിൽ പഠിക്കാൻ ഉള്ളത് പോലെ ഇംഗ്ലീഷിലും ഭാഷശാസ്ത്രം ( linguistics) ഒക്കെ പഠിക്കാൻ ഉണ്ട്. എന്നാലും മലയാളത്തിലെ 5,6 sem ലെവിഷങ്ങളും english ഇലെ 5,6 sem ലെവിഷയങ്ങളും വെച്ച് നോക്കുമ്പോൾ english ഒരു പൊടിക്ക് കൂടി എളുപ്പമുണ്ട് എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. എന്ന് കരുതി എളുപ്പമാണ് എന്നല്ല ഉദ്ദേശിച്ചത്. മലയാളത്തിൽ ആവുമ്പോൾ സംസ്‌കൃത ശ്ലോകങ്ങൾ ഒക്കെ കാണാതെ പഠിക്കാൻ ഉണ്ട്, അത് അത്യാവശ്യം ബുദ്ധിമുട്ട് ആണ്. പിന്നെ ഡിഗ്രിക്ക് language and literature പോലുള്ള കോഴ്സ്കൾക്ക് overall A+,S ഒക്കെ കിട്ടാൻ നല്ല ബുദ്ധിമുട്ടാണ്. പിന്നെ english എടുത്താലും BA ഇംഗ്ലീഷ് ആണ് പഠിക്കുന്നത് എന്ന് പറഞ്ഞാൽ ആളുകളുടെ ഭാഗത്ത് നിന്ന് അത്യാവശ്യം പുച്ഛം ഉണ്ടാവും, എന്നാലും മലയാളം ആണ് പഠിക്കുന്നത് എന്ന് പറയുമ്പോൾ ഉള്ള അത്രേം പുച്ഛം ഉണ്ടാവില്ല.
@varshanandhan55352 жыл бұрын
പുച്ഛം ഒന്നും നോക്കുന്നില്ല chechi അവരുടെ ചിലവിൽ അല്ലലോ നമ്മൾ പഠിക്കുന്നത്... Desinginu പോവാൻ നേരത്തും ഇത് തന്നെ ആയിരുന്നു ആളുകൾ പറഞ്ഞത്... ഞാൻ പക്ഷെ desining eduthillatto മലയാളം ആണ് ചൂസ് chaytirikunath BA ആണ്... Apply കൊടുത്തു waiting ആണ്
@omanilepalakkattukari2 жыл бұрын
ഞാൻ BA അറബിക് ആണ് പഠിച്ചത് ചെറുപ്പം മുതൽ തന്നെ മലയാളം പഠിക്കണം എന്നാണ് ആഗ്രഹം so MA മലയാളം പഠിക്കണം എന്നുണ്ട്. കോർ കോഴ്‌സ് എത്രയെണ്ണം ആണ് ഉണ്ടാവുക എന്ന് പറഞ്ഞു തരുമോ plz
@nafeesathulmisriya36232 жыл бұрын
@@omanilepalakkattukari MA മലയാളം എന്ന് പറഞ്ഞാൽ അത് മൊത്തം കോർ കോഴ്സ് ആണ് 🙂. 4 സെമെസ്റ്റർ ഇൽ കൂടി ഏകദേശം(എംജി യൂണിവേഴ്സിറ്റി )19 core കോഴ്സ് +പ്രൊജക്റ്റ് ഉണ്ടാവും(19 ഇൽ കൂടുകയോ കുറയുകയോ ചെയ്യാം ) .(•കവിത പ്രാചീനം, മധ്യകാലം •മലയാളഭാഷ ചരിതവും വർത്തമാനവും •മലയാള ചെറുകഥ •സാഹിത്യരചനാസങ്കേതങ്ങൾ •സംസ്കൃതം - ഭാഷയും സാഹിത്യവും •ആധുനികമലയാളകവിത ഒന്നാം ഘട്ടം •ഭാഷാശാസ്ത്രം •കേരളസംസ്കാരം •മലയാളനോവൽ •ഭാരതീയസാഹിത്യസിദ്ധാന്തങ്ങൾ)ഇതാണ് 1,2 സെമെസ്റ്റർലെ കോർ കോഴ്സുകൾ.പിന്നെ അറബിക് പഠിച്ചിട്ട് MA മലയാളം എടുക്കുമ്പോൾ അത്യാവശ്യം നല്ല ബുദ്ധിമുട്ട് ഉണ്ടാവും കാരണം B.A ക്ക് പഠിച്ചതിന്റെ ബാലൻസ് ആണ് MA. പിന്നെ പഠിക്കാൻ താല്പര്യം ഉണ്ടേൽ അതൊന്നും ഒരു പ്രേശ്നമില്ല ഒക്കെ പഠിച്ച് എടുക്കാവുന്നതേ ഒള്ളു 💪.
@soumyavsoumya21423 жыл бұрын
ടീച്ചർ പറയുന്ന കാര്യങ്ങൾ വളരെ കൃത്യമായി മനസിലാകുന്നുണ്ട്.. വളരെ ഉപകാരം
@unnipadoorkaran81963 жыл бұрын
ഒരുപാട് നന്ദി ഈ ചോദ്യം ചോദിച്ചവരോടും ഉത്തരം പറഞ്ഞ ടീച്ചറോടും 💐💐💐🙏🏻നന്ദി...നന്ദി... നന്ദി...നന്ദി....
എല്ലാവരുടെയും വിചാരം മലയാളം ആയതുകൊണ്ട് പാസ്സ് ആകുമെന്നാണ് എല്ലാവർക്കും എന്തോ പുച്ഛം ആണ് നീ മലയാളം അല്ലെ അതുകൊണ്ടാ സപ്പ്ളി ഇല്ലാത്തതെന്. പിന്നെ ഒന്നും കിട്ടാത്ത കൊണ്ടാണ് ഈ സബ്ജെക്ട് എടുത്തതെന്നും ആണ് പലരുടെയും വിചാരം 🌝
@BibinpsTheNewBeginning3 жыл бұрын
ഹായ് ടീച്ചർ വളരെ നല്ല വാക്കുകൾ നല്ല അവതരണം മലയാളത്തോടുള്ള സ്നേഹം തുളുമ്പുന്ന സംസാരം 👏👏❤️
@greengardening99012 жыл бұрын
Hallo ടീച്ചർ ഒരു പാട് നന്ദി. ഞാൻ ഒരുപാട് happy ആ ഈ വീഡിയോ കണ്ട്. ❤️❤️. എനിക്ക് കഥകളും കവിതകളും ഒരുപാട് ഇഷ്ട്ടമാ. ഞാൻ +2 വില്ല പഠിച്ചപ്പോൾ ആസ്വദിച്ചു പഠിക്കാൻ patti. ഞാൻ ippol eazhutharund❤️❤️. ഒരുപാട് ഇഷ്ട്ടമായി video ❤️❤️❤️❤️ഒരുപാട് നന്ദി ടീച്ചർ ❤️❤️❤️❤️
@veenats59943 жыл бұрын
Thanks Tr❤ your words are more confident give to me
@njvibes16383 жыл бұрын
ലാസ്റ്റ് sem വ്യാകരണം പാട് പെടും അനുഭവസ്ഥൻ
@soumya.m.g3 жыл бұрын
ഒരുപാട് ആളുകളോട് ചോദിക്കുന്നു ആർക്കും അറിയുന്നില്ല . ടീച്ചർ എങ്കിലും ഒന്നു സഹായിക്കൂ 🌷🌷
@anum.a1186 Жыл бұрын
നമ്മൾ എന്താ പഠിക്കണം എങ്ങനെ പഠിക്കണം എന്നൊക്കെ എല്ലാരും ക്ലാസ്സ് എടുക്കും എന്നിട്ട് ഇഷ്ടമുള്ള എടുക്കുമ്പോൾ പലരും പറയും അയ്യേ ഇത് കൊള്ളത്തില്ല എന്നൊക്കെ ഉള്ള കൊറേ കാര്യങ്ങൾ നിരത്തും ഇത് എന്താ ഇങ്ങനെ! എനിക്ക് മാത്രമാണോ ഇങ്ങനെ 😢
@lofisha8857 Жыл бұрын
പൊതുവേ പറയാറുണ്ട്
@aswathysanthosh9909 Жыл бұрын
Parayaan arka pattathe
@pattambikkaranpattabikkara78043 жыл бұрын
Ba Englishine kurichu oru video cheyyuoo mam
@anilaponnuzponnuz23943 жыл бұрын
Mam ഞാൻ ബി എ മലയാളം കേരള യൂണിവേഴ്സിറ്റിയിൽ പ്രൈവറ്റ് സ്റ്റഡിയിൽ പഠിച്ചു കഴിഞ്ഞു സെക്കന്റ് ക്ലാസ്സ് ആയി പാസ്സ് ആയി ജോബ് opportunities പറയാമോ
@uvaishuzair37793 жыл бұрын
ഒരുപാട് ഉപകാര പെട്ടു.
@hibakv18772 жыл бұрын
Mam nalla video nk estappetta course anu B. A malayalam degree kk ee course edukkan anu thalparyam
@musalih7524 Жыл бұрын
Maam ,interpreter and malayalam typist ne kurichum onn vishadhamayit paranju tharumo pls pls pls😢😢😢😢😢
@amaya__amaya.94393 жыл бұрын
Thanks mam for greatest information. Love you a lote 💖💖💖
@gowritapasyacreations15853 жыл бұрын
thank you ടീച്ചർ ❤❤❤
@rushgamer4956 Жыл бұрын
I like it. Njan +2 cs aaan pdikkn ithinu shesham enthu chyyym padikkanam enn ariyilla. Eee video kandappo BA malayalam edukkan oru thalparyam. Thank you miss🤍
@sivanmuppathadom64053 жыл бұрын
ടീച്ചർ, നമസ്ക്കാരം. ഞാൻ 57 വയസ്സുള്ള വിദ്യാർത്ഥിയാണ്. ഇപ്പോഴാണ് ഞാൻ പ്ലസ് ടു പാസ്സായത്. എനിക്ക് BA മലയാളം പഠിക്കണമെന്ന് ആഗ്രഹമുണ്ട്. ഞാൻ എന്താണ് ചെയ്യേണ്ടത്?
@anxdhu3 жыл бұрын
Distance degree
@souravs88853 жыл бұрын
👏🏻congrats.Go ahead with same spirit and enthusiasm 🙌🏻
@manoj40883 жыл бұрын
@@sreejithsreejith9746 🤢
@ardra22233 жыл бұрын
Miss.. BA. Archeology job opportunity patti onu pryuoo..
@beenaswonderworld96713 жыл бұрын
ആർക്കിയോളജി dept ൽ ജോലി. Rare ആണ്
@ardra22233 жыл бұрын
@@beenaswonderworld9671 ok miss
@AbhiAbhi-sk5wx3 жыл бұрын
Thank you tr your informetion
@Achu____77673 жыл бұрын
എല്ലാവരും പറയുന്നു ba malayalam ഭയകര കഷ്ട്ടം ആണെന് 🤦
@aleenaantonyantony98892 жыл бұрын
Thanks for the information
@dhanikaganesh9187 Жыл бұрын
BA malayalam 3 വർഷം padichh kazhinju.. High school teacher akan വാക്കി എന്നതാ padikande
@aswathysanthosh9909 Жыл бұрын
Pg cheyyanam. Net exam ezhuthanam. Allenkil b.Ed edukanam
@jinshaganga52873 жыл бұрын
ടീച്ചർ... ഓർക്കുന്നുണ്ടോ എന്നറീല.. എന്നെ സർ seyidhil പഠിപ്പിച്ചിട്ടുണ്ട് 😊❤
@sujikingini23482 жыл бұрын
കാര്യവട്ടം കോളേജിൽ ba malayalam ചെയ്യുന്നവർ ആരെങ്കിലും ഉണ്ടങ്കിൽ ഒരു replay തരണേ pls
@adarshk75572 жыл бұрын
Und
@ardhrakunjuzz1942 жыл бұрын
thankuu teacher..... 😘😘😘
@shinsks57632 жыл бұрын
ടീച്ചർ എനിക്ക് 33 വയസ്സുണ്ട് ഞാൻ BAമലയാളം ആയിരുന്നു first year മാത്രെ പോകാൻ പറ്റിയുള്ളൂ ഇനി കോഴ്സ് പൂർത്തിയക്കാൻ പറ്റുമോ എനിക്ക് BA,MA എടുക്കണം എന്നുണ്ട്
@marysoumya2147 Жыл бұрын
ശ്രീനാരായണ ഓപ്പൺ യൂണിവേഴ്സിറ്റി എറണാകുളം മഹാരാജാസിൽ പഠിപ്പിന്നുണ്ട് sunday മാത്രം ആണ് ക്ലാസ്സ് ഇത് പലർക്കും അറിയില്ല നിങ്ങൾക് പടിക്കുവാൻ താല്പര്യം ഉണ്ടങ്കിൽ യൂട്യൂബിൽ തൃപ്പൂണിതുറ arts കോളേജിലെ നമ്പർ കളക്ട് ചെയ്തൽ എല്ലാ വിവരങ്ങളും അവര് പറഞു തരും നിങ്ങളുടെ സ്ഥലം എവിടെ ആണെന്നും നിങ്ങൾ ആരാണെന്നും enik അറിയില്ല എന്നാലും അറിയുന്നത് പറഞു എന്നുള്ളു
@mohammednoufal3350 Жыл бұрын
Second language hindi eduthal pattumo
@aromalts66863 жыл бұрын
Plus one last exam......... Malayalam, English, chemistry........ Answer sheet line or not lined aano??
@beenaswonderworld96713 жыл бұрын
Lined
@ayshuscreation52463 жыл бұрын
Nalla hlp full aaahn 😍thanku miss❤️
@akshayas93083 жыл бұрын
ഞാൻ 10th , +2 second language Hindi ആയിരുന്നു. ഇപ്പോൾ BA MALAYALAM 2nd year student ആണ്...
@outofsyllabusjomonjose47733 жыл бұрын
Management aano?
@_dhanaaaa3 жыл бұрын
Exam agane English / Malayalam thilanoo
@_dhanaaaa3 жыл бұрын
Simple anoo patikane
@_dhanaaaa3 жыл бұрын
Athakane patikanulathe
@akshayas93083 жыл бұрын
@@_dhanaaaa മലയാളം (main) Exam മലയാളത്തിൽ തന്നെ എഴുതാം. Main അല്ലാതെ common ആയി പഠിക്കാൻ english and second language(hindi/malayalam) undavum.
@rafeehamujeeb88233 жыл бұрын
Ba malayalam distance indo?
@gayathrianilkumar6753 жыл бұрын
Thakuu.. teacher..for your helping..words..
@wonderful91962 жыл бұрын
നന്ദി
@jayakrishnaprasannakumar69083 жыл бұрын
Thank you ma'm
@shinemsonct83623 жыл бұрын
Teacher bcom ne kurich oru video cheyamo plzz
@beenaswonderworld96713 жыл бұрын
Cheithittundallo
@shinemsonct83623 жыл бұрын
Ok,link tharumoo
@beenaswonderworld96713 жыл бұрын
@@shinemsonct8362, economicsഉം commerce ഉം അവസരങ്ങൾ, എന്ന് 4days munne itta video
@shinemsonct83623 жыл бұрын
@@beenaswonderworld9671 ,ok
@abhilashabhilash21192 жыл бұрын
Commerce padichaver ethu edukkan pattumo
@anjanas76262 жыл бұрын
Examum 😍malayalathil 🥰aano 🥰plz 🥰reply 😍
@gamingwithstargamingwithst99903 жыл бұрын
Miss BA first year te modul video cheyumoo.
@muhammadmc12842 жыл бұрын
Mam distance ayi Ba malayalam cheyyumbol study materials evidennukittum.regular digrium distance digrium same sylabus ano..pls reply mam.nan Ba malayalam student 👩🎓 anu
@santhaealias50103 жыл бұрын
എന്റെ സംശയങ്ങൾക്കുള്ള മറുപടി ❤❤❤ഹിസ്റ്ററി എടുക്കണോ, മലയാളം എടുക്കണോ എന്നായിരുന്നു. മലയാളത്തിനു 100മാർക്ക് ഉണ്ട്. ഡിസ്റ്റൻസ് പഠിതാവാണ് ഞാൻ. 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
@divyapillai973 жыл бұрын
Yvde..
@sreekalapc14512 жыл бұрын
MA malayalathinu.. BA malayalam mathrame pattollooo 🙏🙏pls pls reply ithinte kooduthal vedios informations onnum available allathondaaa.. Onn paranj tharoo
Miss degree third sem sub Malayalam nte video undo Kerala University
@kunjimuhammedm99703 жыл бұрын
Thank you ❣️
@chinnu74082 жыл бұрын
Thãñku Teãcher💖💖💖
@rahular64772 жыл бұрын
Thanks teacher 😌
@vivekv59362 жыл бұрын
ഞാൻ BA മലയാളം പഠിച്ചു ഇറങ്ങി. പഠിച്ചവർക്ക് അറിയാം അതിന്റെ സുഖം ❤️
@vivekv59362 жыл бұрын
@color stone ഈസി ആണ്. പിന്നെ എല്ലാത്തിനും അതിന്റെ ആയ കഷ്ട്ടം ഉണ്ട്.4th sem ഒരു sub മാത്രം കഷ്ട്ടം ഉള്ളു.
@varshanandhan55352 жыл бұрын
@@vivekv5936 vivek etto ഞാൻ അത് അപ്ലിക്കേഷൻ കൊടുത്ത് waite chauthirikuvanu എല്ലാത്തിനും അതിന്ടെതായ tuff ഉണ്ടെന്നു അറിയാം എന്നാൽ കൂടി ഓരോ cmmnts കാണുമ്പോ പേടിയാകുവാന് 😰... Easy ഉണ്ടാവുമല്ലോ ല്ലേ
@vivekv59362 жыл бұрын
@@varshanandhan5535ഈസി ആണ്
@varshanandhan55352 жыл бұрын
@@vivekv5936 aaahh
@aleenajose76152 жыл бұрын
Vivek eni eth course inanu pokunne
@anusree.m95653 жыл бұрын
Enikk sslc yilum +2 vililum ellam malayalathinu full mark ond but mattu vishayangalil mark kurava enikk ba Malayam vecha ethelum colegil kittuvo teacher
@satheeshanck92713 жыл бұрын
Teacher pothuvaayi ulla oru kaaryam aane BA history eduthal anthropologyist base keravo???
@സിംപിഹണി2 жыл бұрын
Nice vedio👌👍
@honeyjiji93732 жыл бұрын
Teacher distance aayi ba Malayalam cheyyanam engil +2 second language Malayalam edukkanam ennundoooo
@haniworld5793 жыл бұрын
Higher secondary le arabic edthal degreeke ma malayam edkaan aauvoo Pleess reply
@sujirajeev82492 жыл бұрын
Ba malayalam distance digree cheyunna arengilum undo കാര്യവട്ടം കോളേജിൽ 20212022
Miss grace markk add cheyunna prosess ethra vare നീണ്ടു നിൽക്കും plz replay miss
@beenaswonderworld96713 жыл бұрын
Onnum thudagiyilla
@adithyanp59183 жыл бұрын
@@beenaswonderworld9671 ath alla miss തുടങ്ങുന്ന സമയത്ത് ഒരു മാസം ഒക്കെ എടുക്കുമോ
@beenaswonderworld96713 жыл бұрын
@@adithyanp5918 എന്തിനാ, upload ചെയ്യ്യാൻ കുറച്ചു സമയം മതി. ചിലപ്പോൾ ഒരാഴ്ച്ച യൊക്കെ കൊടുക്കുമായിരിക്കും
@adithyanp59183 жыл бұрын
@@beenaswonderworld9671 ok miss thank you
@lekshmisreenath6081 Жыл бұрын
Kerala unniversity distance ayyi ba malayalam nokkana tough ano subject 3 year course alle.
@VismayaVichu-u1y3 ай бұрын
Teacher nios pass ayal ma ba Malayalam idukkan patto
@joshinjohn46012 жыл бұрын
Thankyou teacher☺️❤️
@kunjolkunju68438 ай бұрын
കേരളത്തിലെ മലയാളം b. Ed ഉള്ള കോളേജ് എവിടെയെല്ലാമാണ്...?
@shamjeenapa71672 жыл бұрын
ടീച്ചർ ഞാൻ +2 സയൻസ് arnu enik accondent akan ആണ് ആഗ്രഹം അപ്പോ ഡിഗ്രി ക്ക് b. Com edukan vendi intex mark koravayirikum apo seat kitto
@merin18743 жыл бұрын
BA political semester ano ee year Mam athine text book onim paryumo
@mariatom7236 Жыл бұрын
Mam njan eppol ba Malayalam complete cheyithu teaching allathe ee course kondulla vere joli sadhyathaye patti oru video cheyamo
@SreeHari77711 ай бұрын
Ba aayond ma vere subject il cheyyam eg: history,sociology okke alenki pg diploma edukkam interest olla ethilenkilum
@muhammadjasimpm97393 жыл бұрын
Teachere bayangara ishtaaan malayalam teacher enik plus two vil 1108 mark und malayalam 200 aaan Kerala University University College palayath admisssion kittuvo teachere
@aswathick15533 жыл бұрын
Sure.
@sanjaynpm22523 жыл бұрын
Ba history onnu cheyyamoo tr please 🙏
@kavyas63993 жыл бұрын
Tr grace mark kituvo sslc valuation enn theruvanalo eth vare onum parajila grace markinte kariyam. Kattirunu maduthu ee yr grace markum elle njagalku
@sabina32092 жыл бұрын
9 വർഷമായി ഡിഗ്രി കഴിഞ്ഞിട്ട്.(Bcom)ആയിരുന്നു പാസ്സ്ആയില്ല. അത് ക്യാൻസൽ ചെയ്ത് BA malayalam ചെയ്യാൻ കഴിയുമോ എങ്ങനെ ചെയ്യാൻ പറ്റും..
@archanakm15292 жыл бұрын
Aada
@sabina32092 жыл бұрын
എന്താണ് first ചെയേണ്ടത് . പ്രോസ്സസ് എങ്ങനെയാണ് കാലിക്കറ്റ് യൂണിവേഴ്സിറ്റി ആണ്
@archanakm15292 жыл бұрын
@@sabina3209 ഞാൻ actually കോട്ടയം ആണ് MG യൂണിവേഴ്സിറ്റി. എനിക്കതിന്റെ proces അറിയൂ. Calicut എങ്ങനാണെന്നു അറിയില്ല.. പിന്നെ ഡിഗ്രി regular ആയി ചെയ്യുന്നതിന് പ്രായപരിധി ഉണ്ടെന്നാണ് തോന്നുന്നത്. അതിപ്പോഴാണ് ഞാൻ ഓർത്തത് Pg ക്കാണ് അങ്ങനെയൊരു problem ഇല്ലാത്തതു
@amritha.s14102 жыл бұрын
MA malayalam qualification entha
@sabithsaifanks20693 жыл бұрын
misse sslc valuation enthayii??? result veagam agumo??? replay tharane....
@sandhyabaiju58892 жыл бұрын
Miss ee double MA nea patti oru video cheyyo
@anuathul29863 жыл бұрын
Miss enik 86% und first allotmentil enik ba malayalathin seat kitto?
@indexvampire30133 жыл бұрын
Hindi second language eduthavarkk b a malayalam edukkan enthelum chance undo?
@lisams8972 жыл бұрын
Tr ba mala ulla trivandrum colleges name parayavo miss
@anaghams59202 жыл бұрын
BA Malayalam main പാസ്സായി. English കിട്ടിയില്ല. ഇനി English മാത്രം എഴുതാൻ പറ്റുമോ ? ഇപോൾ 15 വർഷം കഴിഞ്ഞു.
@nasimhashim7340 Жыл бұрын
Ezhutham.
@vismayasree29683 жыл бұрын
ടീച്ചർ എനിക്ക് 83%ഉണ്ട് aided gvt കോളേജ് അഡ്മിഷൻ കിട്ടാൻ chance ഉണ്ടോ മലയാളത്തിനു 200mark ഉണ്ട്
Teacher, food inspector or health inspector aavan bsc maths padichal mathiyo?
@beenaswonderworld96713 жыл бұрын
Health inspector aavan athinte thanne course undayirunnu. +2 ന് ശേഷം പോകാം. ഒന്ന് u tube ൽ search cheiyu athu കഴിഞ്ഞു psc ezhuthiyal mathi
@vlogswithameer3 жыл бұрын
4 വർഷത്തെ കോഴ്സ് ഉണ്ട് food and ടെക്നോളജി ആണ് തോന്നുന്നു
@pmcappu36973 жыл бұрын
ഡിപ്ലോമ എടുക്കണം helth ഇൻസ്‌പെക്ടർ കോഴ്സ്
@_.vishnuprasad__3 жыл бұрын
Good😊❤
@nandana72362 жыл бұрын
Thanks
@SHIFAS__YT__1233 жыл бұрын
Ba Malayalaml aathokkkae subject und?
@kaveris59842 жыл бұрын
Tr science padichavark ba malayalam edukan patumo
@beenaswonderworld96712 жыл бұрын
Yes
@sasswath88743 жыл бұрын
Enik Malayalam 10 , plus two a plus und pakshe government kitiiyilla. 😥
@baluslokam88633 жыл бұрын
Mam eniku plus one malayalam 96 mark anu kittiyathu athupole plus two result varumpolum 96 mark annu kitunagil admissions kitumo
@beenaswonderworld96713 жыл бұрын
👍🏻
@janiabhilash94432 жыл бұрын
Keralathin pourath malayalm teachers ondo
@devikagopalakrishnan34493 жыл бұрын
Mam njan epoll B. A History annu padikunne. M. A malayam edukanam ennu annu eniku ആഗ്രഹം. Admission കിട്ടാൻ പാട് varumo
@farsanmanuu22263 жыл бұрын
Mam njn +2 humanities student anu. Anik ba malayalam +2 kazhinja udan degree ba malayalam edukkan kazhiyumo. Ethra % mark vnm . Plz replay
@shamilchullippara44312 жыл бұрын
Distans aangil +2 lengoj Malayalam avanam എന്നുണ്ടോ?
@miyajamsheermiyajamsheer21673 жыл бұрын
Njaan BA malayalam edukkan agrahikkunund enikk malayalam teacher aavan aanu agraham psc vazhi peten kittan chansulla post koodiyano malayalam teacher
@vismyapremanandan65462 жыл бұрын
Hello mam enniku distance ayee chayan etha chayade
@vighnesh38322 жыл бұрын
ഞാൻ +2 കഴിഞ്ഞ് മലയാളമോ അല്ലെങ്കിൽ economics എടുക്കാൻ താൽപര്യപ്പെടുന്നു. but എന്റെ parantes സമ്മതിക്കുന്നില്ല അവർ പറയുന്നു deploma എടുക്കാൻ . ഏതാണ് നല്ല option. Deploma or degree 🙂