വിവിധ തൊഴിലുകൾ മാറി മാറി പരീക്ഷിച്ച് പരാജയപ്പെട്ട് ഒടുവിൽ ഓർക്കാപ്പുറത്ത് ലഭിച്ച സ്നേഹപരിലാളനങ്ങളാൽ മദംപൂണ്ട ഭാഗ്യാന്വേഷിയായ യുവാവ്... പ്രതിഭാധനനായ ബിച്ചു തിരുമലയുടെ ഭാവനാസുന്ദരമായ രചന.. സംഗീതസാമ്രാട്ട് രവീന്ദ്രൻമാഷിൻ്റെ അനുപമസുന്ദര രാഗച്ചാർത്ത്.. ഗാനാസ്വാദകരെ സ്വരരാഗ സാഗരത്തിൽ ആറാടിയ്ക്കുന്ന ഗാനഗന്ധർവ്വൻ്റെ അതുല്യമായ ആലാപനം..! ഈ അവിസ്മരണീയ ഗാനത്തിൻ്റെ ശില്പികൾക്കും ,ഇവരെ കൂട്ടിച്ചേർത്ത കാലത്തിനും പ്രണാമം.
@althafalthaf40467 ай бұрын
വളരെ മനോഹരമായ ഒരു ഗാനം ഇതുപോലെ കാണാകുണാന്ന് ചിത്രീകരിച്ച ബാലചന്ദ്രമേനോന് നമസ്കാരം 😇
@sumanchalissery4 жыл бұрын
#രവീന്ദ്രൻ മാസ്റ്റർ അല്ലാതെ ആര്..🧡💯 പ്രണാമം മാഷെ 🙏 മാഷിന്റെ കടുത്ത ഒരു ആരാധകൻ..!
@anilmelveettil47034 ай бұрын
ഈ സിനിമ എല്ലാരേയും തൃപ്തിപ്പെടുത്തി. പ്രേക്ഷകർ, നിർമാതാവ്, തിയറ്റർ, വിതരണക്കാർ.. കേരളം കേരളം കണ്ടിട്ടുള്ള സൂപ്പർ ഹിറ്റ് കളിൽ ഒന്ന്.. അന്നത്തെ കാലം മേനോന്റെ കാലമായിരുന്നു
@omarulmukthar428211 ай бұрын
ഏഴു സ്വരങ്ങളും തഴുകിവരുന്നൊരു ഗാനം.... ഗാനം... ദേവഗാനം.. അഭിലാഷ ഗാനം... മാനസ്സവീണയിൽ കരപരിലാളന ജാലം..... ജാലം.. ഇന്ദ്രജാലം...അതിലോല ലോലം... ഏഴു സ്വരങ്ങളും തഴുകിവരുന്നൊരു ഗാനം.... ആരോ പാടും ലളിതമധുരമയ ഗാനം പോലും കരളിലമൃതമഴ ആരോ പാടും ലളിതമധുരമയ ഗാനം പോലും കരളിലമൃതമഴ ചൊരിയുമളവിലിളമിഴികളിളകിയതിൽ മൃദുലതരളപദചലനനടനമുതിരൂ...ദേവീ.. പൂങ്കാറ്റിൽ ചാഞ്ചാടും തൂമഞ്ഞിൻ വെൺതൂവൽ കൊടിപോലഴകേ.. (ഏഴു സ്വരങ്ങളും) ഏതോ താളം മനസ്സിനണിയറയിൽ ഏതോ മേളം ഹൃദയധമനികളിൽ ഏതോ താളം മനസ്സിനണിയറയിൽ ഏതോ മേളം ഹൃദയധമനികളിൽ അവയിലുണരുമൊരു പുതിയ പുളകമദലഹരി ഒഴുകിവരുമരിയസുഖനിമിഷമേ...പോരൂ.. ആരോടും മിണ്ടാതീ ആരോമൽതീരത്തിൽ അനുഭൂതികളിൽ (ഏഴു സ്വരങ്ങളും)
@saheert5887 Жыл бұрын
ഇങ്ങിനെയുള്ള പാട്ടുകൾ കേൾക്കുമ്പോൾ ജീവിതത്തിലെ എല്ലാ പ്രശ്നങ്ങളും മറന്നുപോവുന്നു...
@sethukumar15904 жыл бұрын
രവീന്ദ്രൻ മാഷുടെ പേരുകളയാൻ ഓരോ Picturization 😭😭😭😭
@ravikumarsree46477 ай бұрын
ആ സമയത്ത് രവീന്ദ്രൻ മാസ്റ്ററുമായി മോനോൻ ഇത്തിരി പ്രശ്നത്തിലായിരുന്നു. ആ ദേഷ്യം തീർത്തത് ഈ ഗാനത്തിലൂടെയായിരുന്നു..
@rahmandxb33173 ай бұрын
എന്താ പ്രശനം സീൻ അടിപൊളിയായി മേനോൻ ചെയ്തു
@RamKumar-eq9hm3 жыл бұрын
ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും നല്ല സോങ്
@ambilybhanurajaami50446 ай бұрын
ഉർവശി -മോഹൻലാൽ /ശങ്കർ ടീം nte സുഖമോ ദേവി പോലെ ചിത്രീകരികമായിരുന്നു 😔പക്ഷെ ബാലചന്ദ്രൻ sir നു അഭിനന്ദനങ്ങൾ ഇത്രയും നല്ല സോങ് ഞങ്ങൾക്കു തന്നതിന് 💕
@josephjob1887 Жыл бұрын
ഈ പാട്ടിന്റെ ചിത്രീകരണം ദയനീയമായിപ്പോയി
@duplicate5173 Жыл бұрын
താൻ ഈ സിനിമ കണ്ടതാണോ
@lijithkarthikeyan Жыл бұрын
Balachandra Menon style
@sunilkumar-vs4or Жыл бұрын
താങ്കൾ ആണ് ഈ ചിത്രത്തിന്റെ സംവീധായകൻ എങ്കിൽ ഇത് എങ്ങനെ ചിത്രീകരിക്കും
@miraclesumesh2jaan17 Жыл бұрын
Sarula
@arunkumartc5237 Жыл бұрын
പാട്ട് സൂപ്പർ... യേശുദാസ് മാസ്റ്റർ പീസ്,❤ സീൻ വളരെ മോശമായിപ്പോയി... കഷ്ടം..
@Vishnu-JayanTM4 жыл бұрын
മുണ്ടും മടക്കി കുത്തി പാടാൻ പറ്റിയ പാട്ട് തന്നെ..😪
@sarathms39974 жыл бұрын
Recording സമയത്തു പുള്ളി രവീന്ദ്രനുമായി ഒടക്കി കലിപ്പ് തീർത്തതാണ്.
@prekashabhi6614 Жыл бұрын
കരാട്ടെ സ്റ്റൈൽ
@pradeepkumarjayadevanjaya Жыл бұрын
എന്റെ പോന്നു മാഷേ. ഈ സിനിമക്ക് പാട്ടിനു എന്തോരം അർത്ഥം ഉണ്ടെന്നറിയോ 😊😊
@TonYStarKGaminG Жыл бұрын
@@pradeepkumarjayadevanjaya Paattinte karyamalla, pulli paranjath video de karyama
@suresh-tz2yd Жыл бұрын
മീശ പിരിക്കലും ജുബ്ബയും സ്വർണ്ണ ചെയിനും ഇല്ലാതെ ഇത്തരംഗാനം സങ്കൽപ്പിക്കാൻ കഴിയുന്നില്ല പുതിയ തലമുറക്ക് അല്ലേ ..... ഞാൻ പ്രീഡിഗ്രിക്ക് ചേർന്ന വർഷം ..... ആദ്യമായി കണ്ട മേനോ ൽ ചിത്രം ...... സൂപ്പർ സൂപ്പർ ഹിറ്റ്.....
@attherajeevporathala1638 Жыл бұрын
പലരും ഈ ഗാനത്തിന്റെ ചിത്രീകരണത്തെ വിമർശിച്ചു കണ്ടു , വലിയ പഠിപ്പും വിവരവും ഒന്നും ഇല്ലാത്ത തരികിടയാണ് ഇതിലെ നായകൻ തമ്പുരാനോ ഗായകനോ അല്ല. ആ സിനിമയിലെ കഥാ സന്ദർഭവുമായി യോജിക്കുന്നുണ്ടെന്നാണ് എന്റെ പക്ഷം.
@rajeshkv105 Жыл бұрын
Kopp aanu
@tosureshkkr Жыл бұрын
സത്യം.... പലപ്പോഴും കഥക്ക് അനുസരിച്ചു ചിത്രീകരിക്കേണ്ടി വരും... ഗാനം നല്ലതെന്ന് വച്ച് ചിത്രീകരണം മോശം എന്ന് പറയാമോ? വളരെ മികച്ച സിനിമ ആണ് ചിരിയോ ചിരി....!
@Mr_stranger_23 Жыл бұрын
പിന്നെ ഇത്ര നന്നായി പാടാൻ കഴിയും എങ്കിൽ അത് എങ്ങനെ ppresent ചെയ്യും എന്നും ആ ഉടായിപ്പനു അറിയണമല്ലോ 😂... മുണ്ടൊക്കെ മടക്കി കുത്തി.. കയ്യൊക്കെ കയറ്റി
@foxygaming170 Жыл бұрын
yes.. athineppati parayunna oru vedeoyude comment kamdu vannathanu jnan
@manueltr7393 Жыл бұрын
ഇത്രയും.നശിച്ച ഗാന രംഗം ,,,ഹോ,,
@anooprejani15 күн бұрын
ബാലചന്ദ്ര മേനോൻ തന്നെ ഒരിയ്ക്കൽ ഈ ഗാനം ഇങ്ങിനെ വഷളായി ചിത്രീകരിച്ചതിന് പശ്ചാത്തപിച്ചായിരുന്നു. പക്ഷേ അതുകൊണ്ടൊന്നും ഒരു കാര്യവുമില്ലെന്നേ എനിക്ക് പറയുവാനുള്ളു ഇത്രയും മനോഹരമായ ഒരു ഗാനത്തെ ഇങ്ങിനെ വികലമായി ചിത്രീകരിച്ചതും പോകട്ടെ, അതിൽ അദ്ദേഹം തന്നെ സ്വന്തമായി ആ പാതകം ചെയ്തല്ലോ എന്നോർത്തിട്ട്,
@2009modest9 ай бұрын
മലയാള സംഗീത സംവിധാന രംഗത്ത് ഒരു പാട് രാജാക്കന്മാർ ഉണ്ടാകും.. പക്ഷെ ഒരു ചക്രവർത്തി മാത്രം.. രവീന്ദ്രൻ മാസ്റ്റർ..❤❤
@ravikannimelk5440 Жыл бұрын
ചിത്രീകരണം പരമ പരാജയം.😂 നൂറുതവണ കേട്ട് പുളകമണിഞ്ഞ പാട്ടിന്റെ രംഗം ആദ്യമായി കാണുന്ന ഞാൻ 😢
@nejuma8176 Жыл бұрын
ഞാനും
@duplicate5173 Жыл бұрын
സിനിമ ആദ്യം പോയി കാണു
@adarshps9465 Жыл бұрын
സിനിമയൊക്ക കണ്ടതാണ് മേനോന്റെ പാട്ട് സീനിലെ അഭിനയം 🤣🤣@@duplicate5173
@latheeshpayyanur11 ай бұрын
ഞാനും
@nishantht85759 ай бұрын
😅
@bijuvismaya24244 жыл бұрын
Ever green song രവീന്ദ്രൻ മാഷിന്റെ masterpice . പക്ഷെ ഈ പാട്ടിന് ഒട്ടും ചേരാത്ത picturization 😢
@sarathms39974 жыл бұрын
അതൊരു ego clash ആണെന്നാണ് കേട്ടത്. Between BCM and Raveendran. അതിന്റ കലിപ് തീർത്തതാണ് BCM പിന്നീട് പുള്ളി regret ചെയ്‌തെന്നും ഒക്കെ
@sudheeshsudhakaran91772 жыл бұрын
Athe bhayiiii
@sureshbabu64898 ай бұрын
എന്റെ പൊന്നു ചേട്ടാ അത് ബാലചന്ദ്രൻ മേനോനോ ആണ് അയാളെക്കൊണ്ട് അത്രയേ പറ്റു അതിനി ഏതു കുന്നിൻ ചെറുവിലായാലും
@kalladayoramvlogs4524 Жыл бұрын
ഈ പാട്ട് ആദ്യമായി കേൾക്കുമ്പോൾ മനസ്സിൽ മുഴുവൻ മോഹൻ ലാൽ മാത്രമായിരുന്നു. ഇന്ന് ഇതിലെ പിക്ചർറൈസഷൻ കണ്ടപ്പോൾ എന്തോ ഒരു ഗിൾട്ടി ഫീൽ. 😢
@Namsi-kh6xi Жыл бұрын
ഈ പാട്ടിലെ സീൻ ഹലുവയും മത്തി കറിയും പോലെ ആയി പ്പോയി 😢
ഞാനും ആദ്യമായാണ് ഈ പാട്ടിന്റെ വീഡിയോ കാണുന്നത്, ഇത് വരെ ഈ പാട്ട് കേൾക്കുമ്പോൾ മോഹൻ ലാൽ സിനിമ ആണെന്നയിരുന്നു മനസ്സിൽ വരിക
@haleemashafi202411 ай бұрын
Sathyam 😅
@snowbell249 ай бұрын
അതേ.. പ്രമദവനം പോലെ ഒരു സീൻ ആയിരിക്കുമെന്നാ വിചാരിച്ചത്
@sudhakarannair5209 Жыл бұрын
ഈ പാട്ടും കൊഴുവനാൽ മഡോണാ തീയേറ്ററും ഒരിക്കലും മറക്കാൻ പറ്റില്ല❤
@vinod.cmtrivandrum79297 ай бұрын
ഈ ഒരു ഗാനം ഈ മൂഞ്ചിയ പടത്തിൽ വന്നല്ലോ പടം ഫ്ലാപ്.... ഇതിൽ ഉള്ള ബാലചന്ദ്രൻ മേനോൻ സർ മണിയൻപിള്ള, സ്വപ്ന ഇവർക്ക് എന്ത് സൂചന ആണ് ഈ ഗാനം അവതരണം കൊണ്ട് ഉദ്ദേശിച്ചത്..... ഒന്നിലും എത്തിയില്ല.. പക്ഷെ ഈ ഗാനം ശ്രീ യേശുദാസ് അദ്ദേഹത്തെ ഓർത്തു മാത്രം കേട്ടാൽ മതി ദൃശ്യം വേണ്ട എന്ന് തീരുമാനിച്ചു... Great singer ദാസട്ടാ ❤
@rileeshp7387 Жыл бұрын
പാട്ടിന് ഒപ്പം ചുണ്ട് ചലിപ്പിക്കാൻ കഴിവ് ഇല്ലാത്ത നടൻ ആണ് മേനോൻ
@hellow8607 Жыл бұрын
മലയാള സിനിമ ക്കു ഒരുപാട് സംഭാവന നൽകിയ ആളാണ് ബാലചന്ദ്ര മേനോൻ
@AnilKumar-rz8jo Жыл бұрын
മണ്ണാങ്കട്ടയാണ്
@jijithgiri533 Жыл бұрын
Cash aayittu koduthukanum..
@tosureshkkr Жыл бұрын
സത്യം...മണ്ണാങ്കട്ട എന്നൊക്ക പറയുമായിരിക്കും നൊപ്ലികൾ.... ശേഷം കാഴ്ചയിൽ... ചിരിയോ ചിരി... കാര്യം നിസ്സാരം... പ്രശ്നം ഗുരുതരം.... ഏപ്രിൽ 18... എന്റെ അമ്മു നിന്റെ തുളസി അവരുടെ ചക്കി...ഇതൊക്കെ ഏറ്റവും മികച്ച സിനിമ കളാണ്.... എന്റെ അമ്മു..... സൂപ്പർ ആണെന്ന് പലർക്കും അറിയില്ല!
@chandrababu24345 ай бұрын
ഈ ഗാനരംഗം ചിത്രീകരിക്കുമ്പോൾ ഇതിൻ്റെ സംവിധായകൻ ആയിരുന്ന ശ്രീ ബാലചന്ദ്രമേനോൻ പനിയായി കിടപ്പിലായി മദ്രാസിൽ നിന്നും നാട്ടിലേക്കു വണ്ടി കയറി. ആ സന്ദർഭത്തിൽ ചിത്രീകരിച്ച ഗാനരംഗം ആണിത്. അന്നത്തെ കാലത്ത് പറഞ്ഞു കേട്ടതാണിത്. ഈ രണ്ടു ഗാനങ്ങളും ഇത്ര ഹിറ്റാകുമെന്ന് ആരും പ്രതീഷിച്ചില്ല. എന്നാൽ പിൽക്കാലത്ത് ഈ ഗാനങ്ങളിലൂടെയാണ് ബാലചന്ദ്രമേനോനേയും ചിരിയോ ചിരി സിനിമയേയും ഓർക്കുക. അതോടൊഷം ജാനകിയമ്മയുടെ കൊച്ചു കുഞ്ഞിൻ്റെ സ്വരത്തിലുള്ള പാട്ടും ഉണ്ട്.
@shahulhameed-tk4ku4 ай бұрын
❤❤❤❤❤❤❤
@anilpallan56584 ай бұрын
അപ്പോൾ ഡ്യൂപ്പ് ആയിരുന്നോ ചിത്രീകരണസമയത്ത് ?
@fazalrahman92 Жыл бұрын
കോടമഞ്ഞും പുഴയും പൂക്കളും നിറഞ്ഞ ഒരു കുന്നിൻ പ്രദേശത്താണ് ഗാനം ചിത്രീകരിച്ചതെങ്കിൽ നന്നായേനെ.
@jithesheg52877 ай бұрын
ഒറ്റകമ്പി നാദം മാത്രം സോങ് പോലെ ആക്കിയാൽ മതി ആയിരുന്നു.. ഏകദേശം ഒരു പോലെ ഉള്ള സോങ് ആണ്
@saleesh4u2 жыл бұрын
ഈ സിനിമ കണ്ടിട്ടുള്ളവർക്ക് മനസ്സിലാകും ബാലചന്ദ്രമേനോൻ ചെയ്തതിൽ വലിയ പാതകം ഒന്നും ഇല്ലെന്ന്. അത്ര സംഭവമൊന്നുമല്ലാത്ത ഒരു ആവറേജ് കോമഡിക്കഥക്കും കഥാപാത്രത്തിനും ചേരുന്ന രീതിയിൽ അതേ കഥാപാത്രത്തിന്റെ മാനറിസങ്ങൾ വെച്ച് അദ്ദേഹം ആ പാട്ടിലെ റോൾ ചെയ്തു. ഉത്സവം നടത്താൻ വേണ്ടി ബോംബേയിൽ നിന്ന് വള്ളുവനാടൻ കോവിലകത്തേക്ക് മടങ്ങിവരുന്ന മാടമ്പിത്തമ്പുരാൻ കലാകാരന്മാരായ ആസ്വാദകരുടെ മുന്നിൽ തന്റെ ആഢ്യത്വം പ്രദർശിപ്പിക്കുന്ന പാട്ട്. അല്ലെങ്കിൽ രാജാവിനെ കൊല്ലാനായി തമ്പുരാൻ വേഷത്തിൽ വരുന്ന മുസ്ലീം ഗായകൻ തന്റെ കഴിവുകൾ രാജസഭയിൽ കാണിക്കുന്ന പാട്ട്. അതുമല്ലെങ്കിൽ ട്രാജഡി നിറഞ്ഞ ഭൂതകാലമുള്ള ഒരു കലാമണ്ഡല അധ്യാപകന്റെ മാസ്റ്റര്പീസിന്റെ ആവിഷ്കാരം. അതും പോരെങ്കിൽ ജ്യേഷ്ഠൻ മരിച്ചത് അറിയിക്കാതെ അനുജത്തിയുടെ കല്യാണം നടത്താൻ ശ്രമിക്കുന്ന ഗായകന്റെ വികാരനിർഭരമായ അവസ്‌ഥ. ഇതൊന്നും വേണമെന്നല്ല സംഗീത സംവിധായകനോടും ഗാനരചയിതാവിനോടും ആവശ്യപ്പെട്ടത്. മുടങ്ങിപ്പോയ തങ്ങളുടെ ഏതോ വൻപ്രോജെക്ടിന് വേണ്ടി കഷ്ടപ്പെട്ട് നിർമ്മിച്ച ഒരു ഗംഭീര ഗാനം പിന്നീട് കിട്ടിയ ഒരു ചിത്രത്തിൽ (ആ സിനിമയുമായി ഒരു ചേർച്ചയുമില്ലാതിരുന്നിട്ടും) തിരുകി കയറ്റാൻ ഗാനനിർമ്മാതാക്കൾ തുനിഞ്ഞത് സിനിമാ സൃഷ്ടാവിന്റെ കുറ്റമല്ല. ആ സിനിമക്ക് പകരം മറ്റേതെങ്കിലും സംഗീതത്തിന് പ്രാധാന്യം വരുന്ന സിനിമയ്ക്ക് ആ പാട്ട് കൊടുക്കാമായിരുന്നു. 4 ദി people സിനിമയിൽ "ലജ്ജാവതിയെ" പാട്ടിനു പകരം "ബ്രഹ്മകമലം ശ്രീലകമാക്കിയ" എന്ന ഗാനം ഉണ്ടാക്കി കൊടുത്തിരുന്നെങ്കിൽ ആളുകൾ "അയ്യോ ചെറുപ്പക്കാർ വള്ളത്തിൽ കയറിനിന്ന് അഴിഞ്ഞാടി സംഗീതത്തിനെ നശിപ്പിക്കുന്നേ" എന്ന് കരയുന്നത് കേൾക്കാമായിരുന്നു.
@shajith19762 жыл бұрын
Correct
@indravarmancp20982 жыл бұрын
Ennitt endha padam 300 divasam odi hit aayi... Athu arinjo?
@sajanjoseph48342 жыл бұрын
Apt reply. ഇതാണ് യാഥാർഥ്യം. പാട്ട് നന്നായിരുന്നു. പടവും. പക്ഷെ പടം ഓടിയത് പാട്ടുകൊണ്ടോ മറിച്ചോ അല്ല. പാട്ട് വേണമെങ്കിൽ സംഗീതപ്രാധാന്യമുള്ള മറ്റേതെങ്കിലും പടത്തിൽ കൊള്ളിക്കാമായിരുന്നു.
@RajeshReghuvaran Жыл бұрын
ഈ പാട്ട് over ആണെങ്കിൽ സംവിധായകൻ കൂടിയായ മേനോന് അത് പറയാമായിരുന്നു.വേറെ ചെയ്യാൻ. പണ്ട് ദൂരദർശനിൽ ഹരിമുരളീരവം എന്നൊരു പരിപാടിയുണ്ടായിരുന്നു രവീന്ദ്രൻ പാട്ടുകളെ പറ്റി.അന്ന് മാഷ് ഈ പാട്ടിന്റെ ഉത്ഭവത്തെ പറ്റി പറയുന്നുണ്ട്. "മേനോൻ പറഞ്ഞത് അമേരിക്കയിൽ വളർന്ന അഹങ്കാരിയായ നായിക,അവൾക്ക് സാധാരണക്കാരനായ നായകനോട് ഇഷ്ടം തോന്നണം.അതും സംഗീതം കേട്ട്..അങ്ങനെയൊരു പാട്ട് വേണം എന്ന് ". രവീന്ദ്രൻ ആ പറഞ്ഞപോലെ പാട്ട് കൊടുത്തു..മേനോൻ ഈ വിധം ചിത്രീകരിച്ചു
@TonYStarKGaminG Жыл бұрын
@@RajeshReghuvaran Well said
@sajukumarmg2853 Жыл бұрын
ഈ ഗാനം ഇത്രയും മനോഹരമായി ചിത്രീകരിച്ച് കുളമാക്കിയ ബാലചന്ദ്ര മൂഞ്ചി മോന് അഭിനന്ദനങ്ങൾ
@teslamyhero8581 Жыл бұрын
അങ്ങനെ പറയരുത്... അങ്ങേര് ഈ പടം എടുത്തതുകൊണ്ടല്ലേ ഈ പാട്ട് ഉണ്ടായതു
@vrpkmrv8059 Жыл бұрын
ഇത്രയും നല്ലൊരു song ഇങ്ങനെ ചിത്രീകരിച ല്ലോ
@swanammusics6898 Жыл бұрын
ഒരു മനോഹര ഗാനം എത്ര മാത്രം വൃത്തികെട്ട രീതിയിൽ ചിത്രീകരിക്കാം എന്നതിന്റെ ഉത്തമ ഉദാഹരണം.. കഷ്ടം!!
@duplicate5173 Жыл бұрын
താൻ ഈ സിനിമ കണ്ടതാണോ
@naseemaabbaas-nj1dy Жыл бұрын
ഒരിക്കലും മറക്കാൻ പറ്റത്ത ഗാനങ്ങൾ ഒരുപാട് വർഷങ്ങൾ പിന്നോട്ട്❤❤❤❤
@shanirh5502 Жыл бұрын
ഈ പാട്ടും മോഹംകൊണ്ട് ഞാന്‍ എന്ന പാട്ടിന്‍റെയും ചിത്രീകരണം ഒരിക്കലും ന്യായീകരിക്കാന്‍ സാധിക്കില്ല
@sreejavijayan1526 Жыл бұрын
ഗോപികേ നിൻ മെയ്യിൽ വാസന്തം... അതും ഇത് പോലെയാ 😂
@sidharthm9278 Жыл бұрын
Sathyam 2 um songum oru paad istamanu
@santhoshambattu20462 ай бұрын
എപ്പോൾ കേട്ടാലും മനസ്സ് നിറഞ്ഞ് കവിയുന്ന ഒരു പാട്ടാണ് പക്ഷേ ആ പാട്ട് സീൻ കണ്ടപ്പോൾ ചങ്ക് തകർന്നു പോയി ആരാണ് സംവിധായകൻ എന്നറിയില്ല ഇതുപോലുള്ള ഒരു പാട്ടിന് ഒരു കാരണവശാലും പറ്റിയ ഒരു രംഗം അല്ല അത്
@ismailmuhammed22419 ай бұрын
അലുവയും മത്തികറിയും പോലെ പാട്ടും സീനുകൾ തമ്മിലും ഒരു ചേർച്ചയുമില്ല......
@PradeepChandran-be1fg8 ай бұрын
സൂപ്പർ ഹിറ്റ് സോങ് പാട്ടും. ചിത്രീകരണവുമായി ഒരു ചേർച്ചയുമില്ല
@anushkats27774 жыл бұрын
ഈ പാട്ടിനു picturization നു മാത്രമായി ഒരു ഡിസ്‌ലൈക്ക് ബട്ടൺ വെച്ചിരുന്നേൽ നന്നായിരുന്നു. നല്ലൊരു ക്ലാസിക്കൽ പാട്ടിനെ തുലച്ചു കളഞ്ഞു.
@sathyanm6660Ай бұрын
ഈ പാട്ട്,സിനിമ റിലീസ് ആകുന്നതിനു മുമ്പേ യേശുദാസ് ലൈവ് ആയി പാടി കേട്ടു. കേരള നിയമസഭയുടെ 25ാം വാര്‍ഷികത്തിന്, central സ്റ്റേഡിയത്തില്‍. 👌
@iloveindia14674 жыл бұрын
അസാമാന്യമായ ഒരു ഗാനം ഇത്ര ഊളയായി ചിത്രീകരിച്ച ഒരു ചരിത്രം ലോകസിനിമയിൽ ഇല്ല 😄
@RajRajeevan-uz4cg Жыл бұрын
y es
@johnsarvome8789 Жыл бұрын
Very true
@csatheesc1234 Жыл бұрын
എന്നാ വിഡ്ഢിയാണ്ട ഉഉവ്വേ അത് അങ്ങനെ ഗതികെട്ട കാലം ആണ്
@vineshtv3447 Жыл бұрын
😂😂😂
@sreejithsedappallil1087 Жыл бұрын
അതേ... മേനോൻ ചന്തയിൽ അടി ഉണ്ടാക്കാൻ പോകുന്ന പോലെയാണ്.....😢
@VenuGopal-el9vi Жыл бұрын
ഈപാട്ടുകേൾക്കുമ്പോൾഓർമ്മവരുക ഇരിട്ടി യിലെ ജോ.ജോ.വാച്ച് കട ഉടമ.ഭാര്യ രണ്ടു മക്കൾ 3:36 SDഫാർമസി യിലെ ബാലേട്ടൻ
@ISAIVOICE Жыл бұрын
correct😊😊😊
@shantlyjohn9903 Жыл бұрын
ഇപ്പോഴത്തെ ഉടമകളാണോ? Christian പള്ളിയുടെ അടുത്ത് അല്ലേ? SD ഫാർമസി ഇപ്പോഴെവിടെയാണ്?
@shabuchathallur2163 Жыл бұрын
അപാര ഗാനം അതില്ലാത്ത ചിത്രീകരണം
@vijeshmk200610 ай бұрын
ഇത്രയും നല്ല ഒരു പാട്ട് അത്രയും കൊളമാക്കി..... രവീന്ദ്രൻ മാഷ് 🙏🙏ആക്ഷൻ സംവിധായകൻ ഷാജികൈലാസ് ഇതിലും നന്നായി പാട്ട് ചിത്രികരിക്കും.... ആറാംതമ്പുരാൻ ഹരി മുരളിരവം ഒക്കെ 🔥🔥🔥
@subhashtg96093 ай бұрын
എങ്ങനെ കേറി വന്നു ഈ പാട്ട് ഈ സിനിമയിൽ audio ഇഷ്ടം 😊
@sivadases7558 Жыл бұрын
ഇത് ഇന്ന് അല്ല ബ്രോ അന്ന് ആണ് . അന്ന് അത് സൂപ്പർ തന്നെയാണ് ഇന്ന് ഈ രണ്ട് വരി കമന്റ് എഴുതുന്നവർ അന്ന് ആ സിനിമ തിയ്യറ്ററിൽ കണ്ടിട്ടുണ്ടോ എന്ന് അറിയില്ല. എന്നാൽ ഞാൻ കണ്ടിട്ടുണ്ട് അന്ന് ആ സിനിമ സൂപ്പർ ഹിറ്റാണ് അതുമതി പാട്ട് ഇന്നും സൂപ്പർ ആണ് അന്നും ഇന്നും ഒരേ ഒരു ബാലചന്ദ്ര മേനോൻ മാത്രം ഇന്ന് ആരുണ്ട് ടെയ് അതുപോലെ ഒരാൾ ...
@pradeepanpv4303 Жыл бұрын
എന്തിനാ കുറ്റം പറയുന്നത്. ആ കാലത്ത് ഇതൊരു സൂപ്പർ ഹിറ്റ് തന്നെയാണ്
@salamkmsalam7921 Жыл бұрын
Correct....
@sollynair9912 Жыл бұрын
Right
@sandeeplogan76093 жыл бұрын
കള്ള് ഷാപ്പിൽ ഇരുന്ന് പാടുന്ന പോലെ ചിത്രീകരണം
@pramodnarayanan390 Жыл бұрын
😡😡😡😡
@renjithrenjith2286 Жыл бұрын
ഈ ഗാനം ഡയറക്ടർ ഭരതൻ ചിത്രീകരിച്ചിരുന്നെങ്കിൽ എന്ന് ചിന്തിച്ചവർ ഉണ്ടോ?
@yusafm3578 Жыл бұрын
ഇത്ര നല്ല പാട്ടിന് ഒരു ഒലക്കമ്മലെ ചിത്രീകരണം
@praveenr3185 Жыл бұрын
Expression of sankaradi chettan❤
@nidheesharts897819 күн бұрын
2:36 ഇയാൾ ഇത് എന്ത് പറിയൊക്കെയാ കാണിച്ചു കൂട്ടുന്നത് 😂😂😂😂
@esvlogs6017 Жыл бұрын
🙏🌹❤️ബാലചന്ദ്ര മേനോൻ നല്ല ഒരു അഭിനേതാവാണ് പക്ഷെ ഈ ഗാനത്തിന് പറ്റിയ ഒരു സീൻ അല്ല എന്ന് തോന്നുന്നു 🙏🌹❤️. അതായത് ഇത്രയും പ്രയാസമുള്ള ദാസേട്ടൻ പാടിയ ഈ പാട്ടു വളരെ ഈ സിയായിട്ടു ബാലചന്ദ്രമേനോൻ പാടുന്നു 😂നിലത്തിരുന്നു പാടുന്ന ഒരുപാട്ടയിട്ടാണ് ആദ്യം എനിക്കു തോന്നിയത് 🌹സീൻ കണ്ടപ്പോൾ
@johnsonzacharia241 Жыл бұрын
ഈ സന്ദര്ഭത്തിന് ചേർന്ന പാട്ട് " ഇതുവരെ ഈ കൊച്ചു കളിവീണയിൽ " എന്നുള്ളതായിരുന്നു. അത് പടത്തിൽ ഇല്ല.
ഇത്രയും മോശമായി ഈ പാട്ട് ചിത്രീകരിച്ചവർക്ക്..... അഭിനന്ദനങ്ങൾ... ഇതു കണ്ടാൽ ആ പാട്ടിനോടുള്ള ഇഷ്ടം പോകും
@ShajahanShaji-cs4nx3 ай бұрын
Thanks.
@TimePass-xi9fv6 ай бұрын
ഈ പാട്ടിൽ ലാലേട്ടനെ പ്രതീക്ഷിച്ചവർ ആരൊക്കെ......???
@manonmanivs34417 ай бұрын
ബാലചന്ദ്രമേനോൻ അസാമാന്യ പ്രതിഭ. 🙏🏻 അതുപോലെ എല്ലാകഴിവുകളും ഉള്ള കലാകാരൻ വേറെ ഇതുവരെ ഉണ്ടായിട്ടില്ല. ❤️🙏🏻🙏🏻🙏🏻
@atticusfinch50724 жыл бұрын
Kalari vilakku thelinjathaano is not yet uploaded. Please upload that.
@rejisd8811 Жыл бұрын
Such a beautiful song. The vdo would have been with bful nature, river etc.
@rajanmv84284 ай бұрын
മനോഹരം തന്നെയാണ് ഈ ഗാനം
@Shivam.1-f6c Жыл бұрын
2:36.ഇവിടെ തുടങ്ങി ചിത്രീകരണ ..പരാജയം..😂😂
@puttuurumese4430 Жыл бұрын
balachandra menon ethra simple aayitta ee paatu padunathu 😅
@stanlyjoseph25037 ай бұрын
കഷ്ടം രംഗ ചിത്രീകരണം എന്ത് ദയനീയം ആണ്... ആ മഹാൻ സംവിധാനം നിർത്തിയത് മലയാളത്തിന്റെ ഭാഗ്യം 🙏🏻🙏🏻..
@elmyjacob39493 ай бұрын
Super song nashipichu 😢
@atwunz3 ай бұрын
2:52 Wow situation nu pathiya shot 😂
@SureshS-z6p7 ай бұрын
ഇതു ലാലേട്ടൻ ആയിരുന്നു അഭിനയിച്ചതെങ്കിൽ 👍👍👍👍
@akshaythottiyil9486Ай бұрын
ലാലേട്ടന്റെ കയ്യിൽ കിട്ടണമായിരുന്നു 🔥
@seemonparavoor7119 ай бұрын
മികച്ച ഗാനങ്ങളിൽ , മോശം ചിത്രികരണങ്ങൾ ഉള്ളതിൽ ആദ്യ സ്ഥാനം വരും ഇത്.
@sreekv617510 ай бұрын
Really it's a devaganam...
@Orthodrsbr9 ай бұрын
ട്രോള് കണ്ടു വന്നവർ.... ഏഴ് ട്രോളികളും കണ്ടു വരുന്നവരോ.... ആരോ ട്രോളും പേജുകളിൽ സ്മൈലി ഇട്ടു ഞാൻ.....
@muttaroast71549 ай бұрын
ഞാനും 😂
@arunsvlog1719 ай бұрын
എത്ര മനോഹരമായ ഒരു ഗാനത്തെയാണ് ബാലചന്ദ്രമേനോൻ വളരെ ഭംഗിയായി നശിപ്പിച്ചിരിക്കുന്നത്... 🤔
@jayaramanoppam15724 жыл бұрын
മോഹൻലാൽ ആയിരുന്നെങ്കിൽ ഈ ഗാനം ഹരിമുരളീരവം, പ്രമദവനം ലെവലിൽ എത്തേണ്ട ഗാനമാണ്. ഈ ബാലചന്ദ്രമേനോനൊക്കെ 100 ജന്മം തപസ്സിരുന്നാലും മോഹൻലാലിനെ പോലെ പാടി അഭിനയിക്കാൻ പറ്റില്ല.
@sudheeshsudhakaran91772 жыл бұрын
Good adipolliii padam 300 day
@siyadcm2 жыл бұрын
അതെ അതേ ലാലേട്ടന് ആവൻ പറ്റില്ല.. directon,story,acting ETC ഇതൊക്കെ ഒരുപോലെ എത്രയോ സിനിമയിൽ ചെയ്തിരിക്കുന്നു ബാലചന്ദ്രമേനോൻ
@homedept1762 Жыл бұрын
അതെയോ.ബാലചന്ദ്രമേനോൻ എന്തൊക്കെ കാര്യങ്ങൾ ചെയ്യുന്നു എന്ന് പഠിച്ചിട്ട് പറയ്. ആലേട്ടൻ.
@csatheesc1234 Жыл бұрын
ജയരാമൻ ഒരു പൊട്ടൻ ആണെന്ന് തോന്നുന്നു മോഹൻലാൽ ഈ ബി. മേനോന്റെ മുന്നിൽ വെറും പൂജ്യം മാത്രമാണ് മോഹൻ കുട്ടന് ആകെ അഭിനയിക്കാൻ മാത്രമേ അറിയൂ ബാലചന്ദ്രമേനോൻ സർ ഒരു മൊത്തം സിനിമയാണ്. അതിന് മുൻപ് മലയാളത്തിൽ ശ്രീകുമാരൻ തമ്പി സർ ആണ് ഇതെല്ലാം ഒന്നിച് ചെയ്തത് അഭിനയം സൗന്ദര്യം കുറവായതിനാൽ അദ്ദേഹം തമ്പിസാർ ചെയ്തില്ല എന്നേയുള്ളു
@robinson4398 Жыл бұрын
Excellent reply
@JtubeOne18 күн бұрын
ആരെങ്കിലും കുറച്ച് പേർ എന്തെങ്കിലും പറഞ്ഞാൽ സ്വന്തം അഭിപ്രായമോ വ്യക്തിത്തമോ ഇല്ലാത്തവർ അത് സ്വന്തം അഭിപ്രായമാക്കുന്നതിൻ്റെ ബെസ്റ്റ് ഉദാഹരണമാണ് ഈ ഗാനം. പാട്ട് സിനിമാ സന്ദർഭത്തിന് കൃത്യമായി ചോദിച്ചതാണ്. പാട്ട് കേൾക്കേണ്ടവർ കേട്ടാൽ പോരേ ! പാട്ട് കാണുകയാണെങ്കിൽ അത് സിനിമയിലെ രംഗമായി കാണാൻ കഴിയണം!
@chackoxavier58354 ай бұрын
ബാലചരമേനോൻ ❤️❤️❤️❤️❤️❤️❤️❤️
@shyjusivanand687227 күн бұрын
Dasetta. Suppar. ❤️❤️❤️❤️❤️q
@SasiKK-n4y11 ай бұрын
ഗാന ചിത്രീകരണം നിലവാരം കുറഞ്ഞു പോയി.
@justinks473Ай бұрын
Dasettan..❤❤❤❤❤
@JenifferJenifferjeni-gs7ul Жыл бұрын
Lalettan ayirunnel super ayirunnenee
@Snooyi1117 ай бұрын
വേറേതോ വീഡിയോ എടുത്തു ഈ പാട്ടിൽ എഡിറ്റ് ചെയ്തത് പോലെ...
@chemmu3535 Жыл бұрын
ഈ പാട്ട് ലാലേട്ടൻ ന്റെ പടത്തിൽ ആണെങ്കിൽ പക്കാ ക്ലാസിക് ആയേനെ വീഡിയോ
@sajeeshpylsajeeshpyl5165 Жыл бұрын
ഗാനം സൂപ്പർ
@BijoyBj-xd5xu3 ай бұрын
Eda Chetta Number Tharumo
@prashvijayn9 ай бұрын
90's santhosh pandit
@cherianca7478 Жыл бұрын
The worst picturisation of best song in Malayalam movie history.
@jijopappalil818710 ай бұрын
Very true 👍
@soorajkritik378410 ай бұрын
Because Nellu Kuthyathum Ari podichathum Appam Chuttathum Kozhiyappan 😅..Remember Kozhiyappan was new at that time 😅
@Oppo-s3w4w9 ай бұрын
That time suchpictureisation is enough
@Sensiblethinker9 ай бұрын
മൊയ്തീൻ സിനിമ യിൽ 'കാത്തിരുന്ന് കാത്തിരുന്നു' എന്ന ഇതിഹാസ ഗാനം ചിത്രീകരണം തീരെ പോര
@SajiSaji5309 ай бұрын
The other one is ‘Moham kond njan doore etho..“
@rambhai18 ай бұрын
What a Picturization of the wonderful song!!!✴️✴️✴️✴️✴️🤪🤪🤪😂😂😂