'SDPIയുടെ വോട്ട് ആര്‍ക്കായിരുന്നു? ഞങ്ങള്‍ക്ക് ആ വോട്ട് വേണ്ടായെന്ന് പറഞ്ഞു'

  Рет қаралды 53,300

24 News

24 News

15 күн бұрын

'SDPIയുടെ വോട്ട് ആര്‍ക്കായിരുന്നു? ഞങ്ങള്‍ക്ക് ആ വോട്ട് വേണ്ടായെന്ന് പറഞ്ഞു'; കെ അനില്‍ കുമാര്‍
Muslim League, CPIM, LDF, Vadakara Kaffir Screen shot, 'Kaffir' jib, Vadakara communal WhatsApp message, K Anil Kumar

Пікірлер: 141
@sushilkumar-cp7wt
@sushilkumar-cp7wt 13 күн бұрын
ഈ അനിൽകുമാർ എന്ന് മുതൽ ചാനൽ ചർച്ചകളിൽ വന്നു തുടങ്ങിയോ, അന്ന് മുതൽ കമ്മ്യൂണിസ്റ്റ്‌ പാർട്ടിയുടെ തകർച്ച തുടങ്ങി....
@user-yw3bl3lo9t
@user-yw3bl3lo9t 11 күн бұрын
😂😂😂😂😂😂😂
@babujigeorge341
@babujigeorge341 5 күн бұрын
Serikum oola adima😂😂😂
@surendranp4808
@surendranp4808 11 күн бұрын
അനിൽ കുമാറിനെ ചവിട്ടി പുറത്താക്കൂ ഹാഷ്മി
@noufeerkc4252
@noufeerkc4252 13 күн бұрын
Hashmi 👍❤️ നിങ്ങൾ ആരുടെ മുൻപിൽ തോറ്റു കൊടുക്കരുത് നിങ്ങളുടെ ആർജവം ഉള്ള സംസാരം കേൾക്കാൻ വേണ്ടി മാത്രം കാണുന്നത് ❤
@surendranp4808
@surendranp4808 11 күн бұрын
19 സീറ്റിലും തോറ്റിട്ട് പിന്നേയും ന്യായീകരിക്കുന്ന തൊഴിലാളി
@muraleedharanv4480
@muraleedharanv4480 12 күн бұрын
പ്രീണനം നിർത്തേണ്ട സഖാവെ. ബംഗാൾ ആവും വരെ തുടരണം
@samoommen2177
@samoommen2177 13 күн бұрын
അനിൽ കുമാർ പൊട്ടത്തരം വിളമ്പി, ചാണ്ടി ഉമ്മൻ വോട്ട് കുടി, അടുത്ത നിയമ സഭ സീറ്റ് ഇവൻ നിന്നാല് തോറ്റ് പോകു 😂
@user-zb1os3ks1d
@user-zb1os3ks1d 12 күн бұрын
No he is the best . Let him stay
@Homei_skills1033
@Homei_skills1033 12 күн бұрын
അനിൽ കുമാർ എന്ത് പറഞ്ഞിട്ടും കാര്യമില്ല. അനിൽ കുമാർ ആർ എസ് എസിനെ എന്തിനാ കുറ്റം പറയുന്നത് അനിൽകുമാറിന്റെ പാർട്ടി അതിലും വലിയ വർഗീയതയാണ് കേരളത്തിൽ നടത്തുന്നത്
@noufeerkc4252
@noufeerkc4252 13 күн бұрын
Hashimi sir ഉള്ളത് കൊണ്ടാണ് ഈ ചർച്ച കാണുന്നത് ഇത് പോലെ നട്ടെല്ലുള്ള മാധ്യമ പ്രവർത്തകൻ ഉള്ളപ്പോൾ പൊളിറ്റിക്സ് ടീമിന് പൊള്ളും
@AbdulHameed-wx9ed
@AbdulHameed-wx9ed 13 күн бұрын
തികഞ്ഞ അസംബന്ധം വിളിച്ചു പറയുന്ന "അനിൽ കുമാറിനെ പോലുള്ളവരെ" ഇത്തരം ചർച്ചകളിൽ പങ്കെടുക്കാൻ അവസരം കൊടുക്കരുത്.😢
@vipulragnor8095
@vipulragnor8095 11 күн бұрын
Evanokke pangedukatte, party thakarattee😂😂
@puttalumaman
@puttalumaman 11 күн бұрын
നമുക്ക് കുറച്ചു entertainment വേണ്ടെ bro... ഈ വിവരക്കേടിൻ്റെ ഒക്കെ കേൾക്കുമ്പോൾ നമ്മൾ എത്രയോ ഭേദം എന്നോരോ തോന്നൽ എങ്കിലും ഉണ്ടാകുമല്ലോ 😂😂😂
@nikhilrnath3516
@nikhilrnath3516 10 күн бұрын
Sarhyam😂
@roymonyelavilayil2056
@roymonyelavilayil2056 9 күн бұрын
Anil P Kirshna pilla ara ariyamo
@sethumadhavan-cg5cs
@sethumadhavan-cg5cs 13 күн бұрын
Bjp കേന്ദ്ര നേതൃത്വം ഹാഷമി എന്ന അവതാരകനെ ശ്രദ്ധിക്കണം
@ashrafthottappayi3873
@ashrafthottappayi3873 13 күн бұрын
കോമാളി അനിൽ 🤣🤣🤣
@rajugeorge1821
@rajugeorge1821 10 күн бұрын
ചിലരെ ചർച്ചക്കിരുത്താതിരുന്നാൽ ഇനിയും വോട്ടു ചോർച്ച തടയാവുന്നതാണ്, ല്ലേ ?
@Koya-ul1gt
@Koya-ul1gt 10 күн бұрын
ഇവനൊക്കെ മറുപടി പറയാൻ വസീം ആണ് നല്ലത്
@Govinda-Mamukoya
@Govinda-Mamukoya 11 күн бұрын
അനിൽകുമാർ എന്ന ഉളുപ്പില്ലാത്ത അടിമ😂
@govindankutty7613
@govindankutty7613 5 күн бұрын
Anil Kumar Keralam showed to you people
@sankarannairm3316
@sankarannairm3316 9 күн бұрын
മദനിയെ കൊണ്ടുനടന്നത് ആരാണ്
@alshafkaipady2147
@alshafkaipady2147 9 күн бұрын
ഹഷ്‌മിയുടെ ചർച്ചയിൽ സിപിഎം പ്രതിനിധികൾ പങ്കെടുക്കരുത്
@rajanpillai795
@rajanpillai795 8 күн бұрын
ഞാൻ പറയട്ടെ ഞാൻ പറയട്ടെ ഞാൻപറയട്ടെ ഞാൻ പറയട്ടെ ഞാൻ പറയട്ടെ ഞാൻ പറയട്ടെ
@siyad-ds7cz
@siyad-ds7cz 11 күн бұрын
പോപ്പുലർ ഫ്രുണ്ട് കഴ്ഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ആർക്ക് ആണ് വോട്ട് ചെയ്തത്.പല സ്ഥലത്തുsdpi യുടെ പിന്തുണ ഇടതിനു ആയിരുന്നു
@asokankunnuma5262
@asokankunnuma5262 11 күн бұрын
പരസ്യമായി UDF നെ പിന്തുണച്ചു. രഹസ്യമായി LDF ന് വോട്ടുചെയ്തു. നല്ല നിരീക്ഷണം ഭയങ്കരൻ😊😊
@AbdulAzeez-lc9pb
@AbdulAzeez-lc9pb 5 күн бұрын
ഹാഷി മി ചേട്ടാ അയാൾ പറയട്ടെ
@Satheesh-ex9kl
@Satheesh-ex9kl 13 күн бұрын
Good Work🌹🌹🌹❤❤❤🎉🎉🎉🎉
@govindankutty7613
@govindankutty7613 5 күн бұрын
Ask Anil Kumar he an advocate
@momishmacau9463
@momishmacau9463 10 күн бұрын
Hashmi friend of killer & vyajan😂😂😂😂
@zikkanthart2206
@zikkanthart2206 13 күн бұрын
ഹാഷ്മി ❤❤❤
@saseendrannair7652
@saseendrannair7652 11 күн бұрын
അടുത്ത അസ്സബ്ലി തെരെഞ്ഞെടുപ്പുവരെ ഈ അനിൽ കുമാറിന് നിരന്തര മായി ചർച്ചക്ക് ഉണ്ടെങ്കിൽ ok
@Anil-zg9jw
@Anil-zg9jw 9 күн бұрын
കമ്മൂണിസ്റ്റ എന്നു പറയാൻ നാണമില്ലേ,
@AliKaniparambil-fv6fl
@AliKaniparambil-fv6fl 10 күн бұрын
Anil kumarinu parayanullath parayanulla saahacharyam Hashmi kodukkilla .
@harinedumpurathu564
@harinedumpurathu564 9 күн бұрын
അനിൽകുമാറെKS കൃഷ്ണൻകുട്ടി സുരേഷ് കുറുപ്പ് ഇവരെ ഓർമയുണ്ടോ കഷ്ടം തന്നെ.
@hassainarck760
@hassainarck760 6 күн бұрын
ഹാഷ്മി യുടെ ഇട പെടൽ അല്പം കൂടുതൽ
@user-qz7fd3mu8v
@user-qz7fd3mu8v 5 күн бұрын
ഇത് പോലെ ഉള്ള മൊതലിനെ ഒക്കെ എടുത്തു സംസ്ഥാന സമിതിയിൽ കൊണ്ട് വെച്ചാൽ പിന്നെ എങ്ങനെ ഈ അവസ്ഥയിൽ എത്താതിരിക്കും, വാഴ്ത്തുപാട്ട് ചമക്കയാണ് പണി.
@manusathyankmsk
@manusathyankmsk 13 күн бұрын
Anil bro ku okke thanavo kooli
@shafeekhputhukkolli
@shafeekhputhukkolli 13 күн бұрын
🌹🌹🌹
@adwaithks3295
@adwaithks3295 10 күн бұрын
സഖാവ് (അടിമ ) ❤️
@joseprincetd7919
@joseprincetd7919 11 күн бұрын
ഇതുപോലെയുള്ള കടത്തുകാരുമായി ചർച്ചക്ക് പോകുന്നത് എന്തിനാണ്
@0210leo
@0210leo 13 күн бұрын
Ganapathi mithu, allahu muthu...... avde thudagy cpim kerala yude thakarcha.
@Anil-zg9jw
@Anil-zg9jw 9 күн бұрын
ഉത്തരം പറയൂ
@sankunnikc2865
@sankunnikc2865 9 күн бұрын
Pavam shukoor
@p.skochumohammed3312
@p.skochumohammed3312 13 күн бұрын
Sagav kunjiraman alle ,P.T.Thomas paranjittundu
@moidumurshi5072
@moidumurshi5072 7 күн бұрын
ഇടതുപക്ഷക്കാരെ കൊണ്ട് അവൻ സംസാരിക്കില്ല പ്രത്യേകിച്ച് സിപിഎംകാരെക്കൊണ്ട്
@arunankc5756
@arunankc5756 9 күн бұрын
Anilkumar enna manpetan
@balakrishnank1334
@balakrishnank1334 10 күн бұрын
Sambasivan,Hashmi
@MurukanIP
@MurukanIP 8 күн бұрын
അതിൽ സാറെ എറണാകുളത്ത് എന്തിനാണ് കൃസ്ത്യനി ആയ ഷൈൻ ടീച്ചറ നിർത്തിയത് അത് വർഗ്ഗീയത അല്ലെ
@muraleedharanv4480
@muraleedharanv4480 12 күн бұрын
ഇവിടെ ഗോൾഡും മയക്കു മരു ന്നും കടത്തുന്നത് ഏതു മതക്കാർ ആണെന്ന് പേര് വായിച്ചാൽ മതി
@asokankunnuma5262
@asokankunnuma5262 11 күн бұрын
നാട്ടിലാരു തെറ്റു ചെയ്താലും അതൊക്കെcpm ൻ്റെ തലയിൽ എന്ന് ഹാഷ്മി
@govindankutty7613
@govindankutty7613 5 күн бұрын
Anil Kumar are you an advocate.we all shame for about for you
@UnnikrishnanSreeharidev
@UnnikrishnanSreeharidev 9 күн бұрын
എന്നിട്ട് എന്തേ അന്ന് ഹാഷ്മി പറയാതിരുന്നത്
@sreenivasanvr7023
@sreenivasanvr7023 10 күн бұрын
... Antham Kammi K Anil Kumar is a waste and liability for the communist party. He is spoiling the image of that party to the maximum possible extent. He is speaking nonsense in all debates. He wasted 18 minutes of audience.
@davistr6032
@davistr6032 10 күн бұрын
ഇതിന്റെ രണ്ടാം കുട്ടിനെ കുറുക്കൻ കൊണ്ടു പോയി എന്നാ തോന്നുന്നത് ഇങ്ങനെയുണ്ടോ ഒരു ഒരു നശീകരണം ലജ്ജ എന്തെന്ന് ഇതിന് അറിയില്ല അതാണ് കാരണം
@ganesang2324
@ganesang2324 11 күн бұрын
Hashmi suppar
@false9477
@false9477 11 күн бұрын
Hashmi vayichath aaru paranjathaayaalum sathyam aanu.
@raveendranathannair8623
@raveendranathannair8623 5 күн бұрын
അനിൽകുമാറിനെ ചർച്ചക്ക് വിളിച്ചാൽ മതി സിവിക്. ബോഡി ഇലക്ഷന് സിപിഎം തോറ്റു തുന്നം പാടിക്കൊള്ളും
@drisyamdrisyammoviehouse1227
@drisyamdrisyammoviehouse1227 13 күн бұрын
Please don't invite this A. Kumar for Ur discussions ! He talks bullshit 😂 Many people like me boycott Ur channel due to his presence 😮
@ZubairHussain-wu8oq
@ZubairHussain-wu8oq 6 күн бұрын
അതെ തലശ്ശേരിയിൽ cpm ആണ് കലാപം നടത്തുയാത്ജന്നു എല്ലാർക്കും
@khanvava6000
@khanvava6000 9 күн бұрын
Oru.karyamparayam .e.themmadikal .ude .anthicharchakku .pokaruthu .ennuu .paranjal .pinneyum .enthinu pokunnu .
@sajeevnarayanan8629
@sajeevnarayanan8629 11 күн бұрын
ഏറ്റവുംവലിയ അവതാരം അവരാതം വിജയൻ
@rinchujohn5348
@rinchujohn5348 13 күн бұрын
Da anilkumarae appo sri Myum javedkarum Pinarayi yum koodi keralam bharikum ennu paranjallo 😮😮😮😮
@user-mq2iy1ez7d
@user-mq2iy1ez7d 10 күн бұрын
Hashmi. Satyam parayoo
@sajeevankg4204
@sajeevankg4204 11 күн бұрын
Haashmiyude annakkileckku nalla vannam koodiya pazham thallikkayattu.
@kdrmakkah5510
@kdrmakkah5510 11 күн бұрын
തലശ്ശേരി കലാപം സമയത്തു സിപിഎം അധി ശക്തമായ പ്രതിരോധം തീർത്തു മുസ്ലിംകൾക്ക് വേണ്ടി
@gopakumar.g693
@gopakumar.g693 10 күн бұрын
അനിൽകുമാറിനെ മാത്രം വിളിച്ചങ് ചർച്ച നടത്തിയാൽ പോരെ, നാണവും മാനവും ഇല്ലാത്ത വെറും മാതർ..........................
@sajeev8400
@sajeev8400 12 күн бұрын
Maano, Muyalo...Simhamo...akatte...RSS Bharathambayude Rakshakar❤ Jai Sangha Parivar 🎉
@moidumurshi5072
@moidumurshi5072 7 күн бұрын
കടത്തുകാരൻ ഹാഷ്മിയെ ബഹിഷ്കരിക്കാൻ സമയമായി
@koyakalleri2269
@koyakalleri2269 10 күн бұрын
ആനിൽകുമാറിന്റെ tolikadiabramtannea
@haridevsv3455
@haridevsv3455 12 күн бұрын
ഡാഷ്മി പാർട്ടി വിട്ടോ 😂
@livechanallive4376
@livechanallive4376 10 күн бұрын
വിനു കുറ്റം ചെയ്തിട്ടുണ്ട് ആ സ്ത്രീയുടെ മാനം രക്ഷിക്കാൻ ജനങ്ങൾക്കിടയിൽ ഒന്നുമുണ്ടായിട്ടില്ല എന്ന് പറയുന്നത് സ്വാഭാവികമാണ് പക്ഷേ വിനുവിൻറെ അച്ഛൻ പറഞ്ഞത് ഓർമയില്ലേ അന്നത്തെ പത്രം കട്ടിങ്ങിൽ പാർട്ടി അവനു സംരക്ഷണം കൊടുത്തതാണ് തെറ്റ് അവനെ നിയമപരമായി ശിക്ഷിക്കുകയാണെങ്കിൽ എനിക്ക് എൻറെ മകൻ നഷ്ടപ്പെടില്ലായിരുന്നു എന്ന്
@surendranp4808
@surendranp4808 11 күн бұрын
ഹാഷ്മി ഇയാൾ പറയില്ല. പേരാളി ഷാജിയേക്കാളും മീതെയാണ്
@madinariyab6995
@madinariyab6995 10 күн бұрын
2 പേരും ajiste ആണ്.. നേതാക്കന്മാർ...
@sankunnikc2865
@sankunnikc2865 9 күн бұрын
Thalaseriyil cpim.aanu kushappam undakiyad cpim eavide undo avide thakarcha undakum
@sasidharanpk7412
@sasidharanpk7412 11 күн бұрын
ഈ അനിൽകുമാർ തനി വെറിയനാണ് ഏത് കാലത്തെ കാര്യമാണ് പറയുന്നത് ഈ കാലയളവിൽ നടന്ന വിഷയണ്ടർക്ക് മറുപടി പറയാതെ കാട് കയറി പോവുക ഇത് ഇവരുടെ ഒരു തരികിടയാണ്
@kailas.thuruthikkarakailu3874
@kailas.thuruthikkarakailu3874 11 күн бұрын
കടത്തുകാരൻ കാഥികൻ ഹാഷമി 😂
@t.kbaburajbaburaj9147
@t.kbaburajbaburaj9147 7 күн бұрын
ഹാഷമി.. പൂറാ.. ആവശ്യമില്ലാത്ത ചോദ്യങ്ങൾ ചോദിച്ചു time കളയുന്നത് നീ അല്ലേടാ മറ്റേ. മോനേ..
@meerabaimeera4345
@meerabaimeera4345 11 күн бұрын
Ivanevidunnas.ingane. .nuna prayaan padichathu kashtam.mahas.kashtam
@manoharank7595
@manoharank7595 9 күн бұрын
Haashmiredalertman
@user-vj7bz4qj3s
@user-vj7bz4qj3s 8 күн бұрын
Hashmikku കുറച്ച് നിലവാരം ഉണ്ടെന്ന് കരുതി. But you you proved that you are terribly below standard.
@eldhovp255
@eldhovp255 7 күн бұрын
Eeeeee Anil kumar Anna Nariya Theettam vari veekkanam
@captrk31kartha56
@captrk31kartha56 10 күн бұрын
ഈ അരുണിന് ഒരു ഉളുപ്പും ഇല്ലാലോ
@nnatarajpillai5501
@nnatarajpillai5501 6 күн бұрын
അനിൽകുമാറെ 1921 ലെ ഹിന്ദു കൂട്ടകൊലയെ കുറിച് എന്താ മിണ്ടാത്തത്.
@user-kt8kg3rf7v
@user-kt8kg3rf7v 5 күн бұрын
ഹാഷമി ജഡ്ജിയാണോ
@user-py5fg9el3b
@user-py5fg9el3b 9 күн бұрын
Kasmivaydtaylli
@laicknadukkandy5483
@laicknadukkandy5483 11 күн бұрын
RSS സൈദ്ധതികൻ ശ്രീ 🇲 നു തിരുവനന്തപുരത്ത് നാല് ഏകർ സ്ഥലം ഫ്രീ ആയി കൊടുത്തത് പിണറായി വിജയൻ ആണ്,, RSS പിണറായി ഭായ് ഭായ്
@karavidran5756
@karavidran5756 11 күн бұрын
Chakkane parambo chukene paraya vivarallathon
@rajurajcnrsivada5647
@rajurajcnrsivada5647 9 күн бұрын
😂😂😂😂
@sureshbabusureshbabu4444
@sureshbabusureshbabu4444 9 күн бұрын
കടത്തുകാരൻ ഹാഷ്മി
@vijayannair3579
@vijayannair3579 10 күн бұрын
എന്തിനാ വെറുതെ ഈ കഥാപ്രസംഗക്കാരൻ്റെ ചർച്ചക്ക് പോയത് - 'ആരെക്കൊണ്ടും ഒന്നും പറയിപ്പിക്കാതെ അവൻ്റെ ഗീർവാണം കൊണ്ട് നിങ്ങളെ ബുദ്ധിമുട്ടിക്കലാണ് ഈ കടത്തുകാരൻ ചാനൽ ജഡ്ജിയുടെ ജോലി -
@user-ys2vs8ff2j
@user-ys2vs8ff2j 12 күн бұрын
Ee anilkumarum cpm thottathinu oru Karanam aanu
@SivaprasadN-xw4fu
@SivaprasadN-xw4fu 10 күн бұрын
അനിൽ പിണറായി ആണ്
@krishnadastk2433
@krishnadastk2433 10 күн бұрын
നീ ഏത് ചാനലിലായാലും CPM നെതിരെ കുരച്ചു കൊണ്ടിരിക്കും
@manoharank7595
@manoharank7595 9 күн бұрын
Notachanalworkerbullsheet
@muhammedthayyib4198
@muhammedthayyib4198 10 күн бұрын
Kadathu Karan Hashmi mezhugunnund
@roymonyelavilayil2056
@roymonyelavilayil2056 9 күн бұрын
Nana ella tha e Anilin eni charchka vakala
@ashiqn1265
@ashiqn1265 11 күн бұрын
Manyatha illatha madyama pravarthakan hashmi
@prasanthvalsan
@prasanthvalsan 11 күн бұрын
1 seat chipium 😂
@prajeeshvatakara-vv1hl
@prajeeshvatakara-vv1hl 10 күн бұрын
Chetta Hashmi panni Nari
@UnnikrishnanSreeharidev
@UnnikrishnanSreeharidev 9 күн бұрын
കാര്യം ചോദിക്കമ്പോൾഒളിച്ചോടുന്നോ ഹാഷ്മി. ചർചയിൽ ബന്ധമുണ്ട് താങ്കൾ ഒരു കള്ളക്കടത്തുകാരനെ കൊണ്ടുവന്നു ശരിയല്ലേ വേറെ ചാനലിൽ അതുപോലെ ഇവിടെയും കള്ളം പറയരുത്.
@JulaSivan
@JulaSivan 11 күн бұрын
ഈ അവതാരകൻ പക്ഷം ചേർന്നു സംസാരിക്കുന്നു. CPM പ്രധിനിധി സംസാരിക്കുമ്പോൾ വലിയ ഇടപെടൽ നടത്തുന്നു... വലിയ ദാർഷ്ട്യ കാരൻ
@nnatarajpillai5501
@nnatarajpillai5501 6 күн бұрын
ഈ അനിൽകുമാറിനെ എന്നും എല്ലാ ചാനലിൽ നിന്നും ചമ്മി നാറ്റിച്ചു വിടുന്നത്.
@Anipp-ox8uf
@Anipp-ox8uf 9 күн бұрын
എം സ്വരാജ് വീട്ടിമലറാം എവിടെ മത്സരിച്ചാലും സംഘികൾ തോൽപ്പിച്ചിരിക്കുന്നു ❤😂😂😂😂😂
@Anipp-ox8uf
@Anipp-ox8uf 9 күн бұрын
വെല്ലുവിളി ഏറ്റെടുക്കാൻ തയ്യാറുണ്ടോ
@Anipp-ox8uf
@Anipp-ox8uf 9 күн бұрын
അധികാരമുണ്ടായപ്പോൾ ഇവരെ കളി കാണേണ്ടതായിരുന്നു
@Unnikrishnannair-zg1nq
@Unnikrishnannair-zg1nq 7 күн бұрын
24 ചാനലിലെ ചർച്ച സിപിഎം ബഹിഷ്കരിക്കണം ഹാഷിമിയുടെ എന്തും പറയാം എന്ന ആ ധാഷ്ട്യം അംഗീകരിച്ചു കൊടുക്കരുത് അയാളെ നിലയ്ക്ക് നിർത്തണം
@user-vj7bz4qj3s
@user-vj7bz4qj3s 8 күн бұрын
Dear അനിൽകുമാർ ഇവരോടൊക്കെ മര്യാദയുടെ ഭാക്ഷ പറ്റില്ല. പോരാളി ഷാജി എന്ന് പറഞ്ഞു നിങ്ങളെ അപമാനിക്കുമ്പം കേട്ടുകൊണ്ടിരിക്കരുത്. കടത്തുകാരൻ അയാൾ പറഞ്ഞെ പറ്റു.
@ganeshr5272
@ganeshr5272 11 күн бұрын
പോയി ചാ കേടാ അനിലേ
@user-ww8ts3nj9x
@user-ww8ts3nj9x 13 күн бұрын
Anil kumar
Super gymnastics 😍🫣
00:15
Lexa_Merin
Рет қаралды 107 МЛН
Homemade Professional Spy Trick To Unlock A Phone 🔍
00:55
Crafty Champions
Рет қаралды 58 МЛН
Super gymnastics 😍🫣
00:15
Lexa_Merin
Рет қаралды 107 МЛН