Look und, but starting issues, battery issues oke und. Not recommended.
@autoprime582 ай бұрын
Ath 2021-22 മോഡലിൽ അല്ലെ ഒള്ളു 🙄
@seniyyashareefseniyyashare69582 ай бұрын
Superr👍
@autoprime582 ай бұрын
🤭😍
@Fahma.Faheem2 ай бұрын
Evide kittum..? Ella showroomilum labyamaano..?
@autoprime582 ай бұрын
Ath ariyilla. Just introduced aan ee color. Ningalude aduthulla showroomil anweshich nokku 😊
@abidramanthali51122 ай бұрын
Mari prblm starting trouble
@autoprime582 ай бұрын
2022 മോഡലിന് കംപ്ലയിന്റ് ഉണ്ടായിരുന്നു
@SamsungGALAXY-xj9ok2 ай бұрын
ഇതിന് എത്ര മൈലേജ് കളർ മാത്രം മാറ്റം ഉള്ളോ
@autoprime582 ай бұрын
63 company ക്ലെയിം ചെയ്യുന്നത്
@10Wazza2 ай бұрын
@@autoprime58 Unda kittum.. 52km
@autoprime582 ай бұрын
@10Wazza കിട്ടുന്നവരും ഉണ്ട്
@3dmenyea5782 ай бұрын
Sagakkanmark❤❤❤❤😂😂 athu polich
@autoprime582 ай бұрын
🤣
@SamsungGALAXY-xj9ok2 ай бұрын
എന്റെ ആക്സസ്സ് 19മോഡൽ ആകെ 38000കിലോമീറ്റർ ആണ് ഓടിയത് ക്ല ച് ഭാഗം മുഴുവൻ കംപ്ലയിന്റ് ആയി ഭയങ്കര പൊട്ടുന്ന സൗണ്ട് ഷോറൂമിൽ ഒടുക്കത്തെ പൈസ നന്നാക്കാൻ
@Prithvi-13592 ай бұрын
Clutch 30000 aaavumbo change cheythoode brooo...
@autoprime582 ай бұрын
ഷോറൂം നിന്ന് പറയുന്നത് പോലെ കൊണ്ട് നടന്നാൽ നല്ല രീതിയിൽ പോകും ഏത് വാഹനവും 😊
@linunjarangal66362 ай бұрын
Bro എന്റെ വണ്ടിക്കും സൈം പ്രോബ്ലം ഉണ്ടായിരുന്നു അതായത് എത്ര പെട്രോൾ അടിച്ചാലും പെട്ടന്ന് തീർന്നു പോകും പിന്നെ വണ്ടിക്കു പൊട്ടുന്ന സൗണ്ടും rx100 നു പോലും ഉണ്ടായിട്ടുണ്ടാവില്ല അങ്ങനെ വർക്ക് ഷോപ്പിൽ കാണിച്ചപ്പോൾ സൈലൻസർ അയിച്ചു നോക്കണം എന്ന് പറഞ്ഞു വണ്ടി അവിടെ വെക്കേണ്ടി വരും എന്നും പിന്നെ വേറെ ഷോപ്പിൽ കാണിച്ചപ്പോൾ അവർക്ക് അപ്പോൾ തന്നെ കാര്യം പിടികിട്ടി ഒഴിൽ കാപ്പിന്റെ അടുത്ത് നിന്നും ഒരു സ്ക്രു പോയതാ വേറെ സ്ക്രൂ വെച്ച് തന്നു അപ്പോൾ സംഭവം റെഡി ആയി അത് ഒന്ന് ചെക്ക് ചെയ്തുനോക്ക്
പറയുന്നത് പോലെ യൂസ് ചെയ്യുകയാണെങ്കിൽ നല്ല പോലെ വണ്ടി കൊണ്ട് നടക്കാം 😊
@m4mujee2 ай бұрын
ഉപയോഗിക്കുന്ന 90% ആളുകൾക്കും ഈ പറഞ്ഞ ഇഷ്യൂസ് ഉണ്ട്..അപ്പോൾ ഉപയോഗിക്കുന്നവരുടെ കുഴപ്പം ആണോ..?
@autoprime582 ай бұрын
@m4mujee താങ്കളുടെ മോഡൽ ഇയർ ഏതാണ്
@m4mujee2 ай бұрын
@@autoprime58 2021
@Anishsivaraman2 ай бұрын
പഴയ access ന് ആയിരുന്നു starting issues ഉണ്ടായിരുന്നത് എന്നാണ് ഒരു workshop mechanic പറഞ്ഞത്, എനിക്ക് 2016 model access ഉണ്ടായിരുന്നു പക്ഷെ അതിന് യാതൊരു കുഴപ്പവും ഇല്ലായിരുന്നു. 2021 model ന് അങ്ങനെ issues ഉള്ളതായി ആരും പറഞ്ഞു ഞാൻ കെട്ടിട്ടില്ലായിരുന്നു. @@m4mujee
@SamsungGALAXY-xj9ok2 ай бұрын
മാങ്ങാട്ട് അല്ല 😂 മങ്ങാട്ടിൽ സുസുകി ഇത് മലപ്പുറം കോണോമ്പാറ യിൽ ഉണ്ട് ഷോറൂം
@autoprime582 ай бұрын
ഇത് മഞ്ചേരിയിലെ ഷോറൂം ആണ് 😊
@ShakeebAkkara2 ай бұрын
പാർട്ടിയോ 😁😁😁 അത് രസായി കാവി വേണ്ട അതും രസായി 😁😁😁
@autoprime582 ай бұрын
കാവി വേണ്ട. ബാക്കി ഒക്കെ ഉണ്ടായിക്കോട്ടെ 🤗
@Podiyan65262 ай бұрын
Jupiternu undu
@Samrokzz2 ай бұрын
My 3.5 year experience Worst scooter I hve ever seen access 125 2020 blutooth top variant model n mileage 38,automatic racing n vibration problem company says it’s quick starting but 6 mnths later start facing problems while starting krrr krrr n engine make more noise fake chrome products mirror silencer guard totally rusting I took xtend warranty but useless...below 1.5 litre petrol it’s start doing something weird😂so always keep that range of petrol n the scooter always skidding too I met lots of access 125 riders n many of them r facing back pain problems..
@autoprime582 ай бұрын
Thanks for the feedback
@ARUNA-f1h2 ай бұрын
VAHANATHINTE REVIEWLUM PARTY MATHAM NE SEPTIC TANK ANO😅😅 PACHAYUM RED OKKE AGAM ENGIL KAVIUM AKAM KAVI NINE ......CHAITHO 😅😂😅😂😅🤦🤦🤦🖕🤦🖕
@autoprime582 ай бұрын
ഞാൻ എനിക്ക് ഇഷ്ടമുള്ളത് പറയും 😁 കാവി എനിക്കിഷ്ടമല്ല. അത് ഞാൻ പറഞ്ഞു 😜