❤❤❤പിരിഞ്ഞു നിൽക്കുന്നവർ എല്ലാവരും എത്രയും വേഗം പൂർവാധികം സ്നേഹത്തോടെ ഒന്നിക്കട്ടെ ഇനി ഒരിക്കലും വേർപിരിയാതെ ഇരിക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏🙏
@sheejajemeela36398 ай бұрын
എത്രയും പെട്ടന്ന് എല്ലാ പ്രശ്നങ്ങളും മാറിഅദ്ദേഹവുമായി ഒന്നിക്കാൻ കഴിയണേ എന്നു മനസുരുകി യൂണിവേഴ്സിനോട് പ്രാർത്ഥിക്കുന്നു 🙏🏻🙏🏻
@ashasumith99218 ай бұрын
എത്രയും പെട്ടെന്ന് എല്ലാ പ്രശ്നങ്ങൾ മാറി ഞങ്ങൾ തമ്മിൽ ഒന്നിക്കാൻ കഴിയണേ എന്ന് മനമുരുകി പ്രാർത്ഥിക്കുന്നു 🙏🏻🙏🏻🙏🏻 thank you universe 🙏🏻🙏🏻🙏🏻
@emmagreen19298 ай бұрын
പറഞ്ഞത് സത്യം ആണ്... ക്ലൂ ഒരുപാട് മാച്ച് ആയി... തിരിച്ചു വരും.... Thank u universe 🙏🙏🙏🙏🙏
@MiniJayakumar-vg4uj8 ай бұрын
പറഞ്ഞതു എല്ലാം ഇത് പോലെ ആണ് സംഭവിച്ചു കൊണ്ടിരിക്കുന്നത് Thanku mam, Thanku universe🙏🙏🙏🙏
@varshavarsha36718 ай бұрын
ഓം നമഃ ശിവായ 🕉️🕉️🕉️ വരാഹി ദേവീ 🙏🏻🙏🏻🙏🏻 പറഞ്ഞത് സത്യമാണ് മാം എപ്പോഴും കുറ്റപ്പെടുത്തലുകളാണ് എല്ലാ പ്രശ്നങ്ങളും മാറാൻ പ്രാർത്ഥിക്കുന്നു🙏🏻🙏🏻🙏🏻 എല്ലാ പ്രശ്നങ്ങളും മാറി ഒന്നിക്കാൻ കഴിയട്ടെ യൂണിവേഴ്സ് പ്രാർത്ഥിക്കണം🙏🏻🙏🏻🙏🏻
@SIVANMG-o1z8 ай бұрын
100%കറക്റ്റ് റീഡിങ് ഈ എനർജി പൂർണമായും അറ്ററാക്ട് ചെയ്യുന്നു എല്ലാം യൂണിവേഴ്സിൽ സമർപ്പിക്കുന്നു. യൂണിവേഴ്‌സി തന്നെ എല്ലാം പരിഹരിക്കട്ടെ Thank you universe 🙏🏼 ♥️♥️♥️♥️♥️
@Prameela-w9t8 ай бұрын
പറഞ്ഞതെല്ലാം സത്യമാണ് ❤🙏 നന്ദി univers നന്ദി മാഡം ❤🙏
@sindhubaburaj-i3t8 ай бұрын
എല്ലാം ശരി ആണ് മാം എല്ലാ പ്രശ്നവും തീരാൻ പ്രാർത്ഥിക്കുന്നു 🙏🙏🙏
@DHANYAPS-jt1kn7 ай бұрын
പറഞ്ഞത് എല്ലാം സത്യം ആണ്. എല്ലാം യൂണിവേഴ്സ് തീരുമാനിക്കട്ടെ
@AjiSiva-cu3pg8 ай бұрын
മാം പറഞ്ഞത് കറക്റ്റ് ആണ് റീഡിങ് റെസ്നെറ്റ് ആണ് ക്ലൂസും തടസങ്ങൾ എല്ലാം മാറി ഞങ്ങൾക് reunion നടക്കുമെന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു Thank you യൂണിവേഴ്‌സ് 🙏🙏🙏🙏🙏 Thank you മാം ❤️❤️❤️🥰🥰🥰
@npnairotp10778 ай бұрын
ഒരുപാട് പ്രശ്നങ്ങൾ ഉണ്ട് രണ്ടുപേർക്കും....വഴക്കുണ്ടാക്കി പോയതാണ്....ഒരു സമാധാനവും ഇല്ല്യ...എല്ലാം ഒന്ന് നേരെ ആയി വരുവാൻ ആഗ്രഹിക്കുന്നു.... പ്രാര്ത്ഥിക്കുന്നു...ഹരേ കൃഷ്ണാ 🙏
@AswathiS-c1w8 ай бұрын
എനിക്ക് അങ്ങനെ ഉണ്ട് കാരണം തെർട്ട് പാർട്ടിയുടെ ശല്യം ആണ് 💞🙏💞
@sarathchandran89808 ай бұрын
ഇതിൽ പറഞ്ഞ പല ക്ലൂസ് അടക്കം എനിക്ക് ഒരുപാട് resonate ആകുന്നുണ്ട് ... ഇതിൽ പറഞ്ഞ പല കാര്യങ്ങളും ശരിയാണ് .. ഇതിലെ പോസിറ്റീവ് എനർജി യെ നല്ല രീതിയിൽ ഞൻ ക്ലെയിം ചെയ്യുന്നു ... പോസ്റ്റിവിറ്റിയെ attract ചെയ്യുന്ന് Thank you universal energies ❤ Thank you divine energy 💚
@KarthikKarthik.A.V8 ай бұрын
എന്നെ ചീറ്റ് ചെയ്തിട്ട് പോയ വ്യക്തി ആണ് തെറ്റ് ചെയിതഎന്നോട് ചെയിത തെറ്റ് മനസിലാക്കി തിരിച്ചു വരട്ടെ താങ്ക്സ് യൂണിവേഴ്സ് 🙏🏻
@remyadevi28393 ай бұрын
Ente person vegam varane Thank u universe 🙏🙏🙏
@ranisuni69248 ай бұрын
പറയുന്നത് മുഴുവൻ സത്യം... വളരെ കൃത്യമായി സംസാരിക്കുന്നു. Thank you mam🙏🙏❤️ . thank you universe 🙏🙏🙏
@haseenabeegum3368 ай бұрын
കറക്റ്റ് reading.. ❤Thank u mam thank u യൂണിവേഴ്‌സ് ❤
@sujithsuji14138 ай бұрын
Thank you universe 🙏🙏🙏 പോസിറ്റീവ് ആയിട്ടുള്ള എല്ലാ കാര്യങ്ങളും ഞാൻ എന്റെ ജീവിതത്തിലേക്ക് അട്രാക്ട് cheyunnu🙏🙏 Thank you maam
@Girijavijayakumar-rx5dc8 ай бұрын
പറഞ്ഞതെല്ലാം ശെരി യാണ് ഒരുപാട് വിഷമം ഉണ്ട് മാം ഞങ്ങൾ തമ്മിൽ ഒന്നിക്കാൻ കഴിയണേ യൂണിവേഴ്‌സ് 🙏🏻🙏🏻🙏🏻🙏🏻
@DhdjdJdududeb8 ай бұрын
Completely ശരിയാണ് എത്രേയും വേഗം തിരിച്ചു വരണേ universe❤ പ്രാർത്ഥിക്കുന്നു
@kanakavallikk98468 ай бұрын
പറഞ്ഞതതെല്ലാം സത്യം പ്രബഞ്ച ശക്തി ഇടപെടട്ടെ Thank You Universe Thank you mam
Currect reading. അടികൂടാൻ ഞങ്ങളെ കഴിഞ്ഞേ വേറാരും ഉണ്ടാവില്ല 😅😅😅. എന്നാലും രണ്ടു പേർക്കും ഇഷ്ട്ടാണ് ❤️❤️❤️❤️❤️🙏🏻🙏🏻🙏🏻🙏🏻🙏🏻 Thankyou
@SareenacmCm8 ай бұрын
ഈ റിഡിങ്ങിൽ പറഞ്ഞ കാര്യം വളരെ ശരിയാണ് 😁 സ്നേഹം കൂടുമ്പോൾ ഞങ്ങൾ വഴക്കിടും കൂടുതലും സംസാരത്തിന്റെ ഇടയിലാണ് ഞങ്ങളുടെ വഴക്ക്🥰 എന്റെ വ്യക്തി എന്നെ പഴയത് പോലെ സ്നേഹിക്കുമെന്ന് ഞാൻ ഉറച്ച് വിശ്വസിക്കുന്നു ഞങ്ങളെ യൂണിവേഴ്സ് ഒന്നാക്കുമെന്ന് ഞാൻ യൂണിവേഴ്സിൽ അതിയായി ഉറപ് വിശ്വസിക്കുന്നു🙏🏻🙏🏻🙏🏻🙏🏻❤❤❤❤ Thank you യൂണിവേഴ്സ് 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤❤❤❤
@LissyNLissyN8 ай бұрын
Thank you univers ❤100%,sathyam anu annum vazhakha anik ariyilla anthina vazhakha oru karyam illa kurach nal kazinghu pazhaya Pola avum Veendum adiyavum eth athra nal annariyilla Anik maduthu
@minisaiju38748 ай бұрын
100% സത്യം ആണ്, ഞാൻ എൻ്റെ മോൻ്റെ ഭാര്യ യെ ആണ് മനസ്സിൽ കണ്ട് റീഡിംഗ് കേട്ടത്, ഞങൾ ഇപ്പൊൾ സെപറേറ്റ് ആണ്..പക്ഷേ ഒരുപാട് മിസ്സ് ചെയ്യുന്നു, എൻ്റെ മോള് ആയിരുന്നു, ഞാൻ ഒത്തിരി സ്നേഹിച്ചു, അവളുടെ വീട്ടുകാർ ആണ് പ്രശ്നം
@Minecrafttingsirbosing8 ай бұрын
100%letter BI.. ഇടുക്കി 🙏🏼🙏🏼🙏🏼എല്ലാം കറക്റ്റ് ആണ് എന്റെ ജീവിതം
@Naina111778 ай бұрын
crct reading...blockilanu.. തേടി വരും ന്നു തന്നെ ഉറച്ചു വിശ്വസിക്കുന്നു..താങ്ക്സ് യൂണിവേഴ്സ്❤❤🙏🙏
@jayaullas10308 ай бұрын
Thank u യൂണിവേഴ്സ് 🙏🙏ക്ലൂസ് എല്ലാം റെസ്നെറ്റ് ആകുന്നുണ്ട് മാം ഈ അവസ്ഥയിൽ നിന്നു ഒരുമാറ്റം യൂണിവേഴ്സ് നൽകട്ടെ 🙏🙏എല്ലാ തടസങ്ങളും മാറി എന്റെ വെക്തി പൂർണമായും എന്റേതായി തീരാൻ യൂണിവേഴ്സ് അനുഗ്രഹിക്കട്ടെ 🙏🙏ഞങ്ങളെ തമ്മിൽ ഒരിക്കലും വേർപിരിക്കല്ലേ യൂണിവേഴ്സ് 🙏🙏എന്റെ വ്യക്തിക്കു എന്നോട് ആത്മാർത്ഥ സ്നേഹം തോന്നിപ്പിക്കണേ മഹാദേവാ 🙏🙏ഓം നമഃ ശിവായ 🙏ഓം നമഃ ശിവായ 🙏🙏ഓം നമഃ ശിവായ 🙏🙏thank u യൂണിവേഴ്സ് 🙏
@user-xq8jw5gy1b8 ай бұрын
ശെരി ആണ്. എത്ര സ്നേഹം ഉണ്ടായാലും മനസ് തുറന്നു സംസാരിച്ചാൽ മതി എല്ലാ പ്രശ്നം മാറും. One ഇയർ ആയി കാത്തിരിക്കുവ കാണാൻ സമയം ആയി എന്ന് എപ്പോഴും തോനുന്നു. എല്ലാം ദൈവത്തിൽ അർപ്പിക്കുന്നു. 🙏🙏🙏
@Asha-bx5nb8 ай бұрын
എല്ലാ തടസ്സങ്ങളും മാറി ഞങ്ങൾക്കു ഒന്നിക്കുവാൻ സാധിക്കണെ എന്നു ഞാൻ ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു. എന്റെ ആഗ്രഹം സാധിച്ചു തരേണമേ യൂണിവേഴ്സ്... 🙏ഹരേ കൃഷ്ണാ🙏
@ValsalaMK-ch8sr8 ай бұрын
Thenk you univers 🙏തടസങ്ങൾ ഒക്കെ മാറി എന്റെ മകന്റെ ഭാര്യ തിരിച്ചു വരുവാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു,. 🙏thenk you mem 🙏thenkyou divane🙏
@RishuvavaRidhuvava8 ай бұрын
വളരെ ശെരി ആണ് പറഞ്ഞത് യൂണിവേഴ്സ് 🙏🙏🙏🙏ഞങൾ പെട്ടന്ന് ഒരുമിക്കാൻ prrarthikku😭😭🥰🥰🥰
@LidiyaJacob-m1d8 ай бұрын
റീഡിങ് സത്യം ആണ് സിറ്റുവേഷൻ ഇത് തന്നെ ആണ് ക്ലൂ കറക്റ്റ് 24. 16, S, A, palakkad എല്ലാം എല്ലാം കറക്റ്റ് 🙏🏻🙏🏻🙏🏻താങ്ക്യൂ യൂണിവേഴ്സ് ❤️❤️🙏🏻🙏🏻🙏🏻റിയൂണിയൻ പെട്ടന്ന് നടക്കാൻ പ്രാർത്ഥിക്കുന്നു ഈ റീഡിങ്ങിലെ പോസിറ്റീവ് എനർജി എല്ലാം എന്റെ ലൈഫിലോട്ട് ഞാൻ അട്രാക്ട് ചെയുന്നു താങ്ക്യൂ മാം 🙏🏻🙏🏻❤️❤️❤️
@AswathiS-c1w8 ай бұрын
ഈ റിഡിഗ്ഗ് പോസിറ്റീവ് ആയതിൽ ഞാൻ എന്റെ ലെഫിൽ ഞാൻ അട്രാക്റ്റ് ചെയ്യുന്നു യൂണിവേഴ്സ് നന്ദി 🙏🙏🙏🙏ഭഗവാനെ നന്ദി 🙏🙏🙏🙏🙏
@AchuKaali8 ай бұрын
മാടം പറഞ്ഞതെല്ലാം ശരിയാണ് അദ്ദേഹത്തെക്കുറിച്ച് പറഞ്ഞല്ലൊ ഒന്നും മാറ്റിവെക്കാനില്ലാത്ത സത്യം ഇതിൽ കൂടുതൽ ഒന്നും പറയാനില്ല എല്ലാം കേട്ടതുപോലെ കണ്ടതുപോലെ അദ്ദേഹത്തെക്കുറിച്ച് പറഞ്ഞത് അത്രയും സത്യമാണ്😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
@anusreechendrayil69738 ай бұрын
100% ശരിയാണ് 7 ക്ലൂസ് മാച്ച് ആയി എത്രയും പെട്ടന്ന് ഒരു കമ്മ്യൂണിക്കേഷൻ കിട്ടി തിരികെ വരാൻ പ്രാർത്ഥിക്കുന്നു thankyou universe 🙏 Thankyou Angeles 🙏 Thankyou divine 🙏🙏 Thank god🙏🙏🙏🙏🌹🌹❤️❤️🌹🌹❤️🌹
@ResmiRemesh8 ай бұрын
ഈ പറഞ്ഞ മിക്ക കാര്യങ്ങളും ഉള്ളതാണ്. ഒത്തിരി ഇഷ്ടം ഉണ്ട്... ഒരു ദിവസം പോലും മിണ്ടാതിരിക്കാൻ പറ്റില്ല.. നേരിട്ട് കണ്ടു സംസാരിക്കാൻ തുടങ്ങിയാൽ എന്തേലും കാര്യം പറഞ്ഞത് ഇഷ്ടപ്പെടില്ല.. കാര്യങ്ങൾ സ്വസ്ഥമായ് ഒന്ന് സംസാരിച്ചു പ്രശ്നം പറഞ്ഞു തീർക്കാം എന്ന് വിചാരിച്ചഎന്തേലും തടസ്സം ഉണ്ടാകും
@RemaT-wr2ot8 ай бұрын
❤എല്ലാം സത്യമാണ് but കാണുമ്പുള് എപ്പോഴും വഴക്കാണ് ❤
@RaniRani-xt9rg8 ай бұрын
Thanks മാം 🙏♥️🥰♥️🙏, thanks യൂണിവേഴ്സ് 🙏♥️🥰♥️🙏, thanks my പേഴ്സൺ 🙏♥️🥰♥️🙏,, thanks god, 🙏♥️🥰♥️🙏,. സ്വരചേർച്ച ഇല്ലാത്തതു അല്ല പ്രശ്നം, ഒന്നും തുറന്നു പറയുന്നില്ല, അങ്ങനെ പിണക്കം ഉണ്ടോ എന്ന് പോലും എനിക്ക് അറിയില്ല, thankyou യൂണിവേഴ്സ്,. എല്ലാ പോസിറ്റീവ് എനർജിയും ഞാൻ എന്റെ ജീവിതത്തിലേക്കു അട്രാക്ട ചെയ്യുന്നു. 🙏♥️🥰♥️🙏
@JeenaKenas8 ай бұрын
എപ്പോഴും വഴക്കാണ്, പറഞ്ഞതെല്ലാം സത്യം ആണ് 🙏🙏🙏🙏
@sssudhisudhikajavi95595 ай бұрын
S tvm പറഞ്ഞത് സത്യം ആണ് എന്റെ ഭഗത്തും തെറ്റ് ഉണ്ട് ആ ചേട്ടന് ഇഷ്ടം ഇല്ലാത്ത കാര്യങ്ങൾ ഞാനും ചെയ്തിട്ട് ഉണ്ട് എന്റെ ചേട്ടനെ എനിക്ക് ഒത്തിരി ഇഷ്ടം ആണ് വരും താങ്ക്യൂ യൂണിവേഴ്സ് 🙏🙏🙏🙏🙏
@BeenasajeevanBeenasajeev-lc6vg8 ай бұрын
ഇതെൻ്റെ Reading ആണ്🙏
@AmbilyX-cw7ev8 ай бұрын
ഇതു വളരെ സത്യം. എന്റെ റീഡിങ് ആണ്. സത്യം, സത്യം, സത്യം
@Pushpa-uk5ol8 ай бұрын
ഇതു ഞങ്ങളുടെ റീഡിങ് ആണ് അന്നേ വസക്ക് വഴക്ക് പടങ്ങളും ഉണ്ടായാലും ഞാൻ സഹിച്ചിട്ടുണ്ട് കാരണം അത്രയും ഇഷ്ടമാണ് ഈശ്വരൻ ഒന്നിപ്പിക്കട്ടെ ഞങ്ങളെ ഇനി എത്ര ജന്മത്തിലും
@anjela23204 ай бұрын
Percent true 💯
@sabithaaugustine40528 ай бұрын
Clues: B, S, july,.positive energy claim cheyyunnu. Thanks universe 🙏
@ParvathyParvathy-w1r8 ай бұрын
Ethrayum pettennu ella thadasaggalum mari reunion ondavatte Thankyou Universe🙏
@SavithriP-go5uw8 ай бұрын
എല്ലാം സത്യമാണ് ❤❤❤❤
@Naruto_Uzumaki-t5w1e8 ай бұрын
I strongly claim this positive energies Thank You Universe ❤ Thank You God ❤ Thank You Angels ❤ Thank You Divine ❤ Thank You Mam ❤
@Mtm8488 ай бұрын
എത്രയും എൻ്റെ അവസ്ഥ മനസ്സിലാക്കി വരാൻ ആഗ്രഹിക്കുന്നു യൂണിവേഴ്സ അനുഗ്രഹിക്കുന്ന നന്ദിയൂണിവേഴ്സ❤❤
@jayadevivijayanpillai66668 ай бұрын
ഈ പറഞ്ഞത് എനിക്ക് ഉണ്ട് ❤❤താങ്ക്യൂ യൂണിവേഴ്സ് ❤❤❤🙏🙏🙏🙏
Ente kaaryathil mem paranjathellam valare seriyanu, thanks madam thanks universe 🙏
@ShibiiiNnn8 ай бұрын
വളെരെ കറക്റ്റ്.. Thank u universe ❤❤🙏🙏🙏
@sravanyaammu62058 ай бұрын
ഏട്ടൻ ഇപ്പോ കൂടെ തന്നെ ഉണ്ട്.. പഴയ സ്നേഹം കാണിക്കുന്നില്ല... കൂടുതൽ സംസാരിച്ചാൽ വഴക്കും ആവും.... നടക്കുന്നെ... പഴയ പോലെ സ്നേഹത്തോടെ കൂടെ ഉണ്ടാവാൻ പ്രാർത്ഥിക്കുന്നു... എല്ലാവർക്കും പെട്ടെന്ന് തന്നെ അവരുടെ പേഴ്സൺ മായി ഒന്നിക്കാൻ പ്രാർത്ഥിക്കുന്നു... Thank you universe ❤❤❤❤❤ Thank you angles ❤❤❤❤❤ Thank you god ❤❤❤❤❤ Thank you devine ❤❤❤❤❤ Thank you ma'am ❤❤❤❤❤ Plssssssss forgive me universe.... Sorry sorry sorry sorry sorry sorry sorry sorry sorry sorry sorry sorry sorry sorry sorry sorry sorry sorry sorry
@jayasreesree87158 ай бұрын
God is truth🙏 Thank you god🙏 Thank you devine🙏🙏 ella positivesum njan attract cheyyunnu🙏🙏🙏
@Vinodhkv-z2d8 ай бұрын
reading100%curect as nu.ThanluDhaksha.ThankuUniverse🙏🙏🙏❤❤❤🕉🕉🕉
@kashinath.s92958 ай бұрын
Thadasagal mari allam positive aayi varatta thank you universe🙏🏻🙏🏻🙏🏻
@JaysDasan8 ай бұрын
പോസിറ്റീവ് അഡ്രക്ട് ചെയുന്നു യൂണിവേൽസിൽ സാരണ്ടർ ചെയുന്നു താങ്ക്യു യൂണിവേൽസ് 🙏🙏🙏🙏🙏
@sonypramod71628 ай бұрын
100 % Correct Reading 🙏 I Strongly Claim All These Positive Energies 🙏🙏 Thank you Mother Mary & Univers 🙏🙏🙏
@Sreehariom828 ай бұрын
എല്ലാം സത്യം ആണ് മാം... എല്ലാ തടസ്സങ്ങളും മാറി കിട്ടാൻ പ്രാർത്ഥിക്കുന്നുണ്ട് എപ്പോളും.. എപ്പോളും കുറ്റപ്പെടുത്തൽ സഹിക്കാൻ പറ്റുന്നില്ല.. ഹരേ കൃഷ്ണ 🙏
എല്ലാ തടസ്സങ്ങളും മാറി പുള്ളി എന്നിലേയ്ക്ക് തിരികെ വന്ന്,സമാധാനപരമായി,സന്തോഷമായി ഒന്നിച്ച് ജീവിക്കാൻ കഴിയണമേ എന്ന് പ്രാർത്ഥിക്കുന്നു3
@asama72478 ай бұрын
Snehamanu pakshe orupad samsarichal vazhakkidum🙏thank u mam🙏thank u universe🙏
@santhigopi-yx4yh8 ай бұрын
ഇതിലെ പോസിറ്റീവ് കാര്യങ്ങൾ എന്റെ ലൈഫ് ലേയ്ക്ക് അട്രാക്ട് ചെയ്യുന്നു thank u
@PrameelaKarayilAchuthan8 ай бұрын
എന്റെ വ്യക്തി എത്രയും വേഗം തിരിച്ചു വരട്ടെ യൂണിവേഴ്സ്
@aswathyvenugopal80588 ай бұрын
100% crct reading mam ❤❤❤ Waiting for our reunion moment ❤❤❤❤❤❤❤❤ Thanku you universe ❤❤❤
@dr.bindujohn83088 ай бұрын
Almost correct. I attract positive energy after getting rid off all the negativity in my life.., thank you universe.. i surrender all our misunderstandings and conflicts to the hands of divine ...let universe unite us soon by creating a harmony between us .... Thank you universe....❤❤❤
@padmakumari90688 ай бұрын
💯 correct reading thank you Universe,thank you God,thank you Mam 🙏
@SovhaSare8 ай бұрын
Thank you univers❤thank you God ❤thank you divine ❤ellam sathyam aanu correct reading ❤ethryum pettennu presnangal mari varatte ❤univers nu vittukodukknnu ❤thank you God ❤thank you mam ❤
@sabeesawbee-cy1gw7 ай бұрын
മാം പറഞ്ഞത് എല്ലാം വളരെ ശരി ആണ് 👍
@jislikj52118 ай бұрын
ഞങ്ങളുടെ ഇടയിലുള്ള എല്ലാം തടസ്സങ്ങളും മാറ്റിതരണ മേ യുണിവേഴ്സ്
@sarojinick85828 ай бұрын
പഴയ പോലെ എന്റെ മാത്രം ആയി തിരിച്ചു വരണം എന്ന് ഞാൻ ആഗ്രഹിക്കുന്നു 🙏🙏🙏🙏🙏🙏🙏🙏🙏
@Mtm8488 ай бұрын
ഞങ്ങളുടെ പാര എൻ്റെ കൂട്ടുകാരി എൻ്റെ ബന്ധു ആണ്❤❤🎉
@kaveescreation23568 ай бұрын
Thank you universe 🙏❤️
@lizymol6548 ай бұрын
Thankyou universe. I strongly claimed all postive energy to my life.
@akshayaachu46678 ай бұрын
I strongly claim the positive energy from this reading for a happy reunion..., Thankyou universe ❤ Thankyou god❤
@BlessySj8 ай бұрын
പറഞ്ഞതെല്ലാം സത്യം 2 പേരുടെ കൈയിൽ തെറ്റ് ഉണ്ട് B, ജനുവരി I എത്രയും വേഗം ഞങ്ങൾ ഒന്നിച്ചാൽ മതി 🙏🙏🙏🙏❤❤❤❤❤❤
@bindhusaradha65098 ай бұрын
This is my reading ❤Thank you univers ❤Thank you mam ❤❤❤❤
@shainishaini-ny6cf8 ай бұрын
E readingile ella positive enrage ennilek Attracte cheyyunnu ❤️ Thankyou universe 🙏🏻🙏🏻
@sajithaammu24756 ай бұрын
Thank you universe ❤Thank you God ♥️ thank you angels ❤Thank you ma'am ❤
@rajeeshkp47308 ай бұрын
എന്താ പറയാ മാഷേ🤔 ഇതിൽ പറഞ്ഞതെല്ലാം എൻ്റേയും, എൻ്റെ Person. ൻ്റെയും കാര്യത്തിൽ 100-ൽ 101% സത്യമാണ്. കാരണം. ഞങ്ങളുടെ ബന്ധം മറ്റാരും അറിയാതെ അറിയിക്കാതെ ഞങ്ങൾ മാത്രമായി 5 വർഷമായി കൊണ്ടു നടക്കുന്ന കാര്യമായിരുന്നു. അതിപ്പോൾ ഈയടുത്ത കാലത്ത് ഞങ്ങൾക്കിടയിൽ അവർക്കിടയിലുള്ള മറ്റൊരാൾ കാരണം ഈ ബന്ധം അറിഞ്ഞു.😢 അങ്ങനെയുള്ള ഒരു - - ചെറിയ പ്രശ്നം ഞങ്ങൾക്കിടയിൽ ഈയടുത്തകാലത്ത് ഉണ്ടായി. അത് ആ വ്യക്തി ഇവരോട് ചോദിച്ചു. 😢 ഏറെ കുറേ അതിൻ്റെ കാരണക്കാരൻ ഞാനായിരുന്നു. അത് ശരി തന്നെ. പക്ഷേ എൻ്റെ ഭാഗത്തു നോക്കുമ്പോൾ അങ്ങനെ സംഭവിക്കാനുള്ള യഥാർത്ഥ കാരണക്കാരൻ എൻ്റെ ഈ person തന്നെ . 😢 അതു കാരണമാണ് ഞങ്ങളിപ്പോൾ അകന്നു നിൽക്കുന്നത്.😢 ഏതായാലും ഈ Reading എന്നെ സംബന്ധിച്ച് 100 % സത്യം തന്നെ. 👍 ഇപ്പോൾ ഞാൻ ഒരുപാട് വിഷമത്തിലാണ് എങ്കിലും🤔 ഈ Reading ൽ പറഞ്ഞതെല്ലാം സത്യമായതു കൊണ്ട് എനിക്ക് ഈ Reading ഒരുപാട് ഇഷ്ട്ടപ്പെട്ടു. 👌👍❤️😀Letter : B- C- I -👍❤️ Thank God 🙏❤️❤️❤️ Thank You Universe 🙏❤️❤️❤️ Thank You Maam 🙏🙋😀😀
@aswathyachu80288 ай бұрын
Mam പറഞ്ഞത് സത്യം ആണ് thank u universe
@sujathapulikkunnath40108 ай бұрын
Correct reading ❤❤thank you universe❤❤
@Jimcheriyachanassery8 ай бұрын
ഇതവൾ പറഞ്ഞു തന്ന് പറയുന്നതാണോ എന്നാ ഇപ്പോസംശയം😃 എത്ര എത്ര കൃത്യം !!!
@sabeesawbee-cy1gw7 ай бұрын
ഇക്ക എന്നോട് ഉള്ള എല്ലാം പിണക്കവും മാറി എന്നോട് ഒപ്പം വരുവാൻ വേണ്ടി യൂണിവേസ് സിനോട് മാം പ്രാർത്ഥിക്കണം എന്റെ സ്ഥലം കൊല്ലം ആണ് 😭😭😭🙏🙏🙏🙏
@swapnahoney36658 ай бұрын
Reading and clues resonated avunnudu I Claim Strongly positive energies this reading I Claim Strongly positive energies attract in my life❤ I Claim Strongly permanent reunion with my person❤ I Claim Strongly happy and prosperous married life with my person❤ Thank you God❤❤❤ Thank you Universe❤❤❤ Thank you Divine❤❤❤ Thank you Angels❤❤❤ Thank you Mam❤❤❤ Thank you Messages❤❤❤
@bijulasasi98098 ай бұрын
Thanks universe strongly claim all positive energy ❤❤❤❤
@sajithasajitha26948 ай бұрын
Enik resnt ann cluse ind ethryum petten ennilekk thirich varate ellam universe samarpikunu thank you universe 🙏thank uuu angels 🙏thank uuu divine 🙏
@Mtm8488 ай бұрын
ശരിയാണമാം പറയുന്നതു ഞാൻ അകലാൻ കാരണം ഞാൻ എല്ലാം കാര്യങ്ങൾ അവനോടു് തുറന്നു പറഞ്ഞില്ല മറ്റുള്ളവർ അറിഞ്ഞു പറഞ്ഞപ്പോൾ അവനു എന്നോടും ശത്രുതയായി കറകറുത്താണ് കറക്റആണമാം പറയുന്നത് തേർഡുകളിച്ചു ഇനിയും ഞങ്ങൾ പരസ്പരം ഉറന്ന സംസാരിച്ചാൽ തീരാവുന്നേ ഉള്ളു ഉള്ളും എല്ലാം യൂണിവേഴസിൽ സമപ്പിക്കുന്നു ഞാൻ അവനേയും സഹായിച്ചിട്ടുണ്ടു എൻ്റെ വിളിക്കാറില്ല ഒന്നു കാണാൻ ആഗ്രഹിക്കുന്നു പള്ളിയിൽ വച്ചു അകലെ നിന്ന് അവൻ കണ്ടു ഞാൻ കണ്ടില്ല മേസേജ് അയക്കാറില്ല❤❤
@SandhyaSnadhya-y4h8 ай бұрын
Thanks universe 🙏thanks mam 🙏 i claim it ❤️ ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏
@ShobanaShobana-r4l7 ай бұрын
ശരിയാണ്🙏🙏🙏🙏👍 താങ്ക്യൂ
@remanym39648 ай бұрын
I caim all positive energies in this reading.Thank u universe🙏Thank u ma'm🙏
@ambily3338 ай бұрын
Claiming all positive energies. Tbank you universe
@sheelageorge70078 ай бұрын
എന്റെ അച്ചാച്ചൻ എത്രയും പെട്ടന്ന് എന്നിലേക്ക് മടങ്ങിവരട്ടെ
@SandhyaM-hm5ei8 ай бұрын
Thank you universe 🙏 thank God 🙏 thank divine 🙏 thanks Angel 🙏i strongly claim positive energy 🙏
@VijiNandhu-o2d8 ай бұрын
Nte karyathil correct anu ma'am.
@suryas21628 ай бұрын
Thanku universe🙏 I strongly claim the permanent reunion and happy life with my person soon❤