ലക്ഷ്മി ചേച്ചിയുടെ ഇൻസ്റ്റഗ്രാം പോസ്റ്റ് കണ്ട് വന്നവരുണ്ടോ???? 😍😍😍😍😍😍😍😍😍😍😍
@ashrafachappu26632 жыл бұрын
Athinh munne vannavaraanh nammal😎
@sivadasanbabu59302 жыл бұрын
ചിന്നു,ഓരോ videokkum വേണ്ടി കട്ട വൈറ്റിങ്ങിലാണ്..ചിന്നുനെ കാണുമ്പോൾ തന്നെ ഒരു positive vibe ആണ്..love u aniyathi,,❤️❤️❤️
@rishanvlogs53482 жыл бұрын
ഈ ലോകത്ത് സകല ആളുകളും ഒരു തവണ എങ്കിലും നേരിൽ കാണാൻ ആക്രഹിക്കുന്നത് നമ്മുടെ ചിന്നു ചേച്ചിയെ ആണ് കാരാണം അത്രക്ക് ജീവനാണ് ചിന്നു ചേച്ചിയെ എല്ലാവർക്കും കരണം എല്ലാവരോടും നല്ല പെരുമാറ്റം ആണ് പാവമാണ് ചിന്നു ചേച്ചിയെ സ്വന്തം ചേച്ചിയായി അടുത്ത ജന്മത്തിൽ എങ്കിലും കിട്ടണേ എന്ന് പ്രാർത്തിക്കുന്നർ കുറെ ഉണ്ടാകും കാരണം ചിന്നു ചേച്ചി മുത്താണ് അത്പോലെ തന്നെ ഈ ലോകത്ത് ചിന്നു ചേച്ചി എന്ന് വെച്ചാൽ എനിക്ക് ജീവന്റെ ജീവനാണ് എനിക്ക് അത്രക്ക് ഇഷ്ട്ടാ ചിന്നു ചേച്ചി എന്ന് വെച്ചാൽ എനിക്ക് എന്ത്രയോ കാലമായിട്ട് ഉള്ള ആക്രഹമാണ് ചിന്നു ചേച്ചിയെ ഒരു തവണ എങ്കിലും ഒന്ന് നേരിൽ കാണണമെന്ന് പക്ഷെ എനിക്ക് ചേച്ചിയെ കാണാൻ തൃശൂർ പോകാൻ കഴിയില്ല കാരണംഎനിക്ക് 16 വയസായിട്ടെ ഉള്ളു അപ്പോൾ എന്നെ എന്റെ ഉമ്മയും ഉപ്പയും ഒറ്റക്ക് തൃശൂർക്ക് വിടില്ല പക്ഷെ എന്ത് റിസ്ക് എടുത്തും ചിന്നു ചേച്ചിയെ ഒരു തവണ എങ്കിലും ഞാൻ കാണും എന്ന് എനിക്ക് ഉറപ്പാണ് കാരണം അത്രക്ക് ജീവനാണ് ചിന്നു ചേച്ചി എന്ന് വെച്ചാൽ ❤❤❤
@LakshmiNakshathraofficial2 жыл бұрын
Rishan … nmk kanatoo
@rishanvlogs53482 жыл бұрын
@@LakshmiNakshathraofficial ചേച്ചി പേര് മാത്രമേ റിഷാൻ ഉള്ളു കമെന്റ് ഇടുന്നത് hafis എന്ന് ഒരു കുട്ടിയാണ് ❤
@jaseelamurshid40772 жыл бұрын
@@LakshmiNakshathraofficial ഞാൻ പറയാൻ കൊതിച്ച വാക്കുകളാണ് ഇവിടെ മുകളിൽ കൊടുത്തത് ചിന്നു ഫാൻസിൽ കൂടുതൽ പെണ്ണുങ്ങൾ ആണ്
@goku-yi4cm2 жыл бұрын
Aaru paranju kanan agrhichenu😄
@shafeeqahmad20272 жыл бұрын
ഇവരെ സ്റ്റാർ മാജിക്കിൽ ഉടനെ കൊണ്ട് വരണെ🎉
@prajeesht.pveliyancode98952 жыл бұрын
ഒരാളുടെ മനസ് സന്തോഷഷിപ്പിക്കാൻ കഴി യുന്നത് തന്നെ വലിയ ഒരു മനസിനെ കഴിയോ അതു ചിന്നുചേച്ചിക്ക് കഴിയുന്നുണ്ട് സന്തോഷം....
@treesagipsymathew6093 Жыл бұрын
ചിന്നുന്റെ ചിരി നല്ല രസമുണ്ട്.... Interview നല്ലതായിരുന്നു❤❤❤
@manukm5792 жыл бұрын
❤️ഇഷ്ടപ്പെട്ടവർ എത്ര ദൂരത്താണെങ്കിലും കണ്ണുതുറക്കുന്ന നിമിഷം മനസ്സ് അവരെ തന്നെയാണ് ഓർക്കുന്നത് ❤️❤️Happy married Life ജിത്തു ചേട്ടാ🙏
@manjumolps3092 жыл бұрын
Athe. Polichu
@noushadnihal51452 жыл бұрын
ലക്ഷ്മി നമ്മുക്കൊരു ചെക്കനെ നോക്കണ്ടേ എന്തേ അഭിപ്രായം എനിക്കൊരുപാട് ഇഷ്ടമാണ് പാവം കുട്ടിയാ 🤣🤣🤣🤣💐💐💐
@anjuanju66772 жыл бұрын
Mrg കഴിഞ്ഞു പോയില്ലേ
@poli288152 жыл бұрын
Hahhha onu kazhinjente paadu maari varune ulu .enthina veruthe adutha chekane koodi peduthune
@leelasubhash23582 жыл бұрын
4 zee
@shibuak36432 жыл бұрын
മൂന്നുപേരും പൊളിച്ചു 👌👌👌❤️❤️❤️❤️
@vishnukp38582 жыл бұрын
ചിന്നു ചേച്ചിയുടെ വീഡിയോ വരുന്നതും കാത്ത് ഇരിപ്പാണ് ചേച്ചിയുടെ സംസാരവും ചിരിയും ഒരുപാട് ഇഷ്ടമാണ്💞💞💞💞 ചിന്നു ചേച്ചി ഇഷ്ടം 💞💞💞💞💞
@LakshmiNakshathraofficial2 жыл бұрын
♥️♥️
@_j_i_s_h_n_u_2222 жыл бұрын
Happy Married Life ജീത്തു& കാവേരി
@arunss13582 жыл бұрын
Jithu nannayi samsarikunnu but star magic vannal onnum mindunilla . jithu and family happy married life and I am waiting for next episode 😊👍
@LakshmiNakshathraofficial2 жыл бұрын
♥️♥️
@zeze82942 жыл бұрын
ചിന്നുസേ ഫ്രൈഡേ ആവാൻ കാത്തിരിക്കുവാ ഇപ്പൊ ❤️😍 ചിന്നൂസിന്റെ വികൃതികളും കുസൃതി നിറഞ്ഞ വാക്കുകളും കേൾക്കാൻ ❤️👌 ലവ് ഫ്രം തലശ്ശേരി ❤️❤️❤️❤️😘😘
@lifeofkerala7772 жыл бұрын
ഞങ്ങൾ waiting 🙋♀️
@arunchinnuzz75142 жыл бұрын
ചിന്നു ചേച്ചി വീഡിയോ സൂപ്പർ ചേച്ചി നല്ല ക്യൂട്ട് ആയിട്ടുണ്ട്...... ❤ love you chechi❤
@ratheeshkallingal36782 жыл бұрын
ജിത്തു 💞 happy married life ലക്ഷ്മി very happy so ഞങ്ങളും happy enjoy 👉
@ManiK-zl4pb2 жыл бұрын
ചിന്നു ചേച്ചി വീഡിയോ ഒരുപാട് ഇഷ്ടപ്പെട്ടു.എല്ലാം മറന്ന് സന്തോഷിക്കാൻ വീഡിയോ മാത്രം മതി.വളരെ ഹാപ്പി ആണ്.
@kubrashihab8322 жыл бұрын
എനിക്ക് ചിന്നു ചേച്ചിയെ കണ്ടാൽ അന്നത്തെ ദിവസം ഹാപ്പി ആയിരിക്കും😍 അതുകൊണ്ടാണ് എനിക്ക് ചേച്ചിയെ ഒത്തിരി ഇഷ്ടമാണ് Love you😘
@LakshmiNakshathraofficial2 жыл бұрын
Love u too ♥️
@kunnathfamily40382 жыл бұрын
മൂന്നുപേരും തകർത്തു അടിപൊളി വീഡിയോ... 🥰❤❤❤❤
@rishanvlogs53482 жыл бұрын
Happy married life ജിത്തു ചേട്ടാ കാവേരി ചേച്ചി ❤😍❤
@rasiyakomban29462 жыл бұрын
ആതള്ളക്ക് നല്ല അഭിനയം അറിയാം ആ ഗുണമാണ് മകന് കിട്ടിയത്
@rasiyakomban29462 жыл бұрын
ജിത്തുവിൻ്റെ കുടുംബം ചതിച്ച ഒരു പാവം പിടിച്ച കുടുംബമുണ്ട് മലപ്പുറത്ത് .... ഒരു പാവം പെൺകുട്ടി കഷ്ടപ്പെട്ട് പഠിച്ച സർട്ടിഫിക്കറ്റ് വരെ നശിപ്പിച്ച ഭ്രാന്തൻ ജ്യേഷ്ഠനെ കൂടി ഈ ഇൻ്റർവ്യൂ യിൽ ഉൾപ്പെടുത്തണമായിരുന്നു
@ashrafachappu23112 жыл бұрын
@@rasiyakomban2946 tallakko...nthaanh parayunath kurach manyamaayit para
@rasiyakomban29462 жыл бұрын
@@ashrafachappu2311 മാന്യത ഉള്ളവരോടെ മാന്യത കാട്ടേണ്ടതുള്ളൂ useless കളാണ് ആ ഫാമിലി മൊത്തം
@rasiyakomban29462 жыл бұрын
@@ashrafachappu2311 എൻ്റെ പത്ത് പവൻ കൈക്കലാക്കിയ ചെറ്റകളാണ് അവർ..
@zen.x Жыл бұрын
Lakshmi chechi ❤️❤️
@sudhishkumar98092 жыл бұрын
ഹായ് ചിന്നൂസ്സ് ❤️ ജിത്തു വിന്റെ കുടുംബത്തെയും... വീടും.. പുതിയ ജീവിതം എല്ലാം നല്ല രീതിയിൽ മുന്നോട്ട് പോകട്ടെ . എല്ലാവിധ ആശംസകളും .. ചിന്നൂസ് 👌🏻❤️
@SHANU-k1c2 жыл бұрын
എനിക്ക് chinnu chechiye bayankara ishtta love u chinnu chechi😍😚😚😚❤️
@libinantony13052 жыл бұрын
Happy married Life jithu chettan & kaveri chechi, ഈ episode super ayirunnu. Adutha episode nu waiting anu. Congratulations " മികച്ച അവതാരിക " award 👏 chechi kutty
@LakshmiNakshathraofficial2 жыл бұрын
Thnku
@sunilachu6562 жыл бұрын
Happy മാരീഡ് life
@Deepthisunaina9992 жыл бұрын
Telungu actress vaishavi chaithanya യെ പോലെ ഉണ്ട് കുട്ടി ❤
@abithaabi67752 жыл бұрын
Happy Married Life കൂടെ Chinnuzzz ഇഷ്ടം love u ചിന്നു ♥️♥️♥️♥️💕💕💕🥰🥰
@Afx_media2 жыл бұрын
ചിന്നു ചേച്ചിയുടെ ഇൻസ്റ്റാഗ്രാം പോസ്റ്റ് കണ്ട് ഓടി വന്നവരുണ്ടോ 🥰🥰🥰🥰😂😂😂😂🤣🤣 ഉണ്ടങ്കിൽ ലൈക് 👍🏻
@bibinkbaby25132 жыл бұрын
Super video ayirunnu eppoleum parayunnathu chechiude videos eppoleum happiness thararumd love you chechi ❤️🥰😘
@LakshmiNakshathraofficial2 жыл бұрын
Thnkuu 🤗
@rahilashebeer11602 жыл бұрын
Nalla bagiund chechine ee veshathil kanaan
@baijutvm77762 жыл бұрын
ആശംസകൾ കാവേരി ജിത്തു ♥️❤❤
@rehna37032 жыл бұрын
Starmagic bakkiullar koduvarmo 😘🥰👍🥰
@chinnuzarmy12072 жыл бұрын
ചേച്ചിയുടെ ഓരോ replay കിട്ടുമ്പോഴും പറയാൻ ആകാത്ത സന്തോഷം ആണ് മനസ്സിൽ ആദ്യം ആയി ചേച്ചിയെ നേരിൽ കണ്ടപ്പോൾ ഉണ്ടായ സന്തോഷം ❤️🥰💞 #CHINNUZ ARMY
@LakshmiNakshathraofficial2 жыл бұрын
❤
@jaseelamurshid40772 жыл бұрын
@@LakshmiNakshathraofficial എനിക്കുമ്
@A_V_A_N_T_H_U2 жыл бұрын
Chechi am waiting chechi thrissur kk varunile...... 🥳🥳🥳🥳
Chinnu chechi innathe look super 😍😍😍😍.video poli.waiting for next video 👍
@rinurinums40382 жыл бұрын
Arum ariyathiruna koorkanchery enna placeine ithra adhikam famous aakiya chinnuchechikum jithubayikum big salute 😘😘super video polichu induration editing polichu 😀😀next Friday 5pm next video waiting 😘😘
@LakshmiNakshathraofficial2 жыл бұрын
Hihiii😂
@harshaanil75912 жыл бұрын
Njnum koorkancheriyaaa...
@noushadnihal51452 жыл бұрын
ലക്ഷ്മി ഒരുപാട് സ്നേഹത്തിന്റെ ഉറവിടമാണ് എനിക്ക് ഒരുപാട് ഇഷ്ടമാണ്💐💐💐💐💐💐👂
@priyavinod54052 жыл бұрын
ആശംസകൾ നേരുന്നു ലഷ്മി കുട്ടി ❤❤ നല്ല അവതരിക തന്നെ 👏👏 ഒരുപാട് ഇഷ്ടം മോളെ 😘😘 എന്റെ വീട് കുർകഞ്ചേരിയാണ്... മാലാഖമോൾ ചേർത്ത് പിടിച്ചു ലഷ്മി നമ്മുടെ സലീംക്കയോട് പറയുന്ന വാക്കുകൾ ഉണ്ട്... ഈ ലോകത്ത് തന്റെ മകൾ ആണ് ഏറ്റവും വലിയ സുന്ദരി എന്നു ആ വാക്കുകൾ മനസ്സിൽ നിന്ന് ഒരു കാലവും മയുകയില്ല 💞🙏🏻💞 ഒരുപാട് ഇഷ്ടം സലീംക്ക മാലാഖമോൾ 😘😘 ലഷ്മി 😘😘 ജിത്തുവിനും കാവേരിക്കും എല്ലാം വിധ ആശംസകൾ നേരുന്നു.... God blessed ലഷ്മി, jithu, kaveri 🙏🏻🙏🏻
@LakshmiNakshathraofficial2 жыл бұрын
🙏
@abhiramsukanya68682 жыл бұрын
ചിന്നൂസിനെ ഒത്തിരി ഇഷ്ടം❤️❤️❤️❤️ ഒരു replay തരുമോ🙏
@Sneha06162 жыл бұрын
കട്ട വെയിറ്റ് to watching for next.... Episode🥰🥰🥰🥰 ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@KL144602 жыл бұрын
Njan aake kanunna oru youtube channel "Lakshmi nakshathra official"❤️❤️❤️ Love you Lachuuu..... 😘😘😘😘 Super aakunnund. Notification varumbol bhayangara happy aanu. Vedio kandu kazhinjal very very happy. ❤️❤️❤️ 🥰🥰🥰😘😘😘😘😘
@LakshmiNakshathraofficial2 жыл бұрын
Tnk u♥️♥️
@rishanvlogs53482 жыл бұрын
Waiting for next episode 😍
@LakshmiNakshathraofficial2 жыл бұрын
Thnku
@abhilashabhilash89242 жыл бұрын
Boradippikkatha interview keep going chechi..luv u
@Ajjjjhh2 жыл бұрын
അവസാനം പാട്ട് ആലോചിക്കുന്നതിന് പകരം ഒരു നല്ല അഭിനയം തന്നെ കാഴ്ചവച്ചതാ ലെ എല്ലാരം😂.....അതാവുമ്പോ ഞങ്ങൾ വ്യൂേഴ്സിന് ആകാംഷ കൂടും😆......ന്തായാലും അടുത്ത എപ്പിസോഡ് വെയ്റ്റിംഗ്.
@jayamucchadiya36112 жыл бұрын
😞
@thasnikcthasnikc49752 жыл бұрын
ജിത്തു നല്ല bangi undu കവേരിയെ കാണാൻ സോ cute 🥰🥰🥰🥰🥰🥰 ചിന്നു 💖🥰💖❤️
@LakshmiNakshathraofficial2 жыл бұрын
♥️♥️
@fayas__2 жыл бұрын
ചേച്ചീടെ വീഡിയോസ് കണ്ടിരിക്കാൻ ഒരു പ്രതേക രസാ ♥️. മൂന്ന് പേരും അടിപൊളി 😍. ഒരു requst കൂടിയുണ്ട് ചേച്ചി ബിനു ചേട്ടന്റെ വീട്ടിൽ പറ്റുമെങ്കിൽ പോണം. ബിനു ചേട്ടനെയും കുടുംബത്തെയും കാണാൻ ആഗ്രഹമുണ്ട് 🤍. ഇന്നത്തെ എപ്പിസോഡ് അടിപൊളി ആയിരുന്നു ❤️. ഇനിയും നല്ല നല്ല എപ്പിസോഡുകൾക്കായി കാത്തിരിക്കുന്നു ✌🏻. Love you😘
HAPPY MARRIED LIFE DEARS😍😍😍😍. ❤️uu dear chinnu💞💞💞.Wting for next vedeo
@LakshmiNakshathraofficial2 жыл бұрын
♥️♥️🥰
@Hidhahidhuzz2 жыл бұрын
Chechinte "edaa" vili kekkaan nalla rasand❤️❤️
@LakshmiNakshathraofficial2 жыл бұрын
😂
@Hidhahidhuzz2 жыл бұрын
😅❤️
@pramodkrishnan47182 жыл бұрын
പച്ച പനംതത്തയായി ഒറ്റപ്പാലത്ത് വന്നപ്പോൾ വീണ്ടും കണ്ടിരുന്നു ലക്ഷ്മിയെ കാണുമ്പോൾ നല്ല സന്തോഷമാണ് ഒരുപാട് നാളായി അറിയാവുന്ന ആത്മബന്ധമുള്ള ഒരാളെ കാണുന്ന പോലെ. ഇനിയും കാണാൻ പറ്റുന്ന അവസരങ്ങളിലൊക്കെ ഞാൻ വന്ന് കണ്ടോളം 😊
@LakshmiNakshathraofficial2 жыл бұрын
Orapayum kanatoo♥️
@jithinkannan53032 жыл бұрын
Chechiyude ethra video kandalum mathiyavilla interest annu kaanan athu kondu ithu pole kure videos idu chechi katta waiting ann luv u chechi❤️❤️❤️❤️❤️❤️😘😘😘😘😘
@LakshmiNakshathraofficial2 жыл бұрын
♥️♥️
@ramseenaramsi71782 жыл бұрын
Super👍. Dress nannaytund❤️
@LakshmiNakshathraofficial2 жыл бұрын
Tnk u♥️♥️
@achujay47482 жыл бұрын
Chinnu chechi i love u.. Enik vayagara ishttam aanu.. Kannanm enn und... Vayagara agraham aanu.. ❤️❤️❤️❤️❤️
@neaemaparwin22472 жыл бұрын
Oru kurkkanchery vaya thurakkukayum illa..oru koorkkanjery vaya adakkukayum illa...... Chinooo.thankunte birthday marakkalleeee december 5
@Henasonu2 жыл бұрын
Poli😍Happy married life chechi chetta🥳prank ano🙄
@sreelakshmip88302 жыл бұрын
ചിന്നു ചേച്ചി.. Next video vegam upload cheyaneee... Waitinggggg🥰🥰🥰😍😍😘😘
@chinnuzarmy12072 жыл бұрын
കൂർക്കാഞ്ചേരി ടയർസ് next എപ്പിസോടിനായി കട്ട വെയ്റ്റിങ് #CHINNUZ ARMY
@babup25922 жыл бұрын
അടിപൊളി ഇഷ്ടം ആയി
@LakshmiNakshathraofficial2 жыл бұрын
Tnk u🥰
@mariyathrashid12162 жыл бұрын
chechine bhayangara ishttatto chechinte ella videosum kaanarundtto
@sarithasucheendran99402 жыл бұрын
🥰💖🥰ചിന്നു ചേച്ചി video super waiting for next video 🥰💖🥰happy married life ജിത്തു chetta കാവേരി chechi 🥰💖🥰chinnu chechi uyir 🥰💖🥰
@rishanvlogs53482 жыл бұрын
ചേച്ചിയെ mention ചെയ്ത് ഞാൻ ചേച്ചിയുടെ എല്ലാ വീഡിയോയുടെയും story ഇടാറുണ്ട് പക്ഷെ അത് ചേച്ചി കാണാറില്ല 😭
@rishanvlogs53482 жыл бұрын
Chechi ഞാൻ story ഇട്ടു ചേച്ചി കാണും എന്ന് പ്രദീക്ഷിക്കുന്നു Lakshmi__chechi__fan ആണ് എന്റെ ഫാൻ പേജ് ചേച്ചിയുടെ
@LakshmiNakshathraofficial2 жыл бұрын
Nokatoo♥️
@nehabichu13942 жыл бұрын
Polichu chechi I am a big fan chechi 🥰🥰🥰❤️❤️❤️❤️❤️❤️❤️
@irshanamhd42302 жыл бұрын
Chinnu chechi cute 😍😍 Super video ❤
@LakshmiNakshathraofficial2 жыл бұрын
Tnk u♥️♥️
@tibintomy6682 жыл бұрын
അടിപൊളി ചിന്നുസേ ഇതുപോലെ സൂപ്പർ വീഡിയോ ഇനിയും ചെയ്യണേ ❤👍
@LakshmiNakshathraofficial2 жыл бұрын
Sure♥️
@jenniajacob94872 жыл бұрын
Happy married Life ❤️❤️❤️.I am waiting for next episode ❤️
@jasliyajasli8002 жыл бұрын
Im wting❤❤❤❤
@thafseerathachu96982 жыл бұрын
Video poilchu chechi oaro videsum kanumbo chechinodulla ishtam koodi koodi verukayan love you Chinnu chechi 🥰🥰🥰
@malavikab.k36602 жыл бұрын
Happy married life jithu chetta & kaaveri chechi 💕💗💕💗💕💗
@LakshmiNakshathraofficial2 жыл бұрын
🥰🥰
@mehabuedutip2 жыл бұрын
മനോഹർ... 👍🏻സൂപ്പർ...അടിപൊളി വില്ലൻ കോമഡി കഥാപാത്രം 👍🏻👍🏻👍🏻👍🏻❤🥰🥰
@zimaaz73342 жыл бұрын
Happy wedding wishes....chinnu ellaa video spr
@LakshmiNakshathraofficial2 жыл бұрын
Thnkuuu
@saranyaragesh66982 жыл бұрын
ലക്ഷ്മിയേ അടുത്ത് കാണാൻ പറ്റി cake city & bake city inguration engapuzha puduppadi
@vigneshthankan72332 жыл бұрын
Congratulations siz for receiving the best anchor award 🏆🌹🥀
@LakshmiNakshathraofficial2 жыл бұрын
Tnk u♥️
@Abhinaya8502 жыл бұрын
Chechii kalakki tto luvve uuu chechii❤️❤️💞💞💖💖
@LakshmiNakshathraofficial2 жыл бұрын
Love u too🥰
@muhsinakp57782 жыл бұрын
എന്തു രസാണ് ചേച്ചിടെ വീഡിയോസ് കാണാൻ ചേച്ചിയെ നേരിൽ കാണാൻ കൊതിയാവുന്നു .love you so much❤️❤️❤️❤️
@LakshmiNakshathraofficial2 жыл бұрын
Love u too🥰
@CLAPPANAMANULAL2 жыл бұрын
Happy Married Life Jithu Chetta
@Kunjuss12342 жыл бұрын
Randlkum ashamskal nerunnu😘
@reejamahesh24672 жыл бұрын
ചിന്നുകുട്ടിയുടെ വീഡിയോസ്.... അങ്ങനെ കണ്ടിരിക്കാൻ നല്ല രസമാണ്.... ഒരുപാട് ഒരുപാട് ഇഷ്ടമാണ് ചിന്നൂസിനെ.... സംസാരം കേൾക്കാൻ ആഹാ ❤️❤️❤️✌️✌️✌️super.... ഒരു happy life jithunu കൊടുക്കണം
@LakshmiNakshathraofficial2 жыл бұрын
❤
@saranya93812 жыл бұрын
ചിന്നു ചേച്ചി ഇവരുടെ കൂടെ ഇരുന്നപ്പോൾ ഭയങ്കര ഹാപ്പി ആണല്ലോ ചിന്നു ചേച്ചി
@rajkiranr82282 жыл бұрын
3 perum polichu!! Waiting for nxt one 🔥🥰
@LakshmiNakshathraofficial2 жыл бұрын
Soon♥️
@muhammedzinan79792 жыл бұрын
ലക്ഷ്മി ഒരു കല്യാണം നടത്തണ്ടേ ഒരു കല്യാണം കഴിച്ച് കാണാൻ ഞങ്ങൾക്ക് എല്ലാവർക്കും ആഗ്രഹമുണ്ട് പെട്ടെന്ന് ഒരു ചെക്കനായിട്ട് കല്യാണം നടക്കണം മോളുടെ ഒരു അമ്മയാണ് പറയുന്നത്🌹🌹
@raheemmuneeraraheem10072 жыл бұрын
Love you chinnu❤❤❤❤waiting for next episode oro episode kanum തോറും chinnuvinodulla ishttam കൂടി കൂടി വരുകയാ 😘😘❤❤❤