ചോദ്യം ചോദിക്കുന്ന ആളു.... Nice ആയിട്ടു നല്ല നിലവാരം ഉള്ള ചോദ്യങ്ങൾ ആണ് ചോദിക്കുന്നത് 👍
@arunv41632 ай бұрын
🎃
@optimus9282 ай бұрын
@arunv4163 🧠
@arunv41632 ай бұрын
@@optimus928 🦛
@സഹവർത്തിത്വം2 жыл бұрын
ശരീരത്തിന്റെ പരിമിതികളെ മറികടന്ന,അത്രയേറെ ഉയർന്ന നിലവാരത്തിലുള്ള മനസ്സാണ് സാറിനുള്ളത് എന്ന് നമ്മുടെ ചെറിയ മനസ്സിൽ തോന്നുന്നു.സാറിന് ഏതാണ്ട് എല്ലാ വസ്തുതകളും ആക്സസ്സബിൾ ആണല്ലോ..👍
@francisdeselva43033 жыл бұрын
സാറിന്റെ കൂടെയിരിക്കാൻ കഴിഞ്ഞ മോൾക്ക് ഒരു Big Salut
@latha96051965063 жыл бұрын
അൽപ്പം സൈക്കോളജിയും ( at least Freudian & Jungian ) ക്വാണ്ടം ഫിസിക്സും പരിചയപ്പെടുന്നത് ജോർജ്ജ് സർ പറയുന്നത് മനസ്സിലാക്കാൻ ഏറെ സഹായിക്കും .. ന്യൂട്ടോണിയൻ ഫിസിക്സ് കഴിഞ്ഞ് കാതങ്ങൾ പിന്നിട്ടു മോഡേൺ സയൻസ് എന്നറിയാത്തവരാണ് ഭൂരിഭാഗം പേരും .. അവതാരകയ്ക്കും ജോർജ് സാറിനും അഭിനന്ദനങ്ങൾ, ഇത്തരം നല്ല പ്രോഗ്രാമുകൾക്കായി കാത്തിരിക്കുന്നു.
@arunpremkumar3920 Жыл бұрын
Wowowow.... Thanks thanks a lot 🙏🙏🙏 Gem video... Thanks a Lot Sir...
@drbalajinarayanaswamyraman21523 жыл бұрын
What is consciousness? What is mind? EXCELLENT explanation sir🙏
@kamalprem5112 жыл бұрын
Thank you. Interviewer is nyc ❤️. I respect the parapsychologist 🙏🏼
@vsjohny Жыл бұрын
ഭാരത ഉപനിഷത്തുകളും ഗുരുക്കന്മാരും ബോധത്തിന്റെ ഈ കളി തിരിച്ചറിഞ്ഞിരുന്നു. ശ്രീ നാരായണ ഗുരുദേവൻ അദ്വൈത ദീപികയിൽ പ്രഖ്യാപിയ്ക്കുന്നതു നോക്കൂ. ഓരോന്നതായവയവം മുഴുവന്‍ പിരിച്ചു വേറക്കിയാലുലകമില്ല, വിചിത്രമത്രേ! വേറാകുമീയവയവങ്ങളുമേവമങ്ങോ- ട്ടരായ്കിലില്ലഖിലവും നിജബോധമാത്രം
@kiranpgangadharan67504 жыл бұрын
Keerthana manasil 'jaango Njn pettu'
@devadask8136 ай бұрын
സാറിന്റെ ആദ്യത്തെ മറുപടി തന്നെയാണ് പരമസത്യം വേദങ്ങളും ശാസ്ത്രങ്ങളും ഇത് തന്നെ പറയുന്നു 🙏
@remyakmkm92606 ай бұрын
Thank you🥰
@hellssangels67715 ай бұрын
Genius 🙏❤️
@Febinsp3 жыл бұрын
ഇന്റർവ്യൂ ചെയ്യുന്ന പെണ്ണിന് ഇതിനെ കുറിച്ചു അല്പ്പ്പം ബോധം പോലും ഇല്ലന്ന് മനസ്സിലായി
@Theekollyrajappan5 жыл бұрын
ഒന്നും മനസിലാവാതെ കീർത്തന ക്കൈ പിരിച്ചു ഒരു പരുവം ആക്കി.
@arunv41632 ай бұрын
അതാ പറയുന്നത് തീക്കൊള്ളി തൊട്ടു കളിക്കരുത് എന്ന്
@jayaprakashramakrishnan78623 жыл бұрын
Thanks.
@nspireranny32843 жыл бұрын
" Many heads many minds " 🙏🙏🙏👍🏻👍🏻👍🏻👍🏻👍🏻👍🏻
@John_Sobhan2 жыл бұрын
## she asks a clear question : where is the position of mind? ... His answer is very clear : mind is outside the body ... Other things discussed is to be listened ... I am writing this because seen comments about the girl & the psychologist ... Everyone should think about the position of their own mind ... ##
@Molly-te3qr Жыл бұрын
He was patient towards her lack of knowledge on this topic. He was kind. Choose an interviewer who got knowledge in the field
@parimalakarunakaran118228 күн бұрын
സാർ ഒരു പാടു വർഷങ്ങൾക് മുൻപ് സൈക്കോ എന്ന ഒരു മാസിക നടത്തിയിരുന്നില്ലേ അപ്പോൾ ഒക്കെ ആ മാസിക വായിക്കുവാൻ വേണ്ടി ഞാൻ കാത്തിരിക്കുമായിരുന്നു
@sajup.v5745 Жыл бұрын
🙏
@uturn67302 жыл бұрын
Super 💖💖💖
@vinumonkjd4 жыл бұрын
Penindai valippam ethrayaa oru kai pathi athu polichu keerthana nammudai team aanu
@honeybadger63884 жыл бұрын
bodham undo ?
@raginicr94612 жыл бұрын
Nice talk
@lantern24263 жыл бұрын
Hypnotism
@Manasa.G.S3 жыл бұрын
❤️❤️
@ratheeshkonni43063 жыл бұрын
Sir 🙏
@saankamala547 Жыл бұрын
ആ കുട്ടി കൈയ്യിൽ വച്ചു കുലിക്കി sound ഉണ്ടാക്കുന്നത് അലോസരം ആകുന്നു.. Pls dont do during interview.
@dilshan36611 ай бұрын
9 വർഷം കഴിഞ്ഞാണ് ഈ comments, പക്ഷെ അന്ന് അദ്ദേഹത്തെ പറയാൻ അനുവദിക്കാതെ, താങ്കൾ ഇടപെട്ട് ഇൻ്റർവ്യൂ മോശമാക്കി.
@rajendranvayala42013 жыл бұрын
നമുക്കറിയാത്ത എത്രയോ ലോകാന്തരങളുണ്ടെന്നറിയുന്നു.
@kannankannan-bs6fe3 жыл бұрын
പാവം പെണ്ണ്.. 😘
@zachariahscaria42642 жыл бұрын
പ്രപഞ്ച സ്രഷ്ടിക്കു മുൻപ് ആ ബോധം / consciousness / ശുദ്ധബോധം എവിടെയാണ് സ്ഥിതി ചെയ്യുന്നത്?.ശുദ്ധബോധം മനുഷ്യ മനസിലോ ബുദ്ധിയിലോ അല്ലേ ഉണ്ടാകുന്നത്. അപ്പോൾ ശൂന്യത എന്നത് consciousness / ബോധം എന്നുള്ളതിന് ഒരു മാധ്യമം ആവശ്യമാണല്ലോ. അതെവിടെ?
@artistanilbkrishna75528 ай бұрын
നന്ദി സർ❤
@guitargigs Жыл бұрын
sankhyan philosophy
@cjpaulcjpaul43812 жыл бұрын
ഇയാള് ചോദിച്ചതിനു വ്യക്തമാക്കി ഉത്തരം പറയില്ല. എന്തേലും ഇംഗ്ലീഷ് വാക്കുകൾ പറയും.