മലയാളികളുടെ ഒരു സ്വഭാവമാണ് ഒരാളെ കുറ്റം പറയുന്നത് കേട്ടാൽ കൂടെക്കൂടി പറയാൻ ഇതിൽ സത്യമെന്താണെന്ന് ആരും അന്വേഷിക്കില്ല അതുവരെ അവർ ചെയ്തത് എല്ലാവരും മറക്കും . എൻറെ ഒരു അഭിപ്രായം പറഞ്ഞു എന്നേയുള്ളൂ
@WhoIam-n8u23 сағат бұрын
പേളി മാണി ആണെങ്കിലും അല്ലെങ്കിലും പേളിക്ക് ഒരുപാട് ഹേറ്റേഴ്‌സ് ഉണ്ടെന്ന് മനസ്സിലായി.....അതൊന്ന് തുറന്ന് പറയാനുള്ള അവസരം കാത്തിരിക്കുകയായിരുന്നു,😂😂താൻ ഒറ്റക്ക് അവരെ കുറിച്ച് പറഞാൽ കൂട്ടമായി ആക്രമിക്കുമോ എന്ന് ഭയക്കുന്ന കുറേ ആളുകൾ ഉണ്ടായിരുന്നു,അവർക്ക് എല്ലാം അവരുടെ ഇഷ്ടമില്ലായ്മ തുറന്ന് പറയാൻ ഒരു അവസരം വന്നു അത്ര തന്നെ
@Revathy_nair-9622 сағат бұрын
@@WhoIam-n8u hate cheyunnel hate cheyunu enn parayan nthina pedi .arae pediknm ..malayalikal angne aan arelm orale kuttam paranja pinne avar airil nale avar kuttakar allann arinja nere thirichum swabhavikam aan .. Pearley ano allayo enn polm confirm alla ennalm 10 kuttam paranja oru manasugm athra thanne
@camshortz441921 сағат бұрын
💯
@Itz.anjali121 сағат бұрын
അത് ഹേറ്റേഴ്‌സ് ആയിട്ടു ഒന്നുമല്ല... മലയാളികൾക്ക് ആർക്കും ഒരാളെ കുറെ കാലം പൊക്കി പിടിച്ചു നടക്കില്ല arakilum കുറ്റപ്പെടുത്താൻ കിട്ടിയാൽ അത് പിടിച്ചു കേറും
@NireeshaAnoop21 сағат бұрын
Sathyam.perlyk negative itta theernu kadha ..athraykum fans allee😂
@ASK-ce6ps19 сағат бұрын
@@NireeshaAnoopഅത്യാവശ്യം ഇഷ്ടപെടുന്ന ആളുകൾ ഉണ്ട്..
@KERALAFAMEКүн бұрын
എല്ലാ ജീവിത സുഖ സൗകര്യങ്ങൾ ഉള്ള motivator ആണ് Perly
@thiyalfinshameer577720 сағат бұрын
Sathyam
@bottlee20016 сағат бұрын
Oru pretheka tharam😂
@nikhilsiva508113 сағат бұрын
😂avlde mbya motivation
@Beingwanderingsoul23 сағат бұрын
I watch her channel for my entertainment! Bt I know she is not what she portrays there, watch biggboss S1, u can see the real pearly there! Motivation Positivity etc are just marketing gimmicks!
@Mystery_of_Devika21 сағат бұрын
💯💯💯
@nasreenanaseer559420 сағат бұрын
Same .
@varshavalsalan19 сағат бұрын
I felt the same.. she is not even confident enough there
@HappyResh18 сағат бұрын
Yes true
@bindusaji218815 сағат бұрын
Absolutely. . . She is not what she is showing in her KZbin channel
@Bettysus19 сағат бұрын
She is privileged by all means.... pearly okke ella tharathilum lucky ayitulla oru human being aanu...family husband ellarum ellathinum support...from my pov, her husband has no voice in their life , athukondanu pearly kku ithrem positive image...on the other hand, sreenish inte vtil Sthiramayi nikkanam parents ine take care cheyyanam ennoke parayunna oru husband arunenki their life won't go well bcz pearly avarude rules inu anusarich jeevikan agrahikunna type aanu ... athinu nerit ariyanam ennilla observe cheytha mathi behaviour.....athinu pattiya oru silent, nth cheythalum avarde ishtathinu nikunna oruthane kettukayum cheythu... family of course avarkkethire onnum parayilla nthelum undel thanne......ithrem okke undel ethoru sthreeyum happy, positive, confident, cool okke arikum...to sum up she is born with a silver spoon in her mouth....thts behind her achievements....alland kashtapadu anubhavichu ottak nedi eduth successful ayathalla... generally reality wont be accepted......
@Mystery_of_Devika12 сағат бұрын
@@Bettysus true💯
@PrajwalRoblox8 сағат бұрын
💯 correct points
@jerinmathew92075 сағат бұрын
How is all this even privilege. Husband not restraining the wife from doing her own stuff is not privilege. It's the bare minimum.
Pearly ne support cheyunna ellarodum oru karyam choikatte she is motivational speaker athu cheyu ithu cheyu ennokke parayunind but actually sreenish enthanu cheyunnath he was a actor pazhaya interview kandal ariyam actor aayittu thanne nikkanam ennanu pulli paranje but shooting nu povumbo pearly ku sreenish ne kanathirikkan pattilla paeanju athu nirthi ennu oru idakk parayunindayi appo sreenish nte dreams avde pearly de possessiveness nu vendi vendennu vechi ithu thirichu aarnenkil pearly adjust cheyum aarno and what he is doing now swantham dreams vittu pearly de dreams achieve cheyyan purakil nikkunnu if you respect ur partner randalum orumichanu support cheyandath allathe oral alla
@Bts_56-n1w4 сағат бұрын
💯💯💯
@ShruthiAnup201419 сағат бұрын
ഇപ്പോൾ ഇത് പേർളി കുറിച്ചാണ് പറയുന്നതെങ്കിൽ….എനിക്കും തോനിയിട്ടുണ്ട് പേർളി കുറച്ച് ഫേക്ക് ആണോ എന്ന്.കോസ് ഹേർ എന്ന മൂവി യിൽ ശരിക്കും ഇങ്ങനെ ഒരു കാരക്ടർ ഉണ്ട് 😂കണ്ടപ്പോൾ എനിക്കു പേർളിയെ ഓർമ വന്നു😂
@Bts_56-n1w4 сағат бұрын
Its confirm pearly maaney, c her community post😏
@Vava-o2vКүн бұрын
ഇതിൽ മെറീന മൈക്കിൾ പറയുന്നത് 2017 ഡമാർ പടാർ എന്ന പ്രോഗ്രാം ചെയ്തു പേർളി ചെയ്തു കൊണ്ടിരിക്കുമ്പോൾ ഉണ്ടായ സംഭവമാണ് ഇവർ പറയുന്നുണ്ട് ആ ഒരു എപ്പിസോഡ് കഴിഞ്ഞതിൽ പിന്നെ പേർളി ആ പ്രോഗ്രാം ചെയ്തിട്ടില്ല എന്ന്. ഇവരോട് ഒരു വ്യക്തിവൈരാഗ്യം പേർലിക്കു ഉണ്ടെങ്കിൽ ആ ഒരു പ്രോഗ്രാം തന്നെ പേർളി പിന്നെ വേണ്ടെന്നു വയ്ക്കുമോ ആ ഒരു എപ്പിസോഡിൽ മാത്രമേ വരാതിരിക്കുകയുള്ളൂ. ഇവർ തന്നെ പറയുന്നുണ്ടല്ലോ ആ ഒരു എപ്പിസോഡ് കഴിഞ്ഞതിൽ പിന്നെയാ പ്രോഗ്രാം ചെയ്തിട്ടില്ല എന്ന്. അതിൽ നിന്ന് തന്നെ മനസ്സിലാക്കാം ഇതിൽ ഇവർ പറയുന്നത് ഫുൾ നമുക്ക് വിശ്വസിക്കാൻ പറ്റത്തില്ല എന്ന്. പിന്നെ ഇവർ പറയുന്നുണ്ട് ഡയറക്ടർ ഇവരോട് പറഞ്ഞു മെറീനയാണ് വരുന്നതെങ്കിൽ മുന്നേ ചെയ്തുകൊണ്ടിരുന്ന കുട്ടിക്ക് താല്പര്യമില്ല എന്ന് പുറത്തുനിന്നും വരുന്ന ഒരു ഗസ്റ്റ് ഡയറക്ടർ അങ്ങനെ പറയുമോ എന്തിനു പറയണം അതിൽ തന്നെ എന്തോ ഉള്ള ഡൈജസ്റ്റ് ആകുന്നില്ല. 2017ൽ പേർളിക്ക് ശേഷം ആ പ്രോഗ്രാം ഫുൾ ചെയ്തുകൊണ്ടിരുന്നത് ലക്ഷ്മി നക്ഷത്രയാണ്. ഇതിൽ പേർളിക്കും കൂടെ എന്താണ് പറയാനുള്ളതെന്ന് നമ്മൾ കേൾക്കാൻ ബാധ്യസ്ഥരാണ്.
@navyajoseph4745Күн бұрын
ടമാർ പടാർ നിന്ന് നേരെ ബിഗ്‌ബോസിലേക്ക് ആണ് പിന്നീട് ആണ് ലക്ഷ്മി നക്ഷത്ര വരുന്നത്
@Vava-o2vКүн бұрын
@@navyajoseph4745 അപ്പോ അത് അയി കൂടെ കാരണം അങ്ങനെയും ചിന്തിക്കലോ..
@anusathyan7502Күн бұрын
ഇതിനു മുൻപും ഇവർ വേറെ actress നെ കുറിച്ച് ആരോപണം ഉന്നയിച്ചിട്ടുണ്ട്
@bpositive7327Күн бұрын
kzbin.info/www/bejne/oXOcpHhqp96Irqsfeature=shared Mareena in pearlish wedding in 2019 😂
@aswathijiju525023 сағат бұрын
ഇന്റർവ്യൂ എന്നല്ലേ പറയുന്നേ, ടമാർ പടാർ ഇന്റർവ്യൂ അല്ലല്ലോ, fun show ആയിരുന്നു ലോ.
@Tony93788Күн бұрын
പേർളിക് ഞൻ എന്തോ വലിയ സംഭവം ആണെന്ന ഭവമാണ് 🤣🤣 നയൻതാര നെ interview ചെയുന്നതും സാധാരണ ഒരു ആക്ടർസ് നെ interview ചെയുന്നതും കണ്ടാൽ അത് വ്യക്തമായി മനസിലാകും 😂😂 പിന്നെ ഈ കിടന്നു കാണിച്ചു കൂട്ടുന്നത് എന്തോ ഒരു ഫേക്നെസ് ഫീൽ ചെയുണ്ട് . അണ്ണൻ പറയുന്നത് പോലെ ക്യാമറ ന്റെ front ൽ വരുന്നവരുടെ real charecter എന്താണെന്നു ദൈവത്തിനറിയാം 😂😂 റീൽ വേറെ real വേറെ. 10 കാശ് കിട്ടുവാൻ വേണ്ടി അഭിനയിക്കുന്നവരാണ് കൂടുതലും 🤣🤣🤣
@@mysterious1742ചുമ്മാ തട്ടുവിടുന്നതാണ് ഇവന്മാർ ഒന്ന് കൊട്ടാൻ കിട്ടിയതല്ലേ മലയാളികൾ ചുമ്മാ അങ്ങ് hate ചെയ്യും
@stefaniejohannes5113Күн бұрын
പേർളി ഒരു മോഡേൺ കുലസ്ത്രീയാണ് 😍. മോട്ടിവേഷൻ സ്പീക്കർ ആനെങ്കിലും ജീവിതത്തിൽ അതൊന്നുമില്ല 😀.
@Revathy_nair-96Күн бұрын
Enn parayan Pearley anenn confirm ayo
@MobileBackup-r2mКүн бұрын
@@Revathy_nair-96 motivation speaker , curly hair interviewer enn parayumbol vere aaraan ullath malayalathil
@stefaniejohannes5113Күн бұрын
@@Revathy_nair-96 ഈ പറയുന്നത് പേർളി ആണെന്ന് ഞാൻ പറഞ്ഞില്ല. പക്ഷേ പേർളിയെന്ന വ്യക്തി അങ്ങനെ യാണെന്നാണ് പറഞ്ഞത്.
@Revathy_nair-96Күн бұрын
@stefaniejohannes5113 engna anenn motivation speaker anenkilm jeevithathil athonm alla enn confirm cheyth parayunn undalo 🤓arum lokath perfect alla ellarkm prshngl und athonm purath kanikathe confident aayt nilkan patunath thanne valya krym thanne aan orupakshe thaniko eniko patila ayrikm positive message spread cheyunath nallath alle
@sujithpattalathil696Күн бұрын
Positivity and confidence always good in our life but that confidence shouldn't be hurt anyone. @Revathy_nair-96
@Neenu_AКүн бұрын
സിനിമയിലെ അഭിനയത്തിൽ പേർളിയേക്കാൾ എത്രയോ better ആണ് മെറീന. ജീവിതത്തിലെ അഭിനയിക്കാൻ പേർളി ആണ് മുന്നിലെന്ന് മനസ്സിലായി, അകത്തൊന്നും പുറത്തൊന്നും 😐
@Revathy_nair-96Күн бұрын
Ath parayan evidelm confirm ayo
@MobileBackup-r2mКүн бұрын
Motivation thanne oru scam aanennaan recent studies
@Revathy_nair-96Күн бұрын
@@MobileBackup-r2m thangalde parents or loved ones thanne motivate cheyunu is that scam ?
@RockyRock-vv3exКүн бұрын
She is a complete fake .
@MobileBackup-r2mКүн бұрын
@@Revathy_nair-96 ningalk toxic motivation enthaanenn ariyamo ? Parents kuttikk kodukkunnath motivation alla , it's a strength, ath alla oru motivational speaker audience nu kodukkunnath , ningalude parentsnu ninfale nannayi ariyam so ningalk work aakunna motivation aan avar thara , which Basically gives u inner strength , motivational speakerde audience il Ulla orale polum ayalk ariyilla , ellavarkum ore motivation work aakumo ?
@Naaazzz9023 сағат бұрын
Dilsha jaychapol avale unfollow cheytu poya muthala ee pearle 😅😅 motivation pro max😂
@tinusajeeb123 сағат бұрын
@@Naaazzz90 അവർ ഫ്രണ്ട്‌സ് ആയിരുന്നോ.. അതെന്തിനാ pearly ദിൽഷയെ unfollow ചെയ്തത്.. Pearly റോബിൻ supporter ആയിരുന്നോ
@Naaazzz9023 сағат бұрын
@@tinusajeeb1 From my knowledge, dilsha first female winner aayathinte problem aarnu thonunnu!! Pearle aanallo D4D okke anchor cheyte!!They all knew each other long back!! Aadyam unfollow adich!! Pinne veendum follow aaki !
@Azlinpathu20 сағат бұрын
Riyas supporter aayrunnu
@AdamAyman-kn2fz20 сағат бұрын
@@tinusajeeb1no pearly riyas supporter aayrnnu
@AdamAyman-kn2fz20 сағат бұрын
@@Naaazzz90yes
@VarunDev-o6rКүн бұрын
ചോയ്സ് എന്ന് പറഞ്ഞു ന്യായീകരിക്കുന്നവർക്ക് അവരുടെ ലൈഫിൽ ഇത് പോലെ rejection ഫേസ് ചെയ്യേണ്ട അവസ്ഥ വരുമ്പോൾ മാത്രമേ അതിൻ്റെ വിഷമം മനസ്സിലാവൂ
@varshavalsalan19 сағат бұрын
Once pearly said a statement about parenting.. 2 year she will give her full tym for baby something like that..i felt it as utter foolishness.. she can say dat because she lives undet all comforts and privileges. Financially sound.. other new moms actully struggle to manage baby work life personel space n all.. she can say coz she have all comforts.
@bottlee20016 сағат бұрын
Yes...and she has two housemaids to take care of the babies (even while travelling they accompany) .They are in her vlogs wearing uniforms...and yet talks about the struggles. How ironic!
@@ananthups1005randu maids, cook cheyyan vere aal, house chores cheyyan vere aal … kids ne nokkan grandparents … enthu struggle aanu
@bottlee2003 сағат бұрын
@@ananthups1005 avarde life oru motivational talk topic aayi parayaruthu enne ullu...because she is born with a silver spoon. Randu attam kooti muttikaan budhimuttunnavarodu pearly's "struggle" motivation aakaruthu enne ullu.
@AromaVijay-op4xz23 сағат бұрын
Peraly ഫുള്ള് ഉടായിപ്പ് തന്നെ ആണ്... ബിഗ്ഗ്‌ബോസ് കണ്ടവർക്ക് മനസിലാകും
@sonyp562721 сағат бұрын
💯
@ASK-ce6ps19 сағат бұрын
Pearley ഉഡായിപ്പന്മാർ മലയാളം സിനിമയിൽ ഉണ്ട് 🙄
@nannurn574316 сағат бұрын
Pearly is the most fake person I have seen on KZbin in the recent years She dosent seems to be true to the videos at all
@andreaammu97027 сағат бұрын
Aa kanda fake incidents ethanenn onn soochippicha kollaam allathe chumm oraale kuttam parayaruthallo
@tina639822 сағат бұрын
Pearle de real character bigboss el kandathanu. She and renjini haridas nalla Friendship aarnu. After bb both became enemies. Pearle din call renjini on her wedding. Ithrekk positive motivation okke parayunna aalkk engane grudge vach nadakkan pattunath.also Shiyas and pearle bro sis okke aarnu. Kalyanathinu kandilla. Maybe shiyas nte bad reputation vannapo she started avoiding him
@amykezia293319 сағат бұрын
So what
@Ajmal-kalakk21 сағат бұрын
ഈ കമന്റ് ബോക്സിൽ കിടന്ന് പേർളി എന്തോ അപരാധം ചെയ്തു എന്നുള്ള രീതിയിൽ പറയാൻ മാത്രമൊന്നുമില്ല..ഇതൊക്കെ പ്രൊഫഷണൽ ലൈഫിൽ സാധാരണയാണ്..പേർളിയോട് ഒരു ജോലി പറഞ്ഞു പേർളി അത് ചെയ്യാൻ താല്പര്യം കാണിച്ചില്ല അത്രേയൊള്ളൂ..അതിനുള്ള കാരണം പലതായിരിക്കും... നാളെ ഒരു പക്ഷെ അലിൻ ജോസ് പരെരക് ഒരു പടത്തിൽ നായകനായി അവസരം കിട്ടി എന്ന് സങ്കൽപ്പിക്കുക.അതിൽ ഈ നടിയെ നായികയായി വിളിച്ചാൽ ഇവർ പോവാതിരുന്നാൽ ഇവരെ ഇതുപോലെ പറയുമോ.. പേർളി ആർമിയല്ല🙏
@Treasa-v3c21 сағат бұрын
Alan jose Perera motivational dialogue adich njan confident aanu positive aanu cool aanu mattullavrod prnj indirectly ellarodum enne kand ente jeevitham kand inspired aaku ennu prnj nadakunilla .... Athukond ayal ingane cheythalum arkum valya albhudham thonilla.... he's not manipulating common people by portraying himself as a nanma maram....thts a huge difference
@afiyasali240115 сағат бұрын
Mathramalla..pearly direct paranju ennalla parayunnath ..producer aanu
@Abeeb-r9v22 сағат бұрын
അരിയണ്ണന് ചാകരയാണല്ലോ ഇപ്പോ 😂😂
@alfiyaka503621 сағат бұрын
I think Mereena was there at Pearle's wedding... Then how come pearle have a prbm with her🤷♀️ 😌
@Bettysus21 сағат бұрын
Video full kanu....mareenaye neril kanumbo bhayankara friendly ayittanu ennu parayunnund...jeevithathil abhinayikan ariyavunnavar angana akath onnum purath mattonnum arikum....2 faced people enn parayum...angane ullavar aanu majority yum alkkarude kannil unni akunnath.... Sherikum manasil nanma ullavar immathiri prahasanangalkk onnum nikillaaa
@kanmanivn14753 сағат бұрын
See her community post
@Shanuuu11121 сағат бұрын
ജീവിതത്തിൽ അഭിനയിക്കുന്ന പേലിക്ക് ഇതൊക്കെ സിംപിൾ അല്ലെ 😂😂
@tarakurup621822 сағат бұрын
KZbin kooda varumanm undakki,Audi, Mini cooper, international trips,2 appartments ulla,oru luxurious premium motivator
@AdamAyman-kn2fz20 сағат бұрын
Not say that, she is already rich
@bindusaji218815 сағат бұрын
Too much luxury that is . . .
@nihala111115 сағат бұрын
Ath avalde kazhiv
@JittymariamJosephКүн бұрын
ഒരു യാഥാർത്ഥ്യം ഇവിടെ പറയുവാൻ ഞാൻ ആഗ്രഹിക്കുന്നു. നല്ല ഫാൻ ബേസ് ഉള്ളവരെ . കൂടുതൽ സപ്പോർട്ട് ഉള്ളവരെ എന്തു പറഞ്ഞാലും ആൾക്കാർ എതിർക്കും. അവരോടുള്ള അതിയായ ഇഷ്ടം കാരണം അവർക്കെതിരെ ഒരു നെഗറ്റീവ് വന്നാൽ പോലും നമുക്ക് സഹിക്കാൻ പറ്റില്ല. manushyanane നമുക്ക് ആരും 💯 percentage perfect alla ..Karanam oru manushynem deep ayitt arkum ariyilla.avre ഇഷ്ടമുണ്ടെന്ന് കരുതി എന്തേലും പറഞ്ഞ accept cheyathe parayunna ale തെറി വിളിക്കുന്നത് അത്ര നല്ലതല്ല...ആർക്കും സ്പെഷ്യാലിറ്റി ഇല്ല ഇവിടെ..pearly anelum mammoka anelum...pkshe..avrk koodi parayan ഉള്ളത് kelkanam.. അതിന് മുമ്പ് വിചാരണ അതും തെറ്റാണ്...
@Revathy_nair-96Күн бұрын
@@JittymariamJoseph well said
@V_ineeth_a8 сағат бұрын
Crt
@mohamedziyad.kКүн бұрын
Pearly maaney fans ❤
@Sanjay72071Күн бұрын
Pari
@kva9972Күн бұрын
😂😂
@EntertainmentHere-q1dКүн бұрын
😂
@ASK-ce6ps19 сағат бұрын
എനിക്കിഷ്ടം ആണ്
@aswathiachu769018 сағат бұрын
Andi
@Nikzz1992Күн бұрын
ഇതിൽ മേറിന പറയുന്നത് പ്രൊഡ്യൂസർ പറഞ്ഞു എന്നല്ലേ പറയുന്നത് അതുവല്ല നേരിട്ട് കാണുമ്പോൾ അങ്ങനെ കാണിക്കാറും ഇല്ലെന്ന് അപ്പോൾ ഇത് പേർളി ചെയ്തുന്നു എങ്ങനെ ഉറപ്പിക്കാൻ പറ്റും.. പേർളി രണ്ട് ആൻഗറിങ് എന്തോ ചെയ്തിട്ടുള്ളു അതിൽ പിന്നീട് BB യിൽ പോയിന്നു തോന്നണു.. അപ്പോൾ പ്രൊഡ്യൂസർ പറഞ്ഞതല്ലേ മെറിനക്ക് അറിയുള്ളു അത് സത്യം അണുന്ന എങ്ങനെ അറിയാം..
@FidaFebin-h2i20 сағат бұрын
Interview alla.. Tamar padar aa showyil anchor ayrunnapol aanu.. Lakshmi nakshathra vannathinu sheshamanu mereena pinne guest ay vanne
@Nikzz199220 сағат бұрын
@FidaFebin-h2i yes anchoring..
@afiyasali240115 сағат бұрын
Correct ..enikum thonni ath
@Nminnus7 сағат бұрын
Areyelum enthelum paranju ana kurach famous akam😂
@yasrjsh5 сағат бұрын
ഇനി prgrm producer കള്ളം പറഞ്ഞത് ആണെങ്കിലോ...??🤭 വേറെ ഒരാൾ പറഞ്ഞ അറിവല്ലെയുള്ളൂ...
@withdheeeevvv4 сағат бұрын
Veruthe misunderstand chyth kore ennam cmnt ittitund🥲
@Neenu_AКүн бұрын
Family vloggers ന്റെ മുഖം മൂടികൾ ഒന്നൊന്നായി അഴിയുകയാണല്ലോ 😂
@MobileBackup-r2mКүн бұрын
She and sindhu Krishna family are just like another family vlogger
@bindusaji218815 сағат бұрын
Who else ???
@Simbaleo83210 сағат бұрын
Aparna and jeeva
@Neenu_A7 сағат бұрын
@@bindusaji2188 praveen pranav
@dp50306 сағат бұрын
@@Simbaleo832aparna never potrays herself as perfect woman, perfect wife or daughter in law..pullikari pullikaride luxury life oke kaatikonda video idunne.. blind followersum undennu thonunilla avarku.. like sindhu amma and pearly😂😂
@nivyaJayarajКүн бұрын
Bigboss il Aristo Suresh chettane bayagara caring ayirunu😂.Athu valand negative ayi pearly kku.sabu mon valichu keeri. Really she is a fraud 😅. Sreenish ne kettiyilayirunakil pearly de avastha 😅.Thegakola Album iragiya samayathu pearly kku nala troll ayirunnu😮.D4 dance lum ellavarum troll ayirunnu. After bigboss and her marriage pullikaride life and image mari😅
@kva9972Күн бұрын
True marriage PR work il oru pon thooval aay mari😂 ipo pine kuttikal show aanu pradhana varumana margam
@nivyaJayarajКүн бұрын
@@kva9972 Kuduchu car 🚗 odichu 🚨 police pidicha kadha sabumon parayunund.Aa kadhayide natukar marannu. Ee family vlog illayirunekil nthu cheyum aavo
@Revathy_nair-96Күн бұрын
@@nivyaJayaraj thangalk Pearley maaney kurich ariyila enn ithil ninm mnsilayi njn Pearley maaney fan alla enn adhyme paranj kond parayam .. sreenish keteela enkilm Pearley avastha oru kuzhpm ila .after marriage kond onm alla avarde life change ayath big boss ellarkm avarde combo ishtayi avar life athkond poyapo avarod ulla ishtm ellarkm koodi athre ullu allathe srinish keteela enkil avarde avastha oru kuzhpm ila avar fraud enn parayan aayt nthelm personal krym thangalko eniko ariyamo ilalo pinne engna aan thangalk assume Cheyan patunath fraud anenn ullath ..
@Revathy_nair-96Күн бұрын
@@kva9972 thangalde verum thonnal aan suhurthe avark youtube channel kitunna income alla avar jeevikunath Pearley maaney family kurich thangalk ariyanjit aan avar well settled aan ethra thalamurayk ullathm avarde parents' undaki ittit und avark orupad business und australia polm avark investers und avark venel veetukar undakiyath vach sugait jeevikam but avar nallath pole hardwork cheyth aan avar life success ayath chumma arkm paisa kond tharila arum
@nivyaJayaraj22 сағат бұрын
@@Revathy_nair-96 Bigboss le Kure alukalk vararund avark haters undavam fans undavam.So regular aayi watch cheythirunna allayathukond,I just hate her.Inni nthoke parajalum hate is hate.my perspective.Pearly ne kurichu kooduthal ariyan ntha ullath ?? Lady superstar,Writter,Scientist......athonnum allalo oru blogger like ozy😄, Lakshmi nakshatra.........
@Gayathri-q7lКүн бұрын
As u said "slow and steady wins the race" but angane ullavar real and sherikum genuine arikum ..... pretentious arikilla orikkalum ...fakeness nthanenn polum ariyathavar arikkum but avare onnum aarum angeekarikilla bcz they don't show off anything...thts a sad truth....
@Alliswell-s3m3 сағат бұрын
Payment issue karanam pearly already aa showil ninu pinmariyirunu. Pineed vanna delaysnu athinte alkkar pearlyude thalayil kuttam ittu that's all
@appu2217Күн бұрын
Aswathy sreekanth or pearle maaney .avar aanu similar to her
@starlight12_34Күн бұрын
Yes . both are similar
@thisisbheemasfamilyКүн бұрын
Athinu aswathy tamar padar cheythindo
@aswathijiju525023 сағат бұрын
@@thisisbheemasfamily tamar padar എന്ന് പറയുന്നുണ്ടോ?? ടൈം മെൻഷൻ ചെയ്യാമോ.. ഇന്റർവ്യൂ എന്നല്ലേ പറയുന്നത് ??
@riyasworld56155 сағат бұрын
Pearly❤❤
@preejapachupachuzz653516 сағат бұрын
കട്ടുറുമ്പ് എന്നൊരു പരിപാടി ഉണ്ടായിരുന്നു. അത് ആകാൻ ആണ് ചാൻസ്. പേർളി ചെയ്തോണ്ട് ഇരുന്ന ശേഷം സ്വാസിക ചെയ്ത പ്രോഗ്രാം. സ്വാസിക വന്ന ശേഷം മറീന ഗസ്റ്റ് ആയി വന്നിട്ടുണ്ട്. ആ സമയത്ത് പേർളി ആൾറെഡി എന്തൊക്കെ controversy il ഒക്കെ പെട്ടിട്ട് ചാനൽ പ്രോഗ്രാമുകൾ എല്ലാം മതിയാക്കിയിരുന്നു. സംഭവം നടക്കുന്നത് 2017 പകുതിയിൽ ആണ് . അവർ ബിഗ് ബോസിൽ പോയത് 2018 ഇൽ. And ആ സമയത്ത് issues നടക്കുന്നത് കൊണ്ട് പേർളി ഒരു സംസാര വിഷയം ആയി വന്നിരിക്കാം. അല്ലാണ്ട് അന്ന് ഒന്നുമല്ലാതെ ഇരുന്ന പെർളിയെ പറ്റി അന്ന് മറീനയോട് കള്ളം പറഞ്ഞിട്ട് ഇവർക്കൊക്കെ എന്ത് കിട്ടാൻ ആണ്. വേറൊന്ന് emotionally അവർ കുറച്ചു week ആണെന്ന് പല സമയത്ത് തോന്നീട്ടുണ്ട്. നോർമൽ ഒരു പെൺകുട്ടിക്ക് ഉണ്ടാകാവുന്ന എല്ലാ grey shadesum അന്ന് അവർക്കും ഉണ്ടായിരുന്നിരിക്കാം. ദിൽഷയെ unfollow ആക്കിയ സംഭവം ഒക്കെ അതാകാം. പക്ഷെ അന്നത്തെ ഒരു ഈഗോയോ അല്ലേൽ അസൂയയോ ഒക്കെ വളർന്നു വരുന്ന ഒരു artist എന്ന നിലവിൽ മറീനയ്ക്ക് കിട്ടേണ്ട പലതും അവർക്ക് നഷ്ടപ്പെട്ടിട്ട് ഉണ്ടാകാം. Well settled family ulla, financial backup ulla pearly aa സമയത്ത് ഒരു വാശിപ്പുറത്തു ചെയ്തത് വളരെ struggle ചെയ്യുന്ന യാതൊരു ഫിനാൻഷ്യൽ ബാക്കപ്പും ഇല്ലാതെ വന്ന ഒരു സാധാരണ പെൺകുട്ടിക്ക് അതിശയം തന്നെ ആകും ഉണ്ടാക്കിയിരിക്കുക. പെട്ടെന്നുള്ള impulsil react ചെയ്ത് പിന്നീട് regret ചെയ്യുന്ന ആളാണോ പേർളി എന്ന് എനിക്ക് തോന്നീട്ടുണ്ട്. Once ഞാൻ അവരുടെ വലിയ ഫാൻ ആയിരുന്നു. ബിഗ് ബോസ്സിൽ പോയപ്പോൾ ഇട്ട സപ്പോർട്ട് പോസ്റ്റ് ഇന്നും എന്റെ fbyil ഉണ്ട്. അവർ 2018ഇൽ ആണെന്ന് തോന്നുന്നു ഇട്ട ഒരു പോസ്റ്റിനു ഞാൻ ഇട്ട കമന്റിൽ എന്നെ കോൺവിൻസ് ചെയ്ത് ഒരു മറുപടി ഇടുകയും പിന്നീട് അത് കാണാതെ ആകുകയും ചെയ്തു. SS എന്റെ കൈയിൽ ഉണ്ട്. ആ കമന്റ് പിന്നീട് ഞാൻ കാണാതെ പോയതാണോ അവർ ഡിലീറ്റ് ആക്കിയത് ആണോ എന്ന് അറിയില്ല. But സ്റ്റിൽ ചില പോസ്റ്റുകൾക്ക്, vdokk ഒക്കെ ഞാൻ റെസ്പോണ്ട് ചെയ്യാറുണ്ട്. End of the day എത്ര ഉയരത്തിൽ നിന്നാലും once നമ്മൾ ചെയ്തത് ചില മനുഷ്യരെ വേദനിപ്പിച്ചതാണ് എങ്കിൽ കർമ will definitely hit back. അതാകാം ഇന്ന് ഇത് ചർച്ച ചെയ്യപ്പെടുന്നത്. And I strongly believe Mareena Michael. ❤️ NB: ഡേ ബൈ ഡേ കാമറക്ക് മുന്നിൽ കുറച്ചധികം എക്സ്പ്രസ്സ് ചെയ്യുന്ന ആൾ ആയതിനാൽ തന്നെ observation power ഉള്ള ആളുകൾക്ക് chila😂കാര്യങ്ങൾ സ്ട്രൈക്ക് ചെയ്യും. പല സമയത്തും പല വീഡിയോയിലും തമ്മിൽ വഴക്ക് ഉണ്ടാകുന്ന ചില സംഭവം പറഞ്ഞു പോകുന്നത് നമുക്ക് മനസിലാക്കാൻ പറ്റും. And dominant ആയ ഒരു മോഡേൺ കുലസ്ത്രീ ആണെന്ന് തോന്നീട്ടുണ്ട്. Red it ഇൽ അവരെപ്പറ്റി ചില നോട്സും കണ്ടിട്ടുണ്ട്. So if മെൻഷൻഡ് person പേർളി ആണ് എങ്കിൽ അവർ ചെയ്യാൻ പോസ്സിബിലിറ്റീസ് ഇല്ല എന്നൊന്നും അടച്ചു പറയാൻ കഴിയില്ല. ബിഗ് ബോസിൽ possessive ആയി ബീഹെവ് ചെയുന്നത് എത്രയോ തവണ കണ്ടിരിക്കുന്നു. So സംഭവിക്കാം. അതൊക്കെ നാച്ചുറൽ ആണ്. പക്ഷെ അത് ഒരു കൂട്ടം ആളുകളെ കുറ്റപ്പെടുത്തിയുള്ള white wash സെറ്റപ്പ് ആകരുത് എന്നെ ഉള്ളു
@Ganga-r5q15 сағат бұрын
She's crooked and manipulative ,ith msilakkan nerit ariyanam enilla ellavarkum as u said observation power ullavark pettenn sense cheyyan pattum.... especially ithepole ulla motivational dialogues il influenced aakkatha alukalkk ....but no one's gonna believe bcz thts how manipulation works....swayam manipulative akukayanu ennu mnsilakkan ellarkum pattanam enilla ....I have seen people like this in my life so I know it very well especially people who belong to pearly's category......and yeah she's very bossy and dominant which is quite evident in her actions and talks but alkkare kaiyyil edukunna dialogue adich compensate cheyyanum avarkkariyam so adhikam aarum athu sredhikilla😂......which is also evident in her partner's choice , he's the perfect example of her bossy nature.... strong personality ulla oral arnu husband enkil enne divorce aayene bcz opinionated ayitullavark pearlye poleyulla bossy ladies ne tolerate cheyyan patilla.....it's a fact...
@preejapachupachuzz65358 сағат бұрын
@@Ganga-r5q exactly. Avar oru completely neg character aanennonum parayunnilla. Pakshe chila samayath Kurach adhikam aan. And veronn aalude oru nature vechitt ee vishayathil react cheyyem venam ennaal avar ath cheythittund enkil manasakshikkuthum kaanum. Veronn nadanna incident aan enkil avar vann illa enn paranjal ath oru group of aalukal kallam paranju enn aakum. Pinne kure comments kandu avare ithonnum badhikkunnath alla nn. Honestly saying pullikkariye ith theerchayayum affect cheyum. Karanam once eppo enkilum avarum ithokke face cheythitundaakum. Oru thavana enkilum.
@Krishna_a967Сағат бұрын
True. Avark nannayi samsarich alkkare kayyiledukkan ariyam. Sometimes bhayankara veruppikkal aanu. Especially latest interview with saipallavi
@Cookedupstories_Mleonm22 сағат бұрын
Big boss sureshettan , onnum pinne 7 ayillathu kandittilla , Riya’s karrem😮live shows votes , anu ranjini parnjitundu … e similarity issue I think it’s there between them long before .. i think one of pearle interview similarity parnjapol , she didn’t like it , it was reflecting in her face ..it’s been many years before …
@Bluerose12-j6w15 сағат бұрын
Motivation ennath swayam kodukkenda kryamanu .....mattullavarkk nth venam venda ennu avarkk matrame ariyu ...nammade life ile experiences vech mattullavrde eduth advice cheyunnath thanne orutharam nanma maram chamayal aanu...if a person is genuine and real, they won't even try to advice or motivate others without asking.....thts the reality....pinne show off kandu obsessed akunnavardem ath cheyyunnavrdem eduth ithonnum prnjit kryamilla...thts another reality....a person who's born with a silver spoon in her mouth wont necessarily know the real struggles of a middle class one..... family ede full support kond achieve cheyunna pole eluppam alla ottakk ninn struggles face cheyyuka ennath....... privileged aayit ullavarkk ellam eluppam arikum ath kettu viswasikkunnavar aanu fool akunnath.....
@Rpp-zu2fg22 сағат бұрын
ബംഗ്ലാദേശിലെ ഹിന്ദുക്കൾ നേരിടുന്ന അക്രമങ്ങളെ കുറച്ച് ഒരു വീഡിയോ പോസ്റ്റ് ചെയ്യുമോ അണ്ണാ
@Treasa-v3cКүн бұрын
Mareena parayunnathanu inim sathyamenkilum njangal pearly maanyude koode nikku ennu all Kerala pearly maani motivational club fans association oppu 😂ijjathi reel life kand kannu manjalikunna kore teams...
@Dhanya-o8mКүн бұрын
😁😁
@sreekuttan2004Күн бұрын
Pearly is the richest youtuber right now....Ipo crores of cash undavum aalde accountil !!
@Naaazzz9023 сағат бұрын
Aduth oru inaugration nu chodichath 40L aanu !! Known from a trusted source
@AG-gj7ie17 сағат бұрын
@@Naaazzz90is it true 😮...you mean pearly interview cheyunathinu ahno 40l ?
@mariak55823 сағат бұрын
Athe public fool cheythe...Public aa theriche arive venamalo..
@anjussvlogСағат бұрын
I know recently she’s so fake . Comedy oke fake ayit thonun . Elam business minded ayit anu videos cheyune. It’s my opinion. I don’t know why everyone follows her blindly .
@Unknowing-y4j12 сағат бұрын
എന്തിനാണ് ഈ പെർലിക്ക് ഇത്ര ഫാൻസ്..!
@amal-n6q15 сағат бұрын
2x ettu kettittum lag😂 pandaram
@withdheeeevvv4 сағат бұрын
😂
@withdheeeevvv4 сағат бұрын
Vdo length koodiyal payment koodum😂😂
@mariak55823 сағат бұрын
Pearly aswathy 2nde perum motivation speakers..😂
@gathajam868219 сағат бұрын
People feel insecure in front of some others. Mammootty has it pearly maney has it. Lots of people have those feelings of insecurity.. between peers between siblings between father and son, between mother in law and daughter in law etc.. Pearly was tying to establish her identity with her curly hair so someone else having similar features who also acted in a few movies in a much better role than her, coming as a guest might fuel her insecurity as a host, if she is the one mentioned here. For a new comer it is a tough situation, it feels quite unnatural and shocking, yes it happens everywhere when there is a scope for competition, in family, in schools, in film television industry, business, politics everywhere we see these issues. You can understand why best actor, popular actor all these titles are given instead of selecting one best actor from a group of people.
@josephkunjithommen578723 сағат бұрын
who is that women? A. PEarli maaney B. ASHWATHY Sreekanth
@amykezia293319 сағат бұрын
Me also same doubt
@RoseMariaJose-f1g57 минут бұрын
Pearley maaney
@ASK-ce6ps19 сағат бұрын
Don't care still ❤️ Pearley.. എനിക്ക് പുള്ളികാരീടെ ചാനൽ കാണുമ്പോൾ കുറെ ആശ്വാസം കിട്ടുന്നെ depression ആയിട്ട്.. ഒരു ആണാണുതാനും
@shameer71142 сағат бұрын
Motivation enum paranj pearley kanichkootunath petathala sahikila.vlog kanal northiyal peqrley chechii loan adakan ena cheyum eeshoooo
@np185618 минут бұрын
Eda മണ്ട നിനക്ക് തോനുന്നു ഉണ്ടോ അവർക്ക് KZbin മാത്രം ആണ് വരുമാനം എന്ന്. Pratyekich pearly okke appanu aishwaryam കിട്ടിയ പോലത്തെ youtubers alla. Pandu മുതലേ അത്യാവശ്യം നല്ല background ഉള്ള ഫാമിലി ആണ്. അവർക്ക് കിട്ടുന്നത് എങ്ങനെ എവിടെ invest ചെയ്യണം എന്ന് നന്നായിട്ട് അറിയാം. Pratyekich pullikkaride father ഒരു investment advisor koode ആണ്. ഈ കുറഞ്ഞ കാലം കൊണ്ട് ഉണ്ടാക്കിയ പൈസ vechu തന്നെ എവിടെ ഒക്കെ invest ചെയ്തു എന്ന് ഊഹിക്കാൻ പോലും പറ്റില്ല. എപ്പോ പിന്നെ അവർക്ക് yoitube പോയാൽ entha, vlogging nirthiyaal entha.
@user-yk5lv8iw8xКүн бұрын
VJ Jagee John (now she is no more) had spoken about how Pearle has bullied her online (back in the day). I don’t have much doubt this is 100% Pearlee. Lol
@ta425614 сағат бұрын
She passed away? 😮
@user-yk5lv8iw8x13 сағат бұрын
@@ta4256yes 😢 freak accident couple of years back
@user-yk5lv8iw8x8 сағат бұрын
@ yes 😕 I wonder what happened to her mom.
@Simbaleo83210 сағат бұрын
Ithu maami yum maamide sreeni yum aavum😂😂😂
@tinusajeeb1Күн бұрын
നിങ്ങൾ firoz khan മമ്മൂക്ക യെ പറ്റി പറഞ്ഞതിനെ പറ്റി enthe ഒന്നും സംസരിക്കുന്നില്ല... എന്തൊക്കെ ആണ് അയാൾ mamookaye പറ്റി പറയുന്നത്.. നിങ്ങളുടെ അഭിപ്രായം ആ വിഷയത്തിൽ അറിയാൻ താല്പര്യം ഉണ്ട്.. നിങ്ങളുടെ സുഹൃത്ത് കൂടി ആണല്ലോ ഫിറോസ്
@raj-athul-84 അങ്ങനെ നോക്കാൻ ആണെങ്കിൽ തെറി വിളി കേൾക്കും എന്ന് വെച്ച് ഒരു reaction videos ഉം ആരും ചെയ്യില്ലല്ലോ.. ഇവിടെ മറീന സ്വന്തം അനുഭവം പറയുമ്പോ എവിടെയോ ആരോ പറഞ്ഞ് കേട്ട സംഗതി ആണ് ലവൻ എന്തോ വലിയ കാര്യം അറിഞ്ഞ മാതിരി ഒരു public platform ഇൽ വന്നിരുന്നു പറയുന്നത്.. നെഗറ്റീവ് പബ്ലിസിറ്റി മാത്രം ആവും അവന്റെ ഉദ്ദേശം.. But sai അയാളുടെ ഒരു സുഹൃത്ത് ആയതു കൊണ്ടാണ് അതിനെ കുറിച്ച് ഒന്നും പറയാൻ ഇല്ലേ എന്ന് ചോദിച്ചത്...
@@tinusajeeb1 Pinne theri vili kelkkum ennu karuthi videos cheyyathe irikkanda karyamilla.. but ningale pole pala matha-rashtreeya agenda vachu vishangalkku manapoorvam theri vilikkan arinjoondu videos undakkenda karyamillallo. Big Boss inu shesham Saikku nalla hate undu.. athu muthaleduthu personal agenda koode kadathanam. Ho.. aa vishalamanassu aarum kaananthe pokaruthu.. enthayalum dha.. firoz sai lalettan ini ennem kure theri paranjo.. santhoshichatte.. 😅😅
@raj-athul-8415 сағат бұрын
@@tinusajeeb1 ipo video ittittundu abhiprayam paranju.. santhoshaayille? But ennalum futuril vannu kuthithirippu parayane.. support cheyyan aale kittum ennu karuthi ijjathi paripaadi nikkana ningal adyam enthaannu swayam aaloykku.. ennittu mattullore para.. apo sheru chellu.. ini vettukilakale kootti theri vilikkan povenda time aayallo.. bye..
@Lena-v9p5iКүн бұрын
Well said especially lastil paranja kryangal...athanu sherikumulla facts...thante chila avidem ivdem thodathe ulla criticisms chila aalukale favour cheythulla talks onnum to be honest enikk ishtamalla but this one u nailed it ....palarum msilakkenda oru kryamanu ath....
@ammuzvlogsar196718 сағат бұрын
പേർളി ചേച്ചി നെ കുറേ കാലമായി വീഡിയോസിലൂടെ അറിയുന്ന ലക്ഷ കണക്കിന് ആരാധകരുണ്ട്.. നെഗറ്റീവ് പറയുന്നവരെ ആരും വകവക്കില്ല... ഞങ്ങൾക്ക് അറിയാം.. ചേച്ചിയും സാധാരണ ഒരു മനുഷ്യൻ അല്ലേ ..... ഇഷ്ട്ടവും ഇഷ്ട്ടക്കേടും മനുഷ്യൻ്റെ എല്ലാ വികാര വിചാരങ്ങളും ഉണ്ടാവും.... So haters Move Back .... Pearle fans Please Assemple🖖🔥
@MobileBackup-r2mКүн бұрын
Pearlyde ishtam aan aare interview cheyyanam enn, pakshe ithrem motivation paranj nadakkunna oral ingane cheythu enn parayumbol blind aayi ivare follow cheyyunnavar swayam onn viliayiruthendath und .....
@aesthetic_cocobella7 минут бұрын
Eda evideyo ulla pearly maneey and mareena prob why should we have to worry this much ???? And nammalku arkum rand peril areyum neritt ariyilla ariyuooo ??? Pinney eghne orale mathram kuttam parayunnath logic illa ,nammal onnum ariyathe orale judge cheyunathil appuram oru bad thing ee lokath undo suppose avar il oral lie cheyuvann but matte alku undeserving hate kittyy like think how will be their mental health???! Allakil thanne social media yil ethrayum war undakkannn enthannnn ?? I don't understand and i love both them sm , avar rand perum rand perudeyum avarde field il best anu even best allelum avarrrrrrkkkk avasithatinn panam kittund !!!! Pashe ethonnum mannsil akkathe enthinno vendi vazhakk indakkana kore alkare kanumpol pucham mathram
@mariak55824 сағат бұрын
Reach kurayumbo swandam mole content aake video cheyunna team aane..!!
@muhammedsahal984018 минут бұрын
Annaa.. pearly explanation ittello.. eni ith ellam Matti paranju adtha video verum😂
@Sanisani9986sani22 сағат бұрын
Videos length vallaaaaaaand koodunnund. 🥵🥵
@rejinimathew615022 сағат бұрын
Pearly❤️❤️🙏🏻
@Digital-Swami18 сағат бұрын
I am with Mareena Chyechi and Pealy chechi too, there is competition here. Pearley chechi thinks Mareena chechi is her competition, its just profesional competition, if not Pearleychechi's കഞ്ഞികുടി will be on the limbo, guys...കഞ്ഞികുടി is the main issue..both needs Rice soup , no mater what..Pearley Chechi thinks Mareeena Chechi is a Cockroach in her Rice Soup. യൗറ്റുബെർസിന് പുട്ടടിക്കാൻ content തന്ന രണ്ടു ചേച്ചിമാർക്കും ആയിരത്തിലൊന്നു അഭിവാദനങ്ങൾ
@Factworld-s1wКүн бұрын
Pearly aano allayo ennu confirm alla but anenkil it simply shows tht she is fake and have double standards..... anyways whatever the truth is people are going to praise her...as he said abhinayikkan ariyavunnavarkk survival easy arikum...
@gokul6748Күн бұрын
Firoz mamooka issue video chyy Annaaa
@VlogsandTipsByJabeen23 сағат бұрын
Aah paranjathu point malayalikku mattullavarude kaaryangal ariyan vallatha shushkaanthiyanu😂
@rekha-qn6ch22 сағат бұрын
Ithu program director de bhagathu ulla mistake anenkilo
@smrithi742319 сағат бұрын
Pearle thanne
@Reena-u5wКүн бұрын
Inippo anelum ath kai kryam cheyth thechu maychu kalayan aano paadu so called motivational speaker inu......athrakku blind fans aanu eee parayunna motivational speaker inu especially sadharana janagalde lack of self respect, confidence, insecurities muthalaya weak point il keri pidich engane kalikkanam ennu ariyavunna avarkk...athukond pearl maanyede public positive image inu onnum sambavikkan ponilla mareenakku nthelm sambavichale ollu bcz of people's extreme blind obsession towards reel life...😂
Pearly മാണിക്ക് സായി പല്ലവി അതുപോലെ രാം ചാരൻ അതുപോലത്തെ ഇന്റർനാഷണൽ ആക്ടർസ് പറ്റുള്ളൂ 😄😂
@MobileBackup-r2mКүн бұрын
Athavarde choice , but motivation paranj nadannn real life il vere pole behave cheyyumbo aan problem
@Revathy_nair-96Күн бұрын
@@Ramzan656 nte ponnu suhurthe avark australia polm investers und avarde youtube channel aayt so avark international actors kond varan patum ethrayo youtube channel und nth kond patunn ila avark orupad business und suhurthe allathe youtube channel income kond mathrm alla avar jeevikunath
@Helloworld94394Күн бұрын
സായി പല്ലവി, ആസിഫ് അലി എന്നിവരെ ഇന്റർവ്യൂ ൽ ഒന്നും അവരെ പറയാൻ സമ്മതിച്ചില്ല ഇടക്ക് കേറി ചളി പറയും...
@statusvideos7549Күн бұрын
Ari annooii 😙🤍
@AshWin-l9qКүн бұрын
Vivi here channal Kude first kandath pullikaran poliaayi paranjittund
@AP-dx1wgСағат бұрын
കമന്റ് ബോക്സ് മുഴുവൻ നന്മ മരങ്ങൾ ആണല്ലോ? ഒരാളോടൊത്ത് ജോലി ചെയ്യാൻ താല്പര്യം ഇല്ലെങ്കിൽ അത് തുറന്നു പറഞ്ഞ് പിന്മാറുന്നതിൽ എന്താണ് തെറ്റ്? ഒരാളുടെ കരിയറിലെ തീരുമാനങ്ങൾ അയാളുടെ ഇഷ്ടത്തിനല്ലേ? പേർളി ആണ് അതെങ്കിൽ തന്നെ അവരുടെ ജോലിയിൽ എന്ത് ചെയ്യണം ചെയ്യണ്ട എന്ന് പബ്ലിക് അഭിപ്രായം പറയുന്നത് എന്തിനു?
@azeezvk6057Күн бұрын
Pearly many hate😅
@SelmaShihabКүн бұрын
0:38 months alla years ahn😂
@seejusankar608219 сағат бұрын
Ellaam content !!!!
@Achilles8512Күн бұрын
Pearly’s choice, that’s it…
@jow345Күн бұрын
Etra simple aayitt parayunnu😬.. Pearley aanu enkil athine " thenditharam " ennu parayum... Athupole oru avasaram mareena ye pole thanikum undavatte.
That's not choice. Egoistic woman. White wash adikan kore antham fans
@MobileBackup-r2mКүн бұрын
Choice alla problem, interview aare venelum cheyyam, but kalla motivation paranj nadakkaruth
@shuhaibbasheer232223 сағат бұрын
❤
@gmrctecgadgetgalleryКүн бұрын
Wow 😮
@Itz.anjali121 сағат бұрын
പേർളി manney അതിനു വരെ ചാനലിന് ഇന്റർവ്യൂ ചെയ്യാറില്ലല്ലോ അതുപോലെ വേറെ ആളുകളെ വെച്ച സ്വന്തം ചാനലിൽ ചെയ്യിപ്പിക്കാറുമില്ല അപ്പൊ pearly akan chance ഉണ്ടോ 🤔
@Revlonmandle15 сағат бұрын
Ipo ala. Pandathe karyam aan oru 5 years before
@midhunmanas4218Күн бұрын
Thanikku kalam movie kandu review paranjude.....a pulliku oru sahayamakille
@adarshkudroly163220 сағат бұрын
Sooo laging when you explaining
@niks011Күн бұрын
ellarum nallonam pokki pokki vekk...
@swethavv73692 сағат бұрын
Athipo thagal ayalum ee caril irunhittula blah blah adi maatrale..real enthanh ulath bigbossil kandatanu😂
@np185618 минут бұрын
Eda മണ്ട നിനക്ക് തോനുന്നു ഉണ്ടോ അവർക്ക് KZbin മാത്രം ആണ് വരുമാനം എന്ന്. Pratyekich pearly okke appanu aishwaryam കിട്ടിയ പോലത്തെ youtubers alla. Pandu മുതലേ അത്യാവശ്യം നല്ല background ഉള്ള ഫാമിലി ആണ്. അവർക്ക് കിട്ടുന്നത് എങ്ങനെ എവിടെ invest ചെയ്യണം എന്ന് നന്നായിട്ട് അറിയാം. Pratyekich pullikkaride father ഒരു investment advisor koode ആണ്. ഈ കുറഞ്ഞ കാലം കൊണ്ട് ഉണ്ടാക്കിയ പൈസ vechu തന്നെ എവിടെ ഒക്കെ invest ചെയ്തു എന്ന് ഊഹിക്കാൻ പോലും പറ്റില്ല. എപ്പോ പിന്നെ അവർക്ക് yoitube പോയാൽ entha, vlogging nirthiyaal entha.
@nightbotIsabot22 сағат бұрын
ഇത്രയും വലിയ സ്ഥാനത്ത് ഇരിക്കുന്ന സായി അണ്ണൻ സ്വയം തീട്ടത്തോട് ഉപമിച്ചത് അബദ്ദവശ്ശാൽ അല്ല അത് അണ്ണൻ്റെ സിംപ്ലിസിറ്റിയാണ് എന്ന് എത്ര പേർക്കറിയാം ?? 😢
@lovelypradeep593415 сағат бұрын
ഇവൻ എന്തു തേങ്ങയാ ഈ പറയുന്നത്
@withdheeeevvv4 сағат бұрын
Ivanu muzhupranthanu😂😂
@HritikhBThejusКүн бұрын
Pearly Maaney ✨🫶.
@arunimaaru4050Күн бұрын
❤️
@nonameguy4092Күн бұрын
🙄🙄🙄🙄
@akhilta711Күн бұрын
👍👍👍
@sssszzzzzz891521 сағат бұрын
there is Pearle maaney and Aswathy sreekanth ..?? 2alum Motivational video edukarund ..curly hairs anu ..So nammal oru pearle maaney aneen engane final ethan pattillallo
@AG-gj7ie17 сағат бұрын
Aswathik Mareenana reject cheyenda avishyam avida illa . because aswathy athra velya anchor onumala bt pearly angana alla... premium guestsina matram interview cheyollu..Nala mareenayum velya oru Nadi avate
@kva997217 сағат бұрын
@@AG-gj7iepearley annoke shokam ayrnu. It's only after big boss and her PR drama wedding she got this much popularity and acceptance among conmonsers