Gill ഒക്കെ എന്തിന് ഈ ടീമിൽ തുടർച്ചയായി ചാൻസ് കിട്ടുന്നു , അവൻ എന്ത് ഉണ്ട കാണിച്ചിട്ടാണ് , കരുൺ നായർ ഇത്ര ഫോമിൽ 6 മാച്ചിൽ നോട്ടൗട് ആയിറ്റും ടീമിൽ ചാൻസ് കൊടുത്തില്ല
@Viduthalai-k819 күн бұрын
Ellarum angne thanne🤣
@RafeeqAuto19 күн бұрын
@@Viduthalai-k8 ഓ 🤣🤣🤣🤣
@nazyaz940417 күн бұрын
പിന്നല്ല 💥💥
@krishnapradeep764520 күн бұрын
കേരളത്തിൽ നിന്ന് ഒരിക്കലും ഒരു പ്ലയെർ നെ പോലും KCA Support ചെയ്യില്ല. എത്ര നന്നായിട്ട് കളിച്ചിട്ടും കാര്യമില്ല. Sanju Samson Deserves a lot 🌟❤️
@abdmastermedia677820 күн бұрын
Kca ക്ക് സ്റ്റേഡിയം വേണം അതുകൊണ്ട് സഞ്ജുവിനെ ഇരയാക്കുന്നു. ഇത് നേരത്തെ തൊട്ടുള്ളതാണ് bcci മണി കൊടുക്കണം അതിനുവേണ്ടി ബിസിസിഐ എന്തുപറഞ്ഞാലും അത് അനുസരിക്കും kca കെസിഎക്ക് എങ്ങനെയെങ്കിലും പൈസ ഉണ്ടാക്കണം
@Usluk-12320 күн бұрын
കേരളം വിവരമില്ലാത്തവരുടെ നാട് ആയി മാറുന്നു.. സഞ്ജു ❤️❤️❤️❤️❤️
@LD7250520 күн бұрын
Justice for Sanju 💪
@Rkanathil20 күн бұрын
ശരിക്കും പാവം തോന്നിപോയി.. സഞ്ജുവിന്റെ അച്ഛൻ സത്യം വിളിച്ചു പറഞ്ഞപ്പോൾ എല്ലാവരും കുറ്റം പറഞ്ഞു.. നമ്മുടെ ആരും അല്ലാതിരുന്നിട്ട് പോലും നമുക്ക് ദേഷ്യം തോന്നിയെങ്കിൽ സഞ്ജുവിന്റെ അച്ഛന്റെ കാര്യം പറയണോ
@Thrissurkaarangedi20 күн бұрын
സഞ്ജു കേരളത്തിന് വേണ്ടി കളിക്കുന്നത് നിർത്തണം.. Andhrapradhesh, rajasthan, chennai പോലുള്ള ടീം സഞ്ജുവിനെ ഇടുക്കാൻ theyaraanu.. സഞ്ജു അവിടെ പോവുന്നതാണ് നല്ലത്.. ഫാൻ ബേസ്ഉം കൂടും
@shajivarghese924920 күн бұрын
Justice for Sanju Samson ❤🔥👍💪
@shareefpuramannur_20 күн бұрын
സന്ദീപ് വാര്യർ തമിഴ്നാട് ടീമിലേക്ക് പോയപോലെ അടുത്ത സീസണിൽ വേറെ ഏതെങ്കിലും ടീമിലേക്ക് പോകുന്നതാകും സഞ്ജുവിന് നല്ലത്.
@edfredson20 күн бұрын
ജലജ് സക്‌സേനയൊക്കെ എത്ര കിടിലന്‍ കളിക്കാരനാണ്. അയാളെയൊന്നും ഒരു ടീമിലും വേണ്ട
@kiranbabu939820 күн бұрын
Justice for sunju samson ❤
@drgokulz20 күн бұрын
Shashi tharoor is someone who always backs Sanju Samson and his performances, really hoping sensible politicians like him takes up a stern stand against this frickin bullshit stance taken by KCA!! 😡😡😡
@drakejohn375120 күн бұрын
After accident Pant getting so many undeserving chances on sympathy card,poor Sanju
@nazyaz940417 күн бұрын
Always with sanju samson 🔥🔥🔥💥💥
@ak270719 күн бұрын
കരുണിന് വേണ്ടിയും സംസാരിക്കു അയാളും സഞ്ജുവിനെ പോലെ വലിയ അവഗണന നേരിടുന്നു 👍👍👍
@shivaprasadjithu882620 күн бұрын
When sanju hit century against Bangladesh 🗣️ Flat pitch flat pitch When sanju hit century against SA in durban 🗣️Small ground small ground When sanju hits century in Johannesburg 🗣️Tilak varma Tilak varma Ithil main aayitt ullath kore asooya poonda malayalikalum pinne chila pazheya cricketers um tanne aanu
@rajimolr485020 күн бұрын
Eda all pitches are flat pitch😂
@shivaprasadjithu882620 күн бұрын
@rajimolr4850 south africa le pitch aano flat pitch Durbanil tudakkam muthal uneven bounce undarnnu aa match lu Also in Johannesburg bowlers were getting extra bounce in new ball bcoz of the grass
@ajaya329720 күн бұрын
@@rajimolr4850 Luck of cricket knowledge 😂
@abhijith392019 күн бұрын
@@rajimolr4850 deyy 1st t20 against SA ....arelum 40 runs kadanno???arkkenkilum 200+ Sr undo?? sanju out aavumbo score 175 15.4 overil 4 wickets downil....okey...kali kazhiyumbo 26 ballil aake adichath 27 runs bakki ullavar...4 overil poyath 4 wicket...... marupadi battinginu erangiya SA 141v runsil allout...ethelum modern day t20 cricketil flat pitichil ee type stats indaavo???...chumma mandatharam parayaathe bro...ath flat pitch aarnnilla...and nalla wind aaarnnu...athilu sanju nn maathrame survive cheiyaan pattteettullu
@haarikris666220 күн бұрын
കേരളയ്ക്കു വേണ്ടി വിജയ് ഹസാരെ ൽ കളിച്ചരുന്നു എങ്കിലും സഞ്ജുനെ എടുക്കില്ല.. അങ്ങനെ എങ്കിൽ കരുണ് നായർനെ ആണ് ആദ്യം എടുക്കേണ്ടത് .. സഞ്ജു ടീമിൽ സ്ഥിരം ആകണം എങ്കിൽ സീനിയർ പ്ലെയേഴ്‌സ് വിരമിക്കണം
@abhilashkaruruthil529520 күн бұрын
Sanju anu Pantinekal senior
@harikrishnanps530719 күн бұрын
Mandatharam parayalle karun nair international match kalichitu Kure ayi ipazhanu minum formil thirichu vannathu , athukondu pettenu icc tournamentil pick cheyan chance valare kuravanu, but sanjuvine sambadhichu vijay hazare crucial ayirunu already international teamil kalichu kondirikuna player anu ,so different anu
@theshortshere20 күн бұрын
Justice for sanju
@Terminator198520 күн бұрын
The fans should rise Flexs for SANJU showing Injustice towards him in 20-20 stadium and let the whole world talk about this matter why BCCI- Rohit-Agakar back up Pant every time…
@ashsh_abrhm145219 күн бұрын
Sanju deserved a place in eng series and champions trophy
@ashrafpc119520 күн бұрын
എന്തുകൊണ്ടും പന്തിനെക്കാൾ മികച്ചത് സഞ്ജു ആണ്
@Sadik2334419 күн бұрын
In white ball sanju is better always
@robot437019 күн бұрын
Noo
@karlosefernades391718 күн бұрын
Malaranu
@swamihimavalchaithanya18 күн бұрын
Except test
@Sadik2334418 күн бұрын
@ athe Panth verum myraaane
@nazyaz940417 күн бұрын
നാളെ കൊൽക്കത്തയിൽ സഞ്ജു ഇതിനുള്ള മറുപടി കൊടുത്തോളും 🔥🔥🔥🔥
@MathewC.S15 күн бұрын
What else Sanju needs? The great support that give more than enough for Sanju. AII THE BEST SANJU.
@theshortshere20 күн бұрын
Pant re avrg in odi 30. Sanju nde avg 57😢
@AbrahamBz-k5n19 күн бұрын
The KCA president is a number one Pimp.
@irfaddafri821720 күн бұрын
Ellarum thazhayumbozhum punjirich nilkunna sanjune aakum nammal kaanuka😢😢😢... adheham angane aan😢😢... Ithreyum rejection swantham naatil ninnum rajyathil ninnum undaya vere player indian cricket historyil illa😢😢😢
@2024rpm7 күн бұрын
Jalal saxena playing for kerala cricket superb..467 wickets & 6875 runs till date.He even not invited for dulip trophy also. His carrier going to be ended soon( touching 39 years).. some people get more attractions even if not giving any “ banana” for kerala cricket. എന്നിട്ടും അങ്ങ് തികയുന്നില്ല. .കൊള്ളാം 😩
@Mr_strangegamming20 күн бұрын
Ith kathum 🔥
@jobingeorge212220 күн бұрын
Will be interesting if Sanju scores at least 3 hundreds in coming t20 vs England…. Sanju mone all grounds are familiar to you … adich ..polich.. ball selectors de annakkle kett..
@JitheeshKumarEK19 күн бұрын
Dirty dirty politics.. Sanju❤️
@RahmathKalathingal20 күн бұрын
ഇതിന്റെ കലിപ്പ് t20 യിൽ ചെക്കെൻ തീർത്തോളും 💪
@Althafkhalid-et1ce20 күн бұрын
Agree with both of you...100% Nammal prathikarikkanam...oro influencers um ee video viral aakanam...maximum share cheyyanam....ellaavarum status um story um ittit prathikarikkanam
@jestinjose254820 күн бұрын
Sanju ❤
@SN143VLOG20 күн бұрын
Njanund sanjune support cheyyan. KCA okke എടുത്ത് കളയേണ്ട സമയം കഴിഞ്ഞു
@DArjun-xs6rw20 күн бұрын
നമ്മളുടെ കൂട്ടത്തിലുള്ള ചിലവർക്കും പോലും സഞ്ജുവിനെ ഇഷ്ടമല്ല. അത് എന്തുകൊണ്ടാണെന്ന് എനിക്കറിയില്ല.😢. സഞ്ജു അവരോട് ഒരു തെറ്റും ചെയ്തിട്ടില്ല. എന്നിട്ട് എന്താണ് ഇങ്ങനെ ചിലർ
@allaboutmartialarts83119 күн бұрын
Asooya
@viratking439619 күн бұрын
Ath vere ഒന്നും അല്ല, അയാളുടെ fans ആണ് rohitine പുറത്താക്കി sanjuvine ഇടാൻ പറയുന്ന pottanmar ആണ്
@CRICKETMALAYALI20 күн бұрын
ഇന്ത്യൻ ടീമിൽ കളിക്കുന്ന താരങ്ങൾ ഇന്ത്യൻ ടീമിന്റെ പരിശീലനം,പലതും ചെയ്തിട്ടില്ലങ്കിലും ടീം ഇന്ത്യയ്ക്ക് കളിപ്പിക്കും.പിന്നാ കെസിഎയിൽ .... ഇതാണ് സഞ്ജുവിനെ വലിയ താരമായി ഇവന്മാർക്ക് മടി.
@FarhanLeo-n8i20 күн бұрын
ഇ പറഞ്ഞതിൽ ഞാൻ 💯 യോജിക്കുന്നു
@AnandhuLal-xe3xz20 күн бұрын
Everyone should physically protest against KCA.....
Jayesh is single handedly destroying Sanju's career
@2jvideos44120 күн бұрын
Justice for sanju samson please talk with subtitles because it will get other people out side Kerala
@balaramankuttikkatte19 күн бұрын
Actually public should handle this kind of people
@rinilwilliams768220 күн бұрын
അണ്ണൻ പറഞ്ഞത് പോയിന്റ് ❤
@manumon376320 күн бұрын
justice for sanju
@deepuraj142720 күн бұрын
ചേട്ടാ ഇതു കേരളം ആണ് ഇവിടെ എന്തും നടക്കും അതാണ് നിങ്ങൾ പിന്തുനച്ചാഖിനു നന്ദി 🙏🙏
@sonujoseph345020 күн бұрын
Justice for sanju samson
@priyesh186120 күн бұрын
As long as Virat and Rohit remains playing and pant is fit and available..ODI is still away from Sanju and Sanju knows that and now started accepting the fact as alwyz
@keerthanakeerthana711619 күн бұрын
GO and watch recent interview of Robin you will understand
@muhammedashik582019 күн бұрын
*******Justice for Sanju Samson******* Disappointing with KCA show - Worst association - Sanju Samson should be included in CT25 - Ugly Ego politics by KCA and BCCI 😔
@roshithpk373019 күн бұрын
Unreal politics from the state association and bcci.. .
@Shahul16820 күн бұрын
Justice for sunju....
@najasnajju583119 күн бұрын
Justice for Sanju 🎉❤
@austinlarson59719 күн бұрын
Justice for Sanju Samson 😢😢😢
@sakeerhussain928620 күн бұрын
KCA സഞ്ജുവിനെ ഒതുക്കാൻ നോക്കുന്നത് പോലെ എനിക്ക് ഫീല് ചെയ്യുന്ന്
@shameervaliyapeedikayil352920 күн бұрын
Well said ❤
@ANANTHUP-xx6iy19 күн бұрын
Sanju full support❤
@akashpk475020 күн бұрын
secret agent🔥🔥🔥
@Psc_Trolls20 күн бұрын
Well said SAI ❤❤
@Ayush-uw7eb20 күн бұрын
Sanju മാത്രമല്ല കരുൺ നായരും
@vegan344119 күн бұрын
കേരള ക്രിക്കറ്റ് ഇന്ത്യയിൽ ചർച്ച ചെയ്യപെടുന്നത് തന്നെ Sanju ഉള്ളത്കൊണ്ട് മാത്രമാണ് കേരള ക്രിക്കറ്റ് ലീഗ് നടക്കുമ്പോൾ നിങ്ങൾ ശ്രദ്ധിച്ചോ തമിഴ്നാട് കർണാടക പ്രീമിയർ ലീഗിലെ കളിക്കാരുടെയും ഇവിടത്തെ താരങ്ങളുടെയും quality. അത് കൊണ്ട് തന്നെയാണ് അവർ ranji trophy vijayhazare ഓക്കേ അടിക്കുന്നത് കേരളം ക്വാർട്ടർ പോലും എത്താത്തതും so അങ്ങനെ ഉള്ള ഒരു സ്റ്റേറ്റ് ൽ ആണ് Sanju വരുന്നതും കളിക്കുന്നതും international centuries നേടുന്നതും so ഇവർ ഈ കാണിച്ചത് മറ്റു തരങ്ങൾക്കുള്ള ഒരു സൂചനയാണ് അവരെയൊന്നും നാഷണൽ ടീം ൽ എത്താനുള്ള സപ്പോർട്ട് ഇവരുടെ ഭാഗത്തു നിന്നും കിട്ടില്ലെന്ന്
@pimoykpaul12320 күн бұрын
T20 teamil undallo ath baghyam. Samsan rohithineyum kohliyeyum paranjath epozhum airil und.athum oru reason avam.
@shinoysuresh201919 күн бұрын
Pullide father aa paranje
@JOSEMON-q6t19 күн бұрын
Sanju ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@SadiqshazaSadiq20 күн бұрын
നമ്മുടെ സഞ്ജു 😭😭 പാവം എന്താ ചെയ
@reymisterio805220 күн бұрын
Sanju samson 🥰🥰🥰
@sabidbnglr444719 күн бұрын
Opener - ഗില്ല്, രോഹിത് 3 കോഹ്ലി 4 ശ്രേയസ് 5 രാഹുൽ 6 ഹാർദിക് 7 ജഡേജ Extra w കീപ്പർ റിഷബ് പന്ത് Estra ഓപ്പനർ ജൈഷ്വൽ പിന്നെ ഇവിടെ 15 അംഗ ടീംലേക് എല്ലാവരെയും എടുക്കാൻ പറ്റുമോ
@Awsm-Edit19 күн бұрын
33 avg ulla pant aano 53+ avg ulla sanju(also with recent great whiteball form )aano backup keeper nu kooduthal deserving . Ith vare ICC tournamentsil oru 50+ score polum illa 107 whiteball matchesil only 1 century ithrayokke mathiyo pant deserve cheyyan
@sabidbnglr444719 күн бұрын
@Awsm-Edit ആവറേജ് 53 അതിനർത്ഥം അദ്ദേഹം എല്ലാ കളിയിലും 53+ റൺസ് എടുത്തു എന്നല്ല, 5, 6 നമ്പറിൽ ഇറങ്ങിയ അദ്ദേഹo കുറച്ച് പന്ത് മാത്രം നേരിട്ടത് കൊണ്ട് അതിൽ കുറെ ഇന്നിങ്സിൽ പുറത്താക്കാതെ നിന്നു. അതുകൊണ്ടാണ് ബാറ്റിംഗ് ആവറേജ് 53. notout ആകുമ്പോൾ ബാറ്റിംഗ് ആവറേജ് കൂടും, അത് ആദ്യം മനസിലാക്ക്. (14 innings X 53= 742,അദ്ദേഹത്തിന്റെ ODi scrore 510) ഇനി 53 ബാറ്റിംഗ് ആവറേജ് ഉണ്ടായിട്ടും സഞ്ജുവിനെ എടുത്തില്ല എന്ന് നീ പറയുന്നെ ഉണ്ടെകിൽ അദ്ദേഹത്തിന്റെ IPL, ട്വന്റി ട്വന്റി, ബാറ്റിംഗ് ആവറേജ് (വളരെ മോശം ) കാണാത്തത് കൊണ്ടല്ല ഇപ്പോഴും ട്വന്റി ടീമിൽ എടുത്തത്. Backup keeper സഞ്ജുവിനെക്കാൾ Rishab Pant better എന്നതിൽ തർക്കം ഇല്ല, അദ്ദേഹത്തിന്റെ 43 Test match experience അതുതന്നെ.
@quin141219 күн бұрын
@@sabidbnglr4447bro the highlighted reason Rishabh pant getting chances mainly he is a left hander he is getting more chances compare to sanju . You mentioned Rishabh played 47 test matches did sanju ever got a chance in a single test match ,it's all about the opportunities within the limited opportunities he has done his best Another thing I want to tell you that favoritism, ego , grudge , discrimination etc are all part of these organization and amoung the players , it's all part of it so think from out of the box not from inside.
@bijusreedharan167820 күн бұрын
With out Sanjuttan what CT or what 🏏 justice for Sanju
@muhammedalthaf918 күн бұрын
സഞ്ജു ❤️
@Riyasck5919 күн бұрын
സഞ്ജു ❤❤❤❤❤
@kakashihatake333020 күн бұрын
What about Karun nair
@PuthenVarkey19 күн бұрын
KCA president is expecting a commission from sanju .
@OG_Darkman_Gaming20 күн бұрын
Sanju nde achan delhi police nnu raajivechu keralathil vannittu sanju keralathil ninnuthanne indian cricket team il keeranam nnu decision eduthathinu pullikku kittiya prethibhalam... What is this ego #KCA 🙄 Delhi cricket association nnu arunnel pulli eppol indian team il kathyninnene... BCCI nnu support illengil poolum swondham state aan oru player nu maximum backup and support kodukkendathu.... Eee oru mentality and ego aan keralatheennu india kalikkan players illathathu... Very disappointed and really bad "Kerala Cricket Association" 👎
@jobingeorge212220 күн бұрын
When Rishab met with accident as his replacement was KSBharat… 😅 Bcci won’t give chance to Sanju
@rhlmc43319 күн бұрын
Full support for Secret Agent
@jithinjoseph960619 күн бұрын
Justice for Sanju🔥
@sunnyqatar753520 күн бұрын
i cannot believe what KCA has done..
@RahmathKalathingal20 күн бұрын
Rohit & kohli വിരമിക്കട്ടെ.... സഞ്ജു ടീമിൽ വരട്ടെ
@Denin-d9p20 күн бұрын
Pode 🤣🤣
@keerthanakeerthana711619 күн бұрын
Olaka annu Robin nte hindi interview kettapo manasilayi ivarku ishttam ilathavare ivare support cheyilla especially a genuine person like sanju athe ella disrespect kittunathi nte munbe Ashwin ode rekshapettathu sanju smile cheythu disrespect neruidunu pakshe Ashwin korachu aggressive nature annu athokondu scene vashalavunathine munbe retirement cheythu oru kunju pollum ariyatha
@AneeshAneeshpk-f8t20 күн бұрын
As Tharoor speaks, the ruling party does not open its mouth
@AneeshAsokan-we4en20 күн бұрын
Sanju uyirr
@AjiThomas-x6b18 күн бұрын
KCA got a quotation from BCC to avoid Sanju.
@kiranbabu939820 күн бұрын
Ethinokke marupadi ENG ayitt ulla tournamentil kodukkum
@bijusreedharan167820 күн бұрын
Sanju's father already done a mistake unknowingly.... uttered against BCCI.....now no more chance I think.....
@shivaprasadjithu882620 күн бұрын
Athu seri ulla karyam parajenn paranj ith pole ulla form lu oru playere maati nirtunnath enth gundaism oo ivde arkkm onnm parayan padille
@santhoshps892720 күн бұрын
@@shivaprasadjithu8826sanju thantha anu monte bhavi thulachathu..... Rohit oneday test formatsil captain ayi nilkumbol anu ah mandan thantha avanethire naakku valachathu
@abhilashkaruruthil529520 күн бұрын
Sathyam parayunnathu thettano?
@abhilashkaruruthil529520 күн бұрын
BCCI yude achante Vaka alla Indian cricket. Indiakarude tax kondanu
@sijoypjohn20 күн бұрын
Bro ee situationil sherikum KCAyude bhagathe annu thette just ego. 2024 january thottu 2024 nov 15 vare sanju full on oro teaminte kude ayirunu ethile thanne ake gap kittiyathe Septemberil annu duleep trophyil oru teamilum sanjuvine add cheyethillayirunu pakzhe a oru timeil ishan Kishanine injury sanju duleep trophyil poyi angane Septemberil ulla gapum poyi. Athu kazhinju bangladesh seriesum South Africa seriesum nov 15ine South Africaine series Kazhinjathe athu kazhinju nov 22ine keralathine vandi syed mustaq ali trophyil kallichu december oru 5 divasathe break sanju KCAyode chodichu team campil varathe direct kerala vijay hazare camplote vannolam ennu sanju KCAyode paranjathe appo avanemareke athe pattilla ennu paranju sanjuine vijay hazare teamil ninu ozhivaki ethukonde annu sanjuvine champions trophy teamil ninu ozhivakane Karanam.
@ajayakumarajayakumar628820 күн бұрын
ഷെമിക്കുക സുഹൃത്തേ നമ്മൾ കേരളീയർക്കു ഇതേ പറ്റു നമ്മുടെ കൂട്ടുക്കാരൻ വരും അത് un predicted ആയിരിക്കും
@Zaynfamly-2120 күн бұрын
സഞ്ജു 😢❤❤
@shiraskhan753920 күн бұрын
Dismiss all KCA selector
@mallucricket867518 күн бұрын
Sanju❤
@sajansajan913220 күн бұрын
കുഴപ്പമില്ല ഈ പോകുന്നവന്മാരും മൂഞ്ചിതെറ്റി തോറ്റു വരുമ്പോൾ രോഹിത് ശർമയും വിരാട് കോലിയും ഒക്കെ എടുത്ത് ദൂരെ കളയും അപ്പോൾ സഞ്ജുവിന് ഇഷ്ടം പോലെ ചാൻസ് കിട്ടും ഒരിത്തിരി ക്ഷമ കാണിച്ചാൽ മതി സഞ്ജുവിന് ഒത്തിരി ചാൻസ് കിട്ടും ഇതിൽ ഇല്ലാതിരിക്കുന്നതാണ് നല്ലത്😄😄😄
@kailasnathkailas902219 күн бұрын
❤❤❤❤❤❤❤sanju❤❤❤❤❤❤❤
@ramsheedramshu805019 күн бұрын
ഇതിന് 100% നിങൾക്ക് support
@alibasheer846520 күн бұрын
Justice for sanju
@sreekuttan200420 күн бұрын
KERALA CRICKET ASSOCIATION ❌ KUTHITHIRIPU CRICKET ASSOCIATION ☑️
@Hunk971220 күн бұрын
Well said bro 👍
@unniyadhav605518 күн бұрын
India announced their team for the 2025 kabaddi world cup. No place for Sanju Samson. #justiceforkunjusamson
@Klub_Maverick20 күн бұрын
The only politician to speak in support of Sanju is Shashi Tharoor.
@SN143VLOG20 күн бұрын
POLITICAL
@sabidbnglr444719 күн бұрын
ആർക് പകരക്കാരനായിടോ സഞ്ജുവിനെ 15 അംഗ ടീമിൽ എടുക്കേണ്ടത്? റിഷബ് പന്ത് അതോ ജൈഷ്വാൽനോ? ഇവിടെ ഒരു ട്വന്റി ഓപ്പണറേ ആവശ്യം ഇല്ല. മിഡിൽ ശ്രെയാസ്, രാഹുൽ, ഹാർദിക്, ജഡേജ മതി. ഇനി 18 അംഗ പെർമിഷൻ ഉണ്ടെകിൽ എടുത്തേനേ.
@bijusreedharan167820 күн бұрын
KCA can't do....Bkz it's an order from top .... something fishing
@prathishapratapan410719 күн бұрын
Pwolichu, evare expose cheyyu
@AjithAjoos-js4nt19 күн бұрын
#SANJU 👍✅
@rinuvadakkayil34120 күн бұрын
Hate KCA 😡and Support Sanju ❤️
@asifsaheer830618 күн бұрын
Aake sanjune support cheyyaan oru RR und❤❤
@nazaniza391619 күн бұрын
Well said 👍
@Efootball.Specialist_Malayalam19 күн бұрын
Sanju SR 99.60, upto mathamatically 100. Last അല്ല, 2nd last vj hazare ആണ് sanju century and Rahul wc final ഒഴികെ കിടിലം prfrmns ആരുന്നില്ലേ 2023 wc നടത്തിയേ, so wk position Rahul dsrvng ആന്ന്. കൂടാതെ vj hazare കളിച്ചിരുന്നേങ്കിലും pantinu മേലെ consideration കിട്ടാൻ ബുദ്ധിമുട്ട് ആന്ന് in current situation