🔥Secretariat Assistant ലെ മാറ്റങ്ങൾ അറിയാം | PSC Secretariat Assistant Notification 2024 | Entri PSC

  Рет қаралды 9,232

Entri Degree Level Exams

Entri Degree Level Exams

Күн бұрын

Пікірлер: 48
@EntriDegreeLevelExams
@EntriDegreeLevelExams Ай бұрын
▶▶👉👉 forms.gle/rxUMGh8zsYnCsFFt7 secretariat Assistant സ്റ്റഡി പ്ലാൻ Download ചെയ്യാൻ ലിങ്ക് ക്ലിക്ക് ചെയ്യൂ ▶▶👉👉 forms.gle/szFYjuHgZTxtkdxA7 എൻട്രിയുടെ DEGREE LEVEL ബാച്ചിനെ പറ്റി കൂടുതൽ അറിയാൻ മുകളിൽ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യൂ👆
@gundoos1414
@gundoos1414 Ай бұрын
2021 നു മുമ്പ് എഴുതിയെടുത്തവർ ഭാഗ്യവാന്മാർ. 😢😢😢😢😢
@Psczone2024
@Psczone2024 Ай бұрын
ആദ്യം prelims പാസ്സ് ആവട്ടെ എന്നിട്ടല്ലേ mains😅
@godbutcher164
@godbutcher164 Ай бұрын
ഇതിൻ്റെ notification വന്നോ?
@lekshmisb
@lekshmisb Ай бұрын
Interview na patty parayann paranj...pake athina kurich mathram onnm paranjilla😁
@tiginproosso4266
@tiginproosso4266 Ай бұрын
സർ ഇന്റർവ്യു നു പാന്റ്സ് ഇട്ട് പോണോ..ഞാൻ മുണ്ട് ആണ് ഉടുക്കാറ്...... നാളെ മുതൽ പാന്റ്സ് ഇട്ട് ശീലിക്കണോ സർ..
@TeddyPuppet
@TeddyPuppet Ай бұрын
Bro same avastha.. Fear ayit urangan patunila
@lekshmisb
@lekshmisb Ай бұрын
😂
@mary-bh9ws
@mary-bh9ws Ай бұрын
Athyam mains pass aaav😂enyt namalk pant um munum.oke ida
@psctipandtricks2036
@psctipandtricks2036 Ай бұрын
സർ, 2021ഇൽ നടന്ന ഫീൽഡ് വർക്കർ ആരോഗ്യ വകുപ്പ് 546/2019,കേസിലാണെന്നു പറയുന്നു. കേസ് കഴിഞ്ഞു അത് വരുമോ സർ. ഓരോ വർഷം കഴിയുമ്പോഴേക്കും ഞങ്ങൾക്ക് വയസു കൂടി വരികയല്ലേ സർ. കേസ് കഴിയാൻ 5 10 വർഷങ്ങൾ കഴിയുമെന്നൊക്കെ പറയുന്നു. കേസ് വേഗത്തിൽ നടത്താൻ psc ക്കു ഒന്നും ചെയ്യാൻ കഴിയില്ലേ?. സർ, ണെ പോലെ യുള്ള ഒരു ചെയർമാൻ ആയിരുന്നു ഞങ്ങൾക്ക് വേണ്ടത്. ദയവായി ഇതിനു മറുപടി തരണേ സർ, 🙏🙏🙏🙏🙏🙏❤️
@psctipandtricks2036
@psctipandtricks2036 Ай бұрын
കേരള ബാങ്ക് OA കട്ട്‌ ഓഫ് എത്ര വരും സർ,? സാറിന്റെ വീഡിയോയ്ക്കായി കാത്തിരിക്കുന്നു 🙏.
@mary-bh9ws
@mary-bh9ws Ай бұрын
Enik ee interview enn ketatt pedi avunu😢mains oke pas aayt interview ready aayilel alooch nok
@briginmary9685
@briginmary9685 Ай бұрын
Sec ast കഴിഞ്ഞാൽ പിന്നെ വിളിക്കാൻ chance ഉള്ള degree level exam ഏതാണ് uniform post അല്ലാതെ
@thecelestial7250
@thecelestial7250 Ай бұрын
Company board assistant pinne university assistant
@briginmary9685
@briginmary9685 Ай бұрын
@thecelestial7250 ok
@Jismi123-vr9db
@Jismi123-vr9db 16 күн бұрын
Administrative tribunal assistant
@manesh3286
@manesh3286 Ай бұрын
Enganey ale edukkathirkkam enu nokkunna psc... degree level oke complete epo UPSC level poyi...avarku anukulam aya syllabus um
@reejarajeev693
@reejarajeev693 23 күн бұрын
സാറെ എൻ്റെ മകന് വേണ്ടിയാണ്. അവനോട് ചോദിച്ചാൽ ദേഷ്യപ്പെടും...ഒരമ്മ എന്ന നിലയിൽ എനിക്ക് ഇതൊന്നും നോക്കാൻ അറിയില്ല. Companyboard Assistant KSFE 911.0c ആണ്. ഇപ്പോൾ oc എത്രയായി അറിയാനുള്ള ആഗ്രഹം കൊണ്ടാണ് ഒന്ന് പറഞ്ഞ് തരുമോ?
@Indian-il5jq
@Indian-il5jq 10 күн бұрын
OC-750 എത്തി
@sreedharsg1315
@sreedharsg1315 Ай бұрын
Thank You Sir❤
@archanapn7990
@archanapn7990 Ай бұрын
Sir by tranferil probation declare aakano a duration complete aaya mathiyo
@arunkumarus9871
@arunkumarus9871 Ай бұрын
Mസന്തോഷം ഇല്ല, ntpc ഇനി നോക്കുന്നു 😢🙏
@mrtechq5320
@mrtechq5320 Ай бұрын
PWD categorill ullavark apply chetan pattumo ?
@കുഞ്ഞൂസുംകുഞ്ഞിമാമനും
@കുഞ്ഞൂസുംകുഞ്ഞിമാമനും Ай бұрын
Thankyou sir
@manujose4186
@manujose4186 Ай бұрын
Sir vfa 2024yil notification varumo
@_aspirant_
@_aspirant_ Ай бұрын
ജില്ലാ psc ഓഫീസുകളിലൊക്കെ ഇതിൽ നിന്നാണോ നിയമനം?
@renjithraveendran6263
@renjithraveendran6263 Ай бұрын
Athe
@manujose4186
@manujose4186 Ай бұрын
Sir vfa 2024 yil vilikkumo
@SilpamalayilSilpamalayil
@SilpamalayilSilpamalayil Ай бұрын
Lgs cut off video cheyumo sir
@nishabaiju4606
@nishabaiju4606 Ай бұрын
Sir, ldc idukki cutoff parayamo?
@ramachandrank4238
@ramachandrank4238 Ай бұрын
Sectionഓഫീസറാകാൻ എത്ര Year എടുക്കും
@dheerajjyothis
@dheerajjyothis Ай бұрын
May be 8 year
@rejin5004
@rejin5004 Ай бұрын
എന്താ ഉറപ്പു ​@@dheerajjyothis
@ajithr8662
@ajithr8662 25 күн бұрын
Oru urappum illa.viswasam ​@@rejin5004
@Vishnu_raj_6
@Vishnu_raj_6 Ай бұрын
Interview Malayalathil attend cheyyn pato 😢
@ArjunMm-nf9ll
@ArjunMm-nf9ll Ай бұрын
Avde vare ethende aathyam
@achooss8283
@achooss8283 Ай бұрын
​@@ArjunMm-nf9llellaam arinjaal kurachoodi confidence kittumenkil ath nallathalle
@Ameeskitchen454
@Ameeskitchen454 Ай бұрын
Malayaalathilum pattum ennaanu sir paranjath
@ezrox5260
@ezrox5260 Ай бұрын
Kerala PSC nadathunnath Ella interview malayalam ann question chilapol english chothikam namuk malayalathil parayam
@Sebinrappai-hk1pc
@Sebinrappai-hk1pc Ай бұрын
Yes
@Tencolourshopper.24
@Tencolourshopper.24 Ай бұрын
Girls...tvm il hostel il ninn secretariat assistant Prepare cheyyunavar undoo?? Combine study nokunnavar undengii parayne...
@Wicked1234
@Wicked1234 Ай бұрын
Girl alla boy ann 😅
@GayathriAneesh-ee5bm
@GayathriAneesh-ee5bm Ай бұрын
സർ. എന്റെ ജനന തീയതി 3/7/1989ആണ്. എനിക്ക് 2025ൽ വരുന്ന നോട്ടിഫിക്കേഷൻ അപ്ലൈ ചെയ്യാനാകുമോ
@achooss8283
@achooss8283 Ай бұрын
General aano
@Commerce_educator
@Commerce_educator Ай бұрын
Pattum
@BROTHERSILLATH678
@BROTHERSILLATH678 Ай бұрын
മെയിൻ എക്സാം omr ആണോ അതോ എഴുതി ആണോ
@EntriDegreeLevelExams
@EntriDegreeLevelExams Ай бұрын
OMR
@keralapsc8757
@keralapsc8757 Ай бұрын
Thank you sir