Secular Matrimony by Manu: ഇത് വെറും കല്യാണ വെബ്‌സൈറ്റ് അല്ല, അതുക്കും മേലെ..! | Arif Hussain

  Рет қаралды 10,402

Arif Hussain Theruvath

Arif Hussain Theruvath

Күн бұрын

Пікірлер: 121
@PBUH-br2ze
@PBUH-br2ze 2 жыл бұрын
*നക്ഷത്രം ആകാശത്ത്, ജാതി തോട്ടത്തിൽ, മതം മാനസികരോഗിയിൽ... മനുഷ്യരാകൂ, മനുഷ്യനെ പോലെ ജീവിക്കൂ..*
@svsuraji3050
@svsuraji3050 2 жыл бұрын
കവിത കൊള്ളാം. വായിക്കാൻ നല്ല രസമുണ്ട്. പക്ഷെ, യാഥാർത്ഥ്യം പുറത്താണ്.
@SecularMatrimony
@SecularMatrimony 2 жыл бұрын
😍
@lizammathomas5797
@lizammathomas5797 2 жыл бұрын
ആരിഫിൻ്റെ ഈവേറിട്ടവീക്ഷണങ്ങളെ ഞാൻ വളരെ ഇഷ്ടപ്പെടുന്നു.
@SecularMatrimony
@SecularMatrimony 2 жыл бұрын
😍💪🏿
@mmmmmmm2229
@mmmmmmm2229 2 жыл бұрын
സാമ്പത്തിക സംവരണത്തിൽ ജാതി മത ചിന്തകൾക്ക് അധീതമായി നിൽക്കുന്ന ആളുകളെ കൂടി ഉൾപ്പെടുത്തുന്നത് വളരെ നല്ല കാര്യമാണ്🙏🙏🙏🙏🙏🙏
@PBUH-br2ze
@PBUH-br2ze 2 жыл бұрын
*എല്ലാ ആശംസകളും നേരുന്നു. പക്ഷേ സുടാപ്പികൾ മാര്യേജ് ചെയ്തു മതം മാറ്റാൻ ഇതിലും നുഴഞ്ഞു കയറാതെ നോക്കണേ..*
@libinantony1060
@libinantony1060 2 жыл бұрын
Thanks
@athulkrvlogs5326
@athulkrvlogs5326 2 жыл бұрын
മനു.... Our new classmate.... Keep good relation ship to arif sir
@Say_It_Loud
@Say_It_Loud 2 жыл бұрын
Thank you da 😍💞
@satheeshkumar219
@satheeshkumar219 3 ай бұрын
വിവാഹത്തിലും മരണത്തിലും മതം പിടി മുറുക്കുന്നു. മതേതര വിവാഹം, ജീവിതം എല്ലാം സാധ്യമാവണം. ഒരു പരിധി വരെ മതത്തെ ചെറുക്കാൻ പറ്റും. മനുവിന് ആശംസകൾ. dr. Arif നു മനുവുമായി സഹകരിച്ച് Secular Alliance ൽ കുറച്ചധികം ചെയ്യാൻ സാധിക്കും.
@muhammedsharookh5465
@muhammedsharookh5465 2 жыл бұрын
മനു മനുഷ്യജാതി... നാട്ടുകാരൻ, ചങ്ങാതി... GOOD LUCK മനുവേട്ടാ...
@Say_It_Loud
@Say_It_Loud 2 жыл бұрын
😍❤️
@antonykj1838
@antonykj1838 2 жыл бұрын
ഗുഡ് പ്രസന്റേഷൻ ഇൻഫർമേറ്റീവ് ഗോ അഹെഡ്👍
@Asokankallada
@Asokankallada 2 жыл бұрын
Very good presentation, Manu & Arif.
@robinpjoy
@robinpjoy 2 жыл бұрын
Good initiative, Manu.
@josesebastian5120
@josesebastian5120 2 жыл бұрын
Thanks arif good night
@human1322
@human1322 2 жыл бұрын
Arif is a good content creator
@muhammadasif-ld3wy
@muhammadasif-ld3wy 2 жыл бұрын
ഇരുവർക്കും അഭിനന്ദനങ്ങൾ 🙏💖
@Aparna.Ratheesh
@Aparna.Ratheesh 2 жыл бұрын
Beautiful. Truly liberal👍
@SecularMatrimony
@SecularMatrimony 2 жыл бұрын
Thank You
@Sulaimani_Diaries
@Sulaimani_Diaries 2 жыл бұрын
Nice concept
@FalaLalaLaalaLallallaa
@FalaLalaLaalaLallallaa 2 жыл бұрын
Is this the real Xavier????? 🙄🙄
@profitmammads8279
@profitmammads8279 2 жыл бұрын
Nice concept 🙂🙂
@anvarsabu5505
@anvarsabu5505 2 жыл бұрын
സൂപ്പർ ❤❤❤❤റിയലി ❤❤❤❤
@SecularMatrimony
@SecularMatrimony Жыл бұрын
Thank you all
@praveenkc3627
@praveenkc3627 2 жыл бұрын
Let's keep the nonreligious nature aside This initiative is also great due to the fact that here marriages do not confine to male female binary 👍 Love is love ❤
@SecularMatrimony
@SecularMatrimony 2 жыл бұрын
Thanks for the Support
@Satyabhamakrishnan108
@Satyabhamakrishnan108 Жыл бұрын
Ithiloode love jihad nadakkillannu urappano
@jineshvh
@jineshvh 2 жыл бұрын
എനിക്കു ഒരു ഇണയെ കിട്ടിയത് സെക്കുലർ മാട്രിമോണിയിൽ നിന്നാണ്.... എത്ര നന്ദി പറഞ്ഞാലും മതിയാവില്ല...
@SecularMatrimony
@SecularMatrimony 2 жыл бұрын
ഇതാരാന്ന് ഒന്ന് പറയാമോ
@TeamSapienTalks
@TeamSapienTalks Жыл бұрын
❤️
@meenakshi.k.c93
@meenakshi.k.c93 9 күн бұрын
Eppozum Eematrimonipravavarthikkunnundo?
@meenakshi.k.c93
@meenakshi.k.c93 9 күн бұрын
Undenkil ph no Tharumo?
@meenakshi.k.c93
@meenakshi.k.c93 9 күн бұрын
Live programano Anenkil no tharu.
@dainiyalparsad1735
@dainiyalparsad1735 2 жыл бұрын
കാലഘട്ടത്തിന്റെ അതിജീവന മാർഗ്ഗം ത്തിന്റെ നിലനിൽപ്പിനുള്ള പോരാട്ടം! ജിഹാദികൾ ഈ ദൗത്യത്തെ തകർക്കുവാൻ ഏതറ്റം വരെയും പോകും! ജിഹാദി സംഘടനകളായ S. D. P. I, പോപ്പുലർ ഫ്രണ്ട് പോലുള്ള കൊടും ഭീകര സംഘടനകളെ! സൂക്ഷിക്കുകഏത് അടിയന്തര ഘട്ടത്തിലും ഒരു വക്കീൽ ഇന്റെ സേവനം ഉറപ്പാക്കുക!🤓
@Sq4321zee
@Sq4321zee 2 жыл бұрын
തവളകളുടെ കല്യാണം നടത്തികൊടുത്താൽ പോലും Different religion ആയ മനുഷ്യരെ ഒരുമിച്ചു ജീവിക്കാൻ സമ്മതിക്കില്ല ചിലർ... If somehow they managed to get married, then also day by day വീട്ടുകാർ പ്രശ്നങ്ങൾ ഉണ്ടാക്കി കൊണ്ടേ ഇരിക്കും...ഇനി അവർക്ക് കുഞ്ഞു ജനിച്ചാൽ അതിനു പേരിടുന്നത് മുതൽ തുടങ്ങും വീട്ടുകാരുടെ ചൊറി ..... Gradually all this leads to developing issues between those couples and they may get separated. At that time their family, religious people, and all other "സാംസകാരിക പ്രവർത്തകർ" will say different religion marriages won't work properly, they won't last long, like that... This വീട്ടുകാർ and religion ഇടയ്ക്കു കേറി നശിപ്പിച്ച ജീവിതങ്ങളാണ് മിക്കതും....Still they say problem is with interreligious marriages...
@sapereaudekpkishor4600
@sapereaudekpkishor4600 Жыл бұрын
രക്തശുദ്ധി അവകാശപ്പെടുന്ന മതജാതിയിൽ പലരും പെണ്ണ് കിട്ടാതെ ഒണ്ടേ, മികച്ച ഉദാ :ക്നാനായ
@cloud_media
@cloud_media 2 жыл бұрын
App develop cheyu bro . Profile check cheyan payment set aaakk, ads create cheythu promo kodukk, nice business model aanu
@josesebastian5120
@josesebastian5120 2 жыл бұрын
Namaskaram manu
@dogtrainingsuraksha2129
@dogtrainingsuraksha2129 2 жыл бұрын
Thank you🌹
@jineshvh
@jineshvh 2 жыл бұрын
Manu hero....💜💙💚💛😘
@TeamSapienTalks
@TeamSapienTalks Жыл бұрын
😍
@ooshoooohsoo4711
@ooshoooohsoo4711 Жыл бұрын
ദയവായീ +50 മുതൽ +75 വരേയുളളവരൂടേ വിവരങ്ങളും ചേർക്കണേ പ്ളീസ്സ് ഏകാന്തയും ഒറ്റപ്പെടലും മൂലം സങ്കടപ്പെടുന്ന എല്ലാവരാലും തള്ളിക്കളയപ്പെട്ടവർ അവരിൽ ഒരുപാട് ഉണ്ട് . മറക്കല്ലേ പ്ളീസ്സ് . ഇണചേരനിലേക്കാൾ കൂടുതലായീ ഒരു കൂട്ട് അതാണ് വിഷയം
@chithujanu5638
@chithujanu5638 2 жыл бұрын
👏👏👏
@ഉമ്മർ-ത6പ
@ഉമ്മർ-ത6പ 2 жыл бұрын
👍♥️👌
@ashrafashraf4839
@ashrafashraf4839 2 жыл бұрын
🙏
@meenakshi.k.c93
@meenakshi.k.c93 5 күн бұрын
Njan oru mesegettirunnu,marupadikittiyilla,onnu pperiganikkoo.
@Anand_mew
@Anand_mew 2 жыл бұрын
😊👍
@subhashk957
@subhashk957 27 күн бұрын
👋
@kvatdhaka
@kvatdhaka 2 жыл бұрын
I FEEL THIS SITE IS NOT USER FRIENDLY. CAN THE ADMINS HELP TO REGISTER AND PAY THE REGISTRATION FEE?
@Say_It_Loud
@Say_It_Loud 2 жыл бұрын
എന്താണ് user Friendly അല്ലെന്ന് പറയുന്നത്? അതിൽ തന്നിരിക്കുന്ന നമ്പറിൽ വാട്സപ്പ് മെസേജ് അയച്ചാൽ മതിയല്ലോ.
@VISHNUMOHAN-hj9sj
@VISHNUMOHAN-hj9sj 2 жыл бұрын
😂😂 ഇവിടെ നടക്കാൻ പോകുന്നത് ഞാൻ പറയാം ...north ൽ ഹിന്ദു ആണെന്ന് പറഞ്ഞ് കല്യാണം കഴിക്കും ചിത്രങ്ങൾ പകർത്തും ശേഷം muslim identity വെളിപ്പെടുത്തി threaten ചെയ്ത് ഭാര്യയെ convert ചെയ്യിക്കും ... MARK MY WORDSഇതിൽ വരുന്ന പുരുഷൻമാർ ഫുൾ പ്രത്യേക വിഭാഗം ആയിരിക്കും 💯 girls will be from another community 😂😂😂😂😂
@abhishalphonse8573
@abhishalphonse8573 2 жыл бұрын
അത് ഒരു പ്രശ്നമല്ല, ഒന്നാമതായി സ്ത്രീകൾ ആരുടേയും സ്വത്തല്ല. ആരായാലും അവരവർ ചെയ്യുന്ന കാര്യത്തിൽ accountable ആയിരിക്കണം.
@Satyabhamakrishnan108
@Satyabhamakrishnan108 Жыл бұрын
Athe angane oru dangerous situation undu ..all liberals are mandhabudhi they will fall for this trap also they will convert because these people will brianwash them
@Satyabhamakrishnan108
@Satyabhamakrishnan108 Жыл бұрын
Yes bro PFI mission 2047 will succeed with this agenda .msecular matrimony alla direct way to love jihad
@VISHNUMOHAN-hj9sj
@VISHNUMOHAN-hj9sj Жыл бұрын
@@abhishalphonse8573 പ്രശ്നമല്ല നിമിഷ ഫാത്തിമ , സോണിയ , മെർലിൻ 🤣🤣 വലിയ ലിസ്റ്റ് ഉണ്ട് എല്ലാം middle East ൽ Taliban, isis ന്റെ വേശ്യകൾ ആയി ജീവിക്കുന്നു
@abhishalphonse8573
@abhishalphonse8573 Жыл бұрын
@@VISHNUMOHAN-hj9sj ആഹാ...... താങ്കളെ കാത്തിരിക്കുകയായിരുന്നു എന്താ ഇത്ര താമസിച്ചത്.......?? ഈ പോയവരൊന്നും ഇള്ള കുഞ്ഞുങ്ങൾ അല്ല.... തീവ്രവാദത്തിനും, രാജ്യദ്രോഹത്തിനും കേസ് എടുക്കണം. പിന്നെ വേശ്യവൃത്തിക്കും കുറ്റമാണെങ്കിൽ കേസെടുക്കണം. അവർ ചെയ്തതിന്റെ പൂർണ ഉത്തരവാദിത്തം അവർക്കാണ്.
@user-bf2pe8un3y
@user-bf2pe8un3y 8 ай бұрын
But where is the add?
@SecularMatrimony
@SecularMatrimony 4 ай бұрын
Add means?
@FalaLalaLaalaLallallaa
@FalaLalaLaalaLallallaa 2 жыл бұрын
💜
@Say_It_Loud
@Say_It_Loud 2 жыл бұрын
💜
@FalaLalaLaalaLallallaa
@FalaLalaLaalaLallallaa 2 жыл бұрын
😍😍 congratulations dea....
@shijijames521
@shijijames521 2 жыл бұрын
ധൈര്യമായി മുന്നോട്ട് പോകൂ..
@harikrishnant5934
@harikrishnant5934 2 жыл бұрын
Ithu sdpi um popular front um use cheyyum. ...
@TeamSapienTalks
@TeamSapienTalks Жыл бұрын
എങ്ങിനെ?
@harikrishnant5934
@harikrishnant5934 Жыл бұрын
@@TeamSapienTalks Akhilaye convert cheythu Muslim☪️️ Aakiyathinu shefin jahan ne congrats cheythu Kondulla clips kandathu kondu paranjathaa....
@TeamSapienTalks
@TeamSapienTalks Жыл бұрын
@@harikrishnant5934 അതും ഇതും തമ്മിൽ എന്ത് ബന്ധം?
@anoopnk5171
@anoopnk5171 4 ай бұрын
Abilash nk koyilandy
@SJ-zo3lz
@SJ-zo3lz 2 жыл бұрын
മനുഷ്യർ ഉള്ളിടത്തോളം കാലം ജാതികൾ ഉണ്ടാകും എന്നത് basic sociology - anthropology ആണ് . പല History, പല Philosophy, പല sensibilites ( " culture " ) ഉള്ള വിഭാഗങ്ങൾ natural ആയി തന്നെ ഉണ്ടാകും. ഇന്നത്തെ നശിച്ച് പുതിയ ജാതികൾ വരാം , വരാതിരിക്കാം. അവ മനുഷ്യരാശിയുടെ diversity ക്ക് ഒരു മുതൽക്കൂട്ടാണ്. എന്ന് പറഞ്ഞ് ഇന്ന ജാതികൾ മേൽജാതി, ഇന്നവ താഴ്ന്നത് , ഇന്നത് കണ്ണടച്ച് വിശ്വസിക്കാത്തവർ പാപികൾ എന്നൊക്കെയുള്ള അന്ധവിശ്വാസങ്ങളെ forcefully ഉച്ഛാടനം ചെയ്യേണ്ടവ തന്നെയാണ്. മനുഷ്യർ മാത്രമല്ല, എല്ലാം ഒരേ ശക്തി , എല്ലാ വ്യത്യാസങ്ങൾക്കും അതീതമായ ഏകത്വം എന്ന വേദാന്തതത്വം എല്ലാവരിലും ഉണരട്ടെ.
@rithu9363
@rithu9363 2 жыл бұрын
Kalyanam kazhikkuka aanenkil orikkalum, oraalude parents inte koode sthiram aayi thaamasikkunna reethi paadilla ennundu. Pennum, aanum thammilulla kalyanam aanenkil, pennine cherukkante veettil, cherukkante parents inte koode thaamasippichaal ethra aayalum avide penninte opinions inu praadhaanyam kurave labhikkuka ullu. Patriarchal norms anusarichu jeevikkendi varum. Athu koodi chothichu urappu varuthendathundu.
@JANA-dx7lg
@JANA-dx7lg 2 жыл бұрын
p̷r̷o̷m̷o̷s̷m̷ 👌
@TeamSapienTalks
@TeamSapienTalks Жыл бұрын
❤️
@Sanal-zj2dz
@Sanal-zj2dz 2 жыл бұрын
മനു തൃശൂർ ക്കാരൻ ആണല്ലേ
@Say_It_Loud
@Say_It_Loud 2 жыл бұрын
അതെ
@meenakshi.k.c93
@meenakshi.k.c93 9 күн бұрын
Dairyamayi munnottupoku yenikkumvenamoru penkuttiye,prathikaranampradheekhikkunnu Udine,payyanu 38vayassu.
@diogenesofsinope2692
@diogenesofsinope2692 2 жыл бұрын
Marraige thanne oru oppression aannu enna ente oru ithu
@Say_It_Loud
@Say_It_Loud 2 жыл бұрын
ശരിയാണ്.
@Satyabhamakrishnan108
@Satyabhamakrishnan108 Жыл бұрын
Oh 2047 PFI mission to make Kerala islamic ..mass conversions nadathi Kerala islamic avum ...appol ningaldue ellam wishes nadakkum Don't forget lebanon history
@hameedpanakkad3860
@hameedpanakkad3860 2 жыл бұрын
HANTHAM..KAMMIGAL
@Frank_Castle_Nair
@Frank_Castle_Nair 2 жыл бұрын
Lol, he sounds very andham commi
@ugjghuhjj8732
@ugjghuhjj8732 2 жыл бұрын
Thaana jaathikkar ennu innu vilikkunna aalkkar avarilum thaana nilayilulla aalkkarkku thangalude pennungale kalyaanam nadathi kodukkarilla .aadivaasikal veedupolum illathavaraanu avare ningalokke vivaham cheyyathathu endhaanu.athu nigalaarum cheyyarilla thangalil thaanavareyum glamar illathavareyum ningal polum avaganikkunnu. Pinne mattullavare parayano.njaan ee paranja kaariyam aarum charcha aakkathathu endaanu.ithe pattiyokke parayumbol ellavanteyum ulliliruppu kaanaam.parayunnathu onnum cheyyunnathu mattonnum.thangalil thaanavargakkare puchammanu.
@hameedpanakkad3860
@hameedpanakkad3860 2 жыл бұрын
NINKKE.HENTHE.NANMAYANE...SAMOOHATHINTE.CHEYYAN.KAIYUGA..frgrthiye.PADIKKATHA.NIYOKKE.HENTHAGANA.HEDO.NINAKKE.VERE.PANIYONNUMILLE
@Sanal-zj2dz
@Sanal-zj2dz 2 жыл бұрын
ഇസ്ലാമും മുസ്ലിങ്ങളും മലയാള ഭാഷയോട് ചെയ്ത ചെയ്യുന്ന ക്രൂരത... ഒരു വീഡിയോ ചെയ്യാമോ
@stefy_the_warrior
@stefy_the_warrior 2 жыл бұрын
അങ്ങുന്നെ, ദയവായി ഏതെങ്കിലും ഭാഷയിൽ മര്യാദയ്ക്ക് എഴുതാൻ പഠിക്കൂ... ഇതേതു ഭാസ😭😭😭
@JustinMathewVettickattil
@JustinMathewVettickattil 2 жыл бұрын
@@stefy_the_warrior ജിഹാദി ഡ്രഗ് അടിച്ചിട്ട് എഴുതിയതാ.
@techpc8214
@techpc8214 2 жыл бұрын
കഷ്ട്ടം
@HOMOSAPIEN360
@HOMOSAPIEN360 2 жыл бұрын
ഇതെന്ത് ഭാഷയാണ് 🤔
@moideenkutty9086
@moideenkutty9086 2 жыл бұрын
ദൈവം വിശ്വാസമില്ലാത്ത നിനക്ക് എന്തിനാണ് വിവാഹം നാൽക്കാലികളെ പോലെ ജീവിച്ചാൽ പോരെ
@stefy_the_warrior
@stefy_the_warrior 2 жыл бұрын
വിശ്വാസമുള്ള അനക്കെന്തിനാണ് വിവാഹം എവിടേലും പോയി പൊട്ടിത്തെറിച്ചൂടെ എന്നു ഞാൻ ചോദിക്കുന്നില്ല🙃
@JustinMathewVettickattil
@JustinMathewVettickattil 2 жыл бұрын
ഇസ്ലാമിൽ എവിടെയാ *വിവാഹം* ? നികാഹ്, Nikah, نكاح = ഉ** , f7'k, എന്നൊക്കെ ആണ്. ഇസ്ലാമിൽ വിവാഹം എന്നൊരു സങ്കല്പം ഇല്ല.
@jamesthomas8484
@jamesthomas8484 2 жыл бұрын
Good joke...MAMA....
@HOMOSAPIEN360
@HOMOSAPIEN360 2 жыл бұрын
മനുഷ്യനായി ജീവിക്കാൻ മതം ആവശ്യമില്ല... യുക്തിബോധം മതി... വിവാഹത്തിന് മതം ആവശ്യമില്ല... മതം എന്നും ജനത്തെ ഭിന്നിപ്പിച്ചു നിർത്തിയിട്ടേ ഉള്ളൂ.
@Sanal-zj2dz
@Sanal-zj2dz 2 жыл бұрын
Muhammad നേ പോലെ എന്ന് പറഞാൽ പോരെ . ഇഷ്ടം പോലെ ഭാര്യമാർ . അടിമകൾ . ശരീരം ദാനം ചെയ്തവര് . 45 എണ്ണം . നാൽക്കാലി കളും ഇങ്ങനെ ചെയ്യില്ല
@ooshoooohsoo4711
@ooshoooohsoo4711 Жыл бұрын
ദയവായീ +50 മുതൽ +75 വരേയുളളവരൂടേ വിവരങ്ങളും ചേർക്കണേ പ്ളീസ്സ് ഏകാന്തയും ഒറ്റപ്പെടലും മൂലം സങ്കടപ്പെടുന്ന എല്ലാവരാലും തള്ളിക്കളയപ്പെട്ടവർ അവരിൽ ഒരുപാട് ഉണ്ട് . മറക്കല്ലേ പ്ളീസ്സ് . ഇണചേരനിലേക്കാൾ കൂടുതലായീ ഒരു കൂട്ട് അതാണ് വിഷയം
@ajanantr2659
@ajanantr2659 2 жыл бұрын
👌🏻👍🏻
@VinuNe
@VinuNe 2 жыл бұрын
@rahulgeetha3249
@rahulgeetha3249 2 жыл бұрын
❤️
@ooshoooohsoo4711
@ooshoooohsoo4711 Жыл бұрын
ദയവായീ +50 മുതൽ +75 വരേയുളളവരൂടേ വിവരങ്ങളും ചേർക്കണേ പ്ളീസ്സ് ഏകാന്തയും ഒറ്റപ്പെടലും മൂലം സങ്കടപ്പെടുന്ന എല്ലാവരാലും തള്ളിക്കളയപ്പെട്ടവർ അവരിൽ ഒരുപാട് ഉണ്ട് . മറക്കല്ലേ പ്ളീസ്സ് . ഇണചേരനിലേക്കാൾ കൂടുതലായീ ഒരു കൂട്ട് അതാണ് വിഷയം
@ooshoooohsoo4711
@ooshoooohsoo4711 Жыл бұрын
ദയവായീ +50 മുതൽ +75 വരേയുളളവരൂടേ വിവരങ്ങളും ചേർക്കണേ പ്ളീസ്സ് ഏകാന്തയും ഒറ്റപ്പെടലും മൂലം സങ്കടപ്പെടുന്ന എല്ലാവരാലും തള്ളിക്കളയപ്പെട്ടവർ അവരിൽ ഒരുപാട് ഉണ്ട് . മറക്കല്ലേ പ്ളീസ്സ് . ഇണചേരനിലേക്കാൾ കൂടുതലായീ ഒരു കൂട്ട് അതാണ് വിഷയം
@ooshoooohsoo4711
@ooshoooohsoo4711 Жыл бұрын
ദയവായീ +50 മുതൽ +75 വരേയുളളവരൂടേ വിവരങ്ങളും ചേർക്കണേ പ്ളീസ്സ് ഏകാന്തയും ഒറ്റപ്പെടലും മൂലം സങ്കടപ്പെടുന്ന എല്ലാവരാലും തള്ളിക്കളയപ്പെട്ടവർ അവരിൽ ഒരുപാട് ഉണ്ട് . മറക്കല്ലേ പ്ളീസ്സ് . ഇണചേരനിലേക്കാൾ കൂടുതലായീ ഒരു കൂട്ട് അതാണ് വിഷയം
സ്നേഹം
23:03
Arif Hussain Theruvath
Рет қаралды 98 М.
It works #beatbox #tiktok
00:34
BeatboxJCOP
Рет қаралды 41 МЛН
Арыстанның айқасы, Тәуіржанның шайқасы!
25:51
QosLike / ҚосЛайк / Косылайық
Рет қаралды 700 М.
How Strong Is Tape?
00:24
Stokes Twins
Рет қаралды 96 МЛН
Cat mode and a glass of water #family #humor #fun
00:22
Kotiki_Z
Рет қаралды 42 МЛН
It works #beatbox #tiktok
00:34
BeatboxJCOP
Рет қаралды 41 МЛН