GROUP DANCE - SILVER HILLS CALICUT: Kerala State School Kalolsavam 2023
Пікірлер: 211
@vineeshtk20682 жыл бұрын
ഒരു പ്രമേയം തിരഞ്ഞെടുക്കുക... ഊണിലും ഉറക്കത്തിലും അതിനെ ഓമനിക്കുക... അന്വേഷണങ്ങൾക്കൊടുവിൽ അതിനൊരു നൃത്ത സംഗീത ശിൽപ്പം ഒരുക്കുക... വിനീത് മാസ്റ്റർ നമിച്ചിരിക്കുന്നു... കണ്ണെടുക്കാൻ തോന്നുന്നില്ല... അത്രയും മനോഹരം
@sunnyca49062 жыл бұрын
സംഘനൃത്തത്തിന്റെ മുഖ്യആ കർഷകഘടകങ്ങളായ പഞ്ച് സ്റ്റെപ്പുകളും ചടുലതയുമൊക്കെ എവിടെയോ നഷ്ടപ്പെട്ടത് പോലെ. സാധാരണ പ്രേക്ഷകരെ നടന വിസ്മയത്തിൽ ത്രസിപ്പിച്ച് ഇരുത്താൻ ഇത് അത്യാവശ്യവുമായിരുന്നു. കാലത്തിനൊത്ത് എല്ലാ കലാരൂപങ്ങളിലും വന്ന മാറ്റങ്ങൾ സംഘനൃത്തത്തിലും വന്നിരിക്കുന്നു എന്ന് കരുതാമെങ്കിലും ക്ലാസിക്കൽ ടച്ചിന്റെ അതിപ്രസരം സംഘനൃത്തത്തിന്റെ തനിമയെ നഷ്ടപ്പെടുത്തിയോ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു.ഒരു ക്ലാസിക്കൽ നൃത്തശില്പത്തിലേക്ക് സംഘനൃത്തം ചുവട് മാറാനുള്ള പ്രവണത ഉണ്ടാകുന്നു എന്നാണ് എനിക്ക് തോന്നുന്നത്. കുട്ടികളുടെ പ്രകടനം അസാധ്യം തന്നെ👍 അവതരിപ്പിച്ച theme -നോട് പൂർണമായും നീതിപുലർത്തി.
@sreerajp36032 жыл бұрын
അഷ്ടനായിക എന്ന concept ന് പൂർണ്ണമായി നീതി പുലർത്തിയ dance അതിലേറെ മനോഹരമായ song, ഒന്നും പറയാനില്ലാ മാഷിനും മക്കൾക്കും ഒരായിരം അഭിവാദ്യങ്ങൾ 💐
@ashithajeniash37222 жыл бұрын
Missing that folk style in group dance with high energy beats .....
@abinapm8782 жыл бұрын
Ath aa model dance eth vare kaanayitt 😂
@sreesaivjm87502 жыл бұрын
എനിക്ക് ഇത് district level കണ്ടപ്പോഴേ ഉറപ്പായി...state എത്തും എന്ന്...standard performance...
@reshmaaaaaassss47892 жыл бұрын
I felt like a ഗ്രൂപ്പ് ഓഫ് artists, enjoying themselvess And dancing🥰🥰
@mohananmohanan55732 жыл бұрын
Very Nice Performance. ഈ കുട്ടികൾക്ക് നല്ല ഭാവി ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. God Bless You.
@rafeekrafeek59102 жыл бұрын
എന്റമോ ആരെ നോക്ക്ണം ഇജ്ജാതി പെർഫോമൻസ് മക്കളെ പൊളിച്ചു നിങ്ങൾ 🥰🥰🥰🥰🥰👍
@unicornlove53862 жыл бұрын
കിടു 💜💜കിക്കിടു 💜.. അപ്സരസുമാരെ പോലെ ഉണ്ട്... നല്ല അഭിനയം... ❤
@faris.punchapadamfaris.pun80542 жыл бұрын
Silver hills calicut 👍🏻👍🏻
@praveenkizhakkethil56462 жыл бұрын
പക്ഷേ സ്കൂൾ ടോപ് b ss ഗുരുകുലം പാലക്കാട്
@theteacher132 жыл бұрын
Costume, song , choreography, performance 👍❤️ I wish I was performing too
@kavyajose37812 жыл бұрын
Really expressive and graceful❤
@96sheemo2 жыл бұрын
No words stunning and amazing performance.. A big salute to all girls and their choreography teacher and parents
@lissyki52392 жыл бұрын
സൂപ്പർ അസാധ്യ പെർഫോമൻസ്. എല്ലാ കുട്ടികൾക്കും സ്നേഹം നിറഞ അഭിനന്ദനങ്ങൾ 🌹🌹🌹🌹🌹🌹🌹
@mehascreation93342 жыл бұрын
സൂപ്പർബ് amazing പെർഫോമൻസ്
@Ssn8612 жыл бұрын
അതിമനോഹരം! Choreography Costumes coordination Grace makeup എല്ലാം മികച്ചു നിന്നു
@adwaithpremchand2 жыл бұрын
Mesmerizing performance. HS group dance was really a tight competition.
@smithasurendranath48752 жыл бұрын
നേരിട്ട് കണ്ടിരുന്നു super 👌👌👌❤🥰
@merrythankam94552 жыл бұрын
a graceful performance💛
@divinekarthiksankar2 жыл бұрын
ഒരു രക്ഷയുമില്ല അജ്ജാതി പെർഫോമൻസ്.... സിൽവർ ഹിൽസ് കോഴിക്കോട്.... വിനീത് മാഷിന്റെ choreo,lyrics ആണേൽ എന്തൊരു അനുഭൂതി .... Costumes ഉം കിടു....പിള്ളേർ ഒക്കെ കട്ടക്ക് കട്ടക്ക് കളിക്കുന്നു....രാത്രി 12;30ന് ഇവരുടെ എനർജി വേറെ level തന്നെ.... പിന്നെ വിനീത് മാഷിന്റെ 2023ലെ most praised theme... അഷ്ടനായിക...
@rajmohanpm73892 жыл бұрын
Truely, Astanayika the best one...
@sujithkumar6292 жыл бұрын
അഷ്ടനായികാ uplod cheyuv
@rafeekrafeek59102 жыл бұрын
ഏത് വിനീത് മാഷ് ആണ് ബ്രോ
@divinekarthiksankar2 жыл бұрын
@@rafeekrafeek5910 കോഴിക്കോട് ഉള്ള വിനീത് മംഗലശ്ശേരി
@rafeekrafeek59102 жыл бұрын
@@divinekarthiksankar മാഷിനോട് കണ്ടാൽ എന്റെ സ്നേഹ സലാം പറയുക 🥰
@beenajayaram73872 жыл бұрын
സൂപ്പർ
@sreesaivjm87502 жыл бұрын
അതിരാണിപ്പാടത്ത് വിരിഞ്ഞ മഞ്ഞ കതിരുകൾ....
@navyasruchikoottu8352 жыл бұрын
Excellent no words ... costume ,choreography all very good
@jijivt52562 жыл бұрын
അതി മനോഹരം
@rosemaryjoseph58182 жыл бұрын
Choreography Costumes coordination Grace makep❤super good 😊
@roshisubhash65422 жыл бұрын
Excellent performance .💐💐💐 Lyrics super👌👌👌
@dr.ronys.emmanuel49772 жыл бұрын
അപ്സരസുകൾ... അത്ര ഭംഗി ഉണ്ട്. ❤️ഡാൻസ്
@adamscreations2 жыл бұрын
സിൽവർഹിൽസിന്റെ പെർഫോർമൻസ് ഓരോ കൊല്ലവും ഒനെനിനൊന്ന് മെച്ചം
Wow no words choreography and dancers costume song theam and all things behind the dance so superb Big salute for choreographer oro kuttikalum adipoli aaayi cheythu wow 😍❤️❤️❤️❤️❤️
@bettysam28292 жыл бұрын
സൂപ്പർ മക്കളെ
@preejasunil62642 жыл бұрын
Performance and coriyography super👌🏻👌🏻👌🏻
@rajmohanpm73892 жыл бұрын
Elegant...
@latanair10832 жыл бұрын
Just want to say that the work of the judges would have be very difficult.Excellent performance by all.Good costume.super song
@anpuselvi58232 жыл бұрын
Verygood🌹❤️
@aravindvarma34412 жыл бұрын
Superb performance.... Choreography and dancers awesome. Ashtanaayika polichu... 👍👍👍👍Fabulous.. Keep it up
@ratheedevi66402 жыл бұрын
പാട്ടും സ്റ്റെപ്സും പുതിയതാ.. സൂപ്പർ 🙏❤️❤️
@rvvv98982 жыл бұрын
Amazing team, mind-blowing performance,great choreography & formation and super makeup n costume....well done girls
@voyegern64802 жыл бұрын
Formation are awesome ❤️
@Ancypm2 жыл бұрын
Superb💥💞
@chinjubabu25532 жыл бұрын
Talented kids and excellent performance No words to say about the talent of their Guru
Kali... 2018.... They never get old.. The best bestest one... ❤️❤️❤️❤️ don bosco... 🙏 athrakk perfection energy okke ulla onn pinneed njan kanditt illa
@Kalolsav Жыл бұрын
@07-Ajay Mathew ys
@Kalolsav Жыл бұрын
@07-Ajay Mathew sivan state link undoo
@Kalolsav Жыл бұрын
@07-Ajay Mathew state video illee youtubil
@muhammedmuhammed72022 жыл бұрын
Group dance il trivandrum & kozhikode aan tough competition ella state kalolsavangalilum
@sreesvlogs8662 жыл бұрын
superb
@anjanakk93262 жыл бұрын
❤️❤️❤️
@rajeshjoseph49902 жыл бұрын
Unique choreo and boaringless music nd fantastic performance
Super. But i think ivar district kalolsavathinu ithilum nannaayi sync koode kalichu ❤️
@divinekarthiksankar2 жыл бұрын
എനിക്ക് നേരെ തിരിച്ച തോന്നിയത്.... നേരിട്ട് കണ്ടപ്പോൾ ഇതിലും sync ഉണ്ടായിരുന്നു.... വീഡിയോ ഓരോന്നിലും ഓരോ പോലെ തോനുന്നു....
@athirarahul72412 жыл бұрын
👍👍
@aswand79322 жыл бұрын
Whos the girl with the chess number? Superb.. i wish i could congratulate 👌🏻
@Kalolsav Жыл бұрын
Anjali VM
@Dijiyaraju2 жыл бұрын
Loved the costume and choreography.... But slow ആയപോലെ തോന്നി... ഒരു ക്ലാസിക്കൽ ഡാൻസ് കാണുന്ന പോലെ... നന്നായിരുന്നു ... But coordination നടുവിൽ മാത്രമേ ഉള്ളു ... വശങ്ങളിൽ നിൽക്കുന്ന കുട്ടികൾ മറ്റുള്ളവരുടെ ഒപ്പം എത്താൻ പാട് പെടുന്നു... . Also ornaments okke head wear ൽ കുടുങ്ങുന്നുണ്ട്...
@sindhunair46762 жыл бұрын
Athe
@kavithamadhupal62352 жыл бұрын
Athe
@RikkuParu2 жыл бұрын
True
@chindupremkumar74572 жыл бұрын
Athe correct
@meeeee17692 жыл бұрын
Ethinn ahno first
@binitha56282 жыл бұрын
👍🏻👍🏻👍🏻👍🏻👍🏻🎉
@softchohankhokhar93223 ай бұрын
CAN ANYONE PLEASE TELL WHICH SONG IS IN THIS VIDEO USED I WANT MUSIC OF THIS SONG
@greenkitchen66772 жыл бұрын
Super talent girls
@sindhusagar11112 жыл бұрын
സൂപ്പർ പെർഫോമൻസ്. പക്ഷെ ക്ലാസിക്കൽ ടച്ച് കൂടുതലാണ്. അത് ഗ്രൂപ്പ് ഡാൻസിൽ അനുവദനീയമാണോ? അറിയാവുന്നവർ പറഞ്ഞു തരുമോ?
@divinekarthiksankar2 жыл бұрын
ക്ലാസിക്കൽ സെമിക്ലാസിക്കൽ folk style ഒക്കെ acceptable ആണ്..... ഇവരുടെ theme അഷ്ടനായികമാർ ആണ്.... നാട്യശാസ്ത്രം പറയുന്ന 8 വിധം നായികഭാവങ്ങൾ.... അതുകൊണ്ട് ക്ലാസിക്കൽ ടച്ച് കൂടുതൽ ഉണ്ടാകും
@rajmohanpm73892 жыл бұрын
@@divinekarthiksankar nalla effort eduthaanu ithu cheythathu nnu dance kandaal ariyam...njan thanne etra pravisyam kandennu ariyille ,kuttikalude baavanghal polum manoharamaayirunnu , classical or non classical ..Ivar avarde maximum ithil cheythitindu... congratulations...Vineeth sir nte iniyum nalla aavishkaaranghal undaavate...
@sindhusagar1111 Жыл бұрын
@@divinekarthiksankar അല്ല. കലോൽസവം ഗ്രൂപ്പ് ഡാൻസ് റൂൾസ് കാണുക
@aleenabinu19832 жыл бұрын
💖💖💖💖💖💖💖💖💖💖💖💖
@sulekhapremnoushad2 жыл бұрын
👍🏻👍🏻👍🏻
@lakshmibhasakaran14632 жыл бұрын
👍
@Vision-Media-XNews1-w1u2 жыл бұрын
Nagavalli dance ആയിരുന്നു superb. ഇതിൽ full ഇഴച്ചിൽ പോലെ
@Vision-Media-XNews1-w1u2 жыл бұрын
@07-Ajay Mathew no. Full slow. No energy
@AMScreations72 жыл бұрын
@@07-ajaymathew92സുഹൃത്തേ അതിനു സ്റ്റേറ്റ് കലോത്സവത്തിൽ പൊസിഷൻ അറിയാൻ പറ്റില്ല ..grade മാത്രമേ പറയൂ...A grade കിട്ടിയവരുടെ group leader name alphabetic order ൽ ആണ് സൈറ്റിൽ ഉള്ളത്..അല്ലാതെ അത് പ്രൈസ് കിട്ടിയ ഓർഡർ അല്ല
@AMScreations72 жыл бұрын
@@07-ajaymathew92 youtube ൽ കലോത്സവം വീഡിയോയുടെ താഴെ കമൻ്റ് ചെയ്യുന്ന ഭൂരിഭാഗം പേരും ഹോൾഡ് വെച്ചോ RTI കൊടുത്തോ പൊസിഷൻ മനസിലാക്കിയവർ അല്ല..സൈറ്റിൽ കൊടുത്ത ഓർഡർ ആണ് ശരി എന്ന് തെറ്റിദ്ധരിച്ചവർ ആണ്...അവർക്ക് കൂടി മനസ്സിലാകാൻ ആണ് പറഞ്ഞത്
@jdl93932 жыл бұрын
നിങ്ങൾക്ക് നാഗവല്ലി കൂടിയോ???🤣🤣🤣🤣
@Vision-Media-XNews1-w1u2 жыл бұрын
@@jdl9393 old തമാശ
@rajishaudayan36672 жыл бұрын
Calicutnte Hss nte upload cheyuo
@majeed2113 Жыл бұрын
Kozhikkodinu kalaa kireedam nedikodutha dance ??? Total 900 sumthing aanu athil ee dancinu 500 point kittiyo?
@rauter8282 жыл бұрын
ചങ്ങമ്പുഴ രമണൻ ടീം ൻറെ അടുത്തു വരില്ല.. എന്റെ മാർക്ക് അവർക്കാണ്.
@florabeautysolution40032 жыл бұрын
Sathyam
@മണികണ്ഠൻഅണക്കത്തിൽ2 жыл бұрын
ഡാൻസും പാട്ടും നല്ലതുതന്നെ. പക്ഷേ, പൊസിഷൻ പലപ്പോഴും ശരിയാകുന്നില്ല. കട്ടകുത്തിയതുപോലെ അല്ലെങ്കിൽ, ഒന്നുരണ്ടുപേർ മറവിലാകുന്നു. ക്ലാസ്സിക്കൽ ടച്ച് കൂടുന്തോറും നാടോടിനൃത്തത്തിന്റെ ഭംഗി നഷ്ടപ്പെടുന്നു. ബാലെയിലെ ഡാൻസുപോലെ തോന്നുന്നു.
@sathianpullanghad64332 жыл бұрын
കാൽ നൂറ്റാണ്ടിന് മുൻപ് കണ്ടതിൽ നിന്ന് ഒരു മാറ്റവും ഇല്ലടെ