Seematti | In the spotlight of changing times | Mamitha Baiju | Anaswara Rajan | Beena Kannan

  Рет қаралды 171,885

cinemapranthan

cinemapranthan

Күн бұрын

എന്നും ഫാഷൻ ലോകത്തിന്റെ ഒത്ത നടുക്ക് നിലകൊണ്ടിട്ടുള്ള ' ശീമാട്ടി' യുടെ ഏറ്റവും പുതിയ ക്യാമ്പെയിൻ മലയാളിയുടെ ഏറ്റവും പുതിയ young stars-ലൂടെ ലോകത്തിന്റെ മുന്നിലേക്ക്.. പുത്തൻ തലമുറയുടെ ആകാശം തൊടാനുള്ള ആഗ്രഹങ്ങളെ സ്വന്തം ചിറകിലേറ്റി ഉയരങ്ങളിൽ എത്തിച്ചവർക്കും, വെല്ലുവിളികളെ നേരിടാൻ തന്റേടം കാണിച്ചവർക്കും, കൂസലില്ലാതെ മോഹങ്ങളെ തേടിപ്പിടിച്ച ഏവർക്കുമുള്ള ശീമാട്ടിയുടെ ബീന കണ്ണന്റെ ആദരം.
Seematti brings in a new age fusional collection by broadening the horizons of traditional fashion with a minimal touch to inspire the modern milieu's young minds who rise above the horizon of impossibility with their passion and dedication!
Our latest campaign is presented by the gorgeous women of the fashion, Mamitha Baiju, Anaswara Rajan, Beena Kannan to you all.
Brand - Seematti
Inframe - Anaswara Rajan, Mamitha Baiju, Beena Kannan
Director - Sajid Yahiya
Lyrics & Concept - Suhail M Koya
Music - Prakash Alex
Camera - Sharon Sreenivas
Edited By - Amal Manoj
Associate Director - Nishanth Sattu
Ass. Director - Jibin Narayanan, Tinto Devasia, Adharsh,Vishnu Budhan
Ass. Camera - Aijithzen
Production Controller - Liju naderi
Production Manager - Ajith A S
Art Director - Binoy
Make up - Jijesh
Costume - Saranya
Choreographer - Rishdhan Abdul Rasheed
Still Photo - Naseef Gafoor
Production house - CP Film Productions
Agency - BBP-India
#seematti #seemattitextiles #seemattiyoung #seemattijunior #welcome23 #anaswararajan #mamitabaiju #fashion #fashiondiaries #instagood #style #aesthetic #celebrity #celebritystyle #weddinglook #bridalinspiration #fashiongram #sareefashion #sareestyle #newyear2023 #newyearcollection #christmas #kochi #kottayam #festive #shopping #cpfilmproductions #CinemaPranthan

Пікірлер: 108
@nikhilraj9113
@nikhilraj9113 Жыл бұрын
Old is Gold എന്നും ആ പഴേയ പരസ്യം തന്നെയാണ് എല്ലാവർക്കും ഇഷ്ട്ടം 😌❤️
@aaa2550k
@aaa2550k 2 жыл бұрын
മറ്റേ സിംഹം ഒക്കെ ഉള്ളത് ആണ് all time best ശീമാട്ടി advertisement
@DreamCatcher-kg4lu
@DreamCatcher-kg4lu Жыл бұрын
But this is a variety ad.Kalathinn anusarich oru change vendee
@crazydefender999
@crazydefender999 Жыл бұрын
Athee athee
@anirudhanudayakumar3581
@anirudhanudayakumar3581 Жыл бұрын
Yes
@prathyushprasad7518
@prathyushprasad7518 9 ай бұрын
​@@DreamCatcher-kg4luഅതാണ് എന്നും Seematti Silks ചെയ്തിട്ടുള്ളത്. അന്നുവരെ പഴയ രീതിയിൽ സാരി ഉടുത്തിരുന്ന പരസ്യങ്ങളിൽ നിന്ന് പലരീതികളിൽ പല ഡിസൈനിൽ ഉള്ള സാരികൾ ഉടുത്ത് നല്ല ബെസ്റ്റ് മ്യൂസിക്കിന്റെ കൂടെ കാടിന്റെയും അതിന്റെ വന്യതയുടെയും റാണിയായി സ്ത്രീയെ ചിത്രീകരിക്കുക എന്നത് അന്നാരും ചെയ്തിട്ടുണ്ടായിരുന്നില്ല. പിന്നെ ആ പാട്ടിനു നല്ല വരികളും ആയിരുന്നു. ആ പരസ്യത്തിൽ എല്ലാം കൂടി ഒത്തുവന്നിട്ടുണ്ട്. Uniqueness in wearing a saree and it's design , Majestic music nd lyrics , wild location...❤❤...
@AmalaVinod
@AmalaVinod 8 ай бұрын
Kaadinudayol❤
@archanab2508
@archanab2508 2 жыл бұрын
That's right... ശീമാട്ടി...കാലത്തിന്റെ ഒത്ത നടുക്ക്...ഈ dialogue കഴിഞ്ഞുള്ള ആ bgm ✨️✨️ heavy feel...
@alishajacob2039
@alishajacob2039 Жыл бұрын
Yea
@user-xz8pi5fu3k
@user-xz8pi5fu3k 2 жыл бұрын
വരുന്നു വരുന്നു മഹാറാണി വരുന്നു.. ആ song ആണ് ശീമാട്ടിയുടെ identity
@abhimanue5210
@abhimanue5210 Жыл бұрын
" കാടിനുടയോൾ പൂഞ്ചേലവാരിയണിഞ്ഞു " ❤️❤️ നമ്മളൊക്കെ കണ്ട് വളർന്ന ഒരു ശീമാട്ടി ആഡ് ഉണ്ട്. അതിന്റെ ഏഴ് അയലത്ത് എത്തുമോ ഇത്. 😍😍
@deeputhuttharu8639
@deeputhuttharu8639 8 ай бұрын
പോര പോര.. മറ്റേ സിംഹം ഒള്ള ടൈപ്പ് 💥💥🔥🔥✨✨✨✨
@arunradhakrishnana4715
@arunradhakrishnana4715 Жыл бұрын
പോരാ... എവിടെ പഴയ സോങ്. വരുന്നു വരുന്നു മഹാറാണി വരുന്നു. പൂഞ്ചേല വാരി... ❤❤❤❤❤❤
@prathyushprasad7518
@prathyushprasad7518 9 ай бұрын
ഇത് കൊള്ളാം...കാലത്തിനനുസരിച്ച് മാറുന്ന വേഷങ്ങളെ പരിചയപ്പെടുത്തിക്കൊണ്ടുള്ള നല്ല പരസ്യം...പക്ഷേ , ഒരു പത്ത് വർഷം മുൻപ് SEEMATTI SILKS ഒരു ad ചെയ്തില്ലേ...അതാണ് പരസ്യം..🔥🔥...അതിൽ എല്ലാം ഒത്ത് വന്നിട്ടുണ്ട്. Uniquness from conventional ads , Majestic voice and lyrics and music , Wild location...⚡⚡...അതാണ് ഇതിനേക്കാൾ power packed supreme item..🔥🔥...🔥🔥..
@happyday961
@happyday961 2 жыл бұрын
ഇന്നലെ അവതാറിന് പോയപ്പോൾ കണ്ടത് ഒന്ന് വീണ്ടും കണ്ടു നോക്കിയതാ ,അടുത്ത കാലത്ത് ഞാൻ കണ്ടതിൽ ഏറ്റവും മികച്ചത്.
@vishnu9123
@vishnu9123 2 жыл бұрын
Sathyam
@alfiyashanavas2926
@alfiyashanavas2926 2 жыл бұрын
അല്ലേലും ad inte കാര്യത്തിൽ seematti എന്നും മുന്നിൽ ആണ്.... 😻❤️
@Jus_me_anzl4
@Jus_me_anzl4 Жыл бұрын
💯💯
@gpglabs5488
@gpglabs5488 Жыл бұрын
Its hard to beat that old ads.
@mohdbasil2403
@mohdbasil2403 5 ай бұрын
10years ago ad❤ class item
@aravinda1506
@aravinda1506 9 ай бұрын
Yes... Old one was gold... But this one has got some class... ❤
@c4clicker43
@c4clicker43 2 жыл бұрын
എന്ത് തന്നെ ഇറക്കിയാലും, ''വരുന്നു വരുന്നു മഹാറാണി വരുന്നു'' ഇത് കഴിഞ്ഞേ ഉള്ളൂ
@nayananidheesh7554
@nayananidheesh7554 2 жыл бұрын
Athe❤
@preethalenish7905
@preethalenish7905 2 жыл бұрын
വരുന്നു വരുന്നു മഹാറാണി വരുന്നു 👍👍👍♥️♥️♥️♥️🥰🥰🥰🥰🥰🥰
@Shashi-b5m4w
@Shashi-b5m4w 2 жыл бұрын
Shemattiyude pandathe ad poli ayirunu aa simhathinte 🥰
@jabsyjo7340
@jabsyjo7340 8 ай бұрын
Thattikoot album pole und🙄.. aa paye sheematti ad ad vere level bruh❤️
@syamyt6105
@syamyt6105 7 ай бұрын
മഹാറാണി pattu ആണ് All Time Best may be All time best ad in Malayalam everyone remembering അത് ഇപ്പോൾ ഇട്ടാലും വളരെ നല്ലതായിരിക്കും ❤❤
@sushajhameed3903
@sushajhameed3903 2 жыл бұрын
Theatre Experience🔥
@rootonesquare2686
@rootonesquare2686 9 ай бұрын
With the times?? The old ad was much more powerful methinks. And the music was a banger.
@sumeshpai6559
@sumeshpai6559 Жыл бұрын
മമ്മിത പൊളി കിടിലൻ ലുക്ക്‌
@jojomj7240
@jojomj7240 Жыл бұрын
വരുന്നു.... വരുന്നു മഹാറാണി വരുന്നു... ആ സോങ്ങിൽ കാടിന്റെ തീമിൽ മറ്റൊരു പരസ്യം പ്രതീക്ഷിക്കുന്നു
@Prem.donjuan
@Prem.donjuan 2 жыл бұрын
BGM പൊളി
@Vebina_vlog
@Vebina_vlog 2 жыл бұрын
Just Wow 😍
@user-yk5lv8iw8x
@user-yk5lv8iw8x Жыл бұрын
Love it
@sreejithezhamkulam
@sreejithezhamkulam 2 жыл бұрын
കിടു advataisement ❤️
@jayeshajr9723
@jayeshajr9723 2 жыл бұрын
കാലത്തിനൊത്ത പരസ്യം ഒരുപാട് ഇഷ്ടപ്പെട്ടു
@riyas675
@riyas675 3 ай бұрын
ഇതൊന്നും അല്ല മോളെ. "ചോല വനത്തിൽ തീനാളം മിന്നിയോ "അതാണ് ശീമാട്ടി
@alanvarghese3919
@alanvarghese3919 Жыл бұрын
Ithoke kanumbol padatee aa add yaa monee
@patricalwayz17
@patricalwayz17 2 жыл бұрын
Parassyam heavy 👏👏👏,, pakshe eee nilavaaram productilum kittiyal kollaaam 😆😆😆
@ajithganesh9880
@ajithganesh9880 2 жыл бұрын
Nicely done😍
@aishwarya9560
@aishwarya9560 Жыл бұрын
Bgm super
@shamithkayyalakkath5918
@shamithkayyalakkath5918 2 жыл бұрын
ആഡ് വേറെ ലെവൽ ✌️❤️
@subinism1476
@subinism1476 11 ай бұрын
10 year munb oru add undayirunnu athintea theettam athra pollum varilla
@Vivek-sf4yx
@Vivek-sf4yx 2 жыл бұрын
Suprb🔥🔥🔥🔥♥️
@Theshezha
@Theshezha 2 жыл бұрын
Brilliant ad!!!
@MariasDiaries
@MariasDiaries 2 жыл бұрын
അടിപൊളി ❤️❤️❤️❤️
@harshamiha6597
@harshamiha6597 2 жыл бұрын
Just Wow✨️
@standout6725
@standout6725 2 жыл бұрын
Nice work sajith ikka
@nasriameer8792
@nasriameer8792 2 жыл бұрын
Fabulous❤
@renishkp9096
@renishkp9096 7 ай бұрын
Worst ad of seematti, eathavan ano director, that old lion ad was good..
@Sibinvlog
@Sibinvlog 2 жыл бұрын
Bheema jewellery old Ad inte thatt thaanu thanne irikkum ethokke vannalum
@aash1339
@aash1339 Жыл бұрын
Ithuvare ulla seematti adds il ettavum chali ee add aanu
@saranyachandran3161
@saranyachandran3161 2 жыл бұрын
Woow 😍💙🔥
@vjcreations1936
@vjcreations1936 8 ай бұрын
Old is gold
@athulsvlogs4004
@athulsvlogs4004 7 ай бұрын
Old is gold ❤
@codecows7956
@codecows7956 8 ай бұрын
Go Woke Go Broke.
@rahimahnazar9784
@rahimahnazar9784 7 ай бұрын
aana ulla advertisement venam #justiceforoldseemati #aana#simbam#
@nidhiraj8662
@nidhiraj8662 8 ай бұрын
Aa old ad kanumbo olla sugam onnm ethin varukela. Ath onnonnara nostalgiyan.... But athennna entho tv yil onnuidatheeee😶
@Arundhathyy
@Arundhathyy 2 жыл бұрын
Great🔥
@RK-bq2xd
@RK-bq2xd Жыл бұрын
Sound kalanju. Putya piller poraa. Pandathe simhammm🔥🔥
@Anusree193
@Anusree193 2 жыл бұрын
Mamitha kidu😍
@rahulalak5691
@rahulalak5691 2 жыл бұрын
Kadinudayol poonchelayaninju❤❤varunnu varunnu maharani varunnu
@Architha_m
@Architha_m 2 жыл бұрын
Last entry mass
@dweepikaananth4072
@dweepikaananth4072 2 жыл бұрын
Superb 🔥
@prajithkarakkunnel5482
@prajithkarakkunnel5482 3 ай бұрын
ശീമാട്ടിയുടെ ഏറ്റവും മോശം പരസ്യം.പഴയ പരസ്യം ഒക്കെ റേഞ്ച് ഒന്നു വേറെ തന്നെ ആയിരുന്നു.
@AnjuAbrahamOfficial
@AnjuAbrahamOfficial 2 жыл бұрын
Nice👏🏻👏🏻
@ali-ex6no
@ali-ex6no 5 ай бұрын
Enikkariyamayirunna seematiik oru class undayirunnu ith kandappo ath poyi😢
@ajuzvlog4876
@ajuzvlog4876 Жыл бұрын
Inni ethrayoke add vannalum the lion add thatte thazhunnuthanne irikum
@ranjithramachandran3468
@ranjithramachandran3468 2 жыл бұрын
Time?? 😊
@junaidrehmanvm
@junaidrehmanvm 2 жыл бұрын
The next level ad maker $Y
@mathayimoolaproductions
@mathayimoolaproductions 2 жыл бұрын
Polichuuuu 🥰🥰🥰🥰
@muhammedsinan8077
@muhammedsinan8077 Жыл бұрын
Seemati ad old is next level but this poor ad
@rahanaroy1461
@rahanaroy1461 2 жыл бұрын
Poli item🔥
@PrabhulKrishna-mk6oj
@PrabhulKrishna-mk6oj Жыл бұрын
This ad is full of arrogance. There were days when these ads were welcoming all not only the women who wore sarees. I feel like after the Seematti ad with those cute animals (Varunnu Varunnu Maharani Varunnu) they stopped even trying to connect with mass audience. It's like they deliberately trying to show that they don't even want to. പുച്ഛം ആണ് main 🙄
@akashg2495
@akashg2495 10 ай бұрын
Kaadinudayoool pooncheeela vaariyaninju ....Athaaane saadhanam..
@remadevu5159
@remadevu5159 2 жыл бұрын
Seematti yil ippol onnum illa..ethandu polimja mattanu
@maheshmaheshmahi5472
@maheshmaheshmahi5472 2 жыл бұрын
🔥
@albinbenny345
@albinbenny345 2 жыл бұрын
👌🏻
@tintopdevasia1556
@tintopdevasia1556 2 жыл бұрын
Awesome work🤩..
@amaljoe367
@amaljoe367 6 ай бұрын
തന്നിഷ്ടങ്ങളുടെ കുന്നിഷ്ടമോ 🤔 ആരെടാ ഇതിൻ്റെ സക്രിപ്ട് പടച്ച് വിട്ടത്.
@jibinnarayanank5792
@jibinnarayanank5792 2 жыл бұрын
♥♥♥
@shephyjohn7194
@shephyjohn7194 2 жыл бұрын
But dialogue delivery is bad
@dibs4781
@dibs4781 2 жыл бұрын
Intellectual awan ulla sramam anu nattikaruthu pls ..
@midhunravi1748
@midhunravi1748 2 жыл бұрын
After ice break with veena
@sujaps9010
@sujaps9010 2 жыл бұрын
Nice
@qlabs-mf5lq
@qlabs-mf5lq Жыл бұрын
SoS
@bijobsebastian
@bijobsebastian 2 жыл бұрын
♥️♥️♥️
@farhadismail45
@farhadismail45 2 жыл бұрын
❤️
@renjithdevassy5921
@renjithdevassy5921 2 жыл бұрын
Team 👏👏
@AnonYmOus-rc7my
@AnonYmOus-rc7my 7 ай бұрын
Chembaayind ah pisa poyi lee 😂😂
@adithyansatheesh_46
@adithyansatheesh_46 2 жыл бұрын
🔥🔥
@nkraramparambil7819
@nkraramparambil7819 Жыл бұрын
അനശ്വരയോ 😂😂 ലിസ ഹൈഡൺ നും കമീല കർവാലിയോ പോലെ ഉള്ള ഇന്റർനാഷണൽ മോഡൽസ് ചെയ്തിരുന്നത ഇപ്പോൾ ഇങ്ങനെ അയോ
@sonalsaju7937
@sonalsaju7937 2 жыл бұрын
Anyway kottayam seemati looks like a 2nd hand cloth store…kids section is pathetic….full of dusty old clothes
@prithvirajbava
@prithvirajbava 2 жыл бұрын
ഇഷ്ടപ്പെട്ടില്ല
@sreekuttyaprakash3486
@sreekuttyaprakash3486 2 жыл бұрын
I felt romanjification
@adarsh3207
@adarsh3207 5 ай бұрын
Seemaatide kindi 😂
@aju_aj6419
@aju_aj6419 8 ай бұрын
Ayshh first full cringe at its peak 😂
@aviatorcrew389
@aviatorcrew389 8 ай бұрын
Boring add
@filmopathsentertainment
@filmopathsentertainment 2 жыл бұрын
Vechitt vere panikk vellom pode
@sajithe5519
@sajithe5519 2 жыл бұрын
Kop
@minhaj-gy4qz
@minhaj-gy4qz 2 жыл бұрын
😅😀😀😀
@jeevajustin4062
@jeevajustin4062 6 ай бұрын
🤮🤮
@jjjishjanardhanan9508
@jjjishjanardhanan9508 2 жыл бұрын
👎
@javidrahman4585
@javidrahman4585 2 жыл бұрын
കാടിനുടയോൻ പൂഞ്ചേല അണിഞ്ഞു... അത് വേറെ ലെവൽ... ഇത് LKG... kzbin.info/www/bejne/hGewiWaKhZd1kLM
@laibishkb1
@laibishkb1 2 жыл бұрын
എന്ത് തേങ്ങയാണിത്
@bld7750
@bld7750 2 жыл бұрын
Valare valare valare borrrrrrrrrrrreeeeeeee
@amalappu2619
@amalappu2619 Жыл бұрын
Ayye .seematti song ayirun niz .konnukalajelo😐
Mom Hack for Cooking Solo with a Little One! 🍳👶
00:15
5-Minute Crafts HOUSE
Рет қаралды 23 МЛН
VIP ACCESS
00:47
Natan por Aí
Рет қаралды 30 МЛН
Правильный подход к детям
00:18
Beatrise
Рет қаралды 11 МЛН
Арыстанның айқасы, Тәуіржанның шайқасы!
25:51
QosLike / ҚосЛайк / Косылайық
Рет қаралды 700 М.
Israel Has The Right To Defend Itself | Stand-up Comedy by Daniel Fernandes
15:07
'Malayalees are hesitant to adopt change' - Beena Kannan | Seematti | Interview | TNIE Kerala
1:09:39
Beena Kannan 01 | Charithram Enniloode 2303 | Safari TV
22:19
Mom Hack for Cooking Solo with a Little One! 🍳👶
00:15
5-Minute Crafts HOUSE
Рет қаралды 23 МЛН