How well our top singers are delivering Bhakti songs.Very well groomed by Flowers Top singer groomers.Hats off to them and to our judges who kept improving them throughout.
@ngnair Жыл бұрын
മിടുമിടുക്കി , ഈ രാമായണ മാസത്തിൽ , ശ്രീരാമചന്ദ്രൻമാർക്കുള്ള സമർപ്പണമാകട്ടെ ഈ ഗീതം . മോളൂട്ടി വളരെയധികം ആൽമ സമർപ്പണത്തോടു കൂടി ഈ ഗാനം മധുരമായി ആലപിച്ചു . തീർത്ഥ കുട്ടിക്ക് ശ്രീരാമചന്ദ്രൻമാരുടെ അനുഗ്രഹം എന്നും എപ്പോഴും ഉണ്ടാകട്ടെ .
@b.m.prasad7488 Жыл бұрын
മോളെ.. പ്രത്യേകിച്ച് എന്ത് പറയാൻ 👌♥️👏👏
@gouriajith4989 Жыл бұрын
തീർത്ഥക്കുട്ടീ..... ക്ലാസിക്കൽ പാടുമ്പോൾ പുലിയാണ്. സൂപ്പർ മോളു👏👏👏👏
@faaz1070 Жыл бұрын
Ammuseeee super aayitund god bless you my dear ❤❤❤❤
@praseedashinoy1911 Жыл бұрын
Super molu......
@KirankumarKirankumar-o8u Жыл бұрын
നമ്മുടെ മെബിൻ മോന്റെ കൂടി ഡ്യൂബറ്റ് പാടിയ തീർത്ഥ മോളു പണ്ടേ.. ക്ലാസിക്കൽ ഒരു രക്ഷയും ഇല്ലാതെ പാടുന്ന മോളാണ് ❣️❣️ ഫുൾ സപ്പോർട്ട് 👌👌❣️❣️❣️❣️❣️