Real മഞ്ഞുമ്മൽ ബോയ്സ് നൊപ്പം ദർശന ക്ലബ്ബിൽ | Real Manjummal boys at darsana club | Guna Cave

  Рет қаралды 357,862

SEE WITH ELIZA

SEE WITH ELIZA

Күн бұрын

Real മഞ്ഞുമ്മൽ ബോയ്സ് നൊപ്പം ദർശന ക്ലബ്ബിൽ | Real Manjummal boys at darsana club | Guna Cave

Пікірлер: 308
@roycemathew6850
@roycemathew6850 7 ай бұрын
സ്നേഹിതന്മാർക്കുവേണ്ടി ജീവനെ കൊടുക്കുന്നതിലും അധികമുള്ള സ്നേഹം ആർക്കും ഇല്ല.
@SEEWITHELIZA
@SEEWITHELIZA 7 ай бұрын
🫰
@srcreations4221
@srcreations4221 7 ай бұрын
Thodangy അവളുടെ യോഹന്നാൻ 😊
@aneeshtravancore821
@aneeshtravancore821 7 ай бұрын
Satyam aanu pakshe inganate snehithamaar kurache kaanu lifil . ❤
@justabody
@justabody 6 ай бұрын
Bro enikum ithanu ee noyambu samayathu feel ayathu... Reminding the words of Jesus.....
@Story_of_a_fairy
@Story_of_a_fairy 5 ай бұрын
​@@srcreations4221onn podo kanna
@SoorajmSivanand
@SoorajmSivanand 7 ай бұрын
പറയാൻ വാക്കുകളില്ല. ഇവരുടെ ഫ്രണ്ട്ഷിപ്പും, സിനിമയും. Amazing 👏👏👏
@sherlyg2048
@sherlyg2048 7 ай бұрын
ഇവരുടെ interview എത്ര കണ്ടാലും മതി വരില്ല.
@ReshmaVs-uq1js
@ReshmaVs-uq1js 7 ай бұрын
Sathyam .njanum Ellam eduthu kaanuairunnu
@bindhutsam9027
@bindhutsam9027 6 ай бұрын
സത്യം
@PrincyMadhu-z1p
@PrincyMadhu-z1p 6 ай бұрын
Satyam❤
@Pool-j4v
@Pool-j4v 6 ай бұрын
ഇതുപോലുള്ള ഫ്രണ്ട്സിനെ കിട്ടാനും യോഗം വേണം.... സുബാഷെട്ടാ... നിങ്ങള് ഭാഗ്യവാനാണ്❤
@trolleyezvichuvlogz5572
@trolleyezvichuvlogz5572 7 ай бұрын
ഇവന്മാരുടെ gang വേറെ ലെവൽ ആണല്ലോ.... Friendship 💥💥💥👌
@SEEWITHELIZA
@SEEWITHELIZA 7 ай бұрын
🫶🏻
@alankerpampady5862
@alankerpampady5862 6 ай бұрын
പതിനൊന്നു പോരും Hero ആണ്, എന്നാലും യഥാർത്ഥ Hero കുട്ടേട്ടൻ ആണ്.❤
@divinesebastian8245
@divinesebastian8245 5 ай бұрын
Le sixen: അപ്പ എെൻറ കൈ കുരു പറിക്കാൻ പോകേ ]
@gamingadhil7627
@gamingadhil7627 5 ай бұрын
പോരല്ല പേര്😂😂
@smithatalk
@smithatalk 4 ай бұрын
Yes kuttettan
@nandusvijayan8583
@nandusvijayan8583 7 ай бұрын
10:53 correct timil bgm pole call vannu
@abhed.__
@abhed.__ 7 ай бұрын
manjummal boyyss...... ufff romancham verunnavar like adiyyy💗💗💗
@abhed.__
@abhed.__ 6 ай бұрын
loos adiyy guyzz🎭
@AnuAnu-r2d1e
@AnuAnu-r2d1e 6 ай бұрын
നിങ്ങളുടെ സ്നേഹം കാണുമ്പോൾ വളരെ സന്തോഷം തോന്നുന്നു 🥰എല്ലാ നന്മകളും ഉണ്ടാകട്ടെ 🙏എന്റെ ഭർത്താവിനുണ്ട് കുടുംബം കലക്കി ഫ്രണ്ട്‌സ്
@AnandhiGirish13
@AnandhiGirish13 4 ай бұрын
ഇവരെ എത്ര കണ്ടാലും മതി വരില്ല. സിനിമ കണ്ടിട്ട് 3 ദിവസം ഉറക്കം വന്നില്ല വല്ലാതെ പേടിച്ചു ഞാൻ. ഈ വിജയത്തിൽ ഇവർക്കു ഒരു പങ്ക് കൊടുക്കണം
@SEEWITHELIZA
@SEEWITHELIZA 4 ай бұрын
Thanks for the comment😍
@sarathpanatpanat6996
@sarathpanatpanat6996 7 ай бұрын
Teams നെ ഒരുപാടു ഇസ്സ്റ്റായി 💓😘😍😍majnumal boys🥰
@SEEWITHELIZA
@SEEWITHELIZA 7 ай бұрын
@musicismysoul8702
@musicismysoul8702 6 ай бұрын
9:22 എന്റെ വിവാഹ ജീവിതം അടിപൊളിയാണ്. സുഭാഷേട്ടൻ: അത് പറഞ്ഞപ്പോ എന്താടാ നിന്റെ മുഖത്ത് ഒരു നിരാശ.. 😂
@SharathMacheri
@SharathMacheri 7 ай бұрын
❤❤❤ സുഭാഷ് എന്റെ ക്ലാസ് മെയിറ്റാണ്❤❤❤
@abxi6142
@abxi6142 7 ай бұрын
Ni iranghi illengil njn irangum.uff😮‍💨🔥
@albinshaji3718
@albinshaji3718 7 ай бұрын
Athaarnnn seen 😍🔥🔥🔥
@abhilashabhi5065
@abhilashabhi5065 7 ай бұрын
നമസ്കാരം എൽസാ.. ഇന്റർവ്യൂ ഗംഭീരം... 👍❤️😍🙏💯
@SEEWITHELIZA
@SEEWITHELIZA 7 ай бұрын
Thank you🫶🏻
@chillwithme_123
@chillwithme_123 7 ай бұрын
Love from Tamil Nadu ❤
@vishnukrishnanr2280
@vishnukrishnanr2280 7 ай бұрын
സുഭാഷ് eyes ഇപ്പോഴും ഡീപ് ആണ് ആ അപകടം hunt ചെയ്ത പോലെ
@jithinjohnmathew6439
@jithinjohnmathew6439 7 ай бұрын
Good Anchoring Elizaa GOD BLESS YOU...ottum bore adipichilaa
@SEEWITHELIZA
@SEEWITHELIZA 7 ай бұрын
Thank you 💪🏻🙏🏻
@noushadvlog7540
@noushadvlog7540 7 ай бұрын
2023 Romancham 2024 manjumal boys
@JaseemTp-v8m
@JaseemTp-v8m 7 ай бұрын
അടിപൊളി മൂവി ആണ് പിന്നെ ഇവരുടെ ഫ്രണ്ട് ഷിപ്പും ❤️🥰👍
@SEEWITHELIZA
@SEEWITHELIZA 7 ай бұрын
Yes
@akshayna8051
@akshayna8051 7 ай бұрын
Ithaan Friendship 👏👌♥️♥️
@beenaxavier4380
@beenaxavier4380 7 ай бұрын
Manjummel pally,,alukal ,perunnal ellam veliya oru vibe ane makkale,,,,,njan wayanattukariyane ..manjummel vannitte 30 years ayi
@Almaslifestyle
@Almaslifestyle 6 ай бұрын
Happy to see them !!! They are my neighbours
@dchalu
@dchalu 7 ай бұрын
A nice movie..happy to see that except one of them, all could stay back in their village and stay still together. I miss all my friends from childhood, we are all in different corners of the world. 😢
@SEEWITHELIZA
@SEEWITHELIZA 7 ай бұрын
😍😍
@Achuzz860
@Achuzz860 7 ай бұрын
ഞാൻ ആൾറെഡി മരിച്ചു പോയല്ലോ 😂 അത് പൊളി
@shyjuasshyjuas5479
@shyjuasshyjuas5479 20 күн бұрын
Anchor expreshan ettu mezhukuvannnalooo😂😂😂😂😂.......best wishes manju mel boys and movie teams
@RKV-f7f
@RKV-f7f 6 ай бұрын
മഞ്ഞു പോലെ മനസ്സുള്ളവർ മഞ്ഞുമ്മൽ ബോയ്സ് ❤️❤️❤️❤️
@mashashifa
@mashashifa 6 ай бұрын
ഇതിൽ കുട്ടേടനാണ് ഹിറോ.... വീണവൻ അറിയാണ്ട് വീണതാണ്, പക്ഷെ അറിഞ്ഞോണ്ട് അതിലേകിറങ്ങാൻ മനസ് കാണിച്ചവനാണ് kuttan
@Lhsbysareena
@Lhsbysareena 3 ай бұрын
Subashettan aa sound nenjil thatti enn paranjappo kann niranju poyi
@priyankanair733
@priyankanair733 7 ай бұрын
Adipoli Anchor❤
@happy_soul567
@happy_soul567 4 ай бұрын
Anchoring estapettu❤
@shibinkannurvlogs
@shibinkannurvlogs 7 ай бұрын
ചേച്ചീടെ ബിഗ് ഫാൻ ആണ് ഒരു hy തരാമോ pls🙏
@SEEWITHELIZA
@SEEWITHELIZA 7 ай бұрын
Hii Shibin 😀
@shibinkannurvlogs
@shibinkannurvlogs 7 ай бұрын
@@SEEWITHELIZA checheede place evda kannurano Njn kannur parassininkadavu aanu
@chanduclouds3294
@chanduclouds3294 6 ай бұрын
Ivardokke praayam ippo enthaa?? Subhashi num saji kkum etra vayassullappazha ee sambavam nadannath?
@anjalikp6638
@anjalikp6638 6 ай бұрын
Nice interview
@SEEWITHELIZA
@SEEWITHELIZA 6 ай бұрын
Thanks അഞ്ജലി
@ArdGuided
@ArdGuided 7 ай бұрын
@dcompany3976
@dcompany3976 7 ай бұрын
ദർശന കൊള്ളാം
@Laamiyalaami2014
@Laamiyalaami2014 6 ай бұрын
ഇന്റർവ്യൂ എടുക്കുന്നവർ അവരുടെ ചാനൽ റേറ്റിംഗ് കൂട്ടുമ്പോൾ ഇവർക്കു എന്ധെങ്കിലും കൊടുക്കുമോ
@Dvz_x_h_zx
@Dvz_x_h_zx 6 ай бұрын
Kodkkm
@rahulrajan4101
@rahulrajan4101 7 ай бұрын
👍🏻👍🏻👍🏻👏👏
@kidstechvideos2676
@kidstechvideos2676 7 ай бұрын
Hye dude movie kaanathe kore paruduagakum
@RefinedHuman
@RefinedHuman 7 ай бұрын
❤️❤️💫🌌
@kasimpoozhithara7153
@kasimpoozhithara7153 4 ай бұрын
മുൻപ് വീണ 13. പേരുടെ. ഫ്രെണ്ട്സ് ഇതൊക്കെ കാണുന്നുണ്ടാകുമോ. അവരെ കിട്ടിയാൽ ആ അപകടം എങ്ങനെ എന്നും കൂടി അറിയായിരുന്നു
@സുമേഷ്ഏന്നഞാൻ
@സുമേഷ്ഏന്നഞാൻ 6 ай бұрын
സിനിമയിൽ അഭിനയിക്കുന്നത് മഹത്തായ കാര്യമാണോ
@DrRahul4044
@DrRahul4044 6 ай бұрын
Athe. KZbinil video kaanunnath mahathaya kaaryam aano????
@Dvz_x_h_zx
@Dvz_x_h_zx 6 ай бұрын
Acting is an talent too
@ajithanil5454
@ajithanil5454 7 ай бұрын
🔥🔥🔥💜💜💜💜
@Majuka2.0
@Majuka2.0 7 ай бұрын
😊
@sajithasuresh6354
@sajithasuresh6354 7 ай бұрын
Poliiiii ❤❤❤
@SEEWITHELIZA
@SEEWITHELIZA 7 ай бұрын
💗💗
@tngamer1539
@tngamer1539 7 ай бұрын
Who is subash in this?
@retirefolio8558
@retirefolio8558 6 ай бұрын
The leader with white teashirt and overcoat
@5dayschallengeKrishna
@5dayschallengeKrishna 7 ай бұрын
Sixeon
@nayanar963
@nayanar963 3 ай бұрын
Manjummal vanams 😂😂
@Sreejithmm13
@Sreejithmm13 7 ай бұрын
Vibe❤️🤍
@vineshkumar34
@vineshkumar34 4 ай бұрын
ഇനിയും ഇതു നിർത്താൻ ആയില്ലേ? 2006 നടന്ന സംഭവം, ചാനൽകാർക്ക് 2024 ആണോ ബോധം ഉണ്ടായത് 😏
@unniyadhav
@unniyadhav 7 ай бұрын
😂😂😂
@Dha_nesh
@Dha_nesh 7 ай бұрын
Ivarkk mathiyayille ith ethraamathe pravishama oro interviewilum parayunnath
@abdulbhasithchembayil8751
@abdulbhasithchembayil8751 4 ай бұрын
ആ ചെക്കന് ഇഷ്ടമുള്ള പെൺകുട്ടികൾ ഉണ്ടെങ്കിൽ ഒരു ജീവിതം കൊടുക്കു
@GamingRockStarYT2K
@GamingRockStarYT2K 6 ай бұрын
Enthin ee otha bgm ithinta idayil itt oombanath
@Dvz_x_h_zx
@Dvz_x_h_zx 6 ай бұрын
Neyum oombunundalo
@GamingRockStarYT2K
@GamingRockStarYT2K 6 ай бұрын
@@Dvz_x_h_zx oo ninte amme oombi enit podei
@arjunmt-m4b
@arjunmt-m4b 7 ай бұрын
കൊറേ കഞ്ചാവുകളെ ഓരോ സ്ഥലത്തു കുടുങ്ങിയതും പോരാ അവരെ പൊക്കിയടിക്കുന്നു
@divyanair4297
@divyanair4297 7 ай бұрын
ഇവരെ ഒക്കെ ഞങ്ങൾക്ക് അറിയാവുന്നവർ ആണ് ബ്രോ...അധിക്ഷേപം പറഞ്ഞു ശീലമുള്ള toxic മനുഷ്യൻ ആണല്ലേ
@SEEWITHELIZA
@SEEWITHELIZA 7 ай бұрын
No way
@avilmilk
@avilmilk 7 ай бұрын
കഞ്ചാവിന്റെ കെട്ടിറങ്ങിയിട്ട് മര്യാദക്ക് കമന്റിട് ചങ്ങാതി .
@junaidnadapuram
@junaidnadapuram 7 ай бұрын
Nee friend aayi evideyum poyitilla ennu thonunnu
@beenaxavier4380
@beenaxavier4380 7 ай бұрын
Don't spread negatives pls,,,,they r grate legends...❤
@mahiii....2502
@mahiii....2502 6 ай бұрын
ഞാനും ഇന്ന് പോയി കണ്ടു.. Super film... 5 വർഷങ്ങൾക്ക് ശേഷം Theatre പോയി കാണാൻ തോന്നിയ ഒരു film..❤️
@SanthoshKumar-es5og
@SanthoshKumar-es5og 7 ай бұрын
❤❤❤👌
@thirthass8623
@thirthass8623 6 ай бұрын
❤️❤️❤️
@RKV-f7f
@RKV-f7f 6 ай бұрын
❤❤❤❤❤❤❤
@Baleno2021
@Baleno2021 6 ай бұрын
പണ്ട് അഞ്ചാം ക്ലാസ്സിൽ പഠിക്കുമ്പോൾ സ്കൂളിൽ പോകുന്ന സമയത്തു വഴിയരികിൽ ഉള്ള കുളത്തിൽ വീണ ഒരു കുട്ടിയെ ഞാൻ രക്ഷപ്പെടുത്തിയിരുന്നു മുങ്ങിതാഴാൻ പോകുന്ന അവനെ രക്ഷപ്പെടുത്തി കരയിൽ എത്തിച്ചു... അവൻ ഇപ്പോ കാനഡയിൽ ഉണ്ട് 23?വര്ഷങ്ങള്ക്കു ഇപ്പുറത്തും ഞങ്ങളുടെ സ്നേഹബന്ധത്തിന് ഒരു കുറവും വന്നിട്ടില്ല.. മരണം വരെ ആ സൗഹൃദം നിലനിർത്തണേ എന്നാണ് പ്രാർത്ഥന ❤️
@ragendhu3160
@ragendhu3160 6 ай бұрын
❤😊😊😊😊😊
@RioRio-xt7vp
@RioRio-xt7vp 6 ай бұрын
Super❤
@vinilv3012
@vinilv3012 7 ай бұрын
മക്കളെ നിങ്ങൾ അന്നത്തെ കാലത്ത് ഉണ്ടായിരുന്ന frdship ആണ്. ഇന്ന് ഇങ്ങനെ ഒന്ന് ഉണ്ടാകില്ല. അതാണ്
@AveragE_Student969
@AveragE_Student969 7 ай бұрын
i agree with that ☝️
@_.abinav.10._
@_.abinav.10._ 7 ай бұрын
athe
@リーダー-g4y
@リーダー-g4y 7 ай бұрын
Yes
@jithujoseph3452
@jithujoseph3452 7 ай бұрын
Orikalum🎉🎉 illla ipolum.umd s friendship
@jithujoseph3452
@jithujoseph3452 7 ай бұрын
Oru problm varumbol avar ennum koode umdakunlnm
@lissyfrancis6594
@lissyfrancis6594 6 ай бұрын
എന്ത്‌ രസമാണ് ബോയ്സ് നിങ്ങളുടെ സ്നേഹവും സന്തോഷവും കാണാൻ. ചങ്ക് എന്ന വാക്കിന്റെ അർത്ഥം മഞ്ഞുമൽ ബോയ്സ്.
@sindhusvivek9342
@sindhusvivek9342 6 ай бұрын
മഞ്ഞുമ്മൽ ബോയ്സ് ന്റെ അതേ വൈബ് ഉള്ള interviewer😀😀😀😀😀
@SEEWITHELIZA
@SEEWITHELIZA 6 ай бұрын
😂😂
@YuvalNoahHarri
@YuvalNoahHarri 6 ай бұрын
അന്നത്തെ കൂട്ടുകാർ കുഴിയിൽ വീണവനെ വലിച്ചു മുകളിൽ കയറ്റുന്നു, ഇന്നത്തെ കൂട്ടുകാർ മുകളിൽ നിന്നവനെ തള്ളി കുഴിയിലേക്ക് ഇടുന്നു ഇത്രത്തോളം വത്യാസം മനുഷ്യരിൽ വന്നു
@Lhsbysareena
@Lhsbysareena 3 ай бұрын
Angane parayalle. Ingane onnum cheyyilla
@Darshhhhh-b7h
@Darshhhhh-b7h 4 ай бұрын
വീണപ്പോൾ ഉള്ള അതെ ഡ്രസ്സ്‌ ശുഭഷിന്റെ.... 💔
@aribella5620
@aribella5620 7 ай бұрын
Special applause to the Anchor 👏🏼👏🏼👏🏼 Super anchoring do 👌🏼
@SEEWITHELIZA
@SEEWITHELIZA 7 ай бұрын
Thank you🫶🏻
@namirashaikh4630
@namirashaikh4630 4 ай бұрын
Thnks for the interview but please next time with subtitles❤❤❤love u all manjumell boys❤❤
@bijulal2155
@bijulal2155 6 ай бұрын
മനിത കാതലല്ലൈ.., അതെയും താണ്ടി പുനിത മാനതു 👌👌🥰🥰🥰❤❤❤
@minnusfamily9774
@minnusfamily9774 6 ай бұрын
എന്താ ഇതിന്റെ അർത്ഥം
@rajeevv135
@rajeevv135 7 ай бұрын
The boys friendship are always fun. Miss my school and college days. Touchwood God bless them all👍🏼👏🏼
@maryjosphinjosphin4006
@maryjosphinjosphin4006 6 ай бұрын
ചങ്ക് എന്താ എന്നു അറിയാൻ ഈ ഫിലിം കണ്ടാൽ മതി. അത്ര ഫീൽ ആയിരുന്നു.
@vijendralalayiroor9877
@vijendralalayiroor9877 7 ай бұрын
അന്ന് സ്റ്റോറി വന്ന ഞായറാഴ്ച പതിപ്പ് ഇപ്പോഴും പുസ്തകങ്ങളുടെ ഇടയിൽ എവിടയോ ഉണ്ട്. സിജു, സുഭാഷ് തുടങ്ങിയവരെ കാണാൻ കഴിഞ്ഞതിൽ സന്തോഷം. അന്നത്തെ ഫോട്ടോയിൽ നോട്ടു ചെയ്ത ഒരു കാര്യം.. സുഭാഷിനെക്കാളും ചെറിയ സൈസ് ആയിരുന്നു സിജു എന്നതായിരുന്നു.
@SEEWITHELIZA
@SEEWITHELIZA 7 ай бұрын
ഞാനും അത് ചോദിച്ചു
@georgepx8521
@georgepx8521 7 ай бұрын
ശ്രീ.. മനോരമ വാരിക... ഞാൻ.. വായിച്ചിട്ട്.... ഇവരേ കാണാൻ പുറപ്പെട്ട് പക്ഷേ നടന്നില്ല... 🙏🙏🙏
@meghajayson5885
@meghajayson5885 7 ай бұрын
മഞ്ഞുമ്മൽ ബോയ്സ് സിനിമയുടെ ട്രൈലെർ കണ്ടപ്പോൾ വർഷങ്ങൾക്കു മുൻപ് മനോരമ സപ്ലിമെന്റിൽ ഈ കഥ വായിച്ചത് ഓർമവന്നു
@harikrishnan4058
@harikrishnan4058 7 ай бұрын
Interview kollam.anchor 🔥
@SEEWITHELIZA
@SEEWITHELIZA 7 ай бұрын
Thank you😍
@sandeepsoman8482
@sandeepsoman8482 6 ай бұрын
Anchor പൊളിച്ചു 🥰🥰👌🏻👌🏻
@rsubhashchandran656
@rsubhashchandran656 7 ай бұрын
ഞാന്‍ താമസിക്കുന്ന വീടിന്റെ അയല്‍വാസികള്‍ ആണ് ഇവരെല്ലാം
@SEEWITHELIZA
@SEEWITHELIZA 7 ай бұрын
🥰🥰
@ManuTech88
@ManuTech88 7 ай бұрын
Appo piller tour pogunna time'il kooda kootanjathinu theri vilikunna puli ini thaangal aayirikkumo? 😅
@lp6015
@lp6015 6 ай бұрын
Subhash ee choodathum jeans coat idunathu 🙏
@surekhar3458
@surekhar3458 6 ай бұрын
It would have been better..if we have subtitle for this interview. Lovely interview.. became fan of manjummal boys.. love from Tamilnadu ❤
@ashrafjhon5126
@ashrafjhon5126 6 ай бұрын
ഇതിനു മുന്നേ ഇങ്ങനെ ഒരു സ്റ്റോറി നമ്മൾ കേട്ടിട്ടില്ല മലയാളികൾ ആവുമ്പോൾ സംശയിക്കേണ്ടി വരും 😂 മലയാളികൾ എവിടെയെങ്കിലും കൂട്ടത്തോടെ നിന്നിട്ടുണ്ടോ ഞാൻ കണ്ടിട്ടില്ല🤣 പ്രവാസിയായ എനിക്ക് മനസ്സിലാകും മലയാളിയും ഒരു പാകിസ്താനിയോ ബംഗാളിയോ ആരെങ്കിലും ഒരു പ്രശ്നം നടക്കുകയാണെങ്കിൽ അടുത്തൂടെ ഒരു മലയാളി പോകുന്നുണ്ടെങ്കിൽ അവൻ ശ്രദ്ധിക്കുന്നു പോലും ഉണ്ടാവില്ല മഞ്ഞുമ്മൽ ബോയ്സിലെ കഥാപാത്രം ആവണം എല്ലാ മലയാളികളും 👍
@SEEWITHELIZA
@SEEWITHELIZA 6 ай бұрын
😍
@vijayalakshmilakshmi3595
@vijayalakshmilakshmi3595 6 ай бұрын
ഇതു നടന്ന സംഭവമാണ് അന്നത്തെ കാലത്തു പത്രത്തിൽ വായിച്ചതു നല്ല ഓർമയുണ്ട്.
@mathewlaiju2584
@mathewlaiju2584 7 ай бұрын
Siju (kuttan)real hero.... My Friend 💪
@SEEWITHELIZA
@SEEWITHELIZA 7 ай бұрын
💪🏻💪🏻💪🏻
@aruns8918
@aruns8918 7 ай бұрын
Padam ഇന്ന് കണ്ടിരുന്നു 🔥🔥🔥♥️♥️♥️
@SEEWITHELIZA
@SEEWITHELIZA 7 ай бұрын
സൂപ്പർ അല്ലേ
@kkfan-u9x
@kkfan-u9x 7 ай бұрын
അതെ
@prakashankk7881
@prakashankk7881 7 ай бұрын
ആ കാലത്ത് മലയാള മനോരമ സൺ‌ഡേ പത്രത്തോടൊപ്പം ശ്രീ എന്ന് പേരുള്ള ഒരു ആഴ്ച പതിപ്പ് ഉറങ്ങിയിരുന്നു അതിൽ നിന്നാണ് ഞാൻ വാർത്ത വായിച്ചത് എല്ലാവർക്കും അഭിനന്ദനങ്ങൾ 🙏🏻
@Vpr2255
@Vpr2255 7 ай бұрын
Sree i remember പക്ഷെ news ചാനെൽ വന്നിട്ട് ഇല്ലാ
@reshmavineeshVineesh
@reshmavineeshVineesh 6 ай бұрын
Manjumalboys movie ❤❤❤❤
@ofwuncukr
@ofwuncukr 7 ай бұрын
Nice interview 🎉, first time seeing this anchor.. have neighbourhood girl vibe😊, may be she's also a kochikari
@nimishajohn-i1t
@nimishajohn-i1t 7 ай бұрын
Only one wish.....life long this friendship should be there.....manjummal boyz...
@meerasvlog24
@meerasvlog24 2 ай бұрын
നിങ്ങളെ ഇങ്ങനെ കണ്ടപ്പോൾ കണ്ണും മനസ്സും ഒരുപോലെ നിറഞ്ഞു ♥️♥️♥️♥️♥️
@sajicp458
@sajicp458 6 ай бұрын
ഈഇൻറർവ്യൂ കണ്ടപ്പഴാ ഒരു സമാധാനമായത്
@parava453
@parava453 7 ай бұрын
ഇവരെ ഒന്ന് നേരിട്ട് കാണാൻ പറ്റോ.. സിനിമ കണ്ടു കഴിഞ്ഞപ്പോൾ തിയേറ്ററിൽ നിന്നും എഴുന്നേറ്റ് വരാൻ തോന്നിയില്ല അതുകൊണ്ടു അടുത്ത ഷോയും കൂടെ കണ്ടു..
@SEEWITHELIZA
@SEEWITHELIZA 7 ай бұрын
ആണോ 🫶🏻
@adalinelawrencea6322
@adalinelawrencea6322 7 ай бұрын
Saw the movie 👍👍🙏🙌 This teaches us how to maintain true friendship --- it is divine to have such a bond 🙏
@SEEWITHELIZA
@SEEWITHELIZA 7 ай бұрын
Thank you
@jeevan6957
@jeevan6957 6 ай бұрын
Real manjummel boys
@sujathaashwinprasad1104
@sujathaashwinprasad1104 6 ай бұрын
In which part of kerala u r living
@sachinsachu1127
@sachinsachu1127 7 ай бұрын
Evarude moonnu nalu interviews kandu athil best ayi thonniyath ethanu great work good anchoring🥰
@aribella5620
@aribella5620 7 ай бұрын
Enikum angneya thoniyathu😊Very nice anchoring 👌🏼
@SEEWITHELIZA
@SEEWITHELIZA 7 ай бұрын
Thank you🫶🏻
@SEEWITHELIZA
@SEEWITHELIZA 7 ай бұрын
Thank you🫰
@varshaarun2114
@varshaarun2114 6 ай бұрын
Enikum anganeya thonniyath❤
@wererrrrr4813
@wererrrrr4813 5 ай бұрын
The interviewer and sixon would make a good match 😂
@sreeramj8293
@sreeramj8293 7 ай бұрын
Manithar unarnthu kolla Ithu manitha kaadhal alla Athaiyum thaandi punithamanathu❤
@albinshaji3718
@albinshaji3718 7 ай бұрын
Good interviews❤️🔥🔥
@sreelekshmis9893
@sreelekshmis9893 6 ай бұрын
Movie kandu. Kidu making. Superb and amazing ❤🎉 Sarikkum aa time kazhuthil pidichathano..
@Kiranwarrior-
@Kiranwarrior- 7 ай бұрын
കുട്ടേട്ടാാാാ ❤
@5dayschallengeKrishna
@5dayschallengeKrishna 7 ай бұрын
Kuttettan uyir ❤️❤️🔥🔥🥺
@shamee__460
@shamee__460 7 ай бұрын
kidilan anchor
@maheshnm275
@maheshnm275 7 ай бұрын
Ntha kidilan aytullathu
@SEEWITHELIZA
@SEEWITHELIZA 7 ай бұрын
Thanks bro 🙏🏻
@arun7617
@arun7617 6 ай бұрын
Kochi kkarde company oru company Thanne aahn…❤❤
@hulkjen229
@hulkjen229 6 ай бұрын
This interviewer is so good. She is super cool. Wishing you success in your future endeavours.
@SEEWITHELIZA
@SEEWITHELIZA 6 ай бұрын
Thank you so much!
@thommanvlogs
@thommanvlogs 5 ай бұрын
Very good interview..and anchoring.She allowed every one to speak without breaking the flow.. ❤
@SEEWITHELIZA
@SEEWITHELIZA 5 ай бұрын
Thank you
@Davidratnam2011
@Davidratnam2011 6 ай бұрын
God bless all saved yes all dear ones please first believe accept Jesus Yesu Yesappa true God hoing to come very soon just change your heart to Jesus Yesu
АЗАРТНИК 4 |СЕЗОН 3 Серия
30:50
Inter Production
Рет қаралды 1 МЛН
Как подписать? 😂 #shorts
00:10
Денис Кукояка
Рет қаралды 7 МЛН
OMG😱SUBASHEYYY...Kuttan எங்க? Manjummel Boys Full on Vibe🔥5000 Flash Lights Unstoppable Fans ROAR 🦁
12:41
Galatta Tamil | கலாட்டா தமிழ்
Рет қаралды 1,6 МЛН
АЗАРТНИК 4 |СЕЗОН 3 Серия
30:50
Inter Production
Рет қаралды 1 МЛН