Рет қаралды 119,380
Join this channel to get access to member only perks:
kzbin.info/door/e6Eb0xKFM5AUGg4IslTkOgjoin
ലൈംഗിക ബന്ധർത്തിലേർപ്പെടുമ്പോൾ ചിലർക്ക് കഠിനമായ വേദന അനുഭവപ്പെടാറുണ്ട്. ശാരീരികവും മാനസികവുമായ ഒരുപാട് ഘടകങ്ങൾ ഇതിനു പിന്നിലുണ്ട്. കാരണം കണ്ടെത്തി ചികിൽസിക്കുക എന്നത് പ്രധാനമാണ്.അല്ലാത്തപക്ഷം ഒരുപക്ഷെ ബന്ധങ്ങളിൽ ഉലച്ചിൽ തട്ടാൻ വരെ അത് കാരണമായേക്കാം. ഗൈനക്കോളജിസ്റ്റ് ഡോ. രാധിക എ രാജൻ സംസാരിക്കുന്നു.
Dr Radhika A Rajan,Gynecologist speaks about management of pain while having sex through APOTHEKARYAM-Doctors Unplugged.
ആരോഗ്യസംബന്ധമായ വിഷയങ്ങളിൽ ശാസ്ത്രീയവും ആധികാരികവുമായ വിവരങ്ങൾ പൊതുജനസമക്ഷം എത്തിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഉദ്യമമാണ് അപ്പോത്തിക്കാര്യം.
Contact Us:
Email: apothekaryam@gmail.com
Instagram: apothekaryam
Facebook: apothekaryam
#sex #pain #sexlife #issue #tight #lubrication #methods #lovemaking #penetration #medical #gynecology
#apothekaryam
അപ്പോത്തികാര്യം പ്രസിദ്ധീകരിക്കുന്ന എല്ലാ വീഡിയോയിലെയും വിവരങ്ങൾ കൃത്യവും വിജ്ഞാനപ്രദവുമാണെന്ന് ഉറപ്പാക്കാൻ എല്ലാ ശ്രമങ്ങളും ഞങ്ങൾ നടത്തുന്നു. എന്നാൽ ഏതു രോഗാവസ്ഥയിലും , ഉചിതമായ യോഗ്യതയുള്ള ഒരു മെഡിക്കൽ പ്രാക്ടീഷണറുടെ വിദഗ്ധാഭിപ്രായം അനിവാര്യം ആണെന്നത് അപ്പോത്തികാര്യം ഓർമിപ്പിക്കുന്നു.