സെക്സ് എല്ലാവർക്കും താൽപ്പര്യമാണ് അത് മനസ്സിലാക്കാൻ ആളുകൾക്ക് താല്പര്യമില്ല.Dr. Anita Mani Episode1

  Рет қаралды 116,025

Anita Doctor

Anita Doctor

Күн бұрын

Пікірлер: 222
@antonykj1838
@antonykj1838 Күн бұрын
ഇതുപോലുള്ള വിഷയങ്ങൾ ഇനിയും വരട്ടെ ജനങ്ങൾ കാര്യങ്ങൾ അറിയട്ടെ. Dr അനിത മണി 👍
@shemsumohamed6764
@shemsumohamed6764 11 сағат бұрын
വളരെ വ്യക്തമായ വിശദീകരണം ഇത് എല്ലാവരും പഠിക്കണം..... ഡോക്ടർ ചെയ്യുന്നത് വളരെ നല്ല കാര്യം...
@SomankkSoman-xu2if
@SomankkSoman-xu2if Күн бұрын
ഡോക്ടർ പറയുന്നത് സത്യം തന്നെയാണ്. എല്ലാവർക്കും സെക്സി നോട് താല്പര്യം ഉണ്ട് എന്നാൽ എല്ലാവർക്കും പറയുവാൻ മടിയാണ് ഈ കാര്യത്തെ പറ്റി
@latheeflathi9796
@latheeflathi9796 Күн бұрын
തീർച്ചയായും , വാസ്തവം!
@ckverghese19
@ckverghese19 11 сағат бұрын
It's a real fact..
@jarishnirappel9223
@jarishnirappel9223 2 сағат бұрын
സെക്സ് എല്ലാവർക്കും ഉള്ള കാര്യം തന്നെയാണ്. ആവശ്യവും ആണ്. താൽപ്പര്യം ഇല്ല എന്ന ഒരു കപട മുഖം കാണിക്കുന്നു എന്നെ ഉള്ളൂ
@rajeevk.s9814
@rajeevk.s9814 22 сағат бұрын
പുതിയ അറിവുകൾ പറഞ്ഞു തന്നതിന് ഒത്തിരി നന്ദി ഡോക്ടർ ❤❤❤
@noufalnoufal8521
@noufalnoufal8521 21 сағат бұрын
സെക്സിൽ വെച്ച് ഏറ്റവും സുന്ദര സെക്സ് എന്നത്.. യാതൊരു കണ്ടീഷനും ഇല്ലാതെ, യാതൊരു ഡിമാൻഡും ഇല്ലാതെ, ഒരു സ്വാർത്ഥ താല്പര്യത്തിന് വേണ്ടിയല്ലാതെ താൻ ഇഷ്‌ടപ്പെടുന്ന പുരുഷനോട് / സ്ത്രീയോട് സെക്സ് ചെയ്യുക എന്നതാണ്.. പരസ്പരം അറിഞ്ഞു കൊണ്ട്, മനസ്സിലാക്കി കൊണ്ടു, സ്നേഹ പ്രകടനങ്ങളിൽ ഒരു പിശുക്കും ഇല്ലാതെ, സെക്സ് ചെയ്യാൻ ഒരു പങ്കാളിയെ കിട്ടുക എന്നത് വല്ല്യ ഭാഗ്യമാണ്
@SHEENAK-cn2xp
@SHEENAK-cn2xp 20 сағат бұрын
സത്യം
@illuminatikerala
@illuminatikerala 18 сағат бұрын
പക്ഷേ, അതിന് മത അനുവദിക്കുമോ? അതിനെയെല്ലാം വ്യഭിചാരമാണെന്നല്ലേ പറയുന്നത്.. അതാണ് പ്രശ്നം. 🥲
@noufalnoufal8521
@noufalnoufal8521 18 сағат бұрын
@illuminatikerala നിന്റെ പെങ്ങളെ കിട്ടാൻ വേണ്ടി ഏതോ ഒരാൾ വ്യഭിചാരിക്കാൻ മോഹിച്ചാൽ എങ്ങനെ ഉണ്ടാകും? നിനക്ക് ദേഷ്യം തോന്നുമോ? അപ്പൊ നീ അതെ പോലെ ആരുടെയൊക്കെയോ പെങ്ങൾമാരെ മോഹിച്ചാലും അങ്ങനെ തന്നെയല്ലേ? അത് കൊണ്ടാണ് മതം പറഞ്ഞത് നിനക്ക് ഇഷ്‌ടപ്പെട്ട ഒരു കുട്ടിയെ കണ്ടെത്തി അവളോട് മാത്രം തന്റെ ആശകൾ തുറന്നു പറഞ്ഞു അവളെ ആത്മാർത്ഥയി സ്നേഹിച്ചു കാണിച്ചു കൊടുക്കുക.. അപ്പൊ മേൽ പറഞ്ഞ പോലെയൊക്കെ അവളും ആയി തരും..
@MelvinMathewsAbraham
@MelvinMathewsAbraham 18 сағат бұрын
​​@@illuminatikerala ഭാര്യ ഭര്‍ത്താവ് ബന്ധം വ്യഭിചാരം എന്ന് പറയുന്ന ഗ്രന്ഥം അതിന്‌ എതാണ്..
@unnikrishnan472
@unnikrishnan472 7 сағат бұрын
@@MelvinMathewsAbrahamഒരു മത ഗ്രന്ഥവും മനുഷ്യന് സ്വാതന്ത്ര്യം നൽകുന്നില്ല .സെക്സിന് ഒരു മതവും ഇല്ല .ഒരു ഇണയോട് സെക്സ് ചെയ്യാൻ എപ്പോൾ എവിടെ വച്ച് എന്നൊന്നും കൃത്യമായി പറയാൻ കഴിയില്ല .അതിന് ജീവിതത്തിൽ സ്വാതന്ത്ര്യം ഉണ്ടോ ?
@rajeshedayadiyil7909
@rajeshedayadiyil7909 Күн бұрын
വലിയ അറിവിന്റെ ലോകമാണല്ലോ ഡോക്ടർ നിങ്ങൾ❤️❤️
@sujanair5764
@sujanair5764 Күн бұрын
She is highly intelligent and possesses a comprehensive understanding of this topic. Her expertise is evident, and her insights could be beneficial to many people in Kerala and throughout India who view this video. Me from USA
@bilaljohn9265
@bilaljohn9265 11 сағат бұрын
Me also usa
@marco-453
@marco-453 43 минут бұрын
സായിപ്പ് ആണെന്ന് ഇംഗ്ലീഷ് വെടി പൊട്ടിച്ചപ്പോൾ മനസിലായി
@ShaaMonn
@ShaaMonn 23 сағат бұрын
സ്കൂളുകളിൽ ഇത് പോലുള്ള ക്ലാസ്സ്‌ എടുത്തു കൊടുക്കാൻ നിയമം വന്നാൽ വളരെ നന്നായിരിക്കും 🥰
@kishorsathya7525
@kishorsathya7525 20 сағат бұрын
Exactly
@muhammednizar6638
@muhammednizar6638 17 сағат бұрын
😂😂😂😂
@psychedelic1759
@psychedelic1759 16 сағат бұрын
Neee mottenu virinja😂
@AP123XMAN
@AP123XMAN 5 сағат бұрын
മക്കളെ സ്കൂൾ വേണ്ട കേട്ടോ മാതാ പിതാക്കൾ സമാധാനത്തിൽ ജീവിച്ചോട്ടെ ഇതൊന്നുമല്ല സ്കൂൾ വേണ്ടത് മക്കളെ പെരുമാറാൻ പഠിപ്പിക്കാൻ നോക്ക് തമ്മിൽ തല്ലുകൂടാന പഠിപ്പിക്കുന്നത് പുറത്തിറങ്ങിയാൽ റൗഡിത്തരം🙏🏻
@ransimathew4222
@ransimathew4222 22 сағат бұрын
Congratulations..... Doctor❤❤❤ You should have to take classes in colleges and schools..🎉🎉🎉
@littlenandhuty2013
@littlenandhuty2013 10 сағат бұрын
മാഡം അവതരണം സൂപ്പർ. ഇതൊക്കെ സ്കൂൾ എഡ്യൂക്കേഷനിൽ ഉൾപ്പെടുത്തണം. തുടർന്നും പ്രതീക്ഷിക്കുന്നു.ചൊറിയുന്നവർ ചൊറിയട്ടെ. കൂടുതൽ ചൊറിയുമ്പോൾ അത് വളമായി മാറും.
@ജയ്ജവാൻ
@ജയ്ജവാൻ Күн бұрын
ഡോക്ടർ പറഞ്ഞത് വളരെ ശരിയാണ് . സെക്സ് എല്ലാവർക്കും ഇഷ്ടമാണ് . പക്ഷെ പറയാൻ എന്തോ ഒരു മോശം സംഗതി യായാണ് പലരും കാണുന്നത്. ആരും അറിയാതെ എന്തും ചെയ്യാം പുറമെ അഭിനയിക്കും 😁
@kishorsathya7525
@kishorsathya7525 20 сағат бұрын
Excellent information. Well said ❤
@SoorPS
@SoorPS Күн бұрын
Excellent presentation, expressions & hand gestures align with your talks. Feel engaged, informed, inspired, confident and motivated
@SudhakaranKV-f6r
@SudhakaranKV-f6r 56 минут бұрын
Fine information. This message may be included in academical studies. Thanks a lot mam
@resmikuttan5577
@resmikuttan5577 Күн бұрын
ഈ ഡോക്ടർ എനിക്ക് ഇഷ്ടം ആണ്. ❤❤❤
@sukumarannair9110
@sukumarannair9110 Сағат бұрын
Very informative video, thank you Dr.
@mohammedputhur4945
@mohammedputhur4945 20 сағат бұрын
ഞാൻ ഏറ്റവും കൂടുതൽ ഇഷ്ട്ടപെടുന്ന ഡോക്ടർ
@abdulsaleem2612
@abdulsaleem2612 12 сағат бұрын
അതെന്താ
@mathewjohn1666
@mathewjohn1666 11 сағат бұрын
Nine guttam parayanavila😅
@manojalkamil2515
@manojalkamil2515 2 сағат бұрын
😂😂😂
@sreechand.kvsreechand8882
@sreechand.kvsreechand8882 17 сағат бұрын
ഡോക്ടർ പോളിയാണ് 👍👍👍
@sabu3677
@sabu3677 15 сағат бұрын
Doctor.chechi..right talk....sahodari..nalla class polu..paranju tharunnu...grate job...thanks darling❤❤❤
@faisalbacker710
@faisalbacker710 Күн бұрын
Two individuals or KZbin channels have already achieved significant success through your speaking skills. While you might think it's too late to start your own channel, it's still a fantastic opportunity for us to learn and grow academically. I wish you all the best-I’m here to support you on this journey!
@കണ്ണൂർക്കാരൻ-ല7ഖ
@കണ്ണൂർക്കാരൻ-ല7ഖ 7 сағат бұрын
നല്ല ക്ലാസ്സ്‌
@sreerajdx
@sreerajdx 20 сағат бұрын
Very good information to all.
@dkddks9436
@dkddks9436 14 сағат бұрын
ഇതൊക്കെ പഠിക്കാൻ താമസിച്ചുപോയി ഇച്ചിരി പ്രായമായി
@ransimathew4222
@ransimathew4222 22 сағат бұрын
Waiting for next epidode❤❤❤❤❤
@rahimmottammal8411
@rahimmottammal8411 Күн бұрын
Good message.
@aameenc296
@aameenc296 19 сағат бұрын
താടിക്കാരൻ ജീവിത്തത്തിലൊരു ക്ലാസും ഇത്ര ശ്രദ്ധയോടെ കെട്ടിരുന്നിട്ടുണ്ടാവില്ല...
@mathewjohn1666
@mathewjohn1666 11 сағат бұрын
Satyam😅
@sasikumarn5786
@sasikumarn5786 3 сағат бұрын
Highly informational..
@antonypaul540
@antonypaul540 Күн бұрын
Very well explained 😍😘💕
@ajithap.n9627
@ajithap.n9627 20 сағат бұрын
E Doctor ne namikkunnu🙏
@davisi.v.8957
@davisi.v.8957 19 сағат бұрын
നല്ല ചർച്ച 👌👌👌👌👌👌❤❤❤❤👍👍👍👍👍
@fahidk9859
@fahidk9859 12 сағат бұрын
Dr വൈശാഖൻ തമ്പിയുടെ പ്ലഷറും ഹാപ്പിനസും എന്ന വീഡിയോ എല്ലാവരും കാണുന്നത് നന്നായിരിക്കും.
@skavinchal
@skavinchal Күн бұрын
താടിക്കാരൻ്റെ ഉത്സാഹം കണ്ടാലറിയാം ഇതിന്റെ പ്രധാന്യം.അവൻ സ്കൂളിലെ ബയോളജി ക്ളാസിൽ ഇത്ര ശ്രദ്ധാലുയായിരിക്കില്ല😂
@abdulthathath6737
@abdulthathath6737 23 сағат бұрын
😂😂😂 ellavarum onnanu bro😂😂
@Indian1947.A
@Indian1947.A 21 сағат бұрын
😂😂
@saidhalavikoya9516
@saidhalavikoya9516 20 сағат бұрын
😂😂
@jobinjoseph5204
@jobinjoseph5204 20 сағат бұрын
അതെന്താ ചേട്ടന് ഒട്ടും താല്പര്യം ഇല്ലാത്തെ??
@manumonkrkr7085
@manumonkrkr7085 19 сағат бұрын
നിങ്ങൾക് താല്പര്യം ഇല്ലേ 😅
@hariparameswaran4063
@hariparameswaran4063 2 сағат бұрын
നല്ല അവതരണം..... കേൾക്കുമ്പോൾ സെക്സ് ചീത്ത ആയിട്ട് തോന്നുന്നില്ല.. Oru നല്ല പ്രവർത്തി ആയിട്ട് തോന്നുന്നു... M
@jineshbabukm1195
@jineshbabukm1195 23 сағат бұрын
Waiting for more episodes 👍👍❤❤❤
@jomonpullamkuzhiyil5842
@jomonpullamkuzhiyil5842 Күн бұрын
So great ❤❤
@kkanathildamodharannair898
@kkanathildamodharannair898 23 сағат бұрын
Great job ❤❤❤❤❤
@TanInfotech
@TanInfotech 4 сағат бұрын
👍👍 superb
@ambilik3826
@ambilik3826 21 сағат бұрын
പഴയ ആളുകൾ പ്രകൃതിയെ നിരീക്ഷണം നടത്തി ജീവിക്കുമായിരുന്നു.ഇന്ന് ഓരോന്നിനും ഓരോ ആളുകൾ ആണ് നിരീക്ഷണം...ഓരോരുത്തരും ഓരോന്നിനെ കുറിച്ച് ഗവേഷണം ചെയ്യുന്നു.
@GeorgeSebastian-r2q
@GeorgeSebastian-r2q 4 сағат бұрын
Great..
@gauthammahesh3299
@gauthammahesh3299 Күн бұрын
Thanks Dr
@ksimongeorge5020
@ksimongeorge5020 23 сағат бұрын
👍🏻വളരെനല്ലവിവരണം 👍🏻
@rajeshk1915
@rajeshk1915 2 күн бұрын
Ee channelil mattu kurey videos undaayirunnuallo.. athonnum ippol kaanunnilla.. Ee video maathrame ullu
@koshydaniel2887
@koshydaniel2887 Күн бұрын
Good Information 👍💐
@RafeequeMammoò
@RafeequeMammoò Күн бұрын
Madam ❤good and very good subject ❤❤❤❤
@latheeflathi9796
@latheeflathi9796 Күн бұрын
എല്ലാ കാര്യങ്ങളും തുറന്നു പറയുന്ന ഈ ഡോക്ടർ ആർജ്ജവത്തിനു നമിക്കുന്നു.
@suniljoseph5888
@suniljoseph5888 Күн бұрын
Kidu saree🎉 szx dreams ?
@rajank5355
@rajank5355 22 сағат бұрын
ഡോക്ടറെ ആ ചിരി കണ്ടാൽ താനേ.... 👍❤️
@sibiunnithan
@sibiunnithan 13 сағат бұрын
Dr. madam, Kamasutra and trantrik matram alla, Go to most ancient temples and see the sculptures. Even in Padmanabhaswami temple.
@manitj4741
@manitj4741 Күн бұрын
Very good in formation thanks
@SUJITH_
@SUJITH_ 53 минут бұрын
👍
@arshadpkarshadpalli5215
@arshadpkarshadpalli5215 7 сағат бұрын
എത്ര മനോഹരമായ ഇന്റർ വീവ് 😂😂😂
@shihabselex2716
@shihabselex2716 20 сағат бұрын
Dr അറിവിന്റെ ആഴം ഏറിയ കടലാണ് 😂😂😂 എല്ലാം ഓൺലൈൻ ചേട്ടന്മാരും അതിൽ ഇറങ്ങി മുങ്ങികുളി ക്കുകയാണ്
@unnivk8097
@unnivk8097 20 сағат бұрын
Supper
@satyagreig2390
@satyagreig2390 Күн бұрын
👍❤👌
@AmericanAmbience
@AmericanAmbience 14 сағат бұрын
സ്പിരിറ്റ്യാലിറ്റി യും സെക്സും തമ്മിൽ യാതൊരു ബന്ധവും ഇല്ല.
@SubairMV-l7j
@SubairMV-l7j Сағат бұрын
Best അറഇവ്
@rainfall-m7g
@rainfall-m7g 16 сағат бұрын
ക്ലബ്‌ ഹൌസിൽ ചേച്ചിമാർ ഇതിൽ എത്രയോ കൂടുതൽ വിശദീകരിക്കുന്നുണ്ടല്ലോ....
@mathewjohn1666
@mathewjohn1666 11 сағат бұрын
Tanneee?
@francispb1693
@francispb1693 Күн бұрын
❤❤❤❤
@ashrafeadenvilla705
@ashrafeadenvilla705 Күн бұрын
👍🤝❤
@KpAsharaf-r5y
@KpAsharaf-r5y 10 сағат бұрын
എന്ത് പറയാനാ.dr. ഒരുപിടത്തവും.കിട്ടുന്നില്ല. തീരെ താല്പര്യം.കിട്ടുന്നില്ല
@PrasadK-vs1xb
@PrasadK-vs1xb 35 минут бұрын
ഡോക്ടർ ഒരു ഇറർവ്യൂ കിട്ടാൻ പറ്റുമോ
@savetalibanbismayam7291
@savetalibanbismayam7291 Күн бұрын
😅 Super Dr.
@Waraqah-Ibn-Nawfal6485
@Waraqah-Ibn-Nawfal6485 17 сағат бұрын
"EVERYTHING YOU WANTED TO KNOW BUT AFRAID TO ASK ABOUT SEX"
@crazzyfrog5770
@crazzyfrog5770 20 сағат бұрын
Context based എല്ലാ കാര്യങ്ങളും പറയാൻ സാധിക്കുകയുള്ളൂ. 8:50 how can you tell that sex is not a പാപം!!
@instainsta4456
@instainsta4456 2 күн бұрын
Nice doctor, kooduthal sex education videokal post cheyyu madam.
@NAZEER.KOZIKODE
@NAZEER.KOZIKODE Күн бұрын
👍❤️❤️❤️Dr
@joseabraham2951
@joseabraham2951 20 сағат бұрын
വളരെ നല്ലത്.... മുംബൈ യിൽ ആണെങ്കിൽ enjoy ചെയ്യാൻ പറ്റും.... കേരളത്തിൽ കൈയ്യിൽ പിടിച്ചാൽ പോലും കേസ് ആക്കും 😊😊😊😊
@georgeabhilash9436
@georgeabhilash9436 19 сағат бұрын
church fathers and sisters okke , how can they control like this then?
@arafafaraha7013
@arafafaraha7013 21 сағат бұрын
ഒരുപാട് വൈരുദ്ധ്യങ്ങൾ ചേച്ചി പറയുന്നുണ്ട്
@ksimongeorge5020
@ksimongeorge5020 23 сағат бұрын
ചോദ്യംശരിയല്ല എന്നചാനലിൽ ഈഡോക്ടർ സംസാരിച്ചിരുന്നു.
@RenoshVAlbert
@RenoshVAlbert Күн бұрын
...hello ....mam...... ... biological needs of a human body is what you explained..... ...sex......&.......love making....is what I'd like to differentiate between those two acts..... ....sex....the word sex is primarily used to reffer the biological sex.... male & female... ... shift in usage .... with the rise of more open discussions about sexuality.....the word " sex " began to be used more to describe an intercourse.... from ...the 20th century or so..... .....in my point of view..... that act....the intercourse along with foreplay & after play is ...... love making.....with someone whom a person.......loves....... ...പിന്നെ എൻ്റെ ഒരു അനുഭവം വച്ചു.... ടാങ്ക് നിറഞ്ഞാൽ....അത് ഓട്ടോമാറ്റിക് ആയി ഓവേർഫ്ലോ ചെയ്യും...... മാക്‌സിമo 45 ഡേയ്സ്......പിന്നെ ടാങ്ക് കാലി ആണെങ്കിൽ .... ആ സമയത്ത്....നമ്മൾ.... കോർപറേഷൻ കണക്ഷൻ എടുക്കും..... ആ ചിന്ത വരുന്നതിന് ഫുൾ ടാങ്ക് ആകണം എന്ന് തീരെ നിർബന്ധം ഇല്ലാ....... സംഭവം കാലി ആണെങ്കിലും ചിന്ത വരും.... ...a proverb says like..... പത്തായത്തിൽ നല്ല നെല്ല് ഉണ്ടെങ്കിൽ..... എലി മൂന്നാറിൽ നിന്നായാലും വരും........ ....💗😎
@jinseMj
@jinseMj 18 сағат бұрын
Adutha janmathil njan eee doctore kettu onnum padippichu kodukkenda ellam ariyaam ❤❤❤❤
@koyakpm2372
@koyakpm2372 Сағат бұрын
ഡോക്ടർ പറയുന്നത് പഠനാർഹമാണ് പക്ഷേ ബോഡി ലാംഗ്വേജ് ജാഡയും ഒഴിവാക്കിയാൽ വളരെ നല്ലതായിരിക്കും
@rameshkk4412
@rameshkk4412 18 сағат бұрын
സ്ത്രീകൾക്കെല്ലാം താത്പര്യമുണ്ട്
@sumanair2763
@sumanair2763 19 сағат бұрын
ഇതു അറിവിന്നല്ല, മണി കിട്ടാനുള്ള മാർഗമാണ്.
@hiranchanga6328
@hiranchanga6328 Күн бұрын
Dr.puthiya udyamathinu aasamsakal 🎉
@PrasadK-vs1xb
@PrasadK-vs1xb 33 минут бұрын
ഡോക്ടർ ചേച്ചി യെ സെക്സ് ന്റെ അമ്പസിഡർ ആക്കാൻ സർക്കാർ ശ്രമിക്കണം
@georgecjacob8117
@georgecjacob8117 12 сағат бұрын
Malayalikyue Malayaalam Athue Porre Madam,Njangal MALAYALIKAL.
@manojalkamil2515
@manojalkamil2515 2 сағат бұрын
💪💪💕💕👍👍🥀🥀🙏❤️❤️
@psychologist-r1y
@psychologist-r1y 17 сағат бұрын
Multiply ചെയ്യാൻ ജിനുകൾക്ക് tendecy ഉണ്ട് എന്ന് പറയുന്നത് എന്ത് അടിസ്ഥാനത്തിൽ ആണ് ഡോക്ടർ..... ബാക്കി കാര്യങ്ങൾ ഡോക്ടർ പറഞ്ഞത് അംഗീകരിക്കുന്നു..... തലമുറകൾ ഉണ്ടാകണം എന്ന sex നു ഉദ്ദേശം ഇല്ല..... എന്നാണ് എന്റെ അഭിപ്രായം......
@ShajiKarthikeyan-h5c
@ShajiKarthikeyan-h5c 37 минут бұрын
മാഡം സെക്സിൽ എങ്ങനെ ഉണ്ട്... കടിക്കുന്ന പട്ടി കുരയ്ക്കില്ല എന്ന് ഒരു പഴഞ്ചെല്ല് ഉണ്ട്... അത് ശരി ആണോ 😂😂😂😂
@Afeesa-hp1gi
@Afeesa-hp1gi Күн бұрын
Ente barthavin block aanu left side vericol sexinod theere thalparyam illa 10 years aayi mrg kayijitt nja aarodum ee karyam parajkkilla endha nja cheyyande pls dr onnu paraju tharu
@Schumacher989
@Schumacher989 15 сағат бұрын
Vericocil surgery cheyyalo.njan cheythathanu
@Afeesa-hp1gi
@Afeesa-hp1gi 15 сағат бұрын
@Schumacher989 kuttigal aavumo cheyidhal
@jenwinjustin8802
@jenwinjustin8802 11 сағат бұрын
Surgery painful ano ?? Surgery chrythatt change indo ?? Kurea perkk e surgery failure aahn​@@Schumacher989
@HussainarSaquafi
@HussainarSaquafi 18 сағат бұрын
😂😂😂😂😂😂😂 🤭👍🤭 🤣🤣🤣🤣🤣🤣 🤭👍🤭 😅😅😅😅😅 🤭👍🤭 😊😊😊😊 🤭👍🤭 🤭🤭🤭 🤭👍🤭 🤭🤭 🤭👍🤭 🤭 🤭👍🤭
@ratheeshkumar7479
@ratheeshkumar7479 23 сағат бұрын
Hallo Mam
@FakruKummalil
@FakruKummalil 21 сағат бұрын
സ്ത്രീയുടെ ഏത് ഗ്ലാൻഡ് ആണ് ഓവർ ഫ്ലോ വരുന്നത്.. പുരുഷൻ അല്ലാതെ
@RRN-s3q
@RRN-s3q Күн бұрын
🚀🚀🚀🚀🚀🚀🚀
@ദോഹ
@ദോഹ 15 сағат бұрын
ഇതൊക്കെ കേട്ട് സെക്സിനു താൽപര്യം ഇല്ലാ തവർ വരെ പോയി സെക്സ് ചെയ്യും 😂
@josoottan
@josoottan 21 сағат бұрын
ആയിരക്കണക്കിന് വർഷങ്ങൾക്ക് മുൻപ് തന്നെ നമ്മുടെ ജനത ഇത്തരം കാര്യങ്ങളെ ശാസ്ത്രീയമായി സമീപിച്ചിരുന്നു എന്നത് നല്ല കാര്യം തന്നെ, എന്നാൽ അന്നത്തെ ശാസ്ത്രം എന്തുമാത്രം വികസിച്ചിരുന്നു എന്ന് നമ്മൾ ചിന്തിക്കേണ്ടതുണ്ട്. ബൈബിളും ഖുർആനും പോലുള്ള ഗ്രന്ഥങ്ങൾ ആധുനിക കാലത്ത് കാലഹരണപ്പെട്ടു. അത് പോലെ ഇത്തരം ഗ്രന്ഥങ്ങൾ അന്ന് ഡോപ്പോമിനും ഓക്സിടോസിനും ഒന്നും അറിയാതിരുന്ന കാലത്ത് സെക്സിനെ ആത്മീയതയുമായി കൂട്ടിക്കെട്ടുന്നുണ്ട്, അത് ഇന്ന് പ്രസക്തമാണോ? Waiting.....
@madhusoodhanan-l7p
@madhusoodhanan-l7p 17 сағат бұрын
കുട്ടികളായാൽ സ്ത്രീകൾക് sexuality കുറയുന്നു. അവർ വേറെ കിടക്കുന്നു.പുരുഷൻ നു ആസക്തി കുറയണമെന്നില്ല.. ചിലപ്പോൾ തിരിച്ചും ആവാം.. അതിനെ പറ്റി എന്തു പറയുന്നു??
@rajeeshrajeesj7903
@rajeeshrajeesj7903 17 сағат бұрын
അപ്പൊ ബ്രഹ്‌മചാരി എന്നൊക്കെ പറഞ്ഞ് പറ്റിക്ക്യാല്ലെ.... ശാസ്ത്രം അനുസരിച്ച് എങ്ങിനെ പിടിച്ചു നിൽക്കാന😂😂😂😂 നൈഷ്ഠിക ബ്രഹ്മചാരികൾ! പാവം ഭക്തന്മാർ...🤣🤣🤣🤣
@ousephmp6743
@ousephmp6743 Күн бұрын
സെക്സ് ഭക്ഷണം കഴിക്കണപോലൊ ഇത് ഒതുക്കി വേ ക്കു ന്നുകൊണ്ടും പൃഷറു ഡിപ്ഷറനു൦
@preethi_kerala
@preethi_kerala 20 сағат бұрын
Madam, പുരുഷബീജം വയറിൽ എത്തുന്നതു പ്രശ്നമാണോ
@കുഞ്ഞാറ്റമലപ്പുറം
@കുഞ്ഞാറ്റമലപ്പുറം 19 сағат бұрын
ഇല്ല
@HussainarSaquafi
@HussainarSaquafi 18 сағат бұрын
അയ്യേ....... ‼️
@preethi_kerala
@preethi_kerala 18 сағат бұрын
@@HussainarSaquafi cause ?
@Schumacher989
@Schumacher989 15 сағат бұрын
Onnum sambavikkilla
@Hiux4bcs
@Hiux4bcs 10 сағат бұрын
അയ്യേ എങ്ങനെ കഴിയുന്നു 🤮
@azhuraalavi3908
@azhuraalavi3908 2 күн бұрын
Do.... 👌👌👌👌
@usmanpc3568
@usmanpc3568 20 сағат бұрын
റീൽസ് കാണാറുണ്ട്. ഇത്ര നേരം....പ്രാക്റ്റിക്കൽ ക്ലാസ് ആണോ
@NewHopeMM90
@NewHopeMM90 12 сағат бұрын
Sex has more of spiritual element. Athukonda thonnyavasam kanikkaruth ennu parayunnath
@keraleeyan355
@keraleeyan355 22 сағат бұрын
മണിയാണോ മാണിയാണോ?
@RishShanu-ch8ic
@RishShanu-ch8ic Сағат бұрын
മോളെ നിന്റ നമ്പർ തരോ.. എനിക്കും ഇഷ്ട.. ഞാൻ തുറന്ന് പറയും. ഞാൻ അനക് നമ്പർ തരട്ടെ 😂😂
@mathewmathews5428
@mathewmathews5428 14 сағат бұрын
We have improvement in sexual reproduction. For example, a nine year old girl became pregnant from a fourteen year boy. Sexual education is very important.
@YoosufHassan-u3d
@YoosufHassan-u3d 15 сағат бұрын
കാണിച്ചു താ
@shinestar-f5n
@shinestar-f5n Күн бұрын
എല്ലാർക്കും sexual emotions ഒന്നും ഉണ്ടാവില്ല, എല്ലാം common ആയി പറയുന്നു
@rajimolkr4985
@rajimolkr4985 Күн бұрын
ഇത് biology ആണ് പറയുന്നത്. Sexual emotions മോശം ആണെന്ന് സൊസൈറ്റി നമ്മളെ പഠിപ്പിക്കുന്നത് കൊണ്ടു ആണ് അങ്ങനെ ഒരു ചിന്ത കുറയുന്നത്
@shinestar-f5n
@shinestar-f5n Күн бұрын
@rajimolkr4985 അങ്ങനെ ഉള്ള emotions ഒരു ബാധ്യത ആണ് അതുകൊണ്ട് ആണ് ആളുകൾ അത് ഒഴിവാക്കുന്നത്.
@PspPs-d9r
@PspPs-d9r Күн бұрын
Dr. നിങ്ങൾ പൊളി ആണല്ലോ വളരെ നന്നായിട്ടുണ്ട് , വളരെ ഡീപ്പ് പഠിക്കാവുന്നത് ആണ്
Мясо вегана? 🧐 @Whatthefshow
01:01
История одного вокалиста
Рет қаралды 7 МЛН
UFC 310 : Рахмонов VS Мачадо Гэрри
05:00
Setanta Sports UFC
Рет қаралды 1,2 МЛН