എനിക്കും ഇതേ ചോദ്യം നേരിടേണ്ടിവന്നിട്ടുണ്ട് ഒരു ഇന്റർവ്യൂ പോയപ്പോൾ - കുഞ്ഞുണ്ടായി 3 വർഷങ്ങൾക്കുശേഷം വീണ്ടും job തേടി ഇന്റർവ്യൂ വിളിച്ചിട്ട് പോയപ്പോൾ അവിടുന്ന് അയാൾ ചോദിച്ചത് ഇനി second baby ഉണ്ടാവില്ലേ അപ്പോൾ job പ്രശ്നം ആവില്ലേ എന്നാണ്.... എനിക്ക് പെട്ടന്ന് ആ ചോദ്യം കേട്ടപ്പോൾ തോന്നിയത് എന്റെ family planning വരെ ഇവരാണോ നടത്തുന്നത് എന്നാണ്..... ഒരു കുട്ടി ഉണ്ടായതിനു ശേഷം ജോലിക്കു പോകാൻ തീരുമാനിക്കുന്നത് അടുത്തകുട്ടി ഇപ്പോൾ വേണോ വേണ്ടയോ ഒരു കുട്ടി മതിയോ എന്നുള്ള തീരുമാനങ്ങൾ എടുത്തിട്ടായിരിക്കും 60% സ്ത്രീകളും ജോലിക്കു പോകുന്നത്....
@Kukku126 Жыл бұрын
ഒരു ബിസിനസ്സ് ഓണർക്ക് ആശങ്ക ഉണ്ടാവില്ലേ, ജോലിക്കാർ പെർഫോർമൻസ് കുറഞ്ഞാൽ അവരുടെ ബിസിനസ് നേ ബാധിക്കില്ല
@neethupnair182210 ай бұрын
@@Kukku126 അങ്ങനെ യുള്ള ആശങ്ക തീർക്കാൻ ഇങ്ങനെയുള്ള question അല്ല ചോദിക്കേണ്ടത്....
@JayasankarNair10 ай бұрын
Pinne entha chodikende chaya kudicho ennano.. Randum koode patilla. it is truth. @@neethupnair1822
@rejithomas7729 Жыл бұрын
Yes. Mens will notice beautiful girls. Over make-up also will get noticed. These days, non is caring. Kerala is changed. I compliment good looking girls, i they are know people. But never with a stranger. She is right, ignore the bad looks and bad comments , only way to move on.
@shamsudheenmarakkar7346 Жыл бұрын
Please add episode number in the title or in the thumbnail. Thank!
@Civilised.Monkey Жыл бұрын
2:06 Enth Abinayama Menacheri ?
@tintuviswam23610 ай бұрын
Make up is not for Seducing but definitely for attention seeking, I must be distinguished from the others. എത്ര പറഞ്ഞു വെളുപ്പിക്കാൻ ശ്രമിച്ചാലും....!!! പക്ഷേ ഞാൻ കുറച്ചു സുന്ദരി/സുന്ദരൻ ആയിരിക്കണം മറ്റുള്ളവർ എന്നെ നോക്കണം എന്ന് ആഗ്രഹിക്കുന്നത് അതൊരു തെറ്റല്ല.. If no.then why you should care about the physical beauty of you which you cannot feel or see directly with your own eyes. Okk ഒരു തവണ കാണാടി നോക്കുമ്പോൾ ഒരു തൃപ്പത്തിയും സന്തോഷവും ഒക്ക തോന്നുമാരിക്കും. But how could you carry it all along the day ?????
@Civilised.Monkey Жыл бұрын
Dictionary Definitions from Oxford Languages · Learn more English respect a feeling of deep admiration for someone or something elicited by their abilities, qualities, or achievements. What if a person doesn't have respect Does disrespect Kills all the values of effort ? Never ever Respect or Disrespect There will be value for the effort. Effort as it is
@shiningstar958 Жыл бұрын
ഇവിടത്തെ എന്നല്ല ആണുങ്ങൾ വായ് നോക്കും.it's part of evolution
@mi_47 Жыл бұрын
പക്ഷേ അതിലും ഒരു മാന്യത വേണം
@shiningstar958 Жыл бұрын
@@mi_47 actually it's difficult as it's in our gene when we born. അങ്ങനെ ഇല്ലെങ്കിൽ human population കൂടില്ല. കല്യാണം കഴിഞ്ഞാൽ കൂടി ഇത് മാറാത്തത് നമ്മൾ polygamy ആയതു കൊണ്ടാണ്
@mi_47 Жыл бұрын
@@shiningstar958 വായ് നോക്കുമ്പോ തുറിച്ചു നോക്കാതെ നൈസ് ആയി പെണ്ണുങ്ങൾക്ക് uncomforted ആവാതെ നോക്കണം എന്നാണ് ഉദ്ദേശിച്ചത്.
@shajahankt2007 Жыл бұрын
വികസിത രാജ്യങ്ങളിൽ കേരളത്തിലെ പോലെ വായ്നോട്ടം കണ്ടിട്ടില്ല.. Even Dubai city
@gomezshilu7987 Жыл бұрын
@@shajahankt2007അങ്ങനെ പറയരുത്, നല്ല രീതിയിൽ makeup, അല്ലെങ്കിൽ ഡ്രസ് ചെയ്ത വരുമ്പോ ദുബായ് ആയാലും ആളുകൾ നോക്കാറുണ്ട്, പിന്നെ ഒരു മാളിൽ ഒകെ പോകുമ്പോ എല്ലാരും ഒരുപോലെ മോഡേർന് ആയി വരുണാണ്ട് അത് ഫീൽ ആവില്ല
@krishnendugs-mh5mu5 ай бұрын
❤
@sunilambika3229 ай бұрын
👍
@jahnwizlmbru131 Жыл бұрын
Noval ideas ഒന്നും കിട്ടിയില്ല
@RameshSubbian-yd7fh11 ай бұрын
👌👍💐
@Vishnu-xs1uu Жыл бұрын
Beautiful well spoken lady
@meee6145 Жыл бұрын
Nice voice ❤
@anaswarats268611 ай бұрын
❤❤
@Dilshaa973 Жыл бұрын
😂 not only in kerala, all these types of poovalance have in totally around in india ...the main reason is divercity! Divercity makes disaster😢
keralathil sex dharidryam ind but maharsatra sex dharidryam illa avide allrum sex nallonum enjoy chayyunund,even relation shipil anelm allelm. so agane vallathoru nottam nokkan vayi illa